K S Chithra in Nere Chowe - Part 1 | Old episode | Manorama News

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • K S Chithra in Nere Chowe - Part 1 | Old episode
    The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 383

  • @leenajose2140
    @leenajose2140 6 ปีที่แล้ว +157

    എന്റെ ചിത്രേച്ചി, എത്ര നല്ല ഒരു നന്മ ആണ് നിങ്ങൾ, എന്തൊരു വിനയം, എളിമ.. സിനിമ ഫീൽഡിൽ ഉള്ളവർ ഒക്കെ ഇത് കണ്ടു പഠിച്ചിരുന്നെകിൽ...

    • @kuraisham3352
      @kuraisham3352 6 ปีที่แล้ว +2

      leena jose moo

    • @aneeshc3951
      @aneeshc3951 2 ปีที่แล้ว

      ചിത്ര, സുജാത ഇവർ രണ്ടുപേരും മലയാളികളുടെ സ്വകാര്യ അഹങ്കാരം തന്നെ ആണ്

  • @yazminyazz8294
    @yazminyazz8294 6 ปีที่แล้ว +461

    ഇത്രയും ഉയരത്തിൽ ഇരിക്കുന്ന ഒരു ഗായികയ്ക്ക് എങ്ങിനെ ഇത്രയും ഭവ്യതയോടെയും അച്ചടകത്തോടെയും പെരുമാറാൻ കഴിയുന്നു....
    അത്ഭുതം

    • @haris.nharis.n1113
      @haris.nharis.n1113 6 ปีที่แล้ว +45

      ഒരുപാട് ഫലങ്ങൾ ഉള്ള വൃക്ഷത്തിന്റെ ശിഖരം താഴ്‌ന്നേ നിൽക്കൂ...

    • @adeebaabdulvahid2848
      @adeebaabdulvahid2848 5 ปีที่แล้ว +3

      Jony jony

    • @chanju1000
      @chanju1000 5 ปีที่แล้ว +13

      അതാണ്‌ നമ്മുടെ ചിത്ര ചേച്ചി..

    • @salessafaroz1698
      @salessafaroz1698 5 ปีที่แล้ว +13

      ...................................................നിറകുടം തുളുമ്പില്ല

    • @krdifferent1
      @krdifferent1 4 ปีที่แล้ว +2

      sathyam

  • @lovepeacesmile7030
    @lovepeacesmile7030 5 ปีที่แล้ว +72

    വീണ്ടും വീണ്ടും ചോദ്യകർത്താവ് അമ്മയുടെ നഷ്ടത്തെ കുറിച്ച് ചോദിച്ചു വിഷമിപ്പിക്കുന്നു.. വളരെ സംയമനത്തോടെയുള്ള മറുപടി പറയാൻ ചിത്രാമ്മ ശ്രമിക്കുന്നു. അദ്ദേഹം ഇത്രമാത്രം വേദനിപ്പിക്കരുതായിരുന്നു. God bless more n more ചിത്രാമ്മ

    • @mariak5582
      @mariak5582 2 ปีที่แล้ว +1

      Sometimes its good,manasil mathram vechirikyunna vedana thuranne parayumbo kure samadanam kittum..

  • @Jasonkhebby
    @Jasonkhebby 4 ปีที่แล้ว +25

    ആ ശബ്‌ദം വെറുതെ കേൾക്കാൻ എപ്പോഴും തോന്നുന്നു... എന്റെ ജീവിതത്തിൽ കാണാൻ ആഗ്രഹിച്ച ആദ്യ രണ്ടു സ്ഥാനം രണ്ടു പേര് apj അബ്ദുൽ കലാം സാറും ചിത്ര.. ചേച്ചിയും...

  • @SYML0G753K
    @SYML0G753K 4 ปีที่แล้ว +10

    എല്ലാ ചോദ്യങ്ങൾക്കും കൃത്യവും വ്യക്തവുമായ ഉത്തരം. എത്ര താഴ്മയോടെ ആണ് ചിത്ര ചേച്ചി സംസാരിക്കുന്നത്. സത്യം പറഞ്ഞാൽ കുറച്ച് നേരം ആയപ്പോഴേക്കും ഞാൻ കരഞ്ഞു. ഇത്രയും താഴ്മയുള്ള വിനയമുള്ള മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന തന്നെക്കാൾ പ്രായമുള്ളവരെ ബഹുമാനിക്കുന്ന ഉയരങ്ങളിലെത്തിയിട്ടും അതിന്റെ ഒരു ഭാവവും കാണിക്കാത്ത മാതൃഭാഷയെ ഇത്ര സ്നേഹിക്കുന്ന സംഗീതത്തെ ഇത്രയും സ്നേഹിക്കുന്ന മറ്റൊരു കലാകാരിയും ഉണ്ടാകില്ല. Love u ചിത്ര ചേച്ചി. 💙🖤🤍🖤🎶💙🖤🤍🎶💙🖤🤍🎶💙💙🖤🤍🎶💙🖤🤍🤍🎶💙🖤🤍🎶💙🖤🤍🎶💙🖤😍😍😍😍❤️❤️❤️❤️❤️❤️

  • @mathewsheba9439
    @mathewsheba9439 5 ปีที่แล้ว +86

    എന്റെ ചിത്ര ചേച്ചി.. ദിവസം ചെല്ലും തോറും ചേച്ചിയോടുള്ള സ്നേഹവും ബഹുമാനവും കുടി കൂടി വരികയാണ്... എങ്ങനെ ഇത്ര ആത്മാർഥമായി ഭവ്യമായി സംസാരിക്കാൻ കഴിയുന്നു ചേച്ചി.. സ്നേഹം.. സ്നേഹം.. ഇഷ്ടം... ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം... ഉമ്മ..

  • @subi7661
    @subi7661 5 ปีที่แล้ว +22

    യാതൊരു തരത്തിലും ഉള്ള വിമർശനങ്ങൾ ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത ഒരാൾ,ഒരേ ഒരാൾ എന്റെ ചിത്ര ചേച്ചിയാണ്.അത്രക്കും നന്മയുള്ള ആളാണ്.ദൈവം ഒരുപാട് സ്നേഹിക്കുന്നവർക് വലിയ പരീക്ഷണങ്ങൾ നൽകാറുള്ളൂ.പക്ഷെ അതിനൊപ്പം അതിനെ മറികടക്കുവാൻ ഉള്ള ബലം കൂടി തരും.അത് കിട്ടിയില്ലേ ചേച്ചിക്ക്,എന്നും അതുണ്ടാവും ...ചേച്ചി കരയുമ്പോൾ എല്ലാവരും കരയും അത്രക്കും അത്രക്കും ഇഷ്ടമാണ് ചേച്ചിയെ😘😘😘

  • @ഇസ്ഹാക്ക്ഇച്ചു
    @ഇസ്ഹാക്ക്ഇച്ചു 7 ปีที่แล้ว +136

    നമ്മുടെ ചേച്ചീ എന്ന നന്മ മരം

  • @ameerchathalloor5895
    @ameerchathalloor5895 3 ปีที่แล้ว +25

    ഓരോ മലയാളിയുടെയും വീട്ടിലെ അംഗം ആണ് ചിത്രേച്ചി 💗🌹

  • @Stephensofceea
    @Stephensofceea 6 ปีที่แล้ว +122

    കേരളം മുഴുവൻ ഒരേ മനസ്സോടെ ഇത്ര അധികം സ്നേഹിക്കുന്ന വളരെ കുറച്ചു പേരെ ഉള്ളു. ചിത്ര അതിൽ ഒരാൾ ആണ്. ആത്മാർഥമായി അവരെ സ്നേഹിക്കുന്ന എത്രയോ പേർ. ഒത്തിരി സ്നേഹം, ഒത്തിരി ബഹുമാനം കേരളത്തിന്റെ വാനമ്പടിക്ക്.

    • @yellowwb4183
      @yellowwb4183 6 ปีที่แล้ว +5

      Stephen Anna Marydas that's so true

    • @aswanvg2096
      @aswanvg2096 4 ปีที่แล้ว +3

      @@yellowwb4183 keralam mathralla...
      India motham snehikunna gayika ane....legend

  • @jananiiyer6232
    @jananiiyer6232 6 ปีที่แล้ว +71

    Dear Nere Chowe anchor, generally your questions are very sensible. But to a genuine person like Ms. K. S. Chitra, you could have avoided questions which was messing up with the wounds. Was it for increasing the TRP rate?

  • @bhavani.r6809
    @bhavani.r6809 6 ปีที่แล้ว +28

    Chitra amma☺always we support u mam..... Ur awesome and very geninue person... 😍live ling and always godbless u mam

  • @ashiqahammed1513
    @ashiqahammed1513 3 ปีที่แล้ว +22

    ഇത്രയും ഐശ്വര്യം ഉള്ള മുഖം 💖💖💖

  • @munch666nath
    @munch666nath 6 ปีที่แล้ว +60

    😢😢 such a humble person on this earth, so genuine.....

  • @gudecomics2956
    @gudecomics2956 5 ปีที่แล้ว +53

    No other female singer in india reach her top 6 national award 32 state awards 7 filmfare. Toatlly 189 awards with padmashree and doctorate. She is the first singer in india honoured by paraliment of u. K, japan, china.. One and only padmashree dr. K. S Chithra.... 😍

    • @tyagarajakinkara
      @tyagarajakinkara 4 ปีที่แล้ว +7

      She was marketed by overseas malayalis, unlike susheelama and janakima who are the greatest singers of the South no one can beat them and chitra knows it very well

    • @abhijithsagar4398
      @abhijithsagar4398 3 ปีที่แล้ว +6

      Now Padmabhushan 😍😍😍

    • @magith87ekm
      @magith87ekm 2 ปีที่แล้ว +1

      @@tyagarajakinkara They both were great but Chitra chechi had a better voice texture and singing style which was apt for the music in 1990s. It was with her entry both of them had to take a back seat.

