സെൻസേഷണൽ ചോദ്യങ്ങളും ഉത്തരങ്ങളുമാണ് വേണ്ടതെങ്കിൽ എനിക്ക് താല്പര്യമില്ല ! | Gayathri Varsha Interview

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Anchor & Chief Program Producer : Rejaneesh VR
    Program Producer - Post Production : ABU
    Editor : Mohd Riyas
    Cameraman : Godwin
    #gayathrivarsha #gayathrivarshainterview #interview
    #saina #sainasouth #sainanonfictionproductions #sainainfotainments #teamsainainfotainments
    SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
    SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
  • บันเทิง

ความคิดเห็น • 179

  • @aziznoush
    @aziznoush 9 หลายเดือนก่อน +6

    ആരെയും മുൻവിധിയിൽ വിലയിരുത്തരുത് എന്ന് ഗായത്രി നമ്മെ ഓർമ്മിപ്പിക്കുന്നു.
    അവർ സാംശീകരിച്ച അറിവിന്റെ ഉറവിടത്തെ കാണാതെ പോകരുത് .

  • @dinesandamodaran1966
    @dinesandamodaran1966 9 หลายเดือนก่อน +8

    ഗായത്രി വർഷ അറിവിൻ്റെ ഉന്നതത്തിൽ വിഹരിക്കുന്ന നിങ്ങളെ നോക്കി അധിക്ഷേപം ചൊരിയുന്നവരെ അവഗണിക്കുക .❤❤❤

  • @ranjithkram
    @ranjithkram 9 หลายเดือนก่อน +16

    ശെരിക്കും ആന്റി എന്താ ഉദ്ദേശിച്ചത്, സ്വന്തം സ്റ്റാൻഡ് പോലും ഉറപ്പിച്ചു പറയാനും പറഞ്ഞതിൽ ഉറച്ചു നിൽക്കാനും കഴിവില്ലാത്ത ഒരു അടിമ

  • @rps3312
    @rps3312 9 หลายเดือนก่อน +10

    അവിഹിതത്തെ എത്ര മനോഹരമായാണ് ന്യായീകരിക്കുന്നത് 🤔🤔 ഇത് കേൾക്കുന്ന പട്ടാളക്കാരുടെയും പ്രവാസികളുടെയും സമാധാനം എന്താകുമോ എന്തോ 🤔

    • @aziznoush
      @aziznoush 9 หลายเดือนก่อน

      അറിവിനെ അപചയമായും അവിഹിതമായും കരുതുന്ന മനോ രതി കഥാപാത്രങ്ങൾ കെട്ടിയാടി നമ്മിലടിപ്പിക്കുന്നവരിൽ ആകരുത് .
      പുസ്തകങ്ങൾ വായിക്കു
      അറിവിന്റെ വിശാല ലോകം കാണാൻ ശ്രമിക്കു

    • @rps3312
      @rps3312 8 หลายเดือนก่อน

      @@aziznoush പുസ്തകം വായിച്ചു അറിവുണ്ടാക്കിയാൽ പ്രവാസിമാരുടെയും പട്ടാളക്കാരുടെയും ഇതുപോലുള്ള ഭാര്യമാർ പുരുഷുവിനെപോലുള്ളവരെ വിളിച്ചു വീട്ടിൽ കയറ്റി അവിഹിതം നടത്താതിരിക്കോ 🤔🤔

    • @aziznoush
      @aziznoush 7 หลายเดือนก่อน

      പുസ്തക വായനയിലൂടെ കഥാപാത്രങ്ങളെ കഥാപാത്രമായും മനുഷ്യരെ മനുഷ്യരായും വിലയിരുത്താൻ കഴിയും .
      സ്‌ക്രീനിൽ വരുന്ന കഥാപാത്രങ്ങളെ കുമ്പിടുന്നതും നിലത്തുരുളുന്നതും പുസ്തക വായനയുടെ കുറവ് കൊണ്ടാണ് '
      അവിഹിതം ഓരോ വ്യക്തിയുടെയും മനോ നില പോലിരിക്കും അതിന് പ്രവാസി പട്ടാളം എന്നൊന്നില്ല .

  • @MANOJ9424
    @MANOJ9424 10 หลายเดือนก่อน +34

    അറിഞ്ഞില്ല.. നമ്മൾ ആരും അറിഞ്ഞില്ല ..ഇവർ ഇത്രയും വലിയ പണ്ഡിതയാണെന്ന്..

    • @shijukiriyath1410
      @shijukiriyath1410 10 หลายเดือนก่อน +3

      AVAR PARANJATHU ELLAAM NAGNA SATHYAM THANNEYAANENNU BUDHIYULLA CHINTHIKKAAN SHAKTHIYULLA ELLAAVARKKUM MANASSILAAYI.....KANNADACHU IRUTTAAKKAAN SRAMIKKUNNAVARKKUM, BHOOMI PARANNATHAANENNUM AARKKO VENDI VISHWASSIKKUNNAVARKKUM MANASSILAAVILLA

    • @pp84pp2000
      @pp84pp2000 10 หลายเดือนก่อน +3

      Ivar varshangal asianetile oru nalla talk show host ayirunnu. Orupadu topics charcha cheythittundu…Arum shradhichilla.

    • @arungeorge113
      @arungeorge113 10 หลายเดือนก่อน +2

      Ellavarum മോദിയെ പോലെ ചായടി ആണെന്ന് കരുതിയോ😂😂

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 10 หลายเดือนก่อน +2

      നല്ലൊരു നടിയായിരുന്നു എന്തൊക്കെയോ പറ്റി 😂😂😂

    • @proudtobeanindian169
      @proudtobeanindian169 9 หลายเดือนก่อน +3

      ​@@arungeorge113നിന്റെ സംസ്കാരം നീ കാണിചു. ചായ അടിക്കുന്നത് കുണ്ടിയിൽ സ്വർണം കയറ്റി കടത്തുന്നതിലും ബെറ്റർ ആണ് 😏

  • @KasimKp-bz3gw
    @KasimKp-bz3gw 8 หลายเดือนก่อน +1

    പൊളിച്ചു സഖാവേ 🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏👍👍👍🙏🙏👍👍🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏

  • @krishnaprasad1941
    @krishnaprasad1941 9 หลายเดือนก่อน +4

    സരസു ചേച്ചി...
    സ്വന്തം തലച്ചോറ് പണയപ്പെടുത്തിയതുകൊണ്ട്
    ഇതിനപ്പുറം ചിന്തിക്കുവാൻ കഴിയാതെ പോയിരിക്കുന്നു എന്ന തിരിച്ചറിവ് ഉണ്ടാകണമെങ്കിൽ
    അടിമ മനോഭാവം മാറ്റിവെക്കേണ്ടിയിരിക്കുന്നു.
    ബംഗാളികൾക്കുപോലും ആ തിരിച്ചറിവുണ്ടായി.
    ശാന്തമ്മ - സരസു
    സ്ത്രീ കാഴ്ചപ്പാട്
    സ്ത്രീ സ്വാതന്ത്ര്യം...
    ന്യായീകരിച്ച് കഷ്ടപ്പെട്ടപ്പോൾ ബോദ്ധ്യപ്പെട്ടു... നിലവാരം .

  • @Shafimuhamedkhan
    @Shafimuhamedkhan 10 หลายเดือนก่อน +16

    ഗായത്രി യെ ട്രോളിയ ബീന ആന്റണി യുടെ ഭർത്താവ് മനോജ്‌ നെ കൂടി ഇന്റർവ്യൂ ചെയ്തെങ്കിൽ നന്നായേനെ.
    ഗായത്രി യുമായി ഒരു സംവാദതിന് തയാറാണോ എന്ന് ചോദിക്കണം.

  • @rejiaudit
    @rejiaudit 10 หลายเดือนก่อน +8

    സന്ദേശത്തിലെ കുമാര പിള്ള സാർ മരിച്ചിട്ടില്ല

  • @pp84pp2000
    @pp84pp2000 10 หลายเดือนก่อน +4

    Adyam ayanu oral favourite food, what’s in your bag onnum chodikkathe avashyamulla questions chodikkunnathum, adyam ayanu oral serious ayi utharam parayunnathum

  • @satheeshkumarcr4011
    @satheeshkumarcr4011 10 หลายเดือนก่อน +38

    അടുത്ത ഇലക്ഷന് ഒരു സീറ്റ്.😂 അതാണ് ലക്ഷ്യം..

    • @sumis7528
      @sumis7528 9 หลายเดือนก่อน +4

      ആണെങ്കിൽ എന്താ..
      She is fire

    • @kunhikannank4503
      @kunhikannank4503 9 หลายเดือนก่อน +2

      ​@@sumis7528kopanu,Narendra Modi amerikayute pimpanu ennu prasangichl andam kammikal kyatikum.athramathr.

  • @NITHINPREM
    @NITHINPREM 9 หลายเดือนก่อน +2

    Rejinish Sir കൃത്യമായ ചോദ്യം ചോദിക്കുന്നു.... എൻറെ വ്യക്തിപരമായ അഭിപ്രായത്തിൽ പറയുകയാണെങ്കിൽ ഇന്നു പാവപ്പെട്ട മനുഷ്യനുവേണ്ടി നല്ലത് ചെയ്യാൻ അല്ലെങ്കിൽ സഹായികാൻ ഒരു രാഷ്ട്രീയപാർട്ടിയും ശ്രമിക്കുന്നില്ല എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും അവരവരുടേതായ നേട്ടത്തിന് വേണ്ടിയാണ് ശ്രമിക്കുന്നത്.. അതിപ്പോ ബിജെപി ആയാലും കോൺഗ്രസ് ആയാലും കമ്മ്യൂണിസ്റ്റ് ആയാലും ഒരു വ്യത്യാസവുമില്ല രാഷ്ട്രീയപാർട്ടികൾ എല്ലാവരും കണക്കാണ്.... ഇവിടെ എങ്ങനെയാണ് ബിജെപി എന്ന പാർട്ടിയെ മാത്രം പ്രതിസ്ഥാനത്ത് നിർത്തി കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന പാർട്ടി യേ വിശുദ്ധികരിക്കാൻ / Good certificate കൊടുക്കാൻ സാധിക്കുന്നത്... മുന്ന് പേരും നിങ്ങളുടെ പ്രവൃത്തി കൊണ്ട് ഒരു നാണയത്തിൻ്റെ ഇരുവശങ്ങൾ പോലെയാണ് നിലനിൽക്കുന്നത്... എൻ്റെ അഭിപ്രായം സാധാരണക്കാരന് ഒരു പാർട്ടിക്കാരും ഇന്ന് തുണയില്ല എന്നതുമാത്രമാണ് സത്യം... ഗായത്രി പറയുന്നത് വെറുമൊരു സിപിഎം പാർട്ടി മെമ്പറുടെ ന്യായീകരണം ആയിട്ട് മാത്രമേ കാണാൻ സാധിക്കൂ..... ഒരു ന്യായീകരണ തൊഴിലാളി പോലെ അതിപ്പോൾ എല്ലാ പാർട്ടി യിലും ഉണ്ടല്ലോ... ബിജെപി, കോൺഗ്രസ്, സിപിഎം ,എന്നിങ്ങനെയുള്ള മൂന്ന് പാർട്ടിയിലും അവരവരുടെ ന്യായങ്ങൾ പറയാൻ വാദിക്കാൻ എല്ലാ പാർട്ടി യിലും കാണും ഇതുപോലെയുള്ളവർ സ്വന്തം പാർട്ടി സിന്ദാബാദ്...ഒറ്റ പാർട്ടിയുടെയും പിന്തുണയില്ലാതെ സ്വതന്ത്രയായി ഒരു പച്ച മനുഷ്യനായി വരു.... Say No to All political Party അന്ന് നിങ്ങൾ പറയുന്നത് കേൾക്കാം... അതുവരെ മറ്റേത് പാർട്ടി മെമ്പറും സ്വന്തം പാർട്ടി മാന്ത്രം ന്യായീകരിച്ച് അങ്ങേത്തലയ്ക്കലെ പാർട്ടി കുറ്റം പറയുന്ന സ്ഥിരം ന്യായീകരണം ആയി മാത്രമെ ഈ വാക്കുകളെ കാണാൻ സാധിക്കൂ...

