അറിവിന്റെ വേദിയിലേയ്ക്ക് ഹാസ്യതാരം ബിനു അടിമാലി | myG Flowers Orukodi | Ep

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2022
  • VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
    E Coupon ചോദിച്ചു വാങ്ങൂ...
    Facebook - / vkc.kerala
    TH-cam - / @vkcgroup-official
    Twitter - official_VKC?s=08
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 794

  • @adithyanvs9175
    @adithyanvs9175 2 ปีที่แล้ว +317

    ബിനു ചേട്ടൻ ഈ പ്രോഗ്രാമിൽ ഇണ്ട് എന്ന ഒറ്റ കാരണത്താൽ ഈ പ്രോഗ്രാം കണ്ടവർ എത്ര പേർ ഇണ്ട്.... 😜✌️ ഞാൻ ഇണ്ട്..

  • @junaidjunu9337
    @junaidjunu9337 2 ปีที่แล้ว +418

    ഇന്നലെ tv യിൽ കഴിഞ്ഞ പരിവാടി ആണ് ഇന്ന് apok uplod ചെയ്തു ഇതൊക്കെ നമ്മളെ സ്റ്റാർമാജിക് uplod മാമൻ കാണുന്നുണ്ടല്ലോലെ..... ☺️

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 ปีที่แล้ว +279

    അടിമാലി ചേട്ടൻ....🥰🥰🤩☺️ സ്റ്റാർ മാജിക് ,കോമഡി സ്റ്റാർസ് പരിപാടികളാണ് ബിനു ചേട്ടനെ ജനപ്രിയനാക്കിയത്. ഫ്ലവേഴ്സ് ഒരു കോടിയിലും കൊണ്ടുവന്നതിനു ശ്രീകണ്ഠൻ സാറിനും .....👏👏👏 ഒരുപാട് സിനിമകൾ,അവസരങ്ങൾ ചേട്ടന് ലഭിക്കട്ടെ.❤️

  • @musafirkhan6977
    @musafirkhan6977 2 ปีที่แล้ว +53

    ഈ പ്രോഗ്രാമിൽ ഇന്ത്യൻ ആർമി രക്ഷിച്ച ബാബുവിനെ കൊണ്ടു വരണം.

  • @Tharaavumutta
    @Tharaavumutta 2 ปีที่แล้ว +103

    ഒരു കോടി എന്താ വരാത്തത് എന്ന് വിഷമിച്ചിരുന്നു.. ഇന്നലെ ബിനുചേട്ടന്റെ പരസ്യം കണ്ടപ്പോതൊട്ട് ഈ എപ്പിസോഡിന് കട്ട വെയ്റ്റിംഗ് ആയിരുന്നു.... ബിനുചേട്ടന്റെ വല്യ ഒരു ആരാധിക ആണ്...

  • @truegold1700
    @truegold1700 2 ปีที่แล้ว +63

    ഞാൻ ഈ പരിപ്പാടി ആദ്യമായ് കാണുന്നു. ബിനു അടിമാലിയെ കണ്ടത് കാരണം star Magic കാണുന്നത് കൊണ്ട്.

  • @VismayLH
    @VismayLH 2 ปีที่แล้ว +45

    ബിനു ചേട്ടനെ കണ്ട് വന്നവർ ഉണ്ടോ ❤️❤️❤️

  • @retnamumari7048
    @retnamumari7048 2 ปีที่แล้ว +14

    Flowers ഒരു കോടി എത്ര സുന്ദരമായിട്ട് പോകുന്നു. അതിന് ആരും വിഷമിച്ചിട്ടു കാര്യം ഇല്ല. Sreekantan nair sir നെ പോലെ ഒരു അവതാരകാൻ oru മീഡിയ യിലും ഇല്ല. നമ്മൾ തമ്മിൽ എന്ന പ്രോഗ്രാം മുതൽ എല്ലാം ഒന്നിനൊന്നു മെച്ചം. ആരെന്തു കുശുമ്പ് എടുത്താലും sir പുലി ആണ്.

  • @paachushahu8597
    @paachushahu8597 2 ปีที่แล้ว +4

    ബിനു ചേട്ടനെ കണ്ടിട്ട് വന്നവർ 🙋‍♀️❤️

  • @rangerover9042
    @rangerover9042 2 ปีที่แล้ว +72

    മറ്റ് ചാനലുകളെക്കുറിച്ച് നല്ലത് പറയുന്നത് ശ്രീകണ്ഠൻ നായർ മാത്രം👍👍👍👍

  • @arshadethirthod210
    @arshadethirthod210 2 ปีที่แล้ว +617

    ബിനുചേട്ടനെ കണ്ട് ഓടിവന്നവരുണ്ടോ 🥰🥰🥰🔥🔥🔥🔥, സ്റ്റാർ മാജിക്‌ ഇഷ്ട്ടം ❤️❤️❤️❤️, സ്റ്റാർ മാജിക്‌ അടുത്ത എപ്പിസോടിന് വേണ്ടി കട്ടവെയ്റ്റിംഗ് ചെയ്യുന്നവരുണ്ടോ 🥰🥰🥰🥰🥰

  • @sidheeksaleem8145
    @sidheeksaleem8145 2 ปีที่แล้ว +35

    ബിനു അടിമാലിയെ ഇ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയതിൽ വളരെ നന്ദി സർ

  • @uppumanga
    @uppumanga 2 ปีที่แล้ว +446

    ബിനു favourite കൗണ്ടർ king. 🌹🌹

  • @cakelover7283
    @cakelover7283 2 ปีที่แล้ว +22

    binu ചേട്ടനെ കണ്ട് vannavar 👍👍

  • @skyjk5132
    @skyjk5132 2 ปีที่แล้ว +539

    കട്ട waiting ആയിരുന്നു ബിനു ചേട്ടൻ 😍😍👍😊

  • @dhosthgaimer5093
    @dhosthgaimer5093 2 ปีที่แล้ว +9

    ബിനു ചേട്ടനെ കണ്ടപ്പോൾ മാത്രം വീഡിയോ ഓപ്പൺ ആകിയവർ ഉണ്ടോ 😎😎

  • @akhilshaji1537
    @akhilshaji1537 2 ปีที่แล้ว +20

    സർ പറഞ്ഞത് സത്യമാണ്... മറ്റൊരു ചാനലിനെയും അതിലെ പ്രോഗ്രാമിനെയും കുറിച് പറയുന്നത് നിങ്ങൾ മാത്രമാണ്... 👍🏻👍🏻👍🏻

  • @niyaspangofficial8063
    @niyaspangofficial8063 2 ปีที่แล้ว +22

    ബിനു ചേട്ടൻ ഏത് programil വന്നാലും aa progaram skipp ചെയ്യാതെ kanunna oru vekthiyan njan ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @rafiyathrasheed250
    @rafiyathrasheed250 2 ปีที่แล้ว +37

    ബിനുച്ചേട്ടാ ഞങ്ങടെ എല്ലാവരുടേയും ഒരു ബിഗ് സല്യൂട്ട്. ഞങ്ങളെ ഇങ്ങനെ ചിരിപ്പിച്ച് കരയിച്ച് എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല.👍👍👍🥰🥰🥰

  • @sobhanamr7045
    @sobhanamr7045 2 ปีที่แล้ว +21

    Covid എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു