Sdpi ക് എന്താ udf ന് വോട്ട് ചെയ്താൽ അവർക്കും കേരളത്തിൽ വോട്ട് ചെയ്യാനുള്ള അവകാശമില്ലേ ? അവർക്കും തിരഞ്ഞെടുപ് കമ്മീഷൻ അംഗീകാരം നൽകിയതല്ലേ ഇഷ്ടമുള്ള കക്ഷികൾക് സപ്പോർട്ട് ചെയ്തോട്ടെ നിങ്ങളെന്തിനാ വിമർശിക്കുന്നത്
ഒരു കുഴപ്പമില്ല, പക്ഷെ rss നെ അതിനടിയിൽ പിടിച്ചിടാൻ വരരുരുത്, sdpi മതേതര നും rss ബിജെപി വർഗീയനും ആണെന്ന് പറഞ്ഞു വരാതിരുന്നമതി, ന്യൂ pakashangle നിങ്ങൾ കൂട്ടുപിടിക്കുമ്പോൾ ഹൈന്താവാ വിഭാഗത്തിൽ ബിജെപി ഉയർന്നു varum
ന്യൂനപക്ഷ വോട്ട് 60 ശതമാനം ഉള്ളപ്പോൾ പിന്നെന്തിനു തിരെഞ്ഞെടുപ്പ് വയനാട്ടിൽ ഇനി തിരെഞ്ഞെടുപ്പ് വേണ്ട യു ഡി എഫ് എതിരില്ലാതെ സ്ഥാനാർത്തിയെ പ്രഖ്യാപിച്ചാൽ പോരെ 🌹🌹
@ammuammuammushinushinushin6080 വോട്ടർ പട്ടികയിൽ ആർടെയൊക്കെ പേര് ഉണ്ടോ അവരിൽ ഏകദേശം 60000പേര് സിപിഎം ബിജെപി വർഗീയ ഫാസിസ്റ്റു കളെ തോല്പിക്കാൻ ok ആയിരുന്നു വോട്ടർ പട്ടികയിലെ പേര് പാർട്ടി വേർതിരി ച്ചു രേഖപ്പെടുത്തിയിട്ടില്ല.
അരുണേ നീ വല്ലാണ്ട് മോശമാകുന്നുണ്ട് ഈയിടയായിട്ട്, പണ്ടൊക്കെ ഞാൻ നിന്റെ വലിയ ആരാധകൻ ആയിരുന്നു, ഇപ്പോൾ ഒരു മാതിരി 😮💨 ഒന്നിനും കൊള്ളാത്ത ചോദ്യങ്ങളും ഒന്നിനും കൊള്ളാത്ത നിലപാടുകളും
ജമാഅത്തെ ഇസ്‌ലാമിയും s d പി യും ഇടതു പക്ഷത്തിനു സപ്പോർട് ചെയ്തപ്പോൾ വർഗീയപ്പാർട്ടിയല്ല.. Udf നു സപ്പോർട്ട് ചെയ്താൽ വർഗീയത... ഇതെന്ത് ന്യായം... മാത്രമല്ല ചേലക്കരയിൽ രമ്യയല്ലാതെ വേറെയാർ മത്സരിച്ചാലും ജയിക്കുമായിരുന്നു... അവിടെ കോൺഗ്രസിന് തെറ്റുപറ്റി...
ആരെ തള്ളിപ്പറഞ്ഞാ ലും cpm മറ്റെന്തെങ്കിലും വാദ വുമായി വരും. പിന്നെ അവർ പറയുന്നത് പോലെ പറയാൻ ഇതെന്താ സത്യപ്രതിജ്ഞ ആണോ...അവർ പറയാ ഞാഗൽ വേണ്ട എന്ന് പറഞ്ഞു നിങ്ങളും പറയുക.... അത് വെനെങ്കിൽ cpi നോ ട് പറയാം.. എങ്ങനെ ആയാലും ആ വാൽ നിവരില്ല.. അടുത്തത് deal nte karyam പറയും
ഇയാൾ അങ്ങനെ കുറച്ചു മുട്ട് ന്യായങ്ങൾ പറയും ഒരു ഭരണവിരുദ്ധ വികാരവും ഇല്ല ഇയാൾ ഇപ്പോൾ വെറും കറിവേപ്പില ആണ്, ഇനിയുള്ള കാലം ഇനി ഇങ്ങനെ പറഞ്ഞുകൊണ്ട് ഇരിക്കും
ദൈവത്തിൻറെ സ്വന്തം നാടാണ് വിചാരിച്ചുകൊണ്ട് കേരളത്തിൽ പിശാചുക്കൾ ഇല്ലാ എന്നല്ല.പിശാചുക്കളെയും, വെറുപ്പും, വിദ്വേഷവും പ്രേചരിപ്പിക്കുന്നവരെ നിലക്ക് നിർത്താൻ ഇന്ന് മലയാളികൾക്ക് അറിയാം എന്നതുകൊണ്ടാണ് ഇത്രയും നാളും ഇവിടെ സാഹോദര്യവും,സമാധാനം സന്തോഷത്തോടെ ജീവിക്കുന്നത് ഇവിടെ മനുഷ്യർ.
വർഗിയ വോട്ട് വാങ്ങി ജയിച്ചാൽ 😅 അതിനു പകരം ഒരു വർഗിയ ലഹള ഉണ്ടായ കേസ് ഉണ്ടായാൽ യുഡിഫ് വർഗിയ കേസ് ഓക്കെ ഒതുക്കേണ്ടി വരും........ കൂടാതെ യുഡിഫ് ഭരണം പോലും sdpi കൊപ്പം യുഡിഫ് 😅😅😅😅
പ്രിയപ്പെട്ട കെ മുരളീധര..... നിങ്ങൾക്കൊരു വിചാരം ഉണ്ട് നിങ്ങൾ എന്തോ സംഭവം ആണെന്ന് .... നിങ്ങൾ ആരും അല്ല .... ഈ പ്രസ്ഥാനത്തെ വളർത്തിയ കെ കരുണാകരനോടുള്ള ബഹുമാനം കൊണ്ട് ഓരോ കോൺഗ്രസ് പ്രവർത്തകന്മാരും നിങ്ങളെ സഹിക്കുന്നു എന്ന് മാത്രം ... പഴയ കാലത്തേ അമ്മായിയമ്മയുടെ കൊനുഷ്ടു സ്വാഭാവം ആണ് നിങ്ങൾക്കു. ഈ പ്രസ്ഥാനത്തെ എപ്പോഴൊക്കെ താഴ്ത്തിക്കെട്ടാൻ പറ്റുമോ അപ്പോഴൊക്കെ നിങ്ങൾ അത് ചെയ്തിട്ടുണ്ട് ... നിങ്ങൾ തോറ്റു കഴിയുമ്പോൾ അത് കോൺഗ്രസ് പാർട്ടി നിങ്ങളെ തോല്പിച്ചതാണ് എന്ന് പറയാൻ മാത്രമേ നിങ്ങൾക്കു അറിയൂ .... നിങ്ങൾ ചേലാകരയേൽ മല്സരിച്ച രമ്യ ഹരിദാസിനെ കണ്ടു പഠിക്ക് .... നിങ്ങളെ പോലെ കുശുമ്പും കുന്നായ്മയും നിറഞ്ഞ ഒരാൾ ഇനിയും മത്സരിച്ചാലും ജനങ്ങൾ നിങ്ങളെ തോൽപിക്കും ....അതുകൊണ്ട് ഈ പ്രസ്ഥാനത്തോട് കുറച്ചെങ്കിലും കൂറുണ്ടെങ്കിൽ താങ്കളുടെ ഈ പാളയത്തിൽ പട ഇനിയെങ്കിലും നിർത്തു ... അതുമല്ലെങ്കിൽ തങ്ങളുടെ സഹോദരിയുടെ പാത പിന്തുടരു ........👏👏👏👏👏
@@JacobGeorge-uz9th ഓ അത് ശരി.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാലക്കാട് മുനിസിപ്പാലിറ്റിയിൽ ജമാഅത്തുൽ ഇസ്‌ലാമിയും എസ്ഡിപിഐയും ബിജെപി ക്ക് കൊടുത്ത പതിനായിരം വോട്ടുകൾ അവർ ഇത്തവണ കോൺഗ്രസിന് കൊടുത്തു എന്നുകൂടി പറ.😂😂😂
കുത്തി തിരിപ്പ് അരുൺ
Sdpi congress
UDPI
100%
Kuru pottunnu 😂@@binojchandra1135
@abhinandkc4062karayenda😂
മുരളീധരൻ ❤️❤️
❤
UDF❤❤❤❤❤❤❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കുത്തിത്തിരുപ്പു മൊട്ട അടിമ പണി ക്കു സൂപ്പർ ആണ് 🎉
RSS ന്റെ വോട്ട് വേണ്ടാ
SDPI യുടെ വോട്ട് വേണ്ടാ എന്ന് UDF പറയൂല അതാണ് ഇവൻമാരുടെ മതേതരത്വം കഷ്ടം
മുരളി പറഞ്ഞതല്ലല്ലോ ഹെഡിങ്. എന്തൊരു നിലവാരതകർച്ച, അരുൺ.
