ഇതിന്റ തുടക്കം മുതൽ ഇട്ടാൽ അല്ലെ എന്താ എന്ന് മനസ്സിലാവുക വാലും മൂടും ഇല്ലാത്ത ഒരു വീഡിയോ... എന്തായാലും അജു നെയും ഭാര്യ യെയും ഇന്നലെ നിലമ്പൂരിൽ വെച്ച് നേരിട്ട് കണ്ടു
കുഞ്ഞാക.ജെസി നിങ്ങൾ ഫാമിലി യുമായി 28തിയ്യതി കോട്ടക്കുന്നിൽ വരുമോ അവിടെ സ്റ്റാൽ നടക്കുന്നുണ്ട് നിങ്ങൾ വരുമോ ഇല്ലയോ എന്ന് അടുത്ത വീഡിയോയിൽ പറയണം പ്ലീസ് ഞാൻ നിങ്ങളെ സബ്സ്ക്രൈബ്ർസ് ആണ് esi
സൂപ്പർ വിഡിയോ നിങ്ങളെ നാട്ടിൽ ഉള്ള ആളുകൾ ഞങ്ങളെ നാട്ടിലേക്ക് പച്ചക്കറിയുമായി വന്നിരുന്നു അപ്പോൾ പാണ്ടിക്കാട് ആണെന്ന് പറഞ്ഞു അവർ അപ്പോൾ കുഞ്ഞാന്റെ നാട്ടിൽ ആണ് എന്ന് പറഞ്ഞു
അന്യ പുരുഷൻ മാർക് എന്തിനാ നിങ്ങൾടെ ഭാര്യയെ കാണിച്ചു കൊടുക്കുന്നത് വലിയ തെറ്റ് ആണ് മുത്ത് നബി സ )തങ്ങൾ പറഞ്ഞിട്ടുണ്ട് അള്ളാഹു എല്ലാം കാണുന്നവന് ആണ് അവനെ ഓർത്തു കൊണ്ട് ഭയപ്പെട്ട് ജീവിക്കു
എന്തായാലും യൂട്യൂബ് ഉള്ളത് കാരണം ഇയാളുടെ കുടുംബം കഴിഞ്ഞു പോകുന്നുണ്ട് പാവം
ഇങ്ങനെ സ്വന്തം ഭാര്യയെ ബലിയാടാക്കി കുറെ പൈസ ഉണ്ടാക്കിയിട്ട് കാര്യമില്ല പടച്ച റബ്ബിനോട് സമാധാനം പറയേണ്ടി വരും
Appo ithe nthina vanne nee kannune
Idhoru rasam ..oru thamaasha
@@asza5537 kann ullonddd ith ninte tharavad soth onnum allalloo
Bharyakoru vilayum kodukatha husband
@@Basila_13 ninode arradi waste...parrane...avane vallya adhrsham parranu....athra adhrsham ullaavane nthina ithoke kannunena najne chodichye....athindye eddayille kayyri patti show irrakalle....tholve
കുഞ്ഞാനെ നിനക്ക് അല്ലെങ്കിലും കുറച്ചു പൊന്നാരം കൂടുതലാണ്
ഇത് ippo ഒന്നും മനസ്സിലാകാത്തത് എനിക്ക് മാത്രം ആണോ🤔
ഒരു വാലും മൂടും ഇല്ലാത്ത ഒരു പ്രാങ്ക് 😏😏😁
കട്ട് ചെയ്ത് ഒഴിവാക്കിയതാ
Athe
ഇത് എന്തു പ്രാങ്ക് ആണ് 😏😏😏ഒരുമാറി........ കുഞ്ഞാൻ ഓവർ
നീ ഏതാടാ........ 😡😡😡
@@ajnas5986 nee ethadaaaa
വെറുതെ കാര്യം ഇല്ലാതെ കരയ പിന്നെ പ്രാങ്ക് എന്ന് പേരും... കാണുമ്പോ ഒരു ഇത് വേണ്ടേ കുഞ്ഞൻ ആണെകിൽ വെരുതേ ചാട്ടം വേറെ
Prank akumbo athokke angane unddavum adin nee enthina parayunne🖐️
എന്താണിത്തിന്റെ തുടക്കം കാണിക്കാത്തെ. ജെസ്സി എന്തിനാ കരയുന്നെ. നടുറോഡിലിട്ട് അടികൂടുന്നും കണ്ടു.അജുന്റെ കെട്ടും, മാറാപ്പും ഊരക്കുള്ള ചവിട്ടും പൊളിച്ചു.പ്രാങ്ക് മനസ്സിലായില്ല മക്കളേ.
അത്ര ദിവസം അനുഭവിച്ച സന്ദോഷം മുഴുവൻ ആ ഒറ്റ സംഭവം കൊണ്ട് തീർന്നില്ലേ കഷ്ട്ടം
ഒന്നും മനസിലായില്ല എന്താണ് വീഡിയോ 🤔
ഇത് ഒലക്കമ്മലെ prank ആയിപ്പോയി 😬
😀😀
അജും ഓന്റൊരു കെട്ടും മാറാപ്പും 😂😂
നിങ്ങൾ prank full കാണിക്കേണ്ട, ഇതിപ്പോ എന്താണെന്ന് പറഞ്ഞത് എന്ന് ഇതിലില്ലല്ലോ
വീഡിയോ അത്ര പോരാ... ഫസ്റ്റ് ഒന്നും കിട്ടിയില്ല... Full ആയിട്ട് ഒന്നും മനസ്സിലാകാത്ത പോലെ
Correct
Prank is haram
ഇതിന്റ തുടക്കം മുതൽ ഇട്ടാൽ അല്ലെ എന്താ എന്ന് മനസ്സിലാവുക വാലും മൂടും ഇല്ലാത്ത ഒരു വീഡിയോ... എന്തായാലും അജു നെയും ഭാര്യ യെയും ഇന്നലെ നിലമ്പൂരിൽ വെച്ച് നേരിട്ട് കണ്ടു
അവളെ ഇങ്ങനെ കരയേപ്പിക്കണ്ടയെരുന്നു കുഞ്ഞാ ക്ക പാവം ജെസി
Sathyann
ഇതൊക്കെ പ്രാങ്ക് ആണെന്ന് അവൾക്ക് നന്നായിട്ട് അറിയാം.. വയ്യെങ്കിലും എന്താ acting. നിങ്ങളെ ഇഷ്ടപെട്ടിരുന്നവർ ആണ് വെറുപ്പിച്ചു
മനസ്സിലായില്ല. വീഡിയോയുടെ ഫസ്റ്റ് എവിടെ????
നിങ്ങൾ സെലബ്രെറ്റ് ആയത് കൊണ്ട് അജുന് അസൂയ 😂😂😂😂😂. തലയും വാലും ഇല്ലാത്ത പ്രാങ്ക്
😂😂😂😂😂😂
നിരന്തരം അങ്ങനെത്തെ സ്വഭാവങ്ങൾ കാണിക്കുമ്പോൾ ഏത് പൊട്ടൻമാർക്കും മനസിലാകും പ്രാങ്ക് ആണ് എന്ന് ഇൻസൾട്ടിങ് കാണുമ്പോ തന്നെ മനസിലാക്കം 🤔
അല്ലാഹുവേകാത്തു കൊള്ളേണമേ
Keralathil 11 Million Subscriber Ulla Ore Oru Chanel Aanu Nummale Kannurkkarude
😍KL BRO BIJU FAMILY😍
Wifum odukathe abinayam
Athpolaye tour allam thannayum beach polayulla sthalangalil puvathayi family aayitu puvunnayi sthalangalil puvunnathinu vandiye shramikkuuuu
Ningaludaye videos allam super aane
തലയും വാലും ഇല്ലാത്ത പ്രാങ്കായിപ്പോയി 🤣
ബുദ്ധിമാൻ കുഞ്ഞൻ തന്നെ വല്ലാത്ത ബുദ്ധി
തമാശ ആയിരിക്കാം പക്ഷെ മലയാളി
ആ സ്വഭാവം കാണിക്കും
എല്ലാവരും ചിരിക്കണേ തമാശയാ.. കഷ്ട്ടം
Onnangil kooduthal friends nayum avarudaye familyayum invite chaythum anginayallam video chayyuuu
നിങ്ങളുടെ എല്ലാ പ്രേങ്കും ഇഷ്ടമാണ് ഇങ്ങനെയൊന്നും ജെസ്സിയെ കരയിപ്പിക്കരുത് ഇത് കുറച്ചു ഓവറായി കുഞ്ഞാനേ 🤔
Kunjan Kakku ente veed tuvvur ane njn oru big fan ann palarum palathum paranjutte avare nokkatta vera kure fans undallo 🥰🥰🥰🥰✨✨✨
ശെടാ... നൗഫലും കുഞ്ഞാനും കിടന്നങ്ങു അർമാധിക്കുവാണ്ണല്ലോ.. പൊളി അടിപൊളി
എത്താ ഇതിന്റെ ഒരു തുടക്കം ജെസ്സി കരയുന്നത കണ്ടത്
കണ്ണീര് ഒരു വിലയും ഇല്ലാത്ത കാലം
ഈ പ്രാങ്കിന്റെ ആദ്യ ഭാഗങ്ങൾ കട്ട് ചെയ്ത് നിങ്ങൾ subscribersine പറ്റിക്കുകയാണ് 😊
Full acting aan 😂
Sinu is a innocent girl so she take the wise decision just silent 😂
എന്താദ് ഒരു തലയും വാലും ഇല്ലാദേ
Ithokey arinj konsulla prank video kandaal ariyaaa paisakk vendi enthum cheyyum ninakonnum panyeduth kash undakkikudepaaaa
പാവം ജെസി ഇത്ത 🥺💕
നൗഫൽ ന്റെ വീഡിയോ kandodirikka അത് കഴിഞ്ഞു വരാം. അത് ഫസ്റ്റ് വന്നേ.. ഈ videok വെയ്റ്റിംഗ് ആയിരുന്നു
Kunjaanum ajuvum appoyum engine alle. ബുദ്ധിയുള്ളവർക് മനസ്സിലാവും അവർ full പറ്റിക്കൽ ആണെന്ന്
Caption kandal vere aan vichaikaa
ഇതു വല്ലാത്ത പ്രാങ്ക്ക്
Waiting 500 k🔥🔥🔥
തലയും വാലും മനസ്സിലായില്ല ☺️
Kunjanodu oru snehamudayirnu ithode poyi kashtam barye katyipichu paisa undaka
ഇങ്ങനെ കരയിപ്പികണ്ടായിരുന്നു പാവം ജെസി...... 😔😔😍😍
Ayyadaa ninak sangadam vanno
ഇമ്മാതിരി ഒലക്കമ്മലെ പ്രാങ്ക് ചെയ്യുന്ന ഇവന്റെ വീഡിയോ ഇനി ആരും കാണരുത് ഞാൻ കാണൂല നിർത്തി
Acting kollaam...
Ningaludaye videos valarayi nannayitund aalugalku moshamayitu comment chayyunnathinu karanamavathayi athpolaye thonnunnayi mistake oyivakkiyal kooduthal nannayitundavum
അടിപൊളി പണിയായിപ്പോയി കിടുക്കാച്ചി
Orikkalum aarudayum videos bad comment chayyaruth avarudaye mistake comment chaythal pinneedu avarku mistake oyivakkiyitum kooduthal nannayitum video chayyanum kayiyunnath
ഇവിടെ ഇപ്പ എന്താ undyi
വയ്യാത്ത ഒരു പെണ്ണല്ലേ ജെസി ഇങ്ങനെ ഒന്നും കരയിപ്പിക്കാൻ പാടില്ല കുറച്ചു കടന്ന കൈയായി പോയി
Hayri mol sprrr aanutto ❤️❤️
Main sambavamokke cut chaithu
Ithoke kandu samayam kalayunavarude karyam pokka
Video public aayathu kondu aalugal thattidharikkunnathinu karanamund athkondu comment chaythath
Ithendhonn prang orumathiri chorinja prangayipoyiiiii🤪
വെറുതെ കരയിക്കല്ലെ പാവം
Eth okke njammale pattikann arka manasilavath. Jasiyum arinja prangan. Caption kandal vere enthengilum prashnam aanann vicharikm
Hayri 🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍
പ്രാങ്ക് ഫുൾ kaanikku
Prankpolichupavamjase😭😭😭❤️❤️
പാവം jaseetha karayumbol sherikkum sangadam aayi ingane kareppikkandayirunnu 😢😭😭
Ath eppozum ullatha
ഇങ്ങനെയൊന്നും വേണ്ടായിരുന്നു പാവമാണ് ജെസ്സി🥰🥰😢
നീ ഇവിടെ 🤣🤣
@@littleeva3972 neeyum ഇവിടെ തന്നെയാണോ 😄😄🤣🤣🤣
Njan ennalee engale kandirunooo.. Kunjan ekkaa fans
Kujnan yvdenn kittnn ee trousar🤣🤣🤣
ഡൗസർ ഇടാതെ ആണോ അജുനെ കേറി ചാടി ചവിട്ടിയത് 🙄🤭ആ വഴി അപ്പോൾ വണ്ടി പോകാഞ്ഞത് നന്നായി 🤣🤣
Anagilu 😀👌💐hayri molkku💕💕👌👌👍👍
എന്തിനാ കരഞ്ഞത് എന്ന് കാണിക്കാതെ ആൾക്കാരെ പറ്റിക്കുന്നോ
ഇത് വേണ്ടിയിരുന്നില്ല പാവം
ബല്ലാത്ത ജാതി പ്രാങ്ക്, 🔥🔥
Name
