എന്റെ പൊന്നു കൂട്ടുകാരാ ഇതെല്ലാം സംഘി narratives ആണ് കുറച്ചു കഴിയുമ്പോൾ ഇവർ population കൂട്ടി കൂട്ടി വന്നു ഹിന്ദുക്കൾ ഇല്ലാതെയാകും അല്ലെങ്കിൽ ഹിന്ദുവിന്റെ മുകളിൽ. ആധിപത്യം സ്ഥാപിക്കുമെന്നു. ഉത്തരേന്ത്യയിൽ നാഗ്പൂരിൽ ജനിച്ച മാധവ് സദാശിവറാവൂ ഗോൾവർക്കാരും (ഗുരുജി), Keshav Baliram Hedgewar(ഡോക്ടർ ജി ) അവിടെ മുഗൾ ഭരണകാലത്തെപ്പറ്റി കേട്ടതും , ഭിന്നിപ്പിച്ചു ഇന്ത്യയെ ഭരിച്ച കാലത്ത് അന്ന് ഹിന്ദുക്കൾ ആ സാമൂഹിക പശ്ചാത്തലത്തിൽ നേരിട്ട അതിക്രമങ്ങൾക്കും പീഡങ്ങൾക്കും എങ്ങനെ മത അടിസ്ഥാനത്തിൽ സംഘടിച്ചു എങ്ങനെ ചെറുത്തും പൊരുതിയും മുന്നേറ്റം ഉണ്ടാക്കാം അതുപോലെ സംഘടിച്ചു ദേശീയത വളർത്തി രാഷ്ട്രത്തെ പരമ വൈഭവത്തിൽ എത്തിക്കുക, ഹിന്ദു രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് അടിസ്ഥാനം . ഈ പുണ്യപ്രവർത്തിക്കു ഭംഗം വരുത്താൻ വരുന്ന മുസ്ലിങ്ങളേയും സെക്കുലറിസ്റ്റുകളെയും ഇവിടെ വളരാൻ അനുവദിച്ചു കൂടാ . ഈ ആശയമാണ് ഇപ്പോഴും പിൻതുടരുന്നത് അപ്പോ ഇതല്ല ഇതിന്റെ അപ്പുറവും പറയും.
ഓരോ സംസ്ഥാനത്തെന്ന് പിരിച്ചെടുക്കുന്നത് അതാതു സംഥാനത്ത്തന്നെ മുടക്കാനാണെങ്കിൽ പിരിക്കുന്നതെന്തിനാ സാമ്പത്തികാമായി പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങളെ കുറച്ച് കൂടുതൽ സഹായിച്ചെന്നിരിക്കും ഒരു രാജ്യത്തിൻ്റെ വളർച്ചയ്ക്ക് അങ്ങിനെ തന്നെയാണ് വേണ്ടത്
സോവിയറ്റ് യൂണിയൻ തകർന്ന് തരിപ്പണമായി തൻറെ കാരണമെന്താണെന്ന് അറിയുമോ, കൂടുതൽ സമ്പന്നമായ യൂറോപ്യൻ റിപ്പബ്ലിക്കൻ രാജ്യങ്ങളിൽ നിന്ന് ദരിദ്രമായ ഏഷ്യൻ റിപ്പബ്ലിക് കളിലേക്ക് ഇന്ന് ഇന്ത്യയിൽ ചെയ്യുന്നതുപോലെ നികുതി സ്വത്ത് പമ്പ് ചെയ്തു, കാര്യം മനസ്സിലാക്കിയ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ വികടന വാദം ഉണ്ടാക്കി, കാലഹരണപ്പെട്ട പഴയ കമ്യൂണിസ്റ്റ് ഐഡിയോളജി ആണോ ഇന്ത്യയിൽ നടപ്പിലാക്കേണ്ടത്, കമ്യൂണിസം കാലഹരണപ്പെട്ടു കാലഹരണപ്പെട്ടു എന്ന് വിളിച്ചുപറയുകയും ചെയ്യും തലയിൽ മുണ്ടിട്ടു കൊണ്ട് അത് നടപ്പിലാക്കുകയും ചെയ്യും, ആശയദാരിദ്ര്യം കൊണ്ടുണ്ടായ ആമാശയ രാഷ്ട്രീയം
സാരം ഇല്ല, യോഗി ji ഒക്കെ നല്ലപോലെ ഭരിക്കുന്നുണ്ട്, ഉത്തർ പ്രദേശ് GDP ഒക്കെ കഴിഞ 6 വര്‍ഷം കൊണ്ട് 9 ആം സ്ഥാനത്ത് നിന്നും 2 ാം സ്ഥാനത്ത് എത്തി. ഉടനെ അവർ 1 trillion economy ആകും. അപ്പോൾ അവർ നമ്മുക്ക് സഹായം ചെയ്തോളും. പെട്ടെന്ന് മാറ്റം വേണേ Modiji യോട് നെഹ്‌റു, അംബേദ്കര്‍ ഒക്കെ എഴുതിയ ആ ഭരണഘടന ഒന്ന് മാറ്റി എഴുതാന്‍ പറഞ്ഞ മതി.
@@shanujwilson1204 It has nothing to do with BJP ruled state.Kerala got a head start, in 1956 literacy of kerala was 49 %, while UP was only 9 % at that time.The Trvancore presidency of British has a literacy of 60 %.
പണ്ട് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ന് നോർത്ത് ഇന്ത്യ കമ്പനി. വല്ലവന്റെയും ദാരിദ്രം മാറ്റാൻ ഇവിടെ പട്ടിണി കിടക്കണം എന്നർത്ഥം. അപ്പൊ പിന്നെ ഈ നാട് ഒരിക്കലും നന്നാവാൻ പോണില്ല
സമഗ്രമായ പുരോഗതി ആണ് വേണ്ടത്. കേരളത്തിൽ പ്രത്യേക പാക്കേജ് വയ്ക്കാം. ഏത് രംഗത്താണോ സഹായം ആവശ്യമാണോ അവിടെ സ്കീം ഉണ്ടാക്കണം. ഇവിടെ ജനസാന്ദ്രത ഉണ്ട് അപ്പോൾ പൊതുഗതാഗതത്തിന് പരിഗണന കൊടുക്കണം. എല്ലാ വ്യവസായങ്ങളും ഇവിടെ തുടങ്ങുന്നതിനു പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട്. പ്രത്യേകിച്ച് ഭക്ഷ്യവസ്തുക്കൾ
CGST യുംSGST യും ഉണ്ട്.SGST പൂർണ്ണമായും സംസ്ഥാനത്തിനാണ്. സെൻട്രൽ ടാക്സിൻറെ 48 ശതമാനവും സംസ്ഥാനത്തിനാണെന്നാണോ പറയുന്നത്? അപ്പോൾ 100 രൂപ പിരിച്ചാൽ 75 രൂപയും സംസ്ഥാനത്തിന് തന്നെയാണോ കിട്ടുന്നത്?
വിചന്ദ്രന്റെ ന്യായം എടുത്താൽ കേരളത്തിൽ ഏറ്റവും അധികം നികുതി ലഭിക്കുന്നത് എറണാകുളത്തു നിന്നാവും , അപ്പോ ഇവിടെ ലഭിക്കുന്ന നികുതിയുടെ ഭൂരിഭാഗവും എറണാകുളത്തു ചെലവാക്കേണ്ടി വരും , അത് ന്യായമാണോ ? . ഇനി ജനസംഖ്യയുടെ കാര്യത്തിലും ഇദ്ദേഹം പറയുന്നത് തെറ്റാണു , പതിനഞ്ചാം പ്ലാനിംഗ് കമ്മീഷൻ ഡെമോഗ്രാഫിക് പെർഫോമൻസ് എന്നൊരു സംഗതി കണക്കിൽ എടുക്കുന്നുണ്ട് , അത് ജനസംഖ്യാ നിയന്ത്രണം , ജൻഡർ തുല്യത , ആരോഗ്യ രംഗത്തെ വികസനം എന്നിവ കണക്കിൽ എടുത്താണ് . ആ കണക്കിൽ കേരളം പോലെ ഉള്ള സംസ്ഥാനങ്ങൾക്ക് ഇപ്പോൾ തന്നെ അധിക വിഹിതം ലഭിക്കുന്നതും ഉണ്ട് .
@@ummerkm7187 The main point here is that some districts controlled their population and give kerala a higher rank in HDI ranking but they are punished for GST returns and assembly constituencies. If you are a supporter of socialism you should accept tax distribution because eventually whether it is districts or states revenue is used for the betterment of the people
@@ummerkm7187 അങ്ങിനെ എങ്കിൽ യൂണിയൻ നടത്തുന്ന വിഭവസമാഹരണം എങ്ങിനെ വേണം സംസ്ഥാനങ്ങൾക്ക് തിരികെ കൊടുക്കേണ്ടത് എന്നുള്ളതും ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട് ............. അല്ലാതെ പിരിക്കുന്നത് അതാത് സംസ്ഥാനത്തിന് തിരികെ കൊടുക്കാൻ ആണെങ്കിൽ പിന്നെ പിരിക്കേണ്ട കാര്യം ഇല്ലല്ലോ
എന്തൊരു തൊലിഞ്ഞ സംഘി വാദം സ്വതന്ത്ര്യം കിട്ടിയത് ഇന്ത്യ ക്കല്ലേ അല്ലാതെ കേരളത്തിന് മാത്രമല്ലല്ലോ എന്നിട്ടെന്താ മറ്റുള്ള സംസാനങ്ങൾ കേരളത്തിന് പിന്നിൽ പോയത് 🤔🤔🤔🤔
നാട്ടിൽ നിന്നാൽ ഒരിക്കലും രക്ഷപ്പെടില്ല എന്ന സത്യം മനസ്സിലാക്കി മലയാളികൾ അന്യ നാട്ടിൽ പോയി ജോലിചെയ്തു സമ്പാദിച്ചു കുടുംബത്ത് പട്ടിണി മാറ്റി ജീവിച്ചു. അവന് വീടായി മറ്റു സൗകര്യങ്ങൾ ഉണ്ടായി ജീവിത നിലവാരം ഉയർന്നു.അതുകൊണ്ട് കേരളത്തിന് മാറ്റമുണ്ടായി...അല്ലാതെ ഭരിച്ച നാറികളുടെ ഗുണം കൊണ്ടല്ല. എല്ലാം പൂട്ടിച്ചും വരുന്നവരെ ഓടിച്ചും മാത്രം ശീലമുള്ള നാറികൾ..ഭരിക്കുന്നവന് എന്തെങ്കിലും വെളിവു ഉണ്ടായിരുന്നെങ്കിൽ എന്നെ നല്ല റോഡുകളും പാലങ്ങളും വന്നേനെ..നാട്ടിൽ തന്നെ തൊഴിലെടുത്ത് കുടുംബവുമായി ജീവിക്കാൻ മലയാളികൾക്ക് കഴിഞ്ഞേനെ.
You are such a fake. If The left was against sharing resources with other states such as Bihar, would they have accepted the finance commission recommendation? They have objected to unfair treatment only when the centre is withholding their rightful share and denying their legitimate right to raise debt within existing guidelines by random new guidelines and applying them with retrospective effect.
ചുരുക്കി പറഞ്ഞാൽ ലെഫ്റ്റ് ഭരണം കേരളത്തിന്റെ ജീവിത നിലവാരം കൂടി അത് കൊണ്ട് ഇനി ഫണ്ട് അതികം വേണ്ട എന്ന് ആണോ... അപ്പോ ലെഫ്റ്റ് ഭരണം കേരളത്തെ പുരോഗതി വരുത്തി എന്ന് അല്ലെ
എത്തിസ്റ്റ് എന്നതിന് ബുദ്ധി ഇല്ലാത്തവൻ എന്ന അർത്ഥം കൂടി രവിചന്ദ്രൻ സംഭാവന ചെയ്തു.... ഉള്ളത് എടുത്ത് ഇല്ലാത്തവന് കൊടുക്കണം എന്ന സോഷ്യലിസ്റ്റ് തത്വം ആണ് പോലും ഇവിടെ കേന്ദ്രസർക്കാർ നടപ്പാക്കുന്നത് എന്നിട്ട് എന്താണ് നിങ്ങൾ എതിർക്കുന്നത് എന്ന് വലിയ വായിൽ ഉള്ള ചോദ്യം.... ഇത്തരം വ്യവസ്ഥകളെ സംസ്ഥാനം ഒരു കാലത്തും എതിർത്തിട്ടില്ല ഈ വ്യവസ്ഥകളെ അംഗീകരിച്ചുകൊണ്ടുതന്നെയുള്ള പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ തീരുമാനപ്രകാരം നിശ്ചയിച്ച വിഹിതമാണ് കേരളം ചോദിക്കുന്നുള്ളൂ.... ആ പതിനഞ്ചാം ധനകാര്യ കമ്മീഷൻ നിശ്ചയിച്ച വിഹിതത്തിൽ നിന്നും നേർ പകുതിയാക്കി ചുരുക്കിയാണ് കേന്ദ്രം നൽകുന്നത് അതിനാണ് പ്രതിഷേധം അറിയിക്കുന്നത്... യുക്തിവാദി ( പുതിയ അർത്ഥത്തിൽ ബുദ്ധി ഇല്ലാത്തവൻ ) വളരെ കൃത്യമായി മറച്ചുവെക്കുകയും ചെയ്യുന്നുണ്ട്
@KIRANPRAKASH-qs6we എന്ത് മറുപടി ആണ് ഇതിൽ പറയാൻ ഉള്ളത് ? കേന്ദ്രം ചോദിക്കുന്നത് കൊടുക്കുന്നുണ്ടോ കൊടുക്കുന്നില്ലയോ എന്നതല്ല വീഡിയോയിൽ പറയുന്നത് കേരളം 1 രൂപ കൊടുക്കുമ്പോൾ ബിഹാർ 1 രൂപ കൊടുക്കുമ്പോഴും തിരികെ കേന്ദ്രം കൊടുക്കുന്ന കാര്യം രാജീവ് ചോതിച്ചതിനെക്കുറിച്ചാണ് വീഡിയോ പറയുന്നത് അല്ലാതെ കേന്ദ്രം വെട്ടിക്കുറച്ച കാര്യമല്ല. അതിനാണ് ഒന്നുകൂടി വീഡിയോ കാണുവാൻ പറയുന്നത് 🤣 തുടക്കത്തിലെ ഒരു ഫോട്ടോ കാണിച്ചത് ഒന്നുകൂടി കണ്ടാൽ തീരുന്ന പ്രശ്നം മാത്രമേ ഉള്ളൂ 😀 കേന്ദ്രം കേരളത്തെ ബുദ്ധിമുട്ടിക്കുന്നില്ല എന്നൊരു വാദം വീഡിയോയിൽ ഇവുടെയെങ്കിലും പരയുന്നുണ്ടോ? മന്ത്രിയുടെ വാദം പ്രകാരം പുള്ളിയുടെ രാഷ്ട്രീയം വെച്ച് എങ്ങനെ അങ്ങനെ ചോദിക്കാൻ പറ്റുന്നു എന്നാണ് വീഡിയോയുടെ ഉള്ളടക്കം അത് മനസിലാവാതെ ഇവിടെ കിടന്നു ചോദിച്ചത് തരുന്നില്ല കിട്ടിയത് കുറഞ്ഞുപോയി എന്ന് പറയുമ്പോ ഞാൻ എന്ത് മറുപടി തരണം എന്നാണ് നിങ്ങൾ കരുതുന്നത്😂😜
@@Bloody_Atheist@Bloody_Atheist അയ്യന്റെ മോനെ. സോഷ്യലിസം ആണ് അത് നിങ്ങൾ കമ്മ്യൂണിസ്റ്റ്‌കാർക്ക് അങ്ങ് സഹിച്ചാൽ എന്താ എന്ന രവിന്റെ കേവലയുക്തിക്ക് പോലും നിരയ്ക്കാത്ത ചോദ്യം, തനിക് ആ വീഡിയോ കണ്ടിട്ട് മനസ്സിലായില്ലേ. 15th FC പ്രകാരം ഏറ്റവും കുറവ് വിഹിതം കിട്ടുന്നത് കേരളത്തിന് ആണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു പകുതി. അങ്ങനെ വെട്ടി മുറിച്ചത് ചോദിക്കാൻ ഭരണഘടനപരമായി കേരളത്തിന് അവകാശം ഉണ്ട് മന്ത്രി ചോദിച്ചത് പോലെ. ഇതു ബന്ധപ്പെടുത്തി ആണ് മന്ത്രി ചോദ്യം ചോദിച്ചത്. 'അതിന് കമ്മ്യൂണിസ്റ്റ്‌കാർക്ക് ആശയപരമായി എന്താ ഇത്ര വിരോധം' എന്ന രവിയുടെ മണ്ടൻ മറുവാദത്തെ ആണ് ചോദ്യം ചെയ്തത്. അതിനെന്താ കുഴപ്പം?? 🙄
ബീഹാറിന് Rs 17 ഉം കേരളത്തിന് Rs0.47 ഉം കൊടുക്കുന്നതാണ് ജനാധിപത്യ സോഷ്യലിസം എന്നാണ് RC പറയുന്നതെങ്കിൽ, സോഷ്യലിസം ആണ് ബിജെപി യുടെ രാഷ്ട്രീയം എന്ന് കൂടി പറയുമോ 🤔🤔 എങ്കിൽ ആ വാദം അംഗീകരിക്കാം 🙄🤭🤪😍🙏🏼 എന്തിനാണ് RC ബിജെപി ക്ക് വേണ്ടി വെറുതെ ഇങ്ങനെ വെയിലും മഴയും കൊള്ളുന്നത് 🤔🙄😰🤭🤪😍😄
@@Gurugi304 - കിട്ടുന്നത് ധൂർത്തടിച്ച്ചും അടിച്ചുമാറ്റിയും കാലങ്ങളായി വളർച്ച കൈവരിക്കാത്ത കുഴികളിൽ എത്ര നാൾ കേരളം തങ്ങളുടെ ഓഹരി കൊടുത്ത് കൊണ്ടിരിക്കണം 🤔🤔😍🙏🏼
@@joshjosh6373 കിട്ടുന്നത് അടിച്ചു മാറ്റുന്നതും cut മുടിക്കുന്നതും കേരളം ആണ് എന്ന് വിവരം ഉള്ളവർക്ക് അറിയാം... അന്തം കമ്മി മക്കൾക്ക് അറിയില്ല... കേന്ത്രം കൊടുത്താൽ മാത്രം വച്ചു മുന്നോട്ടു പോകുന്ന ഒരേ ഒരു വൃത്തി കെട്ട state ആണ് ഞമ്മന്റെ കേരളം
Dai സംഘി എന്നു വിളിക്കണം എന്ന ആഗ്രഹം ഉണ്ട്. അത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്. ഇത് വരെ കേരളം ചെയ്തത് തെറ്റ്. ബീഹാർ പോലെ ആയാൽ മതിയായിരുന്നു. ബിഹാരില്ലും കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടാവേണ്ടത്തിയിരുന്നു. അത് മാത്രം ആള് പറയില്ല കാരണം അവൻ സംഘിയാണ് സംഘി.... 😂😂
*കേരളത്തിൽ നിങ്ങളുടെ കാവി കോണകം കഴുകൽ ഇത്തവണയും നടക്കില്ല. രണ്ട് സംഘിക്കുട്ടൻമാർക്കും സംഘിക്കുട്ടർമാരുടെ നേതാവ് രവി സാറിനും ഇക്കുറിയും സ്വപ്നം കണ്ടിരിക്കാം.*

അനീതി ഉണ്ട് ഉറപ്പാണ് എന്നാൽ പതിനേഴു രൂപ കൊടുക്കുന്നു എന്നത് നിങ്ങളുടെ സ്വന്തം വക ഞങ്ങൾ ആരും കേട്ടിട്ടില്ല നാക്കു വാടകക്കുകൊടുത്തവർ കെട്ടല്ലെ പറ്റൂ 😂😂😂😂
Full video link ❤
For more videos visit Essense Global youtube channel 🎉
th-cam.com/video/-1_5fZOJ7NE/w-d-xo.htmlsi=p8ViVI4IGLqxdNcj
കേരളം ജനസംഖ്യ കുറച്ച്.. ആര് കുറച്ചു ഹിന്ദുവും ക്രിസ്ത്യാനീയും കുറച്ചു..
അയിന്
@@Harichandran007ഇക്കാലത്തു എല്ലാ കുടുംബത്തിലും 1 -2 കുട്ടികൾ അല്ലേ അതിലിപ്പോ മതമുണ്ടോ?
@@najmudheenkalapatil78മുസ്ലിം കുടുംബങ്ങളിൽ 3-4 kids sadharana ആണു.
കൂടുതൽ ജനസംഖ്യ മലപ്പുറം ആണ്. കുറവ് പത്തനം തിട്ട യിലും.
