അവതാരികയുടെ ചിരിയിൽ പൊതിഞ്ഞ വിവരണം മനസ്സിൽ നിന്നും പോകില്ല പിന്നെ ഞങ്ങളുടെ നാട്ടിൽ "ഉണ്ണിത്തട്ട"എന്ന് പറയും വയർ ശുദ്ധിക്കു ആയുർവ്വേദം നിർദേശിക്കുന്ന ഭക്ഷണമാണിത്, ഉണ്ണിക്കാബും എടുക്കാറുണ്ട് ഇനി മുതൽ നർമ്മം തുളുമ്പുന്ന രീതിയിലെ അവതരണം കേൾക്കാൻ ഈ ചാനൽ നോക്കും 🙏അഭിനന്ദനങ്ങൾ അറിയിക്കുന്നു
കുബ് അരിയുന്നതിന് വളരെ നല്ല രീതി കുമ്പിന്റ അറ്റം ചെത്തി കൊത്തി അരിഞ്ഞ് അൽപം വെളിച്ചെണ ഒഴിച്ച് തിരുമി മഞ്ഞൾ പൊടി ഉപ്പ് തെങ്ങ ഇട്ട് തിരുമ്മി വെക്കുക. അതു കഴിഞ്ഞ് ജീരകം, വെളുത്തുള്ളി പച്ചമുളക് ഇട്ട് മിക്സിയിൽ ഇട്ട് അടിച്ച് വെക്കുക.. അൽപം താവര വേവിച് കും ബിൽ ഇട്ട് ഇക്കി മിക്സിയിൽ അടിച്ചതെങ്ങയും മസാലയും ഇട്ട് ഇക്കി ആവി കയറ്റി വേവിക്ക . പിന്നീട് കടുക് വറത്ത് ഇടുക.
സാധാരണ ഗതിയിൽ വാഴച്ചുണ്ട് നേന്ത്രവാഴയുടെതാണ് എടുക്കാറുള്ളത്... (ഏത്തവാഴയുടെ ) മമ്പയറും വാഴച്ചുണ്ടും ചേർത്തുണ്ടാക്കുന്ന തോരൻ കാലങ്ങളായി ഞാനും കഴിക്കാറുണ്ട്.. വാഴക്കൂമ്പ് എന്ന് പറയുന്നത് ഇലയുടെ കൂമ്പ് ഇലയ്ക്കാണ്... ഓരോ നാട്ടിൽ ഓരോ പേര്...ഈ പക്കാവട പ്രയോഗം ആദ്യം കാണുകയാ.... കൊള്ളാം..... പുതിയ അറിവുകളുമായി വീണ്ടും വരിക കാണാം....😂
എടാ കുട്ടാ നിന്റെ വർത്തമാനം കേൾക്കാൻ നല്ല രസമാണ്.പാഞ്ചാലി വസ്ത്രാക്ഷേപവും പുറത്തേക്ക് കളയാം എന്നുള്ളതും.ഞാൻ സുഖമില്ലാതെ കിടന്നിട്ട് പോലും ഞാനും എന്റെ മോളും ചിരിച്ച് ചിരിച്ച് മടുത്തു.കാരണം നിന്റെ സംസാരം തന്നെയാണ്.ഇനി നിന്റെ വീഡിയോകളെല്ലാം ഞങ്ങൾ കാണും.നല്ല നല്ല വീഡിയോകൾ ഇനിയും ഇടുക.ഉയരങ്ങളിലെത്തട്ടെ.
ചുണ്ട്. വാഴച്ചുണ്ട് എന്നാണ് ഞങ്ങളുടെ നാട്ടിൽ പറയുക.(കോട്ടയം) ഇലത്തോരൻ വയ്ക്കും പോലെ ചെറുപയറും വെളുത്തുള്ളിയും ചേർത്ത് തോരൻ കറി വയ്ക്കാൻ ഉപയോഗിക്കുന്നു.....
പാലക്കാട് പണ്ട്മുതലേ വാഴ പ്പൂവ് തോരൻ വെക്കാറുണ്ട്.നല്ല ഔഷധഗുണമുള്ള വിഭവം ആണ്...വാഴമണി.എന്നും പറയും...പൂവിന്റെ ആദ്യത്തെ നല്ല ബ്രൗൺ നിറത്തിലുള്ള 3പാളികൾ മാത്രം കളയാം..അതിനകത്തുള്ള പൂവുകൾ കളയരുത്..പിന്നെ ഇത് ഇങ്ങനെ മുഴുവനായി അരിയുന്നതിന് മുമ്പ് നൂൽ പോലെ പൂവിനകത്തുഒരു കട്ടിയുള്ള നാര് നുള്ളികളയണം അല്ലെങ്കിൽ കയ്പ്പ് അനുഭവപ്പെടും..
