''ഉമ്മൻചാണ്ടി കാർഡ് മുഴുവൻ കാണിച്ച് ഒരിക്കലും കളിക്കാറില്ല'' | thomas issac | oommen chandy

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024

ความคิดเห็น • 120

  • @emperor..837
    @emperor..837 ปีที่แล้ว +13

    നിങ്ങക്ക് ഒരു കാർഡ് അല്ലെ ഒള്ളൂ സഖാവ് സരിത 🚩

  • @santhoshxavier6643
    @santhoshxavier6643 ปีที่แล้ว +27

    ഉമ്മൻ ചാണ്ടി സാർ ജീവിക്കും ഞങ്ങളിലുടെ❤

  • @jithinalpy
    @jithinalpy ปีที่แล้ว +2

    Munnar inu pokunnille Issac Achaya

  • @Amalgz6gl
    @Amalgz6gl ปีที่แล้ว +1

    ❤❤❤

  • @sunishav1
    @sunishav1 ปีที่แล้ว +2

    Eyalum Saritha ennu paranju ...nannam Ellenmanushya😮

  • @joyeljoseph8963
    @joyeljoseph8963 ปีที่แล้ว +3

    സോളാർ സമരത്തിൽ തലസ്ഥാനം മുഴുവൻ തൂറി വരാൻ നേതൃത്വം കൊടുത്തപ്പോൾ പറഞ്ഞ വാക്കുകൾ ഞങ്ങൾ മറന്നിട്ടി ല്ല

    • @indiragopinath1325
      @indiragopinath1325 ปีที่แล้ว

      അതേ. ഒരിക്കലും മറക്കില്ല

    • @ar_leo18
      @ar_leo18 ปีที่แล้ว

      alada.. neyoke kanicha thonnyavasam kandond mindathe irikam... odu naari

  • @Jk-jb6yt
    @Jk-jb6yt ปีที่แล้ว +6

    5വർഷം കൂടി ഭരിച്ചിരുന്നെങ്കിൽ ബോഡി കോട്ടയത്തു എത്താൻ 10ദിവസം പിടിച്ചനേം 😄

  • @vishnuprasad7955
    @vishnuprasad7955 ปีที่แล้ว +73

    ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ ഉണ്ണാക്കന്മാരായ അടിമകൾ ഇപ്പോ ആരായി😂😂😂

    • @jancygeorge4385
      @jancygeorge4385 ปีที่แล้ว +1

      ചാണ്ടി സാറിന്റെ സുഹൃത്ത്

  • @vmdreamworld6286
    @vmdreamworld6286 ปีที่แล้ว +69

    ഉമ്മൻ ചാണ്ടി സാർ ന്റെസാധാരണ ജനങളുടെ ജനപിന്തുണ കണ്ടിട്ട് വന്നു കൂടി യ ആളുകൾ ആണ് ഇതൊക്കെ... പിന്നിൽ നിന്ന് കുത്തി യവരും മുന്നിൽ നിന്ന് കുത്തിയ വരും ഉണ്ട്....

    • @jancygeorge4385
      @jancygeorge4385 ปีที่แล้ว +5

      കുള്ളൻ മുൻപിൽ തന്നെ ഇരുപ്പുണ്ട്

    • @vmdreamworld6286
      @vmdreamworld6286 ปีที่แล้ว +3

      @@jancygeorge4385 😂😂😂

    • @Teslinmary582
      @Teslinmary582 ปีที่แล้ว +1

      Athe

  • @josephkollannur5475
    @josephkollannur5475 ปีที่แล้ว +6

    മുഖ്യമന്ത്രി ആയിരിക്കെ ജനസമ്പർക്ക പരിപാടി എന്ന പരാതി പരിഹരണ മാർഗ്ഗം സ്വീകരിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ ലോകം മുഴുവൻ ശ്രദ്ധ പിടിച്ചു പറ്റി ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സർവ്വീസ് അവാർഡിന് വരെ അർഹനായി ത്തീർന്ന കേരളത്തിന്റെ ജനപ്രിയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി സാറിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു 🌹🌹🌹.

  • @prasadkv5706
    @prasadkv5706 ปีที่แล้ว +39

    ഈ ഉമ്മൻ ചാണ്ടി സാറിനെ അഭിനന്ദിച് പ്രമുഖർ പറയുന്ന ത് കാരണഭൂതത്തിന് തീരെ ദഹിക്കന്നില്ല തന്നെ ക്കാൾ വലിയവൻ ഇവിടെ ഉണ്ടാകാൻ പാടില്ല അതാണ് ഞാൻ ഇതാണ് ഇപ്പോൾ ഇയാൾ ആലോചിക്കുന്നത്

    • @sulficarali9993
      @sulficarali9993 ปีที่แล้ว

      Daa malare ninte manasu chelikundaanu athanu nee angane chidhikkunnathu..OMKV

  • @mohananayyapan4082
    @mohananayyapan4082 ปีที่แล้ว +43

    എത്രയോ ദുഃഖിത മനസുമായി ആണ് നമ്മുടെ മുഖ്യൻ ഇരിക്കുന്നത്

  • @the_devil.......
    @the_devil....... ปีที่แล้ว +25

    ഇനി പൊക്കി പറഞ്ഞാലും അദ്ദേഹത്തിന് ഒന്നും കിട്ടാനില്ല എന്ന് ഇവന്മാർക്ക് നന്നായിട്ട് അറിയാം ജീവിച്ചിരുന്നപ്പോ വേദനിപ്പിച്ചു ഇപ്പൊ വള വള 🤮

  • @girijamkurup1391
    @girijamkurup1391 ปีที่แล้ว +17

    എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട നേതാവ് 🌹🌹

  • @Analyst-p4r
    @Analyst-p4r ปีที่แล้ว +32

    ഉമ്മൻ ചാണ്ടി കിട്ടു പാരവെച്ചതിൽ കമ്മ്യൂണിസ്റ്റ്‌കാരും ഉണ്ട് കോൺഗ്രസ്‌ കാരും ഉണ്ട്. മരിച്ചപ്പോ രണ്ടുപേരും കൂടെ ഒന്നായി നടത്തുന്ന നാടകമാണ് നമ്മളീ കാണുന്നത്. ഇനീപ്പോ സ്വാതന്ത്ര്യം ആയി രണ്ടു കൂട്ടർക്കും കട്ട് മുടിക്കാം

    • @mathewgeorge957
      @mathewgeorge957 ปีที่แล้ว +3

      Kattumudikkan vendiyano congress fmly politics cheyyunnathu ,congress never allows new / young faces to emerge as MLA or MP. .Ommen Chandys fmly should allow a new congress candidate ,not his son or daughter an outsider to contest by election. I am hundred percent sure they will not do that .CPM always does that .

    • @rajithanbrchandroth4043
      @rajithanbrchandroth4043 ปีที่แล้ว

      ​@@mathewgeorge957in cpm all are fruad😛🤪😝DNA,biharikoch,jail etc 😛🤪

  • @josekodikattu4968
    @josekodikattu4968 ปีที่แล้ว +16

    ഇവനൊക്കെ കാണിച്ച കൂത്തുകൾ ആർക്കാണ് അറിയാത്തത്?? ഓരോ നാടകം. ഇവനൊക്കെ പറഞ്ഞിട്ട് വേണം ഇനി ഉമ്മൻ ചാണ്ടിയെപ്പറ്റി അറിയാൻ.

    • @ar_leo18
      @ar_leo18 ปีที่แล้ว

      poda theetame

  • @muhammadhmuhammd2720
    @muhammadhmuhammd2720 ปีที่แล้ว +4

    ഉമ്മൻ‌ചാണ്ടിയെപ്പറ്റി പറഞ്ഞാൽ പോര ജീവിതത്തിൽ ആവെക്തിത്വം പകർത്താൻ കൂടി ശ്രമിക്കുക

  • @nairpappanamkode9103
    @nairpappanamkode9103 ปีที่แล้ว +47

    Assembly ഇൽ ഉമ്മൻ ചാണ്ടി യെ വേദനിപ്പിച്ച പുച്ഛിച്ച നേതാവ് ആയിരുന്നു തോമസ് isec... ഇയാൾ ഉമ്മൻ ചാണ്ടി ക് ആദരവു... ബഹുമാനം കൊടുത്തു ഇരുന്നില്ല isec

    • @Amalgz6gl
      @Amalgz6gl ปีที่แล้ว +1

      അതിന്😂

    • @sandeepchandran333
      @sandeepchandran333 ปีที่แล้ว +1

      Athanu ippoo

    • @jancygeorge4385
      @jancygeorge4385 ปีที่แล้ว +3

      അച്ചു ചെയ്തതിന്റെ പകുതി പോലും ഐസക്ക് സാർ ചെയ്തിട്ടില്ല.

    • @anumohan5380
      @anumohan5380 ปีที่แล้ว +1

      മൊയ്‍ന്ത്.. 🤨

  • @MrBjohn1
    @MrBjohn1 ปีที่แล้ว +5

    Nanamille ivanmmark

  • @padmakumar6677
    @padmakumar6677 ปีที่แล้ว +16

    തോമാച്ചാ ഇപ്പോഴും മുന്നാർ കാണാൻ ആൾക്കാർ വരുമോ.

  • @sathyanarayanan9196
    @sathyanarayanan9196 ปีที่แล้ว +3

    മൂന്നാറിൽ ഇപ്പോൾ സമശീതോഷ്ണ കാലാവസ്ഥയാണ് .....🤣🤣🤣

  • @AB-lg6gz
    @AB-lg6gz ปีที่แล้ว +20

    PINARAYI WAS AN UNWANTED GUEST. 😇😇😇🙃🙃🙃🙃

  • @behappyandsafeandsecure
    @behappyandsafeandsecure ปีที่แล้ว +3

    കേരളത്തിലെ കുട്ടികൾക്ക് പല പല മെഡിക്കൽ കോഴ്സൂ പഠിക്കാൻ വേണ്ടുന്ന സീറ്റുകൾ ഉണ്ടാക്കാൻ ഭരിക്കുന്നവർ ശ്രദ്ധിക്കുമോ,
    ഇനിയെങ്കിലും ഇവിടെ എല്ലാകുട്ടികൾക്കും പുറത്ത് പഠിക്കാതിരിക്കാൻ ഇവിടെ സീറ്റ് ലഭ്യമാകുമോ

  • @90daypscchallenger87
    @90daypscchallenger87 ปีที่แล้ว +8

    അടുത്ത വോട്ടിനുള്ള അടവ് 😁😖

  • @JinsuThomas-l7b
    @JinsuThomas-l7b ปีที่แล้ว +3

    Enthinee nadakam,aaree kanikkan,😠jeevichirunnappol illatha smaranaya ippol ellarkkum 🙄

  • @geethatd7842
    @geethatd7842 ปีที่แล้ว +1

    Kalich jayikkaan....idathu paksha me.....ningal edutha aayudham....valare mlecham...aayirunnu.....!! Pc kku ningal....ethra crore koduthu.....koode ninnu..marichudaan....!! Innathe nethaakkalil....palarudem.....face....kaanunnathu polum.....veruppaanu.....!! Ningalude baranathin keezhil jeevikkendi vannallo.....ennorth...neeri yaanu jeevikkunnath....!!

  • @sasikumartg2617
    @sasikumartg2617 ปีที่แล้ว +13

    പക്ഷേ ഞാൻ സ്വപ്നയെ കാണിക്കാൻ വിളിച്ചതാണ് പക്ഷേ ഓള് ചതിച്ചു

  • @syedatco1758
    @syedatco1758 ปีที่แล้ว +3

    അതാണ് മഹാനായ ഉമ്മൻ ചാണ്ടി

  • @somanpk5004
    @somanpk5004 ปีที่แล้ว +3

    Paavangale Ummanchandi sir me pukachu purathuchadikkan ivanokke kalicha kali aarum maranittilla.

  • @rajancr4519
    @rajancr4519 ปีที่แล้ว +4

    It is just a formal courtesy, good words on Shri Oommen Chandy! No matter what these LDF leaders speak about Shri O.C., he was an unparallel dignified, loved and respected politician Kerala had ever seen! More than a clean-image politician when in power & out of power, he was a kind hearted human being!

  • @anugrahsrin
    @anugrahsrin ปีที่แล้ว +12

    I'm glad to hear how they acknowledge that both parties contributed to kerala politics and development

  • @sajipzacharias5253
    @sajipzacharias5253 ปีที่แล้ว +1

    വേർപിരിഞ്ഞു പോയി ഇനിയും എന്തിനു പറയണം. എല്ലാവർക്കും അറിയാം.

  • @sukumaransuku7448
    @sukumaransuku7448 ปีที่แล้ว +7

    അന്തംകമമി

  • @sanusnj4430
    @sanusnj4430 ปีที่แล้ว +3

    പ്രിയ നേതാക്കന്മാരെ... നിങ്ങൾക് എല്ലാവർക്കും ഇതുപോലെ ഒന്നായി നിന്നുകൊണ്ട്.. കേരളത്തെ ഭരിച്ചുകൂടെ... അതല്ലേ നല്ലത്. കേരളം വളരും... അല്ലാതെ അങ്ങോട്ടു engotum ചെളിവാരിയെറിഞ്ഞ.. ജീവിക്കുന്നത് എന്തിനാ

  • @binsiyamishalmishal9778
    @binsiyamishalmishal9778 ปีที่แล้ว +1

    Janagal kodtha aadharaanjali.. Adh oomen chandy sirnu matramaaanu adh kand adhehathe novicha.. Ippazhthe Congresskaarkum illa idath pakshathinum illla... Ningal elllavarum paranjadhum kaanich kootyadhum janagalkariyaaam... Aaarum marakaan povunillla

  • @MrParappallil
    @MrParappallil ปีที่แล้ว +15

    ഇവനൊക്കെ വളവള പറയും. ഇഹലോകം വിട്ടുപോയില്ലേ ഇനിയും കുറേ സതൃം പറയാം കുറേ അംഗീകാരവും കൊടുക്കാം

  • @gireeshbabu7063
    @gireeshbabu7063 ปีที่แล้ว +4

    തോമസ് ഒന്ന് നിർത്തൂ, അനക്ക് ഇതുവരെ ഇല്ലാത്ത നാണം വരുന്നു. നിങ്ങളെല്ലാം അവസരം കാത്തിരിക്കുക ആയിരുന്നു അല്ലേ? ഗോവിന്ദ,ഗോവിന്ദ.

  • @jamessam6564
    @jamessam6564 ปีที่แล้ว +5

    Nirthikkoode... Va vitta vakkum, Kai vitta valum..... Nanamundo saghave ....

  • @prasadkv5706
    @prasadkv5706 ปีที่แล้ว +3

    ഈ കാര്യം തുറന്നു പറയുന്നേ നേതാക്കളെ നാളെ കടക്ക്

  • @Teslinmary582
    @Teslinmary582 ปีที่แล้ว +1

    Daivam Umman Chandy sir ne orupadu snehichirunnu

  • @danijoy7244
    @danijoy7244 ปีที่แล้ว +1

    ഇലക്ഷനു ജയിക്കാൻ ഇനിയും ഇതേ വഴിയുള്ളു

  • @seldom44
    @seldom44 ปีที่แล้ว

    ഇപ്പൊ ഇവർ രണ്ട് പാർട്ടിയും ഒന്നായി

  • @prasadkv5706
    @prasadkv5706 ปีที่แล้ว +2

    പുറത്ത് ഇതാണ് വരാൻ പോകുന്നത്

  • @Kasimkunju-z1l
    @Kasimkunju-z1l ปีที่แล้ว +2

    പരസ്പര ആദര വു LDI F നു ഇല്ല

  • @sathiyannn1869
    @sathiyannn1869 ปีที่แล้ว

    UMMAN CHANDIYE HEART chythath chanal ,ma&ma😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @kurianvaghese5890
    @kurianvaghese5890 ปีที่แล้ว +22

    Thomas Issac is a genius in CPM. But unfortunately the party could not identify his abilities.

    • @sujithgeorge6948
      @sujithgeorge6948 ปีที่แล้ว

      രണ്ടുതവണ മന്ത്രിയായി കേന്ദ്ര കമ്മിറ്റി അംഗവുമാണ് ഇതിൽ കൂടുതൽ എന്ത് തിരിച്ചറിയാനാണ്

    • @Amalgz6gl
      @Amalgz6gl ปีที่แล้ว +5

      അത് കൊണ്ടായിരിക്കും ധന മന്ത്രി ആയത്😂

    • @sindhukesu580
      @sindhukesu580 ปีที่แล้ว +4

      Genuine ആണെന്ന് സ്വപ്ന പറഞ്ഞിട്ടുണ്ട് 😂😂

    • @rinchujohn5348
      @rinchujohn5348 ปีที่แล้ว +3

      Swapna velupeduthiyathinu shesham ippozha Ee mothalinae kanunnae … ennalum kashtam thannaeeee😢😢😢

    • @sulficarali9993
      @sulficarali9993 ปีที่แล้ว

      Kurian..onnu poda malare neeyanallo kodadhi

  • @bosekv898
    @bosekv898 ปีที่แล้ว

    പിണറായി മറന്നത് തോമസ് ഐസക് മറന്നില്ല. ഇതാണ് കുലീനത.

  • @christudasjoosayyan9058
    @christudasjoosayyan9058 ปีที่แล้ว +2

    I could rember during the solar scam time he was only person cruelly acted agsins ommen chandy sir

  • @vargheseninan636
    @vargheseninan636 ปีที่แล้ว

    Issac anthu parangalum 110times better chandey sir aanu

  • @Sankarlal-pt8bj
    @Sankarlal-pt8bj ปีที่แล้ว

    Panna nay 😀😄😴😐😈

  • @mathewgeorgea9889
    @mathewgeorgea9889 ปีที่แล้ว +4

    Onnu poday isacintay monay, Ommen Chandi sir don't need your appraisal. Let his soul rest in peace.

    • @ar_leo18
      @ar_leo18 ปีที่แล้ว

      pfaaa patti naye... odraaa

  • @midhunraj8829
    @midhunraj8829 ปีที่แล้ว +1

    Nanamille ivarkoke...aaa manushane athraku drohichu..enitt vannirikunu ...

  • @prithvi969
    @prithvi969 ปีที่แล้ว +1

    Thomaachan munnaaril ninnu vanno

    • @kevinvictor6512
      @kevinvictor6512 ปีที่แล้ว

      Munnar I'll enthuva 🤔🤔🤔🙄🙄

  • @princekorah7799
    @princekorah7799 ปีที่แล้ว

    Look at Pinarayi’s facial expression

  • @sameerkhasab5659
    @sameerkhasab5659 ปีที่แล้ว

    Pinarayikku yenthenkilum kananundo

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 2 หลายเดือนก่อน

    O c sir Great man ❤🎉

  • @JulieDon
    @JulieDon ปีที่แล้ว

    Boring Isac

  • @lizykunjumon5617
    @lizykunjumon5617 ปีที่แล้ว +1

    ivarokke saritha kalath evidarunnu.annu enth kond ith paranjilla.

    • @ar_leo18
      @ar_leo18 ปีที่แล้ว

      ithra matured allatha oru party anikale kanditilla congress pole.. 😂😂😂😂enth cheyam

  • @jewelebratelife1738
    @jewelebratelife1738 ปีที่แล้ว

    A genuine speech from his heart!

  • @thomas3102
    @thomas3102 ปีที่แล้ว

    ആൾക്കാരെ പറ്റിച്ചു നല്ല തു പോലെ സുഖിച്ചില്ലെ തോമാച്ചാ ഇനിയെങ്കിലും ഈ കപട പ്രസംഗ നിർത്തു.

  • @crystalcarwash555
    @crystalcarwash555 ปีที่แล้ว +1

    😢😢😮

  • @abduljaleel5466
    @abduljaleel5466 ปีที่แล้ว

    യും

  • @moideenkuttykt-mk2rb
    @moideenkuttykt-mk2rb ปีที่แล้ว

    😢😢

  • @ushamathew2469
    @ushamathew2469 ปีที่แล้ว +1

    An intelligent speech

  • @MohananKK-e1g
    @MohananKK-e1g ปีที่แล้ว

    Very good mr Thomas Issac

    • @MohananKK-e1g
      @MohananKK-e1g ปีที่แล้ว

      Sri thomas Issac should appolgise

  • @gireeshanc7380
    @gireeshanc7380 ปีที่แล้ว

    ചാര കേസിലെ മറിയാം റാഷിടയെ വിളിക്കാമായിരുന്നു

  • @annanbabu
    @annanbabu ปีที่แล้ว

    തോമസ് ഐസക്കേ..... പോയി ചത്തു ടേടോ.... ഇതിലും നല്ലത് അതല്ലേ....

  • @titsonmathew6706
    @titsonmathew6706 ปีที่แล้ว +2

    പിണങ്ങറായിയോ