കഴിഞ്ഞ പെരുന്നാളിന് എനിക്കും hus നും മോൾക്കും ഒരേ കളർ dress എടുത്തു.. ഉമ്മ Hus നോട് ചോദിക്കുകയാ അവളും മോളും ഒപ്പിച്ചതിൽ നീയെന്തിനാ കൂടുന്നെതെന്ന്.... എനിക്ക് അന്ന് വന്നൊരു ദേഷ്യമുണ്ട്... ഓർക്കുമ്പോൾ കലി വരും
ഇന്നാള് എൻ്റെൽ എൻ്റെ അമ്മായിയമ്മ പറയുകയാ കെട്ടിക്കൊണ്ട് വന്നാൽ സ്വർണവും പഠിപ്പും അലമരിക്കകത് വച്ച് പൂട്ടി വീട്ടുപണിക്ക് ഇറങ്ങണം ന്ന് .എന്ന പിന്നെ ഇവരൊക്കെ പഠിച്ച പിള്ളാര് വേണമെന്ന് പറയുന്നത് എന്തിനാ .വേർത്തെ പെൻപില്ലർഡെ ജീവിതം തുലൈക്കാൻ.വീട്ടുജോലി ഉറക്കം വീട്ടുജോലി ഉറക്കം ഇത് ആണോ ജീവിതം .മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ജീവിതം നശിപ്പിക്കുക എത്ര തന്നെ അല്ലാതെന്താ ..ഇങ്ങനെ വിശ്വസിക്കുന്ന പെൺകുട്ടികൾ ഇപ്പോളും ഉണ്ടെന്നതാണ് ഇതിലും വിചിത്രമായ കാര്യം .കഷ്ടം തന്നെ .
കഴിഞ്ഞ പെരുന്നാളിന് എനിക്കും hus നും മോൾക്കും ഒരേ കളർ dress എടുത്തു.. ഉമ്മ Hus നോട് ചോദിക്കുകയാ അവളും മോളും ഒപ്പിച്ചതിൽ നീയെന്തിനാ കൂടുന്നെതെന്ന്.... എനിക്ക് അന്ന് വന്നൊരു ദേഷ്യമുണ്ട്... ഓർക്കുമ്പോൾ കലി വരും
ചിലർ അങ്ങനെയാ
Ithinu psychology-l njan-sahichillea-avalum-anubhavikkatte syndrom ennu parayum. Same story everywhere
എനിക്ക് ഇ ചേച്ചിടെ ജലദോഷം പിടിച്ച സൗണ്ട് ഭയകര ഇഷ്ടമാ 😂😂😂😂😂
Njn um orkkum eth
@@abcd-wu8od അതെ എനിക്കും തോന്നും 😃😃😃
Enikkum😂
വീട്ടില് വിട്ടില്ലെങ്കിൽ ഭർത്താവിനോട് പറഞ്ഞിട്ട് പോവുക .പേടിച്ച് നിൽക്കുന്നവർക്ക് ഒരു രക്ഷയും ഇല്ല
പേടിച്ചു നിൽക്കുന്നവരെ എന്നും താഴ്ത്തി കെട്ടാൻ ആണ് എല്ലാരും നോക്കുക...
Hmm best angerod choichaa ummaanod choikenn parayum ummanod chothichal upanod choikenn parayum nnt odukkam mmal ee naal chuvarinte ullilanne 3mnths kayinju njaanonn veetil poyiti😭u
@@Darkdream934 ath permission choikaan nilkunnathu kondaanu. Ningal oru Adult alle, cheriya kutti onumalallo evdelum poykotte enn choikan? Ningalk veetil ponamenkil theerumanikuka ennit husband ood parayuka, husband ood polum permission vanganda karym illa bcz its a basic thing called freedom, freedom of ur choice, husband pullide parents aduth choikan paranjaal pulliye paranju manasilakuka pullikk pullide parentsine love n care ullathu pole thanikum swantham parentsnu love n care kodukendath aanenn, pulli evdekelum pokunnu enkil parents permission choikarindo potte bharya aaya ningalode permission vangarindo ? Illallo? So swantham veetil pokunnathinu mother and father in law yude anuvadham vangaan nilkand swayam theerumanikuu swantham karyangal, swanthwam vila kalayaruth, ethoru person um self love, self respect, self esteem okke venam , athonnum areyum pedichu jeevichal avide kidakkum jeevithakalam muzhuvan.
Njan ithrayum paranjath enthu kondaann ariyyo, nammude parents jeevich irikunna kalam athrayum mathrame nammalk avare kananum time spend cheyyanum sadhikullu, avaru naale oru divasam illand aayal pinne nammakk avare jeevithathilekk thirich konduvaraan patilallo , appol kazhiyunna athra parents kananum okke sremikuka, spend time with them, because ee samayum pinne thirichu kittilla
ഇല്ലർദേം അവസ്ഥ ഇത് തന്നെ .ഫമിലിക്ക് വേണ്ടിയുള്ള ത്യാഗം ...😏😏😏
Super video aan chechy...❤😊vacation video cheyyo?
Enne onn support cheyuumo please
Cheyaaloo🥰
Super chechi big fan annu athu kondu chechiku oru big heart ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പൊളി super ചേച്ചി ഞാൻ പറയുന്ന ഒരു വീഡിയോ ചെയ്യാമോ. നാത്തൂൻ മാർ പലവിധം ചെയ്യാമോ plz
Poliyanu nigalude videos
Thanks🥰
പെണ്ണിന്റെ ഏറ്റവും വലിയ ശത്രു പെണ്ണ് തന്നെ
Ath ororutharde kazchappadum swabhavavum pole irikkum .so it's not always like that.
ഈ അമ്മയിമ്മമാർ എന്നും ഇങ്ങനെ തന്നെ ആണല്ലോ
sitoutil pidichu iruthi paraynnathu okke nthu curect aannu ennu ariyo😀👍 ormippikkalle ponne😀😀
😀😀🤣
@@LiyaMathew 😂❤️
Enikkk kitchenil aanu🤣🤣🤣
@@anchulinesh460 Ayyonsathyamaaa😀😀😂
Enikk ഹാളിൽ vachun.athum with example of കുടുംബത്തിൽ മുൻപേ വന്നു കേറിയ പലരും ആയി.
😊😊😊😊😊😊liya cechi poli
Hy enne onn support cheyyumo please
3:19 കെട്ടിച് എന്ന് ഉദ്ദേശിച്ചതാവും
അത് വെട്ടിച് എന്ന് ആയിപോയി 😂😂😅
പെണ്മക്കൾ ഉള്ള വീടുതന്നെയാണ് ഭേദം.
Chechi nte sound entha ingne chechi samsarikumbo etho feel cheyunw pole thona
ഇന്നാള് എൻ്റെൽ എൻ്റെ അമ്മായിയമ്മ പറയുകയാ കെട്ടിക്കൊണ്ട് വന്നാൽ സ്വർണവും പഠിപ്പും അലമരിക്കകത് വച്ച് പൂട്ടി വീട്ടുപണിക്ക് ഇറങ്ങണം ന്ന് .എന്ന പിന്നെ ഇവരൊക്കെ പഠിച്ച പിള്ളാര് വേണമെന്ന് പറയുന്നത് എന്തിനാ .വേർത്തെ പെൻപില്ലർഡെ ജീവിതം തുലൈക്കാൻ.വീട്ടുജോലി ഉറക്കം വീട്ടുജോലി ഉറക്കം ഇത് ആണോ ജീവിതം .മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ജീവിതം നശിപ്പിക്കുക എത്ര തന്നെ അല്ലാതെന്താ ..ഇങ്ങനെ വിശ്വസിക്കുന്ന പെൺകുട്ടികൾ ഇപ്പോളും ഉണ്ടെന്നതാണ് ഇതിലും വിചിത്രമായ കാര്യം .കഷ്ടം തന്നെ .
Adipoil
O ente amaiame orthu super
Eni ee marumakalum ammayiamma akumbol ithe avastha ayillenkil matji😊😊😊 ethoru ammayiammayum avarum orikal marumakal aayirunnu enn chinthichaal ithra preshangal unfavilla😊
Poli
Nice video Liya
Hy chechi❤
Hii
Supperrr
Sound inn entha problem? Daily video kanarundtto.ath kond choychya
Supperrrr chechiii❤️❤️❤❤❤❤
വയറും വണ്ണവും കുറയ്ക്കാൻ പറ്റിയ 100% ഓർഗാനിക് ആയിട്ടുള്ള പ്രോഡക്റ്റ് ഉണ്ട് എന്റെ കയ്യിൽ . ആർകെങ്കിലും ആവശ്യമുണ്ടോ ?
5 to 10 classukalil padikkunna kuttikalakk ayi online vacation classes edukkunnund.. Interest undo..
Interest ullavar msg me.. Ente channelil no undtto..
Hi tarumo chechi kutty
Sound keatit chidikkan.chechik adnoid problem undo
100%
Veetil pottenn chothicha sthiram pallavi aanu 1.ithreem kalam avidathanne alle jeeviche 2.njan korach freefom thannu nn vech 3.ivide endha thinnanum kudikanum illyathond aano 4.kuttynem kond ang poya pinne ivide ochem anakommum vende kett kett maduthu
സത്യം
Onne evidayum unde
Chechik adnoid problem undo
👍👍👍👍👍👍👍👍👍👍👍👍👍
😂😂😂😂😂😂😂
🤣
Chechii ntha molkku kondu samsarikkunnee.ntha reason
Mookku enna undheshichee. Jaladhosham ullapole
Jeladosham
ഇതൊക്കെ ഏത് കാലത്ത് നടക്കുന്ന കാര്യമാ ?ഇപ്പോൾ ഇതിനെന്താ പ്രസക്തി
Before 30yeara
Ipozhum undu inganokke
Aaaruparanju illenn naatin purath ithokke ipayum und nte veetilk vaa kaanichutharaam
ഞാൻ ഇന്ന് അനുഭവിക്കുന്ന കാര്യം ആണ്
Ippozhum ingine ulla veedukal und
Chechide number therooo
Adipoil
Poli
🤣