അവിൽ വീട്ടിൽ ഉണ്ടോ? എങ്കിൽ ഇതൊരു തവണ തയ്യാറാക്കി നോക്കൂ| Avil Snack| Flattened Rice Balls| Avil Unda

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    About : Shamees Kitchen is a TH-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

ความคิดเห็น • 333

  • @safiyarahman4608
    @safiyarahman4608 3 ปีที่แล้ว +277

    അവൽ വെച്ചുള്ള റസ്പികൾ ഇഷ്ടമുള്ളവർ ഉണ്ടോ 😄😄😄😃

  • @subikaja3536
    @subikaja3536 3 ปีที่แล้ว +4

    നന്നായിട്ടുണ്ട് അവല്‍ വിളയിച്ചത് ഉണ്ടാക്കിയിട്ടുണ്ട് അവല്‍ ഉണ്ട കൊളളാം .എണ്ണകടികള്‍ അല്ലാത്ത ഇതുപോലുളള റെസിപ്പികള്‍ ഇനിയും പ്രതീക്ഷിക്കുന്നു താങ്ക്യൂ ഷെമിത്താ

  • @manikandansiji3181
    @manikandansiji3181 3 ปีที่แล้ว +8

    ഷമിത്ത റെസിപി സൂപ്പർ ആണുട്ടോ. തീർച്ചയായും try ചെയ്യും😍

  • @NiyasTechy
    @NiyasTechy 3 ปีที่แล้ว +115

    ഷമീത്താടെ ഫാൻസ്‌ ആരുമില്ലേ ഇവിടെ 😘😘

  • @ponnuminnuzz2958
    @ponnuminnuzz2958 3 ปีที่แล้ว +4

    അവിൽ നനച്ചു ഉണ്ടാക്കി കഴിച്ചിട്ടുണ്ട് ഇത് ഉണ്ടാക്കി നോക്കിട്ടില്ല തീർച്ചയായും ഉണ്ടാക്കും 👌👌👌

  • @rinshasworldrns4464
    @rinshasworldrns4464 3 ปีที่แล้ว +9

    Nighal Ithooke Evidunna Padikkunne Ethayalum Poli 👍

  • @krishhhh8877
    @krishhhh8877 3 ปีที่แล้ว +8

    Super😍
    ഉറപ്പായും try ചെയ്യും 😃

  • @jaseelakader4442
    @jaseelakader4442 3 ปีที่แล้ว +6

    👍simple സ്നാക്ക്സ് ആണെല്ലോ....👍

  • @nabeelnesrinnabeelnesrin3667
    @nabeelnesrinnabeelnesrin3667 10 หลายเดือนก่อน +1

    അവിൽ ലഡു റെസിപ്പി വളരെ സൂപ്പർ എനികി ഇഷ്ടമായി 👌👌👌👌

  • @malappuramvlog3966
    @malappuramvlog3966 3 ปีที่แล้ว +1

    നോട്ടിഫിക്കേഷൻ കണ്ട ഞാൻ ഓടിയെത്തി ഇത്തന്റെ സൗണ്ട് വീഡിയോയും പലഹാരങ്ങളും എനിക്കിഷ്ടമായി
    എനിക്കിഷ്ടമാണ്

  • @adithyaks1883
    @adithyaks1883 3 ปีที่แล้ว +4

    അവിൽ വെറുതെ കഴിക്കാൻ തന്നെ നല്ല ടേസ്റ്റ് ആ 😋😋😋😍😍❤️👌

  • @forodenz6309
    @forodenz6309 3 ปีที่แล้ว +4

    ഈ recipe എന്തായാലും try cheyyanam

  • @mango-nl8jd
    @mango-nl8jd 3 ปีที่แล้ว +47

    നിങ്ങള് അടുക്കളയിൽ നിന്ന് ഇറങ്ങാറായില്ലേ. Daily different റെസിപ്പി കാണിക്കുന്നത് കൊണ്ട് ചോദിച്ചതാണ്😁😁