    • @magith87ekm
      @magith87ekm 2 ปีที่แล้ว +1

      @@tyagarajakinkara The only senior female singer with a clean voice was Lata ji. Others used to screech, hoot and coo in most of their songs.

    • @tyagarajakinkara
      @tyagarajakinkara 2 ปีที่แล้ว +1

      @@magith87ekm both are legendary maestras whose time period and hard work can't be matched by any other singers. Chitra too has her voice limitations. Her maximum songs are in telugu ans she sang least in Malayalam because generally Kerala cinema gives negligible roles to women and more so singers. So each Malayalam movie, statistically has less songs and more so less female songs.

  • @manojbabu.s5551
    @manojbabu.s5551 6 ปีที่แล้ว +242

    ചിത്ര ചേച്ചിക്കും പ്രേക്ഷകർക്കും മാനസിക വിഷമം ഉണ്ടാക്കുന്ന ചോദ്യങ്ങൾ ഒഴിവാക്കാമായിരുന്നു. നേരെ ചൊവ്വേ എന്നു പേരുള്ള അഭിമുഖ സംഭാഷണത്തിൽ എല്ലാം നേരെ ചൊവ്വേ ആവണം എന്നത് നേര് തന്നെ..പക്ഷെ സ്വന്തം മകളുടെ മരണം മൂലം ഉണ്ടായ ദുഃഖം അനുദിനം വർധിച്ചു വരുന്നതല്ലാതെ അൽപ്പം പോലും കുറയുന്നില്ല എന്ന് ചേച്ചി വ്യക്തമാക്കിയിട്ടും, കണ്ണുകൾ നിറയുന്നത് കണ്ടിട്ടും വീണ്ടും വീണ്ടും അതു സംബന്ധമായ ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്ന് തോന്നിപ്പോകുന്നു..ഒരു അഭിമുഖം വീക്ഷിക്കുന്ന അനേകം ആളുകളുടെ പ്രതിനിധി ആണ് അഭിമുഖം നടത്തുന്ന വ്യക്തി..അതുകൊണ്ടു തന്നെ പ്രേക്ഷകർ ചേച്ചിയിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ആണ് അഭിമുഖകാരൻ തന്റെ ചോദ്യങ്ങളിലൂടെ പുറത്ത് കൊണ്ടുവരേണ്ടത്..
    ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞു കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.
    ഇനിയുള്ള അഭിമുഖങ്ങളിൽ ദയവായി ഈ കാര്യങ്ങൾ ശ്രദ്ധിക്കുക..

    • @gopikagopika2185
      @gopikagopika2185 4 ปีที่แล้ว +2

      Manoj Babu.S sathyam chettaa deshyam thonni ayalod

    • @babum3415
      @babum3415 4 ปีที่แล้ว +9

      അയാൾ കുറേ ആളുകളെ വിളിച്ച് വരുത്തി ബുദ്ധിമുട്ടിച്ചു കരയിക്കും.... ഈ കമന്റ്സ് എന്കിലും അയാളുടെ കണ്ണ് തുറപ്പി ച്ചെങ്കിൽ.....

    • @sindhuramadas684
      @sindhuramadas684 4 ปีที่แล้ว +1

      Yes. Well said. We want her happy always and ever. Long live chechy

    • @mojishadileep9801
      @mojishadileep9801 4 ปีที่แล้ว +8

      എനിക്കയാളെ തല്ലാനാണ് തോന്നിയത് . ചിത്ര ചേച്ചിക്ക് ഉണ്ടായ ദുരന്തവും അത് തരണം ചെയ്തതും കേള്‍ക്കാനാണോ നമ്മളൊക്കെ ഇരിക്കുന്നത് .Useless fellow ....

    • @anithabs9501
      @anithabs9501 3 ปีที่แล้ว +2

      അതെ. ചേച്ചിയുടെ സ്ഥാനത്ത് ഇയാളോ ഇയാൾക്ക് വേണ്ടപ്പെട്ടവരോ ആയിരുന്നെങ്കിൽ (അങ്ങനെ വരാതിരിക്കട്ടെ ) ഇത്തരം ചോദ്യങ്ങൾ ഇഷ്ടപ്പെടുമായിരുന്നോ?

  • @aijueldhose9280
    @aijueldhose9280 6 ปีที่แล้ว +52

    ഒത്തിരി ഇഷ്ടാ ചിത്രച്ചേച്ചി...