Suresh Gopi & Krishnakumar example 😂😂😂
എന്റെ പൊന്നു കൂട്ടുകാരാ ഇതെല്ലാം സംഘി narratives ആണ് കുറച്ചു കഴിയുമ്പോൾ ഇവർ population കൂട്ടി കൂട്ടി വന്നു ഹിന്ദുക്കൾ ഇല്ലാതെയാകും അല്ലെങ്കിൽ ഹിന്ദുവിന്റെ മുകളിൽ. ആധിപത്യം സ്ഥാപിക്കുമെന്നു. ഉത്തരേന്ത്യയിൽ നാഗ്പൂരിൽ ജനിച്ച മാധവ് സദാശിവറാവൂ ഗോൾവർക്കാരും (ഗുരുജി), Keshav Baliram Hedgewar(ഡോക്ടർ ജി ) അവിടെ മുഗൾ ഭരണകാലത്തെപ്പറ്റി കേട്ടതും , ഭിന്നിപ്പിച്ചു ഇന്ത്യയെ ഭരിച്ച കാലത്ത് അന്ന് ഹിന്ദുക്കൾ ആ സാമൂഹിക പശ്ചാത്തലത്തിൽ നേരിട്ട അതിക്രമങ്ങൾക്കും പീഡങ്ങൾക്കും എങ്ങനെ മത അടിസ്ഥാനത്തിൽ സംഘടിച്ചു എങ്ങനെ ചെറുത്തും പൊരുതിയും മുന്നേറ്റം ഉണ്ടാക്കാം അതുപോലെ സംഘടിച്ചു ദേശീയത വളർത്തി രാഷ്ട്രത്തെ പരമ വൈഭവത്തിൽ എത്തിക്കുക, ഹിന്ദു രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് അടിസ്ഥാനം . ഈ പുണ്യപ്രവർത്തിക്കു ഭംഗം വരുത്താൻ വരുന്ന മുസ്ലിങ്ങളേയും സെക്കുലറിസ്റ്റുകളെയും ഇവിടെ വളരാൻ അനുവദിച്ചു കൂടാ . ഈ ആശയമാണ് ഇപ്പോഴും പിൻതുടരുന്നത് അപ്പോ ഇതല്ല ഇതിന്റെ അപ്പുറവും പറയും.
ഓരോ സംസ്ഥാനത്തെന്ന് പിരിച്ചെടുക്കുന്നത് അതാതു സംഥാനത്ത്തന്നെ മുടക്കാനാണെങ്കിൽ പിരിക്കുന്നതെന്തിനാ സാമ്പത്തികാമായി പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങളെ കുറച്ച് കൂടുതൽ സഹായിച്ചെന്നിരിക്കും ഒരു രാജ്യത്തിൻ്റെ വളർച്ചയ്ക്ക് അങ്ങിനെ തന്നെയാണ് വേണ്ടത്
United India
സോവിയറ്റ് യൂണിയൻ തകർന്ന് തരിപ്പണമായി തൻറെ കാരണമെന്താണെന്ന് അറിയുമോ, കൂടുതൽ സമ്പന്നമായ യൂറോപ്യൻ റിപ്പബ്ലിക്കൻ രാജ്യങ്ങളിൽ നിന്ന് ദരിദ്രമായ ഏഷ്യൻ റിപ്പബ്ലിക് കളിലേക്ക് ഇന്ന് ഇന്ത്യയിൽ ചെയ്യുന്നതുപോലെ നികുതി സ്വത്ത് പമ്പ് ചെയ്തു, കാര്യം മനസ്സിലാക്കിയ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ വികടന വാദം ഉണ്ടാക്കി, കാലഹരണപ്പെട്ട പഴയ കമ്യൂണിസ്റ്റ് ഐഡിയോളജി ആണോ ഇന്ത്യയിൽ നടപ്പിലാക്കേണ്ടത്, കമ്യൂണിസം കാലഹരണപ്പെട്ടു കാലഹരണപ്പെട്ടു എന്ന് വിളിച്ചുപറയുകയും ചെയ്യും തലയിൽ മുണ്ടിട്ടു കൊണ്ട് അത് നടപ്പിലാക്കുകയും ചെയ്യും, ആശയദാരിദ്ര്യം കൊണ്ടുണ്ടായ ആമാശയ രാഷ്ട്രീയം
ഒന്ന് പോടോ
..
Rc sir right 1:36
കേരളം സോമാലിയ ആണ് എന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്
ഇളക്ടറൽ ബോണ്ടിൽ മിണ്ടാത്ത നിങ്ങളുടെ രാഷ്ട്രീയം വ്യക്തമായി
മിണ്ടിയിട്ടുണ്ട് ഇദ്ധേഹം മാത്രമെ മിണ്ടുന്നുള്ളു
@@shaji7115 നിനക്കിതിന് ദിവസക്കൂലി ആണോ ?
😂
കമ്മ്യൂണിസം കേരളത്തിൽ ഇല്ല സാർ...കമ്മ്യൂണിസം കാണിച്ചു ഭരിക്കുന്നവരെ ഉള്ളു
ദക്ഷിണ കേരളത്തിലെ സീറ്റ് കുറഞ്ഞ് മലബാറിൽ കൂടിയില്ലെ? മൂവാറ്റുപുഴ സീറ്റ് പോയി വയനാട് വന്നില്ലേ.
അവിടെ ഇനി സ്ത്രീകളുടെ വിവാഹപ്രായം 22 വയസാക്കിയാൽ കുട്ടികളുടെ എണ്ണം കുറയ്യും
അവിടെ അങ്ങനെ ഇവിടെ ഇങ്ങനെ എന്ന നിയമം വ്യക്തികളുടെ കാര്യത്തിൽ തീരുമാനിക്കാൻ പറ്റുമോ..?
@@4Mysterious666 പറ്റും കാരണം മതത്തിന്റെ ആവിശ്യത്തിൽ നിയമം മാറ്റുന്നുണ്ടാലോ
കുറയട്ടെ ജനസംഖ്യ
എന്നിട്ട് ഇവിടെ പതിനേഴു ആക്കാം... അല്ലേ?? 😏
അസംബന്ധം പറയരുത്.. ഇവിടെ 14 ആക്കണം.
Like America India should be United States of India,the states should get more powers.
Ennitt venam ellam thallipirinju pokan..
@@vij505 Kerala will achieve the level of Europe
@@hussainvalapra818 sambalam kodukkan gathiyilla europe level ivideyullavarellam eropelottu pokuva...thanokke pottanano!! Gulf money illel kanarunnu..
@@vij505 Central government takes tax from kerala and gives to up and Bihar.
Pl study about Kerala’s constitution to the central tax kitty
@@hussainvalapra818 tax vihitham vekkunnath socialistic basisil anu socialism eduthu kalayanam appo seriyakum..kooduthal ulla state kalil ninn eduth ellatha states nu kodukkunnu..
Super
ആശയങ്ങൾ കാടുകയറി പറയാം.
കണക്കുകൾ പറയുകയാണെങ്കിൽ സത്യസന്ധമായിരിക്കണം.
ചാനലിൽ വന്ന് തോന്ന്യാസം പറയരുത്
മന്ദബുദ്ധികളെ കയ്യടിക്കടാ...
അയ്യയ്യേ...
ചുരുക്കത്തിൽ പറഞ്ഞാൽ പണ്ട് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
ഇന്ന് നോർത്ത് ഇന്ത്യ കമ്പനി
സാരം ഇല്ല, യോഗി ji ഒക്കെ നല്ലപോലെ ഭരിക്കുന്നുണ്ട്, ഉത്തർ പ്രദേശ് GDP ഒക്കെ കഴിഞ 6 വര്‍ഷം കൊണ്ട് 9 ആം സ്ഥാനത്ത് നിന്നും 2 ാം സ്ഥാനത്ത് എത്തി. ഉടനെ അവർ 1 trillion economy ആകും. അപ്പോൾ അവർ നമ്മുക്ക് സഹായം ചെയ്തോളും.
പെട്ടെന്ന് മാറ്റം വേണേ Modiji യോട് നെഹ്‌റു, അംബേദ്കര്‍ ഒക്കെ എഴുതിയ ആ ഭരണഘടന ഒന്ന് മാറ്റി എഴുതാന്‍ പറഞ്ഞ മതി.
@@unnikuttan3953 pakshe ath avarkk thanne presnam aakum. Pala social indicators il BJP ruled states purakil alle? Appo aadhyam socialism eduthu maattanam. Pinne tax structure change varuthanam👍
@@shanujwilson1204 It has nothing to do with BJP ruled state.Kerala got a head start, in 1956 literacy of kerala was 49 %, while UP was only 9 % at that time.The Trvancore presidency of British has a literacy of 60 %.
വിഘടന വാദം നടപ്പില്ല
കേരളത്തിൽ ഏറ്റവും കൂടുതൽ Tax ലഭിക്കുന്ന ജില്ല തിരുവനന്തപുരമാണ്..എന്നിട്ട് kerala Budget TVM ലഭിക്കുന്ന Return എത്ര ?
No, ernakulam
Eranakulam aanu bro
എറണാകുളം ആണ്..
ഒരു സംഘിയുടെ രോദനം 😮
Eyal ippo rodhichath sangikalk ethire alle
No problem for charity 😂
But should be written as sponsor name.
In that case nobody should pay tax no government free for all jungle raj
B har ൽ കൊടു ത്തിട്ട് എന്താണ് മെച്ചപ്പെടുത്തിയത് വർഷങ്ങൾ ആയിട്ട് അവിടെ യാണ് കൂടുതൽ കൊടുത്തത് മരത്തിന് വളം ഇടനാണോ ഈ കൊടുക്കുന്നത്
1991 vare kerlathilum pirikkunnathinrkkal kooduthal kittiyirunnu
പണ്ട് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ന് നോർത്ത് ഇന്ത്യ കമ്പനി. വല്ലവന്റെയും ദാരിദ്രം മാറ്റാൻ ഇവിടെ പട്ടിണി കിടക്കണം എന്നർത്ഥം. അപ്പൊ പിന്നെ ഈ നാട് ഒരിക്കലും നന്നാവാൻ പോണില്ല
ആയിക്കോട്ടെ തെറ്റില്ല! ഒരു രാജ്യം Socialist ജനാധിപത്യം ആകുമ്പോൾ അങ്ങനെ ആണ്!
സമഗ്രമായ പുരോഗതി ആണ് വേണ്ടത്. കേരളത്തിൽ പ്രത്യേക പാക്കേജ് വയ്ക്കാം. ഏത് രംഗത്താണോ സഹായം ആവശ്യമാണോ അവിടെ സ്കീം ഉണ്ടാക്കണം. ഇവിടെ ജനസാന്ദ്രത ഉണ്ട് അപ്പോൾ പൊതുഗതാഗതത്തിന് പരിഗണന കൊടുക്കണം. എല്ലാ വ്യവസായങ്ങളും ഇവിടെ തുടങ്ങുന്നതിനു പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട്. പ്രത്യേകിച്ച് ഭക്ഷ്യവസ്തുക്കൾ
ചുരുക്കം പറഞാൽ ദുഷ്ടനെ ദൈവം പന പോലെ വളർത്തും
കമ്മ്യൂണിസ്റ്റ് govt♥️ano♥️അതോ ഇടതു പക്ഷമോ 🤣
ദക്ഷിണേന്ത്യ!
What about devasam board? That is not aneethi... What is wrong with that?😅
ഉത്തനാപുള. ഫ്ളക്സിബിൾ അല്ല എന്ന് മോദീ ജീയോട് പറയണം
ഫസ്റ്റ് എത്തിയവർക് പ്രയിസ് ഇല്ല പകരം പീഡനം 😂😂😂
CGST യുംSGST യും ഉണ്ട്.SGST പൂർണ്ണമായും സംസ്ഥാനത്തിനാണ്. സെൻട്രൽ ടാക്സിൻറെ 48 ശതമാനവും സംസ്ഥാനത്തിനാണെന്നാണോ പറയുന്നത്? അപ്പോൾ 100 രൂപ പിരിച്ചാൽ 75 രൂപയും സംസ്ഥാനത്തിന് തന്നെയാണോ കിട്ടുന്നത്?
its actually 42 %. Central govt is sharing 42 % of CGST it got from different states back to states using a certain formula.
Sanghikalude kuzhaloothukaran
വിചന്ദ്രന്റെ ന്യായം എടുത്താൽ കേരളത്തിൽ ഏറ്റവും അധികം നികുതി ലഭിക്കുന്നത് എറണാകുളത്തു നിന്നാവും , അപ്പോ ഇവിടെ ലഭിക്കുന്ന നികുതിയുടെ ഭൂരിഭാഗവും എറണാകുളത്തു ചെലവാക്കേണ്ടി വരും , അത് ന്യായമാണോ ? . ഇനി ജനസംഖ്യയുടെ കാര്യത്തിലും ഇദ്ദേഹം പറയുന്നത് തെറ്റാണു , പതിനഞ്ചാം പ്ലാനിംഗ് കമ്മീഷൻ ഡെമോഗ്രാഫിക് പെർഫോമൻസ് എന്നൊരു സംഗതി കണക്കിൽ എടുക്കുന്നുണ്ട് , അത് ജനസംഖ്യാ നിയന്ത്രണം , ജൻഡർ തുല്യത , ആരോഗ്യ രംഗത്തെ വികസനം എന്നിവ കണക്കിൽ എടുത്താണ് . ആ കണക്കിൽ കേരളം പോലെ ഉള്ള സംസ്ഥാനങ്ങൾക്ക് ഇപ്പോൾ തന്നെ അധിക വിഹിതം ലഭിക്കുന്നതും ഉണ്ട് .
അതിന് എറണാകുളം ഒരു സ്വയംഭരണകേന്ദ്രം അല്ല.
എന്നാൽ കേരളം ഇന്ത്യൻ യൂണിയനിലെ ഒരു ഫെഡറൽ സ്റ്റേറ്റ് ആണ്.
@@ummerkm7187 The main point here is that some districts controlled their population and give kerala a higher rank in HDI ranking but they are punished for GST returns and assembly constituencies. If you are a supporter of socialism you should accept tax distribution because eventually whether it is districts or states revenue is used for the betterment of the people
@@ummerkm7187 അങ്ങിനെ എങ്കിൽ യൂണിയൻ നടത്തുന്ന വിഭവസമാഹരണം എങ്ങിനെ വേണം സംസ്ഥാനങ്ങൾക്ക് തിരികെ കൊടുക്കേണ്ടത് എന്നുള്ളതും ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട് ............. അല്ലാതെ പിരിക്കുന്നത് അതാത് സംസ്ഥാനത്തിന് തിരികെ കൊടുക്കാൻ ആണെങ്കിൽ പിന്നെ പിരിക്കേണ്ട കാര്യം ഇല്ലല്ലോ
Nee.orginal.rss.ane.chegiskhan.muslimanenu.parajavanane
*രവിസാറിന്റെ ഫോളോവേഴ്സിലെ 92% സംഘികളിൽ 2 സംഘികളുടെ ചച്ചക്കള്ളം തഴെയുണ്ട്. പച്ചക്കള്ളം പറയാൻ രവിസാറിന് പറ്റിയ ഫോളോവേഴ്സ് തന്നെ* 😂😂😂😅
എന്തൊരു തൊലിഞ്ഞ സംഘി വാദം സ്വതന്ത്ര്യം കിട്ടിയത് ഇന്ത്യ ക്കല്ലേ അല്ലാതെ കേരളത്തിന് മാത്രമല്ലല്ലോ എന്നിട്ടെന്താ മറ്റുള്ള സംസാനങ്ങൾ കേരളത്തിന് പിന്നിൽ പോയത് 🤔🤔🤔🤔
1991 vare keralthinum Bihar pole piricha nikuthiyilum kooduthal varumanam kittiyirunnu
നാട്ടിൽ നിന്നാൽ ഒരിക്കലും രക്ഷപ്പെടില്ല എന്ന സത്യം മനസ്സിലാക്കി മലയാളികൾ അന്യ നാട്ടിൽ പോയി ജോലിചെയ്തു സമ്പാദിച്ചു കുടുംബത്ത് പട്ടിണി മാറ്റി ജീവിച്ചു. അവന് വീടായി മറ്റു സൗകര്യങ്ങൾ ഉണ്ടായി ജീവിത നിലവാരം ഉയർന്നു.അതുകൊണ്ട് കേരളത്തിന് മാറ്റമുണ്ടായി...അല്ലാതെ ഭരിച്ച നാറികളുടെ ഗുണം കൊണ്ടല്ല. എല്ലാം പൂട്ടിച്ചും വരുന്നവരെ ഓടിച്ചും മാത്രം ശീലമുള്ള നാറികൾ..ഭരിക്കുന്നവന് എന്തെങ്കിലും വെളിവു ഉണ്ടായിരുന്നെങ്കിൽ എന്നെ നല്ല റോഡുകളും പാലങ്ങളും വന്നേനെ..നാട്ടിൽ തന്നെ തൊഴിലെടുത്ത് കുടുംബവുമായി ജീവിക്കാൻ മലയാളികൾക്ക് കഴിഞ്ഞേനെ.
എന്തൊരു മോശം വിവരണം, ആണ് ചേട്ടാ,,,എന്നിട്ടും താങ്കളെ സങ്കി എന്ന് വിളിച്ചാൽ വിഷമവും,,സ്വയം ചാണകം എന്ന് പറഞ്ഞില്ലെങ്കിലും കാര്യം മനസിലായി 😛
സ്വയം 💩 ആയ ചേട്ടന് കാര്യം മനസ്സിലാകുന്നില്ല എന്നത് അല്ല കുഴപ്പം പൊട്ടൻ കളിക്കുന്നു 🥱
You are such a fake. If The left was against sharing resources with other states such as Bihar, would they have accepted the finance commission recommendation? They have objected to unfair treatment only when the centre is withholding their rightful share and denying their legitimate right to raise debt within existing guidelines by random new guidelines and applying them with retrospective effect.
ചുരുക്കി പറഞ്ഞാൽ ലെഫ്റ്റ് ഭരണം കേരളത്തിന്റെ ജീവിത നിലവാരം കൂടി അത് കൊണ്ട് ഇനി ഫണ്ട് അതികം വേണ്ട എന്ന് ആണോ... അപ്പോ ലെഫ്റ്റ് ഭരണം കേരളത്തെ പുരോഗതി വരുത്തി എന്ന് അല്ലെ
west Bangal ൽ 35 വർഷം ലെഫ്റ്റ് ഭരണമായിരുന്നു ലെഫ്റ്റ് ഭരണം പുരോഗതി കൊണ്ടുവരുമായിരുന്നെങ്കി west Bangal ഇന്ന് Europe ആയി മാറണ്ടെ
Left എന്നു പറയുമ്പോൾ ldf ഉം ldf ഉം വരുമോ??
ഗൾഫിൽ ലെഫ്റ്റ് ഭരണമായിരിക്കും വികസനം കൊണ്ടു വന്നത്
Uni.chetta.athnokariyam.ambani.adhani.elctralbond.ethllaundityum.modialle.chatta.barikunnath
34 കൊല്ലം സിപിഎം ബംഗാൾ ഭരിച്ചു. 34 ലക്ഷം ബംഗാളികൾ കൂലികളായി കേരളത്തിലേക്ക് പോന്നു 🤣🤣ഇ.എം.എസ് ന്റെ ബുദ്ധി. ബംഗാൾ നന്നാവാതെ നോക്കി അദ്ദേഹം.
എത്തിസ്റ്റ് എന്നതിന് ബുദ്ധി ഇല്ലാത്തവൻ എന്ന അർത്ഥം കൂടി രവിചന്ദ്രൻ സംഭാവന ചെയ്തു.... ഉള്ളത് എടുത്ത് ഇല്ലാത്തവന് കൊടുക്കണം എന്ന സോഷ്യലിസ്റ്റ് തത്വം ആണ് പോലും ഇവിടെ കേന്ദ്രസർക്കാർ നടപ്പാക്കുന്നത് എന്നിട്ട് എന്താണ് നിങ്ങൾ എതിർക്കുന്നത് എന്ന് വലിയ വായിൽ ഉള്ള ചോദ്യം.... ഇത്തരം വ്യവസ്ഥകളെ സംസ്ഥാനം ഒരു കാലത്തും എതിർത്തിട്ടില്ല ഈ വ്യവസ്ഥകളെ അംഗീകരിച്ചുകൊണ്ടുതന്നെയുള്ള പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ തീരുമാനപ്രകാരം നിശ്ചയിച്ച വിഹിതമാണ് കേരളം ചോദിക്കുന്നുള്ളൂ.... ആ പതിനഞ്ചാം ധനകാര്യ കമ്മീഷൻ നിശ്ചയിച്ച വിഹിതത്തിൽ നിന്നും നേർ പകുതിയാക്കി ചുരുക്കിയാണ് കേന്ദ്രം നൽകുന്നത് അതിനാണ് പ്രതിഷേധം അറിയിക്കുന്നത്... യുക്തിവാദി ( പുതിയ അർത്ഥത്തിൽ ബുദ്ധി ഇല്ലാത്തവൻ ) വളരെ കൃത്യമായി മറച്ചുവെക്കുകയും ചെയ്യുന്നുണ്ട്
ബുദ്ധി ഉണ്ടെങ്കിൽ അത് സ്വയം apply ചെയ്തിട്ട് നീ തന്നെ ആദ്യം വീഡിയോ കണ്ട് മനസിലാക്കുക
@@Bloody_Atheistഇനി കൂടുതൽ എന്ത് മനസ്സിലാക്കാൻ. അദ്ദേഹം പറഞ്ഞത് ശരി ആണല്ലോ? മറുപടി ഉണ്ടെങ്കിൽ പറ.
