ഈ സിനിമ മൊത്തത്തിൽ ഒരു രക്ഷയില്ല 💯 ലാലേട്ടന്റെ അഭിനയം 🔥 സിബി മലയിലിന്റെ സംവിധാനം 🔥 രഘുനാഥ് പാലേരിയുടെ കഥ 🔥 വിദ്യാസാഗറിന്റെ സംഗീതം 🔥 കൈതപ്പ്രത്തിന്റെ വരികൾ 🔥 എല്ലാ ഗായകരുടെയും ആലാപനം 🔥 മറ്റു അഭിനേതാക്കളുടെ പ്രകടനം 🔥 എല്ലാം ഒന്നിനൊന്ന് മെച്ചം... ❤️❤️
ആരൊക്കെ ശ്രദ്ധിച്ചു എന്ന് അറിയില്ല. പൂവേ പുതിയൊരു പൂം പാട്ടിൻ വരി മുതൽ ലാലേട്ടൻ ഡാൻസ് കമ്പോസ് ചെയ്ത് പഠിപ്പിക്കുന്നത് കാണുക. Every minute detail , പുള്ളി അഭിനയിക്കുവല്ല, ജീവിക്കുകയാണ്. താളബോധം, ടൈമിംഗ്, അസാധ്യം . ഒരു നടനും അപ്പുറം ആണ് മോഹൻലാൽ എന്ന കലാകാരൻ❤
പി.ജയചന്ദ്രന് ഏകദേശം 60+ വയസ്സ് പ്രായമുള്ളപ്പോള്‍ അദ്ദേഹം പാടിയതാണ്.. ഇന്ന് HD യില്‍ കേള്‍ക്കുമ്പോള്‍ അറിയാം, എത്രത്തോളം യൗവ്വനമാണ് ആ ശബ്ദ്ധം..❤ വിദ്യാജി മലയാളത്തിന് നല്‍കിയ ഏറ്റവും വലിയ പുണ്യമാണ് ജയേട്ടനെ തിരികെ കൊണ്ടുവന്നത്..❤❤ LEGEND ! 🎉
What a Legend he is❤️❤️😍😍. Adhe hathinte thenpole madhuramulla ee shabdamaanu aalukale adhehathinte paattukal veendum veendum kelkkaan prerippikkunnath❤️❤️. നമ്മുടെ ഭാവഗായകൻ 😍🔥
Thirich kondu vannath vidyaji onnumalla...ath east cost vijayan anu...Ninakkai Album....Onninumallathe enna song athrakk popular ayirunnu....pinneedanu vidhyaji Niram movie ile prayam thammil koduthath....padavum super hit....pattum...pinnem kurach kazhinjanu dhevadhoothan okke vannath....
@@justindavis1924 ജയചന്ദ്രന് തിരികെ മാസ്സ് comeback കിട്ടിയത് നിറത്തിലാണ്. സ്റ്റേറ്റ് അവാര്‍ഡ് അടക്കം, അതിന് മുന്‍പ് കീരവാണിയുടെ ദേവരാഗവും ഒരു ബ്രേക്ക് ആയിരുന്നു. പക്ഷെ consistent ആയി മലയാളത്തില്‍ തിരികെയെത്തിച്ചത് വിദ്യാസാഗര്‍ ആണ്, ജയചന്ദ്രന്‍ തന്നെ പറഞ്ഞതാണ്
Indeed. പക്ഷെ ഏതു music ഡയറക്ടർ ആയാലും അതിന് സ്കോർ ചെയ്യാനുള്ള ambiancum, contextum നൽകാതെ ഇങ്ങനെ ഒരു gem കിട്ടില്ല both music and film directorude combo ആണ് ഇത് ഇത്രേം success ആയത്
01:49 മുതൽ ഉള്ള ആ വീണയുടെ കോമ്പോസിഷന് പോലും നമ്മൾക്ക് അത്രക്കും ഫീൽ തരാൻ പറ്റുന്നുണ്ടെങ്കിൽ അയാളെ സംഗീതത്തിന്റെ രാജാവ് എന്ന് വിളിക്കുന്നത് വെറുതെയാവില്ലല്ലോ.😍ഈ ട്യൂൺ കേക്കുമ്പോ നമ്മളെ വേറെ ഏതോ ലോകത്തേക്ക് കൂട്ടികൊണ്ട് പോണപോലെ ഒരു ഫീൽ☺️❣️🙏 വിദ്യസാഗർ❤️🔥🎧💎നിങ്ങൾക്ക് പകരം മറ്റൊരാൾ അതൊരിക്കലും ഉണ്ടാവില്ലെടോ🙏🔥💎💯
കുഞ്ഞു നാളിൽ തൊട്ട് ടീവിയിൽ വന്നും പിന്നീട് youtoutubil കണ്ടതും ഒക്കെകൂടി ചുരുങ്ങിയത് ഒരു 10 തവണ എങ്കിലും ഞാൻ ഈ പടം കണ്ടിട്ടുണ്ട്. എന്നാലും ഈ തവണ തീയേറ്ററിൽ പോയി കാണും എന്ന് വിചാരിക്കുന്നു..... Because This is one of the finest piece of art and deserves much more...... ഇറക്കിയ സമയത്ത് ഇതിനുവേണ്ടി കഷ്ട്ടപെട്ടവർക്ക് എല്ലാം നിരാശ സമ്മാനിച്ചെങ്കിലും...... കാലത്തിന്റെ കാവ്യാ നീതി പോലെ dha... Orikalkudi..... We need to support this 🙌🫶
1:49 Amazing veena interlude mixing 😮. Starting with the veena audible on the right side, then transitioning to stereo with both sides synchronized after a few seconds. Finally, the left side fades out, leaving the right side veena goes two channel. Brilliant sound mixing, even by 2000s standards. Hats off to Vidyasagar and mixing engineer H. Sridhar!❤