  • @kichuzz8523
    @kichuzz8523 3 ปีที่แล้ว +4

    Njan adhimayitta kannunne ethayallum super😍😍😍😍

  • @nafeesaac1304
    @nafeesaac1304 3 ปีที่แล้ว +6

    വെറൈറ്റി അല്ലെ. ഞാൻ ഇപ്പോൾ തന്നെ ഉണ്ടാക്കാൻ pokunnu

  • @harispk459
    @harispk459 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി തിന്നു അയൽ വസിക് കൊടുത്തു അടിപൊളി

  • @nirmalaxavier3411
    @nirmalaxavier3411 3 ปีที่แล้ว +1

    Kollam ee und chechiude mekka recipe undakarondu enna taste therchayium ethum undakum ❤️🥰🤩👏👏😍😘😍😘😘❤️🥰👏👏

  • @shifanairfana4137
    @shifanairfana4137 3 ปีที่แล้ว +3

    I like your voice 😍😍🥰🥰❤and your recipes was good😋

  • @anitapaul6597
    @anitapaul6597 3 ปีที่แล้ว +18

    Instead of sugar can we use jaggery..I feel jaggery is more healthy and tasty too

  • @shabuskitchenvibes1283
    @shabuskitchenvibes1283 3 ปีที่แล้ว +7

    Shamikutye സുഖമാണോ 🥰വെറൈറ്റി റെസിപ്പി 👌

  • @kavithaprakash8200
    @kavithaprakash8200 2 ปีที่แล้ว +1

    I tried this ,,,,but round shape vannilllla ,then njan grain cheythe athinuu sesham round varuthi eduthuuuu but the taste was awesome 👌

  • @linuscorner7909
    @linuscorner7909 3 ปีที่แล้ว +9

    Shamithade ella recipie yum perfecta👍🏻

  • @pollozzandartsvlog3931
    @pollozzandartsvlog3931 3 ปีที่แล้ว +1

    Chachi chachinede yalla recipeum super taste tnx chachi

  • @NiyasTechy
    @NiyasTechy 3 ปีที่แล้ว +14

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് ഇവിടെ 😘😍💞😍

  • @rasakjas5633
    @rasakjas5633 3 ปีที่แล้ว +4

    Masha allah.. Inn thanne try cheyyum🥰ee kadai evidenna vangiyath

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 ปีที่แล้ว

    Super 👌👌👌😋 theerchayaum try cheunnathanu. Easy and simple recipe. Njan innu soya kondulla recepi try cheythirunnu 👌👌👌😋 suuuuuper tasty aayirunnu. Veetil ellavarkum ishtamayi. Ende familylokke share cheythathinu. Avarkellam orupadu ishtamayi soya recepi😘🤩🥰❣️🙏

  • @theertha9151
    @theertha9151 3 ปีที่แล้ว +4

    Super 👌

  • @srikanthg2482
    @srikanthg2482 3 ปีที่แล้ว +1

    Vanakkam sister🙏🙏🙏 avil unda super ra iruku..sunday try pandra ❤❤❤❤❤❤❤❤❤❤❤😋😋😋😋😋😍😍😍😍

  • @shamnasavad3297
    @shamnasavad3297 3 ปีที่แล้ว +5

    Notification 🔔 kand vannavar undoo

  • @Thanikshya
    @Thanikshya 3 ปีที่แล้ว +1

    Najan coorg l ann ulladhh ... ur voice super nd making food also super...love you...❤