  • @ajmalshah4498
    @ajmalshah4498 4 ปีที่แล้ว +88

    മുൻപിൽ ഇരിക്കുന്ന ആളിന്റെ മഹത്വം മനസിലാക്കിട്ടു ചോദ്യം ചോദിക്കു മിസ്റ്റർ

  • @gireeshjayan
    @gireeshjayan 5 ปีที่แล้ว +137

    He is such a sadist.... ചേച്ചിയെ ഇങ്ങനെ കുത്തി നോവിക്കുമ്പോ അയാൾക്ക് എന്തോ വലിയ ആനന്ദലബ്ധി പോലെയാ

    • @anithabs9501
      @anithabs9501 3 ปีที่แล้ว +2

      അയാൾ എല്ലാപേരോടും ഇങ്ങനെയാ. നന്നാവില്ല

  • @jithinmv6516
    @jithinmv6516 4 ปีที่แล้ว +17

    പാവം ചിത്ര ചേച്ചി😞
    നിറകുടം തുളുമ്പില്ല എന്ന ചൊല്ല് ചിത്ര ചേച്ചിയെ കണ്ടിട്ട് ഉണ്ടാക്കിയതാണെന്ന് തോന്നും.❤️

  • @vishnumv7171
    @vishnumv7171 6 ปีที่แล้ว +141

    ചിത്ര ചേച്ചിയെ പോലൊരാളെ വേദനിപ്പിച്ചല്ല sensation ഉണ്ടാക്കേണ്ടത്

    • @anithabs9501
      @anithabs9501 3 ปีที่แล้ว +1

      Certainly.

    • @dheerajdheeraj2887
      @dheerajdheeraj2887 3 ปีที่แล้ว +1

      S kelkanum chodikanum ishtapedatha karyam e naayi veendum ormipikunnu👎👎

  • @eft5620
    @eft5620 2 ปีที่แล้ว +15

    Life lessons
    5:55
    22:30
    She is genuine person🙏

  • @sunsree1984
    @sunsree1984 5 ปีที่แล้ว +7

    She is the Most Humble Singer I've Ever seen ..Superior Talent With Huge Humbleness 🙏
    No. 1 Singer !

  • @saseendranrpillai6890
    @saseendranrpillai6890 6 ปีที่แล้ว +87

    എന്തോരു ചോദ്യങ്ങളാണ് ചോദിച്ചത്..?ഒരാളുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തെക്കുറിച്ച് കുത്തി,കുത്തിയുളള ചോദ്യം...കഷ്ടം തോന്നി..

  • @yadunandmt1981
    @yadunandmt1981 6 ปีที่แล้ว +135

    എന്ത് ചോദ്യാടോ ജോണി ?? സാമാന്യബോധം പോലുമില്ലേ

  • @KILUKITTU
    @KILUKITTU 6 ปีที่แล้ว +94

    ചോദ്യകർത്താവിന്റെ സഹപ്രവർത്തകരെയും വീട്ടുകാരെയുമൊക്കെ സമ്മതിച്ചിരിക്കുന്നു. എങ്ങനെ സഹിക്കുന്നുവോ ഈ മഹാനുഭാവനെ?

    • @shameerbava6117
      @shameerbava6117 4 ปีที่แล้ว

      എന്റെ വായിൽ പച്ച തെറിയാണ് വേരുന്നെത്

  • @mathewsheba9439
    @mathewsheba9439 5 ปีที่แล้ว +36

    ഇത്ര സങ്കടപ്പെടുത്തുന്ന കാര്യങ്ങൾ എന്തിനാ ഈ പാവം ചേച്ചിയോട് ചോദിക്കുന്നത്... ചിത്ര ചേച്ചി ദൈവം ഉണ്ട് കൂടെ... ദൈവം കൂടുതൽ സ്നേഹിക്കുന്നവരെ കൂടുതൽ പരീക്ഷിക്കും എന്നാണ്.. ഞങ്ങളുടെ പ്രാർഥന എന്നും ഉണ്ടാകും..

  • @sreerenjinisukesh5682
    @sreerenjinisukesh5682 4 ปีที่แล้ว +20

    😠ഈ പുല്ലൻ ആ പാവത്തിനോട് എന്തിനാ ഒരു മാതിരി ചോദ്യങ്ങൾ ചോതിച്ച് വിഷമിപ്പിക്കുന്നത്. മുന്നിലിരിക്കുന്ന വ്യക്തിയെ മനസിലാക്കാൻ കഴിവില്ലാത്ത ഹൃദയശൂന്യൻ. ❤️അമ്മ പാവം❤️

  • @gayathrio3966
    @gayathrio3966 3 ปีที่แล้ว +20

    ഒരു ഇന്റർവ്യൂ എടുക്കുമ്പോ maximum അവർ സന്തോഷത്തോടെ ഇരിക്കാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ emotional ചോദ്യങ്ങൾ ചോദിച്ചു rating കുട്ടുകയല്ല വേണ്ടത്😡😡😡

  • @Shoot4youstudio
    @Shoot4youstudio 4 ปีที่แล้ว +12

    ചിത്രയ്ക്കു പകരം ചിത്ര മാത്രം.. ആ മാനസം പവിത്രം.. 🙏🙏

  • @sajithp9603
    @sajithp9603 3 ปีที่แล้ว +10

    നിങ്ങളുടെ ആദ്യത്തെ ചോദ്യം തന്നെ പിഴച്ചു...ചേച്ചിയുടെ കണ്ണ് നിറഞ്ഞു ഇത്രയ്ക്കും വേണ്ടായിരുന്നു, അത് കണ്ടപ്പോൾ വല്ലാതെ വിഷമം തോന്നി.. ഇനിയെങ്കിലം ചോദിക്കുമ്പോൾ ശ്രദ്ധിക്കുക

  • @daspk2144
    @daspk2144 4 ปีที่แล้ว +32

    വിവരം കെട്ടവൻ ആ പാവത്തിനെ കുത്തി നോവിക്കുന്നു. ദേവി സരസ്വതിയുടെ പ്രതിരൂപമാണ് അവർ. അവരുടെ ഇഷ്ടം കൊണ്ട് ഈശ്വരൻ അവർക്ക് ഒരു കുഞ്ഞിനെ കൊടുത്തു. ഒരമ്മയായി ഈ ഭൂമിയിൽ ജീവിക്കാൻ ആയിരിക്കില്ല ഒരു പക്ഷെ അവരുടെ ജന്മത്തിന്റെ ഉദ്ദേശം. അവർ സംഗീതമാണ് ആ ഉദ്ദേശം നിറവേറ്റാൻ ആയിരിക്കും ഈശ്വരൻ അവരെ ഭൂമിയിൽ സൃഷ്ടിച്ചത്. അല്ലെങ്കിലും ജീവിതം ഒരു ജലരേഖയാണ്. എല്ലാം നൈർമിഷികമാണ്.

  • @ikrumon3522
    @ikrumon3522 5 ปีที่แล้ว +41

    നേരെ ചൊവ്വേ എന്ന പരുപാടി അവതരിപ്പിക്കുന്ന മാമാ നേരെ ചൊവ്വേ ഉള്ള ചോദ്യങ്ങൾ ചോദിക്കാൻ അറീല്ല എന്നുണ്ടോ

  • @pushpajapushpa3069
    @pushpajapushpa3069 6 ปีที่แล้ว +13

    Chechi.........really u r a great singer.....love u.....

  • @cloweeist
    @cloweeist 7 ปีที่แล้ว +21

    this was a lovely interview.never expected chitra maam to open up about her grief. lovely personality she has got! kudos to johny lukose for another wonderful interview

  • @sheelasthanima330
    @sheelasthanima330 4 ปีที่แล้ว +35

    ഒരിക്കലും സ്ട്രോങ്ങ്‌ ആകാൻ ചേച്ചിക്ക് പറ്റില്ല അത്രക്ക് സോഫ്റ്റ്‌ മനസാണ്

  • @noufalnkk
    @noufalnkk 5 ปีที่แล้ว +20

    ഒത്തിരി ഒത്തിരി ഇഷ്ടം ......അതെന്നും അങ്ങനെ തന്നെ .....

  • @vipinr2034
    @vipinr2034 4 ปีที่แล้ว +23

    ഇദ്ദേഹത്തിന്റെ മക്കൾ മരിച്ചുപോയാൽ ഇവരോട് ദുഖമുണ്ടോ എന്ന് തുടങ്ങിയ ചോദ്യം ചോദിച്ചാൽ എങ്ങനിരിക്കും... സംഗീതത്തെ കുറിച്ചോ മറ്റും ചേച്ചിയോട് ചോദിക്കാമായിരുന്നു 😡

  • @akhilb6677
    @akhilb6677 5 ปีที่แล้ว +32

    ഇവന്റെ ചോദ്യങ്ങൾ കേട്ടാൽ കണക്കുറ്റി അടിച്ച് തകർത്തെന ഞാൻ ആയിരുന്നെങ്കിൽ

  • @cpnihal3512
    @cpnihal3512 2 ปีที่แล้ว +6

    No words ❤️One of the best legend in the world ❤️

  • @rarikrishna1224
    @rarikrishna1224 7 ปีที่แล้ว +26

    Kure qustions avishyam illandu chodhikkunnu ...dhurantha topic vidu plz

    • @devanhottest
      @devanhottest 7 ปีที่แล้ว +3

      Rari Krishna KvK atha enteyum abhiprayam

  • @vanisupra9245
    @vanisupra9245 5 ปีที่แล้ว +6

    I just can't see her so worried. What can I say. You are a good human. We all want to see you happy.

  • @abhilashabhi7911
    @abhilashabhi7911 2 ปีที่แล้ว +6

    ആളുകളുടെ വലുപ്പം നോക്കി ബഹുമാനത്തോടുകൂടി സംസാരിക്കാൻ പഠിക്കണം ഒരു അവതാരകൻ. എനിട്ട്‌ അവരോടു സംസാരിക്ക് മിസ്റ്റർ

  • @user-qf8fb1yx6t
    @user-qf8fb1yx6t 6 ปีที่แล้ว +18

    Chithra chechii god bless you

  • @anjuca4541
    @anjuca4541 4 ปีที่แล้ว +30

    ചിത്ര ചേച്ചിയെ വിഷമിപികല്ലെ ഭഗവാനെ

  • @pvgpalvar
    @pvgpalvar 6 ปีที่แล้ว +22

    Chitra chechi,a great human being, with feather heart,so sincere,so sensitive person

  • @shivashankarpillayk6802
    @shivashankarpillayk6802 3 ปีที่แล้ว +5

    Chitra the big authority of ameticulous & sweetest voice 🎉🎉🎉👍👍🙏🙏🙏

  • @nikhilmahendran7659
    @nikhilmahendran7659 6 ปีที่แล้ว +26

    Simplicity personified 🙏chitra chechi❤😊🙏

  • @adharshn3681
    @adharshn3681 5 ปีที่แล้ว +25

    Anchor, oru, അഹങ്കാരി ആണ്

  • @seetahariharan4089
    @seetahariharan4089 5 ปีที่แล้ว +8

    7.07 onwards.... so humble n respectful twrds seniors

  • @aseeskca9419
    @aseeskca9419 5 ปีที่แล้ว +25

    ഇന്ത്യ അറിയപ്പെടുന്ന ഒരു ഗായിഗ.എന്തൊരു വിനയവും എളിമയും. ഇതുതന്നെയാണ്. ചേച്ചിയെ ഉയരങ്ങളിൽനിന്ന് ഉയരങ്ങളിലേക്ക് എത്തിക്കുന്നത്

  • @ajouanto
    @ajouanto 6 ปีที่แล้ว +40

    പാവം ചിത്ര ചേച്ചി 😘😘

  • @anandamnair9954
    @anandamnair9954 4 ปีที่แล้ว +5

    Entoru vinayam entoru elima. God bless u Chithra Madam.

  • @bobram443
    @bobram443 4 ปีที่แล้ว +5

    എപ്പോഴും ചേച്ചിയുടെ മുഖത്തു ചിരിയുണ്ട്,,love you chechi,,respects,,hatts off..

  • @magith87ekm
    @magith87ekm 7 ปีที่แล้ว +36

    It is so disheartening ..May God give her strength

  • @jeminjoseph5832
    @jeminjoseph5832 3 ปีที่แล้ว +5

    ഏറെ ഇഷ്ടം ചിത്രാമ്മ... ❤️

  • @joshyam3407
    @joshyam3407 4 ปีที่แล้ว +23

    എത്ര പോസിറ്റീവ് ആയ മറുപടി കൾ . വളരെ നെഗറ്റീവ് ആയ കൂതറ ചോദ്യങ്ങൾ എന്റെ ലൂക്കാസെ

  • @suneeshasurendran5418
    @suneeshasurendran5418 6 ปีที่แล้ว +10

    Love you Chechi............ As always.........

  • @alhansha7682
    @alhansha7682 5 ปีที่แล้ว +28

    നിങ്ങൾ.. എന്താണ് ഈ ചോദിക്കുന്നത് ?

  • @srubisreedharannair9273
    @srubisreedharannair9273 5 ปีที่แล้ว +8

    Love u chithramma 😘😘😘😘😘

  • @Music-ij8nd
    @Music-ij8nd 5 ปีที่แล้ว +8

    Great chitra ചേച്ചി🙏🙏🙏❤️

  • @sethuraj5798
    @sethuraj5798 4 ปีที่แล้ว +7

    The great personality Chithra chechi...❤️

  • @mvk7304
    @mvk7304 3 ปีที่แล้ว +2

    Unnecessary questions. Felt sad to hear this interview. Don’t know how chithra mam kept her cool. She is so down to earth.
    God gave you an angel to take care for a a few years and then god wanted her back in heaven.

  • @tyagarajakinkara
    @tyagarajakinkara 4 ปีที่แล้ว +5

    She is a great character, with no falsehood 👍

  • @brazeel1084
    @brazeel1084 5 ปีที่แล้ว +83

    അടുത്ത ജന്മത്തിൽ അമ്മയുടെ മകനായി ജനിക്കാൻ പറ്റുമോ..

