എന്തിനാണ് തേജോവധം ചെയ്യുന്നത്, ഞങ്ങൾ എന്ത് തെറ്റ് ചെയ്തു? ലിസ്റ്റിൻ ചോദിക്കുന്നു | Listin Stephen

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 73

  • @anuroopabraham227
    @anuroopabraham227 9 หลายเดือนก่อน +104

    കുത്തി തിരുപ്പിന് ഹൈദർ അലിയെ കഴിഞ്ഞേ ആളുള്ളൂ

    • @pradeepjose7328
      @pradeepjose7328 9 หลายเดือนก่อน +1

      Spinner

    • @josyvarghese9354
      @josyvarghese9354 9 หลายเดือนก่อน

      കുത്തി തിരിപ്പിൽ phd എടുത്ത ആൾ..

    • @runway4637
      @runway4637 9 หลายเดือนก่อน

      അത് പറയണോ

    • @rinurnair2430
      @rinurnair2430 9 หลายเดือนก่อน +1

      Sathiyam

    • @lviews1197
      @lviews1197 9 หลายเดือนก่อน

      Ippo kok ne kurich onnum parayunnillaa endhu Patti aavoo

  • @manjushkrkr4551
    @manjushkrkr4551 9 หลายเดือนก่อน +45

    അത് കലക്കി🎉 ഇതുകൊണ്ട് ഗുണം അലിയ്ക്കാണ് എന്ന് ഒരു കൊട്ട് കൊടുത്തു 🙏🏻 ലിസ്റ്റിൽ സൂപ്പർ ❤❤

    • @Allenworlds
      @Allenworlds 9 หลายเดือนก่อน

      th-cam.com/video/zI_Phqg0GzE/w-d-xo.htmlsi=GVYlahltmVKJOCEZ 😁

  • @rakeshkr2341
    @rakeshkr2341 9 หลายเดือนก่อน +27

    പുരാണത്തില്‍ നാരദന്‍ പണ്ട് ചെയ്തിരുന്ന ഒരു പണി ഉണ്ടായിരുന്നു , ദേവലോകത്ത് നിന്ന് അസുരലോകത്ത് പോയും തിരിച്ചും ചെന്ന് ഏഷണി കൂട്ടി യുദ്ധം ഉണ്ടാക്കുന്ന പരിപാടി

    • @ShivDas-kf8vg
      @ShivDas-kf8vg 9 หลายเดือนก่อน

      ഈ നാറി ഹൈദരലി യേ അടിച്ചു ഓടിക്കണം. പന്ന പരദേശി നായ

  • @akhil9795
    @akhil9795 9 หลายเดือนก่อน +21

    Industry ke oru hype aali ke oru boost 😂😂

  • @centurion4956
    @centurion4956 9 หลายเดือนก่อน +20

    Avasanam haidralik oru kidilam ookum

  • @drplab4703
    @drplab4703 9 หลายเดือนก่อน +11

    കുത്തി തിരിപ്പ് ഓൺ!!!!!!!!!

  • @ajvlog1995
    @ajvlog1995 9 หลายเดือนก่อน +4

    Mr അലിക്ക് മാത്രം ലാഭം 🤝🏻

  • @anandphsbc
    @anandphsbc 9 หลายเดือนก่อน +2

    Best Camera Man😂

  • @seonsimon7740
    @seonsimon7740 9 หลายเดือนก่อน +1

    '2K,4K with Atmos' ഇത്രയും technology ഉള്ള തിയറ്ററുകളിൽ മാത്രമേ ഇനി മുതൽ സിനിമ കയറി കാണൂ എന്ന് കാശ് മുടക്കി ടിക്കറ്റ് എടുക്കുന്ന ജനങ്ങൾ വിചാരിച്ചാൽ തീരും ഈ വസന്തം അമ്മാവൻമാരുടെ വിളയാട്ടം .

