@@Muhammedanas38190 നീ എത്ര കമന്റ് കാണുന്നുണ്ട് ഇവിടെ. സംസാരം കേട്ട ഒരു ആയിരം കമന്റ് ഇട്ടപോലുണ്ടല്ലൊ. ഡെയിലി ഒരു പത്ത് എങ്കിലും കമന്റ് ഇടുന്ന ആൾകാർ ഉണ്ട് ഇവിടെ അവരെ ഒന്നും കാണാറില്ലെ🤷♀️
@@Muhammedanas38190 നീ എത്ര കമന്റ് കാണുന്നുണ്ട് ഇവിടെ. സംസാരം കേട്ടാൽ ഒരു ആയിരം കമന്റ് ഇട്ടപ്പോലുണ്ടല്ലൊ. ഡെയിലി ഒരു പത്തു കമന്റ് ഇടുന്ന ആൾകാർ ഉണ്ട് ഇവിടെ അത് ഒന്നും ഇയാൾ കാണാറില്ലെ🤷♀️
ഉപ്പും മുളകും പ്രേഷകർക്ക് വേണ്ടിട്ട് ഒരു കോമ്പറ്റിഷൻ നടത്തണം.. എപ്പിസോഡിനുള്ള കഥ പ്രേഷകരിൽ നിന്ന് സ്വീകരിക്കണം.. തിരഞ്ഞെടക്കുന്നതിൽ മികച്ചവ എപ്പിസോഡുകൾ ആയിട്ട് ഇറക്കണം.. ആ കഥ എഴുതിയ ആൾക്കു ഒരു amount കൊടുക്കണം.. ഇതുകൊണ്ട് 3 കാര്യങ്ങൾ ഉണ്ടാകും ഒന്ന് നല്ല എഴുത്തുകാർക്ക് അവസരങ്ങളും കാശും കിട്ടും, രണ്ട് നല്ല എപ്പിസോഡുകൾ വരും. മൂന്ന് ഈ കോൺടെന്റ് ഉണ്ടാക്കുക എന്നത് ചെറിയ പണി അല്ല എന്ന് കൊറച്ചു പേർക്കെങ്കിലും ബോധം വരും 😁
ഇല്ല . ഇത് നീണ്ടു പോകില്ല. ഒരു മാതിരി കുളം സീരിയൽ ' '' മൂന്നു വർഷം പ്രസവിക്കാത്ത സീരിയൽ പോയപ്പോൾ 6 മാസമായി കണ്ടുപിടിക്കാത്ത ഒരു കട മുറി. ചീമുട്ട എറിയണം
❤😂 ഇന്നത്തെ എപ്പിസോഡ് കുഴപ്പമില്ല. പക്ഷേ ലച്ചു ചേച്ചിയെ എത്ര പെട്ടെന്ന് തിരിച്ചു കൊണ്ടുവരണം ലച്ചു ചേച്ചിയെ നല്ലോണം മിസ്സ് ചെയ്യുന്നുണ്ട് ❤️ കുട്ടുമാവിനും കുട്ടുകാരുടെ ഭാര്യനെയും അവർ തിരിച്ച് അവർക്ക് ദുബായിലേക്ക് പൊയ്ക്കോടെ. ചെറിയൊരു വെറുപ്പിക്കൽ ഉണ്ട്.. അടുത്ത എപ്പിസോഡിലും ബാലു ചേട്ടനെയും നീലി അമ്മയെയും ലച്ചു ചേച്ചിനേയും ശിവാനിയെയും യേശുവിനെയും പാറുക്കുട്ടിയെയും ഒരുമിച്ചുള്ള എപ്പിസോഡ് വരണം. ❤️❤️
ആ (ശ്രീക്കുട്ടൻ & ഗൗരി)യെ ഗൾഫിൽ പറഞ്ഞ് അയക്കണം.. അവർക്ക് കേശുനെയും ശിവയെയും അറിയില്ല.. season 1'il ലച്ചു പ്രശ്നം ഉണ്ടാക്കിയപ്പോൾ അലമാരയുടെ മുകളിൽ കയറ്റിയതാണ്😆 season 3 script വളരെ മോശം ആ season 1 1206 episode continuation ആയിരുന്നു എങ്കിൽ അടിപൊളി ആയേനെ🙌