ദേവദൂതനിൽ മോഹൻലാൽ "എന്തരോ മഹാനു" സോങ്ങിൽ സംഗീത സംവിധായകർ കണ്ടക്റ്റ് ചെയ്യുന്ന അതേ കൃത്യതയോടെ പെർഫോം ചെയ്യുന്നത് ഒരുപാട് ചർച്ചകൾ ചെയ്ത് കണ്ടിട്ടുണ്ട്. അതുപോലെ തന്നെ ഈ സോങ്ങിൽ കൊറിയോഗ്രഫി ചെയ്യുന്നത് കാണാനും പക്കാ പെർഫെക്ഷനും ഭംഗിയും തോന്നാറുണ്ട്. ഒട്ടും സ്‌ട്രെയിൻ എടുക്കാതെ വളരെ അനായാസമായി ഓരോ സ്റ്റെപ്പും പറഞ്ഞു കൊടുത്ത് ചെയ്യിക്കുന്നതൊക്കെ പ്രൊഫഷണൽ ഡാൻസ് മാസ്റ്റേഴ്‌സൊക്കെ ചെയ്യും പോലെ തന്നെ പെർഫെക്ട്. അതിൽ തന്നെ ഈയൊരു കുറച്ച് സെക്കന്റ്സിൽ സ്റ്റുഡന്റ്സ് ചെയ്യുന്നത് കണ്ടിരിക്കുന്നതും അതിൽ തൃപ്തി വരാതെ മോഹൻലാൽ കേറി അത് ക്ലിയർ ചെയ്യുന്നതുമൊക്കെ പെർഫെക്ട് ഓക്കേയാണ് വിശാൽ കൃഷ്ണമൂർത്തി പറയുന്ന പോലെ "ഒരാൾ സംഗീതത്തിന്റെ രാജാവാണെങ്കിൽ മറ്റെയാൾ അഭിനയത്തിന്റെ രാജാവാണ്" മോഹൻലാൽ! ❤❤ വിദ്യാസാഗർ! ❤❤
കഴിഞ്ഞ ആഴ്ച ഈ മൂവി youtube ൽ കണ്ടിരുന്നു.....ഒന്നുടെ theatre ൽ ഇട്ടിരുന്നെകിൽ എന്ന് അന്ന് ആഗ്രഹിച്ചു... എന്തോ ഒരു ഭാഗ്യം പോലെ july 26ന് theatre ൽ റിലീസ് ചെയ്യാൻ പോണ്.. 🥰🥰🥰🙌🏻🙌🏻🙌🏻ഞാൻ എന്തായാലും കണ്ടിരിക്കും 🥰
ഈ സിനിമയുമായി എന്റെ ജീവിതത്തിന് സാമ്യമുണ്ട്. 1) കോളേജിനെ പറ്റി ഞാൻ പറയാറുള്ളത് വിശാൽ കൃഷ്ണമൂർത്തിയുടെ ഡയലോഗാണ്- "സ്വസ്ഥത കിട്ടാനവിടെ പോയാ, പഴയ കാര്യങ്ങളോർമ്മ വന്ന് ഇപ്പഴത്തെ സ്വസ്ഥത പോകും". അതെ, ദേവദൂതനിലെ "Black memories" മ്യൂസിക് ആൽബം പോലെ ശരിക്കും ബ്ലാക്ക് മെമ്മറീസ്. എനിക്കെതിരെ ഒരു ആരോപണം ഉയർന്നു. ഇത് എനിക്ക് അസഹനീയമായിരുന്നു. ഇതിൽ നിയന്ത്രണം നഷ്ടമായ ഞാൻ pta meet ൽ ശക്തമായി പ്രതികരിച്ചു, പിന്നെ ചില പ്രശ്നങ്ങളും. 2) എന്റെ ക്ലാസിലെ ഒരു പെൺകുട്ടിക്ക് പള്ളിയിൽ ഇട്ട പേര് മറ്റൊന്നാണ്. ഈ കുട്ടിയുടെ സുഹൃത്തുക്കൾക്ക് പോലും അറിയാത്ത ആ പേര്,ആരോടും മിണ്ടാതെ നടന്ന ഈ ഞാൻ മുഖേനയാണ് പലരും അറിഞ്ഞത്. അതും 11 വർഷം കഴിഞ്ഞ്. 3) ഇതിൽ അലീനയായി നാടകത്തിൽ അഭിനയിക്കുന്ന കഥാപാത്രത്തിനും, എന്റെ ക്ലാസിലെ ആ പെൺകുട്ടിക്ക് പള്ളിയിൽ ഇട്ടതും ഒരേ പേരാണ്- സ്നേഹ. 4) എന്റെ മരിച്ചുപോയ കൂട്ടുകാരന്റെ ആത്മാവുമായി അവസാന communication കിട്ടിയതും ഒരു july 9 ന്, ഇതിന്റെ trailer ഇറങ്ങിയതും july 9ന്. ഇതാണ് എന്റെ കോളേജ് ഓർമ്മകൾ- aswinmenonphotography.blogspot.com/2021/03/sree-vyasa-college-diaries.html?m=1
@@theavial relevance of him communicating with the spirit of his friend? didn't you read that part? not mocking his experience or anything, but the movie is fiction, not real.
Kokers Entertainments: Please Please release this 4K atmos version in any OTT platforms. Because, some of us who are overseas will not be able to watch it in Theatres. Moreover, your 4K scanning is of top notch quality & exceptional. Hats off
ഈ സിനിമയും അതിലെ പാട്ടിനോടുള്ള ഇഷ്‌ടം കാരണം ഇതിന്റെ ലൊക്കേഷനായ ഊട്ടിയിലെ government art കോളേജിൽ ബൈക്ക് ഓടിച്ചുപോയകാലം ഞാൻ ഓർക്കുന്നു... ആ കോളേജും ലൊക്കേഷനും എല്ലാം വല്ലാത്ത feel തന്നെയാണ്.Fvrt movie and song❤️
ദേവദൂതൻ ഇറങ്ങിയ സമയത്ത് ആയിരുന്നു ഫോൺ വഴി നമുക്ക് തന്നെ പാട്ടുകൾ തിരഞ്ഞെടുക്കാൻ പറ്റുന്ന jukebox ചാനൽ ഇറങ്ങുന്നത്. അന്ന് ഏറ്റവും കൂടുതൽ പ്രാവശ്യം jukeboxil കാണുന്ന സോങ് ആയിരുന്നു ഈ ഗാനവും കഹോ നാ പ്യാർ ഹേയിലെ പാട്ടുകളും. Good old memories !