@KIRANPRAKASH-qs6we എന്ത് മറുപടി ആണ് ഇതിൽ പറയാൻ ഉള്ളത് ? കേന്ദ്രം ചോദിക്കുന്നത് കൊടുക്കുന്നുണ്ടോ കൊടുക്കുന്നില്ലയോ എന്നതല്ല വീഡിയോയിൽ പറയുന്നത് കേരളം 1 രൂപ കൊടുക്കുമ്പോൾ ബിഹാർ 1 രൂപ കൊടുക്കുമ്പോഴും തിരികെ കേന്ദ്രം കൊടുക്കുന്ന കാര്യം രാജീവ് ചോതിച്ചതിനെക്കുറിച്ചാണ് വീഡിയോ പറയുന്നത് അല്ലാതെ കേന്ദ്രം വെട്ടിക്കുറച്ച കാര്യമല്ല. അതിനാണ് ഒന്നുകൂടി വീഡിയോ കാണുവാൻ പറയുന്നത് 🤣 തുടക്കത്തിലെ ഒരു ഫോട്ടോ കാണിച്ചത് ഒന്നുകൂടി കണ്ടാൽ തീരുന്ന പ്രശ്നം മാത്രമേ ഉള്ളൂ 😀 കേന്ദ്രം കേരളത്തെ ബുദ്ധിമുട്ടിക്കുന്നില്ല എന്നൊരു വാദം വീഡിയോയിൽ ഇവുടെയെങ്കിലും പരയുന്നുണ്ടോ? മന്ത്രിയുടെ വാദം പ്രകാരം പുള്ളിയുടെ രാഷ്ട്രീയം വെച്ച് എങ്ങനെ അങ്ങനെ ചോദിക്കാൻ പറ്റുന്നു എന്നാണ് വീഡിയോയുടെ ഉള്ളടക്കം അത് മനസിലാവാതെ ഇവിടെ കിടന്നു ചോദിച്ചത് തരുന്നില്ല കിട്ടിയത് കുറഞ്ഞുപോയി എന്ന് പറയുമ്പോ ഞാൻ എന്ത് മറുപടി തരണം എന്നാണ് നിങ്ങൾ കരുതുന്നത്😂😜
@@Bloody_Atheist@Bloody_Atheist അയ്യന്റെ മോനെ. സോഷ്യലിസം ആണ് അത് നിങ്ങൾ കമ്മ്യൂണിസ്റ്റ്‌കാർക്ക് അങ്ങ് സഹിച്ചാൽ എന്താ എന്ന രവിന്റെ കേവലയുക്തിക്ക് പോലും നിരയ്ക്കാത്ത ചോദ്യം, തനിക് ആ വീഡിയോ കണ്ടിട്ട് മനസ്സിലായില്ലേ. 15th FC പ്രകാരം ഏറ്റവും കുറവ് വിഹിതം കിട്ടുന്നത് കേരളത്തിന് ആണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു പകുതി. അങ്ങനെ വെട്ടി മുറിച്ചത് ചോദിക്കാൻ ഭരണഘടനപരമായി കേരളത്തിന് അവകാശം ഉണ്ട് മന്ത്രി ചോദിച്ചത് പോലെ. ഇതു ബന്ധപ്പെടുത്തി ആണ് മന്ത്രി ചോദ്യം ചോദിച്ചത്. 'അതിന് കമ്മ്യൂണിസ്റ്റ്‌കാർക്ക് ആശയപരമായി എന്താ ഇത്ര വിരോധം' എന്ന രവിയുടെ മണ്ടൻ മറുവാദത്തെ ആണ് ചോദ്യം ചെയ്തത്. അതിനെന്താ കുഴപ്പം?? 🙄
@@Bloody_AtheistInclusive ആയി തന്നെയാണ് ചോദിച്ചത്. ഇതെന്ത്🙄🙄
ബീഹാറിന് Rs 17 ഉം കേരളത്തിന് Rs0.47 ഉം കൊടുക്കുന്നതാണ് ജനാധിപത്യ സോഷ്യലിസം എന്നാണ് RC പറയുന്നതെങ്കിൽ, സോഷ്യലിസം ആണ് ബിജെപി യുടെ രാഷ്ട്രീയം എന്ന് കൂടി പറയുമോ 🤔🤔 എങ്കിൽ ആ വാദം അംഗീകരിക്കാം 🙄🤭🤪😍🙏🏼
എന്തിനാണ് RC ബിജെപി ക്ക് വേണ്ടി വെറുതെ ഇങ്ങനെ വെയിലും മഴയും കൊള്ളുന്നത് 🤔🙄😰🤭🤪😍😄
ഇവിടെ സോഷ്യലിസം നോക്കില്ല... രാജ്യ വളർച്ച ആണ് നോക്കുന്നത്.... അപ്പോൾ എല്ലാ state ഉം പരിഗണിക്കും...
@@Gurugi304 - കിട്ടുന്നത് ധൂർത്തടിച്ച്ചും അടിച്ചുമാറ്റിയും കാലങ്ങളായി വളർച്ച കൈവരിക്കാത്ത കുഴികളിൽ എത്ര നാൾ കേരളം തങ്ങളുടെ ഓഹരി കൊടുത്ത് കൊണ്ടിരിക്കണം 🤔🤔😍🙏🏼
@@joshjosh6373 കിട്ടുന്നത് അടിച്ചു മാറ്റുന്നതും cut മുടിക്കുന്നതും കേരളം ആണ് എന്ന് വിവരം ഉള്ളവർക്ക് അറിയാം... അന്തം കമ്മി മക്കൾക്ക് അറിയില്ല... കേന്ത്രം കൊടുത്താൽ മാത്രം വച്ചു മുന്നോട്ടു പോകുന്ന ഒരേ ഒരു വൃത്തി കെട്ട state ആണ് ഞമ്മന്റെ കേരളം
socialism ഒരു പാർട്ടിയുടെയും അല്ല, ഭരണ ഘടനയിൽ ഉള്ളതാണ്
അത് ശരിയല്ല എന്നല്ലേ അദ്ദേഹം പറയുന്നത്. പറയുന്നത് മനസ്സിലാകുന്നില്ലേ. നമ്മുടെ കയ്യിൽ നിന്ന് വാങ്ങി മറ്റുള്ളവർക്ക് കൊടുക്കുന്നു എന്നാ പറഞ്ഞത്
Onnuu poodoo
ഇങ്ങേര് സ്വയം ഒരു വിശ്വവിഖ്യാത മൂക്ക് ആയി മാറിയോ.
Ivante thaniniram enthayalum bodhyappettu...