@@dalyjose1576ചക്കപ്പഴത്തിലെ ഉത്തമൻ ന്റെ ക്യാരക്ടർ തന്നെ ആണ് അവന് ഇതിലും കൊടുത്തത്. അത് ഇതുവരെ dierctor ക് മനസിലായില്ല. എന്നും mongal .sycho over acting. ശരിക്കും ബോറടിക്കുന്നു
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്ന് പറയുന്ന പോലെ എന്തിനോ വേണ്ടി ഉണ്ടാക്കിയ ഒരു എപ്പിസോഡ്.. ഇത് മാത്രം അല്ല മിക്കവാറും എപ്പിസോടും ഇങ്ങനെ തന്നെ.... എന്തെങ്കിലും കാണിച്ചു കൂട്ടി ഒരു എപ്പിസോഡ് കഷ്ടം
നിങ്ങൾക്ക് കണ്ടെന്റ്റ് ഇല്ല എങ്കിൽ ഇ പരിപാടി നിർത്തിക്കുട പഴയ ഉപ്പും മുളകിന്റെ പേര് കളയാൻ വെറും ഒച്ച യും ബഹളവും വാഴ്ക്കും എന്തോന്നാ ഇത് കൂട്ടുമാമൻ ഓവർ ആക്ടിംഗ്
Ente birthday aan oru 100 like tharumo ❤❤❤😢😢😢
Uppum mulakum preshakar oru like adi
Happy bday❤️
Happy Birthday..likes half ayaloo
Happy. Birthday too you 🎂 🥳
Cake enta
കേശു പാറു ഒത്തിരി ഒത്തിരി ഇഷ്ട്ടം 😘😘😘
❤❤❤❤❤
ബാലു ചേട്ടൻ ഉണ്ടാവുമ്പൊ ഉപ്പും മുളകും ഒരു വൈബ് തന്നെയാണ്🥰😄
നീ ഇത് എത്ര കമന്റ് ആണ് ഒരു ദിവസം ഇടുന്നെ😌
@@Muhammedanas38190 എത്ര ഇയാൾ കാണുന്നുണ്ട്🤷♀️
@@Muhammedanas38190ഇയാൾ കുറെ കാണുന്നുണ്ടൊ ഇവിടെ🤷♀️
@@Muhammedanas38190 നീ എത്ര കമന്റ് കാണുന്നുണ്ട് ഇവിടെ. സംസാരം കേട്ട ഒരു ആയിരം കമന്റ് ഇട്ടപോലുണ്ടല്ലൊ. ഡെയിലി ഒരു പത്ത് എങ്കിലും കമന്റ് ഇടുന്ന ആൾകാർ ഉണ്ട് ഇവിടെ അവരെ ഒന്നും കാണാറില്ലെ🤷♀️
@@Muhammedanas38190 നീ എത്ര കമന്റ് കാണുന്നുണ്ട് ഇവിടെ. സംസാരം കേട്ടാൽ ഒരു ആയിരം കമന്റ് ഇട്ടപ്പോലുണ്ടല്ലൊ. ഡെയിലി ഒരു പത്തു കമന്റ് ഇടുന്ന ആൾകാർ ഉണ്ട് ഇവിടെ അത് ഒന്നും ഇയാൾ കാണാറില്ലെ🤷♀️
ഉപ്പും മുളകും പ്രേഷകർക്ക് വേണ്ടിട്ട് ഒരു കോമ്പറ്റിഷൻ നടത്തണം.. എപ്പിസോഡിനുള്ള കഥ പ്രേഷകരിൽ നിന്ന് സ്വീകരിക്കണം.. തിരഞ്ഞെടക്കുന്നതിൽ മികച്ചവ എപ്പിസോഡുകൾ ആയിട്ട് ഇറക്കണം.. ആ കഥ എഴുതിയ ആൾക്കു ഒരു amount കൊടുക്കണം.. ഇതുകൊണ്ട് 3 കാര്യങ്ങൾ ഉണ്ടാകും ഒന്ന് നല്ല എഴുത്തുകാർക്ക് അവസരങ്ങളും കാശും കിട്ടും, രണ്ട് നല്ല എപ്പിസോഡുകൾ വരും. മൂന്ന് ഈ കോൺടെന്റ് ഉണ്ടാക്കുക എന്നത് ചെറിയ പണി അല്ല എന്ന് കൊറച്ചു പേർക്കെങ്കിലും ബോധം വരും 😁
Hi
