ഇനിയും പ്രണയം ബാക്കി ❤️❤️❤️ /Travel /Tourist place /Thrissurkaran /Peechi dam /Beefum Porottayum

แชร์
ฝัง
  • เผยแพร่เมื่อ 21 มิ.ย. 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    profile.php?...
    Instagram ajus_world_vlog...
    #touristplace
    #peechi
    #travelvlog
    #thrissurkkaran
    #keralatraditionallife
    #dayinmylife
    #clening
    #fishing
    #comedy
    #entertainmentvideo
    #funnyvideo
    #gardendesign
    #food travelvlog
    #thrissurkkaran
    #keralatraditionallife
    #dayinmylife
    #comedy
    #entertainmentvideo
    #funnyvideo
    #gardendesign
    #food
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 428

  • @Ashokworld9592
    @Ashokworld9592 หลายเดือนก่อน +26

    ഭക്ഷണം കഴിക്കുന്നതിനിടയിൽ പരിചയത്തിലായ നിങ്ങളെ കുറിച്ചുള്ള ചേട്ടന്റെ വാക്കുകൾ എത്ര മനോഹരം....!ഈ സ്നേഹമുള്ള കൊച്ചു കുടുംബത്തെ ഒത്തിരി ബഹുമാനിക്കുന്നു...എന്നും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ... 🙏💙💚💛💙💚🙏

  • @kochurani7012
    @kochurani7012 หลายเดือนก่อน +22

    സിനിമയിൽ കണ്ടതിലും സൂപ്പറായിട്ടുണ്ട്, ഇനിയും പാടൂ.ഇനിയും ഇങ്ങനെയുള്ള പാട്ടുകളെ തിരിച്ചു കൊണ്ടുവരാം, നന്നായിട്ടുണ്ട്.

  • @Ashokworld9592
    @Ashokworld9592 หลายเดือนก่อน +20

    കുടമുല്ല പൂവിന്റെ പാട്ടുപാടി നടന്നു സ്നേഹിക്കുമ്പോൾ അങ്ങ് ദൂരെ കുടയുമായി ചിരിച്ചു രസിക്കുന്ന നിങ്ങളുടെ മോന്റെ ചിരി കണ്ടില്ലെന്ന് നടിക്കരുത്.....!👍👍👍😅😅😅😅😅💙💚💚💙👍

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +14

    ശരിക്കും വിവാഹം കഴിഞ്ഞിട്ട് വേണം പ്രണയിക്കാൻ.. പരസ്പരം ഗുണവും, ദോഷവും മനസിലാക്കി ക്ഷെമിച്ചും, അഭിനന്ദിച്ചും,സഹകരിച്ചും... അതാണ് കുടുംബ ജീവിതം... സൂപ്പർ വീഡിയോ.. പീച്ചി കാണണം ❤❤❤

  • @Ashokworld9592
    @Ashokworld9592 หลายเดือนก่อน +9

    ഈ പാതയിൽ എത്ര സുന്ദരി സുന്ദരന്മാർ ഇതുപോലെ സ്നേഹിച്ചു പോയിട്ടുണ്ടാകണം... ഒരു പഴയ ഓർമ്മകളിലേയ്ക്ക് പോയി ഞാൻ.. നിങ്ങളുടെ ഗാനാഭിനയം കേട്ട്.. ഒരു രസമായിരുന്നു....!👍👍👍👍💚💙💙💙💚💕👍

  • @jayanthikarthikeyan1975
    @jayanthikarthikeyan1975 หลายเดือนก่อน +20

    കോളാമ്പി പൂവിനും മലയാളി പെണ്ണിനും ഉടുക്കാൻ മഞ്ഞ പുടവ ❤❤❤❤❤ എന്തു രസമാണ് ഇന്നത്തെ വീഡിയോ

  • @geetharamachandran295
    @geetharamachandran295 5 วันที่ผ่านมา

    അച്ഛന്റെയും അമ്മയുടെയും പാട്ടു സീൻ കണ്ടു ചിരിക്കുന്ന jagguvinte ചിരി super 👍👍❤️

  • @Ashokworld9592
    @Ashokworld9592 หลายเดือนก่อน +9

    സത്യം പറയാല്ലോ......ആ ചേട്ടൻ പറഞ്ഞപോലെ ഇതുതന്നെയാണ് കുടുംബം സ്നേഹമൊഴുകുന്ന ഒരു നല്ല കുടുംബം...അതേ ഞങ്ങളും പറയുന്നു...!👍👍👍💚💚💚💙💙💛💛💕👍