  • @sudheerali7828
    @sudheerali7828 9 หลายเดือนก่อน +24

    23:45 23: 57 😂 അലിക്ക് കിട്ടി 😂😂

    • @minharijith4228
      @minharijith4228 9 หลายเดือนก่อน

      After that, changed subject to goat life

  • @parkyn6709
    @parkyn6709 9 หลายเดือนก่อน

    Haidarali have become good anchor over the period hats off ❤

  • @shabeerkunnumpurath3803
    @shabeerkunnumpurath3803 9 หลายเดือนก่อน +9

    അലിക്ക് മാത്രം ഗുണം 😁😁

  • @kannans35
    @kannans35 9 หลายเดือนก่อน +2

    Best camera man 😂

  • @cinemapremi3824
    @cinemapremi3824 9 หลายเดือนก่อน +7

    Hydroli

  • @TheCpsaifu
    @TheCpsaifu 9 หลายเดือนก่อน

    ഹൈഡ്രോളി
    മൂഷിക മുഖൻ

  • @nenmamaram9848
    @nenmamaram9848 9 หลายเดือนก่อน +8

    24:29 athintea edakk oru hype listin 😂

  • @aneesha4912
    @aneesha4912 9 หลายเดือนก่อน

    Tamil film wide release cheyyan akum choru evide ?

  • @sashitheboss
    @sashitheboss 9 หลายเดือนก่อน +2

    Aah best .. മലയാള സിനിമ റീലീസ്‌ചെയ്യാതെ തമിഴ് തെലുഗ് പടം ഡിസ്ട്രിബൂഷൻ ചെയിതു തിയേറ്റർ കൊടുക്കാത്തയാളാണ് ഈ പറയുന്നനെ

    • @sreekumarpr7363
      @sreekumarpr7363 9 หลายเดือนก่อน

      എന്ത് വിവരക്കേട് ആണ്‌ മിസ്റ്റർ നിങ്ങൾ പറയുന്നത്, തമിഴ് തെലുഗ് പടം distribute ചെയ്തു അല്ലാതെ തിയേറ്റർ കൊടുക്കാതെ ഇരുന്നിട്ടില്ല ലിസ്റ്റിൻ... 😏

  • @Thankan9876
    @Thankan9876 9 หลายเดือนก่อน

    Hydraulic Jackie 😮😮

  • @nkhil_nn
    @nkhil_nn 9 หลายเดือนก่อน +2

    Aswant kok parnnathe crct ane😅

  • @finixmedia6637
    @finixmedia6637 9 หลายเดือนก่อน

    സുരേഷ് ഷേണായിയെയും വിയകുമാറിനെയും ഫായോകിൽനിന്നും മാറ്റിയാൽ തീരാവുന്നപ്രശ്നമേ ഉള്ളു

  • @Polimoodambadi
    @Polimoodambadi 9 หลายเดือนก่อน +1

    Vishakkol paappie

  • @KarthikKS-c8h
    @KarthikKS-c8h 9 หลายเดือนก่อน +1

    Katta Waiting For Listen Stephen-Dileep Movie ❤❤❤

  • @Dhaneshkumar-lj6eg
    @Dhaneshkumar-lj6eg 9 หลายเดือนก่อน

    Hyder aliyanu presnam

  • @pranavdev4241
    @pranavdev4241 9 หลายเดือนก่อน +2

    Vishakkol paapi

  • @ShortsPES
    @ShortsPES 9 หลายเดือนก่อน

    20:02 😂😂😂😂

  • @viralzonemalayalam
    @viralzonemalayalam 9 หลายเดือนก่อน

    ഈ സമരം ഇപ്പോൾ നല്ലത് ആണ്...ഈ 4 പടങ്ങൾക്കും ലോങ് run കിട്ടും....

  • @rinurnair2430
    @rinurnair2430 9 หลายเดือนก่อน

    20:9 😅😅😅😅😅

  • @fahadma4375
    @fahadma4375 9 หลายเดือนก่อน

    Dileep ❤

  • @ratnakumarn4749
    @ratnakumarn4749 9 หลายเดือนก่อน +1

    Hydere ഇത് ആള് വേറേ, തൻ്റെ കളി നടക്കില്ല

  • @shemeeribrahim5099
    @shemeeribrahim5099 9 หลายเดือนก่อน +3

    Goat life kerala thill 500 screen first 5 days venam..

