Aliyans - 584 | ഒരു തിരുമറി | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 423

  • @rajendranvayala4201
    @rajendranvayala4201 ปีที่แล้ว +66

    മാർക്ക് ആണ് പഠനത്തിൽ പരമപ്രധാനമെന്നു വിചാരിക്കുന്ന അമ്മമാർക്ക് ആണ് ഈ എപ്പിസോഡ്..മോളോട് പിടിച് നിൽകാൻ പാടുപെടുന്നുണ്ട് ആയമ്മ...നടരാജന്റെ കഥ ഇനിയും വരണം.പാവത്തിനെ പാർട്ടി യിലെടുക്കണ്ടേ

  • @rahmanrahma-nd2dx
    @rahmanrahma-nd2dx ปีที่แล้ว +29

    കൊച്ചിന് സുഖം ഇല്ല എന്ന് പറഞ്ഞു കരഞ്ഞ ആ വെക്തി കരയിപ്പിച്ചു കളഞ്ഞു 😢😢😢 പിന്നെ ഞാൻ കരുതി അതും കാശ് അടിച്ചു മാറ്റാൻ ക്ലിറ്റോ ഇറക്കുമതി ആണോ എന്ന് 😜😜 നല്ല എപ്പിസോഡ് 👍👍👍👍

  • @rajigopakumar4299
    @rajigopakumar4299 ปีที่แล้ว +54

    സീരിയൽ ന് ഓസ്കാർ ഉണ്ടാരുന്നേൽ അത് ഈ അളിയന്മാർ അടിച്ചോണ്ടു പൊന്നേനെ 🥰🥰🥰🥰വാക്കുകൾ ഇല്ല ❤️

    • @girishv.s4884
      @girishv.s4884 ปีที่แล้ว +1

      Correct.

    • @rajeleenac5036
      @rajeleenac5036 ปีที่แล้ว +1

      അളിയൻ സിൽ കുഴപ്പം ഇല്ല 😂🤣😂

  • @sivadasanalikkal1264
    @sivadasanalikkal1264 ปีที่แล้ว +23

    കൗമുദിക്കാർക്ക്,
    ഭാഷയിൽ തെറ്റുവരുത്തരുത്.....
    *തിരുമറി *അല്ല, തിരിമറി ആണ് വേണ്ടത്.

  • @thomasvaidhyan5975
    @thomasvaidhyan5975 ปีที่แล้ว +47

    നമ്മൾ ഒരു നന്മ ചെയ്താൽ അത് ഈശ്വരൻ കണ്ടു അതിനൊരു പ്രതിഫലം തിരിച്ചു ലഭിക്കും 👍👍

    • @dileepmv7438
      @dileepmv7438 ปีที่แล้ว

      ഈശ്വരൻ, HAHAHA

  • @remyaskumar5780
    @remyaskumar5780 ปีที่แล้ว +44

    അനീഷേട്ടൻ ഉറച്ചു വിശ്വസിക്കുന്നതും വളരെ സത്യമായതും ഇന്നത്തെ episode il പറഞ്ഞതും ആയ ഒരു കാര്യം " നമ്മൾ ചെയ്ത നന്മയുടെ ഫലം നമ്മെ തേടി വരും ".... 👍🏻👍🏻🥰🥰

  • @muhammadirittycholayil6858
    @muhammadirittycholayil6858 ปีที่แล้ว +57

    വഴക്കില്ലാത്ത.,... നല്ല കാമ്പുള്ള മനോഹരമായ ഒരു എപ്പിസോഡ്.

  • @vinathamc-cb3uq
    @vinathamc-cb3uq ปีที่แล้ว +18

    പണ്ടേ ഉള്ളവർ ജീവിക്കുന്ന പോലെയാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പുതുതായി വന്നയാളും എന്തൊരു അഭിനയം. ശരിക്കും കണ്ണ് നിറഞ്ഞു

  • @pradeepkl1462
    @pradeepkl1462 ปีที่แล้ว +18

    ''നമ്മൾ ഒരു നൻമ ചെയ്താൽ ആ നൻമ നമ്മളെ തേടി വരും... ''. സത്യം 🥰🥰🥰

  • @nitheeshb9039
    @nitheeshb9039 ปีที่แล้ว +22

    കൂട്ടുകാരന്മാര് വെറുതെ നിൽകുവാ...ആരുടെയെങ്കിലും കയ്യിൽ നിന്നു ഒരു കിഡ്നി വാങ്ങാം....ronald❤❤😂😂😂😂

  • @KBR.83.
    @KBR.83. ปีที่แล้ว +65

    ആ. ചെറുതിന്റെ. കാര്യം. ആലോചിക്കുമ്പോഴാ.. Tension.. അവനെങ്ങാനും. Mark. കുറഞ്ഞുപോയാൽ.. 😄😜😂

  • @Mashithandu.
    @Mashithandu. ปีที่แล้ว +19

    ഉപ്പും മുളകും,ചക്കപ്പഴം,അളിയൻസ്
    ആയിരുന്നു സ്ഥിരം കണ്ടിരുന്നത്...
    ഉപ്പും മുളകും നിലവാരം കൂടി കണ്ണീർ സീരിയൽ പരിവമാക്കിയതുകൊണ്ട് കാണുന്നത് നിറുത്തി😑

    • @Saritha46666
      @Saritha46666 ปีที่แล้ว +2

      Same

    • @AmmuAmmu-dg7mg
      @AmmuAmmu-dg7mg ปีที่แล้ว +1

      അതെ മടുത്തു

    • @arunp8191
      @arunp8191 ปีที่แล้ว +4

      മറിമായം അതിനെ വെല്ലാൻ കഴിഞ്ഞ 11 to 12 വർഷമായി ഇതു വരെ വന്നില്ല

  • @CineTimesMedia
    @CineTimesMedia ปีที่แล้ว +12

    എന്തോന്നടേയിത് ക്ലീറ്റോക്ക് എന്നെ അറിയാമോന്ന്😅 കഴിഞ്ഞ ഈ അടുത്ത എപ്പിസോഡിൽ [നൻപകൽ നേരത്ത് മയക്കം ) കീറ്റോ കൊണ്ട് വന്ന പ്ലംബർ , ഇന്ന് മനേജരായ മോൻ്റെ പേരിൽ കാശ് കൊടുക്കാൻ വന്നിരിക്കുന്നു. എന്തിര് അണ്ണൻമാരെ ജൂനിയർ ആർട്ടിസ്റ്റ്കൾക്ക് ഇത്ര പഞ്ഞമോ😅

  • @Parvathy_krishna988
    @Parvathy_krishna988 ปีที่แล้ว +93

    ഇതിൽ എപ്പോളും തങ്കത്തിനു മറ്റുള്ള കുട്ടികളും ആയി താരതമ്യം ചെയ്യുന്ന സ്വഭാവം നിർത്തണം

    • @aa2language839
      @aa2language839 ปีที่แล้ว +10

      അത് എല്ലാ അമ്മമാരുടെയും സ്വഭാവം ആണ് തങ്കത്തിനെ കുറ്റം പറയല്ല് ഞാനും ഇങ്ങനെയാ

    • @Parvathy_krishna988
      @Parvathy_krishna988 ปีที่แล้ว +17

      @@aa2language839 ആണോ എല്ലാ അമ്മമാരും അങ്ങിനെ എന്നു പറയണ്ട ന്റെ അമ്മയും അങ്ങിനല്ല ഞാനും അങ്ങിനല്ല ഒരിക്കലും വേറെ ഒരാളുടെ മക്കളും ആയി compare ചെയ്യില്ല അത് വളരെ മോശം സ്വഭാവം ആണ് തിരിച്ചു മക്കൾ നമ്മളെ മറ്റുള്ളവരും ആയി compare ചെയ്യുമ്പോൾ അതിന്റെ വിഷമം അറിയൂ

    • @swathyvipin62
      @swathyvipin62 10 หลายเดือนก่อน

      ​@@aa2language839അതെ ഒരു നിഷ്കളങ്കയായ അമ്മ അങ്ങനെയാണ്

    • @sivanandan8378
      @sivanandan8378 10 หลายเดือนก่อน +3

      ​@@aa2language839ഒട്ടുമിക്ക അമ്മമാരും ഇങ്ങനെയാ .. സമൂഹത്തിൽ നടക്കുന്നത് ണ് തങ്കത്തിന്റെ charactor കാട്ടിത്തരുന്നത്.

    • @ambililalitha2648
      @ambililalitha2648 7 หลายเดือนก่อน +3

      എല്ലാ അമ്മമാരും എന്നൊന്നും പറയണ്ട. ഞാനും ഒരമ്മയാണ്. ഞസ്ന ഇങ്ങനെ ഒന്നും parayilla

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +242

    *അപ്പോ എല്ലാ മുത്തു മണികൾക്കും ഹാപ്പി റമദാൻ മുബാറക് ആശംസകൾ 😌😌😌❤❤*

  • @She_riiyyyyyyyy
    @She_riiyyyyyyyy ปีที่แล้ว +37

    ഒരു പാട് ന്നാളുകൾക്ക് ശേഷം ഒരു നല്ല എപ്പിസോഡ് കണ്ടും അഭിനന്ദനങ്ങൾ ❤🎉

  • @sreejith9687
    @sreejith9687 ปีที่แล้ว +113

    മുത്തിനെ തങ്കം വഴക്ക് പറയുന്ന ആദ്യത്തെ സീൻ കുറച്ച് ഓവർ ആയിപ്പോയി.

    • @bgvarghese5724
      @bgvarghese5724 ปีที่แล้ว +11

      എനിക്കും അങ്ങനെ തോന്നി.

    • @santhoshsupersabin9828
      @santhoshsupersabin9828 ปีที่แล้ว +7

      സത്യം

    • @salinip8869
      @salinip8869 ปีที่แล้ว +10

      കുറച്ചു കൂടുതൽ

    • @ansaf8431
      @ansaf8431 ปีที่แล้ว +10

      Bayankra over

    • @shinyvarghese4489
      @shinyvarghese4489 ปีที่แล้ว +7

      Ys, ഓവർ ആയി

  • @shajugeorge6593
    @shajugeorge6593 ปีที่แล้ว +11

    ഇതാണ് എല്ലാ വീട്ടിലും ഉള്ള പ്രശനം പിള്ളാരെ അപ്പുറത്തെ വീട്ടിലെ കുട്ടികളുമായി താരതമ്യം ചെയ്യുക അത് ശരിയല്ല

  • @jobyjoseph1616
    @jobyjoseph1616 ปีที่แล้ว +38

    റേഷൻ കടയിൽ വീട്ടുകാരുടെ ഫിംഗർ പ്രിൻറ് നിർബന്ധമാണ് 😂

    • @NidhinM
      @NidhinM ปีที่แล้ว +3

      OTP vazhiyum kituum😂

    • @remasivasankaran3989
      @remasivasankaran3989 ปีที่แล้ว +1

      Otp ആയാലും മതി 😂

  • @unniunni-dc5tq
    @unniunni-dc5tq ปีที่แล้ว +81

    കുട്ടിയുടെ പേര് പറഞ്ഞു അളിയൻ ആ പൈസ ചാബി എന്ന് കരുതി പേടിച് 😂😂😂

    • @vasanthynn2901
      @vasanthynn2901 ปีที่แล้ว +4

      Athe..njanum..vijarichu...aaa..kannurutal..kandeppo. 🤣🤣🤣🤣

    • @jomolmathai1732
      @jomolmathai1732 ปีที่แล้ว +2

      🤣🤣🤣

    • @vijayanj2394
      @vijayanj2394 ปีที่แล้ว +5

      അതൊക്കെ പണ്ടത്തെ ക്ലിറ്റോ ഇപ്പം ക്ലിറ്റോ ലെവൽ വേറെയാ

    • @girishv.s4884
      @girishv.s4884 ปีที่แล้ว +2

      Yes.😅

  • @prasanthwandoor9678
    @prasanthwandoor9678 15 วันที่ผ่านมา +1

    ക്ലീറ്റോ❤❤❤ തകർത്തു ഒന്നും പറയാനില്ല. അത്രയും മനോഹരം❤

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി ปีที่แล้ว +7

    ഹോ കരയാൻ ഒരു കാരണം നോക്കി ഇരിക്കുവാരുന്നു ഞാൻ ക്ലൈമാക്സ്‌ കണ്ടിട്ട് ഇരുന്നങ്ങു മോങ്ങി... ഓഫീസിൽ ഉള്ളവരോട് സീരിയൽ കണ്ടിട്ടാണെന്നു പറഞ്ഞു 😂😂😂😂 super എപ്പിസോഡ്
    റൊണാൾഡോ പൊളി ക്‌ളീറ്റോച്ഛൻ മുത്താണ് മധു ചേട്ടനും അഭിനയം പൊളി 🙏

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 ปีที่แล้ว +96

    Kankan and Lily are natural husband and wife. Great performance.

    • @beenareghunathans4902
      @beenareghunathans4902 ปีที่แล้ว +2

      മുബാറക്ക് ആശംസകൾ

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      🤷🙈🙈😊😍😍😍😍😍😍😊😊😊

  • @harikrishnacu9499
    @harikrishnacu9499 ปีที่แล้ว +8

    Ronaldin Ration Kittummo
    BCZ machine system alley

  • @jalajas1376
    @jalajas1376 ปีที่แล้ว +8

    സൂപ്പർ ആയിട്ടുണ്ട്.കനകൻ..ലില്ലി..originality.സൂപ്പർ..എല്ലാരും...സൂപ്പർ... episod..❤️💞💞❤️👌👌

  • @MrJen899
    @MrJen899 ปีที่แล้ว +7

    എന്റെ ക്‌ളീറ്റോ കുറെ നാളുകൾക്ക് ശേഷം ഒന്ന് വിജയിച്ചു കണ്ടു ❤❤❤സന്തോഷം.... നല്ല എപ്പിസോഡ്

  • @binimolsasi8437
    @binimolsasi8437 ปีที่แล้ว +11

    നന്മ ചെയ്താൽ നന്മ വരും....❤️ Good episode ❤️

  • @sujamundaplackal5170
    @sujamundaplackal5170 ปีที่แล้ว +11

    അടിപൊളി എപ്പിസോഡ് അങ്ങനെ ക്ളീറ്റോച്ഛൻ ഒരു സൽപ്രേവർത്തി ചെയ്തു 👍

  • @sainudheenk445
    @sainudheenk445 ปีที่แล้ว +21

    തങ്കം വീണ്ടും തങ്കത്തിന് ഒട്ടും വിവരമില്ല. ഒരു രണ്ടു മാർക്ക് കുറഞ്ഞു എന്ന് വെച്ച് എന്തിനാ ആ നീളമുള്ള നാവ് പുറത്തേക്കിട്ട് അലറുന്നത്.? ഈ വിവരമില്ലായ്മ കണ്ടു കൊണ്ടല്ലെ ഓരോ വീട്ടിലെയും മാതാപിതാക്കൾ കുട്ടികളോട് പെരുമാറുക. തങ്കത്തിന്റെ സംസാരം കേട്ടാൽ തോന്നും പത്താം ക്ലാസ്സിൽ ഫുൾ മാർക്ക് വാങ്ങിയ ആളാണെന്ന്. 9 ക്ലാസ്സിൽ നിന്നും ഒളിച്ചോടി പോയ ആളാ നീ... അത് ഓർമ ഉണ്ടാവണം

    • @rosajisaji5144
      @rosajisaji5144 ปีที่แล้ว +2

      😂

    • @A-123J
      @A-123J ปีที่แล้ว +9

      ഞാനും same comment ചെയ്താന്‍ വെറു ആയിരുന്നു. ദേഷ്യവും തോന്നുന്നു dialogue കേട്ടിട്ട്. Experience ഉണ്ട് 😢.

    • @cheers_sharingandreceiving
      @cheers_sharingandreceiving ปีที่แล้ว +6

      Ath mikka ammamaarum angane parayunnavara... Pakka toxicity ahn sambhavam.. ennalum nadakkunna sambavam thanne ane🥲

    • @manojnambiar5594
      @manojnambiar5594 ปีที่แล้ว

      😅😅😅👍👍👍

  • @sreejith9687
    @sreejith9687 ปีที่แล้ว +9

    തിരുമറി എന്നല്ല തിരിമറി എന്നാണ് പറയേണ്ടത്. തലക്കെട്ട് തിരുത്തി എഴുതുക.

  • @sainudheenk445
    @sainudheenk445 ปีที่แล้ว +10

    മുത്തിന് ഒരു രണ്ടു മാർക്ക് കുറഞ്ഞതിന്റെ അഹങ്കാരം തടിച്ചിക്ക്. മുത്തിന്റെ പകുതി വിവരം പോലും ഇല്ലാത്ത തടിച്ചി തങ്കം... നീ ശെരിയായി വരുകയായിരുന്നു. വീണ്ടും പഴയത് പോലെ....

    • @sonyraj4370
      @sonyraj4370 ปีที่แล้ว +4

      Nigal ide veetil ulavar ellam skelt pole melinjathano??? Same comment kure idunundalo. Adhyam poi nigalde manase sheriyake .. body shaming nadathuna kushtam pidicha manase

    • @ridhuadhi1069
      @ridhuadhi1069 ปีที่แล้ว +2

      എന്റമ്മോ ഡയറക്ടർ പറയുന്ന പോലെ അവർ അഭിനയിക്കുന്നു 😆

    • @aamis16
      @aamis16 5 หลายเดือนก่อน

      വിവരം ഇല്ലല്ലോ കഷ്ടം 🙄

  • @sajanskariah3037
    @sajanskariah3037 ปีที่แล้ว +18

    നന്മ നിറഞ്ഞ എപ്പിസോഡ്....👍👌

  • @sainudheenk445
    @sainudheenk445 ปีที่แล้ว +17

    ഇന്ന് ക്ളീറ്റസ് കുഴപ്പമില്ല. പക്ഷേ സീരിയലിന്റെ തുടക്കത്തിൽ തന്നെ മുത്തുവിന് രണ്ടു മാർക്ക് കുറഞ്ഞതിന്റെ പേരിൽ തടിച്ചി തങ്കത്തിന്റെ ചീഞ്ഞളിഞ്ഞ അഹങ്കാരമുള്ള വാക്കുകൾ കേട്ടപ്പോൾ തന്നെ മടുത്തു... ഇനിയെങ്കിലും ശ്രദ്ധിച്ചാൽ ഞങ്ങളുടെ ശാപം കിട്ടില്ല

    • @manojnambiar5594
      @manojnambiar5594 ปีที่แล้ว +3

      😅😅 ഓളെ വിചാരം ബെല്യ കലക്ടറാന്നാ..... വെറും വാഴപ്പിണ്ടിയാന്ന് നമ്മക്കല്ലേ അറിയൂ.....

    • @minisabu4696
      @minisabu4696 ปีที่แล้ว

      One should not compare their children to others

  • @saraswathys9308
    @saraswathys9308 ปีที่แล้ว +11

    🙏🏻ക്‌ളീറ്റോ 👌"ഡാഡിയുടെ അടുത്ത് പറഞ്ഞിരുന്നെങ്കിൽ ഡാഡി മനസ്സിലെങ്കിലും ആക്കിയേനെ" (മനസ്സിലാക്കിയേനെ എന്ന് മതി), ഇപ്പോൾ റേഷൻ കടയിൽ നിന്നും റേഷൻ സാധനങ്ങൾ വാങ്ങണമെങ്കിൽ പകരക്കാരനെ ഏർപ്പെടുത്താതെ പറ്റില്ലല്ലോ അത് പോലീസായ കനകന് അറിവില്ലാത്തപോലെ.ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് തോന്നുന്നു. 🙏🏻

  • @vinayakkanil7806
    @vinayakkanil7806 ปีที่แล้ว +13

    തിങ്കളാഴ്ച എപ്പിസോഡിൽ പ്ലമ്പർ അയി വന്ന ചേട്ടൻ അല്ലെ ഇന്ന് പൈസ കൊണ്ട് വന്ന്. ഒന്ന് ശ്രദ്ധിക്കണം ഇത്രംകാര്യങ്ങൾ.ആളില്ലകിൽ എന്ന് വിളിച്ച മതി വരാം 😂😂 ആവറേജ് എപ്പിസോഡ് ❤

    • @prakashkuttan1653
      @prakashkuttan1653 ปีที่แล้ว +1

      ആർക്കോ വേണ്ടി തട്ടിക്കൂട്ടുന്ന തല്ലിപൊളി പരിപാടി

    • @shibikp9008
      @shibikp9008 ปีที่แล้ว

      അതെ വേറെ ആളെ വെക്കാമായിരുന്നു

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      X😯🌾🤩😯🤷🤷🤷🤷😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😙😃😃😃😃😥😥😥

  • @BelgiumDiaries
    @BelgiumDiaries ปีที่แล้ว +9

    Thankathinte adyate dialogue kelkumbol Mughathinu onnu kodukkan thonnum. Oru sense um Illatta dialogue

  • @sangeetababuraj9896
    @sangeetababuraj9896 ปีที่แล้ว +9

    Manju overacting....
    Mother is not like this... actually mother should not be like this

  • @hojaraja5138
    @hojaraja5138 ปีที่แล้ว +4

    ആദ്യ വഴക്ക് ഒഴിച്ചു ബാക്കി സൂപ്പർ

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +23

    *അളിയൻസ് ഇത് വരെയുള്ള എല്ലാ എപ്പിസോടും കണ്ട മുത്ത് മണികൾ എല്ലാമോന്ന് ഹാജർ ആയിക്കെ 😌😌😌😌😌😌😌😌😌😌😌*

    • @sajeeshponnari9717
      @sajeeshponnari9717 ปีที่แล้ว

      നോമ്പായിട്ടും തെറി കേട്ടേ അടങ്ങൂ അല്ലേ മൈരാ😂😂😂😂😂😂

    • @TheVijeshvijay
      @TheVijeshvijay ปีที่แล้ว

      ലൈക്‌ ഒക്കെ കുറഞ്ഞു..
      മൂഞ്ചി തുടങ്ങി എന്ന് തോന്നുന്നു 😂😂

  • @prasannanair3713
    @prasannanair3713 8 หลายเดือนก่อน +1

    Nalla episode ellavarum super

  • @Suhag1265
    @Suhag1265 ปีที่แล้ว +3

    റേഷൻ കടയിൽ റൊണാൾഡ് പോയതിൽ ലോജിക്കില്ല.
    കാർഡിൽ പേരില്ലാത്തവർ പോയാൽ റേഷൻ കിട്ടുമോ ?

  • @itn0687
    @itn0687 ปีที่แล้ว +9

    Thankam is bad at parenting, always comparing her daughter with others.

  • @rajkumarkg2998
    @rajkumarkg2998 ปีที่แล้ว +5

    കൊള്ളാം.... നല്ലൊരു ഭാഗം...... എല്ലാവർക്കും ഈദ് മുബാറക്.. 🤲

    • @Kader-rb5nr
      @Kader-rb5nr ปีที่แล้ว +1

      ഏട്ടാ -ഈദ് മുബാറക്കിന് ഒരു മാസമുണ്ട്. റമദാൻ കരീം - എന്ന് പറഞ്ഞാൽ മതി

  • @sajmedia1733
    @sajmedia1733 ปีที่แล้ว +3

    ഈ കൊടങ്ങവിളയിൽ കിടക്കുന്ന റൊണാൾഡ് എങ്ങനാ ഇവിടെ വന്നു റേഷൻ വാങ്ങുന്നത്.. ആരുടെ thump impression കൊടുത്തിട്ടാ.. 😁😁😁😁

    • @anusandeep4195
      @anusandeep4195 ปีที่แล้ว

      റേഷൻ കടയിൽ കൊടുത്തിരിക്കുന്ന നമ്മുടെ നമ്പറിലേക്ക് ഓ ടി പി വരും .അത് പറഞ്ഞുകൊടുത്താൽ ആർക്കായാലും റേഷൻ കിട്ടും .ഫിംഗർ പ്രിൻറ് വേണ്ട

  • @aswathir1422
    @aswathir1422 ปีที่แล้ว +5

    Muthine vazhak parayunath kandal thonnum thankathinu sslc ik rank undayirunnennu 😂

  • @rajeshbhasker913
    @rajeshbhasker913 ปีที่แล้ว +3

    പൈസ കൊണ്ട് വന്നവൻ കഴിഞ്ഞ എപ്പിസോഡിൽ പ്ലമ്പർ എന്തുവാടെ അഭിനയിക്കാൻ ആളില്ലേ....കാണുന്ന ഞങ്ങൾ പ്രേക്ഷകരെ മണ്ടന്മാർ ആക്കല്ലേ...

  • @suhrakallada3874
    @suhrakallada3874 ปีที่แล้ว

    നല്ല എപ്പിസോഡ്.നൻമയുള്ള മനസ്സ് ക്ലീറ്റോയുടെ എപ്പോഴും തരികിട കാണിച്ചു നടക്കുന്നതിൽ നിന്ന് വ്യത്യസ്തമായി കണ്ടതിൽ സന്തോഷം. തങ്കം ശരാശരി അമ്മ തന്നെ 'മക്കൾക്ക് എത്ര മാർക്ക് കിട്ടിയാലും ക്ലാസിലെ മറ്റു കുട്ടികളുടെ മാർക്ക് അന്വേഷിക്കുന്നതിലുള്ള ശുഷ്കാന്തി😀😀

  • @vijeshtp2887
    @vijeshtp2887 ปีที่แล้ว +7

    വല്ലവന്റേം കിഡ്നി കൊടുത്തിട്ടായാലും സഹായിക്കാനുള്ള റൊണാൾഡിന്റെ മനസ് 😄😄

  • @krishnankutty2581
    @krishnankutty2581 ปีที่แล้ว +3

    അളിയാ...തിരുമറി അല്ല തിരിമറി യാണ്‌ ശരി.❤

  • @mariaizak762
    @mariaizak762 ปีที่แล้ว +15

    Why this wrong attitude has to be conveyed again and again through thankams and muthu dialogue? it is absolutely nonsense to compare marks of children

  • @renjithgopinath7501
    @renjithgopinath7501 ปีที่แล้ว +9

    വളരെ നല്ലൊരു എപ്പിസോടായിരുന്നു 👍🥰🥰🥰❤️❤️❤️

    • @vasanthynn2901
      @vasanthynn2901 ปีที่แล้ว +1

      Correct....kuttikale mattu kuttikalodu tharathamyam cheyyaruth.. ..mattulavarku koodi..oru..paaddam..aayikotennu..vijarichayirikum..lle..

  • @chandrika608
    @chandrika608 ปีที่แล้ว +11

    Thangathinde over acting.....🤯

  • @sindhusiya6787
    @sindhusiya6787 ปีที่แล้ว +9

    നല്ല ഒരു msg തരുന്ന പൊളി പോളി എപ്പിസോഡ് ❤❤

  • @mariaizak762
    @mariaizak762 ปีที่แล้ว +6

    Mr . Thalachira has to stop giving wrong ideas to the society through this famous drama. You have a medium to guide the people rather giving nonsense idea to society

  • @MrJoy8888
    @MrJoy8888 ปีที่แล้ว +5

    തിരുമറി അല്ല .... തിരിമറി: Epose മെഷീൻ വർക്ക് ചെച്ചു ന്നു ണ്ടോ ..... റൊണാൾഡോയെ ഇയാള ടെ ഫിംഗർ പ്രിന്റ് ഇപ്പോൾ ഇവിടെയാണോ ? ഇത് ഇന്നലെ വന്നപ് Plumber ഉണ്ണിയല്ലേ....

  • @FINELEGCRICKETER
    @FINELEGCRICKETER ปีที่แล้ว +3

    ഏണി വലിച്ചു വെക്കാതെ ഒരു കർത്തവ്യം പൂർത്തീകരിച്ച ക്ലീറ്റസ് നേതാവ് ആണ് ഇന്നത്തെ എന്റെ ഹീറോ

  • @venupanackal
    @venupanackal 8 หลายเดือนก่อน +1

    കണ്ണുനിറഞ്ഞു പോകുന്ന എപ്പിസോഡ്

  • @prakashkuttan1653
    @prakashkuttan1653 ปีที่แล้ว +9

    എടോ സംവിധായക, റൈറ്ററെ റേഷൻ കാർഡിൽ പേരില്ലാത്ത റൊണാൾഡ് പോയാൽ എങ്ങിനെ റേഷൻ കിട്ടും കഷ്ടം

    • @gireeshchira5799
      @gireeshchira5799 ปีที่แล้ว +4

      മുൻപും ഇങ്ങനെ ക്ളീറ്റോടെ റേഷൻ വാങ്ങാൻപോയപ്പോൾ ഇതേ ചോദ്യം ഉണ്ടായതാണ് ഇന്ന് എല്ലാ അറിവും തികഞ്ഞ ആളും ആ കാര്യം മറന്നു അത് കൊണ്ട് കാണിക്കുന്നത് കണ്ടുകൊള്ളുക കഥയിൽ ചോദ്യമില്ല എന്നാവും 😀

    • @anusandeep4195
      @anusandeep4195 ปีที่แล้ว +1

      റേഷൻ കടയിൽ കൊടുത്തിരിക്കുന്ന നമ്മുടെ നമ്പറിലേക്ക്ഓ ടി പി വരും .അതു പറഞ്ഞുകൊടുത്താൽ ആർക്കായാലും റേഷൻ കിട്ടും .കാർഡിൽ പേര് വേണമെന്നില്ല .കാര്യം അറിയാതെ വിമർശിക്കരുത്

    • @prakashkuttan1653
      @prakashkuttan1653 ปีที่แล้ว

      @@anusandeep4195 റേഷൻ കാർഡിൽ പേരുള്ളവർ ആരെങ്കിലും ബിയോമേട്രിക് authentication ചെയ്യണം അത് ശരിയാവാഞ്ഞാൽ മാത്രം otp

  • @marymanjudcruz3813
    @marymanjudcruz3813 ปีที่แล้ว +1

    Beautiful episode, very touching.

  • @safaashussain8369
    @safaashussain8369 ปีที่แล้ว +1

    കനകൻ സാർ പറഞ്ഞത് ശരിയാണ് നമ്മൾ ഒരു നന്മ ചെയ്താൽ വേറെ ഒരു നന്മ നമ്മെ തേടി വരും...