ഏറ്റവും സ്വാഭാവിക അഭിനയം ഇപ്പോൾ പാറുക്കുട്ടിയും ഗൗരിയും ആണ്
Athe aan
പാറു കുഴപ്പമില്ല പക്ഷേ ഗൗരി കട്ട ഓവർ
അഭിനയം അത് ബാലു, ഒരു രക്ഷയും ഇല്ല . മോഹൻലാലിന് ജഗതിയിൽ ഉണ്ടായ മകൻ അതാണ് ബാലു.
അതെ 👌
പാറു ഓവർ ആണ് @@hassannazeer3752
കേശവും ശിവയും അമ്മായിയെയും അലമാരയുടെ പുറത്ത് കേറ്റേണ്ട സമയം കഴിഞ്ഞു എന്ന് തോന്നുന്നവർ ലൈക് അടി
അങ്ങനെ ഒരു എപ്പിസോഡ് കൂടി വേണമായിരുന്നു
Aa bro
വെറും വെറുപ്പീര് ശിവനിയുടെ ഘോഷ്ടി
Waiting that episode
Crt
2:09 കൊച്ചിന് വല്ല ഗ്ലിസറിൻ കൊടുക്കുന്നുണ്ടോ 😳😳😳 നിമിഷ നേരം കൊണ്ടാണ് കരയുന്നത് അസാധ്യ ഒർജിനാലിറ്റി 👌❤️💕💖
❤❤❤❤❤
Ayinnu
ഗൗരിയെ കുറച്ചു ദിവസങ്ങൾ കൊണ്ട് വല്ലാതെ ഇഷ്ടമായി 😍😍ഇതിനു മുന്നേ ഉണ്ടായിരുന്ന ദിയ എന്ത് ദുരന്തം ആയിരുന്നു
ഇനി എന്ത് കാര്യമായാലും ഞങ്ങളുടെ പാറുക്കുട്ടിയെ കരയിപ്പിക്കുന്നത് 😵ഞങ്ങൾ സഹിക്കില്ല കേട്ടോ 😄🙄😄🙏
Pineyyy kurach overa ipo aa koch
@@berlybabychancorrect 💯
@berlybabychan right
@@berlybabychankanada
@@alenmathew4593kanada
പാറുക്കുട്ടിയെ ഇഷ്ടമുള്ളവർ ലൈക് അടിച്ചൊ
@@nivya44 നി ഇത് എത്ര ലൈക്കാ ഒരു ദിവസം ചോദിക്കുന്നത്🙂
@@Muhammedanas38190 100
❤❤❤❤❤
നീലു അവസാനം പറഞ്ഞ ഡ്യലൗഗ് വളരെ ശരിയാണ് ,ഇത് വെറും time waste ആയ ഒരു എപ്പിസോഡ് ആണു
Ennitt nee avasanam vare kandallo lleh😂😂😂😂
ബാലു ചേട്ടൻ ഉണ്ടാവുമ്പൊ ഉപ്പും മുളകും ഒരു വൈബ് തന്നെയാണ്❤️😍
ഇതു വരെ Uppum Mulakum oru episode polum miss cheyathe kanunnaver undo ❤️
ഇല്ല
ഇല്ല
ഇല്ല
ഇല്ല . ഇത് നീണ്ടു പോകില്ല. ഒരു മാതിരി കുളം സീരിയൽ ' '' മൂന്നു വർഷം പ്രസവിക്കാത്ത സീരിയൽ പോയപ്പോൾ 6 മാസമായി കണ്ടുപിടിക്കാത്ത ഒരു കട മുറി. ചീമുട്ട എറിയണം
ഉണ്ട്
ഗൗരിയെയും കുട്ടുമാമനെയും ഒഴിവാക്കിയിട്ട് ഒരു എപ്പിസോഡ് വേണം.... 🤧
Ya we don't need them.. Every day atleast, it'll be. Good if. They come like other characters like neelus parents or baaalus brothers
💯😂
അതന്നെ
പണ്ട് ഒരു കരാട്ടെ ചേച്ചി ഉണ്ടായിരുന്നത് ഓർമ്മയുണ്ടോ ആർക്കെങ്കിലും??
