കാരണഭൂതന്റെ പ്ലാൻ- D | | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 23 ก.พ. 2024
  • കാരണഭൂതന്റെ പ്ലാൻ- D | | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo #pinarayivijayan #kkshailaja #rradhakrishnan
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 757

  • @jacksonkj2260
    @jacksonkj2260 5 หลายเดือนก่อน +335

    കഴുകന്റെ പ്ലാൻ ഒന്നും പാർട്ടി ക്കാർക്ക് അറിയില്ലേ..ഒതുക്കപ്പെട്ട എല്ലാരും ഒരുമിച്ചു ഇവനൊരു പണി കൊടുത്തെങ്കിൽ

    • @xavierabraham1646
      @xavierabraham1646 5 หลายเดือนก่อน +102

      പണി കൊടുക്കാനുള്ള ബുദ്ധി ഉണ്ടങ്കിൽ ഇവർ കമ്മികളാകുമോ 😅😅😅

    • @jyothisb
      @jyothisb 5 หลายเดือนก่อน +4

      Makalude exalogic onnu arrest undayal ellavarum kudi Karanam bhoothane paranju veetil vidum..athu onnu pongi varan kathu erukkunnavar annu.. pakshe karanboothan and bjp kudi othukan ulla Ella chance kanunnu..( ayalude kayyil pala thelivukal und bjp eathire) tamilnadu ill sethil Balaji, chithabaram, jargahand ill hemanth sorran arrest cheytath pole Karanam boothnte makale arrest cheythal Pani motham palum...but sfio de anesshanam 8 month annu, athrum kalam koduthath something fishy- othukan ulla Ella chance kanunnu...

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 5 หลายเดือนก่อน

      ​@@xavierabraham1646👏👏👏

    • @sajeevvenjaramood3244
      @sajeevvenjaramood3244 5 หลายเดือนก่อน +14

      52 വെട്ട് ചോദിച്ചു വാങ്ങാൻ മാത്രം മണ്ടൻമാരാണോ അവർ?

    • @rajendrannani1616
      @rajendrannani1616 5 หลายเดือนก่อน

      അല്ല അതും ശരിയാണ്.... 🤣🤣🤣​@@xavierabraham1646

  • @mbvinayakan6680
    @mbvinayakan6680 5 หลายเดือนก่อน +35

    കമ്മ്യുണിസം ഒരു രോഗമാണെന്ന് കേട്ടിട്ടുണ്ട് എന്നാൽ അതിത്ര ഭയാനകമായ അന്ധതയാണെന്നറിഞ്ഞില്ല👍

  • @byjugypsy5482
    @byjugypsy5482 5 หลายเดือนก่อน +245

    മിസ്റ്റർ മരുമകൻ വിപ്ലവ അഭിവാദ്യങ്ങൾ 💪 k ഭൂതന്‍ 2 മിഷ്യൻ വിജയിക്കട്ടെ,k പ്രജകൾ പുളകമണിയട്ടെ 🥰

    • @sharanyavs3916
      @sharanyavs3916 5 หลายเดือนก่อน +1

      Kp

    • @ekbabu8582
      @ekbabu8582 5 หลายเดือนก่อน

      ​@@sharanyavs3916l

    • @SunilKumar-jn5oh
      @SunilKumar-jn5oh 4 หลายเดือนก่อน

      Jagal pattiniyil anu

  • @pauljoseph2811
    @pauljoseph2811 5 หลายเดือนก่อน +224

    ഭരണത്തിൽ പരാജയൻ ആണെങ്കിലും പാർട്ടിയിൽ വിജയൻ ആണ്.

    • @csatheesc1234
      @csatheesc1234 5 หลายเดือนก่อน +9

      കൊള്ള കൊല എന്നിവയിൽ

    • @pvm4299
      @pvm4299 5 หลายเดือนก่อน +11

      നാടിനു കൊള്ളില്ലെങ്കിലും വീടിനു കൊള്ളാം
      😂😂😂

    • @bijuonatt1052
      @bijuonatt1052 5 หลายเดือนก่อน +4

      ഭരണത്തിൽ… അല്ല ലോകത്തിൽ…

    • @jarishnirappel9223
      @jarishnirappel9223 5 หลายเดือนก่อน +2

      ഇത്ര മോശം ആണെങ്കിൽ. തുടർ.ഭരണം കേരളത്തിൽ ചരിത്ര സംഭവം ആകുമോ

    • @sunilkumarsanu7921
      @sunilkumarsanu7921 4 หลายเดือนก่อน

      ​@@csatheesc1234🎉🎉😂🎉.
      .

  • @rameshsukumaran1218
    @rameshsukumaran1218 5 หลายเดือนก่อน +89

    വക്കീലിന്റെ നിരീക്ഷണം 👌🏻👍🏻🙏🏻

  • @BeingApothecary
    @BeingApothecary 5 หลายเดือนก่อน +74

    അധികം വൈകില്ല എന്ന് ഉദ്ദേശിച്ചത് താമസിയാതെ പിനുവിന്റെ പുക കാണുംഎന്നാണോ 😂

    • @csatheesc1234
      @csatheesc1234 5 หลายเดือนก่อน +3

      അങ്ങനെ പോകുമോ ❓ ചെയ്തത് അനുഭവിക്കണ്ടേ

    • @999kpr
      @999kpr 5 หลายเดือนก่อน +1

      😂😂😂

    • @lekhasunish9942
      @lekhasunish9942 5 หลายเดือนก่อน

      Party yude pukayayirikkum

  • @sureshk3283
    @sureshk3283 5 หลายเดือนก่อน +34

    മരുമകന് ഭീഷണി ആകാൻ സാധ്യത ഉള്ള എല്ലാവരെയും നൈസ് ആയി ഒഴിവാക്കി വിട്ടു. ഹോ എന്തൊരു ബുദ്ധി.

  • @gopanmk6076
    @gopanmk6076 5 หลายเดือนก่อน +163

    യഥാർത്ഥത്തിൽ പിണറായിയുടെ മൂട് താങ്ങുന്ന സി പി എം ൻ്റെ നിലവിൽ ഉള്ള കഴിവ് കേട്ട നേതൃത്വത്തെ പറഞാൽ മതി.

    • @victorwells717
      @victorwells717 5 หลายเดือนก่อน +4

      അതാണ് മാഷേ കമ്മ്യൂണിസം

    • @Batman_94
      @Batman_94 5 หลายเดือนก่อน +1

      Ivattakalkku vote cheyyunavare aanu adyam parayande

    • @gopanmk6076
      @gopanmk6076 5 หลายเดือนก่อน

      @@Batman_94 പകരം ഏതുണ്ട് ചെയ്യാൻ. ആരുമില്ല.

  • @unnikrishnan7696
    @unnikrishnan7696 5 หลายเดือนก่อน +112

    മക്കളെ സ്നേഹിക്കുന്ന അച്ഛൻമാരെ ഇഷ്ടം പോലെ കണ്ടിട്ടുണ്ട്.... എന്നാൽ മരുമോനെ ഇത്രയേറെ സ്നേഹിക്കുന്ന അമ്മായി അപ്പനെ ആദ്യമായി കാണുകയാണ്... 😄😄😄

    • @unnikrishnannair6042
      @unnikrishnannair6042 5 หลายเดือนก่อน +6

      നേരെ മറിച്ചനെങ്കിൽമ മരുമകൻ ബ്രഹ്മസ്ത്രം എടുക്കും ലാവ്‌ലിൻ രേഖകൾ (ക്രൈം നന്ദകുമാർ ഓഫീസ് ആക്രമണം)

    • @PRAKASHMS1997
      @PRAKASHMS1997 5 หลายเดือนก่อน +3

      😂😂😂

    • @satheeshekek3877
      @satheeshekek3877 5 หลายเดือนก่อน +3

      സർക്കാർ ജീവനക്കാർ ഒരാളും അതിൽ നൻമ മനസിൽ സൂക്ഷിച്ച് ജനങ്ങൾക്ക് വേണ്ട ജോലി ചെയ്യുന്ന എന്നേ പോലേ ഒരു സഖാവും ഈ പിണറായിക്കാം സർക്കാറിനും വേണ്ടി വേട്ട് ചെയ്യില്ല

    • @satheeshekek3877
      @satheeshekek3877 5 หลายเดือนก่อน

      ആ നശിച്ച ജൻമം മരിച്ചാൽ കേരളം രക്ഷ പെടും
      ഇവിടത്തെ അവസ്ഥ അതല്ലേ
      പെൻഷൻ
      സപ്ളൈകോ
      KSRTC
      പട്ടിണിയിലായ ജനങ്ങൾ

    • @afraparveen8675
      @afraparveen8675 5 หลายเดือนก่อน

      ​@@unnikrishnannair6042യേഷ്യനെറ്റിൽ 9മണിക്കുള്ള സീരിയൽ ഇല്ലേ ബാകാസുരൻ അതുപോലെ പിണു വിന്ന് മരുമോൻ പണി കൊടുത്താലോ

  • @jeev9986
    @jeev9986 5 หลายเดือนก่อน +40

    ചിന്തിക്കാൻ കഴിവുള്ള പൊതുജനം ആണെങ്കിൽ ഈ പാർട്ടി തോൽക്കും. പക്ഷേ കേരളത്തിൽ അക്ഷരാഭ്യാസം കൂടുതൽ ആണെങ്കിലും ആലോചനാശക്തിയും വിവരവും വളരെ കുറവല്ലേ 😢. കാത്തിരുന്നു കാണാം 😔

    • @user-hc5io8iz8o
      @user-hc5io8iz8o 5 หลายเดือนก่อน +1

      Ennnaaalum roadil thoorivekkunnathinekkal vivaramund

    • @user-kx8nx9ep9u
      @user-kx8nx9ep9u 5 หลายเดือนก่อน

      Pakaram aarkku vote cheyyanam ennu koodi paranju tharu..

    • @srs7220
      @srs7220 4 หลายเดือนก่อน

      രണ്ടും ഇല്ലാതെ ആകും 2026 ayaal

  • @UKN-Korampatta-K10-301
    @UKN-Korampatta-K10-301 5 หลายเดือนก่อน +75

    പാല് കട്ടു കുടിക്കുന്ന പൂച്ച വിചാരിക്കുന്നത് അതിൻറെ സൂത്രം ആരും അറിയില്ലെന്നാണ്. അമ്മോച്ചൻ്റെ ചിന്തയും ഇതുതന്നെ.

  • @gracykurian396
    @gracykurian396 5 หลายเดือนก่อน +213

    വക്കീലിൻ്റെ നിരീക്ഷണം കറകറക്റ്റാണ്.

    • @aneesh2679
      @aneesh2679 5 หลายเดือนก่อน +2

      Very precise.
      Njan Ithu 2 days before paranjatha, these plan A, B, C & D.
      Ente circle aarum vishwasichilla.
      Now, Adv. Jayashankar said the same.

    • @basheermanayath5104
      @basheermanayath5104 5 หลายเดือนก่อน +1

      ഇനി വക്കീന്റെ പ്രശ്നം എന്താണ് അത് ഹാഫിസ് നേരിട്ട് വക്കീൽനെ വിളിച്ചു പറഞ്ഞിട്ടുണ്ട്

  • @heisenberg6140
    @heisenberg6140 5 หลายเดือนก่อน +73

    കഴിവ്കെട്ട ഒരു പ്രതിപക്ഷം ഉള്ളപ്പോൾ എന്ത് ചെയ്താലും ഒരു കുഴപ്പമില്ല 😂 അടുത്തതവണ വീണ്ടും ഇവന്മാർ തന്നെ വരും

    • @user-tf2jx7uu9m
      @user-tf2jx7uu9m 5 หลายเดือนก่อน

      പ്രതിപക്ഷത്തെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പ്രബുദ്ധ വോട്ടർമാരിൽ 40%അടിമകളായിപോയി എന്നതും കാണേണ്ടതാണ്. 20/20മത്സരിക്കുന്നത് സിപിഎം നെ സഹായിക്കാനാണ്.അതുമൂലം കോൺഗ്രസ് ക്ഷീണിക്കും ഇത് നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ടതാണ്. ഇദ്ദേഹം ലക്ഷങ്ങൾ പാർട്ടി ക്ക് നൽകി എന്നതും കാണേണ്ടതാണ് .