  • @padayoottam..2121
    @padayoottam..2121 ปีที่แล้ว +1

    ഈ സീരിയൽ തുടങ്ങി യ അന്ന് മുതൽ കേൾക്കുന്നതാ ക്ളീറ്റോച്ചാ യൻെറ പൈസവർത്താനം വരാനുണ്ട് വരാനുണ്ട് എന്തോന്ന് വരാനുണ്ട് പൈസ വരാനുണ്ട് എന്ന്..😊☺️അടുത്തെങ്ങാനും വരുവൊ അളിയാ..☺️

  • @sainudheenk445
    @sainudheenk445 ปีที่แล้ว +19

    ആ പാവം കൊച്ചിനോട് ഇങ്ങിനെ നാവിട്ട് അലറാതെ തടിച്ചി തങ്കം നല്ലത് പറഞ്ഞു കൊടുക്ക്. അപ്പോഴേ ഈ സീരിയൽ കാണുന്ന മാതാപിതാക്കൾ അവരുടെ കുട്ടികളോടും നല്ല രീതിയിൽ പെരുമാറുകയുള്ളു... ജനങ്ങളെയും.... ഓരോ വീട്ടിലെയും മാതാപിതാക്കളെയും.... മക്കളെ പ്രോത്സാഹിപ്പിക്കുന്ന സംസാരവും., പെരുമാറലും അഭിനയിക്കാൻ പടിക്ക്... അത് കണ്ടു എല്ലാവരും പഠിക്കണം

  • @geethashridharan7749
    @geethashridharan7749 ปีที่แล้ว +19

    what kanakan said last dialogue..is genuine fact...alls well tht ends well... good concept..

  • @josephpj7547
    @josephpj7547 ปีที่แล้ว +4

    ചെറിയ കൺഫ്യൂഷൻ കിട്ടിയ പണം എത്ര എന്ന് പറഞ്ഞില്ല അത് അൻസാർ വാങ്ങിച്ചു എത്ര എന്ന് ചോദിച്ചുമില്ല.

    • @gireeshchira5799
      @gireeshchira5799 ปีที่แล้ว

      👍മുൻപൊക്കെ ഒരു കൃത്യത ഉണ്ടായിരുന്നു റൊണാൾഡ് കനകന്റെ റേഷൻ വാങ്ങാൻ പോകുന്നുണ്ട് കാർഡിലെ അങ്കമായ ആള് പോയാലല്ലേ റേഷൻ കിട്ടൂ എല്ലാ അറിവുമുള്ള kanakan പോലും അത് മറന്നോ മുൻപ് ക്ളീറ്റോടെ റേഷൻ വാങ്ങാൻ പോയപ്പോഴും ഈ ചോദ്യം ഉണ്ടായിരുന്നു ഇങ്ങനെയുള്ള കഴമ്പില്ലായ്മ മിക്ക എപ്പിസോഡിലും കാണാം കഥയിൽ ചോദ്യമില്ല എന്നതാവും

  • @sahilmohammed702
    @sahilmohammed702 ปีที่แล้ว +3

    Don't compare students with mark of other students. There is capacity for all the students to study

  • @shabananisar118
    @shabananisar118 ปีที่แล้ว +4

    തങ്കം പിന്നെ പഠിപ്പിസ്റ്റ് ആണല്ലോ... ആ വഴക്ക് പറയുന്നത് കണ്ടപ്പോ ബോർ ആയി തോന്നി

  • @sureshbabup916
    @sureshbabup916 ปีที่แล้ว +1

    ഇന്നത്തെ എപ്പിസോഡിന് വെറുമൊരു കമൻ്റ് പോര അവസാനം തകർത്തു നന്മ ചെയ്താൽ ദൈവം കൈവിടില്ല ഉപേക്ഷിക്കയില്ല

  • @lekshmisanthosh9
    @lekshmisanthosh9 ปีที่แล้ว +4

    Ennathe Stars Cleeto, Ansar, Ronald, Kanakan & Lilly❤❤❤

  • @renjithgopinath7501
    @renjithgopinath7501 ปีที่แล้ว +8

    14:03 ronald machan😂😂

  • @chandranmancheyil254
    @chandranmancheyil254 ปีที่แล้ว +10

    എല്ലാവർക്കും അഭിനന്ദനങ്ങൾ സൂപ്പർ എപ്പിസോഡ്❤❤❤❤❤❤

  • @mprama575
    @mprama575 ปีที่แล้ว +7

    Today's episode is wonderful.....my favourite kanakan and Lilly and Thankam super 👍

  • @shibikp9008
    @shibikp9008 ปีที่แล้ว +9

    തങ്കം ടിപ്പിക്കൽ അമ്മ തന്നെ, ഇങ്ങനെ ഉള്ള അമ്മമാരാണ് കുട്ടികളെ ആത്മ വിശ്വാസം കളയുന്നത്

  • @remajnair4682
    @remajnair4682 ปีที่แล้ว +4

    ഇന്നത്തെ കഥ സൂപ്പർ സൂപ്പർ. ✌️☝️✌️👏👏🙏🌹

  • @mjsmehfil3773
    @mjsmehfil3773 ปีที่แล้ว +6

    Script is lagging.. No anxiety.. Just casual style...
    Please keep little more attention to script and temperament... 😢

  • @mohammedsuhail.k8771
    @mohammedsuhail.k8771 ปีที่แล้ว +1

    എല്ലാം മുത്തു മണികൾക്ക് remadan mubarak ashamshkal

  • @jalajas1376
    @jalajas1376 ปีที่แล้ว +1

    മുത്തെ..സൂപ്പർ..ഇത്രയും മാർക്ക് കുറവ് ഒന്നും അല്ല...😃manjumma ഇത്തിരി over ആയി പോയി

  • @asentertainment423
    @asentertainment423 ปีที่แล้ว

    ഞാൻ നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട്

  • @Anilkumar080
    @Anilkumar080 5 หลายเดือนก่อน +1

    പൈസ എണ്ണാത്ത തന്നെ എങ്ങനെ മനസിലായി എത്ര ഉണ്ട് എന്ന് 🤣

  • @jubimol4931
    @jubimol4931 ปีที่แล้ว +5

    കുട്ടികളെ താരതമ്യം ചെയ്യരുത് too 😊

  • @musicworldprincy
    @musicworldprincy ปีที่แล้ว +13

    In beginning i thought this episode will be some message to parents not to speak or compare like thankam.

    • @Zoomin123
      @Zoomin123 ปีที่แล้ว +1

      Thankathin 9 mark 50 l 😂

  • @jamshidajamshi4639
    @jamshidajamshi4639 ปีที่แล้ว +2

    റേഷൻ കടയിൽ പേരില്ലാത്ത ആളുകൾക്ക് സാധനം കിട്ടോ?

  • @prajithpraju5253
    @prajithpraju5253 ปีที่แล้ว +4

    അടിപൊളി episode 🔥🔥🔥🔥🥰

  • @snehalethak4054
    @snehalethak4054 ปีที่แล้ว +2

    കിട്ടിയ പൈസ എത്ര ഉണ്ടന്നു നോക്കാമായിരുന്നു,50 ഇല്ലന്ന് തോന്നുന്നു 🤓 ക്‌ളീറ്റോ യോ, കൊടുത്ത ആളോ പറഞ്ഞിരുന്നു, എങ്കിൽ prekarkkum happy ആയേനെ 😅

  • @josekurisinkalbenjamin
    @josekurisinkalbenjamin 9 หลายเดือนก่อน +1

    ക്‌ളീടോയുടെ വങ്കതരം അകല്ലേ എന്ന് വിചാരിച്ചു പോയി

  • @subairsubi4105
    @subairsubi4105 ปีที่แล้ว +2

    Ramadan Mubarak 🌙🌘

  • @harikrishnanu2147
    @harikrishnanu2147 ปีที่แล้ว +1

    നല്ലൊരു എപ്പിസോഡ് ആയിരുന്നു

  • @abdullatheef4664
    @abdullatheef4664 ปีที่แล้ว +1

    നടരാജനെ പാർട്ടിയിൽ എടുക്കണം. ഇതിന് ഒരു തുടർച്ച ഇല്ല

  • @rajisajith6060
    @rajisajith6060 ปีที่แล้ว

    ക്ലീറ്റോയുടെ നിസ്സാഹായവസ്ഥ കണ്ടപ്പോ സങ്കടം തോന്നി.

  • @sreekumarinair9545
    @sreekumarinair9545 ปีที่แล้ว +2

    Thankathine athyagraham.muthe aval ethra logicayitta samsarikkunnathe

  • @somlata9349
    @somlata9349 ปีที่แล้ว +5

    തങ്കത്തിന്റ കൈ എന്താ ഇങ്ങനെ, നീരാണോ

  • @lathishak152
    @lathishak152 ปีที่แล้ว

    Enikku ivare okke kaananm ennuttu
    Hope so
    Ronald oru rakshayum illa dearrrr
    Luv u😘😍😘

  • @rashith1877
    @rashith1877 ปีที่แล้ว +16

    മുത്തിന് ഫാൻസുണ്ടോ? ♥️

  • @radhikarajan2888
    @radhikarajan2888 ปีที่แล้ว +3

    കനകന്റെ റേഷൻ കാർഡുമായി റൊണാൾഡ് ചെന്നാൽ റേഷൻ കടയിൽ നിന്ന് സാധനങ്ങൾ കിട്ടുമോ ?

    • @anusandeep4195
      @anusandeep4195 ปีที่แล้ว

      റേഷൻകടയിൽ കൊടുത്തിരിക്കുന്ന നമ്മുടെ നമ്പറിലേക്ക് ഓ ടി പി വരും .അത് പറഞ്ഞു കൊടുത്താൽ ആർക്കും ആയാലും റേഷൻ കിട്ടും .ഫിംഗർ പ്രിന്റിന്റെ ആവശ്യമില്ല

  • @ravindranathanthambiran249
    @ravindranathanthambiran249 ปีที่แล้ว

    Super , a very positive message finally , all wanted to help a deserving kid whole heartedly

  • @mridulam568
    @mridulam568 ปีที่แล้ว

    ഒരു പ്രാവശ്യം എങ്കിലും ക്ലിറ്റോ ജയിച്ചു കാണാൻ ആഗ്രഹിച്ചിരുന്നു. അതു കണ്ടതിൽ സന്തോഷം

  • @salinip8869
    @salinip8869 ปีที่แล้ว +8

    തങ്കം മുത്തിനെ ചീത്ത പറഞ്ഞത് over

  • @georgevarghesekulathumkal
    @georgevarghesekulathumkal ปีที่แล้ว +1

    Good message.

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg ปีที่แล้ว +2

    സൂപ്പർ എപ്പിസോഡ്

  • @daviskt3827
    @daviskt3827 ปีที่แล้ว +1

    Super episode

  • @SairaAkbar-n5p
    @SairaAkbar-n5p 8 วันที่ผ่านมา

    Kleeto parayathirikkan vayya kleeto polihu🎉