Makki aunty character aano,, in first season of uppum mulakum
@@anupamadev5736avar karate onnum aayirunilla sempai neena ennu prnja karate teacher ivare karate padipikyan vannarnu avare aavum udeshichath
ഗൗരി ചേച്ചിയുടെ ഡ്രസ്സ് നല്ല ഭംഗിയുണ്ട് ❤️❤️❤️😍
*no one can replace balu's acting💯🔥*
0:13 punalur ❤
ഗൗരി അമ്മായിയുടെ നാടും വീടും കാണണം എന്ന് ആഗ്രഹമുളളർ ലൈക്ക് അടി
എല്ലാദിവസവും ഇതിന് വേണ്ടി കാത്തിരുന്നവർ ഉണ്ടോ 🤣
@@GOAT_MESSI1810 ഇല്ലെങ്കിൽ🙂🤣
Ella
No
Yaa😂😂😂😂😂
പടവലം അപ്പൂപ്പനെ വീണ്ടും കൊണ്ട് വരണം എന്നുള്ളവർ ഇവിടെ വാ..🤍
ഞാൻ റൂമിലേക്ക് പോവാ അല്ലാതെ ഞാൻ എവിടെ പോവാന് 😂😂😂😂😂😂😂
❤😂 ഇന്നത്തെ എപ്പിസോഡ് കുഴപ്പമില്ല. പക്ഷേ
ലച്ചു ചേച്ചിയെ എത്ര പെട്ടെന്ന് തിരിച്ചു കൊണ്ടുവരണം ലച്ചു ചേച്ചിയെ നല്ലോണം മിസ്സ് ചെയ്യുന്നുണ്ട് ❤️ കുട്ടുമാവിനും കുട്ടുകാരുടെ ഭാര്യനെയും അവർ തിരിച്ച് അവർക്ക് ദുബായിലേക്ക് പൊയ്ക്കോടെ. ചെറിയൊരു വെറുപ്പിക്കൽ ഉണ്ട്..
അടുത്ത എപ്പിസോഡിലും ബാലു ചേട്ടനെയും നീലി അമ്മയെയും ലച്ചു ചേച്ചിനേയും ശിവാനിയെയും യേശുവിനെയും പാറുക്കുട്ടിയെയും ഒരുമിച്ചുള്ള എപ്പിസോഡ് വരണം. ❤️❤️
ഉപ്പും മുളകും നെയ്യാറ്റിൻകരിയും പടവലവും ഇഷ്ടമുള്ളവർ ലൈക് അടി
നീലു അമ്മ ആറ്റിങ് ഇഷ്ടം ഉള്ളവർ
കുറച്ച് ഓവർ ആണ് ഭർത്താവിനെ ഒരു വിലയും കൽപിക്കാത്തവൾ😢
Illa
Neelu❤❤❤❤❤❤
Neelu❤❤❤❤❤❤
Poyi Malayalam padichitt vaada mayire
പാറു fans like❤
❤❤❤
നീലു അമ്മ പാറു കോമ്പോ ഇഷ്ടം ഉള്ളവർ
❤❤❤
മുടിയൻ പോയപ്പോൾ ആ റൂം ശ്രീക്കുട്ടൻ ഗൗരി എടുത്തു
ബാലു ചേട്ടൻ ഉണ്ടാകുമ്പോൾ ഒരു ഫീൽ തന്നെയാണ്👍🏻❤
അതെ ❤
ഉപ്പും മുളകും സീസൺ 3 വീഡിയോസ്
സൂപ്പർ ⭐⭐⭐⭐⭐🌟🌟🌟🌟🌟
ബാലുച്ചേട്ടൻ ശ്രീക്കുട്ടൻ combo പൊളിയാണ് tto ❤️❤️❤️❤️❤️
ഉപ്പും മുളകും power കാണിക്ക് like adi.