  • @Ashokworld9592
    @Ashokworld9592 หลายเดือนก่อน +7

    പ്രേംനസീറും ശാരദയും പാട്ടുപാടി അഭിനയിച്ച പോലുണ്ട് നിങ്ങളുടെ ഗാനവും അഭിനയവും.. രണ്ടുപേരും മിന്നിച്ചു.... 👍👍👍💚💙💙💙💛💛💕👍

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +7

    എല്ലാ പാട്ടിന്റെയും ആദ്യത്തെ കുറച്ചു പാടും 😎😎സ്വർഗം താണിറങ്ങി നന്നായി പാടി അജു 💪💪

  • @rasilulu4295
    @rasilulu4295 หลายเดือนก่อน +9

    Good morning ❤❤super 👌👌 ജഗു പാവം ഇവരുടെ ഇടയിൽ 🤣🤣🤣super family 👏👏👏കൂടിയാൽ ഇമ്പം ഉള്ള family ദൈവം അനുഗ്രഹിക്കട്ടെ 🤲🤲

  • @Anithapraveen1950achu
    @Anithapraveen1950achu หลายเดือนก่อน +5

    ഹരി വന്ദനം ഗുഡ് മോണിംഗ് ചേട്ടൻ ചേച്ചി ജഗ്ഗു' Beautiful വീഡിയോ❤

  • @JoiceDcunha
    @JoiceDcunha หลายเดือนก่อน

    Super song and both are acted very well, enjoy your life like this and be happy always. Beautiful garden and dam area

  • @rasilulu4295
    @rasilulu4295 หลายเดือนก่อน +11

    Schoolil നിന്നു ടൂർ പോകുന്ന place 🤣🤣🤣 അന്നും ഇന്നും എന്നും ഒരുപോലെ 👌👌👌

  • @Anithapraveen1950achu
    @Anithapraveen1950achu หลายเดือนก่อน +3

    Last chaya kodikkan vannirikumbol aduthirunnu paranja aa chettante paranja vakkukal polichu adipoli supppppppppppper ❤

  • @radhamanisasidhar7468
    @radhamanisasidhar7468 หลายเดือนก่อน +4

    പ്രണയത്തിന്, പ്രായപരിധില്ല - കരുതലാകാം , വാത്സല്യമാകാം. സ്നേഹത്തോടെയുള്ള ഒരു നോട്ടമാകാം. രണ്ടു പേരുടേയും, ചെറിയ, "റോമാൻസും"ജഗ്ഗു വിൻ്റെ നിഷ്ക്കളങ്കമായ ചിരിയും. പാട്ടും, വളരെ സന്തോഷമായി.❤❤❤👌😍👍

  • @arjunvk9381
    @arjunvk9381 หลายเดือนก่อน +2

    പീച്ചി ഡാമിന്റ ചുറ്റുമുള്ള കാഴ്ച്ചകൾ എല്ലാം കാണാൻ ഒരു പ്രേത്യേക ഭംഗി തന്നെ ആണ് . അജു ചേട്ടനും സരിത ചേച്ചിയും പാടിയ പാട്ട് വളരെ അധികം ഇഷ്ടപ്പെട്ടു, അതും ഇത്രയും മനോഹരമായ ലൊക്കേഷനിൽ നിന്നും കാണുമ്പോൾ നല്ല ഭംഗിയാണ്. അതുപോലെ ശേഖരേട്ടന്റെ കടയെ കുറിച്ചും അറിയാൻ കഴിഞ്ഞു ഒരുപാട് സന്തോഷം. എപ്പോഴും ഇതുപോലെ സമാധാനമായും, സന്തോഷമായും ഇരിക്കാൻ സാധിക്കട്ടെ. ഹാവ് എ നൈസ് ഡേ 🥰❤️❤️❤️🥰🥰🥰

