ഒരു സ്ത്രീയുടെ ആത്മകഥ എല്ലാ സ്ത്രീകളുടെയും കഥ | Jolly Chiriyath / Dr. Anu Pappachan | PART 1

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 35

  • @meeraramachandran6845
    @meeraramachandran6845 ปีที่แล้ว +23

    സ്വന്തമായി വ്യക്തിത്വമുള്ള, നിലപാടുകളുള്ള രണ്ട് സ്ത്രീകൾ ഇതുപോലെ സംസാരിക്കുന്നത് കാണുമ്പോൾ തന്നെ സന്തോഷം.. പുസ്തകം വായിക്കാൻ സാധിച്ചിട്ടില്ല. തീർച്ചയായും വായിക്കും ❤️

  • @muthuandkithu
    @muthuandkithu ปีที่แล้ว +8

    "(സ്ത്രീ വിമോചനവും പ്രത്യയ ശാസ്ത്രവും ജനാധിപത്യവുo മനുഷ്യാവകാശങ്ങളുമൊക്കെ) പുറത്തിടാനുള്ള ചെരിപ്പ് മാത്രമാണ് ഇപ്പോഴും . അകത്ത് എത്തുമ്പോൾ (കുടുംബത്തിൽ) എല്ലാവരും അത് ഊരി വെക്കും".
    ജോളി ചേച്ചി.
    അപാരം ചേച്ചീ.. അനർഗളമോഴുകുന്ന ചിന്തകൾക്കും അതിനായി ഉപയോഗിക്കുന്ന ശക്തമായ ഭാഷാ പ്രയോഗങ്ങൾക്കും ഒരു കൂപ്പുകൈ..

    • @MOHAMMEDMOHAMMED-oe3kr
      @MOHAMMEDMOHAMMED-oe3kr ปีที่แล้ว

      ജോളി ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ

  • @roseed8816
    @roseed8816 ปีที่แล้ว +2

    I first thought she is just talking something. But later on realized that she has grest knowledge and convictions about what is talking about! She clearly express her views about women's physical, mental, and emotional issues as well as many general issues in our society.

  • @rajanpr74
    @rajanpr74 ปีที่แล้ว +7

    സരളമായ വർത്തമാനത്തിലൂടെ സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന കാതലായ പ്രശ്നങ്ങളിലേക്കുള്ള സ്ത്രീകളുടെ കാഴ്ചയുടെ ആഴങ്ങൾ...

  • @anupa1090
    @anupa1090 4 หลายเดือนก่อน

    This is lady full of knowledge ❤ amazing lady 😊

  • @sajinig6555
    @sajinig6555 2 หลายเดือนก่อน

    Thought provking interview
    . surely will read her book.

  • @shilpam.s8393
    @shilpam.s8393 ปีที่แล้ว +1

    Anu teacher....❤

  • @drsunithap.6516
    @drsunithap.6516 ปีที่แล้ว +1

    An excellent, qualitative and thought provoking conversation ..jst love the perceptions of Ms.Jolly Chirayith❤

  • @Sreepadmasree
    @Sreepadmasree 9 หลายเดือนก่อน +1

    Quite true sister 👍👍👌👌👏👏💐💐💕💕

  • @binu.m3907
    @binu.m3907 ปีที่แล้ว +1

    Excellent conversation

  • @nandinimenon8855
    @nandinimenon8855 ปีที่แล้ว +2

    Excellent conversation 👍

  • @shailarasheed9904
    @shailarasheed9904 8 หลายเดือนก่อน +1

    Well said

  • @jessaabraham
    @jessaabraham ปีที่แล้ว +1

    Such simple way to express reality. Financial independence is needed in every relationship.

  • @divyadv8813
    @divyadv8813 ปีที่แล้ว +4

    Highly recommended conversation ❤

  • @Kavitha-s1o
    @Kavitha-s1o 2 หลายเดือนก่อน

    Correct

  • @athirak4726
    @athirak4726 ปีที่แล้ว +1

    30:09 👍

  • @yasarka805
    @yasarka805 ปีที่แล้ว +2

    കുറെ പേർക്ക് ഈ തുറന്നെഴുത്ത് ഒരു മൃത
    സഞ്ജീവനി ആകും..🌹

  • @vcapture
    @vcapture ปีที่แล้ว

    👏🏻👏🏻👏🏻

  • @katherin9380
    @katherin9380 ปีที่แล้ว +1

  • @tau.r.ustales
    @tau.r.ustales ปีที่แล้ว

    👏

  • @aarvind3901
    @aarvind3901 ปีที่แล้ว +1

    Enikku vallathe oru prachodanam thonnunnu

  • @giridastrichur3312
    @giridastrichur3312 ปีที่แล้ว

  • @sukumaranpsukumaranp5696
    @sukumaranpsukumaranp5696 ปีที่แล้ว

    👍👍

  • @Hiux4bcs
    @Hiux4bcs ปีที่แล้ว +2

    Basil director ജയ ജയ ജയ movie സീത്രീ life ആണ്

  • @sathiammarajendran7931
    @sathiammarajendran7931 ปีที่แล้ว +1

    This is the problem mostly with the working governments in kerala.

  • @Robin-dz1km
    @Robin-dz1km ปีที่แล้ว

    Mrs jolly ayyappante anekam ambalam keralathil ndu avide poyi sthreekalkku prarthikkam ahamkaram kondu avidekku kayaran pokunna sthreekalil bhakthi ndavilla adhyam bakki thulya avakasangal nedi edukkatte sthreekal pinne ambalathil kayari chorinjal pore

    • @rajimolkr4985
      @rajimolkr4985 ปีที่แล้ว +4

      ക്ഷേത്രം ഹിന്ദു പുരുഷൻ ന്റെ മാത്രം അല്ല ഹിന്ദു സ്ത്രീയുടെ കൂടി ആണ്.

    • @mahalakshmi_99
      @mahalakshmi_99 5 หลายเดือนก่อน

      ⁠@@rajimolkr4985Hindu streeyude allatha eethu Ambalam ahn ullath🥱

  • @Vah29
    @Vah29 ปีที่แล้ว +1

    ഇന്നും ഒരു തീരുമാനം സ്വന്തമായി എടുക്കാൻ അനുവദിക്കില്ല

  • @Vah29
    @Vah29 ปีที่แล้ว

    ഇന്നത്തെ ആൺ പെൺ കുട്ടികൾ വല്ലാത്ത സ്ട്രെസ്സ് അനുഭവിക്കുന്നു.

  • @sumidasdvaikhari
    @sumidasdvaikhari 4 วันที่ผ่านมา

  • @katherin9380
    @katherin9380 ปีที่แล้ว