പാവം ആ പെൺകുട്ടിയെ എന്തിനാണ് ഇങ്ങിനെ കരയിപ്പിക്കുന്നത് ഇങ്ങിനെ ടെൻഷൻ അടിച്ചു കണ്ണുനീർ കളയുന്നത് ആ മോൾടെ അസുഖത്തിന് അത്ര നല്ലതൊന്നുമല്ല പാവം
ഒന്നും മനസ്സിലായില്ല
ഒന്നും മനസ്സിലായില്ല 🤔🤔
കുഞ്ഞാക.ജെസി നിങ്ങൾ ഫാമിലി യുമായി 28തിയ്യതി കോട്ടക്കുന്നിൽ വരുമോ അവിടെ സ്റ്റാൽ നടക്കുന്നുണ്ട് നിങ്ങൾ വരുമോ ഇല്ലയോ എന്ന് അടുത്ത വീഡിയോയിൽ പറയണം പ്ലീസ് ഞാൻ നിങ്ങളെ സബ്സ്ക്രൈബ്ർസ് ആണ് esi
ഒന്ൻകാണാൻവേണ്ടിയാണ്
🤩🤩🤩👌👌👌💪🔥
ഒന്നും മനസിലായില്ല😐
ജെസിയെ കരയിപ്പിക്കല്ലേ ഇങ്ങനെ പാവല്ലേ സുഖമില്ലാത്തല്ലേ
സൂപ്പർ വിഡിയോ നിങ്ങളെ നാട്ടിൽ ഉള്ള ആളുകൾ ഞങ്ങളെ നാട്ടിലേക്ക് പച്ചക്കറിയുമായി വന്നിരുന്നു അപ്പോൾ പാണ്ടിക്കാട് ആണെന്ന് പറഞ്ഞു അവർ അപ്പോൾ കുഞ്ഞാന്റെ നാട്ടിൽ ആണ് എന്ന് പറഞ്ഞു
എന്നും ഓരോന്നും സംഭവിച്ചുന്ന് പറയല്ലെന്ന്നെ. പനി eyaalk
Ayiri എന്തെ പോയില്ലേ 😄
But chila mistake oyivakkunnathinu vandiye shrathicholu
പാവം ന്റെ jasi 🥰🥰😘😘😍😍
നിങ്ങൾ എന്ത് മൻഷനാണ്. എങ്ങനൊന്നും ഒരാളെ prank ചെയ്യല്ലേട്ടാ🤣🤣🤣 പ്രാക് ഇത്ത. 🤣🤣.
Va alaikumusalam mashallah oruragshiyilla 🌹❤️Pavam jasithatha saralla 😂😂😂😂😭😭😭😍
ഇ പ്രേഗ് ഒഴിവാക്കണം
This is toomuch, prank is haram
Appoyum oru friend nayi mathram familyudaye koodaye athallam aalugal thattidharikkunnathinum bad comment varunnathinum
അന്യ പുരുഷൻ മാർക് എന്തിനാ നിങ്ങൾടെ ഭാര്യയെ കാണിച്ചു കൊടുക്കുന്നത് വലിയ തെറ്റ് ആണ് മുത്ത് നബി സ )തങ്ങൾ പറഞ്ഞിട്ടുണ്ട് അള്ളാഹു എല്ലാം കാണുന്നവന് ആണ് അവനെ ഓർത്തു കൊണ്ട് ഭയപ്പെട്ട് ജീവിക്കു
ഭാവം ജെസി 😄😄😄👍👍
Pinne
കുഞ്ഞാനെ സൗദിയിൽ താങ്കൾ ചെയ്ത ഡ്രൈവർ ജോലി ഇപ്പോൾ നിലനിൽപ്പ് ഉണ്ടോ എനിക്കൊരു ഡ്രൈവർ വേക്കൻസി വേണം രണ്ടുമാസമായി പണിയില്ലാതെ റൂമിൽ ഇരിക്കുന്നത്
പറയാനുള്ളതും ചെയ്യാൻ ഉള്ളതും ചെയ്തിട്ട് അതിന് ഒരു പേരും prank.
Ithrak വേണ്ടായിരുന്നു kunjaka
Nufalum familiyum super
കുറച്ചു ഓവർ ആണ്
Hi ikka
Id motham copiyaanallo Bay
Adyam sinun thajmahal kanan agraham pinne ad jessik aayi
Pinne sinun karachil prang pinne Adum jesik aayi
Pinne sinun avallde veettil ponam ad pinne jessikaayi 😄😁😁😁😁😁njn eppozum kaanum vdio adond parnjadaattoo🤣
Nammalk are vannalum poyalum jasi thatha illade vere oru karyavum illa😍😍😍😍😍😍😍😍😍😍😍😍😍😍😍pinne jasi thathane berde karippikkenda nagale fans karkk pattula😍😍😍😍😍😍😍😍😍😍😍😍😍😍😍😍
🤣🤣🤣 prank policho 🤣🤣🤣
Ithil jesi karayunnathinte mumb aju paranja dialogue enthaannu arinjaal alley karanjath endhinaannu manassilaakkoo.appozhe prank nilavaaram vilayiruthaan pattooo
Inghntha prank cheyyalletta paavam jasitha