Joemon Ammachy യെ സ്നേഹിക്കുന്നത് കൊണ്ടു Joemol, വിബിന, വിവാൻ Ammachy യെ സ്നേഹിക്കുന്നു. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ... ഈ കുടുംബം എല്ലാവർക്കും മാതൃക ആണ്...
അമ്മ യുടെ സംസാരം ആരംഭിക്കുമ്പോൾ പറഞ്ഞു ശരീരത്തിന് സുഖം ഇല്ല എന്ന്, എന്റെ അമ്മേ, ഇന്ന് ശരീരത്തെക്കാൾ മനസിന് സുഖം ഇല്ലാത്തോർ ആണ് 90%, ആ കാര്യത്തിൽ അമ്മ ഭാഗ്യവതി ആണ്, പൊന്ന് പോൽ നോക്കുന്ന പിള്ളേർ അമ്മയുടെ പുണ്യം ആണ്, മരണം വരെ അത് ആവോളം കിട്ടട്ടെ, ജീവിതസായഹ്നത്തിൽ എന്തോരം മക്കൾ കുശലം പറയാൻ, പിന്നെ എന്താ വേണ്ടത് പുണ്യവതി 🙏🙏❤❤
അമ്മ ഭാഗ്യം ചെയ്ത ആളാ ഇത്രയും സ്നേഹത്തോടെ നോക്കാൻ ആളുണ്ടല്ലോ ഇന്ന് ആർക്കും ഒന്നിനും സമയമില്ല എല്ലാവരെയും ദൈവും അനുഗ്രഹിക്കട്ടെ അമ്മകെ കുറവുണ്ടോ ❤️❤️❤️❤️
ചായയുടെ കാര്യം ചോദിച്ചാല്‍ അമ്മച്ചി കിടക്കും. ഒന്നുകില്‍ ഈ ചായയോടുള്ള മടി. അല്ലെങ്കില്‍ അവിടെ പോയി ചായഎടുക്കുവാനുള്ള ക്ഷീണം. കൈയ്യില്‍ എടുത്ത് ഒന്നു കൊടുത്തുനോക്കാമോ.. അടുത്തു ചേര്‍ത്തിരുത്തി കൊടുത്താല്‍ കുടിക്കുമായിരിക്കും. ഇനി അങ്ങനെ ഒന്നു ശ്രമിച്ചു നോക്കൂ ജോമോന്‍❤
ജോമോനേ, അമ്മയോട് പറയുന്ന കാര്യങ്ങൾ വ്യക്തമായി പറയണ ഒരാൾ എന്ന് പറയാതെ ആ ആളിൻ്റെ പേര് പറയണം. ആവർത്തിച്ചു കേൾക്കട്ടെ അമ്മ ' അതുപോലെ ഒരാൾ ചാച്ചനെ കൂട്ടികൊണ്ട് പോയി എന്നു പറയാതെ എന്താന്ന് കാര്യം എന്ന് പറയണം അമ്മയ്ക്ക് കൺഫ്യൂഷൻ ആകും. ശ്രദ്ധിക്കണേ
അമ്മ എത്ര പ്രാവശ്യം ചോദിച്ചാലും മടികൂടാതെ ഉത്തരം പറയുന്ന ജോമോൻ. ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ളവർ അപൂർവം 😊
Joemon Ammachy യെ സ്നേഹിക്കുന്നത് കൊണ്ടു Joemol, വിബിന, വിവാൻ Ammachy യെ സ്നേഹിക്കുന്നു. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ... ഈ കുടുംബം എല്ലാവർക്കും മാതൃക ആണ്...
