സഖാക്കന്മാരുടെ ചെറ്റത്തരം വലിച്ചു കീറി കരുവന്നൂരിലെ ജനം...!!!

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • ​ സഖാക്കന്മാരുടെ ചെറ്റത്തരം വലിച്ചു കീറി കരുവന്നൂരിലെ ജനം...!!!@malayalivarthakerala 2023
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------

ความคิดเห็น • 75

  • @joytv4990
    @joytv4990 5 หลายเดือนก่อน +29

    ഇനിയെങ്കിലും. തിരിച്ചറിയുക..

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 5 หลายเดือนก่อน +20

    നാണം എന്ന ഒന്ന് ഇവർക്ക് ഉണ്ട് എങ്കിൽ അല്ലേ പോയി വോട്ടു ചോദിക്കേണ്ടി വരുമ്പോൾ നാണിക്കേണ്ടത് ഉളളൂ എന്ന് ആരെംകിലും സംശയിച്ചാൽ കുറ്റം പറയാൻ കഴിയുമോ?

  • @harshamolak3855
    @harshamolak3855 5 หลายเดือนก่อน +35

    ഇവർ എല്ലാ മേഖലയും മുടിപ്പിച്ചു

  • @johnthomasjohnthomas4304
    @johnthomasjohnthomas4304 5 หลายเดือนก่อน +13

    അയ്യോ വോട്ടിൻ്റെ ഈ സമയത്തന്നും ഇങ്ങനേ പറയല്ല്പ്പ

  • @rajankk9600
    @rajankk9600 5 หลายเดือนก่อน +36

    കട്ട cpm കാരുടെ സ്വ ത്ത് കണ്ടുപിടിച്ചു.ഡെപ്പോസിറ് കാർക്ക്‌ കൊടുക്കണം.ഗതി ഇല്ലാതെ അലസുന്ന cpm ന് എത് പറയണം എന്നുകൂടി അറിയില്ല.

    • @rajagopalanm4536
      @rajagopalanm4536 5 หลายเดือนก่อน

      Sure BJP vannal urappanu.....

  • @user-fj5zf6gk6h
    @user-fj5zf6gk6h 5 หลายเดือนก่อน +10

    Adipoli
    Adipoli
    Mo

  • @rajudaniel1
    @rajudaniel1 5 หลายเดือนก่อน +7

    ഇതൊക്കെയായിട്ടും ന്യായീകരിക്കാൻ ആളുണ്ടല്ലോ പിന്നെന്തു വേണം

  • @kjsamuel5043
    @kjsamuel5043 5 หลายเดือนก่อน +21

    കിറ്റ് വാങ്ങി നക്കിയപ്പോൾ ഓർക്കണമായിരുന്നു അപ്പോൾ ഈ പിണറായി എല്ലാവർക്കും ദൈവം ആയിരുന്നല്ലോ ദൈവം കാല് മാറി എന്ന് വിചാരിച്ച് നെടുവീർപ്പ് ്് ഇട്ടാൽ മതി

    • @velayudhanvr7767
      @velayudhanvr7767 5 หลายเดือนก่อน

      കിറ്റുവാങ്ങി നക്കി എന്നുപറഞ്ഞു പരിഹസിക്കുന്നവരോട്.. കിറ്റ് പിണറായിടേം കൂടെ കുഴലൂതുന്ന മന്ത്രിമാരുടെയും ശമ്പളത്തിൽ നിന്നോ അല്ലെങ്കിൽ അവരുടെ വീടുകളിൽനിന്നോ കൊണ്ടുവന്നതല്ല ഇത് ജനത്തിന്റെ നികുതി പണമെടുത്തു അതിന്റെ കമ്മീഷനും അടിച്ചുമാറ്റി ചെയ്യുന്നതാണ് അതുനിങ്ങൾ മനസിലാക്കണം.

  • @SubhasreeV-s6l
    @SubhasreeV-s6l 5 หลายเดือนก่อน +3

    എല്ലാവർക്കും പേടിയാ... എന്തിനുവേണ്ടി പേടിക്കുന്നു എന്ന് പറയാൻ പോലും പാവങ്ങൾ ഭയപ്പെടുന്നു . ഇടതു വലതന്മാർ ഒത്തു കളിക്കുന്നത് തന്നെ കാരണം... ഉളുപ്പില്ലാത്ത വർഗം വോട്ട് ചോദിയ്ക്കാൻവരുമ്പോൾ ചൂൽ കരുതുക... നമുക്ക് സമാധാനമായി ജീവിക്കാൻ ആരു സഹായിക്കുമെന്ന് മനസ്സിലാക്കി പെരുമാറുക നമുക്ക് ഇങ്ങനെ ഭയന്ന് ജീവിക്കേണ്ട ആവശ്യമില്ലെന്നു ജനംമനസ്സിലാക്കും.... അവർ നിശബ്ദറായി വേണ്ടത് ചെയ്തോളും.... ജയ് ഹിന്ദ്......

  • @unnikrishnan-tm5ue
    @unnikrishnan-tm5ue 5 หลายเดือนก่อน +19

    നാണംകെട്ടവന്മാർക് ഇതൊന്നും പ്രശ്നമല്ല .

  • @radhamanivs7433
    @radhamanivs7433 5 หลายเดือนก่อน +21

    അവിടെ ഒരു സഖാവ് ഇലക്ഷന് നിൽക്കുന്നു ഇനി തട്ടിപ്പ് നടത്താൻ ഈ സഖാവിനെ കൂടെ ജയ് പ്പി ക്ക്

    • @paramasivan2024
      @paramasivan2024 5 หลายเดือนก่อน

      👍🤣🤣🤣

    • @sureshps.2157
      @sureshps.2157 5 หลายเดือนก่อน

      ഒറ്റ തവണ കൂടി ഞങ്ങളെ ജയിപ്പിച്ചാൽ ഞങ്ങൾ ഇന്ത്യയുടെ ആകെ കടം തീർക്കും , കരുവന്നൂർ പാർട്ടി

  • @Joseson-r3x
    @Joseson-r3x 5 หลายเดือนก่อน +7

    ഇയാൾ ദുഷ്ടനാണന്നു ഇപ്പോഴെങ്കിലും മനസിലായല്ലോ, ഇയാൾ ഭരിക്കുന്നത് ഇയാളുടെ കുടുംബത്തിന് വേണ്ടി മാത്രം.

  • @mathewv855
    @mathewv855 5 หลายเดือนก่อน +10

    Nanam. ഒണ്ടല്ലോ. തുണി. ഉടുത്തിട്ടുണ്ടല്ലോ

  • @joshicharan4968
    @joshicharan4968 5 หลายเดือนก่อน +5

    CPM നു ഒരു വോട്ട് കിട്ടുന്നത് തന്നെ ഇന്നത്തെ പരിത സ്ഥിതിയിൽ അതിശയമാണ്. എന്നിട്ടും CPM നു വോട്ട് ചെയ്യാൻ ആളുണ്ട് എന്നത് കേരള ജനതയുടെ സംസ്കാരമില്ലായ്മയാണ് സൂചിപ്പിക്കുന്നത്..

  • @mohananachari1262
    @mohananachari1262 5 หลายเดือนก่อน +4

    മനുഷൃജൻമംഒനേനഒളളൂഅതു
    കഴിഞ്ഞാൽ,എൻതാകും,ചിന്തിക്കാൻ സാധികകുമൊ

  • @muraleedharanr4022
    @muraleedharanr4022 5 หลายเดือนก่อน +2

    ഇവിടുത്തെ ചേട്ടന്മാരെ വിയറ്റ്നാം എന്ന രാജ്യത്തെ വലിയ സഖാതിയുടെ അടുത്ത് പരിശീലനത്തിനു നേരത്തെ അയക്കേണ്ടതായിരുന്നു. താമസിച്ചു ആയമ്മ പരലോകത്തുപോകാൻ തയാറായിരിക്കുന്നു

  • @AnilKrishna-ue4cv
    @AnilKrishna-ue4cv 5 หลายเดือนก่อน +1

    കരുവന്നൂർ ബാങ്കിലെ കോടികൾ അടിച്ചു മാറ്റിയ രാഷ്ട്രീയക്കാർ പുഴുത്തു ചാകണേ ദൈവമേ...😡😡😡😡😡😡

  • @mathewjohn4431
    @mathewjohn4431 5 หลายเดือนก่อน +1

    Jai jai 20 20

  • @unnikrishnan1725
    @unnikrishnan1725 5 หลายเดือนก่อน +2

    ഇല്യ

  • @balagopalr5167
    @balagopalr5167 5 หลายเดือนก่อน +1

    ഈ അവസ്‌ഥയിൽ കരുവന്നൂർ പ്രദേശത്ത് അവർ വോട്ടു ചോദിച്ചു വീടുകളിൽ വരുന്നുണ്ടോ.. ഉണ്ടെങ്കിൽ ഭീകരം തന്നെ

  • @suryasuresh9430
    @suryasuresh9430 5 หลายเดือนก่อน

    സഹകരണ കൊള്ള. സഹകരണം പാഴ്വക്ക്

  • @josejosechacko-tm5tg
    @josejosechacko-tm5tg 5 หลายเดือนก่อน +2

    This year only a few people are going to. Give the votes

  • @Roythomas-fz4ir
    @Roythomas-fz4ir 5 หลายเดือนก่อน

    Keralam.mudichu

  • @ramachandrakamath4972
    @ramachandrakamath4972 5 หลายเดือนก่อน +1

    Kulamkuthi Pinam Narri Vijayan ulppadhey ulla commi nethakkal mukki.

  • @rajagopalanm4536
    @rajagopalanm4536 5 หลายเดือนก่อน

    Correct, kattavar thanne kondidunnu....

  • @johnyjohny176
    @johnyjohny176 5 หลายเดือนก่อน

    ജനങ്ങൾ നന്നാകില്ല ചേട്ട ! ഇപ്പഴും വോട്ട് ചെയ്യാൻ പോയാൽ അവർ അരിവാൾ - അല്ലെങ്കിൽ കൈപ്പത്തി ചിഹ്നം മാറി മാറി ചെയ്യും നന്നാകാത്ത ജനത!

  • @valsalanair6566
    @valsalanair6566 5 หลายเดือนก่อน

    ഇപ്പോഴെങ്കിലും കുറച്ചു പേർക്ക് മനസിലായി... എന്നിട്ടും മനസിലാക്കാത്തവർ ഇനി എന്നു മനസ്സിലാകുമോ ആവോ... ബിജെപി വരണം.

  • @chandranvn4709
    @chandranvn4709 5 หลายเดือนก่อน +4

    Naanam, Uluppu, Kaanaamrigathinte Tooalum Ulla Ee Paazh Janmangal Bharichu Mudichu Keralam.😈👿👿😈😈😈👿👿👿👿

  • @natarajapillai2230
    @natarajapillai2230 5 หลายเดือนก่อน +3

    BJP enthukondu action edukkathe, janangale pattichu kondu vote nedan try cheyyunnu. CPM num, BJP ykkum vote kodukkunnavar mandanmar aanu. Anubhaviykkukayum cheyyum.

  • @raveendrantv7725
    @raveendrantv7725 5 หลายเดือนก่อน

    കേരളത്തിന്റെ മാറ്റം

  • @samuelkutty4741
    @samuelkutty4741 5 หลายเดือนก่อน +1

    EDATHUPASHAME.ENTHUCHAIYOUMEKONNUMUDUTHATTICHOVATHAYOLIAI

  • @josekm607
    @josekm607 5 หลายเดือนก่อน

    പിണറായി വിജയനെ വോട്ട് കൊടുക്കുക. അടുത്ത മന്ത്രിയും പിണറായി. ബാങ്കിലെ പൈസ ആരും ചോദിക്കരുത്

  • @JayarajanBalan-z6w
    @JayarajanBalan-z6w 5 หลายเดือนก่อน +1

    സഖാവ് സഹാവല്ല.

  • @vvdharanritarita2505
    @vvdharanritarita2505 5 หลายเดือนก่อน

    Each and every co operative bank and N.S co operative hospital, kollam their accounts are to be analyzed.

  • @ramachandrankramachandra3669
    @ramachandrankramachandra3669 5 หลายเดือนก่อน

    ഇവന്മാർക്ക് വോട്ട്ചോദിച്ച്ഇറങ്ങാൻനാണമില്ലേ

  • @johnyjohny176
    @johnyjohny176 5 หลายเดือนก่อน

    CPM മാത്രമല്ല CPI കാരും കൊളളയടിച്ചു - അതായത് സുനിൽ കുമാറിന്റെ പാർട്ടിക്കാരും കട്ട് കൊണ്ട് പോയിട്ടുണ്ട് !

  • @abrahamkoshy1598
    @abrahamkoshy1598 5 หลายเดือนก่อน +2

    Mody Drama B JP cpm Both are samw Bonda

  • @Roythomas-fz4ir
    @Roythomas-fz4ir 5 หลายเดือนก่อน

    V.s.nallavane.purathake.kallam.kere

  • @mssaithalvi2533
    @mssaithalvi2533 5 หลายเดือนก่อน

    തിളച്ച കഞ്ഞി വെള്ളം ഇല്ലേ

  • @MuhmmedKutti
    @MuhmmedKutti 5 หลายเดือนก่อน

    ഭാസുരങ്കൻ അകത്താണ്. CPI. ക്കാരനാണ്

  • @amrithaaaikkara6288
    @amrithaaaikkara6288 5 หลายเดือนก่อน

    Even in karuvannur all are voting for cpm

  • @mathewjohn4431
    @mathewjohn4431 5 หลายเดือนก่อน

    20 20 ke vote cheyyu keralathe reshicu

  • @samuelkutty4741
    @samuelkutty4741 5 หลายเดือนก่อน +1

    NAMMADAI.SAFAYALLAI.OK.C.P.MTHARUNNAI.PINNRAYI.KORCHUTHINNOTTANNAI.MOLONNU.THINNU.KOZHUKATTAI

  • @rajankk9250
    @rajankk9250 5 หลายเดือนก่อน +1

    Marichavarum partykar thanne vote chothikum jaiche thiru

  • @roymonyelavilayil2056
    @roymonyelavilayil2056 5 หลายเดือนก่อน

    Karuvanur mathar all Kerala motho eda Nadani ta unda

  • @k.p.venugopalvenugopal2735
    @k.p.venugopalvenugopal2735 5 หลายเดือนก่อน

    Thodupuzha urban bankilm ethupolulla azhimathyanu

  • @josethomas1657
    @josethomas1657 5 หลายเดือนก่อน

    Allam kallammara nanamillathavr

  • @sasikumartg2617
    @sasikumartg2617 5 หลายเดือนก่อน

    പക്ഷേ ഓട്ട് മരപ്പട്ടി വിജയന് മാത്രം

  • @BalakrishnanM-g9t
    @BalakrishnanM-g9t 5 หลายเดือนก่อน

    ഇത് കേള്‍ക്കുമ്പോള്‍ നെഞ്ച് പൊട്ടുന്നു. ദുഷ്ടന്‍മാര്‍.

  • @samuelkutty4741
    @samuelkutty4741 5 หลายเดือนก่อน +1

    ADACHUPUTTUME.OK.HINDHUSAME.OK.

  • @Leelamma-q6d
    @Leelamma-q6d 5 หลายเดือนก่อน +2

    For vote piranai wll take any steps criminal CM. In future he never will become Cm.

  • @samuelkutty4741
    @samuelkutty4741 5 หลายเดือนก่อน +1

    PINNRAYITHATTIYAIPIDIKUDU.KOLLU.KALLANMARUDAI.BANKU.NIRTHALAKU..OK.C.P.M.THATTIDAIBANKU.PUTTIKATTIKU.OK.

  • @premamenon7927
    @premamenon7927 5 หลายเดือนก่อน

    Sunil kumar thalayil munditt vote chodikkum.. vendi vannal olichirunnu vote vangum

  • @rajanunni-po9zi
    @rajanunni-po9zi 5 หลายเดือนก่อน +2

    You are currct pànam thyreychu vangy kodukkanem, moody, kajanaahvil ninnum thareenda 😂🎉🎉🎉

  • @RajalekshmiSreedevi
    @RajalekshmiSreedevi 5 หลายเดือนก่อน

    നിങ്ങൾക്ക് hdfc ബാങ്കിൽ ഇട്ടാൽ പോരായിരുന്നോ?

  • @samuelkutty4741
    @samuelkutty4741 5 หลายเดือนก่อน +1

    VATHURNNUPARADATHATITHAN.SAMSARIKUPPOL.KORCHOKAI.MILUNGUNNYATHAI.SAMSARIKUPPOL.THURNNUPARYOU.OK.C.P.M.KALIKATTALLO.PINNRAYI.PUTTACHIMONAI.KONNUMUDU.OK.ORIKALUME.PRIVATU.BANKILONNUME.ENIME.PISA.YIDARUTHAI.OK.PADICHOLU.

  • @BalakrishnanM-g9t
    @BalakrishnanM-g9t 5 หลายเดือนก่อน

    സുനില്‍കുമാര്‍ സിപിഐ ആയതുകൊണ്ട് ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്നു പറയും. 😊

  • @shajisebastian43
    @shajisebastian43 5 หลายเดือนก่อน

    Pinarayi may Resign and go 😀😄🤣🤣

  • @mnair5220
    @mnair5220 5 หลายเดือนก่อน

    Pinarayi kollakkarude thalaven… veendum jayippikku, kooduthal panam cooperative bank deposits cheyyu

  • @krishnakumar-wn1xf
    @krishnakumar-wn1xf 5 หลายเดือนก่อน +2

    C p m l/c mithal c m vare kallapanam, swarnakadathu, binami nikshepam, hotel barukalil van binami nikshepam. Best c p m baranam.. Iniyum malayaly thayolikal c p m, congress nu thanne votu chaiyyanam. 👹😁

  • @samuelkv5455
    @samuelkv5455 5 หลายเดือนก่อน

    Comunist.man.pls.listion

  • @sureshbabut4114
    @sureshbabut4114 5 หลายเดือนก่อน

    Modi verum vaku parayarilla.
    Charithram viakthamakkunnu.
    Panam thirichu kittum urappayum 🔥
    Suresh Gopi ku VOTE cheyyuka.

  • @sureshkumarrp4095
    @sureshkumarrp4095 5 หลายเดือนก่อน

    Theruvu veshia kallianalogenayumayi vhellumpole, nanavum manavum kettavanmar vottu chodichethumbol Janam Thee.....malayittu sweekarikkatte😂😂😂😂😂😂

  • @sahadavantk1439
    @sahadavantk1439 5 หลายเดือนก่อน

    കേരളത്തിലെ എല്ലാ കമ്മികളുടെ ബാങ്കിനെ കേന്ദ്രസർക്കാർ കണ്ടുകെട്ടണം, എല്ലാപണവും കണ്ടുകെട്ടണം. ഇനി ഈ ബാങ്കുകൾ ഒന്നും പ്രവർത്തിക്കാൻ പാടില്ല, വിടരുത്., എല്ലാം ജെസിബി ഉപയോഗിച്ച് പൊളിക്കണം..