Santhosh George Kulangara|Speaking About Communism|Oru Sanchariyude Diarykurippukal|Safaritv

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 45

  • @ഭദ്രൻ-ഡ4ഢ
    @ഭദ്രൻ-ഡ4ഢ 3 ปีที่แล้ว +73

    ആശയം അല്ല നേതാക്കൾ ആണ് കമ്മ്യൂണിസം ഇല്ലാതാക്കിയത് കമ്മ്യൂണിസ്റ്റ്‌ തുരുത്തുകൾ ഇന്നും ലോകത്ത് ഉണ്ട് അവ നിലനിൽക്കട്ടെ എന്ന് ആഗ്രഹിക്കുന്നു 🌹

    • @ഭദ്രൻ-ഡ4ഢ
      @ഭദ്രൻ-ഡ4ഢ 3 ปีที่แล้ว +14

      @k nk മതത്തെ ഉപയോഗിച്ചുള്ള രാഷ്ട്രീയത്തെക്കാൾ നല്ലത് കമ്മ്യൂണിസം ആണ്

    • @ronaldregan1
      @ronaldregan1 2 ปีที่แล้ว +3

      @@ഭദ്രൻ-ഡ4ഢ കോടിയേരിയുടെ വർഗിയ പ്രെസംഗം കണ്ടില്ലായിരുന്നോ?

    • @arunswaminath437
      @arunswaminath437 ปีที่แล้ว +4

      Aashayavum moshamaan. It's too un practical. Ath ashayathinte weakness thanne aanu.

    • @jobinjose8156
      @jobinjose8156 ปีที่แล้ว +2

      ​@@arunswaminath437Democratic socialism aayirunnenkil set aayirunnu

    • @appu868
      @appu868 11 หลายเดือนก่อน

      ​@knk474rss support kond bharikkunna oru nagarasabhayude pere paranje🫡🫡 oronnu vannolum

  • @indiramv3352
    @indiramv3352 3 ปีที่แล้ว +33

    കമ്മ്യൂണിസം എന്ന മഹത്തായ ആശയം അല്ല അത് നടപ്പാക്കിയവർക് ആണ് തെറ്റ് പറ്റിയത് 👍

    • @ajeeshgeorge4884
      @ajeeshgeorge4884 2 ปีที่แล้ว

      Wrong. കമ്മി is wrong and bad

    • @Goat-e3g
      @Goat-e3g ปีที่แล้ว

      Communism is the greatest poison that mankind has ever came through

  • @ronaldregan1
    @ronaldregan1 2 ปีที่แล้ว +33

    കേരളത്തിലും ഇന്ന് നടക്കുന്നത് അതുതന്നെ

  • @dfgdeesddrgg2600
    @dfgdeesddrgg2600 3 ปีที่แล้ว +3

    🙏💓🌹🌹
    Beyond words 😔

  • @megatron0015
    @megatron0015 3 ปีที่แล้ว +4

    Which episode

  • @indiramv3352
    @indiramv3352 3 ปีที่แล้ว +3

    Which episode plz reply🙏

  • @jobinjose8156
    @jobinjose8156 ปีที่แล้ว

    💯

  • @athulantony4995
    @athulantony4995 ปีที่แล้ว

    Episode link

  • @mohammedanas1673
    @mohammedanas1673 ปีที่แล้ว

    Episode ❓

  • @hadimoolayil5519
    @hadimoolayil5519 3 ปีที่แล้ว +3

    Sup

  • @athul3273
    @athul3273 3 ปีที่แล้ว +35

    കമ്മ്യൂണിസത്തിന്റെ അവസാനം dictatorship ആണ്...അതാണ് ചരിത്രം... സംശയം ഉണ്ടെകിൽ അനിമൽ ഫാം എന്നൊരു ബുക്ക് ഉണ്ട് അത് വായിച്ചാൽ മതി...ഒരു ലെവൽ കഴിഞ്ഞാൽ കമ്മ്യൂണിസം നാടിന് ആപത്ത്...

    • @forhealthmalayalam5995
      @forhealthmalayalam5995 ปีที่แล้ว +1

      Nadinu apatahall suhruthe alukala marippokkum athanu prashn.

    • @abi3751
      @abi3751 ปีที่แล้ว

      Communism power kittikazhinjal centralise cheyuka ennanu athinte aashayam athaanu north koreayil sambhavikkunnathum

    • @arunswaminath437
      @arunswaminath437 ปีที่แล้ว

      ​@@forhealthmalayalam5995naadin aapathu thanne. Communism creates a lazy society. Failed ideology aanu. Athinte vakthaakkal thanne ath verode eduth kalanju nammal maathramaanu lokathil ee ideology yil kadich thoongi nikkunath. Lol.

