സ്വാമിജയുടെ പാദങ്ങളിൽ കോടി പ്രണാമം. 🙏🌹🙏. സ്വാമിജി പറയുന്ന വളരെ വിലയേറിയ പരമ മായ സത്യങ്ങൾ എല്ലാ പേരും ഉൾക്കൊണ്ടു മായ യിൽ പെട്ടുപോകാതെ ഒരു ദൈവത്തിൽ മാത്രം വിശ്വസിക്കുക, അംഗീകരിക്കുക. ഗുരുക്കന്മാർ പറയുന്ന വാക്കുകൾ വേദ വാക്യങ്ങളാണ് ഇതു പോലെയുള്ള ഗുരുവിന്റെ വാക്കുകൾ ശ്രവിക്കാനും ഭാഗ്യം വേണും. മായയുടെ മായാജാലത്തിൽ അകപ്പെട്ടു മനുഷ്യൻ എന്തല്ലാം ചെയ്തു കൂട്ടുന്നു, എല്ലാം ചിന്തിക്കുവാൻ കഴിവുള്ള മനുഷ്യൻ മൃഗത്തെക്കാൾ കഷ്ടമായി പോകുന്നു. മിക്ക മനുഷ്യരും കലി രാക്ഷസന്റെ പിടിയിൽ അമർന്നിരിക്കുകയാണ്, മനുഷ്യൻ മനുഷ്യൻ അല്ലാതെ ആയി ഓരോ പ്രവർത്യകൾ ചെയ്തു കൂട്ടുന്നു. ഇതിനെല്ലാം മൂല കാരണം ഈശ്വര ശക്തിയെ അറിയാത്തതുകൊണ്ടു മാത്രമാണ്. ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ ഗുരുധർമ്മം ജയിക്കെട്ടെ !
om Sree Narayana Parama Gurve Nama
🙏
സ്വാമി ഗുരുദേവന്റെ അനുഗ്രഹം നേടാൻ എന്ത് ചെയ്യണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഗുരുവെന്ന സത്യത്തെ
അറിഞ്ഞു ജീവിക്കുവാൻ
ഏകണേ കൃപാവരം
ഞങ്ങളിലെന്നുമേ
മനുഷ്യജീവിതംകൊണ്ട് എന്താണ് ഒരുവൻ സാധ്യമാക്കേണ്ടത് എന്ന് തിരിച്ചറിയാൻ കഴിഞ്ഞത് ജ്ഞാനാനന്ദ ഗുരുവിലൂടെയാണ്,...
ആ ത്യാഗീശ്വരാനുമുമ്പിൽ ആത്മപ്രണാമം 🙏🏻🙏🏻🙏🏻
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ.🙏🌹🌹🌹🌹🙏🙏🌹🌹🌹🌹🌹🌹🙏🌹🌹🌹🙏🙏🌹🌹🌹🌹🙏🌹🌹🙏.
സ്വാമിജയുടെ പാദങ്ങളിൽ കോടി പ്രണാമം. 🙏🌹🙏.
സ്വാമിജി പറയുന്ന വളരെ വിലയേറിയ പരമ മായ സത്യങ്ങൾ എല്ലാ പേരും ഉൾക്കൊണ്ടു മായ
യിൽ പെട്ടുപോകാതെ ഒരു ദൈവത്തിൽ മാത്രം വിശ്വസിക്കുക, അംഗീകരിക്കുക. ഗുരുക്കന്മാർ പറയുന്ന വാക്കുകൾ വേദ വാക്യങ്ങളാണ് ഇതു പോലെയുള്ള ഗുരുവിന്റെ വാക്കുകൾ ശ്രവിക്കാനും ഭാഗ്യം വേണും. മായയുടെ മായാജാലത്തിൽ അകപ്പെട്ടു മനുഷ്യൻ എന്തല്ലാം ചെയ്തു കൂട്ടുന്നു, എല്ലാം ചിന്തിക്കുവാൻ കഴിവുള്ള മനുഷ്യൻ മൃഗത്തെക്കാൾ കഷ്ടമായി പോകുന്നു. മിക്ക മനുഷ്യരും കലി
രാക്ഷസന്റെ പിടിയിൽ അമർന്നിരിക്കുകയാണ്, മനുഷ്യൻ മനുഷ്യൻ അല്ലാതെ ആയി ഓരോ പ്രവർത്യകൾ ചെയ്തു കൂട്ടുന്നു. ഇതിനെല്ലാം മൂല കാരണം ഈശ്വര ശക്തിയെ അറിയാത്തതുകൊണ്ടു മാത്രമാണ്. ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ ഗുരുധർമ്മം ജയിക്കെട്ടെ !
ചിത്തപ്രസാദം ഗുരുപ്രസാദം സാധ്യമാക്കും, ഗുരുപ്രസാദേന സമസ്തവിദ്യയും! പ്രണാമം ഗുരുവരാ 🙏
🌹🌹🌹
🙏🏻🙏🏻🙏🏻
🙏🏼🙏🏼🙏🏼🙏🏼
🙏🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