ഭാവന മകന് കുറച്ചു കൂടുതലായി പോയി.. അതാ ചെക്കൻ കഞ്ചാവ് അടിക്കുന്നത്... എന്തായാലും മയക്കു മരുന്നിനു എതിരെ ശക്തമായ campaign വീട്ടിൽ ആവട്ടെ ഇനി... വാർത്ത പിൻവലിപ്പിച്ചിട്ട് കാര്യമില്ല.. ചെക്കനെ കഞ്ചാവിൽ നിന്ന് പിൻവലിപ്പിക്കാൻ നോക്ക്..
കൂടെ ഉള്ള കഞ്ചാവ് ഗ്യാങ്ങിനെ പിടിച്ച പ്പോൾ മകൻ ഉണ്ടായിട്ടുണ്ടെങ്കിൽ അവനും പ്രതി അല്ലെ നല്ല കൂട്ട് കെട്ടിൽ ഇരുന്നാൽ ഒരു പ്രശ്നവും ഉണ്ടാകില്ല ചീട്ട് കളി പിടിക്കുമ്പോൾ കണ്ടിരുന്നവനേയും പ്രതി ആക്കാറില്ലേ അതുപോലെ അല്ലെ ഇതും ഇനി ബ്ലഡ് ചെക്ക് ചെയ്ത് നിരപരാധിത്വം തെളിയിക്കാം അല്ലോ
മകൻ ചെയ്ത തെറ്റിന് MLA എന്ത് പിയചു എന്നാണ് മകൻ്റെ അമ്മ പറയുന്നത്. എൻ്റെ മകനും ഈ സമൂഹത്തിൻ്റെ ഭാഗമാണ്.. MLA യുടെ മകൻ എന്ന് എന്തിനാണ് പേര് എടുത്ത് മാധ്യമ ങ്ങൾ പറയുന്നത് എന്നാണ് ഇവർ ചോദിക്കുന്നത് . ഇങ്ങനെ ന്യായീകരിച്ച് തടി തപ്പാൻ ലോകത്ത് രാഷ്ട്രീയ കാർക്ക് മാത്രമേ കഴിയൂ...
നാളെത്തേക്ക് വാർത്ത തയ്യാറാക്കുന്ന ചൈനാഭിമാനി എഡിറ്റർ: “പച്ചമരുന്ന് ചെടികൾ വാട്ടി ഉണക്കി കയ്യിൽ സൂക്ഷിച്ച പയ്യനെ കഞ്ചാവുമായി പിടികൂടിയെന്ന വ്യാജവാർത്ത പടച്ചുവിട്ട മാധ്യമങ്ങൾ ഉന്നം വയ്ക്കുന്നത് രക്ഷകർത്താവായ ഞങ്ങളുടെ ജനപ്രതിനിധിയെ തന്നെ.”
ആഹാ പൊളിച്ചല്ലോ.ഇപ്പോൾ ആരായി... വാർത്തക്കാരെ നിങ്ങൾ അങ്ങനെ സുഖിച്ചത് വളരെ വളരെ മ്ലേച്ഛം ആയിപോയി. നാളെ രാവിലെ തന്നെ ഒരു മിനിറ്റ് മൗനം ആചരിച്ചു പിന്നെ തുടങ്ങിയാൽ മതി
ഒന്നും ഇല്ലാതെ വെറുതെ ആരെങ്കിലും പറയുമോ ... കേസ് നിങൾ മുക്കുമായിരിക്കും.നിങ്ങളുടെ മോൻ വേറൊരു വ്യക്തി അല്ലെ.. അവൻ ചെയ്യുന്നതൊക്കെ നിങ്ങൾക്ക് അറിയണമെന്നില്ല
തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും നടപടി എടുക്കണം.
നാട്ടുകാരറിഞ്ഞതാണ് മഹതിക്ക് പൊള്ളിയത് - മകനെ നേർവഴിക്ക് നടത്തണമായിരുന്നു
സത്യം
അലങ്കാരം ഒന്നും വേണ്ട,, കഞ്ചാവ് തന്നെ 😂
90 ഗ്രാം മണിക്കൂർ കഴിയും മുൻപ്പ് 3 ഗ്രാം ആയി 😀😀😂😂
തള്ള പ്രതിഭയാണെങ്കിൽ മകൻ പ്രതിഭാസം ആണ് 🤣🤣🤣🤣🤣
കഞ്ചാന്മാരുടെ കൂടെ ഇരുന്നു ചോക്ലേറ്റ് തിന്നുവായിരുന്നു 🤣
നിയമത്തിനു മുൻപിൽ എന്റേത് നിന്റേത് എന്നില്ല എല്ലാവരും തുല്യരാണ്
വിട് ഇരിക്കുന്നത് തന്നെ കഞ്ചാവ് തോട്ടത്തിൽ ആണ് 😂😂😂
😂😂😂😂
ഒരു ഉളുപ്പുമില്ലാതെ എന്തൊരു സംസാരം
90gm പിടിച്ചു 7gm ൽ കൂടുതൽ പിടിച്ചാൽ കേസ് ആകും അതുകൊണ്ട് 3gm ആക്കി excise മാമന്മാരുടെ കനിവു അപാരം തന്നെ ശിവഭഗവാനെ 🙏🙏😜🤣😜🤣
നിങ്ങളുടെ വിഷമം. മനസിലാകും. പാക്ഷേ സത്യമാണെങ്കിൽ. പറയാതിരിക്കാൻ പറ്റുമോ
നിങ്ങളുടെ മകൻ മയക്ക് മരുന്ന് ഉപയോഗിച്ചോ ഇല്ലയോ അത് പറ
8കുട്ടികൾ കൂടിയിരുന്നു green tea കുടിച്ചതിനാണ് 🤓
മാഡത്തെ ഒന്ന് അറിയിച്ചില്ല...🏃🏃🏃🏃😃😃
തെറ്റ് ചെയ്തിരുന്നകിൽ ശിക്ഷിക്കപ്പെടണം MLA മോൻ പറഞ്ഞിട്ടു കാര്യമില്ല നിങ്ങൾ അല്ലെ ഭരിക്കുന്നത് അവനെ ഇപ്പോൾ ഒഴിവാക്കി കാണും കാണും
ഭാവന മകന് കുറച്ചു കൂടുതലായി പോയി.. അതാ ചെക്കൻ കഞ്ചാവ് അടിക്കുന്നത്... എന്തായാലും മയക്കു മരുന്നിനു എതിരെ ശക്തമായ campaign വീട്ടിൽ ആവട്ടെ ഇനി... വാർത്ത പിൻവലിപ്പിച്ചിട്ട് കാര്യമില്ല.. ചെക്കനെ കഞ്ചാവിൽ നിന്ന് പിൻവലിപ്പിക്കാൻ നോക്ക്..
ഒരു തെറ്റായ വാർത്തെയും അല്ല, നിങ്ങൾ ആദ്യം അന്വേഷിക്കു നിങ്ങളുടെ മകൻ drugs അടിച്ചോ ഇല്ലയോ എന്ന്....
താങ്കൾ കണ്ടോ അവർ ഡ്രസ്സ് അടിക്കുന്നത്
@@belramlal7896adima vannuuuuuu😂😂😂😂
Mla യുടെ മകനെ പിന്നെ അഭ്യന്ദ്ര മന്ത്രി യുടെ മകൻ എന്ന് പറയണോ.
All are equal infront of law
പച്ചവെള്ളം ചവച്ചേ ഇറക്കൂ
നിങ്ങളുടെ മകൻ കുറ്റം ചെയ്യാതെ എങ്ങിനെ വാർത്ത വരും, നിങ്ങളും ഒരു എംഎൽഎ ആണോ
Mla യുടെ മകനാണ് 😮ഒന്നും പറയരുത് 😮😮
കഞ്ചാവ് വലിക്കുന്ന മകൻ ഉള്ള MLA 😂😂😂
അപ്പോ പ്രതിഭ എം.എൽ.എ യുടെ മകനല്ലേ😂😂
ഈ ഭാവന വരാൻ വേണ്ടിയാണ് അവൻ കഞ്ചാവ് അടിച്ചിച്ചത്....
പ്രേതിമേ
കൂടെ ഉള്ള കഞ്ചാവ് ഗ്യാങ്ങിനെ പിടിച്ച പ്പോൾ മകൻ ഉണ്ടായിട്ടുണ്ടെങ്കിൽ അവനും പ്രതി അല്ലെ നല്ല കൂട്ട് കെട്ടിൽ ഇരുന്നാൽ ഒരു പ്രശ്നവും ഉണ്ടാകില്ല ചീട്ട് കളി പിടിക്കുമ്പോൾ കണ്ടിരുന്നവനേയും പ്രതി ആക്കാറില്ലേ അതുപോലെ അല്ലെ ഇതും ഇനി ബ്ലഡ് ചെക്ക് ചെയ്ത് നിരപരാധിത്വം തെളിയിക്കാം അല്ലോ
അപ്പോഴാണ് മകനെ കുറിച്ച് ഓർത്തഅത് അതല്ലേ ശരി വാർത്ത വരുന്നതിനും മുമ്പേ മകനെ ഓർക്കണമായിരുന്നു നല്ല വഴിക്ക് നടത്തനമായിരുന്നു
ആദ്യം മകനോട് ചോദിച്ചു നോക്ക്..
മകൻ ചെയ്തത് ശരിയാണോ എന്ന്..
എന്നിട്ട് പോരെ മാധ്യമങ്ങളോട് രോഷം 😡
മകൻ ചെയ്ത തെറ്റിന് MLA എന്ത് പിയചു എന്നാണ് മകൻ്റെ അമ്മ പറയുന്നത്. എൻ്റെ മകനും ഈ സമൂഹത്തിൻ്റെ ഭാഗമാണ്.. MLA യുടെ മകൻ എന്ന് എന്തിനാണ് പേര് എടുത്ത് മാധ്യമ ങ്ങൾ പറയുന്നത് എന്നാണ് ഇവർ ചോദിക്കുന്നത് . ഇങ്ങനെ ന്യായീകരിച്ച് തടി തപ്പാൻ ലോകത്ത് രാഷ്ട്രീയ കാർക്ക് മാത്രമേ കഴിയൂ...
സഖാക്കളുടെ സൂപ്പർ ഹീറോ ചെഗ്വേര മോശമാണോ.... അദ്ദേഹത്തെ അല്ലേ കുട്ടിസഖാക്കൾ കണ്ടുപഠിക്കുന്നത്
നാളെത്തേക്ക് വാർത്ത തയ്യാറാക്കുന്ന ചൈനാഭിമാനി എഡിറ്റർ:
“പച്ചമരുന്ന് ചെടികൾ വാട്ടി ഉണക്കി കയ്യിൽ സൂക്ഷിച്ച പയ്യനെ കഞ്ചാവുമായി പിടികൂടിയെന്ന വ്യാജവാർത്ത പടച്ചുവിട്ട മാധ്യമങ്ങൾ ഉന്നം വയ്ക്കുന്നത് രക്ഷകർത്താവായ ഞങ്ങളുടെ ജനപ്രതിനിധിയെ തന്നെ.”
മക്കൾ നല്ല കൂട്ടുകെട്ടിൽ ആണോ കൂടുന്നതെന്നു മാതാപിതാക്കൾ ശ്രെദ്ധിക്കണം.. പെട്ടതായാലും.. പെടുത്തിയതായാലും.... നേരായ മാർഗത്തിൽ മക്കളെ വളർത്തുക
Clever...MLA is not denying the news...
She just wanted to remove MLAs son...
Indirectly means the news is genuine
തെറ്റ് തെറ്റാണ് mla
🌿🌿🌿🌿എന്റെ മകനല്ല
യൂ പ്രതിപ❤️❤️
പാവംMLA😜😜😜
വളർത്തു മകൻ ആണ്..
നേരം വെളുകുപ്പോയാകും. തുളസി ഇളയകും .. ഭരി കുന്നത് അവരാണല്ലോ
പെരിയയിലെ ചോരക്കു ഒരു വിലയും ഇല്ലേ, പിന്നെ exise ചുമ്മാ പറയുന്നതോ,
നിയമം എല്ലാവർക്കും ഒരുപോലെ
കഞ്ചാവ് ഉപയോഗിക്കാൻ പോലും അറിയാത്ത പിഞ്ചു കുഞ്ഞുങ്ങൾ 😢
NallaAmma
പാവം തള്ള 😅😅😅
സ്വയം മരണം ഏറ്റുവാങ്ങിയ പാവം ഹരി കേരള ജനത ഒന്നും മറന്നിട്ടില്ല
അയാൾ മരിച്ചോ ഡിവോഴ്സ് അല്ലേ
@Anu124-p8s തുങ്ങി മരിച്ചു
സുയിസൈഡ് ചെയ്തു
😂😂😂 കഞ്ചാവ് പാർട്ടി
onnum arinjoodathe mla,,,entha abhinayam
പിന്നിൽ ജമാഅത്ത് ഇസ്ലാമി 😂🤣
Case othukiya?
കേസ് ആട്ടിമറിച്ചോ. പകരം പ്രതിയെ കണ്ടെത്തിയോ അതോ കഞ്ചാവ് മാറ്റിയോ.
കൺജാവ്തന്നെ വെളുപ്പിക്കാൻവന്നു
അപ്പോളവൻ നിങ്ങളുടെ മകൻ അല്ലാ
ചേച്ചി അവൻ ആരാ നിന്റെ നിന്റെ മകൻ അവൻ ക്രിക്കറ്റ് കളിക്കാൻ പോയി ഇനി മക്കളെ കെ ❤️❤️❤️
ആഹാ പൊളിച്ചല്ലോ.ഇപ്പോൾ ആരായി... വാർത്തക്കാരെ നിങ്ങൾ അങ്ങനെ സുഖിച്ചത് വളരെ വളരെ മ്ലേച്ഛം ആയിപോയി. നാളെ രാവിലെ തന്നെ ഒരു മിനിറ്റ് മൗനം ആചരിച്ചു പിന്നെ തുടങ്ങിയാൽ മതി
ഇപ്പൊ വാർത്ത മുക്കിയല്ലോ 24
പൊതു പ്രവർത്തനം നിർത്തി കുടുംബം നോക്ക്
Case aaviyaayi
Kanjav okke ingal angad legal aaak MLA. Enthayalum nammade chegu okke use cheythathalle
കായംകുളം പാർട്ടി ഒപ്പിച്ചതാ😅
മാധ്യമപ്രവർത്തകരും എക്സൈസും തെറ്റുകാരാണ് കാരണം എംഎൽഎയുടെ അനുവാദം വാങ്ങിയിട്ട് വേണ്ടേ മാധ്യമപ്രവർത്തകർ സംരക്ഷണം ചെയ്യാൻ കേരളത്തിലെ ജനങ്ങൾ കണ്ടുപഠിക്കണം
മോനെ അഴിച്ചു വിട്ട് വളർത്തരുത്
Venda Kanjav Ang legal aakkiyekk prsnam kazhinjille .pratgibha Mla nte mon cheythal pinne Kalyaneente mon cheytha enna parayuka .
ആരുടെ കയ്യിൽ ആണ് കള്ള പണം ഉള്ളത് എന്ന് കൂടി പറയുക
Ayoo Pavam
Pavam
ഒന്നും ഇല്ലാതെ വെറുതെ ആരെങ്കിലും പറയുമോ ... കേസ് നിങൾ മുക്കുമായിരിക്കും.നിങ്ങളുടെ മോൻ വേറൊരു വ്യക്തി അല്ലെ.. അവൻ ചെയ്യുന്നതൊക്കെ നിങ്ങൾക്ക് അറിയണമെന്നില്ല
കേസ് കൊടുക്കണം പിള്ളേച്ചാ ഇന്ന് കഞ്ചാവ് നാളെ ഹാഷിഷ് എന്ന് പറഞ്ഞാൽ എന്തു ചെയ്യും
Edi thalle😂😂ninte police pidichatha 😂😂pinarayiyude police...avane kandal ariyam..kanjaav aanennu ariyam
Capsule 😂😂
MLA എംഎൽഎ ആകാത് ആകുമോ
നാ ണമിലേ
Kappaladdi mittayiyayirekkum😂
Onnnumariyila pacha vellam chavachirakkunna pacha thatha😂
കണ്ണുനീര് തുടച്ചിട്ട് കാര്യം പറ
മകൻ അല്ല എന്നാണോ M L A
Makame nervaxhiku valartataval
കള്ളപ്പണം എന്ന് ഉദേശിച്ചത് പിണറായിയെ ആണോ
Dairyam undel case kodukk athalle vendath....case kodukk...ninte monum use aakunnund...nink entha komb undo...
New capsules...
Mediyayide dutyalle
90 gram ippol 30 ayo 😂 nale ineem kurayum 😡
Women☕
Victim card
They are not accountable for anything
😁🤣😂😇
Ivale makkante video kandu eth fake ann paranj 😅
Good job polise
ശരി അല്ലെ എങ്കിൽ നിയമനടപടി എടുക്കു
മാതൃഭൂമിയിലും ഉണ്ടല്ലോ 🤔
File defame case on 24.UGANDAN.NAIR