അമ്മ യുടെ സംസാരം ആരംഭിക്കുമ്പോൾ പറഞ്ഞു ശരീരത്തിന് സുഖം ഇല്ല എന്ന്, എന്റെ അമ്മേ, ഇന്ന് ശരീരത്തെക്കാൾ മനസിന് സുഖം ഇല്ലാത്തോർ ആണ് 90%, ആ കാര്യത്തിൽ അമ്മ ഭാഗ്യവതി ആണ്, പൊന്ന് പോൽ നോക്കുന്ന പിള്ളേർ അമ്മയുടെ പുണ്യം ആണ്, മരണം വരെ അത് ആവോളം കിട്ടട്ടെ, ജീവിതസായഹ്നത്തിൽ എന്തോരം മക്കൾ കുശലം പറയാൻ, പിന്നെ എന്താ വേണ്ടത് പുണ്യവതി 🙏🙏❤❤
അമ്മ ഭാഗ്യം ചെയ്ത ആളാ ഇത്രയും സ്നേഹത്തോടെ നോക്കാൻ ആളുണ്ടല്ലോ ഇന്ന് ആർക്കും ഒന്നിനും സമയമില്ല എല്ലാവരെയും ദൈവും അനുഗ്രഹിക്കട്ടെ അമ്മകെ കുറവുണ്ടോ ❤️❤️❤️❤️
❤❤❤സുഖമായിക്കൊണ്ടിരിക്കുന്നു
❤❤❤❤❤❤❤
അമ്മയുടെ സ്നേഹം കണ്ടോ കഴിച്ചോ കഴിച്ചോ എന്താ ആ ചോദ്യം❤❤❤❤❤❤😊😊😊😊😊
Ammachy kum ammaye care Chayunna jomonum , jomolelkum, kuttykalkum oru big salute ❤❤❤❤❤
ജോമോൻ ഒരുപാട് നല്ല മനസ്സിന്റെ udama. ദൈവം അനുഗ്രഹിക്കട്ടെ 🙏😊
നല്ല ചിരിയാണല്ലൊ അമ്മ
Ammachi ചിരി സൂപ്പർ ❤️❤️❤️❤️
അമ്മുമ്മക്കു വേഗം അസുഖം കുറയട്ടെ
പ്രാർത്ഥിക്കാം ❤🙏
പാവം അമ്മ 💋💋💋💋
hai ammachi muthee ummma❤❤
Good family❤
Nalla ammachi ❤ tell our love to ammachi ❤❤❤
❤❤❤പറയാറുണ്ട്
ഇന്നെന്നാ കുറേ വട്ടം ചാച്ഛനെ തിരക്കുന്നെ പാവം അമ്മച്ചി ഓർക്കുന്നുണ്ടാവും
ശെരിയാണ്
Ammaku paniyum chumayum vegham maratte❤❤❤❤❤
അമ്മച്ചി ❤❤❤❤
❤❤❤🥰🥰🥰
Ammaku vegam Sukhamakunnathinu Ella Eswaranmarum Anugrahikatte 🙏💖💖💖💖💕💕
അമ്മ യുടെ വർത്തമാനം കേൾക്കാൻ നല്ല രസമാണ് love you ❤❤❤ God bless u 💞🎉
Oh Jomonte shama aparam thanne😊😍💝🙏. Ammakkili lucky anu❤️😍
അമ്മേ 🥰
ചായയുടെ കാര്യം ചോദിച്ചാല്‍ അമ്മച്ചി കിടക്കും.
ഒന്നുകില്‍ ഈ ചായയോടുള്ള മടി.
അല്ലെങ്കില്‍ അവിടെ പോയി ചായഎടുക്കുവാനുള്ള ക്ഷീണം.
കൈയ്യില്‍ എടുത്ത് ഒന്നു കൊടുത്തുനോക്കാമോ..
അടുത്തു ചേര്‍ത്തിരുത്തി കൊടുത്താല്‍ കുടിക്കുമായിരിക്കും.
ഇനി അങ്ങനെ ഒന്നു ശ്രമിച്ചു നോക്കൂ ജോമോന്‍❤
Correct. Chaya ammachiyude kayil kodukku please.
അമ്മക്കുട്ടി എന്റെ മുത്തേ ❤❤❤❤
പാവം അമ്മ
ഹായ് അമ്മച്ചി ജോമോൻ. ജോമോൾ വിവാൻ. വിവിനാ സുഖല്ലേ?? ❤️❤️❤️❤️❤️
❤❤❤അമ്മ സുഖമായിക്കൊണ്ടിരിക്കുന്നു ജോമോൻ. ജോമോൾ വിവാൻ. വിവിന സുഖം
Enne .. happy..analo.. ammakutty 😊
❤️❤️❤️❤️❤️
Morning black tea lyt aayitu ittu kudikkoo elaikka chathachitu ittu alpam theyilapodi itu thilapichu kudikkoo.best aanu.milk tea kazhikunnathilum nallathanu.
Ammayku kuravundu alle innu tharakedillathe undu kaanumbol.❤❤❤❤❤❤❤🙏🙏🙏🤝.
Ammaykku oru makalum 3 aan makkalum alle. athupoleyanu ente ammaykku njaan oru makalum 4 aanmakkalum aanu.ee makal maathram dhoore aayipoyi😢😢
Ammmachiiii ummaaaaa❤❤❤
Ammachi ❤🎉❤
അമ്മച്ചി സുഖമാണോ❤❤❤
❤❤❤സുഖമായിക്കൊണ്ടിരിക്കുന്നു
Chachiya kandilla
Love you Amma
Amme njananu elsamma,
Ente ammayude pere eliyamma,
I love you amma 🥰🥰🥰💕💕💕🌹🌹🌹🙏🙏🙏
Ee ammyude molu aano?