Dai സംഘി എന്നു വിളിക്കണം എന്ന ആഗ്രഹം ഉണ്ട്. അത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്. ഇത് വരെ കേരളം ചെയ്തത് തെറ്റ്. ബീഹാർ പോലെ ആയാൽ മതിയായിരുന്നു. ബിഹാരില്ലും കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടാവേണ്ടത്തിയിരുന്നു. അത് മാത്രം ആള് പറയില്ല കാരണം അവൻ സംഘിയാണ് സംഘി.... 😂😂
പറഞ്ഞതിന്റെ പൊരുൾ അറിയാത്ത കുറെയെണ്ണം 😊
സംഘിക്കെന്താണ് പ്രശ്നം അഭിപ്രായം പറയാൻ പാടില്ലേ... 🤔
ഇപ്പോൾ സാമ്പത്തികത്തിൽ ബിഹാറിന് ഒപ്പമായി . പണ്ട് വിവരവും വിദ്യാഭ്യാസും ഉള്ള communist party ആണ് കേരളം ഭരിച്ചത്
ബീഹാർ നിന്റെയൊക്കെ ലാലു കാട്ടുമുടിച്ചതാണ്
*രവിസാറിന്റെ ഫോളോവേഴ്സിലെ 92% സംഘികളിൽ 2 സംഘികളുടെ ചച്ചക്കള്ളം തഴെയുണ്ട്. പച്ചക്കള്ളം പറയാൻ രവിസാറിന് പറ്റിയ ഫോളോവേഴ്സ് തന്നെ* 😂😂😂
Sudu chorichil 2024lum theerillallo 😂😂😂😂... sudukkalude chorichil aanu b j p kku 400 seat kittan pokunnathinte kaaranam 😂😂😂
*കേരളത്തിൽ നിങ്ങളുടെ കാവി കോണകം കഴുകൽ ഇത്തവണയും നടക്കില്ല. രണ്ട് സംഘിക്കുട്ടൻമാർക്കും സംഘിക്കുട്ടർമാരുടെ നേതാവ് രവി സാറിനും ഇക്കുറിയും സ്വപ്നം കണ്ടിരിക്കാം.*
*കേരളത്തിൽ നിങ്ങളുടെ കാവി കോണകം കഴുകൽ ഇത്തവണയും നടക്കില്ല. രണ്ട് സംഘിക്കുട്ടൻമാർക്കും സംഘിക്കുട്ടർമാരുടെ നേതാവ് രവി സാറിനും ഇക്കുറിയും സ്വപ്നം കണ്ടിരിക്കാം.*
*കേരളത്തിൽ നിങ്ങളുടെ കാവി കോണകം കഴുകൽ ഇത്തവണയും നടക്കില്ല. രണ്ട് സംഘിക്കുട്ടൻമാർക്കും സംഘിക്കുട്ടർമാരുടെ നേതാവ് രവി സാറിനും ഇക്കുറിയും സ്വപ്നം കണ്ടിരിക്കാം.*
സുടു... അത്ര തന്നെ.. ഒരു ആയിരം പ്രാവശ്യം കൂടി എഴുത്
ഇവനാരുവാടെ? 😅
രവിചന്ദ്രൻ c
Antham kammi😅
എവിടെ 48 പൈസ കിട്ടുന്നു?
അനീതി ഉണ്ട് ഉറപ്പാണ്
എന്നാൽ പതിനേഴു രൂപ കൊടുക്കുന്നു എന്നത് നിങ്ങളുടെ സ്വന്തം വക ഞങ്ങൾ ആരും കേട്ടിട്ടില്ല
നാക്കു വാടകക്കുകൊടുത്തവർ കെട്ടല്ലെ പറ്റൂ 😂😂😂😂
P RAJEEV inte post il undallo athu eduthu paranjirikkunnu ennalley ullu…
17 എല്ലാരും കേട്ടിട്ടുണ്ട് !
*രവിസാറിന്റെ ഫോളോവേഴ്സിലെ 92% സംഘികളിൽ 2 സംഘികളുടെ ചച്ചക്കള്ളം തഴെയുണ്ട്. പച്ചക്കള്ളം പറയാൻ രവിസാറിന് പറ്റിയ ഫോളോവേഴ്സ് തന്നെ* 😂😂😂
*രവിസാറിന്റെ ഫോളോവേഴ്സിലെ 92% സംഘികളിൽ 2 സംഘികളുടെ ചച്ചക്കള്ളം തഴെയുണ്ട്. പച്ചക്കള്ളം പറയാൻ രവിസാറിന് പറ്റിയ ഫോളോവേഴ്സ് തന്നെ* 😂😂😂
*രവിസാറിന്റെ ഫോളോവേഴ്സിലെ 92% സംഘികളിൽ 2 സംഘികളുടെ ചച്ചക്കള്ളം തഴെയുണ്ട്. പച്ചക്കള്ളം പറയാൻ രവിസാറിന് പറ്റിയ ഫോളോവേഴ്സ് തന്നെ* 😂😂😂
*രവിസാറിന്റെ ഫോളോവേഴ്സിലെ 92% സംഘികളിൽ 2 സംഘികളുടെ ചച്ചക്കള്ളം തഴെയുണ്ട്. പച്ചക്കള്ളം പറയാൻ രവിസാറിന് പറ്റിയ ഫോളോവേഴ്സ് തന്നെ* 😂😂😂
എന്താണ് പച്ചക്കള്ളം?
രാജ്യദ്രോഹി സുടാപ്പി കരയുന്നു
@@thrissurgadi അതിൽ പച്ചക്കള്ളമല്ലാത്തത് എന്താണെന്ന് പറഞ്ഞ് തരൂ...
@@shouckathalikolliyath314athu sheri. Mechanic nte aduth vandi kondupoyi "ee vandi kk kuzhappam und" ennum paranjj mechanic thirich "enthaa chettaa presnam" ennu chodikkumbol thirich mechanic nte aduth "ennaa thaan parayu ithil enthaa presnam allaathath" ennu parayana poley undallo nyaayam😂😂.
Ningalkk alle video il kuzhappam thonniyath. Ath enthaanennu thelichu para.
സത്യം പറയുന്നവർ ആണെങ്കിൽ സംഘി 👍🏻👌🏻
*രവിസാറിന്റെ ഫോളോവേഴ്സിലെ 92% സംഘികളിൽ 2 സംഘികളുടെ ചച്ചക്കള്ളം തഴെയുണ്ട്. പച്ചക്കള്ളം പറയാൻ രവിസാറിന് പറ്റിയ ഫോളോവേഴ്സ് തന്നെ* 😂😂😂
*രവിസാറിന്റെ ഫോളോവേഴ്സിലെ 92% സംഘികളിൽ 2 സംഘികളുടെ ചച്ചക്കള്ളം തഴെയുണ്ട്. പച്ചക്കള്ളം പറയാൻ രവിസാറിന് പറ്റിയ ഫോളോവേഴ്സ് തന്നെ* 😂😂😂
*രവിസാറിന്റെ ഫോളോവേഴ്സിലെ 92% സംഘികളിൽ 2 സംഘികളുടെ ചച്ചക്കള്ളം തഴെയുണ്ട്. പച്ചക്കള്ളം പറയാൻ രവിസാറിന് പറ്റിയ ഫോളോവേഴ്സ് തന്നെ* 😂😂😂
*രവിസാറിന്റെ ഫോളോവേഴ്സിലെ 92% സംഘികളിൽ 2 സംഘികളുടെ ചച്ചക്കള്ളം തഴെയുണ്ട്. പച്ചക്കള്ളം പറയാൻ രവിസാറിന് പറ്റിയ ഫോളോവേഴ്സ് തന്നെ* 😂😂😂
*രവിസാറിന്റെ ഫോളോവേഴ്സിലെ 92% സംഘികളിൽ 2 സംഘികളുടെ ചച്ചക്കള്ളം തഴെയുണ്ട്. പച്ചക്കള്ളം പറയാൻ രവിസാറിന് പറ്റിയ ഫോളോവേഴ്സ് തന്നെ* 😂😂😂
*രവിസാറിന്റെ ഫോളോവേഴ്സിലെ 92% സംഘികളിൽ 2 സംഘികളുടെ ചച്ചക്കള്ളം തഴെയുണ്ട്. പച്ചക്കള്ളം പറയാൻ രവിസാറിന് പറ്റിയ ഫോളോവേഴ്സ് തന്നെ* 😂😂😂
അപ്പൊ 92% സത്യത്തിന്റെ കൂടെയാണ് എന്നർത്ഥം. അല്ലേലും മലയാളികളുടെ ഒരു mindset ആണ് അവരുടെ ഇഷ്ട്ടത്തിനെതിരെ പറയുന്നവരെല്ലാം സന്ഘികൾ ആണ് എന്ന്.