    • @sarathrajr4120
      @sarathrajr4120 3 ปีที่แล้ว +2

      Athenthina bro. Ee janmathil ullapole athe ammayude makanayo makalayo janikkunnathalle bhagyam.

  • @aswanvg2096
    @aswanvg2096 4 ปีที่แล้ว +3

    World class singerane chirhramma.. marakaruth jhony ..

  • @basilthomas6863
    @basilthomas6863 5 ปีที่แล้ว +17

    ഒരിക്കലും... ചിത്രച്ചേച്ചിയുടെ മനസിനെ വിഷമിപ്പിക്കരുതായിരുന്നു

  • @ajiaji9154
    @ajiaji9154 7 ปีที่แล้ว +56

    ചിത്രച്ചേച്ചി മഹാ ഗായിക......

  • @sanz7171
    @sanz7171 5 ปีที่แล้ว +31

    ചേച്ചിയെ സങ്കടപെടുത്തുന്ന ചോദ്യങ്ങൾ വീണ്ടും വീണ്ടും ചോദിക്കണ്ടായിരുന്നു..

  • @binduanirudhan2767
    @binduanirudhan2767 5 ปีที่แล้ว +8

    Respect! 😢💖

  • @manunooranad1325
    @manunooranad1325 4 ปีที่แล้ว +43

    ഒരു മകൾ അല്ലെ പോയുള്ളു. ഞാൻ ഉൾപ്പെടുന്ന ഒരുപാട് മക്കൾ ചിത്രാമ്മയെ സ്നേഹിക്കുന്നില്ലേ....

    • @rakhil2601
      @rakhil2601 3 ปีที่แล้ว

      chithra chechi orupadu istta

    • @atulmohana7700
      @atulmohana7700 3 ปีที่แล้ว

      Swantham makal aavan patillallo arkkum😪

  • @Sonukavumkal
    @Sonukavumkal 5 ปีที่แล้ว +18

    ഫുൾ കണ്ടില്ല... ചൊറിഞ്ഞ ചോദ്യം😠😠
    ചിത്ര ചേച്ചി♥️♥️♥️

  • @kenpi45
    @kenpi45 4 ปีที่แล้ว +3

    Ivan enthoru durantham aan . Vrithikettavan. She is Such a Legend. Moreover she is a beautiful human being and Gem of a Soul.
    Maryadha padikkada Johny Mone.

  • @Punjabi_Radio
    @Punjabi_Radio 6 ปีที่แล้ว +18

    Plz avoid anchor and replace new one his style is not good

  • @ashwinperne7746
    @ashwinperne7746 5 ปีที่แล้ว +2

    Wonderful. ...human being. .....no one can reach the chithrammaa level. ...

  • @unnimanappadth8207
    @unnimanappadth8207 3 ปีที่แล้ว +7

    സംഗീതം എന്താണെന്ന് പോലും
    അറിയാത്ത ഇയാൾക്ക
    ചിത്രയെന്ന ഗായികയെ
    ഇൻടർവ്യൂ ചെയ്യാൻ എന്തർഹത

  • @sonyjoy7134
    @sonyjoy7134 6 ปีที่แล้ว +21

    Interviewer should not hurt the guest pls..

  • @jinojlt3049
    @jinojlt3049 2 ปีที่แล้ว +3

    Chithra chechi karayunnu ennu manasilakkiyittum veendum veendum kuthinovikkunnu

  • @idduboyinaramu2414
    @idduboyinaramu2414 2 ปีที่แล้ว +1

    Chithramma garu is like an adopted daughter of our Telugu people Love you amma God bless you🙏

  • @sujasanthosh2912
    @sujasanthosh2912 4 ปีที่แล้ว +8

    ആ കണ്ണ് നിറയുമ്പോൾ ചങ്ക് പൊടിയുന്നു ചേച്ചീ😢😢

  • @niyasmvahab3538
    @niyasmvahab3538 3 ปีที่แล้ว +5

    എന്ത് പാവം 😍

  • @parvathiumenon3331
    @parvathiumenon3331 4 ปีที่แล้ว +6

    ചിത്ര പറഞ്ഞ പോലെ എന്റെ 'അമ്മ നഷ്ടപെട്ത്തിന് ശേഷം ഞാനും അമ്പലത്തിൽ പോകാൻ മടി കാണിച്ചു പിന്നെ time does not heal anything

  • @akkamveettilshajiakkamveet9516
    @akkamveettilshajiakkamveet9516 5 ปีที่แล้ว +11

    ചേച്ചിയെ വിഷമിപ്പിക്കുന്ന ചോദ്യങ്ങൾ വളരെ മോശം ആയി പോയി....
    ചിത്ര ചേച്ചി ഗ്രേറ്റ്‌.....🙏🙏🙏🙏

  • @kmnairpalode3503
    @kmnairpalode3503 4 ปีที่แล้ว +1

    Excellent singer, hi.

  • @RobinEdayanal
    @RobinEdayanal 4 ปีที่แล้ว +5

    ചേച്ചീ, ഇനിയൊരിക്കലും ഇദ്ദേഹത്തെക്കൊണ്ട് ഇൻ്റർവ്യൂ എടുപ്പിക്കല്ലേ! പ്ലീസ്!'

  • @jpanchaljpanchal4046
    @jpanchaljpanchal4046 5 ปีที่แล้ว +3

    माझी आवडती गायीका

  • @syamnath7824
    @syamnath7824 ปีที่แล้ว +1

    ചിത്രയെ കാണാൻ എനിയ്ക്ക് വലിയ ആഗ്രഹമാണ്

  • @rrassociates8711
    @rrassociates8711 3 ปีที่แล้ว +6

    ജോണിയും ബ്രിട്ടാസും മലയാളത്തിൻ്റെ പ്രിയ വിവരക്കേടുകൾ

  • @girishkoduvath4778
    @girishkoduvath4778 2 ปีที่แล้ว +1

    ചിരിച്ച് കൊണ്ട് സംസാരിക്കുന്നത് എത്ര സുന്ദരം

  • @athi4943
    @athi4943 4 ปีที่แล้ว +2

    Madhyamadharmam ariyilla ee chodyakarthavinu !!! Athu sammathikkam . Pakshe oru manushika dharmam und . Athenkilum poyi padikku thankal ... ethra samyamanam und chithra mam nu ... hats offf . Ningalkk mam ne interview cheyyanulla yogyathayillaa .

  • @ashlymathew6120
    @ashlymathew6120 5 ปีที่แล้ว +2

    Chithra chechy....god bless you abundantly. Pne eee chodyangal chodikumbol swantham jeevithathl varunna situatn onn alojikam...showl star aakan vendy mattullavarde jeevithathl marakkanum kanneeru nirthanum ulla karyngl veendum vendum ottum budhiyillathavare pole chodikarud...

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 ปีที่แล้ว +3

    മറ്റുള്ളവരുടെ സങ്കടം കാണാൻ ആഗ്രഹിക്കുന്ന ഒരു പാട് പേരുണ്ട്

  • @jaincv4483
    @jaincv4483 5 ปีที่แล้ว +10

    Chithrayude pattinum ,urvashi yude acting inum munpil parayan indian filim industry il mattu randu per illa.

  • @divyamurali8826
    @divyamurali8826 5 ปีที่แล้ว +5

    This anchor is extremely cruel with his questions. Chithra is soft spoken ,kind , innocent heart . She shouldn't be poked with pricky words from this unprofessional anchor about her most disappointing phase.

  • @sreedevio.b681
    @sreedevio.b681 5 ปีที่แล้ว +4

    സഹിക്കാൻ പറ്റുന്നില്ല, ഹൊ!

  • @bindhuramesh6743
    @bindhuramesh6743 6 ปีที่แล้ว +10

    Amma don't be emotional iam their for u iam ur daughter and ur r Myne amma

  • @rajanivinod8574
    @rajanivinod8574 5 ปีที่แล้ว +1

    Ningalkku vere onnum chodikkanillee..ningalude questions kettu kettu ee kelkunna njhangalkku polum bhrandhu pidikkunnuu,,ഞങ്ങളുടെ chithra chechiye vishamippikkunna questions repeat cheythondirikkunnuu,,,...maduppu thonnunnu,,,
    checheee love youuu.,stay blessed..

  • @369Talesofmiraculouslady
    @369Talesofmiraculouslady 5 ปีที่แล้ว +1

    Valaray satyam santham aaya interview...

  • @Anirdhsukumar
    @Anirdhsukumar 6 ปีที่แล้ว +30

    Dear manorama team.. please tell the person who is doing interview to address as Chithra madam or chithra chechi or Mrs Chithra.. She is a legand... but this man is nothing infront of her, He is not giving any respect to Chithra.

    • @muhammedashkar.a8471
      @muhammedashkar.a8471 5 ปีที่แล้ว +4

      I don't think so. While he calling Chithra, i can feel the respect. But his questions are too crucial.

    • @beyou2001
      @beyou2001 4 ปีที่แล้ว +1

      Yes correct

    • @idduboyinaramu2414
      @idduboyinaramu2414 2 ปีที่แล้ว +1

      Yeah

  • @achurajeev9935
    @achurajeev9935 5 ปีที่แล้ว +5

    Ennum ente priyapetta chithrammaa💕💕💕💕💕 there is no other dream than meeting her once in lifetime..sangeethathil njanum innenthegilumokke arivu nediyittundengil athinu inspiration ente chithramma aanu..love u forever💕💕💕