😊 വാഴക്കൂമ്പ് നന്നായി കൊത്തിയരിഞ്ഞ് കുറച്ച് ഉപ്പും മഞ്ഞൾ പൊടിയും വെളിച്ചെണ്ണയും കൂട്ടി നന്നായി തിരുമേനി കുറച്ച് സമയം വെച്ചിട്ട് കുറച്ച് ചെറുപയർ പരിപ്പും ചേർത്ത് വേവിച്ച അൽപ്പ അരിയും കറിവേപ്പിലയും മുറിച്ച് വറ്റൽമുളകും ഇട്ട് കടുക് വറുത്ത് ഉപയോഗിച്ചാൽ പോഷകസമൃദ്ധവും രുചികരവുമായ ഒരു തോരൻ റെഡി
വാഴക്കൂമ്പ് എന്നു തന്നെയാണ് ഇതിനു പറയാറ് . വാഴപ്പോള എടുത്തു കളയുമ്പോൾ പൂവ് കളയാതെ അത് മാത്രം അരിഞ് ഒരു സവാളയും രണ്ട് പച്ചമുളകും കൂടി അരിഞ്ഞ് അല്പംഉഴുന്നുപരിപ്പ് കടുകും മുളകും കറിവേപ്പിലയും ഇട്ട് ഇളക്കി അല്പം ഉപ്പും അല്പം മഞ്ഞൾ പൊകൂടി ഇട്ട് 5 മിനിട്ട് അടച്ചു വച്ച് ഒന്ന് വേകുമ്പോൾ അല്പം തേങ്ങാപീരയും ഇ ട്ടാൽ ഉഗ്രൻ തോരൻ . വറുത്തതിന്റെബാക്കി കട് ലറ്റും ഉണ്ടാക്കാം.❤
The heading is misleading ❤ Some one told me this is good for the health ❤ They didn't see the news fully 🙏 Seeing the heading she told me it is not good for the health 😢😢Oh what kind of misunderstanding 😢😢 Because of the heading you have given 😢😢😢
മണ്ണാർക്കാട് -- വാഴക്കൂമ്പ് , വാഴമാണി... വാഴക്കുഴപ്പൻ --വാഴ ചുണ്ട്
അവതാരികയുടെ ചിരിയിൽ പൊതിഞ്ഞ വിവരണം മനസ്സിൽ നിന്നും പോകില്ല പിന്നെ ഞങ്ങളുടെ നാട്ടിൽ "ഉണ്ണിത്തട്ട"എന്ന് പറയും വയർ ശുദ്ധിക്കു ആയുർവ്വേദം നിർദേശിക്കുന്ന ഭക്ഷണമാണിത്, ഉണ്ണിക്കാബും എടുക്കാറുണ്ട് ഇനി മുതൽ നർമ്മം തുളുമ്പുന്ന രീതിയിലെ അവതരണം കേൾക്കാൻ ഈ ചാനൽ നോക്കും 🙏അഭിനന്ദനങ്ങൾ അറിയിക്കുന്നു
Oh..thankyou for your valuable comments brother 🙏🥰
. Vashakumballa.idhu.kudappan.anumool
കുടപ്പൻ
@@CheerulliMediaI
അവതരിപ്പിച്ച ആ സഹോദരിയുടെ അവതരണം എൻ്റെ മനസ്സിൽ നിന്ന് പോകുന്നില്ല.... Good job congratulations 🎉👏
Yes, Santhakumari paranja athe kootil oru nalla cup coconut flakes koodi cherthu ilakkiyal adipoli thoran ...chorinu pattiya koottan...ALICE,
ഞങ്ങളുടെ നാട്ടിൽ ( തൃശൂർ ) ഇതിനെ വാഴക്കുടപ്പൻ , വാഴക്കൊപ്പര എന്നൊക്കെയാണ് പറയുന്നത് . പറയാൻ എളുപ്പത്തിന് കൊടപ്പൻ , കൊപ്പര എന്നും പറയും .
ചില സ്ഥലങ്ങളിൽ വാഴച്ചുണ്ട് എന്നും പറയാറുണ്ട്
Is Kozhikode not in kerala?
തമിഴ് നാട്ടിൽ വാഴപൂവ് എന്നാണ് പറയുന്നത്.ശരിക്കും യോജിപ്പുള്ളതും അതാണ്
ബാബു അടിപൊളി. പേര് തോരൻ വെക്കരുത് എന്ന് കണ്ടപ്പോൾ വല്ലവിഷവും ആണോ എന്ന് തോന്നി
കുബ് അരിയുന്നതിന് വളരെ നല്ല രീതി കുമ്പിന്റ അറ്റം ചെത്തി കൊത്തി അരിഞ്ഞ് അൽപം വെളിച്ചെണ ഒഴിച്ച് തിരുമി മഞ്ഞൾ പൊടി ഉപ്പ് തെങ്ങ ഇട്ട് തിരുമ്മി വെക്കുക. അതു കഴിഞ്ഞ് ജീരകം, വെളുത്തുള്ളി പച്ചമുളക് ഇട്ട് മിക്സിയിൽ ഇട്ട് അടിച്ച് വെക്കുക.. അൽപം താവര വേവിച് കും ബിൽ ഇട്ട് ഇക്കി മിക്സിയിൽ അടിച്ചതെങ്ങയും മസാലയും ഇട്ട് ഇക്കി ആവി കയറ്റി വേവിക്ക . പിന്നീട് കടുക് വറത്ത് ഇടുക.
അടിപൊളി ❤ ഇത് വരേ കാണാത്ത ഒരു വിഭവം ❤❤❤❤
Kudappan ennum parayunna sthalam unde. Ernakulam chuttupaadukal
Soooper 👌👌👍👍 Njangal ivde kodappan ennanu parayunnath...muthira cherth upperiyum pinne thoranum vekkum 😊😊 Ini kodappan kittumbo ingane cheythu nokkaam 😍😍
Hlo ,sarkara cherthu sweet kurukku undakkam
Ghee,elkka powdwer koodi add cheyyu.
ഞങ്ങൾ കോഴിക്കോട്ടുകാർ ബാലുശ്ശേരിയിലുള്ളവർ ഉണ്ണിത്തട്ട എന്നും പറയുന്ന നി😊ങ്ങളുടെ വി😊ഭവം അടിപൊളിയാണ് അ ദിനന്ദനങ്ങൾ
Nalla oru 4 mane chayakuttu thsnks.....
സാധാരണ ഗതിയിൽ വാഴച്ചുണ്ട് നേന്ത്രവാഴയുടെതാണ് എടുക്കാറുള്ളത്... (ഏത്തവാഴയുടെ ) മമ്പയറും വാഴച്ചുണ്ടും ചേർത്തുണ്ടാക്കുന്ന തോരൻ കാലങ്ങളായി ഞാനും കഴിക്കാറുണ്ട്.. വാഴക്കൂമ്പ് എന്ന് പറയുന്നത് ഇലയുടെ കൂമ്പ് ഇലയ്ക്കാണ്... ഓരോ നാട്ടിൽ ഓരോ പേര്...ഈ പക്കാവട പ്രയോഗം ആദ്യം കാണുകയാ.... കൊള്ളാം..... പുതിയ അറിവുകളുമായി വീണ്ടും വരിക കാണാം....😂
വീഡിയോ കിടുക്കി സ്ഥലം പൊളിച്ചു
തമ്പ് ലൈൻ വായിച്ചപ്പോൾ നെഗറ്റീവ് അർഥം തോന്നി. ചേരുന്ന രീതിയിലുള്ളതലെക്കെട്ട് ഇടുക.
വാഴക്കൂമ്പ് എന്നാണ് ഞങ്ങളും
പറയാറ്..എന്തായാലും ഒന്ന്
പരീക്ഷിച്ച് നോക്കണം...
Njangalkku ithu 'vaazhachuntu' aanu.
Vazhakkump cutlet undakkan nallathanu super taste aanu
എടാ കുട്ടാ നിന്റെ വർത്തമാനം കേൾക്കാൻ നല്ല രസമാണ്.പാഞ്ചാലി വസ്ത്രാക്ഷേപവും പുറത്തേക്ക് കളയാം എന്നുള്ളതും.ഞാൻ സുഖമില്ലാതെ കിടന്നിട്ട് പോലും ഞാനും എന്റെ മോളും ചിരിച്ച് ചിരിച്ച് മടുത്തു.കാരണം നിന്റെ സംസാരം തന്നെയാണ്.ഇനി നിന്റെ വീഡിയോകളെല്ലാം ഞങ്ങൾ കാണും.നല്ല നല്ല വീഡിയോകൾ ഇനിയും ഇടുക.ഉയരങ്ങളിലെത്തട്ടെ.
Thankyou.. dear 🥰
വാങ്ങുന്ന വാഴ കൂമ്പ് മൊത്തം kurudaanum vishavumannu
Polichu . variety snack👍👍🥰🥰🥰
Trichur kkaru vaazha maanni ennu prayunbathu kettittudu
ഞങ്ങൾ വാഴക്കൂമ്പ് കൊണ്ട് ഉപ്പേരി ഉണ്ടാക്കും കാബേജ് പിഴക്കുന്നത് പോലെ നല്ല രസമുണ്ട്
ചുണ്ട്. വാഴച്ചുണ്ട് എന്നാണ് ഞങ്ങളുടെ നാട്ടിൽ പറയുക.(കോട്ടയം) ഇലത്തോരൻ വയ്ക്കും പോലെ ചെറുപയറും വെളുത്തുള്ളിയും ചേർത്ത് തോരൻ കറി വയ്ക്കാൻ ഉപയോഗിക്കുന്നു.....
❤ഹയ്യോ ഞാൻ എപ്പോഴും ആട്ടിൻകുട്ടികൾക്കും കോഴികൾക്കും അരിഞ്ഞ കൊടുക്കലാണ് ഇനി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം 👍👍ഞങ്ങൾ മാണിത്തട്ട എന്നാ പറയ
Vayarinu nallatha ithum vazhapindiyum😊😊
തൃശ്ശൂര് വാഴ കൊപ്ര കോട്ടയത്ത് വാഴച്ചുണ്ട്
തൃശൂർ വാഴകൊ ടപ്പൻ എന്നു പറയും ഞങ്ങൾ തിരുവനന്തപുരം ജില്ലക്കാർ വാഴക്കൂമ്പ് എന്നു പറയും.
Ithu evideya sthalam...nalla place..ithuvare kanatha item...very nice...njangalude nattil vazha koob , vazha kodappan. Ithokeyanu paraya....👌👍
പാലക്കാട് പണ്ട്മുതലേ വാഴ പ്പൂവ് തോരൻ വെക്കാറുണ്ട്.നല്ല ഔഷധഗുണമുള്ള വിഭവം ആണ്...വാഴമണി.എന്നും പറയും...പൂവിന്റെ ആദ്യത്തെ നല്ല ബ്രൗൺ നിറത്തിലുള്ള 3പാളികൾ മാത്രം കളയാം..അതിനകത്തുള്ള പൂവുകൾ കളയരുത്..പിന്നെ ഇത് ഇങ്ങനെ മുഴുവനായി അരിയുന്നതിന് മുമ്പ് നൂൽ പോലെ പൂവിനകത്തുഒരു കട്ടിയുള്ള നാര് നുള്ളികളയണം അല്ലെങ്കിൽ കയ്പ്പ് അനുഭവപ്പെടും..