*uppum mulakum is incomplete without mudiyan💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
💯
Parukutty acting is very natural. ❤
Balu chettan & nelu chechi fans like ❤
Me only :/
Episode ഇപ്പൊ ബോർ ആയിക്കൊണ്ടിരിക്കുന്നു..... 🤔🤔
ഇന്ന് ലച്ചുവിനെ കണ്ടില്ലല്ലോ എവിടെപ്പോയി ലച്ചു ഉണ്ടെങ്കിൽ അടിപൊളി ആവും😊
ഇതിൽ kandenകണ്ടെന്റ്റ് പ്രധാനം അല്ല ഇവരെ വെറുതെ ഒന്ന് കണ്ടാൽ മാത്രം മതി വല്ലാത്ത ഒരു പോസിറ്റീവ് എനർജി 😢
സത്യം..
ഉപ്പും മുളകും സ്ഥിരം പ്രേക്ഷകർ ആരെല്ലം👍
Ninte thantha maathram
ആ (ശ്രീക്കുട്ടൻ & ഗൗരി)യെ ഗൾഫിൽ പറഞ്ഞ് അയക്കണം..
അവർക്ക് കേശുനെയും ശിവയെയും അറിയില്ല..
season 1'il ലച്ചു പ്രശ്നം ഉണ്ടാക്കിയപ്പോൾ അലമാരയുടെ മുകളിൽ കയറ്റിയതാണ്😆
season 3 script വളരെ മോശം
ആ season 1 1206 episode continuation ആയിരുന്നു എങ്കിൽ അടിപൊളി ആയേനെ🙌
ഓവർ acting നിർത്തി കൂടെ
കണ്ണൂർക്കാർ ഉണ്ടോ 🔥❤️
Ya❤️
undilla ipo Unnum😂😂
രാംകുമാർ, ഹൈമാവധി, ദിയ, വിഷ്ണു wait ചെയ്യുന്നു തിരിച്ചു വരവിനായി ❤
ഇല്ല
എൻ്റെ കുഞ്ഞേ അവരെ തിരിച്ചു വിളിക്കല്ലെ....
ഒന്ന് ചുമ്മാ ഇരിയടെ ഇപ്പൊ തന്നെ കൂട്ടി ഇടിച്ചിട്ടു അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ മേല പിരക്കകത്ത് അപ്പോഴാ അടുത്ത ബെറ്റാലിയൻ
14:01 പാറുകുട്ടി 😂😂
എനിക്കു പാറുനെ ഒരുപാട് ഇഷ്ടം ആണ് ❤️
ലെച്ചു എവിടെ?? ഇപ്പൊ കുറച്ചു Episodeൽ കാണാൻ ഇല്ലാലോ miss u lechu 😔
I love Uppum mulakum season 1 Uppum mulakum season 2 Uppum mulakum season 3 guys
ബാലു അണ്ണൻ പാറുക്കുട്ടി സൂപ്പർ😂😂😂
❤❤❤❤
മുടിയൻ (വിഷ്ണു വിന് )കൊണ്ടു വരണം പ്ലീസ് എന്നാൽ മാത്രമേ ഉപ്പും മുളകും പൂർണ്ണമാകത്തുള്ളൂ❤😊
കുട്ടൂമാമൻ ഒരു വട്ട് കേസ് ആണ്.......