  • @user-ow9fx7dh2k
    @user-ow9fx7dh2k หลายเดือนก่อน +3

    ❤️👌 കൊള്ളാം രണ്ടാം ഭാഗവും ഗംഭീരം ലൊക്കേഷന് അനുയോജ്യമായ പാട്ട് മനോഹരം
    happy സ്നേഹം ഇഷ്ടം...
    അടുത്ത വീഡിയോയ്ക്കും പാട്ടിനുമായി കാത്തിരിക്കുന്നുസസ് സ്നേഹം
    പണിക്കർ
    💕💕💕💕💕💕💕❤️❤️💕💕💕💕💕❤️❤️💕💕💕💕❤️❤️

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +21

    😂😂അജുന് ജഗ്ഗുനോട് പോലും ഇല്ലാത്ത കരുതൽ ആണ് സരിതയോട്.. സരിതേ നോക്കി നടക്കണം, സരിതേ ശ്രദ്ധിക്കണം എന്നൊക്ക.. യഥാർത്ഥ ഭർതൃസ്നേഹം 🔥🔥🔥🔥

    • @jishasanthosh.santhosh3409
      @jishasanthosh.santhosh3409 หลายเดือนก่อน +2

      ശരിയാണ്..മിക്ക videos ilum അങ്ങനെയാണ്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน

      ❤️❤️❤️❤️❤️❤️

    • @kajoykallikadan2325
      @kajoykallikadan2325 หลายเดือนก่อน

      ശരിക്കും ഇല്ല😅അഭിനയമാണ്😂

    • @aswathy5245
      @aswathy5245 หลายเดือนก่อน

      ​@@jishasanthosh.santhosh3409അത് സരിത വീണാൽ വീട്ടുജോലി മുടങ്ങും അത് കൊണ്ടാ 😂

  • @brigetwilliam749
    @brigetwilliam749 หลายเดือนก่อน

    Always suupr👍🏻👍🏻👍🏻... ഒന്നുമില്ലെങ്കിലും..... കൊള്ളാം.👌🏻👌🏻.. കണ്ടിരിക്കാൻ ഒരുപാട് ഇഷ്ടം... 💖💖🥰🥰🌹🌹

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +4

    ജോസേട്ടൻ പറഞ്ഞത് സത്യം... വളരെ പോസിറ്റിവിറ്റി 👍👍അജു... ആറുമാദിപ്പിൻ 💞💞💞💞കൂടെ ഞാനും 👌👌👌

  • @A63191
    @A63191 หลายเดือนก่อน +1

    Aju nte pichum kitchum illathe paadiya paattu othiri ishtapettu filled with natural scenaries kaanuvaan nalla bangiyund Josechettan has perfectly said blessed family keep going ahead bye

  • @user-zt6rc6ns9f
    @user-zt6rc6ns9f หลายเดือนก่อน +1

    പീച്ചി ഡാം 👌👌👌. നിങ്ങളുടെ അവതരണം അസ്സലായിട്ടുണ്ട് 🥰🥰🥰🥰

  • @sivaranisurendran9119
    @sivaranisurendran9119 หลายเดือนก่อน

    Hi dears , lots nd lots of love to the cute loving family. Be like this always.

  • @limisasi1544
    @limisasi1544 หลายเดือนก่อน +3

    ഒരുപാട് സന്തോഷം... മനസ് rilaaxyai.... 😊

  • @Sweet__poison12342
    @Sweet__poison12342 หลายเดือนก่อน

    Aa chettan paranjth 100%correct ❤chechide pattu kidu chettanteyum

  • @user-fg6wn8lh4e
    @user-fg6wn8lh4e หลายเดือนก่อน

    Oh sorry pettennu vittu jeggumonte aa chiriyundallo kalakki ❤❤❤

  • @eprohoda
    @eprohoda หลายเดือนก่อน +1

    Aju's! like it,stunning view. peace out!

  • @user-fg6wn8lh4e
    @user-fg6wn8lh4e หลายเดือนก่อน

    Orupadorupad ishtayi ❤❤enthanenno aju saritha romantic song ❤❤athu padi theerkkamayirunnille athoru sankadayipoyi super❤❤

  • @SandhyaSanthosh-tm7fi
    @SandhyaSanthosh-tm7fi หลายเดือนก่อน

    വളരെ മനോഹരമായ വീഡിയോ ആയിരുന്നു ഇന്നത്തേത് സന്തോഷം ❤️❤

  • @Ashokworld9592
    @Ashokworld9592 หลายเดือนก่อน +2

    മനോഹരമായ വൃന്ദാവനത്തിലെ കാഴ്ചകൾ പോലെയായി പീച്ചി ഡാമിലെ കാഴ്ചവിശേഷങ്ങളും മനോഹരം തന്നെയാണ്.... രാവിലെ ഈ കാഴ്ചകളൊരു ഗംഭീരം തന്നെയാണ്....!👍👍👍👍💚💚💙💙💛💕👍

  • @shailajavelayudhan8543
    @shailajavelayudhan8543 หลายเดือนก่อน

    Good morning. Peechi dam yathra samaptham manoharam🎉🎉

  • @rosammarajesh5120
    @rosammarajesh5120 หลายเดือนก่อน +1

    അജു.... സരിത....രണ്ടുപേരുടെയും പാട്ട് അടിപൊളി സൂപ്പർ

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +4

    അജൂന്റെ കറ കറ ശബ്ദത്തിന്റെ ഇടയ്ക്ക് സരിതയുടെ കുയിൽ നാദം.... ഹോ.. എന്തൊരാശ്വാസം 🫶🫶🫶

  • @sruthipradeep6483
    @sruthipradeep6483 หลายเดือนก่อน

    Randuperadem pattum abhinayavum kalakiii😆😆👌👌

  • @chaayakoottu136
    @chaayakoottu136 หลายเดือนก่อน

    Ajunnte nishkalankamaya samsaravum ath aaswadikkunna sarithayayum moneyum kaanan enthu rasa...ningal ennum inganeyirikkanam to...😊

  • @rajalakshmi3469
    @rajalakshmi3469 หลายเดือนก่อน +1

    എല്ലാവരും സൂപ്പർ പാട്ടു നന്നായിട്ടുണ്ട്

  • @user-im5to8pm1t
    @user-im5to8pm1t 25 วันที่ผ่านมา

    നന്നായിട്ടുണ്ട്

  • @nibinvnibinv7343
    @nibinvnibinv7343 หลายเดือนก่อน +1

    Hai Aju chetta & family. Oru1000 varsham prenayichu jeevikkan daivam sahayikkatte❤️

  • @priyav1720
    @priyav1720 หลายเดือนก่อน

    പാട്ട് മനോഹരം, 👏🏻👏🏻👏🏻

  • @MishalmichuMichu
    @MishalmichuMichu หลายเดือนก่อน +4

    അത് പൊളിച്ചു 😂 ഇന്നത്തെ ലൈക് കുടപിടിച്ചു നിന്ന ജഗുവിന് ഇരിക്കട്ടെ 😄😄❤️‍🔥❤️‍🔥

  • @lathamohan7705
    @lathamohan7705 หลายเดือนก่อน

    Hello aju saritha jaggutta❤❤❤ innathe vedio super adipoly orupad eshttam ayi manassu niranju ❤patt super orupad eshttam ❤god bless you family ❤❤❤❤❤

  • @smithapratheesh5616
    @smithapratheesh5616 หลายเดือนก่อน

    Othiri santhosham othiri chirichu 💖💖💖💖💖

  • @user-kn4rj3xi9x
    @user-kn4rj3xi9x หลายเดือนก่อน

    Ajus world💪🏻
    💐💐💐👏🏻👏🏻👏🏻👌🏻👍🏻💯

  • @thankav6808
    @thankav6808 หลายเดือนก่อน

    Maranam varayum pramekku aju saritha❤❤

  • @premasasimenon3243
    @premasasimenon3243 หลายเดือนก่อน

    Pranaya ganavum kolabi poovum prakrithi bhangi aaswathichu kondulla nadathavum last porotayum beefvum polichu jagukutan chirichu maduthu njanum 😂❤

  • @SanojTArjunan
    @SanojTArjunan หลายเดือนก่อน

    പാട്ടും അഭിനയവും ചിരിയും കളിയുമൊക്കെയായി എന്നും ഓർത്തു വെക്കാൻ പോന്നൊരു പീച്ചി യാത്ര,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,, 😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minithomas137
    @minithomas137 หลายเดือนก่อน +2

    Jose enna aa aalu paranjathu 100% true. Kannu kittathae nokkanae. God bless you all.

  • @aavaniammu2823
    @aavaniammu2823 หลายเดือนก่อน +1

    പൂന്തോട്ടത്തിൽ പാട്ട് പാടി പാറി നടക്കുന്ന രണ്ട് മഞ്ഞ കിളികൾ 🥰 പാട്ടിന്റെ ലാസ്റ്റ് സരിതേടെ expression 😂😂 ഒരു നിമിഷം ഷീലാമ്മയെ ഓർത്തു പോയി 😀.. ജഗ്ഗുന് ചിരി നിക്കുന്നില്ല 😀.. മൊത്തത്തിൽ കളർ ഫുൾ വീഡിയോ 👌

  • @philominafrancis7597
    @philominafrancis7597 หลายเดือนก่อน

    Valarenannayirikunoo.supper❤

  • @harikumar6281
    @harikumar6281 หลายเดือนก่อน

    Last adipoli Ellavarum kelkkan aagrahikkunna karyam.❤

  • @beethafrancis8806
    @beethafrancis8806 หลายเดือนก่อน

    മഞ്ഞ കിളികൾ ❤❤❤❤മഞ്ഞ കിളിയുടെ മുളിപാട്ടുണ്ട്.... മനസിനുള്ളിൽ...... ❤️❤️❤️❤️

  • @Greeshmasreebala
    @Greeshmasreebala หลายเดือนก่อน

    Song super .ithoke kadu chirikinna jaguuuuuu😮

  • @kochurani7012
    @kochurani7012 หลายเดือนก่อน +4

    അബുവിന്റെ കൈയിൽ കിട്ടിയാൽ കോലാമ്പിയു. കുടമുല്ലയാകും. കൂടുമ്പോൾ ഇമ്പമുള്ള കുടുംബം, സൂപ്പർ.

  • @radhanair2154
    @radhanair2154 หลายเดือนก่อน

    Super aayitto ❤❤❤❤❤..

  • @user-hd3lt1in7z
    @user-hd3lt1in7z หลายเดือนก่อน

    Pattu supper 😂aju saritha jugu❤❤

  • @Life_today428
    @Life_today428 หลายเดือนก่อน

    Hi dears ❤❤ video സൂപ്പർ❤❤
    സരിതയുടെ പാട്ട് ഇഷ്ടമാണ് ❤
    Swapna Biju from Kannur.

  • @beerankutty3592
    @beerankutty3592 หลายเดือนก่อน +1

    Aju.chattan.polichu.saridachachikk.yallamthamasayan

  • @aidamaria5940
    @aidamaria5940 หลายเดือนก่อน

    "Njnae kandollu njn mathrae kandollu"..endayalum aa chettan paranjath crct aanu..a happy family..love from newyork.

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 หลายเดือนก่อน

    ഒന്നും പറയാനില്ല.. അടിപൊളി 🥰🥰🥰

  • @Ashokworld9592
    @Ashokworld9592 หลายเดือนก่อน +1

    പാട്ടുകേട്ട് ദേഷ്യം വരുന്ന ഉണ്ണിക്കുട്ടൻ... ഒരു രസമായി നിങ്ങളുടെയിടയിൽ....😅😅😅😅💙💚💙💛💛💕👍

  • @rakhisaji4762
    @rakhisaji4762 หลายเดือนก่อน +1

    ചേട്ടനും ചേച്ചിയും പാടുമ്പോൾ ജഗ്ഗുട്ടന്റെ ഒരു ചിരി. So cute🥰🥰😍അജുചേട്ടന്റെ വർത്തമാനം കേട്ട് കുറെ ചിരിച്ചു. ആ ഹോട്ടലിലെ ചേട്ടൻ പറഞ്ഞപോലെ തന്നെ. Happy family 💞💞💞🥰🥰🥰🥰