  • @MiaNamboothiripad
    @MiaNamboothiripad 9 หลายเดือนก่อน +12

    When you utterly fail in your career or shelf-life of your career expires, and there is a serious publicity deficit, then the next best thing is to latch on to the most well known personality, preferably someone who is in the leadership of the ruling establishment. Even if it's at the cost of your dignity and self-respect, do it for the sake of your damn publicity! to keep you from fading away. Good strategy!! Thanks for the offer, but we are not buying!!

    • @douluvmee
      @douluvmee 9 หลายเดือนก่อน +2

      Very well put. I feel sorry for the people who think this lady is brilliant 😂😂😂😂😂😂😂

    • @MiaNamboothiripad
      @MiaNamboothiripad 9 หลายเดือนก่อน +1

      @@douluvmee I second that.

    • @PRK5652
      @PRK5652 9 หลายเดือนก่อน +1

      Very well said....

  • @baburajik3327
    @baburajik3327 5 หลายเดือนก่อน +1

    ഉളുപ്പ് അല്ല ചങ്കൂറ്റമാണ് സിപിഎം എന്ന എപ്പോഴും പറയുന്നത് അത് നെഞ്ചിലേറ്റി വരുടെ വിശ്വാസമാണ് അത് സാധാരണ ബിജെപിക്കും കോൺഗ്രസിനും കിട്ടില്ല അതാണ് സിപിഎം ഗായത്രി ഈ കേരളത്തിൻറെ ഇടതുപക്ഷ നേതാവാണ് ആ സഖാവിനെ ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു

  • @prajup1736
    @prajup1736 10 หลายเดือนก่อน +16

    ഇവർ പറയുന്നത് ശരിയാണോ എന്ന് പോലും ആർക്കും അറിയണ്ട.. വെറുതെ എതിർക്കണം സത്യം പറഞ്ഞല്ലോ... പിന്നെ ഒരു സ്ത്രീയും

    • @Saja-z4c
      @Saja-z4c 9 หลายเดือนก่อน +1

      എന്ത് സെരിയാണ് ഇവർ പറഞ്ഞത് ഒന്നുപറയു

    • @muraleedharanmyladupara8755
      @muraleedharanmyladupara8755 4 หลายเดือนก่อน

      ഇടിവെട്ട് പ്രാസംഗിക് ആണ് ഗായത്രി വർഷ സഘാവ്.

  • @ariesworld7
    @ariesworld7 10 หลายเดือนก่อน +7

    11:18 anchor de kilipoya scene 😂😂😂 Ithaanu ee party de gunam.. ee parayunnathonnum samanyajanangalkku manasilaavulla 😂😂😂😂

    • @vineethnarayan
      @vineethnarayan 10 หลายเดือนก่อน

      ഗായത്രി: - കാലത്തിനനുസരിച്ച്, മാറുക എന്ന സിദ്ധാന്തത്തിൽ നിന്നു കൊണ്ട് ആണ് CPM 1 ഇവിടെ ചാനൽ , പത്രം | ഹോസ്പിറ്റൽ, തുടങ്ങി കോർപറേറ്റ് സംഗതികൾ തുടങ്ങുന്നതും പ്രവർത്തിക്കുന്നതും , പണം ഇല്ലെങ്കിൽ പാർട്ടി ആത്മഹത്യാപരമായി മാറും....
      രജനീഷ് :- അങ്ങനെ എങ്കിൽ അതേ കാര്യം Central Govt. ഭരിക്കുന്ന ഒരു പാർട്ടി ചെയ്യുമ്പോ ആത് തെറ്റാണെന്ന് പറയാൻ പറ്റുമോ?
      ഗായത്രി... നിങ്ങളോട് ഞാൻ പറയാത്ത കാര്യങ്ങൾ പറയരുത് ... 😂😂😂😂😂😂

  • @krishnadaschullissery2890
    @krishnadaschullissery2890 10 หลายเดือนก่อน +21

    ഭാവി പ്രധാന മന്ത്രിയെ തിരഞ്ഞു നടക്കുവായിരുന്നു ഞാൻ കിട്ടി കിട്ടി കിട്ടിപ്പോയി... വണക്കം അക്കാ 🙏🙏

    • @arun01000
      @arun01000 9 หลายเดือนก่อน +1

      Poda adime

  • @nishiyanishi4811
    @nishiyanishi4811 10 หลายเดือนก่อน +21

    ബുദ്ധിയുള്ള ആളുകളെ കാണുമ്പോ ബിജെപി കാർക്ക് പിടിക്കില്ല അവർ എന്താണ് പറയുന്നത് എന്നു പോലും അറിയാതെ കുറ്റപ്പെടുത്തുന്നു

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 10 หลายเดือนก่อน +1

      ഭീമൻ രഖു, ചന്ത jerome, jake thomas നെപോലുള്ള ബുദ്ധിയുള്ള ആളുകളെ bjp ക്കാർക്ക് മാത്രമല്ല കോൺഗ്രസിനും പിടിക്കില്ല 😂😂😂

    • @mohan2074
      @mohan2074 9 หลายเดือนก่อน +7

      ബുദ്ധിയുള്ള ആളോ... എവിടെ.. എവിടെ.. ആരാണ് 😂😂

    • @seemadevadas2957
      @seemadevadas2957 9 หลายเดือนก่อน +3

      😅😅😅😅😅😅

    • @Saja-z4c
      @Saja-z4c 9 หลายเดือนก่อน +2

      ഇതാണോ ഇവളുടെ ബുദ്ധി അപാരം 😂😂😂😂

    • @kunhikannank4503
      @kunhikannank4503 9 หลายเดือนก่อน +2

      antham kammikal bhayangara budhimanmaranello Alle?

  • @jayasankartk956
    @jayasankartk956 10 หลายเดือนก่อน +48

    രജനീഷേ... താങ്കൾക്ക് വേറെ ആരെയും കിട്ടിയില്ലെ ഇന്റർവ്യൂ നടത്താൻ .. കഷ്ടം തന്നെ... ഇവൾ പറയുന്നത് താങ്കൾക്ക് വല്ലതും മനസ്സിലായോ !

    • @sundernational
      @sundernational 10 หลายเดือนก่อน +6

      സഹിക്കിനില്ല്യാ ല്ലേ വാര്യരെ😊😊😊

    • @ElizabethL-v1j
      @ElizabethL-v1j 10 หลายเดือนก่อน +2

      ഏഷ്യനെറ്റ് മുതലായ എല്ലാ മാധ്യമങ്ങളിലും interview നടത്തിയിട്ടാണ് ഗായത്രി ഇവിടെ വന്നത്. പെരുത്തു വരുന്നെങ്കിൽ ഇതും കൂടിയിരിക്കട്ടെ.

    • @cbnaircbnair9050
      @cbnaircbnair9050 10 หลายเดือนก่อน +3

      What she talking is not connected with the fundamentals of communism. An ugly talk.

    • @cbnaircbnair9050
      @cbnaircbnair9050 10 หลายเดือนก่อน +3

      Yes. An ugly talk.

    • @sarojadevi9042
      @sarojadevi9042 10 หลายเดือนก่อน +2

      അ പ്പോൾ താങ്കള്ക്ക് ഒ ന്നും മനസിലായില്ല അ ല്ലേ ഇങ്ങനെ യുള്ള വരാ സിപിഎം കാർ എ ന്ത് പറഞ്ഞാലും അ തിനടിയില് വന്ന് തോന്നിയത് വിളിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നത്

  • @viswamk8403
    @viswamk8403 8 หลายเดือนก่อน +1

    ആദ്യം വലീയ അക്കാഡമിക്കലായവരോട് സംസാരിച്ചതെന്നു പറഞ്ഞു ,ഭാഷയെ പറ്റി ചോദിച്ചപ്പോൾ സാധാരക്കാരിയായിപ്പോയി

  • @manimoncg9631
    @manimoncg9631 10 หลายเดือนก่อน +9

    അല്ല ചേച്ചീ കേരളത്തെ കുറിച്ച് എന്താ അഭിപ്രായം? അതും കൂടി പറ ചേച്ചീ, കുറച്ചു പഞ്ചസാര എടുക്കട്ടെ? പറഞ്ഞ എല്ലാം മനസിലായി, അപാര ബുദ്ധി, കേരളത്തിന്റെ bhagyam

  • @ambilinair8665
    @ambilinair8665 9 หลายเดือนก่อน +1

    സ്റ്റെഡി ക്ലാസിനു പോയിട്ട് വേണമായിരുന്നു കാണാൻ

  • @rejiaudit
    @rejiaudit 10 หลายเดือนก่อน +11

    സേച്ചി അമേരിക്കയുടെ വരുമാനത്തിൽ ആയുധ കച്ചവടം അല്ലാതെ നമ്മുടെ രണ്ടു കോടി കൂടി മായോ ക്ലിനിക്കിൽ ഒന്ന് ചേർത്തേക്കണം

  • @deepag7007
    @deepag7007 9 หลายเดือนก่อน +1

    "Samskarika nayam" ariyan thaalparyam und.. Aa 150 points ulla print out vech interview conduct cheyyanam plss...
    Atleast janmabhoomiyil vanna news polum aarum share cheyth kandittilla.. Webinaril pankedutha vere aarum respond cheyth kandilla..

  • @sreekaladileepkumar7785
    @sreekaladileepkumar7785 10 หลายเดือนก่อน +32

    Modiji is hundred times better than pinaraiy vijan

  • @kathambari7864
    @kathambari7864 10 หลายเดือนก่อน +11

    മൊത്തത്തിൽ ഈ ചർച്ചയിൽ കേൾക്കാനും എടുക്കാനും ഒരു ചുക്കുമില്ല...
    രണ്ട് ലളിതമായ വാക്കിൽ ഒതുങ്ങുന്ന ആശയം...നീട്ടി പരത്തി കുറച്ചു കടുപ്പമുള്ള അച്ചടി ഭാഷ ചേർത്ത് നീട്ടി വലിച്ചാൽ ബുദ്ധിജീവിയായി...കമ്യൂണിസ്റ്റുമായി...
    ക്കേരളത്തിലെ ഇന്നത്തെ ദാരിദ്രാവസ്ഥയ്ക്ക് കാരണം ഇത് പോലുള്ള കപട ബുദ്ധിജീവികളാണ്
    ചുരിങ്ങിയ സമയത്തേക്കുള്ള സ്വാർത്ഥ ലാഭത്തിനു വേണ്ടി വരും തലമുറയുടെ ജീവിതം വരെ വിറ്റ് തിന്നുന്നവർ

    • @kalas3013
      @kalas3013 9 หลายเดือนก่อน +2

      Well said👍👍👍

    • @niftytrades2604
      @niftytrades2604 8 หลายเดือนก่อน

      Correct

  • @roshank9369
    @roshank9369 10 หลายเดือนก่อน +7

    പറയുന്നത് മലയാളം തന്നെ alle🤔

  • @mohan2074
    @mohan2074 9 หลายเดือนก่อน +12

    ഒരു ഉള്ളുപിമില്ലാതെ ഇങ്ങനെ ഇടയ്കിടയ്ക്ക് പറയണ്ടാ, ഞാൻ സിപിഎംകാരിയാണെന്ന് 🙏🙏

  • @reenavinod2992
    @reenavinod2992 10 หลายเดือนก่อน +2

    Rajaneesh Gayathri ye kurikkukollunna question anu koduthathu.

  • @lethajeyan2435
    @lethajeyan2435 10 หลายเดือนก่อน +10

    Gayathriye iniyum kelkan kathirikunnu.

  • @mahinkareem5068
    @mahinkareem5068 10 หลายเดือนก่อน +3

    modhi sarkkar irakkunna parliament bill ,janangal ariyunnathu..1 yer,2 year kazhinjanu.
    Ramarajyam nirmmikkunnavarkku
    prajakalude abhiprayam kelkkende.
    ...Janahitham manikkende..
    Ellam adichelppikkalano ...Janahitham

  • @gaurikris9420
    @gaurikris9420 10 หลายเดือนก่อน +2

    Evarku enthokeyo ariyam malayala bhashayum undu .But evide upayogikanam ennu ariyilla.normally oru argumentative type anu.