എന്റെ പോന്നു വിദ്യാജി എനിക്ക് അറിയാമെല്ലാത്തത് കൊണ്ടു ചോദിക്ക, ഈ പട്ടില്ലൊക്കെ എന്ത് മായാജാലം ആണ് നിങ്ങൾ തീർത്തെ???... ഇങ്ങനെ കേട്ടാലും കേട്ടാലും മതി വരാതെ ഇരിക്കാൻ.. ❤️❤️❤️❤️❤️.....
വിദ്യാജിക്ക് ഈ സിനിമയിൽ ഒരു വലിയ സ്ഥാനമുണ്ട് 💜❤️ അദ്ദേഹത്തിൻ്റേ സംഗീതം കൂടി ആണ് ഈ സിനിമയേ കൂടുതൽ മനോഹരം ആക്കിയത്🫠🥹 കൈതപ്രം lyrics 👌🙂ചിത്രാമ്മ ജയചന്ദ്രൻ സാർ വോയിസ്🫠❤️
ഈ പടത്തിലൂടെ വീണ്ടും ചർച്ച ആകുന്നത് ആ രണ്ട് പേരുകൾ മാത്രമായിരിക്കും ഒന്ന് സംഗീതത്തിന്റെ മന്ത്രികൻ വിദ്യ സഗറും മറ്റേത് അലീനയുടെ വെള്ളാര കണ്ണുള്ള ആ രാജകുമാരൻ വിനീതും
July 26 ന് ആരൊക്കെ ഈ പാട്ട് തീയേറ്ററിൽ കേൾക്കും.❤
Me.. Where to book tickets
BMS @@Rapunzel_Universe
Kond പോകാൻ ആളില്ല... 😂 പോണമെന്ന് നല്ല ആഗ്രഹം ഉണ്ട്
😍😍
@@athira2126 കസിൻസ് അല്ലെങ്കിൽ ഫ്രണ്ട്‌സ് ന്റെ ഒപ്പം പോ
ഈ സിനിമ മൊത്തത്തിൽ ഒരു രക്ഷയില്ല 💯
ലാലേട്ടന്റെ അഭിനയം 🔥
സിബി മലയിലിന്റെ സംവിധാനം 🔥
രഘുനാഥ് പാലേരിയുടെ കഥ 🔥
വിദ്യാസാഗറിന്റെ സംഗീതം 🔥
കൈതപ്പ്രത്തിന്റെ വരികൾ 🔥
എല്ലാ ഗായകരുടെയും ആലാപനം 🔥
മറ്റു അഭിനേതാക്കളുടെ പ്രകടനം 🔥
എല്ലാം ഒന്നിനൊന്ന് മെച്ചം... ❤️❤️
Paleri sarine maranno
ഭാവ ഗായകൻ എന്നൊരാൾ കൂടി ഇതിൽ ഉണ്ട് സാർ 😅
ജയചന്ദ്രൻ എന്ന മനുഷ്യന്റെ ആലാപനം...... അതുകൂടി ചേർക്കണം
Pulli de role?? 😌
Yesudas
Jayachandran
Chithra
Radhika thilak
എൻ്റെ പൊന്നോ
എത്ര തവണ കേട്ടാലും മതിവരാത്ത ഐറ്റം 🎧🤌🏻💎
ലാലേട്ടൻ്റെ ലുക്ക് 😘💎
ആരൊക്കെ ശ്രദ്ധിച്ചു എന്ന് അറിയില്ല.
പൂവേ പുതിയൊരു പൂം പാട്ടിൻ വരി മുതൽ ലാലേട്ടൻ ഡാൻസ് കമ്പോസ് ചെയ്ത് പഠിപ്പിക്കുന്നത് കാണുക. Every minute detail , പുള്ളി അഭിനയിക്കുവല്ല, ജീവിക്കുകയാണ്. താളബോധം, ടൈമിംഗ്, അസാധ്യം . ഒരു നടനും അപ്പുറം ആണ് മോഹൻലാൽ എന്ന കലാകാരൻ❤
Ys...❤
exactly bro....njan theateril kandapo anu pullide minute detailing shradichath....valare experienced ayit ulla oru trainer cheyunna pole aanu aalde expressions...pulli avarde steps shradhikunnath ethra involved ayittu aanu....
Mairanu oru lalappanum oru ikkayum malayali old generation anthatha
ജൂലൈ 26 തിയേറ്റർ🔥🔥🔥
വേറെ ലെവൽ😍😍😍
90 kids ഇവിടെ 👍കമോൺ
@@noushadtrithala8292 തമിഴ്നാട്ടിൽ റിലീസ് ഉണ്ടോ
🎉
Ariyaloo😂🎉
August 6 വരെ ഈ ഫിലിം തിയേറ്ററിൽ ഉണ്ടാകുമോ.