Arun Thani kammi
അതെ 😊
കോൺഗ്രസിലെ മുൻനിരയിലുള്ള നേതാവ് ജയ് മുരളിജി
Correct answer
Sdpi ക് എന്താ udf ന് വോട്ട് ചെയ്താൽ അവർക്കും കേരളത്തിൽ വോട്ട് ചെയ്യാനുള്ള അവകാശമില്ലേ ? അവർക്കും തിരഞ്ഞെടുപ് കമ്മീഷൻ അംഗീകാരം നൽകിയതല്ലേ ഇഷ്ടമുള്ള കക്ഷികൾക് സപ്പോർട്ട് ചെയ്തോട്ടെ നിങ്ങളെന്തിനാ വിമർശിക്കുന്നത്
ഒരു കുഴപ്പമില്ല, പക്ഷെ rss നെ അതിനടിയിൽ പിടിച്ചിടാൻ വരരുരുത്, sdpi മതേതര നും rss ബിജെപി വർഗീയനും ആണെന്ന് പറഞ്ഞു വരാതിരുന്നമതി, ന്യൂ pakashangle നിങ്ങൾ കൂട്ടുപിടിക്കുമ്പോൾ ഹൈന്താവാ വിഭാഗത്തിൽ ബിജെപി ഉയർന്നു varum
മുസ്ലിങ്ങൾ വോട്ട് ചെയ്യുന്നത് രാജ്യത്തിനു എതിരായിട്ട് ആണെന്ന് മാത്രം....
ന്യൂനപക്ഷ വോട്ട് 60 ശതമാനം ഉള്ളപ്പോൾ പിന്നെന്തിനു തിരെഞ്ഞെടുപ്പ് വയനാട്ടിൽ ഇനി തിരെഞ്ഞെടുപ്പ് വേണ്ട യു ഡി എഫ് എതിരില്ലാതെ സ്ഥാനാർത്തിയെ പ്രഖ്യാപിച്ചാൽ പോരെ 🌹🌹
അരുണിന് UDF തോൽപ്പിച്ചത് BJPയാണെന്ന് മറന്നു പോയൊ എന്തിനാണ് സി പിയം പറയുന്നത് ഇങ്ങനെ വിഴുക്കുന്നത് മണ്ടാ മൊട്ടെ
അങ്ങനെ വിചാരിക്കണ്ട. അദ്ദേഹം ചോദിക്കുന്ന ഏതു ലീഡേരോടും ഇതേ രീതിയിൽ ആണ് ചോദിക്കാറുള്ളത്.
അരുൺ നന്നായി ശ്രമിക്കുന്നുണ്ട്
❤
നല്ല മറുപടി.
അരുൺ ഉദ്ദേശിക്കുന്ന പോലെ മുരളീധരന്റെ ഭാഗത്ത് കിട്ടുന്നില്ലല്ലോ...😂😂
അരൂൺ എല്ലാ രാഷ്ട്രീയനേതാക്കൻ ന്മാരെയും ചോറിയുന്നുണ്ട് കോൺഗ്രസിനെതിരെ പ്രയോഗിക്കാo
😅😅😅😅
സമുദായത്തിന്റെ കാര്യം അല്ല ചോദിച്ചത്. Sdpi ന്റെ ആണ്
സിപിഎം ബിജെപി ഫാസിസ്റ്റുകളെ തോല്പിക്കുകയായിരുന്നു പാലക്കാട്ടു കാരുടെ ലക്ഷ്യം അത് വിജയിച്ചു
അതിന് എല്ലാവരും വോട്ട് ചെയ്തിട്ടുണ്ട്
അപ്പോ ലീഗ്, sdpi ok അല്ലേ
@ammuammuammushinushinushin6080 വോട്ടർ പട്ടികയിൽ ആർടെയൊക്കെ പേര് ഉണ്ടോ അവരിൽ ഏകദേശം 60000പേര് സിപിഎം ബിജെപി വർഗീയ ഫാസിസ്റ്റു കളെ തോല്പിക്കാൻ ok ആയിരുന്നു വോട്ടർ പട്ടികയിലെ പേര് പാർട്ടി വേർതിരി ച്ചു രേഖപ്പെടുത്തിയിട്ടില്ല.
UDPI
കോൺഗ്രസിന് പാലക്കട്ടെ മുസ്ലീം തീവ്രവാദികൾ വോട്ട് ചെയ്തു അതാണ് വിജയിച്ചത്
ഒന്നര വർഷം കഴിയുമ്പോൾ k മുരളിക്ക് ധൈര്യമുണ്ടോ? പാലക്കാട്ട് മത്സരിക്കാൻ
കുത്തിത്തിരുപ്പ് അരുൺ (KTTP നേതാവ്)
എന്താ മോട്ടേ നന്നാവാതെ ❓😊
കു തിരിപ്പ് മൂട്ട നിന്നാലും പാലക്കാട് തോൽക്കും 🤣
K. മുരളീധരൻ അനുസരണയുള്ള ഒരു പാർട്ടി പ്രവർത്തകനായിരിക്കണമെന്ന ബോധമാണ് പാർട്ടി നേതാവായിരിക്കുമ്പോഴും വേണ്ടത്.
കടൽ കിഴവൻ. എന്നും അധികാരമോഹം. കുത്തിതിരിപ്പിന്റ ഉസ്താദ്
പാലക്കാട് സംഭവിച്ചത് മതവും മതേതരവും ഒന്നും അല്ല സി കൃഷ്ണകുമാറിനെ എല്ലാവർക്കും മടുപ്പായി അതുതന്നെ 🌹🌹
കുടുംബം കലക്കി മൊട്ട.... CPM ൻ്റ അടിമ കണ്ണ്
UDPI അടിമ 😂
ഇവനൊക്കെ ഇന്റർവ്യു കൊടുക്കേണ്ട ഗതികേട് മുരളിക്കു വന്നല്ലോ 😂😂😂
❤
Yes
കുത്തിത്തിരിപ്പുമായിട്ട് ഇറങ്ങിയിക്കുവാ കുഴിതുരുമ്പ് അരുൺ സെർ..
Yes but Murali sir smart
കെ. മുരളി സാറിനെ കെപിസിസി പ്രസിഡന്റ് ആക്കണം 💪
Murali sir big salute for you
❤
Arun Kumar’s decline in standards has to studied 👏
വ്യക്തമായി പറഞ്ഞു KM❤
അരുണേ നീ വല്ലാണ്ട് മോശമാകുന്നുണ്ട് ഈയിടയായിട്ട്, പണ്ടൊക്കെ ഞാൻ നിന്റെ വലിയ ആരാധകൻ ആയിരുന്നു, ഇപ്പോൾ ഒരു മാതിരി 😮💨 ഒന്നിനും കൊള്ളാത്ത ചോദ്യങ്ങളും ഒന്നിനും കൊള്ളാത്ത നിലപാടുകളും
എംപി ആയിരുന്നത് കൊണ്ടാണ് തോറ്റത് പ്രവർത്തനം അത്ര കണ്ട് സൂപ്പർ ആയിരുന്നു
850 വോട്ട് വലിയ കാര്യം ആയി മൊട്ടെ തോറ്റാൽ അതെ സമ്മതിക്കാൻ കഴിയണം
എസ്ഡിപിഐയുടെ കാര്യം വിടു. ജയിക്കുന്ന പാർട്ടിക്കാണ് വോട്ട് കൊടുത്തത് എന്ന് അവർ പറയും. എല്ലാ ഇലക്ഷ്നും അവർ ഇങ്ങനെയാണ്.
എന്തിനാ മൊട്ടേ ഈ വിധം കുത്തിതിരിപ്പുണ്ടാക്കുന്നു
850 വോട്ട്.... ഈ വർഷത്തെ ഏറ്റവും വലിയ സംഭവം തന്നെ... കഷ്ടം അരുണേ
അരുൺ basicaly നിങ്ങൾ പറയുന്നേ കളവാണ്.. പാലക്കാട് എത്ര പുതിയ വോട്സ് ഉണ്ട്.. അതിന്റെ കൂടൽ അല്ലെ സാറിന് ഉണ്ടായേ..
ജമാഅത്തെ ഇസ്‌ലാമിയും s d പി യും ഇടതു പക്ഷത്തിനു സപ്പോർട് ചെയ്തപ്പോൾ വർഗീയപ്പാർട്ടിയല്ല.. Udf നു സപ്പോർട്ട് ചെയ്താൽ വർഗീയത... ഇതെന്ത് ന്യായം... മാത്രമല്ല ചേലക്കരയിൽ രമ്യയല്ലാതെ വേറെയാർ മത്സരിച്ചാലും ജയിക്കുമായിരുന്നു... അവിടെ കോൺഗ്രസിന് തെറ്റുപറ്റി...
K.Muraleedaran Puppuli Team INDIA INC
Correct response KM
ആരെ തള്ളിപ്പറഞ്ഞാ ലും cpm മറ്റെന്തെങ്കിലും വാദ വുമായി വരും. പിന്നെ അവർ പറയുന്നത് പോലെ പറയാൻ ഇതെന്താ സത്യപ്രതിജ്ഞ ആണോ...അവർ പറയാ ഞാഗൽ വേണ്ട എന്ന് പറഞ്ഞു നിങ്ങളും പറയുക.... അത് വെനെങ്കിൽ cpi നോ ട് പറയാം.. എങ്ങനെ ആയാലും ആ വാൽ നിവരില്ല.. അടുത്തത് deal nte karyam പറയും
നമുക്ക് കിട്ടിയില്ലായെങ്കിൽ നിങ്ങൾക്കും വേണ്ട എന്ന മട്ടാണ് സി പി എം അതിന് കൂട്ട് മൊട്ടയും ചാനലും ..
SDPI പിൻതൂണ എല്ലാ തീരെഞ്ഞെടുപ്പിലും അവരുടെ നിലപാട് പറയാറുണ്ട് അധികവും cpm നാണ് കിട്ടാറ് അന് ആ വോട്ട് മേടിച്ച്
അരുൺകുമാർ താങ്കൾക്ക് SDPI യെ കുറിച്ച് യെന്തറിയാം പാലക്കാട് SDPI ക്ക് പാലക്കാട് 7.000 വോട്ടുണ്ട് പിന്നെ അവർ പറഞ്ഞാൽ കേൾക്കുന്നവർ ഒരു 3.000 പേരുണ്ട്...
പക്ഷെ SDPI യുടെ വോട്ട് വേണ്ട ഇന്ന് LDF പറഞ്ഞു... നേമത്ത്..... ഓക്കേ അല്ലേ K.M
മുരളീധരൻ ആണ് പാലക്കാടിന്റെ ചുമതല എങ്കിൽ ബിജെപി തന്നെ 🤣
പാലക്കാട് ടൗണിൽ ഹമാസ് സപ്പോർട്ട് ഉള്ളവർ കുറവാ.
👍👍👍
സൂക്ഷിച്ചു സംസാരിക്കണം കുരുട്ട് ചോദ്യം ഉണ്ടാകാം
തോറ്റു 😂
Jaimuralidharanji
മോട്ടേ... കോട്ടങ്ങൽ പഞ്ചായത്തിൽ സിപിഎം ഒന്നിച്ച് ഭരിച്ചല്ലോ ❓❓അരുൺ അറിഞ്ഞോ അത്
പാലക്കാട് മോദിയെ നിർത്തിയാലും തോൽപ്പിക്കും തീർച്ച
Adhithi.thozhilaliyepole.keralathil.vannu.jayichupokamennu..moddi.vicharichittilla
കെ മുരളീധരന്റ നിരീക്ഷണം വളരെ കൃത്ത്യം
❤
ഇയാൾ അങ്ങനെ കുറച്ചു മുട്ട് ന്യായങ്ങൾ പറയും ഒരു ഭരണവിരുദ്ധ വികാരവും ഇല്ല ഇയാൾ ഇപ്പോൾ വെറും കറിവേപ്പില ആണ്, ഇനിയുള്ള കാലം ഇനി ഇങ്ങനെ പറഞ്ഞുകൊണ്ട് ഇരിക്കും
Saar always 👌🤟👍💪💪🇮🇳
അത് പറയാന്‍ കോണ്‍ഗ്രസ്സിന് കഴിയില്ല .
99സിറ്റ് നേടിയത് ഇവരുടെ സഹായത്താലാണ് എന്നിട് രാജി വയ്
തിരുപ്പൻ മാമ അരുൺ ജയിച്ചത് അത്ര pidichittila
കോൺഗ്രസിലെ ശക്തനായ പ്രതിനിധി ആയിട്ടും എന്തുകൊണ്ട് തൃശൂർ 3 സ്ഥാനത്തു എത്തി
പൂരം കലക്കി സി ജെ പി
Murali dharan❤❤❤
ദൈവത്തിൻറെ സ്വന്തം നാടാണ് വിചാരിച്ചുകൊണ്ട് കേരളത്തിൽ പിശാചുക്കൾ ഇല്ലാ എന്നല്ല.പിശാചുക്കളെയും, വെറുപ്പും, വിദ്വേഷവും പ്രേചരിപ്പിക്കുന്നവരെ നിലക്ക് നിർത്താൻ ഇന്ന് മലയാളികൾക്ക് അറിയാം എന്നതുകൊണ്ടാണ് ഇത്രയും നാളും ഇവിടെ സാഹോദര്യവും,സമാധാനം സന്തോഷത്തോടെ ജീവിക്കുന്നത് ഇവിടെ മനുഷ്യർ.
Double daddy arun...
റിപോർട്ടർ നെ വെളുപ്പിക്കാൻ ഇറങ്ങിയതാ 😏😏
Murali yettoh Palakkad DCC de mattuu ttoh
SUDU Congress ennakkiyal. Pachappadakku sandhoshamakum ! 💚💚💚
Arun ഉടായിപ്പ്
പാവം മുരളി.... രമ്യയുടെ ഗതി വരുമായിരുന്നു...
അരുണേ നീ നിൻ്റെ മുതലാളിയോട് പറഞ്ഞിട്ട് സരിന് റിപ്പോർട്ടർ ടിവിയിൽ ഒരു ജോലി വാങ്ങി കൊടുക്ക്
Rss sdpi ജമാഅത്തെ ഇസ്ലാമി അതാണ് യുഡിഫ് ന്റെ മതേതരത്വo
കിങ്ങിണി കുട്ടൻ
Sdpi congress sindhaabhaadh😂😂😂
ചേലക്കരയിൽ മുരളി സാർ നിന്ന് ഇരുന്നങ്കിൽ 100 ശതമാനം ജയിക്കുമായിരുന്നു
തീരെ വിവരമില്ലേ അല്ലേ കോൺഗ്രസ് അല്ലേ
CJP kammi aruninte karachil theernnille
റിപ്പോർട് ടീവി ലോക്ലാസ് യൂട്യൂബ് ചാനലുകളുടെ നിലവാരത്തിൽ എത്തി നിൽക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വീഡിയോയുടെ ഹെഡിങ്ങും അതിന്റെ ഉള്ളിലെ കണ്ടന്റും
കാലിൽ വീണ് ക്ഷമിക്കണം എന്നു പറയാമായിരുന്നു
K. Muraleedharan is a great leader.. He was the best KPCC president ever seen in Kerala.
Palakkd.1000.vote.olooo.ennumnennod.aaara.prajadh
ഈ caption ല്‍ ഉള്ള പോലെയാണോ മുരളി ഇതിൽ പറഞ്ഞിരിക്കുന്നത്. ഇങ്ങനെ ആടിനെ പട്ടിയാക്കല്ലേ ഡോ
വർഗിയ വോട്ട് വാങ്ങി ജയിച്ചാൽ 😅 അതിനു പകരം ഒരു വർഗിയ ലഹള ഉണ്ടായ കേസ് ഉണ്ടായാൽ യുഡിഫ് വർഗിയ കേസ് ഓക്കെ ഒതുക്കേണ്ടി വരും........ കൂടാതെ യുഡിഫ് ഭരണം പോലും sdpi കൊപ്പം യുഡിഫ് 😅😅😅😅
സ്ഥാനാർത്ഥി
തുളസിയോ,
സുധീറോ ആയിരുന്നെങ്കിൽ ചേലക്കരയിൽ നൂനപക്ഷങ്ങൾ വോട്ട്
ചെയ്യുമായിരുന്നു...❤
അൻവർ പൊട്ടൻ😂😂😂😂😂😂😂😂😂😂😂😂😂😂😂
Its a misleading caption!! Shame on you REPORTER( official channel of CJP)
പാക്കിസ്ഥാനിൽ പോയി നവ്യ ഹരിദാസ് മത്സരിച്ചാൽ എന്താണ് സംഭവിക്കുക
കുത്തിത്തിരുപ്പ് റിപ്പോര്ട്ട് ചാനൽ
Kuthithirupp Arunkumar
പ്രിയപ്പെട്ട കെ മുരളീധര..... നിങ്ങൾക്കൊരു വിചാരം ഉണ്ട് നിങ്ങൾ എന്തോ സംഭവം ആണെന്ന് .... നിങ്ങൾ ആരും അല്ല .... ഈ പ്രസ്ഥാനത്തെ വളർത്തിയ കെ കരുണാകരനോടുള്ള ബഹുമാനം കൊണ്ട് ഓരോ കോൺഗ്രസ് പ്രവർത്തകന്മാരും നിങ്ങളെ സഹിക്കുന്നു എന്ന് മാത്രം ... പഴയ കാലത്തേ അമ്മായിയമ്മയുടെ കൊനുഷ്ടു സ്വാഭാവം ആണ് നിങ്ങൾക്കു. ഈ പ്രസ്ഥാനത്തെ എപ്പോഴൊക്കെ താഴ്ത്തിക്കെട്ടാൻ പറ്റുമോ അപ്പോഴൊക്കെ നിങ്ങൾ അത് ചെയ്തിട്ടുണ്ട് ... നിങ്ങൾ തോറ്റു കഴിയുമ്പോൾ അത് കോൺഗ്രസ് പാർട്ടി നിങ്ങളെ തോല്പിച്ചതാണ് എന്ന് പറയാൻ മാത്രമേ നിങ്ങൾക്കു അറിയൂ .... നിങ്ങൾ ചേലാകരയേൽ മല്സരിച്ച രമ്യ ഹരിദാസിനെ കണ്ടു പഠിക്ക് .... നിങ്ങളെ പോലെ കുശുമ്പും കുന്നായ്മയും നിറഞ്ഞ ഒരാൾ ഇനിയും മത്സരിച്ചാലും ജനങ്ങൾ നിങ്ങളെ തോൽപിക്കും ....അതുകൊണ്ട് ഈ പ്രസ്ഥാനത്തോട് കുറച്ചെങ്കിലും കൂറുണ്ടെങ്കിൽ താങ്കളുടെ ഈ പാളയത്തിൽ പട ഇനിയെങ്കിലും നിർത്തു ... അതുമല്ലെങ്കിൽ തങ്ങളുടെ സഹോദരിയുടെ പാത പിന്തുടരു ........👏👏👏👏👏
സത്യമാണ്
വർഗീയ വാദികളുടെ
വോട്ട് വേണ്ടന്ന്
UDF പറഞ്ഞിട്ടുണ്ട്👌👌❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌❤️❤️👌👌👌👌👌❤️👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️👌❤️👌👌👌👌❤️
😂😂 അതാണ് SDPI വർഗീയ വാദികളുടെ വോട്ട് മേടിച്ചത് 😂😂
ഫലം വന്നപോഴേ ' ഈ അരുണിൻ്റെ താൽപര്യം ഗവൺമെൻ്റിൻ എതിരാണെന്ന് വത്താൻ
KM❤❤❤❤🎉🎉🎉🎉
പൊട്ടും എന്ന് ഉറപ്പുള്ള സ്ഥലത്തു കിങ്ങിണി കുട്ടനെ കോൺഗ്രസ് ഇറക്കും 🤣
S. Ð P I. VOT. GOOD BIGHAI
മുരളി ബിജെപി ജയിക്കാൻ പറ്റിയില്ലെങ്കിൽ തോൽപ്പിക്കാൻ പറ്റും ഇനി നീ കേരള നിയമസഭയിൽ കാണില്ല ഞങ്ങളുടെ സ്ഥാനാർഥി തോറ്റാലും നിന്നെ ജയിപ്പിക്കില്ല
CJP😂😂
അതെ,, അതെ തൃശൂർ കൊടുത്ത 86000 വോട്ടിൽ നിന്നും ഒരു 12000 വോട്ട് തിരിച്ചു കിട്ടി,, അതാണു Congress Janatha Party,, 👍
@@JacobGeorge-uz9th ഓ അത് ശരി.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാലക്കാട് മുനിസിപ്പാലിറ്റിയിൽ ജമാഅത്തുൽ ഇസ്‌ലാമിയും എസ്ഡിപിഐയും ബിജെപി ക്ക് കൊടുത്ത പതിനായിരം വോട്ടുകൾ അവർ ഇത്തവണ കോൺഗ്രസിന് കൊടുത്തു എന്നുകൂടി പറ.😂😂😂
@@JacobGeorge-uz9thനിന്റെജന്മ പിഴച്ചതാ അതിന് നിന്നെ പറഞ്ഞിട്ട് കാര്യമില്ല
@@Mayam-go9mq അതു പ്രത്യേകിച്ച് പറയണോ? ഇന്നലത്തെ ആഹ്ലാദ പ്രകടനം കണ്ടപ്പോൾ തന്നെ എല്ലാവർക്കും മനസ്സിലായി👍👍
If SDPI voted only for one party. Then it is to be analysed
👍
PODA MOTTA. SDPI. VERY GOOD DISISAN❤❤❤❤❤
Hamasinte.vote.vendannu..paranjittilla..ennittalle
മുരളീധരനെ ഒതുക്കാൻ പലരും ശ്രമിക്കുന്നു മുരളീധരൻ നല്ലൊരു നേതാവാണ് ഞങ്ങളുടെ എല്ലാ പിന്തുണയും മുരളീധരനാണ്
അന്ന ലൊന്ന് ഇ ഡി സ്വർണ്
KM ഓരോ കോൺഗ്രസ് കാരന്റെയും അഭിമാനം ❤🔥
ജയ് km
Kuthithiruppu Arun Podo.trying to brainwash.Murali sir you are great ❤
ആരെങ്കിലും ആരോടെങ്കിലും വോട്ട് വേണ്ട എന്ന് പറയുമോ സ്ടിപി അല്ല rss ചെയ്താലും വാങ്ങുകയില്ലേ
Murali malsaricha palakkad thrissur pole bjp ke oru chance undayirunnu.
ചേലക്കര കെ മുരളീധരന്റെ നിരീക്ഷണമാണ് 💯 ശരി
Arun ldf koode nikan vallathe budhimuttunuud😂