  • @ariesworld7
    @ariesworld7 10 หลายเดือนก่อน +2

    Unnimaya 2 varsham garbham dharichathu Modi paranjittanu ennanu chechi parayunne.. 😢

  • @subhashakkappalli2851
    @subhashakkappalli2851 10 หลายเดือนก่อน +8

    അപ്പോ ഈ Corporate കളെ വിമൾശിക്കുമ്പോൾ വിഴിഞ്ഞത്ത് Adani യെ ഏൽപ്പിച്ചത് CPM ഉം ഈ പറഞ്ഞ Gayatri എന്തുകൊണ്ട് എതിർക്കുന്നില്ല .നാല് സിനിമകളിൽ അഭിനയിക്കുമ്പോഴേക്കും അഗോള സിനിമയെ വിമർശനത്തിന് തുനിയുന്നത് നാല് National അവാർഡ് കിട്ടിയത് പോലെയാണ്😊

    • @ElizabethL-v1j
      @ElizabethL-v1j 10 หลายเดือนก่อน

      താങ്കൾ കേരളത്തിൽ അല്ലേ ജീവിക്കുന്നത്.. അഡാനിയുമായി കരാർ ഒപ്പ് വെച്ചത് ഉമ്മൻ ചാണ്ടിയാണ്.

    • @subhashakkappalli2851
      @subhashakkappalli2851 10 หลายเดือนก่อน

      @@ElizabethL-v1j ശരിയാണ് ഉമ്മൻ ചാണ്ടിയാണ് പക്ഷേ വിഴിഞ്ഞത്തിൻ്റെ Credit വിജയേട്ടൻ എടുക്കുന്നുണ്ടല്ലോ എൻ്റെ ഏലിയാമ്മ ചേടത്തി .അപ്പോ ഈ സഖാവിന് പറഞ്ഞുടെ ഈ Triangle ൽ ആണ് Adani വരുന്നതും നമ്മുക്ക് ഇയാളുടെ പദ്ധതി വേണ്ട നമ്മുക്ക് തനിയെ നടത്താം അല്ലെങ്കിൽ ഊരാളുങ്കലിനെ കൊണ്ട് ചെയ്യിപ്പിക്കാമെന്ന് .പണ്ടൊക്കെ ജനങ്ങളെ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ കൊണ്ട് കബളിപ്പിക്കാം പക്ഷേ കാലം മാറി Update ആകൂ.

    • @ElizabethL-v1j
      @ElizabethL-v1j 10 หลายเดือนก่อน

      ഉമ്മൻ ചാണ്ടി കരാറിൽ ഒപ്പ് ഇട്ടതു മാത്രമേ ചെയ്തിട്ടുള്ളൂ എല്ലാ പണികളും LDF സർക്കാറിന്റെ കാലത്താണ് നടക്കുന്നത്. മുടങ്ങി കിടക്കാതെ പല പ്രതിസന്ധികൾ ഉണ്ടായിട്ടും ഇവിടെ വരെ കൊണ്ട് എത്തിച്ചെങ്കിൽ അതിന്റെ Credit അവകാശപ്പെടാനുള്ള അർഹതയുണ്ട്. വിഴിഞ്ഞം സംസ്ഥാന സർക്കാറിന്റെ മാത്രം അധികാര പരിധിയിൽ വരുന്ന പദ്ധതി അല്ല. കേന്ദ്ര സർക്കാറിനും 25% ഓഹരി പങ്കാളിത്വം ഉണ്ട്. അതുകൊണ്ട് എകപക്ഷീമായി ഒരോരുത്തരെ മാറ്റാൻ കഴിയില്ല. താങ്കൾ പറഞ്ഞു വരുന്നത് Adani വീടു പണിക്കു വന്ന മേസ്തിരി കോൺട്രാക്റ്ററേ പോലെ ആണന്നാ ആണോ..? വെറുതേ മാറ്റികളിക്കാൻ....വിവരകേടാണോ താങ്കൾ Update ചെയ്യുന്നത്...?

    • @LiveintheMoment24
      @LiveintheMoment24 10 หลายเดือนก่อน

      ​@@ElizabethL-v1jbest ennit enthinu vijayan credit eduthu 😂😂😂 ella idathum vijayan aanennanallo credit

    • @subhashakkappalli2851
      @subhashakkappalli2851 10 หลายเดือนก่อน

      @@ElizabethL-v1j ഏതെങ്കിലും ഒന്നിൽ ഉറച്ച് നിൽക്കൂ ഒരു ഭാഗത്ത് അദാനിയെയും അംബാനിയെയും കുറ്റം പറയുകയും മറുഭാഗത്ത് അവരുടെ മൂടും താങ്ങും എന്നിട്ട് വിപ്ലവം പ്രസംഗിക്കും .ഇടതു സർക്കാരിന് അദാനിയുടെ ഒരു പണിയും ഇവിടെ വേണ്ട എന്ന് വച്ച് കരാർ റദ്ദാക്കാനുള്ള അധികാരം ഉണ്ട് പക്ഷേ ചെയ്യില്ല .നിങ്ങളുടെ നേതാക്കൻമാർ ഘോരം ഘോരം പ്രസംഗിക്കും അദാനിയെ പറ്റി പക്ഷേ എല്ലിൻ കഷണം കിട്ടിയാൽ എല്ലാം നിറുത്തും .Capsule ഒന്നുകൂടി വീര്യമുള്ളത് കൊണ്ട് വരു

  • @hardcoresecularists3630
    @hardcoresecularists3630 9 หลายเดือนก่อน +1

    Lovelly 👍👍

  • @sreejithak.sreedhar4076
    @sreejithak.sreedhar4076 9 หลายเดือนก่อน +5

    അമേരിക്ക യിൽ സുഖ ചികിത്സ ക്ക് പോവുന്നതിൽ പ്രോബ്ലംഇല്ലേ????? നിങ്ങളുടെ പ്രിയ മുഖ്യനോട്‌ പറയു നാളെ മുതൽ അമേരിക്കയിൽ പോകരുത് അവിടെ ആയുധം കച്ചവടം മാത്രെമേ ഒള്ളു ആദൂര സേവനം ഇല്ല എന്ന് 😭😭😂😂

  • @dhanyadear
    @dhanyadear 9 หลายเดือนก่อน +1

    വളരെ ലളിതമായ പറഞ്ഞൂടെ 🤔🤔🤔

  • @sreekaladevi9556
    @sreekaladevi9556 10 หลายเดือนก่อน +1

    Gayathrikku vivaramo so sad. Ieval parayunnath ievalku manasilakunnudo. Ienienthuvenam ennanenkil karshakarude avasyam than kodukkumo. Kodukkan kazhinjillenkil chumma kurakkaruth.

  • @arunmb4816
    @arunmb4816 10 หลายเดือนก่อน +5

    Very interesting

  • @mariaMargret-hb2xm
    @mariaMargret-hb2xm 5 หลายเดือนก่อน

    👍

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 10 หลายเดือนก่อน +8

    ഇവള് കാശ് വാങ്ങിച്ചിട്ട് പറയുന്നതായി ഇതൊക്കെ

  • @PRK5652
    @PRK5652 10 หลายเดือนก่อน +1

    Eee .samskarika unnamanam..ennnu uddesikkunnath...chief minister nthe bus pokumbol karinkkodi kaanichavare adichu parikkelpicchhaa.. "raskshapravarthanavum"...ee saamskarika unnamanathill varuoo aavooo!!!!

  • @akhilalosious3130
    @akhilalosious3130 10 หลายเดือนก่อน +2

    ഒന്നും മനസ്സിൽ ആകുന്നു ഇല്ല

  • @peruvanam_gramam
    @peruvanam_gramam 9 หลายเดือนก่อน +7

    കൊല്ലം ലോകാസഭ സീറ്റ്‌ !!!

    • @kunhikannank4503
      @kunhikannank4503 9 หลายเดือนก่อน +1

      Atutha health ministar redyyayi.

  • @devanandr741
    @devanandr741 9 หลายเดือนก่อน +3

    സരസുവിന്റെ ഓരോ തമാശകൾ

  • @mahinkareem5068
    @mahinkareem5068 10 หลายเดือนก่อน +6

    Filim field, minis screenil ninno ulla arum itra knowledge ullavar illa.

    • @akhilbabu4563
      @akhilbabu4563 9 หลายเดือนก่อน

      Ho ethrakk ella😂😂

  • @rajeevmoothedath8392
    @rajeevmoothedath8392 7 หลายเดือนก่อน

    Rajneesh always gave an impression of being a fair and good anchor. But this time he stands exposed as trying to further a hidden agenda! Agitation on face and expressions say it all. Very sad,,,

  • @gopunambiyar
    @gopunambiyar 9 หลายเดือนก่อน +6

    സരസു വളരെ ബുദ്ധിമതി തന്നെ - എനി നാളത്തെ .. ............😅😅😅😅😅

  • @sajankareepadam1433
    @sajankareepadam1433 9 หลายเดือนก่อน +1

    Americayil aaturasevanrangam porannu!SARASU :moolakuruvinupolum Americayilotu odunna manthrimaar

  • @bijokurisummoottil6086
    @bijokurisummoottil6086 10 หลายเดือนก่อน +4

    Party class

  • @varghesemathai8277
    @varghesemathai8277 5 หลายเดือนก่อน

    ഗായത്രി ഇനിയും ഈ രീതിയിൽ വാ തുറന്നാൽ അത് നല്ലതിനാവില്ല😮😮

  • @Kunjambalkoottam
    @Kunjambalkoottam 9 หลายเดือนก่อน +2

    എവിടെ ആയിരുന്നു ഇത്രയും കാലം... സീരിയസ് ആയിട്ട് ചോദിക്കുവാ... CPM പാനൽ വിട്ട് സാധാരണ പൗരൻ എന്ന നിലയിൽ ഇവർ പറയുന്നത് കൂടി ഒന്ന് പരിഗണിച്ചൂടെ.മലയാള സിനിമയുടെ പരാജയം ആയിരുന്നു ഇവരെയും ഒതുക്കി നിർത്തിയത്.Very intellectual person.

  • @suryagi2201
    @suryagi2201 10 หลายเดือนก่อน +2

    Kashtam,ee interview

  • @jinan39
    @jinan39 8 หลายเดือนก่อน

    രജനീഷ് സർ ഇവരെ ഇന്റർവ്യൂ ചെയ്യേണ്ടിയിരുന്നില്ല....

    • @prakashrohmar2136
      @prakashrohmar2136 5 หลายเดือนก่อน

      നിനക്കിത് മനസിലാകണമെങ്കിൽ കാല മിനിയും ഒരു പാടു കഴിയണം.........
      അതിന് അവരെ കുറ്റം പറയണ്ട

  • @regygeorge6983
    @regygeorge6983 9 หลายเดือนก่อน

    നാഗ സൈറൺഡ്രി അമ്മ യല്ലേ കുറച്ചുകൂടി ഭേദം

  • @anupb8362
    @anupb8362 9 หลายเดือนก่อน +1

    Good interview ❤

  • @sanilsk1681
    @sanilsk1681 8 หลายเดือนก่อน

    sorry Me.

  • @chombusayip
    @chombusayip 9 หลายเดือนก่อน +1

    Chechi..valare late aayi aanu politics entry..Kure kashtapedendi varum...film acting varunnathinu munpu ee panikku irangiyengil enthengilomokke aavamayirunnu..ithiri arrogance kooduthalanu chechikku...ketto...

  • @Dreamone666
    @Dreamone666 10 หลายเดือนก่อน +12

    അടുത്ത മന്ത്രി 😃

  • @Syamdas100
    @Syamdas100 ชั่วโมงที่ผ่านมา

    മമ്മൂക്ക 15.50

  • @ajithprasadkc8322
    @ajithprasadkc8322 10 หลายเดือนก่อน +3

    പറഞ്ഞുവരുന്നതിന്റെ ഭാരത്തിൽ ഞെരിഞ്ഞമരുന്നു

  • @sanilsk1681
    @sanilsk1681 8 หลายเดือนก่อน

    Jnmbhumi ??

  • @balakrishnanpm6622
    @balakrishnanpm6622 5 หลายเดือนก่อน

    ഗായത്രിയുടെ പ്രസംഗം ശരിക്കും ചിന്തനീയമാണ്. ഇവിടെ കോട്ട് വിഷയമായി ഉന്നയിക്കേണ്ട കാര്യമേയില്ല. ചോദിക്കുന്നവർ cheap ആവും

  • @nishapaul274
    @nishapaul274 10 หลายเดือนก่อน +5

    She is twisting

  • @venugopalan3973
    @venugopalan3973 9 หลายเดือนก่อน +1

    😂 സത്യം കേൾക്കുമ്പോൾ കുരു പൊട്ടുന്നവർക്ക് അസഹനീയമായ ഉത്തരം കേൾക്കാതിരിക്കാൻ നിർവ്വാഹമില്ല😂 സ്വസ്തി ക്കൻ ഗീബൽസിന് ആശയ പ്രക്രണം പ്രത്യേകിച്😂😂 പതിചക്ഷമുണ്ടെങ്കിൽ ഇല്ലാതാക്കിയായാലും ജനാധിപത്യം നിലനിർത്തി ഏകാധിപത്യ രാജ്യമാക്കാമെന്ന്‌തെളീച്ചകൊണ്ടിരിക്കുന്നത് കാണാൻ ആഗഹമില്ലാത്തവരും😂😂😂😂😂😂😂😂😂😂😂😂😂

  • @somanpathayathodi1345
    @somanpathayathodi1345 8 หลายเดือนก่อน

    Gayatri ke lal salam

  • @chandrikat.g7743
    @chandrikat.g7743 9 หลายเดือนก่อน +1

    കമ്മ്യൂണിസ്റ്റ്‌ ബ്രെയിൻ വാഷ് ചെയ്ത തല

  • @syamalaprasad
    @syamalaprasad 9 หลายเดือนก่อน

    Ente Sarasu.ninte oru prathibha?

  • @RadhakrishnanGovindan-g5j
    @RadhakrishnanGovindan-g5j 9 หลายเดือนก่อน

    Com Lal Salaaam

  • @Nethinehal
    @Nethinehal 9 หลายเดือนก่อน

    Ee pariponnum evide vevilla sechi edhe salam vereya sarasu

  • @PRK5652
    @PRK5652 10 หลายเดือนก่อน +1

    Sechii....@17.43...Mayo clinic ill PV koduthathum...baakii saghakal kodukkunnathum Americayil thannee allee..Keralathilee medical care world's best ennu saghakkal vaathorathee prasnagikkunnundalloo...ennitt treatment nu enthinann Americayil pokunnee..Swantham jeevanu bheeshani aakumbbo America bhoorshwaa allaaa...Onnu poo sechiiii

    • @ambilinair8665
      @ambilinair8665 9 หลายเดือนก่อน

      No.1 ആതുര സേവനം ജനങ്ങൾക്ക് കിട്ടട്ടെ . ഞങ്ങൾ വല്ല അമേരിക്കയിലും പോയി കാശിന് കൊള്ളാത്ത ചികിത്സ വാങ്ങിച്ചു ജീവിച്ചോളാം . സഖാക്കളുടെ ഈ മനസ്സ് കാണാതെ പോകരുത്

  • @KumarCk-t5i
    @KumarCk-t5i 9 หลายเดือนก่อน

    ഗായത്രി നീ പുലിയാണ്

  • @jjjishjanardhanan9508
    @jjjishjanardhanan9508 10 หลายเดือนก่อน +5

    Kamminiikutty 😂😂

  • @darshikasajeevan
    @darshikasajeevan 10 หลายเดือนก่อน +5

    ഇവൾ പഠിച്ചു വച്ചതിനപ്പുറമുള്ള ചോദ്യം ചോദിക്കരുത്..
    പെട്ടു പോവും..
    അമേരിക്കയിലെ ആരോഗ്യമേഖല കേരളത്തേക്കാൾ പിറകിലാണ് പോലും...
    പിണറായി കേൾക്കണ്ട..
    ഇടയ്ക്കിടയ്ക്ക് ചെക്കപ്പിന് പോവേണ്ട ഇടമാണ്..
    ഉത്തരം മുട്ടുന്ന ചോദ്യങ്ങൾ ചോദിക്കുമ്പോൾ വെറ്പ്പ് മുഖത്ത് നിഴലിക്കുന്നത് കാണാം.

  • @sanilsk1681
    @sanilsk1681 8 หลายเดือนก่อน

    riyikkn pedi

  • @bgmi297
    @bgmi297 9 หลายเดือนก่อน

    Enthino vendi thilakuna sabarrd

  • @balakrishnanbalakrishnan726
    @balakrishnanbalakrishnan726 9 หลายเดือนก่อน

    . എം പി യായി തുടരാം

  • @rileeshp7387
    @rileeshp7387 10 หลายเดือนก่อน

    പിണറായിയുടെ വാഴ്ത് പാട്ടുകാർ ഇനിയും രംഗത്ത് വരും

  • @SurendranSundaran-qb6yo
    @SurendranSundaran-qb6yo 9 หลายเดือนก่อน +2

    Waste interwu

  • @prabznp
    @prabznp 9 หลายเดือนก่อน +2

    Then what about പിള്ളേച്ചൻ്റെ ഭാര്യ... അവർക്കും ഈ സ്വാതന്ത്ര്യം ഇല്ലേ ചേച്ചീ.... And what about പുരുഷു? Extramarital affair ഒരിക്കലും സ്ത്രീ സ്വാതന്ത്ര്യം അല്ല കമ്മി ചേച്ചീ... പഞ്ചസാര, മണ്ണെണ്ണ പോലുള്ള ഭൗതിക ആവശ്യങ്ങൾ നിറവേറ്റാൻ ഭർത്താവ് ഉതകുന്നില്ല എങ്കിൽ ഒന്നുകിൽ സ്വയം ജോലിക്ക് പോകണം അല്ലെങ്കിൽ അന്തസ്സായി നീതിന്യായ വ്യവസ്ഥ നമുക്ക് അനുവദിചു നൽകുന്ന divorce എന്ന് പ്രക്രിയ്യയിലൂടെ ആ ഭർത്താവിനെ ഒഴിവാക്കി മറ്റൊരാളെ കെട്ടണം... അല്ലാതെ മറ്റൊരു പെണ്ണിന്റെ ഭർത്താവിനെ കൊണ്ട് രഹസ്യമായി മണ്ണെണ്ണയും പഞ്ചസാരയും മറ്റ് ഭൗതിക ആവശ്യങ്ങൾ ഒപ്പിച്ചു എടുത്തു സുഖിക്കുന്നത് ശുദ്ധ തെമ്മാടിത്തരം ആണ് കമ്മി ചേച്ചീ...എന്നാലും ലാൽ ജോസ് ആ കഥാപാത്രത്തിന് വേണ്ടി ചേച്ചിയെ കണ്ടെത്തി പൂർണമായും ആ കഥാപാത്രത്തിനോട് നീതി പുലർത്തി എന്ന് പറയാതെ വയ്യ 🙏

  • @baburajik3327
    @baburajik3327 5 หลายเดือนก่อน

    ചില പരമനാറി കൾക് സത്യം മനസ്സിലാവില്ല ചില ആളുകൾക്ക് അമ്മയും പെങ്ങളേയും തിരിച്ചറിയില്ല അങ്ങനെ രണ്ടും കട്ട ചില ആളുകളുണ്ട് നമ്മുടെ കേരളത്തിൽ അവനവൻറെ സ്വഭാവം അതാണ് വിലയിരുത്തൽ എന്ന് പറയുന്നത്

  • @faisalt.k1555
    @faisalt.k1555 9 หลายเดือนก่อน

    She is a sensible women but cpim is not that genuine as she thinks

  • @regygeorge6983
    @regygeorge6983 9 หลายเดือนก่อน

    നോക്ക് നോക്ക് fb account😂

  • @arunankc5756
    @arunankc5756 5 หลายเดือนก่อน

    Ivarute koothara samsaram kettal chorinhu varum. Puthiya machillurangal thetunna thirackilanu ee atima.

  • @valsalanair9932
    @valsalanair9932 9 หลายเดือนก่อน

    Ivale mathrame kittiyullo interview nu.ival entha parayunnathennu manasilakunnilla

  • @sureshkumarpk7311
    @sureshkumarpk7311 9 หลายเดือนก่อน

    സന്ദേശത്തിലെ ശങ്കരാടിയെ ഓർമ്മ വരുന്നത് എനിക്ക് മാത്രമാണോ

  • @Chandhu1998
    @Chandhu1998 9 หลายเดือนก่อน +1

    Kashtam adimae 🤮

  • @dipudivakaran9357
    @dipudivakaran9357 9 หลายเดือนก่อน +1

    Enthu thengayanu e parayunnthu😂

  • @VinoBala-y5c
    @VinoBala-y5c 9 หลายเดือนก่อน

    CPM innu oru puthiya Adma Kittiya .

  • @ranjithkram
    @ranjithkram 9 หลายเดือนก่อน

    ആടിയത്വം നല്ല വാക്ക് ഒരു കമ്മ്യൂണിസ്റ് എപ്പോഴും പറയേണ്ട വാക്ക്, കഷ്ടം

  • @learnielife5553
    @learnielife5553 10 หลายเดือนก่อน

    Publicity stunt മാത്രം..വിവരം ഒക്കെ ഉണ്ടാവും ഇവർക്ക്... പക്ഷെ ഇതൊരു മാതിരി അടിമുടി artificial talk and behaviour ആണ്...Respect ചെയ്യേണ്ട ഒരുപാട് പേര് സിപിഎം ൽ ഉണ്ട്.. But this woman is the ultimate artificial...സാമാന്യ ബോധം ഇല്ലാത്ത കൊറേ വർത്തമാനങ്ങൾ... 15:24 shows her real character and vagueness... The lack of confidence and conviction in her...ഇതാണ് party അണികളുടെ പ്രശ്നം.. വൃത്തിയായി സംസാരിക്കുന്ന, പ്രവർത്തിക്കുന്നവരെ സപ്പോർട്ട് ചെയ്യുന്നില്ല എന്ന് മാത്രമല്ല, ഇമ്മാതിരി artificial 'ബുദ്ധി' ജീവി സംസാരങ്ങളെ പൊക്കി നടക്കും... പാർട്ടിയും values ഉം നശിച്ചു പോകുന്നതിൽ തെറ്റ് കാണുന്നില്ല...

  • @hemapramod339
    @hemapramod339 10 หลายเดือนก่อน +2

    Onnu podi

  • @raveendrannair7035
    @raveendrannair7035 10 หลายเดือนก่อน +1

    Evalaranu

  • @sreekumarpr7363
    @sreekumarpr7363 9 หลายเดือนก่อน

    ന്നാലും ന്റെ സരസു... 😏... വല്ലാത്ത അവസ്ഥ തന്നെ നിങ്ങടെ തലയ്ക്...അന്ധം കമ്മി നാണിച്ചു പോവും... 🙄

  • @prdileepkumar9731
    @prdileepkumar9731 9 หลายเดือนก่อน

    ഇവള് പാഴ്

  • @passionplusful
    @passionplusful 9 หลายเดือนก่อน

    Sharikum vimarshichathu pinarayiyeyo atho modhiyeyo?

  • @shy384
    @shy384 9 หลายเดือนก่อน

    പാർട്ടി അടിമ

  • @dreamslight8600
    @dreamslight8600 10 หลายเดือนก่อน

    😂😂😂😂😂🙏🙏🙏😂😂

  • @thealchemist9504
    @thealchemist9504 10 หลายเดือนก่อน

    😂😂😂

  • @shyrac7962
    @shyrac7962 10 หลายเดือนก่อน

    😂😂