Innale kandu ❤️ 90's kids ne ariyu aa feel
ഈ സിനിമയിലെ ലാലേട്ട൯, ലെന, വിനീത്, ശരത് ഇവരൊക്കെ ഇപ്പോഴും young ആണ്.... നമ്മൾ 90 's കിഡ്സ് മാത്രം വളർന്നു 😂😢
സത്യം,
ഉവ്വ mke up
Really True 😍
Mohan lal vayassayi
lalappne oke kndal nalle age prym🤣🤣
പി.ജയചന്ദ്രന് ഏകദേശം 60+ വയസ്സ് പ്രായമുള്ളപ്പോള്‍ അദ്ദേഹം പാടിയതാണ്.. ഇന്ന് HD യില്‍ കേള്‍ക്കുമ്പോള്‍ അറിയാം, എത്രത്തോളം യൗവ്വനമാണ് ആ ശബ്ദ്ധം..❤ വിദ്യാജി മലയാളത്തിന് നല്‍കിയ ഏറ്റവും വലിയ പുണ്യമാണ് ജയേട്ടനെ തിരികെ കൊണ്ടുവന്നത്..❤❤
LEGEND ! 🎉
ഈ ഗാനം പാടുമ്പോൾ ജയചന്ദ്രന് 56 വയസ്സ്.
What a Legend he is❤️❤️😍😍. Adhe hathinte thenpole madhuramulla ee shabdamaanu aalukale adhehathinte paattukal veendum veendum kelkkaan prerippikkunnath❤️❤️. നമ്മുടെ ഭാവഗായകൻ 😍🔥
Thirich kondu vannath vidyaji onnumalla...ath east cost vijayan anu...Ninakkai Album....Onninumallathe enna song athrakk popular ayirunnu....pinneedanu vidhyaji Niram movie ile prayam thammil koduthath....padavum super hit....pattum...pinnem kurach kazhinjanu dhevadhoothan okke vannath....
ശേഷം തിയേറ്ററിൽ...❤
@@justindavis1924 ജയചന്ദ്രന്‍ തിരികെ മാസ്സ് comeback കിട്ടിയത് നിറത്തിലാണ്. സ്റ്റേറ്റ് അവാര്‍ഡ് അടക്കം, അതിന് മുന്‍പ് കീരവാണിയുടെ ദേവരാഗവും ഒരു ബ്രേക്ക് ആയിരുന്നു. പക്ഷെ consistent ആയി മലയാളത്തില്‍ തിരികെയെത്തിച്ചത് വിദ്യാസാഗര്‍ ആണ്, ജയചന്ദ്രന്‍ തന്നെ പറഞ്ഞതാണ്
മ്യൂസിക്ന് ഒരു സിനിമയെ എത്രത്തോളം elavate ചെയ്യാൻ പറ്റുമെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ സിനിമ..Vidhyaji the GOAT❤❤
Indeed. പക്ഷെ ഏതു music ഡയറക്ടർ ആയാലും അതിന് സ്കോർ ചെയ്യാനുള്ള ambiancum, contextum നൽകാതെ ഇങ്ങനെ ഒരു gem കിട്ടില്ല both music and film directorude combo ആണ് ഇത് ഇത്രേം success ആയത്
തിയേറ്ററിൽ കാണാൻ wait ചെയ്യുന്നവർ like
ഇ കാലഘട്ടത്തിൽ ഇ സിനിമ ഇറങ്ങണം എന്ന് ഓർത്തെ ഉള്ളു,
നോക്കിയപ്പോ 4k ട്രൈലെർ ♥️ 🫶
മലയാള സിനിമയിൽ അയാൾ ചെയ്തതു പോലെ വേറെയാരും ചെയ്തിട്ടില്ല . അഭിനയം , സംഗീതം , ഡാൻസ് അങ്ങനെയെല്ലാം ലാലേട്ടൻ കംപ്ലീറ്റ് ആക്ടർ ... ❤
Lalappan sangeetham eppol cheythu 😂
ഈ movieyile ഹൈലൈറ്റ് നമ്മുടെ വിനീത് കുമാർ ആണ്...പുള്ളിയുടെ ഈ സിനിമ യിലെ look എൻ്റെ ponno ഒരു രക്ഷയും ilaa...❤️
പണ്ട് തിയേറ്ററിൽ പോയി കാണാൻ എന്തായാലും പറ്റിയില്ല റീ-റിലീസിനു പോവണം.. For experiencing vidyasagar magic❤❤
July 26 ന് എന്റെ കുട്ടിക്കാലം കുറച്ച് മണിക്കൂർ നേരം തിരികെ കിട്ടാൻ പോവുന്നു. ❤
എൻറെയും
Wow..... ✨✨✨
I'm early 2k kid.... I'm also excited😍
Poli❤
01:49 മുതൽ ഉള്ള ആ വീണയുടെ കോമ്പോസിഷന് പോലും നമ്മൾക്ക് അത്രക്കും ഫീൽ തരാൻ പറ്റുന്നുണ്ടെങ്കിൽ അയാളെ സംഗീതത്തിന്റെ രാജാവ് എന്ന് വിളിക്കുന്നത് വെറുതെയാവില്ലല്ലോ.😍ഈ ട്യൂൺ കേക്കുമ്പോ നമ്മളെ വേറെ ഏതോ ലോകത്തേക്ക് കൂട്ടികൊണ്ട് പോണപോലെ ഒരു ഫീൽ☺️❣️🙏
വിദ്യസാഗർ❤️🔥🎧💎നിങ്ങൾക്ക് പകരം മറ്റൊരാൾ അതൊരിക്കലും ഉണ്ടാവില്ലെടോ🙏🔥💎💯
ആ വീണയുടെ കമ്പൊസിഷൻ എന്റെ റിങ്ടോൺ...
@@VishnurajS-q5emine also😌👍🏽
🥰
*അന്ന് missayi ഇന്ത വാട്ടി മിസ്സേ കിടായാത് 🔥🔥അപ്പൊ ദേവദൂതൻ fdfs ഉറപ്പിച്ച ആരൊക്കെ ❤❤❤the compleet actor magic❤*
Antha vatti mis akale , fdfs Calicut Apsara🎉
*Complete* aanu kunjappuo
❤❤❤❤
❤
Annu theatril aayiram nilayil pottiya padam😂😂😂😂😂😂😂😂😂😂😂 atom 💣💣💣💣💣💣💣 cash poi
അന്ന് ആർക്കോ ആരോടോ ന്തോ പറയാൻ ഉണ്ടയിരുന്നു പറഞ്ഞത് കേൾക്കാൻ ആരും ഉണ്ടയിരുന്നില്ല.. എന്നാൽ ഇന്ന് കേൾക്കാൻ ഞങ്ങൾ ഉണ്ട്!! Waiting for the day July 26!!⏳🖤
❤
കുഞ്ഞു നാളിൽ തൊട്ട് ടീവിയിൽ വന്നും പിന്നീട് youtoutubil കണ്ടതും ഒക്കെകൂടി ചുരുങ്ങിയത് ഒരു 10 തവണ എങ്കിലും ഞാൻ ഈ പടം കണ്ടിട്ടുണ്ട്.
എന്നാലും ഈ തവണ തീയേറ്ററിൽ പോയി കാണും എന്ന് വിചാരിക്കുന്നു.....
Because This is one of the finest piece of art and deserves much more......
ഇറക്കിയ സമയത്ത് ഇതിനുവേണ്ടി കഷ്ട്ടപെട്ടവർക്ക് എല്ലാം നിരാശ സമ്മാനിച്ചെങ്കിലും...... കാലത്തിന്റെ കാവ്യാ നീതി പോലെ dha... Orikalkudi.....
We need to support this 🙌🫶
Entharo mahanu bhavulu - As a Musician
Poove poove - As a Dancer
Flexibility 🔥
3:48 Lalettan's walk with the music👌
😮😮
Those minute details
Born actor 👌🏻
2:47
What an observation 😮👌🏻
ഇതു അയാൾ അയാൾക്ക് വേണ്ടി ചെയ്ത പടം ആണ്... മ്യൂസികിന്റെ ഒരേ ഒരു രാജാവ് Vidya Sagar
വീണ്ടും സംഗീതത്തിന്റെ രാജാവും.... അഭിനയത്തിന്റെ രാജാവും.. പ്രണയിക്കാൻ,..❤❤❤ ആസ്വദിക്കാൻ പോകുന്നു 🫶🫶🫶🫶🥰🥰🥰🥰
കാലം തെറ്റ് ഇറങ്ങിയ ഒരു മനോഹര ചിത്രം..❤.. അന്ന് ഈ പാട്ട് മൂളി നടക്കാത്തവർ ഉണ്ടാവില്ല.. 👌
01:49 Interlude 💆♂️🛐
Vidyasagar 💎🛐
💆🏻♂️
അയാൾ സംഗീതത്തിന്റെ രാജാവ് ആണ് The one and only Vidyasagar ❤
ഈ സിനിമ കാരണം അലീന എന്ന് പേര് കിട്ടിയ ഞാൻ....❤
Wow
Nannayi
അലീന അലീന സോങ് 🎉
@@rijeshkichu8702 Njan parayan nikkennu
Poli
കേരളത്തിലെ നമ്പർ one തീയറ്റർ ആയ പാരിപ്പള്ളി രേവതി സിനിമാസിൽ. Audi 1.ൽ മലയാളത്തിന്റ സ്വന്തം ലാലേട്ടന്റെ.❤️ ദേവദൂതൻ 4k ♥️
ഈ പടത്തിൻ്റെ റെ റിലീസിന് നെഗറ്റീവ് കമൻ്റ് കാച്ചാൻ വൃത്തി കെട്ടവന്മാർക്ക് ചാൻസ് കിട്ടിയില്ല. കാരണം
Re release ആയി പോയില്ലേ😂
ഞാൻ കണ്ടു ഇന്ന്.....❤❤❤കുറച്ചു സമയം... പഴയ കാലത്തേക്ക് കൊണ്ടുപോയി..... ഈ സിനിമ....😢😢❤❤❤ഇതിലെ പാട്ടുകൾ... തിയേറ്ററിൽ തന്നെ... കേൾക്കണം...❤❤അത് നമ്മുടെ.... മൊബൈലിലും.... ടീവിയിലും... കേട്ടാൽ കിട്ടില്ല....❤❤പറഞ്ഞറിയിക്കാൻ പറ്റില്ല.... അത്രക്കും... അത്രക്കും.... ഫീലാണ് ❤❤❤❤❤❤🎉🎉
1:49 Amazing veena interlude mixing 😮. Starting with the veena audible on the right side, then transitioning to stereo with both sides synchronized after a few seconds. Finally, the left side fades out, leaving the right side veena goes two channel. Brilliant sound mixing, even by 2000s standards. Hats off to Vidyasagar and mixing engineer H. Sridhar!❤
Absolutely.. Magician sound engineer H.Shridhar
He is the godfather of Soud Engineering in India.... Till now no one could reproduce that magic..
ദേവദൂതനിൽ മോഹൻലാൽ "എന്തരോ മഹാനു" സോങ്ങിൽ സംഗീത സംവിധായകർ കണ്ടക്റ്റ് ചെയ്യുന്ന അതേ കൃത്യതയോടെ പെർഫോം ചെയ്യുന്നത് ഒരുപാട് ചർച്ചകൾ ചെയ്ത് കണ്ടിട്ടുണ്ട്.
അതുപോലെ തന്നെ ഈ സോങ്ങിൽ കൊറിയോഗ്രഫി ചെയ്യുന്നത് കാണാനും പക്കാ പെർഫെക്ഷനും ഭംഗിയും തോന്നാറുണ്ട്.
ഒട്ടും സ്‌ട്രെയിൻ എടുക്കാതെ വളരെ അനായാസമായി ഓരോ സ്റ്റെപ്പും പറഞ്ഞു കൊടുത്ത് ചെയ്യിക്കുന്നതൊക്കെ പ്രൊഫഷണൽ ഡാൻസ് മാസ്റ്റേഴ്‌സൊക്കെ ചെയ്യും പോലെ തന്നെ പെർഫെക്ട്.
അതിൽ തന്നെ ഈയൊരു കുറച്ച് സെക്കന്റ്സിൽ സ്റ്റുഡന്റ്സ് ചെയ്യുന്നത് കണ്ടിരിക്കുന്നതും അതിൽ തൃപ്തി വരാതെ മോഹൻലാൽ കേറി അത് ക്ലിയർ ചെയ്യുന്നതുമൊക്കെ പെർഫെക്ട് ഓക്കേയാണ്
വിശാൽ കൃഷ്ണമൂർത്തി പറയുന്ന പോലെ "ഒരാൾ സംഗീതത്തിന്റെ രാജാവാണെങ്കിൽ മറ്റെയാൾ അഭിനയത്തിന്റെ രാജാവാണ്"
മോഹൻലാൽ! ❤❤
വിദ്യാസാഗർ! ❤❤
You are 200% correct
ഡോൾബി അറ്റ്മോസ് ഇൽ സ്വർഗ്ഗം തീർത്ത് പൂവേ പൂവേ ❤❤എന്താ ബീറ്റ് തിയറ്ററിൽ🎉
വിദ്യാജി💥💥💥💥💥💥
അന്ന് നേടാൻകഴിയാത്ത വിജയം ഈ സിനിമ ഇപ്പോൾ അർഹിക്കുന്നു... നമ്മൾക്ക് നൽകാം ❤👍🥰
അയാള് സംഗീതത്തിൻ്റെ രാജാവാണ്........... vidhyasagar❤️❤️
തിയേറ്ററിൽ പോയി കാണണം 🥰❤️❤️
കഴിഞ്ഞ ആഴ്ച ഈ മൂവി youtube ൽ കണ്ടിരുന്നു.....ഒന്നുടെ theatre ൽ ഇട്ടിരുന്നെകിൽ എന്ന് അന്ന് ആഗ്രഹിച്ചു... എന്തോ ഒരു ഭാഗ്യം പോലെ july 26ന് theatre ൽ റിലീസ് ചെയ്യാൻ പോണ്.. 🥰🥰🥰🙌🏻🙌🏻🙌🏻ഞാൻ എന്തായാലും കണ്ടിരിക്കും 🥰
ഈ സിനിമയുമായി എന്റെ ജീവിതത്തിന് സാമ്യമുണ്ട്.
1) കോളേജിനെ പറ്റി ഞാൻ പറയാറുള്ളത് വിശാൽ കൃഷ്ണമൂർത്തിയുടെ ഡയലോഗാണ്- "സ്വസ്ഥത കിട്ടാനവിടെ പോയാ, പഴയ കാര്യങ്ങളോർമ്മ വന്ന് ഇപ്പഴത്തെ സ്വസ്ഥത പോകും". അതെ, ദേവദൂതനിലെ "Black memories" മ്യൂസിക് ആൽബം പോലെ ശരിക്കും ബ്ലാക്ക് മെമ്മറീസ്. എനിക്കെതിരെ ഒരു ആരോപണം ഉയർന്നു. ഇത് എനിക്ക് അസഹനീയമായിരുന്നു. ഇതിൽ നിയന്ത്രണം നഷ്ടമായ ഞാൻ pta meet ൽ ശക്തമായി പ്രതികരിച്ചു, പിന്നെ ചില പ്രശ്നങ്ങളും.
2) എന്റെ ക്ലാസിലെ ഒരു പെൺകുട്ടിക്ക് പള്ളിയിൽ ഇട്ട പേര് മറ്റൊന്നാണ്. ഈ കുട്ടിയുടെ സുഹൃത്തുക്കൾക്ക് പോലും അറിയാത്ത ആ പേര്,ആരോടും മിണ്ടാതെ നടന്ന ഈ ഞാൻ മുഖേനയാണ് പലരും അറിഞ്ഞത്. അതും 11 വർഷം കഴിഞ്ഞ്.
3) ഇതിൽ അലീനയായി നാടകത്തിൽ അഭിനയിക്കുന്ന കഥാപാത്രത്തിനും, എന്റെ ക്ലാസിലെ ആ പെൺകുട്ടിക്ക് പള്ളിയിൽ ഇട്ടതും ഒരേ പേരാണ്- സ്നേഹ.
4) എന്റെ മരിച്ചുപോയ കൂട്ടുകാരന്റെ ആത്മാവുമായി അവസാന communication കിട്ടിയതും ഒരു july 9 ന്, ഇതിന്റെ trailer ഇറങ്ങിയതും july 9ന്.
ഇതാണ് എന്റെ കോളേജ് ഓർമ്മകൾ-
aswinmenonphotography.blogspot.com/2021/03/sree-vyasa-college-diaries.html?m=1
ayin
th-cam.com/users/clipUgkx2m8RcA1ie5UHiF842JmR2iM6Yr5XLHWl?si=mEHnngiOrj27V1AF@@adwaithroshan
@@theavial relevance?
@@theavial relevance of him communicating with the spirit of his friend? didn't you read that part?
not mocking his experience or anything, but the movie is fiction, not real.
@@theavial arrogant or not, still doesn't see any relevance, sorry ✌️
Kokers Entertainments: Please Please release this 4K atmos version in any OTT platforms. Because, some of us who are overseas will not be able to watch it in Theatres. Moreover, your 4K scanning is of top notch quality & exceptional. Hats off
ലാലേട്ടൻ ഡാൻസ്.... ❤️ചുമ്മാ തീ 🔥
സംഗീതത്തിന് ഒരിക്കലും വയസ്സാവില്ലാന്ന് മനസിലായി എന്താ ഒരു Feel ❤💎😌
വയസ്സ് ആകും.but ചിലത് special ആണ്
ഈ സിനിമയും അതിലെ പാട്ടിനോടുള്ള ഇഷ്‌ടം കാരണം ഇതിന്റെ ലൊക്കേഷനായ ഊട്ടിയിലെ government art കോളേജിൽ ബൈക്ക് ഓടിച്ചുപോയകാലം ഞാൻ ഓർക്കുന്നു... ആ കോളേജും ലൊക്കേഷനും എല്ലാം വല്ലാത്ത feel തന്നെയാണ്.Fvrt movie and song❤️
പേടി കൊണ്ട് പണ്ട് ഈ സിനിമ മുഴുവനും കാണാൻ സാധിച്ചില്ല ഇത് ആവും ഇങ്ങനെ കാണാൻ ആവും ❤❤ തിയേറ്റർ എക്സ്പീരിയൻസ് miss ചെയ്യില്ല ❤❤❤🎉
They should have given a subtitle too for the movie. This movie is still worthy to reach other states...
Yes..
ഈ പടമൊക്കെ തീയേറ്ററിൽ എക്സ്പീരിയൻസ് ചെയ്യാൻ പറ്റുന്നത് ഒരു ഭാഗ്യം ആണ് ❤️😍
ഈ കഥ എഴുതിയ രഘുനാഥ് പാലേരി സാർ ❤
ഒരു യുഗത്തിന്റെ അപമാനമായി മാറിയ സിനിമയിപ്പോ. മറ്റൊരു യുഗത്തിന്റെ അഭിമാനമായി മാറിയ ചരിത്രനിമിഷം 🔥👌😱🫶👍
Apananamayittokke maariyarunno? Eppo
ദേവദൂതൻ ഇറങ്ങിയ സമയത്ത് ആയിരുന്നു ഫോൺ വഴി നമുക്ക് തന്നെ പാട്ടുകൾ തിരഞ്ഞെടുക്കാൻ പറ്റുന്ന jukebox ചാനൽ ഇറങ്ങുന്നത്. അന്ന് ഏറ്റവും കൂടുതൽ പ്രാവശ്യം jukeboxil കാണുന്ന സോങ് ആയിരുന്നു ഈ ഗാനവും കഹോ നാ പ്യാർ ഹേയിലെ പാട്ടുകളും. Good old memories !
90സ് കിഡ്സ് സ്കൂൾ time സൂപ്പർ ഹിറ്റ് . ഞങൾ കോളേജ് ടൈം ആയിരുന്നെഗിൽ അന്ന് ഈ പടം ഒക്കെ സൂപ്പർ hitt ആക്കിയേനെ 😍🥲
ഇന്ന് ആകും sure 🔥
വിദ്യാജി ആറാടുകയാണ് ഈ സിനിമയിൽ
ഒരു വിദ്യസാഗർ അഴിഞ്ഞാട്ടം 🔥🔥
എന്റെ പോന്നു വിദ്യാജി എനിക്ക് അറിയാമെല്ലാത്തത് കൊണ്ടു ചോദിക്ക, ഈ പട്ടില്ലൊക്കെ എന്ത് മായാജാലം ആണ് നിങ്ങൾ തീർത്തെ???... ഇങ്ങനെ കേട്ടാലും കേട്ടാലും മതി വരാതെ ഇരിക്കാൻ.. ❤️❤️❤️❤️❤️.....
ഈ പാട്ടൊക്കെ തിയേറ്ററിൽ കേൾക്കാൻ കൊതിച്ചിട്ടുണ്ട്... Waiting🔥🔥
1:49😲. Sound Mixing❤️🔥
The great sound engineer
H sreedhar
2000 il kurishil kayattiya devadoothan 24 varshangalkku shesham uyarthezhunnelppu. ❤
പാല പൂവിന്റെ സുഗന്ധവും ഈ പാട്ടിന്റെ സുഗന്ധവും ഒരു പോലെ ആണ് ഒരിക്കലും ആ ഗന്ധം മനസ്സിൽ നിന്നും മായില്ല ❤️
കണ്ടിരിക്കും ഈ പ്രാവശ്യം ♥️♥️ laletten estam❤️
വിസ്മയങ്ങളുടെ രാജാവ് 💎
സംഗീതത്തിന്റെ രാജാവ് ❤
Lalettan | Vidyasagar
P.JAYACHANDRAN - MAN WITH THE EVERGREEN VOICE ❤
ഹോസ്പിറ്റലിൽ ആണ് 😢
ഇതൊക്കെയാണ് സോങ് ♥️♥️♥️
എത്ര കേട്ടാലും മതി വരാത്ത ഐറ്റം ♥️
ഡാൻസ് ചെയ്തകാണിച്ചു പഠിപ്പിക്കുന്ന ലാലേട്ടൻ ഈ പാട്ടിൽ ഗംഭീരമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു
എന്ത് ഭംഗിയാണ് ഓരോ ഫ്രെയിമിലും നിറച്ച് വെച്ചിരിക്കുന്നത്! ❤
ആ കരളേ നിൻ കൈ പിടിച്ചാൽ തിയേറ്ററിൽ കേൾക്കുമ്പോൾ എന്ത് ഫീൽ ആകും 🥰
July 26 ഇന്നു പടം കണ്ടിട്ടു ഈ പാട്ടു repeat കേക്കാൻ വന്നവർ ആരൊക്കെ 💎
In theatre only noticed the beauty of costumes and jewellery used in this film
ഈ സിനിമയിൽ ഇല്ലാത്ത വേറൊര് സൂപ്പർ ഹിറ്റ് പാട്ടാണ് MG സാർ പാടിയ മത്താപൂത്തിരി പെൺകുട്ടി
ഒരേയൊരു വിദ്യാസഗർ സർ 🔥🔥❤️❤️🎶🎵🎵
ഒന്നും തന്നെ പറയാൻ ഇല്ല, വേറെ ലെവൽ..! 🪄👑🪄❤️🔥🫴 ഇന്ന് കണ്ടു
Goosebumps guaranteed in the ending❤
ഈ സിനിമയുടെ മാജിക് ഇതിലെ മ്യൂസിക് തന്നെ ആണ്.. ആളുകൾ ഇന്നും ഓർത്തിരിക്കാൻ കാരണവും മ്യൂസിക് ആണ്... One&Only വിദ്യാസാഗർ... ♥️
Song in trivandrum aries 4k Atmos ❤🔥 പിറ്റേന്ന് തന്നെ നമുക്ക് പാട്ട് കമ്പോസ് ചെയ്യാൻ തോന്നും😊
*mohanlal is not simply acting,he is just living in that character💯🔥*
*pure goosebumps overloaded😻*
Ee film .... Mohanlal slim aayath akkalath valiya news aayirunnu...😊
അന്നത്തെ ഒരു ക്ലാസിക് സിനിമ ആയിരുന്നു പാട്ടുകൾ അന്ന് തന്നെ സൂപ്പർ ആയിരുന്നു
എന്തൊരു പെർഫോമൻസ് ആണ് മോഹൻലാൽ ഇതിൽ. അസൂയ തോനുന്നു
Innu theatre il poyi kandu apara theatre experience❤❤❤ kuttikalathu theatre il kandathilum appuram mattentho valiya feel innu undayiii paatellam ethra vibrant and feeling.... ❤❤❤❤❤❤❤❤
July 26 th ഈ സിനിമ theater experience ചെയ്യാൻ കഴിയും എന്നുള്ള excitement നിൽക്കുന്നർ ആരെല്ലാം ഉണ്ട്
ഓരോ scene ന്റെയും frame എന്ത് ഭംഗിയാണ്.🔥
പാട്ട് ഇറങ്ങിയിട്ട് കുറച്ചുകാലമായെങ്കിലും
പാട്ട് ഇപ്പോഴും കേൾക്കാൻ എന്താ ഒരു ഫീൽ
😊💓
അയാൾ സംഗീതത്തിന്റെ രാജാവ് ആണ് " വിദ്യസാഗർ " 🥰
വിദ്യ സാഗർ മാജിക് 🙏🏼
3:27 താഴ്വാരങ്ങൾ പാടുമ്പോൾ താമര വട്ടം തളരുമ്പോൾ ഇന്ദുകളങ്കം ചന്ദനമായെൻ കരളിൽ പെയ്തു 💜🥹❤️
ഈ പാട്ട് കൂടുതൽ ഇഷ്ടമുള്ളവർ 90s kids ആയിരിക്കും ❤
ലാലേട്ടനെ ഏറ്റവും സുന്ദരനായി കണ്ട ഒരു സിനിമ❤ 💎
What a music... Vidya Ji Magic 🎉🎉🎉
വിദ്യാജിക്ക് ഈ സിനിമയിൽ ഒരു വലിയ സ്ഥാനമുണ്ട് 💜❤️ അദ്ദേഹത്തിൻ്റേ സംഗീതം കൂടി ആണ് ഈ സിനിമയേ കൂടുതൽ മനോഹരം ആക്കിയത്🫠🥹 കൈതപ്രം lyrics 👌🙂ചിത്രാമ്മ ജയചന്ദ്രൻ സാർ വോയിസ്🫠❤️
Uff Video & Audio quality ഒരു രക്ഷയുമില്ല ഇതെങ്ങനെ സാധിക്കുന്നു aa old flimil ...🔥🔥🔥
Mohanlal is not acting but really living and behaving like a character, Excellent
4 പാട്ടുകൾ❤Intro song തന്നെ നല്ല 4 ക്ലൈമാക്സിനു തുല്യമല്ലേ❤
ലാലേട്ടന്റെ സ്വന്തം M lal ൽ നിന്നും കണ്ടു.
വിദ്യാസാഗർ മാജിക് 🥰❤️🔥🎉
ഈ പടത്തിലൂടെ വീണ്ടും ചർച്ച ആകുന്നത് ആ രണ്ട് പേരുകൾ മാത്രമായിരിക്കും ഒന്ന് സംഗീതത്തിന്റെ മന്ത്രികൻ വിദ്യ സഗറും മറ്റേത് അലീനയുടെ വെള്ളാര കണ്ണുള്ള ആ രാജകുമാരൻ വിനീതും
My fvrt Songs-ല്‍ Top 10-ല്‍ ഇന്നും ഈ പാട്ട് നിലനില്‍ക്കുന്നു..! 🫶🏻🤍
Nostalgia strikes here ❤😅only 90s kids know this feeling❤how many of you are 1999? 😁this movie was regularly telecasted in TV during early 2000s!!
മലയാളത്തിന്റെ ഭാവ ഗായകൻ പി. ജയചന്ദ്രൻ ഒരു അത്ഭുത പ്രതിഭാസം.. നിത്യ ഹരിത ശബ്ദം ❤️❤️❤️❤️
One And Only Vidhyajii❤
ഈ സോംഗിൽ ലീഡിംഗ് ആക്ട്രസിൻ്റെ കോസ്റ്റ്യൂംസ് നല്ല ഭംഗിയുണ്ട്
❤️❤️❤️സൂപ്പർ സോങ് അന്ന് തിയേറ്ററിൽ കണ്ടു ഇനി യും കാണാൻ കട്ട വെയിറ്റ് ലാലേട്ടാ ❤️❤️👍
"തേനഞ്ചും നെഞ്ചിൽ അനുരാഗ പൂക്കാലം"
ഓ ഓ ഓ ഓ.............❤
ഈ രണ്ടാം വരവ് വലിയ വിജയമാകട്ടെ . 🎉
പണ്ട് ഒരുപാട് ആഗ്രഹിച്ചത് ആണ് ഈ പടം ഒന്ന് തിയേറ്ററിൽ കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന്, ഇന്ന് ഇതാ ജൂലൈ 26innu തിയേറ്ററിൽ തന്നെ പോയി കാണാൻ ഒരു അവസരംകുടെ 😍
ഇതും മണിച്ചിത്രതാഴും കട്ട വെയ്റ്റിങ് ❤❤❤
ജൂലൈ 26th നാണല്ലോ റീലീസ്.. കൊള്ളാം!! Deadpool 3 ആയിട്ട് തന്നെ clash release ❤️🔥♥️😘