    • @abz9635
      @abz9635 9 หลายเดือนก่อน

      Athoke ott mathi...
      Avesham fdfs

    • @aslan8063
      @aslan8063 9 หลายเดือนก่อน

      ​@@abz9635Aveshamoo... Athokkee OTT thanne daralam

  • @unknowndiaries4492
    @unknowndiaries4492 9 หลายเดือนก่อน +5

    Aarada ithinte camera myrr

    • @MrTom1884
      @MrTom1884 9 หลายเดือนก่อน +5

      I think Mr Hyder Managing with his right leg

    • @j.tt.4877
      @j.tt.4877 9 หลายเดือนก่อน +1

      😂😂😂​@@MrTom1884

    • @sajnanavas2010
      @sajnanavas2010 9 หลายเดือนก่อน

      😂😂😂😂​@@MrTom1884

    • @MrTom1884
      @MrTom1884 9 หลายเดือนก่อน

      @@sajnanavas2010 yeah Sajna it’s fact

    • @MrTom1884
      @MrTom1884 9 หลายเดือนก่อน

      @@j.tt.4877 true

  • @Jrsss56788
    @Jrsss56788 9 หลายเดือนก่อน +4

    പ്രിത്വിരാജ് പുള്ളിയും പിരിഞ്ഞോ

    • @Filmymasalaa
      @Filmymasalaa 9 หลายเดือนก่อน +1

      Y. Never

    • @midhunck369
      @midhunck369 9 หลายเดือนก่อน

      Dey pulli eppolum prithvirajinte moottil manappich nadakkano friend aanenn vijaarich🤣

    • @jidhunvrindavanam9485
      @jidhunvrindavanam9485 9 หลายเดือนก่อน

      രണ്ട് ആളുകൾക്കും അവരുടേതായ തിരക്കുണ്ട്. രണ്ടാളും ഒരുമിച്ച് നിക്കണം എന്ന് എന്നും ഇല്ലല്ലോ. അവരുടെ friendshp അവർക്ക് നല്ല രീതിയിൽ കൊണ്ടു പേകാൻ അറിയാം.

  • @rayana9376
    @rayana9376 9 หลายเดือนก่อน +1

    Paid interview

  • @subhashs4823
    @subhashs4823 9 หลายเดือนก่อน

    ആഞ്ഞടിച്ചതായി എവിടെയും കണ്ടില്ല .... കുത്തിത്തിരുപ്പ് ആണ് മെയിൻ എന്ന് കൊക്ക് പറഞ്ഞത് വെറുതെ അല്ല അവസ്ഥ ... ഇങ്ങിനെയും ഒരു മീഡിയ കാരൻ...... കാണുന്നു കമന്റ് ചെയ്യുന്നു കാശ് കിട്ടുന്നു ലെ.....😂😂😂😂 നടക്കട്ടെ നടക്കട്ടെ പൊന്നണ്ണാ

  • @qwerty-p6c
    @qwerty-p6c 9 หลายเดือนก่อน

    Ivarentha Ott Patti onnum mindaathe

  • @sreerajmr3782
    @sreerajmr3782 9 หลายเดือนก่อน

    Haidar Ali kuth

  • @ii-dl2td
    @ii-dl2td 9 หลายเดือนก่อน

    ലിസ്റ്റിൻ ചേട്ടൻ പൊളി 💐💥💥💥
    Shihab@💻🎧📽️🎬📗

  • @juniorartistashrafiam
    @juniorartistashrafiam 9 หลายเดือนก่อน +2

    anweshippinkadethum manjummelboys movies iam juniorartist working #juniorartistashraf

  • @RAHULNAIR-c6e
    @RAHULNAIR-c6e 9 หลายเดือนก่อน

    ലിസ്റ്റിൻ കുറച്ചൂടെ സംസാരിക്കാൻ പഠിക്കണം