  • @lugh_007
    @lugh_007 9 หลายเดือนก่อน

    Road to serfdom vayichavark pidikitum

  • @indiramv3352
    @indiramv3352 3 ปีที่แล้ว +9

    കമ്മ്യൂണിസം ❤❤👍👍

  • @ajithkumar920
    @ajithkumar920 3 ปีที่แล้ว +8

    Communism alla Pinarayism.

  • @saed9480
    @saed9480 ปีที่แล้ว +1

    Once I wished India was ruling by communism and marxism

  • @nelsonthekkath4830
    @nelsonthekkath4830 3 ปีที่แล้ว +2

    Is not applicable for human psychology.

  • @jubinsabri8739
    @jubinsabri8739 2 ปีที่แล้ว +3

    പൂർണമായും യോജിക്കുന്നില്ല. എങ്കിലും അധികാരത്തിന്റെ ധാർഷ്ട്യം ആണ് കൊറേ ഒക്കെ കാരണം. പിന്നെ world hungry index ൽ top 5 ഉള്ളതും കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളായ ചൈന ആൻഡ് ക്യൂബ ആണ്. പിന്നെ സ്ലോവാക്കിയ ഒക്കെ, റൊമാനിയ ഒക്കെ ആദ്യ 18 ൽ ഉണ്ട് അതായത് അവരൊക്കെ പട്ടിണിയിൽ നിന്നും എത്രയോ കരകയറിയവരാണ്. പിന്നെ എങ്ങനെ ഇദ്ദേഹം അതിൽ പറഞ്ഞെന്ന് എനിക്ക് അറിയില്ല. 135 രാജ്യങ്ങളുള്ള പട്ടികയിൽ പാകിസ്ഥാനും പിറകിൽ 101 ആം സ്ഥാനത് നിക്കണ നമ്മടെ രാജ്യത്തിന്റെ അവസ്ഥയും ഒന്ന് ചിന്തിക്കാവുന്നതെ ഉള്ളോ. SGK പറഞ്ഞതിൽ കാര്യമില്ലെന്നല്ല പക്ഷേ അവരുടെ മുൻപത്തെ അവസ്ഥ വെച്ച് നോക്കുമ്പോ എത്രയോ ഡെവലപ്പ് ആയിട്ടുണ്ട്.

    • @7816hh
      @7816hh ปีที่แล้ว +3

      കമ്മ്യൂണിസം തകർന്നതിനുശേഷമാണ് അവർ ഡെവലപ്പ് ആയത്

    • @malabarn7154
      @malabarn7154 ปีที่แล้ว

      അതിനു അവിടെ കമ്മൂചിസ० ഇല്ലലോ

    • @amalbacker
      @amalbacker ปีที่แล้ว +1

      ​@@malabarn7154und.

    • @arunswaminath437
      @arunswaminath437 ปีที่แล้ว +4

      China yil Communism is just a word not an ideology. Pro capitalistic, workers ine ithrem exploit cheyyyunath, avrde work condition um salary um valare moshamaan aanu compared to "so called " capitalistic kuthakal. Communist country il aanu eetavum kooduthal Billionaires ulla randamathe country ayath.😅😅Means pinne ulla communist raajyangal ellam dictatorship aanallo. 😅😅

    • @amalbacker
      @amalbacker ปีที่แล้ว

      @@arunswaminath437 china is not "communist" no country can achieve it. China il capitalism thanne aan, but state controlled. Athayath, in case of private companies, corporate, business, ithil real estate, schools, hospitals, weapons industry, mineral industry, agricultural, fishing etc areas okke govt only um, baaki private um. Private il thanne oru corporate or company govt nishchayicha billion profits ethiyal aa company public property aay assimilate cheyth athinte owner kk retirement benefits okke kodth side aakm. Anusarich illel forcefully edukkum. Foreign companies more than 53% tax kodkanam, allel purath aakm. Pinne govt industries nte kooduthal share avduthe employees, workers unions aan.
      As for govt structure, Xi jinping oru international representative president aanenne ullu, allathe aabhyantharam 9 per (including Xi jinping ) ulla oru mega council aan, with their ministers. So avide edukunna decisions ellarm agree cheyth edukunnathan. Vishvasam aayillel China thanne avarde economic model explain cheyunna books publish cheythittund. Do whatever you want with this information❤️.

  • @user-fe4tx3uf8s
    @user-fe4tx3uf8s ปีที่แล้ว +1

    Appo aal commie anu. Angana pra