    • @heisenberg6140
      @heisenberg6140 5 หลายเดือนก่อน

      @@user-tf2jx7uu9m 20-20 ആകെ രണ്ടു പഞ്ചായത്തിൽ മാത്രം ശക്തി ഉള്ള ഒരു പാർട്ടി ആണ് അവരെക്കൊണ്ട് കേരള രാഷ്ട്രീയതിൽ കാര്യമായി ഒന്നും ചെയ്യാൻ പറ്റില്ല കോൺഗ്രസ്‌ ക്ഷീണിക്കാൻ തുടങ്ങിയിട്ട് ഒരുപത്തിരുപതു കൊല്ലമായി

    • @jobykv1210
      @jobykv1210 5 หลายเดือนก่อน

      ബിജെപി സിപിഎം help ചെയുന്നു

  • @BabuJacob-rl5uc
    @BabuJacob-rl5uc 5 หลายเดือนก่อน +32

    വക്കിൽ സാർ പറഞ്ഞത് 100 ശതമാനം സത്യമാണ്. കേരളം ഇനി എങ്ങോട്ട്? ജനം കണ്ണ് തുറക്കണം!

  • @ramachandrankambil3841
    @ramachandrankambil3841 5 หลายเดือนก่อน +119

    വക്കീലിന്റെ നിരീക്ഷണം നൂറു ശതമാനവും ശരിയാണെന്ന് ഇപ്പോൾ തോന്നുന്നു❤❤

    • @srs7220
      @srs7220 4 หลายเดือนก่อน

      100 💯

  • @rajitha3407
    @rajitha3407 5 หลายเดือนก่อน +40

    ശൈലജടീച്ചറുടെ കോവിഡ് കൊളള മറക്കരുത്

    • @dp-og9zr
      @dp-og9zr 5 หลายเดือนก่อน +3

      അതിലും പിണുങ്ങാണ്ടിയുടെ കറുത്ത കൈ ഉണ്ട്

  • @vasudevantk1363
    @vasudevantk1363 5 หลายเดือนก่อน +62

    അടിപൊളി വിപ്ലവ നവോഥാന പാർട്ടി. നവോഥാനം കൊടുമ്പിരി കൊണ്ടിട്ടു മലയാളിക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി. ഈ marumone👌തോല്പിക്കാൻ പറ്റില്ലേ?

    • @amalps8447
      @amalps8447 5 หลายเดือนก่อน +12

      അടിമകൾ ഉള്ളിടത്തോളം പാടാണ്

    • @lijugangotri
      @lijugangotri 5 หลายเดือนก่อน

      അടുത്ത മുഹ്യൻ ആണ് മരുമൊൻ അല്ലേൽ കണ്ടോ,

    • @knowledgeiswealth.
      @knowledgeiswealth. 5 หลายเดือนก่อน

      ​@@lijugangotri അതോടെ കേരളം കലാപ ഭൂമി 👍🏻

  • @muralidharannair7562
    @muralidharannair7562 5 หลายเดือนก่อน +76

    ഇനിയെങ്കിലും കേരള ജനത പ്ലാൻ ഈ നടപ്പിലാക്കണം.. കേരളം ഒന്ന് രക്ഷപെട്ടോട്ടെ

    • @anuwinpattery5575
      @anuwinpattery5575 5 หลายเดือนก่อน +3

      Plan E: Remove LDF

    • @nithin-bn9pp
      @nithin-bn9pp 5 หลายเดือนก่อน

      Chirichu chathu😂

  • @realstorykerala
    @realstorykerala 5 หลายเดือนก่อน +55

    ഐസ്ക്രീംന്റെ പുറത്തു ചെറി വക്കുന്ന പോലെ 😂😂😂

  • @philiposep.s8087
    @philiposep.s8087 5 หลายเดือนก่อน +30

    ഇതൊക്കെ കേരള മക്കളെ എങ്ങിനെ മനസിലാക്കി കൊടുക്കും 🤔

    • @sreenivasank5887
      @sreenivasank5887 5 หลายเดือนก่อน

      Aarkku?? Enthinu?? Enthu prayojanam?!! Purame ulla Prabuddhatha maathrame ulloo; Gandhiji vannu paranjaalum Malayali padhikkilla; adutha kit/ preenanam aaru cheyyunno avarkku vote koduthu pinnem mandanmaaraakum!! 😎😎😜😜😂😂🤦🤦🙏🙏🙏

  • @shajikottackal99
    @shajikottackal99 5 หลายเดือนก่อน +4

    ഭഗവാനേ കാരണവർക്ക് ദീർഘായുസ്സ് കൊടുക്കേണമേ ഇപ്പോൾ തന്നെ ജനങ്ങൾക്ക് ഭയമാണ് അവലും മലരും കുന്തിരിക്കവും എന്നു കേൾക്കുമ്പോൾ തന്നെ പകുതി ജീവൻ പോകും അതുകൊണ്ട് ദൈവമേ നീ നിഷ്‌ക്കളങ്കരായ ഹിന്ദുക്കളുടെ വേവലാതികൾ മാറ്റി കാരണവർക്ക് ദീർഘായുസ് കൊടുക്കുമാറാകണമേ ഈ നാമത്തിൽ ഞാൻ ഗണപതി ഭഗവാനു മുന്നിൽ ഒരുനാളികേരം നാളികേരം അടിച്ചുകൊള്ളാമേ 🙏🙏🙏😭😭😭ഭഗവാനേ മറക്കല്ലേ

  • @mediavinod8033
    @mediavinod8033 5 หลายเดือนก่อน +19

    കൃത്യമായ സരസമായ നിരീക്ഷണം 👍

  • @jishnuvasudev5655
    @jishnuvasudev5655 5 หลายเดือนก่อน +63

    കാരണഭൂതം പ്ലാൻ ഡി വരെ ഉണ്ടാക്കി,അപ്പോൾ നമ്മുടെ ബാലഗോപാലൻ സഖാവിന്റെ പ്ലാൻ ബി എന്തായി വക്കീലെ

    • @roopeshpk7871
      @roopeshpk7871 5 หลายเดือนก่อน +7

      March 2024 ഓട് കൂടിയാണ് plan b നടപ്പാക്കുന്നത്. വിവിധ ബില്ലുകൾ മാറാതെ tresury q വിൽ ഉണ്ട്. അവർക്കു കൊടുക്കാൻ പണമില്ല. അപ്പോൾ plan b ( ബക്കറ്റ് പിരിവ് ) നടപ്പിലാക്കും. അപ്പോൾ b എന്താണ് എന്ന് ജനങ്ങൾക്ക് മനസിലാവും.

    • @Chillbaba-1990
      @Chillbaba-1990 5 หลายเดือนก่อน +1

      Plan b padmanabha swamy b nilawara aanu.. state can seize temple treasures. But not from wakf.

    • @anilmathew8540
      @anilmathew8540 5 หลายเดือนก่อน

      പ്ലാൻ B ക്ക് പകരം പ്ലാൻ P വരും,
      അറ്റ കൈയ്ക്ക് സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടി തൽക്കാലം തടിതപ്പും.

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 5 หลายเดือนก่อน +326

    കേരളം കണ്ട ഏറ്റവും മോശം പൊതുമരാമത്ത് മന്ത്രി എന്ന ഖ്യാതി നേടിയ ഭൂതരായാവിൻ്റെ മരുമകനിരിക്കട്ടെ ഒരു കുതിരപ്പവൻ🐎

    • @Srigalan
      @Srigalan 5 หลายเดือนก่อน +9

      കുതിരപ്പവനല്ല, കുതിരച്ചാണകം തീറ്റുകയാണ് വേണ്ടത് ഏഭ്യനെ.

    • @sreenivasank5887
      @sreenivasank5887 5 หลายเดือนก่อน +1

      Kuthirappavan; athu oru nalla puraskaaram alle?!! Avanu kazhuthappavan aanu cheruka! 😜😜😂😂🙏🙏🙏

    • @sankaranarayananpv
      @sankaranarayananpv 5 หลายเดือนก่อน

      ​@@Srigalanvv 1vg 2:14

    • @jarishnirappel9223
      @jarishnirappel9223 5 หลายเดือนก่อน +2

      കേരളം കണ്ട ഏറ്റവും മികച്ച പൊതു മരാമത്ത് മന്ത്രി മാറിൽ ഒരാളാണ്.റിയാസ്. താൻ ഒറ്റക്ക് പറഞാൽ അതൊന്നും വിലപ്പോകില്ല

    • @AKMadhu-lr2ro
      @AKMadhu-lr2ro 5 หลายเดือนก่อน +1

      ജയശങ്കരൻ നല്ല നർമ്മബോധമുള്ള ആളാണ്.
      നല്ല ചരിത്രജ്ഞാനമുള്ള
      ആളാണ്.
      നിയമവിഷയങ്ങളിൽ നല്ല വിവരമുണ്ട്.
      കേരളത്തിലെ വലതുപക്ഷ മാധ്യമപ്രവർത്തനത്തിന്റെ keynote അവതാരകനാണ്.
      സർവോപരി കമ്മ്യൂണിസ്റ്റു പാർട്ടി മെംബറാണ്.
      ലോക്സഭാ തെരഞ്ഞെടുപ്പിൽ
      കേരളത്തിൽ ഇടതുമുന്നണി തോൽക്കണമെന്നും തമിഴ്നാട് ജയിക്കണമെന്നും ആഗ്രഹിക്കുന്ന ആളാണ്. അതാണ് കോൺഗ്രസ് ജയിച്ചാലെ , രാഹുൽ ഗാന്ധിക്ക് ആദരണീയ രാഷ്ട്രപതിയുടെ മുന്നിൽ അവകാശവാദം ഉന്നയിക്കാനാവൂ.
      തൃശൂർ, മാവേലിക്കര, തിരുവനന്തപുരം മണ്ഡലങ്ങളിൽ, ഒരു പക്ഷെ, രാഹുൽ മത്സരിക്കുന്ന വയനാടും ഇത് ബാധകമല്ല.
      എനിക്ക് ജയശങ്കരനെ കാണുമ്പോൾ സുധാകരൻ ഷാനിമോളോട് പറഞ്ഞതാണ് ഓർമ്മ വരുന്നത്

  • @josephvmathew4250
    @josephvmathew4250 5 หลายเดือนก่อน +55

    ഭൂതത്തിന്റെ ലീലാവിലാസങ്ങൾ 😄😀😂

    • @sreenivasank5887
      @sreenivasank5887 5 หลายเดือนก่อน

      Aa cinema peru pole: Ramaleela enna pole “ kaaranabhootha leela “!! 😜😜😂😂☠️☠️💀💀🙏🙏

  • @Dhoni3461
    @Dhoni3461 5 หลายเดือนก่อน +145

    ജയശങ്കർ സാർ ആറു മാസം മുന്നേ പ്രവചിച്ചു ശൈലജ ടീച്ചർ, തോമസ് ഐസെക്, എളമരം കരിം തുടങ്ങിയവർ മത്സരിക്കും എന്ന് ജയിച്ചാൽ ഇവർ എല്ലാം ഇവിടെ നിന്നും പോകും, തോറ്റാൽ ഇവരെ ജന പ്രീതി കുറയും 😂

    • @subramanniannk9610
      @subramanniannk9610 5 หลายเดือนก่อน +2

      AKG യെ EMS പണ്ട് ഒതുക്കിയ പോലെ എന്ന് പറഞ്ഞാൽ മതിയല്ലൊ

    • @subramanniannk9610
      @subramanniannk9610 5 หลายเดือนก่อน

      ഷൈലജ ടീച്ചർ മാധ്യമ സൃഷ്ടി മാത്രമാണു 'അന്ന് ആരോഗ്യ വകുപ്പ് ശരിക്കും ഭരിച്ചിരുന്നത് K. ഭൂതൻ തന്നെയായിരുന്നു പിൻവാതിൽ നിയമനം, പർച്ചേസ് എന്നിവ ശ്രദ്ധിച്ചാൽ മതി.