Australia ulla molu❤❤❤
Njanhal ammayude videos kaanaarundu rnnum.njangal france parus il aanu.naatil kannur distric thalassery kku aduthu
❤❤❤മകൻ്റെ കുട്ടിയെ നോക്കാൻ പോയതാണ് മകൾ ഇരുട്ടിയിൽ ഞങ്ങളുടെ കുടുംബം ഉണ്ട്
Ente. Ammayku. Happyxmass. Andhappy. Newyear
❤❤❤amme
Amme
ജോമോനേ, അമ്മയോട് പറയുന്ന കാര്യങ്ങൾ വ്യക്തമായി പറയണ ഒരാൾ എന്ന് പറയാതെ ആ ആളിൻ്റെ പേര് പറയണം. ആവർത്തിച്ചു കേൾക്കട്ടെ അമ്മ ' അതുപോലെ ഒരാൾ ചാച്ചനെ കൂട്ടികൊണ്ട് പോയി എന്നു പറയാതെ എന്താന്ന് കാര്യം എന്ന് പറയണം അമ്മയ്ക്ക് കൺഫ്യൂഷൻ ആകും. ശ്രദ്ധിക്കണേ
ഞാനും വിചാരിച്ചു..
അമ്മച്ചിയുടെ മകൾ അമ്മച്ചിയേ കാണാൻ വരാറില്ലേ.
❤❤❤മകൾ ഇപ്പോൾ നാട്ടിലില്ല
Amme🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰
അമ്മയ്ക്ക് വയ്യ പാവം അമ്മച്ചി❤
Amme💕💕💕🌹🌹🌹🙏🙏🙏
❤❤❤
❤❤❤❤🙏
🙏🏼🙏🏼🙏🏼
Ammachi God bless you ❤❤❤❤
എന്റെ എട്ടനെ ഒരു പാട് നദ്ധി അമ്മയെ ഞങ്ങളെ എന്നും കാണിച്ചു തരുന്നതിനു ❤❤❤
Seena antoo ❤❤❤❤❤
Hai Ammachi❤️
God bless Ammachi and all the family members
അമ്മാമ്മേ സുഖം ആയോ 🥰🥰🥰
❤❤❤സുഖമായിക്കൊണ്ടിരിക്കുന്നു
amma ടോയ്‌ലറ്റിൽ പോകട്ടെ ജോമോനെ.ക്യാമറയും കൊണ്ട് നിൽക്കാതെ.അതാ അമ്മ പോകാത്തത്.
light off ചെയ്താൽ അമ്മക്ക് ഉറങ്ങാമായിരുന്നു.അതുകൊണ്ടാണ് പോയി കിടക്ക്,ചായകുടിക്ക്, എന്നൊക്കെ പറയുന്നത്.
From Melbourne
🥰🥰🥰🥰🥰🥰🥰🥰🥰
Hai ammachi pani kurajo susy 🎉🎉🎉
ഹായ് സൂസി ❤❤❤സുഖമായിക്കൊണ്ടിരിക്കുന്നു
Chechen swargathil poyi ennu para Jomone 😁
അമ്മച്ചി കുട്ടിയെ അസുഖമെല്ലാം മാറിയോ
Ammakku sukhamano?
❤❤❤സുഖമായിക്കൊണ്ടിരിക്കുന്നു
ഞാൻ ജോമോനാണ് എന്ന് പറയു😅
അമ്മയാണോ മക്കളാണോ പാവം അറിയുന്നില്ല. അമ്മയ്ക്ക് ഓർമ്മശക്തി കുറഞ്ഞുവരുന്നുണ്ടെന്നു തോന്നുന്നു. പാവം.
Ningalude veedu Kuruppumthara Ano
❤❤❤കുറുപ്പന്തറ -ഓമല്ലൂർ ആണ്
Tudara Jomonodu poy chaya kudi rnnu parayunnathu video edukkathe pokkolanulla arthathila.Samsarichu madukumpo anu poy chaya kudi ennu
First❤
❤❤❤
എന്തിനാ അമ്മേക്കൊണ്ട് ഇ പ്പോൾ കഴുകിക്കുന്നത്?
അതൊക്കെ വേണം കൈയും കാലും അനങ്ങണം ,,
ജോമോൻ എടുത്തു കൊടുത്തപ്പോൾ കുടിക്കുന്നത് കണ്ടോ?അമ്മക്ക് ക്ഷീണം ഉണ്ട്.അതാ.
Chachane ormayundo enn chodidichu nok
Seena antoo
അമ്മച്ചി ചുമ കുറഞ്ഞോ
3 rd ammme
Ammachiku kurachu mattam undennu thonnunnu
❤❤❤👍👍👍
അമ്മച്ചി ❤❤❤❤❤❤
❤❤❤❤❤❤
❤
♥️♥️♥️♥️
❤❤❤❤❤❤
❤❤❤
❤
❤❤❤❤
❤❤❤❤❤
❤❤❤❤❤
❤
❤❤❤
❤
❤❤❤❤❤
❤❤❤❤❤❤
❤❤❤
❤❤❤
❤❤❤