Nannayi ishtappettu very good👌👌👌
😊 വാഴക്കൂമ്പ് നന്നായി കൊത്തിയരിഞ്ഞ് കുറച്ച് ഉപ്പും മഞ്ഞൾ പൊടിയും വെളിച്ചെണ്ണയും കൂട്ടി നന്നായി തിരുമേനി കുറച്ച് സമയം വെച്ചിട്ട് കുറച്ച് ചെറുപയർ പരിപ്പും ചേർത്ത് വേവിച്ച അൽപ്പ അരിയും കറിവേപ്പിലയും മുറിച്ച് വറ്റൽമുളകും ഇട്ട് കടുക് വറുത്ത് ഉപയോഗിച്ചാൽ പോഷകസമൃദ്ധവും രുചികരവുമായ ഒരു തോരൻ റെഡി
Njangal pokka asnu parayanath. Vazha chund parayarund
Very nice
കൊടപ്പൻ, വാഴച്ചുണ്ട്, വഴക്കൂമ്പ്
In Aluva area "Kodappan" is the commone name for vazappovu
Chechi inglde veed kavanur aano....njnum avideyaa....ente mother in law paranja njn ee channel ariyunne....super aanu tto❤.,...ikum cheriya oru yt channel und...(valare cheriya)
Good KoompuPakkuvada
വാഴക്കൂമ്പ് എന്നു തന്നെയാണ് ഇതിനു പറയാറ് . വാഴപ്പോള എടുത്തു കളയുമ്പോൾ പൂവ് കളയാതെ അത് മാത്രം അരിഞ് ഒരു സവാളയും രണ്ട് പച്ചമുളകും കൂടി അരിഞ്ഞ് അല്പംഉഴുന്നുപരിപ്പ് കടുകും മുളകും കറിവേപ്പിലയും ഇട്ട് ഇളക്കി അല്പം ഉപ്പും അല്പം മഞ്ഞൾ പൊകൂടി ഇട്ട് 5 മിനിട്ട് അടച്ചു വച്ച് ഒന്ന് വേകുമ്പോൾ അല്പം തേങ്ങാപീരയും ഇ ട്ടാൽ ഉഗ്രൻ തോരൻ . വറുത്തതിന്റെബാക്കി കട് ലറ്റും ഉണ്ടാക്കാം.❤
Kodappan😂
കൊടപ്പൻ, വാഴച്ചുണ്ട് എന്നൊക്കെ പറയും
V
Valre nalla oru oushatham kolding aanu ithu , nallavannam upayogikkuka. Very good , madam keep it up
ഇതറിയില്ലായിരുന്നു ട്ടോ സൂപ്പർ അടിപൊളി ഞാൻ തീർച്ചയായും പരീക്ഷിക്കും.🎉🎉🎉
Try cheyyum👍
Eth adhyamayi kanuva ketto. Super adipoli.
ഞങ്ങളുടെ നാട്ടിൽ ഇതിന് വാഴച്ചുണ്ട് എന്ന് പറയും
ഞങ്ങൾക്കിത് വാഴച്ചുണ്ട്.ചെറുപയർ ചേർത്ത് തോരൻ ഉണ്ടാക്കിയാൽ അടിപൊളി.
Very good presentation
Ee recipie adyam kanukaya. Njangal ithinu kuda panna enna nu parayunnathu
ഞാൻ വാഴ ചുണ്ട് അരി ഞ്ഞു, മിക്സിയിൽ അരച്ച് വേവിച്ചു, അല്പം മസാല ചേർത്ത് കടുക് വറുത്തു, സൂപ്പ് ആയി ആണ് കഴിക്കുന്നത്. പണി എളുപ്പം 😂😂😂😂
Nallagraminavartamanamlamgood
Vaazha maanni ennum parayaarund njangalude bhaagath
ഞ്ഞങ്ങളുടെ നാട്ടിൽആഞ്ഞിലിത്താനം വാഴ നാക്ക് എന്ന് പറയും
വെറൈറ്റി സ്നാക്ക്സ് പൊളിച്ചു ❤👍
Kinarikkathay cheythu kanikku
Vazha pokka ennum oru petundu super❤
Good, deferent verities
❤❤തൻ്റെ dress...സൂപ്പർ..... ഉടുപ്പേലെല്ലാം കറപറ്റാതെ.... കോരൻ.... പാഞ്ചാലീ വസ്ത്രാക്ഷേപം....😂😂
ഞങ്ങളുടെനാട്ടിൽ(ചേർത്തലയിൽ)വാഴപ്പൂക്ക എന്നാണ് പറയാറ്
Oru vazhachundu kittiyappol ithrayum NIGALIPPU.Appo oru kula kittiyalo....'?
പോക്ക, ചുണ്ട് , കൂമ്പ്, വാഴ പൂവ് എന്നെല്ലാം പറയും വേറെ ഒരു പേരുകൂടി കിട്ടി മാണിത്തട്ട
ബാബു ഏട്ടാ പൊളിച്ചു ❤️
New receipe....will try thank you!
കുറച്ചു വൻപയർ കുതിർത്തി തോരൻ വെച്ചാൽ നല്ല രസമാണ്
വഴക്കൊടപ്പൻ, വാഴപ്പൂവ്
സൂപ്പർ വാഴക്കൂമ്പ് ❤
ഞങ്ങൾഇവിടെ പറയുന്നത്. വാഴത്തട്ട. എന്നാണ്.
Jangal manittata nn parayum
Adipoli 👍👌🥰❤️
വാഴക്കുമ്പ്, കൊടപ്പൻ എന്നും ഞങ്ങൾ പറയും
നിങൾ ന ക്കുക ഇന്നിട്ട്😊 സുപ്പർ എന്നു പറയുക
വാഴ ചുണ്ട് frm കോട്ടയം
Positive vibe.♥️
ഇത് ഒരിക്കലും ഞാൻ തോരൻഎന്ന്പറയില്ല
വാഴക് വാ വ വാഴക്ക വാഴക്കടി
വ
Snack സൂപ്പർ 👌👌👌
Adipoli👍🏻👍🏻👍🏻.. ഞങ്ങളും മാണിത്തട്ട എന്നാണ് പറയാ 😍
Ok..thankyou ❤
ഈ സഹോദരി കേരളക്കാരിയല്ലേ... (കോഴിക്കോട്ടെ കുഗ്രാമം പോലെ) നല്ല ബോറ് അവതരണം...
8:07
കുടപ്പൻ,, വാഴച്ചുണ്ട് എന്നും പറയും കേട്ടോ
Babu ettaa..aliyaa polichu
New idea. Great.
ഞങ്ങൾ ഇതിന്‌വാഴകുടപ്പൻ എന്നും പറയും
ഞങ്ങളുടെ നാട്ടിൽ വാഴ തട്ട എന്ന് പറയും
ഞങ്ങളുടെ നാട്ടിൽ വാഴ കുടപ്പൻ എന്ന് പറയും. വാഴ കൂമ്പ് എന്ന് പറയുന്നത് വിടരാത്ത വാഴ ഇലക്കാണ്
കാണാൻ നല്ല രസമുണ്ട്... സംഗതി എന്തായാലും സൂപ്പർ ആണ് 🎉
Please come to the Point 🙏 Fast 🙏 No time to waist for us❤ Thanks a lot 🙏
The heading is misleading ❤ Some one told me this is good for the health ❤ They didn't see the news fully 🙏 Seeing the heading she told me it is not good for the health 😢😢Oh what kind of misunderstanding 😢😢 Because of the heading you have given 😢😢😢
🎉ഗുണം വരാൻ പ്രയാസം....😅😅😅😅😅
തോരൻ വയ്ക്കണ്ട ഒടിച്ചു വിഴുങ്ങിയാൽമതി പാണ്ടിക്കാടുവച്ചുതന്നെ!😁
വാഴക്കൂമ്പ് എന്നാണ് ഞങ്ങളും പറയുക
വാഴച്ചുണ്ട്
വാഴച്ചുണ്ട്
മാംമ്പ് എന്നാണു ഇവിടെ parsyaru
പക്കോട്ടയം സൂപ്പർ ആണ്.❤
എന്താണ് ബാബുവേട്ടാ....
ചുണ്ട് ❤️പയ് അല്ല പശു 🥰
ഞങ്ങൾ പറയുന്നത്, kudappan
😀👌🏻👌🏻❤
Kudappan
ഈ ബാബുവേട്ടൻ എന്റെ അച്ഛന്റെ അമ്മാവന്റെ മകനാണ്
@@CheerulliMediaഞങ്ങൾ മാമ്പ് എന്ന പറയുക
ചിരി കുറച്ചാൽ നന്നായിരുന്നു.
മാമ്മന് കലാഭവൻ മണി ചേട്ടന്റെ sound 🙏🏻
😂
വാഴച്ചുണ്ട് കൊട്ടാരക്കരയിൽ പറയും
വാഴ കുടപ്പൻ എന്നും പറയും
Chakkaperi cheyanpadichu vazhapooveeeeey
അടുത്ത കാണുന്ന നദിയുടെ പേര് എന്താണ്
അധികം ആരും നടക്കാത്ത സ്ഥലത്ത് ഇഴജന്തുക്കളെ സൂക്ഷിക്കണം.
ആലുവ ഞങ്ങളുടെ നാട്ടിൽ വാഴക്കൂമ്പിന് കൊടപ്പൻ എന്നാണ് പറയുന്നത്
വാഴക്കൊടപ്പൻ...... വാഴച്ചുണ്ട് എന്നൊക്കെ പറയും 👍
Nalla super crunchy fry. Enjoy
Thoran vekum
Ethu super