അതെ എല്ലാ സീരിയലിലും ഇതേ അവസ്ഥയാണ് കാണുന്നത്
@@dalyjose1576ചക്കപ്പഴത്തിലെ ഉത്തമൻ ന്റെ ക്യാരക്ടർ തന്നെ ആണ് അവന് ഇതിലും കൊടുത്തത്. അത് ഇതുവരെ dierctor ക് മനസിലായില്ല. എന്നും mongal .sycho over acting. ശരിക്കും ബോറടിക്കുന്നു
ശ്രീകുട്ടൻ: ഗൗരി ഫാൻസ് ഉണ്ടോ❤❤❤ ഈ പാവത്തിനുള്ള ഒരു ലൈക് അടിച്ചവരെ
ഉപ്പും മുളകും സ്ഥിരം പ്രേഷകർ ഉണ്ടോ
Ninte kazhiveri thantha
പാറു കുട്ടി യെ വിഷമിപ്പിച്ചത് എനിക് ഇഷ്ടം ആയില്ല
❤❤❤
ഭയങ്കരം.. പാറുന് ഇപ്പോ കുറച്ച് കുറുമ്പ് കൂടുതൽ ആണ്
Kutu maman idakidak paru thallundakan vendi an oronn cheythath enn paruvinod parayumbol sangadam vannavar undoii😭
Sangadam varan ith oru serial aanu allathe ninte appante nadakam alla
Kuttumaman prnjath sheriyaly
@@thameem84 than onn podo
@@Chippling serial kanditt sangadam vannonn chothichal pinne entha parayendath
ഗൗരിക്ക് ഇത്തിരി മുൻകോപം കൂടുതലായി തോന്നുന്നു. 😊😊😊
കരണക്കുറ്റി നോക്കി ഒന്ന് കൊടുത്താൽ തീരും😂
Hi your chaotic💀@@Neymar7168
ബാലു ചേട്ടൻ, കൊള്ളാം, സൂപ്പർ ❤❤💋💋💋💋💋
Kundan 😂
ശാര്ക്കര ഗൗരി , പടവലം ശ്രീക്കുട്ടൻ ❤
Kuttu's role is that of a fool in most episodes
😂
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്ന് പറയുന്ന പോലെ എന്തിനോ വേണ്ടി ഉണ്ടാക്കിയ ഒരു എപ്പിസോഡ്.. ഇത് മാത്രം അല്ല മിക്കവാറും എപ്പിസോടും ഇങ്ങനെ തന്നെ.... എന്തെങ്കിലും കാണിച്ചു കൂട്ടി ഒരു എപ്പിസോഡ് കഷ്ടം
Sathyam.. ent kanichalm alkar kandolanm ennayi.. nirthanm ennitt chakkappazham thodanganam
ഊള ഡയറക്ടറാ 🤢🤢🤢
Yes
💯
എന്തുവാ ഇത്...പിള്ളേർ സാധനം വീഴ്ത്തി ഇട്ടാൽ പിന്നെ ചീത്ത പറയൂലെ.. അതിന്റെ പേരിൽ എന്തിനാ ശ്രീകുട്ടനെ വെറുതെ വെറുപ്പിക്കാൻ നിക്കുന്നത്.. 🤨😐
Wtf is his acting??? Over acting for every small thing. Niggga needs to chill down in life or. Stop using drugs 💉💊
avare vettilu ninnu irangividanam
Correct inn balu makkal wrong
Ith real story allallo
Ath kondayirikkam .
Allankil Ivar katta friends aanu
parukkutty❤
കഥയുടെ ദാരിദ്ര്യം
Inn ente birthday aan 10 like tharoo😢
കണ്ണ് നിറഞ്ഞുപോയി, ചില കാര്യങ്ങൾ ചങ്കിൽ കൊണ്ട്, ഇങ്ങനെ ഒന്നും പറയല്ലേ 😂😅😢,
Waiting mudiyan😇❤😊
Athinu mudiyan varathilla pinne enganeya ...😿
സകലതിനും വട്ടാണല്ലൊ ചെറുതിനും വലുതിനും ഒക്കെ വട്ടാണേ 😮
ബാലു ചേട്ടൻ, ചേച്ചി ❤❤,
Padavalam neyattinkara pokanam annullavar undo😊
എനിക്ക് ഇ കുടുംബത്തിലെ എല്ലാരേയും ഇഷ്ട്ടാണ് ദിയ എന്നി വരില്ല അല്ലെ മുടിയൻ വരാൻ സാധ്യതഇല്ലല്ലോ 😢ഒരുപാട് ഇഷ്ട്ടായിരുന്നു മുടിയനെ
Sreekuttan and balu combo kidu aa ❤
Lechu ചേച്ചി fans 🔥💞
എനിക്ക് ഇന്നേവരെ ഒരു 100 ലൈക് കിട്ടിയിട്ടില്ല ആരെങ്കിലും എനിക്ക് ഒരു നൂറു ലൈക് തന്നാൽ അവരുടെ ജീവിതം ഇനിമുതൽ സന്തോഷമായിരിക്കും ഞാൻ പ്രാർത്ഥിക്കാം
Korchukuddi better avanam please 😢
Old uppum mulakum is gold 100 likes tharumo❤
9:58 keshuvinu kittendathu kitti🤣🤣
Balu ഇടക്ക് nagative charector akunnu
Yep
ഓണം എപ്പിസോഡ് നെയ്യാറ്റിൻകര വീട്ടിൽ വേണം
ആരെങ്കിലോടും ദേഷ്യം ഉണ്ടെങ്കിൽ അത് കുട്ടികളോട് അല്ലാതെ നിൽക്കേണ്ടത്
പ്രത്യേകിച്ച് ഗൗരിയനും ശ്രീക്കുട്ടനും
😞പാറുവിനെ വഴകു പറയുന്നത് കണ്ടപ്പോൾ സങ്കടമായി 😢
Balu Sreekuttan combo 😂
ബാലുവിന്റെ ദൃഷ്ഠി എപ്പോഴും മുകളിലേക്കാണ്
Sthiram preshakar like plzz plzz ❤❤
Keshu veruthe venu venu abineyikunu
Mumbathe uppum mulakum ishtamullar like adi
Sreekuttan. Gaury. Shiva. Suppar❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Uppum mulakum fans like
10 like tharumo😊
Ee episode pulichuu❤❤❤❤❤🎉 uppum mulkum fans comin ❤
Uppum mulakum sunday venam❤
ഇന്നതെ എപ്പിസൊട് ഇഷ്ടം മയവർ ലയിക്ക് അടി
Miss you lachu 😢😢
നിങ്ങൾക്ക് കണ്ടെന്റ്റ് ഇല്ല എങ്കിൽ ഇ പരിപാടി നിർത്തിക്കുട പഴയ ഉപ്പും മുളകിന്റെ പേര് കളയാൻ വെറും ഒച്ച യും ബഹളവും വാഴ്ക്കും എന്തോന്നാ ഇത് കൂട്ടുമാമൻ ഓവർ ആക്ടിംഗ്
Uppum mulakum kannunokond kand chevi kond kelkkunnavarundo😂
Goury Akka ichiri over alle😮
Diya hyma ramnekkal ethrayoo bedham
Uppum mulakum family, good evening ❤
ഗൗരി ചെയ്ത Mawashi Geri സൂപ്പർ... 👌👌👍
where is every body vibe is gone
കുട്ടു 🫶ബാലു
ബാലു+നീലു best combo anu
Uppum mulakum sunday ayum venam nn paryunavar like adi
diya hymavathi ramkumar vishnu ne okke miss cheyyunnavar like cheyy ❤
Nooo
9:55 gouri keshuvinodu apamaryathayayittu പെരുമാറി