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn ปีที่แล้ว

    Inshallah ഉണ്ടാക്കി നോക്കണം

  • @nisasfoodncraft3442
    @nisasfoodncraft3442 3 ปีที่แล้ว +5

    അടിപൊളി റെസിപ്പി 👌👌👌

  • @Emilbaby9647
    @Emilbaby9647 3 ปีที่แล้ว +1

    Inn enthayalum try cheyyum

  • @shameerkaduvandy2930
    @shameerkaduvandy2930 3 ปีที่แล้ว +1

    ശർക്കര ചേർത്ത് ഉണ്ടാക്കാമോ

  • @geethajyothish6029
    @geethajyothish6029 3 ปีที่แล้ว +9

    Tried this👍🏻super tasty❤

  • @bluelady1981
    @bluelady1981 3 ปีที่แล้ว +1

    Aval tastes good with jaggery…

  • @savadtnr2877
    @savadtnr2877 3 ปีที่แล้ว +1

    ഞാൻ ഇന്നു തന്നെ try ചെയ്യും

  • @muhsinarafi5420
    @muhsinarafi5420 3 ปีที่แล้ว

    Avilum netsum okke veetil ippol und .undaki nokkiyitt vivaram tharam👍😋

  • @resishanavas7353
    @resishanavas7353 3 ปีที่แล้ว +3

    Assalamualaikum ❤️❤️ aval undu veettil 😀😀😀😀😀 mashaallah ❤️❤️

  • @abhinavabhinandhana6728
    @abhinavabhinandhana6728 3 ปีที่แล้ว +2

    സൂപ്പർ ആയിട്ടുണ്ട് 😋😋

  • @hindziyad6008
    @hindziyad6008 3 ปีที่แล้ว +1

    Masha Allah 👌👌
    Adipoli recipe 😋😋😋♥️♥️♥️♥️♥️♥️

  • @serajseraj590
    @serajseraj590 ปีที่แล้ว +1

    Super

  • @adarshjohnson4745
    @adarshjohnson4745 3 ปีที่แล้ว +2

    Supr ayittund chechi ❣️

  • @Naja-e5h
    @Naja-e5h หลายเดือนก่อน

    Super recipi

  • @sameerksameer4179
    @sameerksameer4179 3 ปีที่แล้ว +7

    സമീത്ത കിച്ചൺ വേറെ ലെവൽ ആണ്. ചിലപ്പോ ഞാൻ പാല് കാച്ചി അതിലേക്ക് അവിലും, കിസ്മിസ്സ്, കശുവണ്ടി, കസ്‌കസ്, പിസ്ത, വറുത്ത കടല, എല്ലാം ഇട്ട് കുത്തി കലക്കി ഒരു ഒന്നൊന്നര സംഭവം ഉണ്ടാക്കും 👍

  • @hennaandtrendsneha2168
    @hennaandtrendsneha2168 3 ปีที่แล้ว +2

    Kandappo thanne ishttayi 😋

  • @jishan3499
    @jishan3499 3 ปีที่แล้ว

    Sharkara use cheyyamo

  • @jameelam7009
    @jameelam7009 2 ปีที่แล้ว

    Ninjale voice nalle rasamanu ithathaa

  • @pollozzandartsvlog3931
    @pollozzandartsvlog3931 3 ปีที่แล้ว

    Chachi nedhe yalla recipe marakatha kandhine yummi

  • @theworldofwriting3619
    @theworldofwriting3619 3 ปีที่แล้ว +2

    Muthumaniyeee i am very soorry litayii poyi kanan phone switch off ayirunnuuu karand vann charge aayyii channep nokkumpolaa avil undaa enthayalum inn thannee undakkumm 💋💋😘😘😘😘😘👍👍🥰🥰🥰🥳🥳🥳😋😋😋😋

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว

      Hi.. happiye dear 💕💕 muthumaniye 😘😘🤩

  • @jayashreenair9298
    @jayashreenair9298 7 หลายเดือนก่อน

    Adipoli recipe...I love all your recipe ❤

  • @ajmalali3820
    @ajmalali3820 3 ปีที่แล้ว

    ഹായ് നല്ലൊരു നാലുമണി പലഹാരം.
    എന്തായാലും ഉണ്ടാക്കും. 👍🏻❤️❤️

  • @aleeshasudhi7236
    @aleeshasudhi7236 3 ปีที่แล้ว +3

    Njan undakki nokki.. super tasty and simple.. ❤️❤️❤️

  • @OrottiFoodChannel
    @OrottiFoodChannel 3 ปีที่แล้ว +1

    ഇതു അടിപൊളി ആയിരിക്കും. 👌

  • @bindusubrahmanian9859
    @bindusubrahmanian9859 3 ปีที่แล้ว

    Vykunnerathe snacks ayi ennithu cheythu nokkatte

  • @aswathys2585
    @aswathys2585 3 ปีที่แล้ว

    Aarenkilum pigeon nte touch mixi use cheyyunnavarundo. Nallathano.

  • @akhiluk903
    @akhiluk903 3 ปีที่แล้ว +1

    അടിപൊളി ഷമ്മു

  • @hafsathhafsath5184
    @hafsathhafsath5184 3 ปีที่แล้ว

    Oro recipes onninonn mecham super

  • @kamarudheenrisana5040
    @kamarudheenrisana5040 3 ปีที่แล้ว +6

    Aval varattiyathinte new version 👍👍😋😋 polichuuuu

  • @fasilmalappuram8952
    @fasilmalappuram8952 3 ปีที่แล้ว +7

    ഇജ്ജ് ആള് തെരക്കെടില്ലല്ലോ ഷമ്മ്യേ .... സംഭവം പൊളിയാട്ടൊ....😉😇👍👍👍👍

  • @najakadeeja4815
    @najakadeeja4815 3 ปีที่แล้ว

    Njan ithu inn tryi cheyyum

  • @krishhhh8877
    @krishhhh8877 3 ปีที่แล้ว +1

    ഇത്താ ഏലക്ക നല്ല fine ആയിട്ട് പൊടിഞ്ഞു കിട്ടാൻ പഞ്ചസാര ചേർത്തു പൊടിക്കണം എന്നില്ല. ഏലക്ക നല്ല വെയിലത്ത്‌ വച്ചു ഒന്ന് ചൂടാക്കി പിന്നെ മിക്സിയും വെയിലത്ത്‌ വച്ചു ചൂടാക്കിയ ശേഷം ചെറിയ ചൂടുള്ള ഏലക്ക ചെറിയ ചൂടുള്ള മിക്സിയിൽ അടിച്ചെടുത്താ മതി. നല്ല fine ആയിട്ട് കിട്ടും. ഞാൻ ചെയ്യാറുള്ളതാ. ഈ ചൂട് മിക്സിയിൽ അടിക്കുന്നോണ്ട് കുഴപ്പം ഒന്നും പറ്റില്ല 😊

  • @sujathak3046
    @sujathak3046 2 ปีที่แล้ว +1

    ഞാൻ ഇന്നലെ ഉണ്ടാക്കി. സൂപ്പർ ആയിരുന്നു.

  • @ourindiamyindia3067
    @ourindiamyindia3067 3 ปีที่แล้ว

    Itha marshmellow aakkunna video idumo plz

  • @meharavlogponnu1332
    @meharavlogponnu1332 3 ปีที่แล้ว +4

    സൂപ്പർ 😍

  • @aqsa4694
    @aqsa4694 2 ปีที่แล้ว

    ഞങ്ങക്ക് വളരെ ഇഷ്ടമായി ട്ടോ

  • @akxakitchenandtravel4731
    @akxakitchenandtravel4731 3 ปีที่แล้ว +3

    അടിപൊളിയാണല്ലോ 🥰

  • @habeejashameer5506
    @habeejashameer5506 3 ปีที่แล้ว +1

    Hi.. Shemi❤️njan ariyunda indakki.. Super aayrunnu.. Ithum try cheyyatto🥰

  • @honeyantony114
    @honeyantony114 3 ปีที่แล้ว +1

    Super aanutto♥️

  • @sangeethasuresh4664
    @sangeethasuresh4664 3 ปีที่แล้ว

    Chechi aduthhe videoill milk peda recipe using milkmaid ഇടൂ 🙏🙏

  • @kumarank1733
    @kumarank1733 3 ปีที่แล้ว

    Good idea.Thanks.

  • @shajishaji6219
    @shajishaji6219 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കും 👍😋

  • @sumijars1146
    @sumijars1146 3 ปีที่แล้ว

    ഇത്ത nonstick kadai ഏതാ നല്ല കമ്പനി

  • @priyamohandas1239
    @priyamohandas1239 3 ปีที่แล้ว +1

    Sugar nu pakaram sharkara cherkamo

  • @pushparajgagana1716
    @pushparajgagana1716 2 ปีที่แล้ว

    good afternoon mam. Avil snack nice. congrats!

  • @anuanuz2814
    @anuanuz2814 3 ปีที่แล้ว

    Hai shameetha... Sugano...enne marakkalle... happy aayitirikku...luv u ithaa❤️😘😍🤩

  • @jishamp8418
    @jishamp8418 3 ปีที่แล้ว +2

    Super 💕💕

  • @riluvanathasniriloozz6854
    @riluvanathasniriloozz6854 3 ปีที่แล้ว +4

    Shamitha voice, 💞😍😘🥰

  • @Hisham.k444
    @Hisham.k444 3 ปีที่แล้ว +2

    അവിൽ ഉണ്ട് ട്രൈ ചെയ്തു നോക്കി യിട്ട് വരാം 😃

  • @abdulrasheed1547
    @abdulrasheed1547 ปีที่แล้ว +1

    Super💕 adi poli

  • @noorjahanmohammedali9289
    @noorjahanmohammedali9289 3 ปีที่แล้ว

    Sugerinu pakaram jaggery pattille

  • @sreeragss1051
    @sreeragss1051 3 ปีที่แล้ว +2

    Shemies kitchen Esthamullavar Recipes Esthamullavar like Comment

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar6030 3 ปีที่แล้ว

    ട്രൈ ചെയ്യും..

  • @rahananoushad3354
    @rahananoushad3354 6 หลายเดือนก่อน

    ഞാനും ഉണ്ടാക്കി എങ്ങനെ video അയച്ചു തരും

  • @ahsanaahsana5955
    @ahsanaahsana5955 3 ปีที่แล้ว +1

    Suppar

  • @abhiramivinodg9564
    @abhiramivinodg9564 3 ปีที่แล้ว +3

    Shammeethayude sthiram prekshakar👇

  • @aryaskitchen.
    @aryaskitchen. 3 ปีที่แล้ว

    👍👍Njan try cheyam tto😍

  • @safeerkk7422
    @safeerkk7422 3 ปีที่แล้ว

    Super ayittund ithatha

  • @sobhanamenon6458
    @sobhanamenon6458 3 ปีที่แล้ว +1

    ഹായ് കുഞ്ഞി സുഖമാണോ ❤❤😘😘

  • @hiduzzz1727
    @hiduzzz1727 3 ปีที่แล้ว +2

    അവിൽ recipie adipoli🥰👍👍

  • @juwairiyakareem7925
    @juwairiyakareem7925 3 ปีที่แล้ว

    ഇന്ന് തന്നെ ചെയ്യും

  • @haniya4011
    @haniya4011 3 ปีที่แล้ว +1

    Adipoli 😋👌

  • @kunjumonks7118
    @kunjumonks7118 3 ปีที่แล้ว +5

    വൈകാതെ തയാറാക്കാം 👌

  • @sns5887
    @sns5887 ปีที่แล้ว

    Look so yum

  • @smithamanoj5149
    @smithamanoj5149 3 ปีที่แล้ว

    Kadai evidunna vangiyath

  • @safiyarahman4608
    @safiyarahman4608 3 ปีที่แล้ว +6

    ഷെമിയുടെ ഈ അവൽ ഉണ്ട റസ്പി സൂപ്പർ 👌👍👌♥️♥️❤️😃👌

  • @ranjiniharidasranjini.4997
    @ranjiniharidasranjini.4997 2 ปีที่แล้ว

    ഹായ് ഷമി 👋... ഞാൻ ഷമിയുടെ ഒരു ആരാധികയാണ്.. എനിക്ക് ചെയ്യാൻ പറ്റുന്ന ഷമിയുടെ മിക്ക റെസിപിയും ചെയ്യാറുണ്ട്.. ഈ അവൽ റെസിപിയിൽ ശർക്കര വെച്ച് ചെയ്യാൻ പറ്റുമോ 🤔

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว

      Cheyam dear..orupaddu santhosham 😘😍🥰

  • @shakeelabeevi4420
    @shakeelabeevi4420 3 ปีที่แล้ว +1

    Hi muthe...😘😘😘😘 sukhano chakkare 💞💞 😍 😍😍😍

  • @philominajoseph961
    @philominajoseph961 3 ปีที่แล้ว

    സൂപ്പർ 👌👍

  • @rashiskitchen3311
    @rashiskitchen3311 3 ปีที่แล้ว +1

    wow 🤩