    • @sumeshsathyan9747
      @sumeshsathyan9747 5 หลายเดือนก่อน

      11​@@subramanniannk9610

    • @rajan3338
      @rajan3338 5 หลายเดือนก่อน +1

      yes

    • @purushothamankani3655
      @purushothamankani3655 5 หลายเดือนก่อน

      ഐസക് ed ക്കാരുടെ കേസിൽ നിന്ന് രക്ഷപെടാൻ തത്കാലം ലിസ്റ്റിൽ പേരുവരുത്തിയതുമാവാം.. ഇനി നോട്ടീസ് കിട്ടിയാലും, വിളിപ്പിച്ചാലും election urgent എന്ന് പറഞ്ഞു ഒഴിയാമല്ലോ 😊

  • @muralipv5170
    @muralipv5170 5 หลายเดือนก่อน +8

    👍🏻👍🏻👍🏻101%കറക്റ്റ് ആണ്, ഇതു പിന്നെ വായതുറക്കാൻ മറ്റുള്ളവർക് ധൈര്യം ഇല്ല,

  • @thomasvadakkumthalavo-jf8iv
    @thomasvadakkumthalavo-jf8iv 5 หลายเดือนก่อน +12

    വിജയന്റെ അടിമകൾ എന്നും അടിമകൾ തന്നെ.... ലാവ്‌ലിൻ സലാം....

  • @sivadasanchandrashekaran1126
    @sivadasanchandrashekaran1126 5 หลายเดือนก่อน +19

    ഇവരൊക്കെ ഇവിടൊന്നും ജയിച്ചു പോയാലല്ലേ പ്ലാൻ ഡി വിജയിക്കായുള്ളു

    • @shibushibu9468
      @shibushibu9468 5 หลายเดือนก่อน +5

      തോൽക്കുമ്പോൾ ആ പേര് പറഞ്ഞത് ഒഴിവാക്കാം

    • @sherlypthomas2160
      @sherlypthomas2160 5 หลายเดือนก่อน

      തോറ്റു പോയാൽ ജനസമ്മിതി ഇല്ലെന്ന് പറഞ്ഞു ഒതുക്കാം.

  • @manojkottarathil7275
    @manojkottarathil7275 5 หลายเดือนก่อน +5

    How articulate 😂😂 ഐസ്ക്രീമിൻ്റെ മുകളിലെ ചെറി പോലെ, വിപ്ലവ സിംഹം അങ്ങനെ പോകുന്നു എന്താ പ്രയോഗങ്ങൾ

  • @Davingi1013
    @Davingi1013 5 หลายเดือนก่อน +8

    ചുരുക്കത്തിൽ പറഞ്ഞാല് ഇത്രയും നാൾ പാർട്ടിക്കു വേണ്ടി പ്രവർത്തിച്ചവർ മാന്യമായി പുറത്താക്കപ്പെട്ടു എന്നർഥം😂😂😂😂 എന്തായാലും കൊള്ളാം.

  • @unnikrishnanmanavelilthun-6484
    @unnikrishnanmanavelilthun-6484 5 หลายเดือนก่อน +5

    എന്റെ പൊന്നുസറെ ഇവനൊന്നും ഒരിക്കലും ബുദ്ധി ഉദിക്കില്ല..

  • @salimkm5977
    @salimkm5977 5 หลายเดือนก่อน +11

    കൃത്യമായ നിരീക്ഷണം 👍👍👍😅😅😅

  • @sreeramsree3709
    @sreeramsree3709 5 หลายเดือนก่อน +17

    ,,,എന്തായാലും പ്രബുദ്ധ കേരള ജനതയ്ക്ക് ഒരു പ്ലാനും ഇല്ല.. എൽഡിഎഫ് പിന്നേം വരും എല്ലാം ശെരി ആയത് തന്നെ 🎉

  • @krishnankuttyv4741
    @krishnankuttyv4741 5 หลายเดือนก่อน +20

    എല്ലാവർക്കും അറിയാവുന്ന പരമസത്യം, ഇത് പറയാൻ സാർ വേണ്ടിവന്നു എന്ന് മാത്രം🙏👍

  • @anuthomas9288
    @anuthomas9288 5 หลายเดือนก่อน +15

    Super explaination.... Itrem articukate ayitu vere aarum paranju ketila, thanks a lot sir..

  • @sreemuruganks1355
    @sreemuruganks1355 5 หลายเดือนก่อน +9

    കരുണക്കാരന്റെയും, ഉമ്മൻ‌ചാണ്ടിയുടെ യും, അവസ്ഥ തനിക്കു തന്റെ മക്കൾക്കും വരുമെന്നുള്ള പേടി

  • @gopalnair9473
    @gopalnair9473 5 หลายเดือนก่อน +6

    Superb Assessment Sir Ji..... Hats- off

  • @prasanthraviravi195
    @prasanthraviravi195 5 หลายเดือนก่อน +9

    മരവാഴ, കുറെ വാഴകളെ മന്ത്രിമാരാക്കി, അങ്ങനെ പറയുന്നതാണ് ശെരി 😂😂

  • @999kpr
    @999kpr 5 หลายเดือนก่อน +14

    Brilliant analysis.

  • @johnson.george168
    @johnson.george168 5 หลายเดือนก่อน +17

    വക്കീൽ കൃത്യമായി പറഞ്ഞു 👍👍👌🙏... പക്ഷേ പ്ളാൻ ഏ യിൽ കാരണഭൂതൻ ഒരു കാര്യം കൂടി ചെയ്തു 75 വയസാവർ മൽസരംഗതും, പാർട്ടിയുടെ താക്കോൽ സ്ഥാനങ്ങളിൽ നിന്നും മാറുക... കാരണഭൂതന് മാത്രം അത് ബാധകമല്ല.. തനിക്ക് ഇപ്പോഴുള്ളതിൻറെ പത്ത് വയസ് കുറവാണ് എന്ന് അംതം കമ്മികളെ പറഞ്ഞു പറ്റിച്ചു🤭🤭..അതായത് 80 വയസ് എന്നുള്ളത് 70ആണന് പറഞ്ഞു പറ്റിച്ചു..ഇനി പ്ളാൻ ഡി യിൽ ഷൈലജയും, രാധാകൃഷ്ണനും ജയിക്കും എന്ന് ഉറപ്പില്ല, തോറ്റാൽ ജന സമ്മതി ഇല്ലാത്തവർ എന്ന ദുഷ് പേര് കിട്ടും പിന്നെ മൻത്രിയായി പോലും ഇരിക്കാൻ കഴിയില്ല.പിന്നലെ മുഖ്യമൻത്രി.. പിന്നെ എത്രത്തോളം നെഗറ്റീവ് വോട്ടുകൾ വരും എന്നറിയാൻ വേണ്ടി മുകേഷിനെ പോലെ ജനങ്ങൾ ( സ്വന്തം കുടുംബം പോലും) വെറുക്കുന്ന ഒരുത്തനെ കൊല്ലത്ത് നിർത്തി.. കരിമണൽ കർത്താവിനോട് ജനങൾക് എത്രത്തോളം വെറുപ് ഉണ്ട് എന്നറിയാൻ അയാളുടെ അളിയനെ ( അതോ ഭാര്യയുടെ അനുജത്തിയുടെ ഭർത്താവോ??) പിടിച് ചാലക്കുടിയിൽ നിർത്തി... വടക്കോട്ട് മുസ്ളീംങളേയും , മധ്യവും, തെക്ക് ക്രിസ്ററ്യനികളേയും,നായൻമാരേയും നിർത്തി സാമുദായിക പ്രീണനവും നടത്തി.. ഈഴവരും, ദളിതുകളും പാർട്ടി അടിമകൾ ആയത് കൊണ്ട് ഒന്നും പ്രതികരികില്ല... മറിച്ച് യുഡിഎഫ് നേതാക്കൾ പരസ്പരം മൈഡിയർ മഞൻപി വിളിച്ചു കളിക്കുന്നു.. കേരളീയരുടെ ഒരു വിധി നോക്കണേ 😢😢

  • @antiterroristsquad
    @antiterroristsquad 5 หลายเดือนก่อน +5

    പിൺ ജോങ് ഉങ് വീണു പകരമാര് റിയാ വീൺ ഉങ് ❤

  • @roshinisatheesan562
    @roshinisatheesan562 5 หลายเดือนก่อน +2

    🙏👌👌😂😂❤ എന്തു നല്ല വിശകലനം🙆🤦 നമ്മൾ എന്നു രക്ഷപ്പെടും😂?

  • @makeshramachandran5012
    @makeshramachandran5012 5 หลายเดือนก่อน +4

    ഇനിയും ഇടതു വന്നാൽ പരശു എറിഞ്ഞ മഴു എടുത്തു സ്വയം ഗള ചേധം ചെയ്ക തന്നെ ഭേദം. വിദ്യാഭ്യാസം പോയി തുലഞ്ഞു, ധനലക്ഷ്മി പോയി ഒളിഞ്ഞു, ജോലി ചെയ്യാനായി അവസരങ്ങൾ പോയി മറഞ്ഞു....

  • @ragothamanplankala3239
    @ragothamanplankala3239 5 หลายเดือนก่อน +3

    സാരിന്റ നിരീക്ഷണം വളരെ ശരിയാണ്.നാടിനെയും ജനങ്ങളെയും ദൈവം രക്ഷിക്കട്ടെ.

  • @jishnuvijay8695
    @jishnuvijay8695 5 หลายเดือนก่อน +6

    Great observation, awesome memory power

  • @SunilKumar-ry4ce
    @SunilKumar-ry4ce 5 หลายเดือนก่อน +5

    Shailja തോറ്റു തുന്നമ്പടും

  • @SureshV-qq6xn
    @SureshV-qq6xn 5 หลายเดือนก่อน +17

    PlanA to Z വരെ കാരണ ഭൂതo തന്നെ Party യിലു

  • @prarthanajanani829
    @prarthanajanani829 5 หลายเดือนก่อน +11

    BJP💪❤️
    അൽ മരുമോന്റെ അൽ കേരളത്തിൽ ഇനിയെങ്കിലും ഹൈന്ദവ സമൂഹം ഇടതനും വലതനും അടിമകളാകാതെ ബി ജെ പിക്കൊപ്പം ചേരുക..-
    അല്ലെങ്കിൽ അൽ മരുമോൻ വിഭാഗത്തിന്റെ അടിമകളായി ഹിന്ദുവിന് ജീവിക്കേണ്ടിവരും.

  • @user-de9fc5oq4i
    @user-de9fc5oq4i 5 หลายเดือนก่อน +21

    ദൈവമേ അങ്ങനെ ഒന്നും സംഭവിക്കല്ല 🙏 അഴിമതിരഹിതമായ ഒരു മന്ത്രിസഭ വരണേ 🙏🙏🙏😢😔

  • @VishnuredIndian
    @VishnuredIndian 5 หลายเดือนก่อน +3

    100% വാസ്തവം 🔥💪

  • @themathewjacob
    @themathewjacob 5 หลายเดือนก่อน +8

    Sharp observation and witty narration as always ❤

  • @geoekmgmail
    @geoekmgmail 5 หลายเดือนก่อน +3

    Perfect analysis. Well said.

