സങ്കീര്‍ത്തനം 148 Psalm 148

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • #BibleProject #ബൈബിള്‍ #സങ്കീര്‍ത്തനം
    ദൈവത്തെ സ്തുതിക്കാനായ് മുഴുവന്‍ പ്രപഞ്ചത്തേയും ആഹ്വാനം ചെയ്യുന്ന ഒരു സങ്കീര്‍ത്തനമാണ് നൂറ്റിനാല്‍പ്പത്തിയെട്ടാം സങ്കീര്‍ത്തനം. ഈ സങ്കീര്‍ത്തനത്തിന്‍റെ ഉപസംഹാരത്തില്‍, ദൈവം യിസ്രായേലിനുവേണ്ടി ഒരു കൊമ്പ് ഉയര്‍ത്തിയരിക്കുന്നതിനാല്‍ അവര്‍ അവനെ സ്തുതിക്കണമെന്ന് നാം വായിക്കുന്നു. എന്നാല്‍ ഈ കൊമ്പുമായുള്ള ബന്ധം എന്താണ്? എന്തിനാണ് ദൈവം അതിനെ ഉയര്‍ത്തുന്നത്? ഈ വീഡിയോയില്‍, സങ്കീര്‍ത്തനങ്ങളുടെ പുസ്തകത്തിന്‍റെ മൊത്തത്തിലുള്ള കഥയുമായി നൂറ്റിനാല്‍പ്പത്തിയെട്ടാം സങ്കീര്‍ത്തനം എങ്ങനെ യോജിക്കുന്നുവെന്ന് ഞങ്ങള്‍ പര്യവേഷണം ചെയ്യുന്നു--യിസ്രായേലിന് വിജയം കൊണ്ടുവരുകയും ലോകത്തെ രക്ഷിക്കുകയും ചെയ്യുന്ന ഒരു രാജാവിനെ ഉയര്‍ത്തുമെന്ന ദൈവത്തിന്‍റെ വാഗ്ദത്തത്തിന്‍റെ കഥ.
    വീഡിയോ ക്രെഡിറ്റ്സ്
    മലയാള പരിഭാഷയും ശബ്‌ദവും നൽകിയ ടീം
    Bridge Connectivity Solutions Pvt. Ltd.
    New Delhi, India
    മലയാളം ലോക്കലൈസേഷന്‍ പ്രൊഡക്ഷന്‍ ടീം
    Diversified Media Private Limited
    Hyderabad, India
    ഒറിജിനല്‍ ഇംഗ്ലീഷ് കണ്‍ടെന്‍ഡ് ആന്‍ഡ്‌ പ്രൊഡക്ഷന്‍ ടീം
    BibleProject
    Portland, Oregon, USA

ความคิดเห็น •