  • @Subramanyan-qm4dg
    @Subramanyan-qm4dg หลายเดือนก่อน +1

    അ ച്ച ൻെറ യും. അമ്മ യുടെയും ഉലാസ. കളികൾ. കാണാൻ.. സുഹൃത്തം. ചെയ്ത. മകൻ

  • @radhamanitm9399
    @radhamanitm9399 หลายเดือนก่อน

    ഇടക്കിടക്കു ജഗവിനു അൽപ്പം കൂടി care വേണ്ടേ. സൂപ്പർ 👍🏻👍🏻

  • @sheenashanil8441
    @sheenashanil8441 หลายเดือนก่อน

    Vlog oru prathyeka rasanu kanan

  • @RaginideviMR
    @RaginideviMR หลายเดือนก่อน +1

    സന്തുഷ്ട കുടുംബം സമ്പൂർണ കുടുംബം.all the best 👍

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +14

    അച്ഛന്റെ പുറകെ കുരുത്തം കെട്ട പിള്ളേരെപോലെ സരിതയും, ജഗ്ഗുവും 😄😄😄

  • @aswathy5245
    @aswathy5245 หลายเดือนก่อน

    അജു ചേട്ടന്റെ സ്വഭാവം വെച്ച് അരളി എടുത്ത് കഴിക്കേണ്ടതാണ് 😂😂

  • @sureshbabuadipolibabu2885
    @sureshbabuadipolibabu2885 หลายเดือนก่อน

    ചെറിയ പ്രായത്തിൽ കണ്ടതാ പീച്ചി ഡാം. വീഡിയോ കാണിച്ചതിൽ സന്തോഷം. എന്നും സന്തോഷം നിറഞ്ഞ ജീവിതം ആകട്ടെ.ആശംസകൾ

  • @mummyandme1911
    @mummyandme1911 หลายเดือนก่อน +1

    ഹായ് അജുവേട്ടാ സരിതേച്ചി ജഗു, നമ്മുടെ സ്വന്തം പീച്ചി ഇത്ര സുന്ദരി ആയി കാണുന്നത് നിങ്ങളുടെ വിഡിയോയിലൂടെ ആണ് കെട്ടോ. നിങ്ങൾക്കും ക്യാമെറമാനും ആശംസകൾ 👏🏻👏🏻👏🏻👏🏻. പിന്നെ ചായക്കടയിൽ കണ്ട ചേട്ടൻ സൂപ്പർ. നിങ്ങളെ കുറിച്ച് ആ മനുഷ്യൻ പറഞ്ഞത് എത്ര സത്യം 👏🏻👏🏻😍😍കൂടുമ്പോൾ ഇമ്പമുള്ള കുടുംബം 😍😍😍ഇനിയെന്നും അത് അങ്ങനെ തന്നെ ആവട്ടെ. നിങ്ങളുടെ വിഡിയോ കണ്ടപ്പോൾ പീച്ചിക്ക് പോവാൻ കൊതിയാവുന്നു. മറ്റൊരു വിഡിയോക്കായി കാത്തിരിക്കുന്നു. സ്നേഹത്തോടെ റ്റിനു തോമസ്

  • @MiniMohandas-ok7fw
    @MiniMohandas-ok7fw หลายเดือนก่อน

    Kudamullapoo pole manoharam. Manjakilikalke oru pad sneham❤❤❤❤❤

  • @Ajeeshvc
    @Ajeeshvc หลายเดือนก่อน +3

    നമസ്കാരം.... 😃👍 പവിഴമല്ലി പുഞ്ചിരിച്ച ദിവ്യയാമം പാട്ടാണെങ്കിൽ അജു അണ്ണൻ തകർത്തേനെ.... 😜

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน

      അത് ഇനി അടുത്ത സ്ഥലത്ത് പോയിട്ടാവാം 😂😂😂❤️❤️🙏

    • @Ajeeshvc
      @Ajeeshvc หลายเดือนก่อน

      @@ajusworld-thereallifelab3597 👍🤩

  • @sandhyabalan6892
    @sandhyabalan6892 หลายเดือนก่อน

    U r blessed family ❤❤❤

  • @Adigasrisaiskpcb
    @Adigasrisaiskpcb หลายเดือนก่อน +4

    ടെൻഷൻ അടിച്ചു റിലേ പോയവർക്ക് ഉത്തമ ഉദാഹരണം ആണ് പൊറോട്ടയുടെ ജീവിതം..ഇത്രയധികം യാതനകളും വേദനകളും അവസാനത്തെ അടിച്ചു അമർത്തലുകൾക്കു അടിമപെട്ടിട്ടും ഉയിർത്തു എഴുന്നേറ്റ ഒരു ജനുസ് ഈ ലോകത്തു ഉണ്ടെങ്കിൽ അത് പൊറോട്ട മാത്രമായിരിക്കും 😢😢😢

    • @Franceshasylvestri
      @Franceshasylvestri หลายเดือนก่อน

      😂😂

    • @Adigasrisaiskpcb
      @Adigasrisaiskpcb หลายเดือนก่อน

      @@Franceshasylvestri Innale nee full busy aayirinnulo.. What's happening?

    • @Franceshasylvestri
      @Franceshasylvestri หลายเดือนก่อน

      ​@@AdigasrisaiskpcbMoonu films innale poyi kandathu.. Ullozhukku,gaganachari and the bike riders.. Moonum super.. What a day 😊😊

  • @hariharaniyer1818
    @hariharaniyer1818 หลายเดือนก่อน

    രണ്ട് പേരുടെയും യുഗ്മഗാനം അടിപൊളി പീച്ചി ഡാം ആദ്യമായിട്ടാണ് കാണുന്നത് മലമ്പുഴ ഡാമിൽ പോയിട്ടുണ്ട് സ്ക്കൂളിൽ നിന്ന് എസ്ക്കർഷൻ കൊണ്ടുപോയപ്പോൾ❤

  • @lakshmirajesh1838
    @lakshmirajesh1838 หลายเดือนก่อน +1

    Super അഭിനയം തന്നെ രണ്ടു പേരും ! ഇന്നും കൊറേ ചിരിച്ചു 😂 ! സന്തോഷം ! സ്നേഹം മാത്രം 🙏😊 ! May God bless you all always🙏 !

  • @sheejatv6817
    @sheejatv6817 หลายเดือนก่อน

    Moonnu perum thakarthu. Kure chirikkan kazhinju..❤❤❤😂😂😂😂😂

  • @user-yj4nr9jz1q
    @user-yj4nr9jz1q หลายเดือนก่อน

    Nazeerum sheelayumayi thonni padunnathu kandappol adipoli video

  • @ebinkb5173
    @ebinkb5173 หลายเดือนก่อน

    ❤️❤️❤️

  • @nibinvnibinv7343
    @nibinvnibinv7343 หลายเดือนก่อน

    Jeggu:ente ponnoo ee achanum ammem oru massale😂😂♥️

  • @user-vd8iw8gi3p
    @user-vd8iw8gi3p หลายเดือนก่อน

    Ending was so funny!!!

  • @rejichandranchandran9656
    @rejichandranchandran9656 หลายเดือนก่อน

    സരിതയുടെ പാട്ട് സൂപ്പർ അജിയേട്ടൻ്റെ പാട്ട് അതിഗംഭീരം

  • @SWADISH27
    @SWADISH27 หลายเดือนก่อน +6

    അടിപൊളി ഫാമിലി ഒത്തിരി ഇഷ്ടം 🥰🥰🧡🧡🧡

  • @jayanvijaya6653
    @jayanvijaya6653 หลายเดือนก่อน

    Paavam jaggu ivarude idayil vannupoyallo ennaayi😂😂😂😂😂❤❤❤❤❤❤🎉🎉🎉🎉🎉

  • @User12346
    @User12346 หลายเดือนก่อน +1

    Aju ,marottichalil വെള്ളം നിറഞ്ഞിട്ടു പോയാൽ മതി,കേട്ടൊ...അവിടെ ഇറങ്ങി എത്ര നേരം ചിലവിട്ടലും മതിവരാത്ത ഒരു സ്ഥലമുണ്ട്.പിന്നെ പട്ടിക്കാട് അടുത്ത് pattathippaara എന്ന ഒരു മനോഹരമായ ഒരു വെള്ളച്ചാട്ടം ഉണ്ട്. കാടിനുള്ളിൽ കിടക്കുന്ന ഈ സ്ഥലം കാണേണ്ടത് തന്നെയാണ്

  • @sreedevips889
    @sreedevips889 หลายเดือนก่อน

    Hello Ajuetta Sarithachechi 😊, americayil ninulla ningalude sthiram prakshekayanu njan😊 Rathri ella paniyum othukki pathram kazhukunna samayathanu ennum ningalude video kanuka 😊 chirichu chirichu ningalude video kandu kazhiyumbo njan pathram kazhuki kazhinjitundakum 😊 Ningalude video kandu kazhiyumbo happy ending film kandu theerunna oru prathithi anu . Aju chettante velliyum saritha chechiyude counterum ere ishtamanu . Ningalude ee vinodayatra pazhaya school picnic orma puthuki . Ella varshavum pokunna sthalam onnu thanne .. ennalum veendum ponam 😊 Romantic performance kidilam 😅 ithupole thudarnnum ellavareyum chirpichum aswadichum muneruka 😊
    Ningaalude prathikaranam pazhaya ormakal puthukum . Ningalkku ella ashamsakal nernnu kondu snehapoorvam Sreedevi

  • @jincyjingle8889
    @jincyjingle8889 หลายเดือนก่อน +1

    അജു സരിതനിങ്ങളുടെ പാട്ട് അതിമനോഹരമായിരുന്നുഅഭിനയം അതി ഗംഭീരമായിരുന്നുഅതിലേറെ ഇഷ്ടമായത്അച്ഛനെയും അമ്മയുടെയും പാട്ടുകേട്ട് ചെഗുവേര സന്തോഷം കാണേണ്ടതു തന്നെയാണ്ഇതുപോലെ നിങ്ങളെക്കൊണ്ട് മാത്രമേ കഴിയുകയുള്ളൂഅതുകൊണ്ടാണ് ഞങ്ങൾ പറയുന്നത്അടുക്കളയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുക ജിൻസി അശോക് കാസറഗോഡ്

  • @babysaroja4308
    @babysaroja4308 หลายเดือนก่อน

    Super ❤❤

  • @sivadasambalapatta8050
    @sivadasambalapatta8050 หลายเดือนก่อน

    '''അജുവും സരിതയും പാട്ടുപാടി അഭിനയിച്ചത് അടിപൊളി സിനിമാക്കാരു വല്ലവരും ഇvlog കണ്ടാൽ അഭിനയിക്കാൻ ഒരു chance കിട്ടും ഉറപ്പാ

  • @philominajames7432
    @philominajames7432 หลายเดือนก่อน

    Very beautiful ❤️

  • @pushpalatha4518
    @pushpalatha4518 หลายเดือนก่อน

    ❤super performance

  • @roshinipa2920
    @roshinipa2920 หลายเดือนก่อน +1

    സിനിമ അഭിനയം പൂവണിഞ്ഞു, നല്ലൊരു കുടുംബം തന്നെ,എന്നും ഈ സന്തോഷം നിലനിൽക്കട്ടെ❤❤❤

  • @skyhsk2864
    @skyhsk2864 หลายเดือนก่อน

    👌song ❤❤👍

  • @geethulal9457
    @geethulal9457 หลายเดือนก่อน

    Super video

  • @babysurya4179
    @babysurya4179 หลายเดือนก่อน

    Baby Suriya Palakkad ente Ajuetta pandthe thumbikalo thumbikal epozhum orupole alle 🥰🥰🥰🥰🥰🥰🥰🥰🥰Ajuettanteyum Sarithayudeyum pattu supper❤️❤️❤️❤️

  • @vinodinikp4971
    @vinodinikp4971 หลายเดือนก่อน

    പാട്ട്പാടിയത് അടിപൊളി.അച്ഛൻെറയു० അമ്മയുടെയും പാട്ടുര०ഗ० കണ്ട് ചിരിക്കുന്ന ജഗുവിൻെറ ചിരി സൂപർ.സ്െററപ്പ് ഇറങ്ങുമ്പോൾ അജുവിൻെറ മുഖം സൂപർ.ആകെ മൊത്തം സൂപർ..🙏🙏💕💕💓

  • @Riyas...
    @Riyas... หลายเดือนก่อน +1

    അങ്ങിനെ അവസാനം ശേഖരേട്ടൻ്റെ കട കണ്ട്.. സന്തോഷമായി ഗോപീയേട്ടാ😩😩
    അജുവിൻ്റേയും സരിതയുടേയും പാട്ടും ഡാൻസും കണ്ടു കൊണ്ട് ജഗ്ഗു അവിടേയിരുന്ന് ചിരിക്കുന്നത് കണ്ടപ്പോഴാണ് ശരിക്കും ചിരി വന്നത്. ജഗ്ഗു മനസ്സിൽ പറഞ്ഞു കാണും കുട്ടിത്തം മാറാത്ത ഈ രണ്ടെണ്ണത്തിൻ്റെ കൂടേയാണല്ലോ ഞാൻ വന്നത് 😂😂

  • @sreedevijayakumar3347
    @sreedevijayakumar3347 หลายเดือนก่อน +1

    ചിരിച്ച് ചിരിച്ച് ഒരു വഴി ആയി

  • @masumammasumanoushad5104
    @masumammasumanoushad5104 หลายเดือนก่อน

    Super🥰🥰

  • @manafmanaf110
    @manafmanaf110 หลายเดือนก่อน

    Super