  • @user-nn1sw3ne8l
    @user-nn1sw3ne8l 5 หลายเดือนก่อน +2

    മറ്റൊരു രാമനെ കാട്ടിലേയ്കയ്ക്കുന്നു ശിഷ്ടനാം വിജയൻ വീണ്ടും 😂

  • @manivadakkal5607
    @manivadakkal5607 5 หลายเดือนก่อน +4

    Excellent presentation wrapped in truth. Hats off.

  • @abhijithkss7029
    @abhijithkss7029 5 หลายเดือนก่อน +21

    ഭരണത്തിൽ ഭൂലോക പരാജയൻ ആണെങ്കിൽ അടിമ പാർട്ടിയിൽ വിജയൻ ആണ് 😃😃😃😃😃

  • @sureshmenon1665
    @sureshmenon1665 5 หลายเดือนก่อน +4

    കനൽ ഒരു തരി മതി, പക്ഷെ അത് കേട്ടുപോവാനും ഇച്ചിരി വെള്ളം മതി എന്ന് ഓർക്കുക.

  • @Bai682
    @Bai682 5 หลายเดือนก่อน +4

    എന്തു plan D ആയി വന്നാലും ഇ തെരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ്‌ തോൽക്കും, എന്ന് ഒരു മാർക്സിസ്റ്റ്‌ പ്രവർത്തകൻ ആയിരുന്ന ഞ്ഞാൻ

    • @sherlypthomas2160
      @sherlypthomas2160 5 หลายเดือนก่อน

      A യും b യും c യും പ്ലാൻ ചെയ്തു വിജയ്പ്പിക്കാമെങ്കിൽ d യും വിജയിപ്പിക്കാൻ ആണോ പ്രയാസം. ഇതൊന്നും സാക്ഷര കേരളത്തിന്റെ ബുദ്ധിയിൽ വെളിവ് വീഴ്ത്തില്ല.😮

  • @sreekariyamsyam2199
    @sreekariyamsyam2199 5 หลายเดือนก่อน +6

    Well said sir😊

  • @ravikumarnair3164
    @ravikumarnair3164 5 หลายเดือนก่อน +5

    Good morning jayashankar sir

  • @mohanmohanancv666
    @mohanmohanancv666 5 หลายเดือนก่อน +7

    അഹങ്കാരിയും അഡ്ജസ്റ്മെന്റ് വീരനുമായ v d സതീശൻ കൂടെയുള്ളപ്പോൾ ഭൂതം വിചാരിച്ചതെല്ലാം നടക്കും

  • @itisanand
    @itisanand 5 หลายเดือนก่อน +1

    ജയശങ്കരൻ ചേട്ടാ...കേരളത്തിലെ ജനങ്ങൾക്കും കാണുമല്ലോ ചില പ്ലാൻസ് ഒക്കെ.

  • @mukundankochachan1546
    @mukundankochachan1546 5 หลายเดือนก่อน +1

    കലക്കി 👍

  • @pkanup1
    @pkanup1 5 หลายเดือนก่อน +4

    ഇങ്ങനെ സത്യങ്ങൾ തുറന്നു പറയുന്നവരെ ഞങ്ങൾ അന്ധം കമ്മികൾ എപ്പോഴും ബഹിഷ്കരിക്കും

  • @JI_8999
    @JI_8999 5 หลายเดือนก่อน +7

    ഇതിൽ വിജയരാഘവൻ ശെരിക്കു ചൂട്ടു പിടിച്ചു കൊടുത്തു.. അതിന്റെ ഗുണം അയാൾക്കു ശെരിക്കു കിട്ടി.

  • @Abhishek100.
    @Abhishek100. 5 หลายเดือนก่อน +3

    🇮🇳 അമ്പോ! കുറുക്കൻ്റെ ബുദ്ധി, തീർച്ചയായും കാരണ ഭൂത നെ പാഠ പുസ്തകങ്ങളിൽ സ്വർണ്ണ ലിപികളിൽ ചോർക്കേണ്ടതാണ് ഒപ്പം ഗാന്ധിജിയൻ Studies പോലെ PG കോഴ്സ് പിണറായി വിജയൻ കുറിച്ചും ഒരു department തുടങ്ങിയേണ്ടതാണ് , ഇത് ചാൾസ് ഡാർവിൻ്റെ Survival of fitness ൻ്റെ മകുടം ഉദാഹരണമാണ് .

  • @thomasca3017
    @thomasca3017 5 หลายเดือนก่อน +3

    ചുരുക്കിപ്പറഞ്ഞാൽ മരുമക്കത്തായം തിരിച്ചുവരും..

  • @balasundaranpattath2679
    @balasundaranpattath2679 5 หลายเดือนก่อน +1

    വളരെ ശരി

  • @somanmenon5429
    @somanmenon5429 5 หลายเดือนก่อน +1

    Relevant observations

  • @ashokan2378
    @ashokan2378 5 หลายเดือนก่อน +5

    ജയശങ്കറിൻ്റെ പ്രവചനം 💯% ശരിയാകുമെന്ന് തോന്നുന്നു

  • @jaisonjohn7879
    @jaisonjohn7879 5 หลายเดือนก่อน +1

    Super analysis adv

  • @varghesepa2162
    @varghesepa2162 5 หลายเดือนก่อน +1

    Great analysis

  • @user-wq7cu9ru8p
    @user-wq7cu9ru8p 5 หลายเดือนก่อน +1

    Well said sir.. .

  • @aju8188
    @aju8188 5 หลายเดือนก่อน +1

    ജയ് ശങ്കർ സർ... താങ്കളെ നമിച്ചു 🙏🏻🙏🏻🙏🏻

  • @dhsufgh8758
    @dhsufgh8758 5 หลายเดือนก่อน +2

    CPM അനുഭാവികൾക്കും പ്രവർത്തകർക്കും എന്തായാലും ഷൈലജ ടീച്ചറേയും രാധാകൃഷ്ണനേയും സംസ്ഥാന രാഷ്ട്രീയത്തിൽ ആവശ്യമാണ്.അതിനാൽ ഇവർ തോൽക്കേണ്ടത് ആവശ്യമാണ്

  • @knowledgeiswealth.
    @knowledgeiswealth. 5 หลายเดือนก่อน +3

    ഈ കേരള കോൺഗ്രസ്‌ പിരിച്ചു വിട്ടാൽ കുറച്ചു നികുതി പണം ലാഭം

  • @AnilKumar-xz5nc
    @AnilKumar-xz5nc 5 หลายเดือนก่อน +7

    Perfect analysis... Jaishankar Sir👍👍👍 Second hand Marumon.. double dowry double quota PR manthti plus Masapadi additional dowry 😂
    Nanum Manun illiyath tholli katti..he kicked out his first' official wife and two sons for his personal growth and greed

  • @wizardofb9434
    @wizardofb9434 5 หลายเดือนก่อน

    Great analysis. Thanks

  • @sabujoseph6785
    @sabujoseph6785 5 หลายเดือนก่อน +9

    ഇദ്ദേഹത്തെപോലുള്ള ദിർഘവിഷണം ഉള്ള ആളുകൾ നമ്മുടെ രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നെങ്കിൽ......

  • @jomathews982
    @jomathews982 5 หลายเดือนก่อน +1

    ലോകത്ത് ആദ്യമായി സ്ത്രീധനമായി മന്ത്രി പദം കിട്ടിയ ആദ്യത്തെ ആൾ എന്നൂടെ കൂട്ടി ചേർക്കാരുന്ന്...😅

  • @thankacheng8250
    @thankacheng8250 5 หลายเดือนก่อน +1

    Good explanation.

  • @mohankumarpanicker9182
    @mohankumarpanicker9182 5 หลายเดือนก่อน

    Fantastic അനാലിസിസ്

  • @bhaskarangopalan5672
    @bhaskarangopalan5672 4 หลายเดือนก่อน

    ഹാ പോരട്ടെ വാക്കുകൾ പലർക്കും തൃപ്തി വരുത്തുന്ന നല്ല വാക്കുകൾ പോരട്ടെ

  • @harimr2828
    @harimr2828 4 หลายเดือนก่อน

    ❤❤❤❤❤❤❤❤❤💯💯💯💯💯💯💯. ഇതു അണികൾ എത്രമാത്രം മനസിലാക്കിയിട്ടുണ്ടെന്നാണ് ദ്വാർഭാഗ്യം?????? കാരണഭൂതം എന്നതിനേക്കാൾ മാൻഡ്രേക്ക് എന്ന പേരാണ് ചേരുന്നത്.... ശരിക്കും ദുർഗുണൻ...... എത്ര കഴിവുള്ളവരെ ഇയാൾ വെട്ടിമലർത്തി!!!!!! ഇയാൾക്കെതിരെ ശബ്ധിക്കാൻ എന്തെന്ക്കിലും ഒരുത്തൻ ഉണ്ടോ???? യെച്ചൂരി പോലും പേടിക്കാനിരിക്കുന്നത്...
    🥱🥱🥱🥱🥱🥱🥱🥱🥱🥱🥱🥱...

  • @vijayakrishnanp5536
    @vijayakrishnanp5536 5 หลายเดือนก่อน +4

    ഇതിനെല്ലാം കേന്ദ്രം ( ബിജെപി ) കുട പിടിക്കുന്നുമുണ്ട്.. 😄😄😄

  • @badarudheenvadakeveedu9732
    @badarudheenvadakeveedu9732 5 หลายเดือนก่อน +4

    വകീൽ ഒരു സംഭവം തന്നെ. ഏറെ കുറെ പറഞ്ഞെതെല്ലാം ശരിയാണ്

  • @vipindas4775
    @vipindas4775 4 หลายเดือนก่อน

    ഈ കഴിവ് വല്ല ചെസ്സ് കളിയിൽ പുറത്തെടുത്തിരുന്നെങ്കിൽ കാൾസൺ വീട്ടിലിരിക്കേണ്ടി വന്നേനെ

  • @Rajindian835
    @Rajindian835 5 หลายเดือนก่อน +1

    പൊളിച്ചു

  • @atmakrishna85
    @atmakrishna85 5 หลายเดือนก่อน +1

    ഇതിനു. മുമ്പേ അരോ ഇങ്ങനെ ചെയ്തു പക്ഷേ എല്ലാവരും എങ്ങോട്ടോ പോയി😂

  • @rajeevpillai8868
    @rajeevpillai8868 5 หลายเดือนก่อน +1

    Sure👌

  • @sajiathikalam
    @sajiathikalam 5 หลายเดือนก่อน

    Excellent, well said

  • @shyju0lavanna682
    @shyju0lavanna682 5 หลายเดือนก่อน +4

    Good മോർണിംഗ്

  • @dasantk-dd7lr
    @dasantk-dd7lr 5 หลายเดือนก่อน +1

    Great

  • @mahendranpillai964
    @mahendranpillai964 5 หลายเดือนก่อน

    Great 👍👍👍

  • @roseed8816
    @roseed8816 5 หลายเดือนก่อน +4

    Thanks for Jayasankar sir for pointing out bhootham's plans! No it's voters turn to fail bhootham's plans! Shailaja teacher, Thomas Issac, Radhakrushnan and Ravindranath should be defeated. CPM and Congress members should work together in this!

  • @letheeshraveendranath6971
    @letheeshraveendranath6971 5 หลายเดือนก่อน

    Super sir, 100%correct

  • @tonysalex
    @tonysalex 5 หลายเดือนก่อน +1

    100% correct 👍

  • @gopaltheleokrishnan7881
    @gopaltheleokrishnan7881 5 หลายเดือนก่อน

    Fantastic analysis

  • @rajikoshy2651
    @rajikoshy2651 5 หลายเดือนก่อน +1

    Superbly narrated

  • @unnimadhavankoottakkil6607
    @unnimadhavankoottakkil6607 5 หลายเดือนก่อน +15

    വക്കീലേ ഈ വിവരം കെട്ട കേരള ക്കാരോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല