IVF & ICSI - Live Session 1 (17-10-20)

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 600

  • @drsitamindbodycare
    @drsitamindbodycare  4 ปีที่แล้ว +17

    Madam / Sir നെത്തിനെ കൺസൾട്ട് ചെയ്യുവാനുള്ള വിവിധ വഴികൾ
    Google meet / phone call / Direct Consultation
    വിശദ വിവരങ്ങള്‍ അറിയാനായി / online consultations book ചെയ്യാനായി ഹോസ്പിറ്റലില്‍ വിളിച്ചു receptionist Padmini ഉള്ളപ്പോള്‍ ആളെ contact ചെയ്യുക.. കാരണം എനിക്ക് മെയില്‍ നോക്കാന്‍ എന്നും സമയം കിട്ടിയെന്നു വരില്ല .
    രാവിലെ 11 .30 ക്കും വൈകിട്ട് 5.30 ക്കും ഇടയില്‍ മാത്രം വിളിക്കുക.
    Hospital no- 0487- 2342795; 2342477

    • @anseeraansi9946
      @anseeraansi9946 4 ปีที่แล้ว

      Intersex babiesinde future problems vishadeekarikkunna oru vedio cheyyaamo dr CAH um koodi ulpeduthamoo plzzz dr

    • @najeebnm2999
      @najeebnm2999 4 ปีที่แล้ว

      B4 4

    • @shibinaranjinshibinaranjin2577
      @shibinaranjinshibinaranjin2577 4 ปีที่แล้ว +1

      Mam..... IVF treatment കൊണ്ട് ഭാവിയിൽ എന്തെങ്കിലും side effect. Problms ഉണ്ടാകുമോ.... mam തന്നെ reply തരുമെന്ന് പ്രതീക്ഷിക്കുന്നു...... plzz

  • @devusworld7813
    @devusworld7813 4 ปีที่แล้ว +180

    Hai friends. Njn ivf annu cheyithathu. രണ്ടാം തവണ ആണ് positive ayathu. Ipo njn 7months pregnant annu. എല്ലാവരും പ്രാർത്ഥിക്കണം 😊

    • @devusworld7813
      @devusworld7813 4 ปีที่แล้ว +2

      @@SM-hp7qj മുവാറ്റുപുഴ സബൈൻ ഹോസ്പിറ്റലിൽആയിരുന്നു. Ivf ചെയ്തതിന് ശേഷം full rest എടുത്തു

    • @devusworld7813
      @devusworld7813 4 ปีที่แล้ว +2

      @@SM-hp7qj എനിക്ക് 3months vare ondayirunullu injection. Ellavarkum angane ano ennu ariyilla

    • @devusworld7813
      @devusworld7813 4 ปีที่แล้ว +1

      @@SM-hp7qj njn വീട്ടിൽ ആയിരുന്നു rest എടുത്തത്. Full ബെഡ് rest alla.

    • @devusworld7813
      @devusworld7813 4 ปีที่แล้ว +11

      @@SM-hp7qj ഞങ്ങൾ ഇടുക്കി (മൂന്നാർ )ആണ് താമസം. ഞാൻ travel cheyithannu vanathu. Kozhapam onnum indayilla. Entte second ivf annu. 4years treatment cheyitha shesham annu ipo ok ayathu. Oru padu പ്രാർത്ഥനയുടെ ഫലം ആണ് 😊

    • @devusworld7813
      @devusworld7813 4 ปีที่แล้ว

      Nigal treatment നോക്കുന്നോ

  • @revathyadithy7826
    @revathyadithy7826 3 ปีที่แล้ว +2

    Yes madam good information for the public. Thank you so much👍

  • @babylover4497
    @babylover4497 2 ปีที่แล้ว +11

    Dr Sabine sir(Sabine hospital muvatupuzha )നെ കാണിക്കുന്നവർ ഉണ്ടോ

    • @alappycouplzz8955
      @alappycouplzz8955 10 หลายเดือนก่อน

      S

    • @sandhyabasil15
      @sandhyabasil15 3 หลายเดือนก่อน

      ഉണ്ട്

    • @babylover4497
      @babylover4497 3 หลายเดือนก่อน

      @@sandhyabasil15 edo njn avde kanichu enik ipo twingirls ayi. 1year old babys

    • @s4ewu
      @s4ewu หลายเดือนก่อน

      Embryos transfer കഴിഞ്ഞു. Waiting

    • @aparnamohan2856
      @aparnamohan2856 หลายเดือนก่อน

      @@s4ewusabinil aano

  • @ratheeshkumar9159
    @ratheeshkumar9159 4 ปีที่แล้ว +22

    N care Kannur il Baiju sir ne kanikkunavar arokke inde

    • @raneeshavysakh3691
      @raneeshavysakh3691 3 ปีที่แล้ว

      I am waiting

    • @neymarjunior1067
      @neymarjunior1067 3 ปีที่แล้ว +1

      🙏🙏🙏🙏🙏 നാൻ first കാണിച്ചു ഇപ്പൊൾ Cimer infinity കൊച്ചി കാണിക്കുന്നത്

    • @ameenaameena6
      @ameenaameena6 3 ปีที่แล้ว +1

      Njan parapanangadi n care il baiju dr anu kanikunnath

    • @ajeebpp2757
      @ajeebpp2757 3 ปีที่แล้ว

      @@neymarjunior1067 ഞങ്ങളും cimer ആണ് കാണുന്നത്

    • @reheesvazhayil7766
      @reheesvazhayil7766 3 ปีที่แล้ว

      Njan kanichitund

  • @cherisworld2721
    @cherisworld2721 3 ปีที่แล้ว +2

    എല്ലാം മനസ്സിലാക്കി തന്നു tnx മാഡം 👍👍👍👍

  • @seemab8366
    @seemab8366 ปีที่แล้ว

    Mam, how simply explaining. Thank you so much.

  • @sabeenahakku7831
    @sabeenahakku7831 4 ปีที่แล้ว +14

    Madam Ivf കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഉടനെ ഒരു വീഡിയോ ചെയ്യുമോ Pls . Including implantation ന് ഹെൽപ് ചെയ്യുന്ന ഭക്ഷണങ്ങൾ

  • @sruthidas507
    @sruthidas507 3 ปีที่แล้ว +4

    Well explained dr👍👍Thank u mam. 🙏

  • @deepthys2592
    @deepthys2592 3 ปีที่แล้ว +4

    @Muhammed Salih
    2019 jan. 23rd. നു വിവാഹം കഴിഞ്ഞു
    Jan 26th. And. feb. 20 th periods
    വന്നു പിന്നീട് periods ആയിട്ടില്ല
    Fibroid ഉണ്ടായിരുന്നു
    Surgery കഴിഞ്ഞു aug 23 2019 ൽ.
    Fsh 86
    Amh. .1
    അമ്മായിയമ്മ നല്ല ടെൻഷൻ തരുന്നു
    ഭർത്താവിന്റെ വീട്ടിൽ ഭക്ഷണം veg മാത്രം

    • @shibup3582
      @shibup3582 3 ปีที่แล้ว +5

      അമ്മായിയമ്മയോട് പോയി പണിനോക്കാൻ പറ.അവർക്കെന്തു കാര്യം.സഹിക്കാൻ വയ്യെങ്കിൽ കേസു കൊടുക്ക്.

    • @deepthys2592
      @deepthys2592 3 ปีที่แล้ว

      @@shibup3582
      കേസ് കൊടുക്കാൻ എനിക്ക് ഇഷ്ടം ആയിരുന്നു
      എന്റെ pappa മരിച്ചു അമ്മക്ക് stroke വന്നിട്ട് ഭേദം ആയി
      പക്ഷെ എനിക്കു പേടി ഇനി ഒരു വിഷമം സഹിക്കാൻ അമ്മക്ക് ആവില്ല

    • @AthiraTG
      @AthiraTG 3 ปีที่แล้ว +1

      Ente marriage date um janu.23 2019 aanu. Njagalu icsi cheyyan irikvanu

    • @vineeshk405
      @vineeshk405 ปีที่แล้ว

      @@deepthys2592 എല്ലാം സഹിച്ചു ജീവിക്കുന്നത് മണ്ടത്തരം ആണ് പറ്റില്ല തോന്നിയാൽ താൻ വീട്ടിലോട്ട് പോവു അല്ലാതെ തെറ്റായ ഒരു തീരുമാനവും എടുക്കരുത്. എല്ലാം ശരിയാവുമെടോ പേടിക്കാതെ.

  • @aswathypoliyedath
    @aswathypoliyedath 3 ปีที่แล้ว +1

    Tku so much Mam for detailed informations..Good Presentation...let me know at which hsptl u hv consultation..

  • @sreelekshmyps1010
    @sreelekshmyps1010 4 ปีที่แล้ว +3

    Ivf treatment timeil entellam food kazhikkanam exercise important alle ellam onnu paranju taravo mamm

  • @neelimachandran5948
    @neelimachandran5948 3 ปีที่แล้ว +6

    Mam, freez cheythu vakkyumbozhano pregnancy chance kooduthul varunnath? First IVF il one month enkilum freez cheythu vakkyan sadhikkyumo?

  • @AzzuRumi
    @AzzuRumi ปีที่แล้ว

    Hi dctr.. immature follicles retrive cheydh in vitro maturation cheyyaan paatumo?

  • @jayalekshmymanikandan1994
    @jayalekshmymanikandan1994 3 ปีที่แล้ว +2

    Thanks doctor

  • @suvarnasusu7700
    @suvarnasusu7700 3 ปีที่แล้ว +6

    പ്രസവം നിർത്തിയവർക്ക് ivf ചെയ്യാൻ പറ്റുമോ ഒരു helth പ്രോബ്ലം ഇല്ല

    • @prajisudhi3368
      @prajisudhi3368 3 ปีที่แล้ว

      Pattum cheyam nalla success undavum vere prasnam onum illagil

    • @sajithasidhik9800
      @sajithasidhik9800 2 ปีที่แล้ว

      പ്രസവം നിർത്തിയവർക്ക് ivfചെയ്യാൻ പറ്റുമോ

    • @SRUTHIRAJ-bs7kd
      @SRUTHIRAJ-bs7kd 3 หลายเดือนก่อน

      ​@@prajisudhi3368 eda ivf cheytho
      Njan prasavam nirthiyatha enik ivf cheyyana details onn parayamo

  • @shalashalap8816
    @shalashalap8816 ปีที่แล้ว

    Very very helpful explanation

  • @rejihareesh8423
    @rejihareesh8423 3 ปีที่แล้ว +1

    Very good explanation 👍👍👍👍

  • @teacher9120
    @teacher9120 3 ปีที่แล้ว +3

    Good information Dr. Thanks

  • @thressiajohny929
    @thressiajohny929 ปีที่แล้ว

    Excelent explanation 👍👍👍👍

  • @athiraretheeshathirarethee2136
    @athiraretheeshathirarethee2136 4 ปีที่แล้ว +2

    Biochemical pregnancyloss ayitullavark ivf possible ano mam please reply

  • @nilinjustin725
    @nilinjustin725 2 ปีที่แล้ว +1

    70 day transfer cheyam ennu paranjuu mam period 17 day injection cheythuu,47 day injection unduu

  • @susmithaksks8751
    @susmithaksks8751 4 ปีที่แล้ว +7

    Hi ma'am I have one doubt . Vaginal infections ullavar ,vaginal dryness ullavar ivf cheythal vijayikkumo ? Pcod und Ivarkk ivf cheyyamo ? Vaginal dryness problems treat cheyth mattan pattumo? Athinu shesham matrem ivf cheyyan pattukayullo?

  • @anjulogophile2261
    @anjulogophile2261 4 ปีที่แล้ว +2

    Doctor njn innale chodichurunnu.. answer kittiyilla..duphastone cycle day 16 thottaan ennod doctor kazhikkan paranjirunnath..marunn available allathakond innale aanu kittiyath..cycle day 23 thott kazhich thudangiyal kuzhapm undo

  • @jainjosephl690
    @jainjosephl690 4 ปีที่แล้ว +1

    Thanks alot doctor

  • @FrancisEt-d7e
    @FrancisEt-d7e 11 หลายเดือนก่อน

    Thank you madam

  • @Arjun-nn5lb
    @Arjun-nn5lb ปีที่แล้ว

    Very very good information mam

  • @sudhamani9982
    @sudhamani9982 ปีที่แล้ว

    Madam njan ivf nu vendiyulla preparationilanu.periods nte second day muthalulla injectin start cheythu.madam njan theere melinja sareeraprakruthamanu.enik hb 12 und. Vitamin D valalare kuravanu. Tablet kazhikkunnund. AMH kuravanu. Enik ivf success rate kootan bhakshanathil sredhikendathayittulla karyangal undo madam.

  • @neenuunnikrishnan2232
    @neenuunnikrishnan2232 2 ปีที่แล้ว +7

    Madam IVF or IcSI ചെയുമ്പോൾ ബീജം problem ഉള്ളവരുടെ use ചെയ്യാതെ വേറെ donors ന്റെ use ചെയ്യുന്നു എന്ന് ഒരു പ്രചരണം ഉണ്ട്... പല gynec doctors direct പറയുന്നുണ്ട്.. ഇതിൽ എത്ര മാത്രം സത്യമുണ്ട്?? എനിക്ക് അറിയാവുന്ന couples ഇത് കൊണ്ട് തന്നെ ഈ treatment ന് തയ്യാറല്ല... ഇത് ശരിക്കും വിശ്വാസ വഞ്ചന ആണെന്ന് പറയുന്ന doctors ഉണ്ട്... ഇതിനെ കുറിച്ച് ഒരു video ചെയ്യാമോ??

    • @violetgirl478
      @violetgirl478 ปีที่แล้ว

      Rumour aan

    • @hafsathhaneefa455
      @hafsathhaneefa455 ปีที่แล้ว

      ഇത് വെറുതെ parayaanu ഞമ്മള്ള സമ്മതം യില്ലാതെ വേറെ aaruthum kuthi vekula

    • @Sureshkumar-xj8bb
      @Sureshkumar-xj8bb ปีที่แล้ว +1

      Donor-ന്റെ Egg എടുത്ത് ചെയ്യാറുണ്ട് അത് Dr: പറഞ്ഞിട്ടേ ചെയ്യാറുള്ളൂ

  • @hasnanoufal5096
    @hasnanoufal5096 4 ปีที่แล้ว

    Pls answer. Husbantinde factor aano female factor kondan eathan succes kooduthal

  • @anooshappyworld7796
    @anooshappyworld7796 3 ปีที่แล้ว +5

    Perinthalmanna armc l kanikkunnavar undo

    • @prasanthisunil7196
      @prasanthisunil7196 3 ปีที่แล้ว

      Sss

    • @mypassion318
      @mypassion318 3 ปีที่แล้ว

      @@prasanthisunil7196 positive ayo?

    • @prasanthisunil7196
      @prasanthisunil7196 3 ปีที่แล้ว

      @@mypassion318 അടുത്ത മാസം ചെയ്യാൻ ഇരിക്ക

    • @mypassion318
      @mypassion318 3 ปีที่แล้ว

      @@prasanthisunil7196 ok

    • @mohammedraheem109
      @mohammedraheem109 3 ปีที่แล้ว

      Mmmm nd Avide enganeyund

  • @jasmingim804
    @jasmingim804 หลายเดือนก่อน

    Icsi chethe arelum undo

  • @pariomg588
    @pariomg588 4 ปีที่แล้ว

    Mam usually one ovum will come know in one month. How we are collecting somany eggs in one stretch during ivf? If sperm get in before ovum pick up, is there any chance of pregnancy or will multiple embryos form inside uterus?

  • @aryamohan4213
    @aryamohan4213 3 ปีที่แล้ว +1

    Doctor ivf l fallopian tubinte avasyam varunnilla enkil polum enthukondanu tubal pregnancy undakunnath

  • @tessyyohanan7981
    @tessyyohanan7981 4 ปีที่แล้ว +2

    Pregnancy workout eathoke aanennu oru video cheyyo

  • @Seyas370
    @Seyas370 7 หลายเดือนก่อน +2

    Ente pullikaaranu sperm onnupolum illa ennaanu result vannirikkunnath ithinum IVF thannaanoo?

    • @beenaharish8235
      @beenaharish8235 6 หลายเดือนก่อน

      Same condition

    • @Seyas370
      @Seyas370 6 หลายเดือนก่อน

      @@beenaharish8235 ennitt treatment edukkunnundoo?

    • @beenaharish8235
      @beenaharish8235 6 หลายเดือนก่อน

      S

    • @Seyas370
      @Seyas370 6 หลายเดือนก่อน

      @@beenaharish8235 maattamenthenkilum kaanunnundoo

    • @Shraddha860
      @Shraddha860 5 หลายเดือนก่อน

      Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku..

  • @fathimafath7178
    @fathimafath7178 4 ปีที่แล้ว +1

    Dr ente 2 overy small aanenna dr parayunne ivf cheythal gunamundakumo

  • @shamsarbeegom3031
    @shamsarbeegom3031 3 ปีที่แล้ว

    Mam , ivf nu seshm pregnancy periodil epozhanu heart beat normaly start cheyne

  • @smithaks9913
    @smithaks9913 4 ปีที่แล้ว +1

    Dear madam
    Eniku 39 age. Eppol sugar marunnu kazhikunnundu ivf or icsi cheyyan pattumo

    • @smithan4870
      @smithan4870 3 ปีที่แล้ว

      Pattum alpam riskanu

  • @subhapulikkal7786
    @subhapulikkal7786 2 ปีที่แล้ว

    Thank you so much mam

  • @vinusarea8320
    @vinusarea8320 3 ปีที่แล้ว

    Very useful informations mam

  • @herhighnesssandhya1993
    @herhighnesssandhya1993 11 หลายเดือนก่อน

    എനിക്കു 3 കുട്ടികൾ ഉണ്ട്.. sterilization ചെയ്തു..ipo ഒരു കുട്ട്ടി കൂടി വേണം എനുണ്ട്.. എന്ത് ചെയ്യും ചാൻസ് ഉണ്ടോ ?

  • @jayasreemanoj5391
    @jayasreemanoj5391 3 ปีที่แล้ว +1

    Mam എനിക്ക് 38age ഉണ്ട് marriage കഴിഞ്ഞിട്ട് 8യേർസ് നോർമൽ ആയിട്ടു രണ്ടു വെട്ടം പ്രെഗ്നന്റ് ആയി അബോർഷൻ കഴിഞ്ഞു പിന്നെ ഹോസ്പിറ്റലിൽ പോയി 2iui ippo ivif ഒരെണ്ണം കഴിഞ്ഞു നെഗറ്റീവ് enikk amh level0.78 നോർമൽലി പ്രെഗ്നന്റ് ആകുമോ

  • @mubashiranavas7166
    @mubashiranavas7166 4 ปีที่แล้ว

    Madam ente first dlvry kazhichint ഒന്നര varsham ആയി enik dlvry kazhinch ഒരു മൂന്നു ദിവസായപ്പോൾ എനിക്ക് സ്റ്റിച്ചിങ് ഇൻഫെക്ഷൻ വന്നു stich മാറ്റി. പിന്നെ stich ഇട്ടില്ല. ഒരു 2month ആയപ്പോൾ stich ഇടാതെ തന്നെ ശെരിയായി. Ini അടുത്ത dlvryk പേടിയാകുന്നു madam.Ini വല്ല പ്രശ്‌നവു ഉണ്ടാകുമോ. Pls rply

  • @ajithasreejith9619
    @ajithasreejith9619 3 ปีที่แล้ว

    Madam എനിക്ക് 30വയസുമുതൽ പീരിയഡ് ഇല്ല 4വർഷം കഴിഞ്ഞ് എനിക്ക് വീണ്ടും ഒരുതവണ പീരിയഡ് ആയി ഇപ്പോൾ പീരിയഡ് ayittu 8 മാസം ആയി ഒരു കുട്ടി ഉണ്ട് ഇനി ഒരു കുട്ടികൂടി ഉണ്ടാവാൻ എന്തേലും ചാൻസ് ഉണ്ടോ

  • @susyjoy8069
    @susyjoy8069 2 ปีที่แล้ว +1

    Super video

  • @sandhyarajdinku
    @sandhyarajdinku 3 ปีที่แล้ว +3

    Ivf ll gender choose chyn pattumo mam..

    • @neethu1511
      @neethu1511 3 ปีที่แล้ว

      No but ayurvedathil pattum. Aa med kazchit ivf chyyan pokuka. My 2 friends got it success. Venel numbr tharaam

    • @afrinalex6398
      @afrinalex6398 2 ปีที่แล้ว

      @@neethu1511 number tharumo

    • @anjalyvineeth1856
      @anjalyvineeth1856 2 ปีที่แล้ว

      @@neethu1511 Number tharamo?

    • @neethu1511
      @neethu1511 2 ปีที่แล้ว

      @@anjalyvineeth1856 Agada Ayurveda hospital kerala

    • @hasnamujeebpookkatil2063
      @hasnamujeebpookkatil2063 ปีที่แล้ว

      ​@@neethu1511 which medicine?

  • @sarojinialb4945
    @sarojinialb4945 4 ปีที่แล้ว +1

    Madam enikku oru ട്യൂബോള്ളൂ അത് ബ്ലോക്കും ആണ് ഫെസ്റ്റ് പ്രെഗ്നൻസി എക്ടോപിക് ആയിരുന്നു enikku 37 വയസ്സായി

    • @arunima7035
      @arunima7035 4 ปีที่แล้ว

      Ayurveda kanich nokkiyo onnu nokku ketto chilapo result kittum

    • @sarojinialb4945
      @sarojinialb4945 4 ปีที่แล้ว

      @@arunima7035 ano നോക്കിയില്ല മോളെ ശരിയാവുമോ അതിനു കുറച്ചു സമയം എടുക്കില്ലേ വയസ്സ് ഒരു പ്രോബ്ലം alle

  • @Malluchinesecouple
    @Malluchinesecouple 3 ปีที่แล้ว +3

    Madom, എനിക്ക് 21 വയസ്സ്. കല്യാണം കഴിഞ്ഞിട്ട് 3 വർഷം husbandin azoospermia ആണ്. Ivf ചെയ്യാൻ ആണ് പറഞ്ഞത്. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ. Alkenkil ivf ചെയ്യണം എന്ന് നിർബന്ധം ഉണ്ടോ

  • @danishasanju6411
    @danishasanju6411 4 ปีที่แล้ว +3

    Fresh embryo transfer or frozen embryo transfer ano success rate kuduthal???

  • @rahmathpk277
    @rahmathpk277 4 ปีที่แล้ว +3

    ICSI cheythal normal delivery pattumo .. (tube block)

    • @haseenaa5502
      @haseenaa5502 3 ปีที่แล้ว

      Icsi cheytho? Nthayi result

  • @sajeevshino3006
    @sajeevshino3006 4 ปีที่แล้ว

    Thank you..

  • @raseenariyas3936
    @raseenariyas3936 3 ปีที่แล้ว +3

    Enikku 2 ivf cheyuthu..1fertilization fail ayi...age 38 ayiii eni icsi cheyyunnathalle nallath

    • @haseenaa5502
      @haseenaa5502 3 ปีที่แล้ว +3

      Njangalum icsi Treatment aanuu

    • @raseenariyas3936
      @raseenariyas3936 3 ปีที่แล้ว

      @@haseenaa5502 ethu hospital anu

    • @raseenariyas3936
      @raseenariyas3936 3 ปีที่แล้ว

      @@haseenaa5502 icsi ethra akum total

    • @haseenaa5502
      @haseenaa5502 3 ปีที่แล้ว +1

      @@raseenariyas3936 Daa icsi 2.50 Laks Aanu rate.
      Njangal Trivandrum aanu.
      Medicine and injection thanne 75,000 Rs aayii

    • @haseenaa5502
      @haseenaa5502 3 ปีที่แล้ว

      @@raseenariyas3936 Oro hospital oro rate aanu, Enthayalum 2 Laks aakum

  • @sree3582
    @sree3582 ปีที่แล้ว

    Madam..sperm morphology pblm undenkil icsi ano cheyyuka..normal 1% mathrame ullu

  • @amusing2642
    @amusing2642 ปีที่แล้ว

    എനിക്ക് tesicular atrophy ആണ്.. എനിക്ക് icsi യിൽ കുട്ടികൾ ആവുമോ 😥മാഡം

  • @sree3582
    @sree3582 ปีที่แล้ว

    Icsi cheythal kuttikalkk pblm undavanulla sadyatha ivf nekkal kooduthalano

  • @ramachandranvk9174
    @ramachandranvk9174 4 ปีที่แล้ว

    Thanks for valuable information

  • @rajithaammu3008
    @rajithaammu3008 4 ปีที่แล้ว

    Madam ഞാൻ 2 മാസം ayi porth അകത്തെ നോക്കുന്പോൾ അതിൽ kannikunnumilla അത് എന്തു kondayirium

  • @bathibathi1079
    @bathibathi1079 2 ปีที่แล้ว

    Morphology nil anu count 15 million und njanghalk icsi anu suggetion cheythirikkunnath.kodughalloor craft hospittalil anu.. Doctorinte suggetion koodi ariyanam ennund.. Plzz doctor rply tharoo

    • @annriyag
      @annriyag ปีที่แล้ว

      @bathibathi1079 Craft il cheydhayirunno?success aayo?

    • @bathibathi1079
      @bathibathi1079 11 หลายเดือนก่อน

      @@annriyag enik success ayirunnu.

    • @sethulakshmi-gf2oq
      @sethulakshmi-gf2oq 8 หลายเดือนก่อน

      Cheytharunno +ve ayo

    • @bathibathi1079
      @bathibathi1079 8 หลายเดือนก่อน

      @@sethulakshmi-gf2oq
      Aa dr njaan cheythirunnu. Postive aayirunnu.. Beby kk ippo one year kazhinju..

    • @bathibathi1079
      @bathibathi1079 8 หลายเดือนก่อน

      @@annriyag
      Aa crafttil cheythirunnu.. Success aayi .. Ippo beby kk one year kazhinju

  • @DeepaDeepa-bp5fo
    @DeepaDeepa-bp5fo 4 ปีที่แล้ว

    AMH ethra vare ullavarku anu ivf success akunnathu ennu 1 parayamo doctor? AMH 0.6 or 0.5 ulla age 29,30 okke ullavarku ivf cheyithal success akumo?

    • @anju-sm5lc
      @anju-sm5lc 3 ปีที่แล้ว

      pregnant ayoda pls rply

  • @sisyjose845
    @sisyjose845 4 ปีที่แล้ว +4

    Madam ente marriage kazhinjitt 11 varsham kazhinju.2009 il pregnant ayi 2mths kazhinju abortion ayi.pinne 5IUI cheythu.1Laproscopy cheythu.eppol 1 pravasyam IVF cheythu.athu sariyayilla.2times Hysteroscopy cheythu 1st time additions undayirunnu 2nd time next month il thanne cheythu clear akki.e paranjapole IVF icsi anu cheyunnath .FET scan cheythappol endometrium thickness 7.8ayirunnu. thickness kuravanennu paranju.thickness kuttuvan enthu food kazhikkanam.athupole thanne additions veendum varumo?

    • @prajisudhi3368
      @prajisudhi3368 4 ปีที่แล้ว

      7mm muthal 10mm vare normal ale

  • @sulaimansameera4095
    @sulaimansameera4095 11 หลายเดือนก่อน

    Dr വേദന ഉണ്ടാവുമോ madam

  • @Meenakshiprasad96
    @Meenakshiprasad96 4 ปีที่แล้ว +1

    Mam you are a amazing women

  • @ashasatheesh8658
    @ashasatheesh8658 3 ปีที่แล้ว +5

    AMH എത്ര ഉള്ളവർക്ക് അണ് IVF ചെയ്യുന്നത് age 30. AMH level 0.8

    • @prajisudhi3368
      @prajisudhi3368 3 ปีที่แล้ว +1

      Malapuram anegil edapal Hospitalil kanich nokoo

    • @ashasatheesh8658
      @ashasatheesh8658 3 ปีที่แล้ว

      @@prajisudhi3368 Dr. Gopinathan ano , cash Kure varumo IVF ne

    • @prajisudhi3368
      @prajisudhi3368 3 ปีที่แล้ว

      @@ashasatheesh8658 avide poyi aneshikkanam nigalude problem yegine athini anusarich avum yenik ivf cheyanam yenik recanlaiztion cheythatha pragnant ayilla

    • @evamariya9000
      @evamariya9000 3 ปีที่แล้ว +3

      @@prajisudhi3368 sabine hospital nqllathanu

    • @anuammu1797
      @anuammu1797 3 ปีที่แล้ว +2

      സബെയ്‌നിൽ പോകൂ

  • @renjimarenjurenju4826
    @renjimarenjurenju4826 ปีที่แล้ว

    IVF nu kurachu day munb viral fever vannal prblm undavumo?

  • @rineeshsharanya2609
    @rineeshsharanya2609 3 ปีที่แล้ว

    Thanks

  • @Meenakshiprasad96
    @Meenakshiprasad96 4 ปีที่แล้ว +6

    Gender select cheyyumo

  • @megharamesh6055
    @megharamesh6055 2 ปีที่แล้ว

    Maam icsi cheyyanamengil ethra chilav varum.. Plzz replay

  • @suminapp4520
    @suminapp4520 4 ปีที่แล้ว

    Thanku madam

  • @prasanthisunil7196
    @prasanthisunil7196 3 ปีที่แล้ว +1

    മേഡം. Frist ivf ചെയ്തത് ഫൈൽ ആയി. ഇനി എത്ര കഴിഞ്ഞാണ് രണ്ടാം പ്രാവശ്യം ചെയ്യുക.??

    • @Mufeeda-abdulla
      @Mufeeda-abdulla 3 ปีที่แล้ว

      After 3 months

    • @noushu5f
      @noushu5f 3 ปีที่แล้ว

      Rate ethrayayi

    • @prasanthisunil7196
      @prasanthisunil7196 3 ปีที่แล้ว +2

      @@noushu5f മൊത്തം. ഏകദെശം ഒരു 2Lak. ഓവം picup, procedure charge, balance Freezind അടക്കം +medicine.

    • @shabeerass9499
      @shabeerass9499 3 ปีที่แล้ว

      @@prasanthisunil7196 evdayaa cheythathu IVF?

    • @prasanthisunil7196
      @prasanthisunil7196 3 ปีที่แล้ว +2

      @@shabeerass9499 പെരിന്തൽമണ്ണ. ARMC

  • @shan2066
    @shan2066 4 ปีที่แล้ว +1

    Treatment cost atra aakum madam.

  • @mubeenakml
    @mubeenakml 3 ปีที่แล้ว

    Hlo dr
    what are the side effect of IVF after pregnancy

  • @dominicsavio3083
    @dominicsavio3083 4 ปีที่แล้ว +3

    Mam anik icsi cheyuvaananu dr... Paranjirikunnath fsh kuduthal anu 4 andam ullu pinne endometirosis und icsi cheythaal pidichukittumo? 😭🙏

    • @DeepaDeepa-bp5fo
      @DeepaDeepa-bp5fo 4 ปีที่แล้ว +1

      Endometriosis nu flax seed vellathil ittu thilapichu kudichal pain kurayum.

    • @amalp4927
      @amalp4927 3 ปีที่แล้ว +1

      cheytho

    • @dominicsavio3083
      @dominicsavio3083 3 ปีที่แล้ว

      @@amalp4927 icsi cheythu 1embryo undayirinnullu 3 thiyathi result ayirunnu pidichilla 😭 embryo quality kurave ayirunnu

    • @amalp4927
      @amalp4927 3 ปีที่แล้ว +1

      @@dominicsavio3083 stay happy dear.dnt wry

    • @dominicsavio3083
      @dominicsavio3083 3 ปีที่แล้ว

      @@amalp4927 ok.... nest icsi cheyaan thirumanichu

  • @jasmingim804
    @jasmingim804 หลายเดือนก่อน

    Icsi cheyum po rest undo

  • @entertainmentmj7982
    @entertainmentmj7982 2 หลายเดือนก่อน

    Amc perinthalmanna engine und

  • @bijumadhuramenterprises7036
    @bijumadhuramenterprises7036 4 ปีที่แล้ว +2

    Madam, എനിക്ക് 37 വയസ്സ്,12 വർഷ മായി വിവാഹം കഴിഞ്ഞിട്ട്. എന്റെ periode correct അല്ല.3months കൂടുമ്പോൾ ആണ് വരുന്നത്.2 IUI ചെയ്തു. ഇപ്പോള് 2 ടുബും ബ്ളോക് അയി.Ivf ചെയ്യാൻ ഡോക്ടർ പറഞ്ഞു.Madam,IVF ആണോ ICSI ആണോ ചെയ്യേണ്ടത്.Madathinte advice പ്രതീക്ഷിക്കുന്നു.

    • @chakkuzraguz5603
      @chakkuzraguz5603 2 ปีที่แล้ว

      IVF cheythoo athinu mune laproscopy vendivanno

    • @brk7796
      @brk7796 ปีที่แล้ว

      എന്തായി

  • @mubeenamube1194
    @mubeenamube1194 4 ปีที่แล้ว

    Tank you mam

  • @bavabava5875
    @bavabava5875 2 ปีที่แล้ว

    Donar egg KURACHU vidoo cheyumbo

  • @shabeerass9499
    @shabeerass9499 3 ปีที่แล้ว +2

    Thiruvananthapuram enthenkilum Nalla ivf Centre undo? Infertility clinic

    • @durga-c7w
      @durga-c7w 3 ปีที่แล้ว +1

      Und da kjk hospital nalanchirA. നല്ല hospital anu. Googil serch cheythal contact number കിട്ടും.

    • @shabeerass9499
      @shabeerass9499 3 ปีที่แล้ว

      @@durga-c7w 👍👍

    • @shabeerass9499
      @shabeerass9499 3 ปีที่แล้ว +1

      @@durga-c7w ningal avda kanichittundo?

    • @durga-c7w
      @durga-c7w 3 ปีที่แล้ว +1

      @@shabeerass9499 und da. Enik fibroyied undayirunu. 5veluth 1cyst avidea remove cheythu. Avidea aswhvin dr und. സൂപ്പർ surgen. Ellavarum nalla doctors anu. Jagal avidea erikumbo thanea ivf cheyanum. Cheythitt sucesses ayavarum undayirunu. Nalla result und. Pinea enik 3month kazhijanu treatment thudagunea. Ivf. Epo സർജറി kazhiju one month akunu. Onnu poyi aneshikeda. Nalla hospital anu.

    • @durga-c7w
      @durga-c7w 3 ปีที่แล้ว

      @@shabeerass9499 pinea dr number venachal therattoda.

  • @shajahanannikkara469
    @shajahanannikkara469 ปีที่แล้ว

    Oru അരമണിക്കൂർ കൂടെ parjutaramo

  • @sainakt2021
    @sainakt2021 4 ปีที่แล้ว

    വചയിനൽ വൈറസിനുള്ള

  • @hasnanoufal5096
    @hasnanoufal5096 4 ปีที่แล้ว +1

    Mam. എനിക്ക് 23 age ഉണ്ട്. Husin 29.എനിക്ക് അംഹ് 4.ആണ്. Husin കൗണ്ട് മോട്ടിലിറ്റി 3% ollu. Icsi paranju doctor. Endha cheyendath oru theerumanam

    • @jismij556
      @jismij556 3 ปีที่แล้ว +1

      Enth theeerumanichu

    • @amalp4927
      @amalp4927 3 ปีที่แล้ว

      cheytho

    • @newbabyday554
      @newbabyday554 3 ปีที่แล้ว

      Result parayo

  • @soumyarajesh8230
    @soumyarajesh8230 3 ปีที่แล้ว

    🙏

  • @nilinjustin725
    @nilinjustin725 2 ปีที่แล้ว

    December pick up kazhinjuu husine micro tese kazhinjuu

  • @noonumon6280
    @noonumon6280 3 ปีที่แล้ว

    👍👍

  • @sajithav.u.9821
    @sajithav.u.9821 3 ปีที่แล้ว

    A grade embryos endha??

  • @najeebnm2999
    @najeebnm2999 4 ปีที่แล้ว +1

    15,803

  • @saradaayyappan6581
    @saradaayyappan6581 4 ปีที่แล้ว +1

    Hai

  • @sasikumarsasi3820
    @sasikumarsasi3820 2 ปีที่แล้ว

    👍👍👍👍👍👍

  • @siljidixon3892
    @siljidixon3892 4 ปีที่แล้ว

    Madam 3ivf kazhinju 2times tubel pregnancy ayirunnu athu entha enganee varunnathu

    • @arathidinesan6061
      @arathidinesan6061 8 หลายเดือนก่อน

      Nigal Sabine hospital poguuu muvatupuza.sucess agum❤

    • @siljidixon3892
      @siljidixon3892 8 หลายเดือนก่อน

      @@arathidinesan6061 അവിടെ തന്നെയാണ് ചെയ്തത്

  • @rijothomas4575
    @rijothomas4575 3 ปีที่แล้ว +1

    Cimar hospitalil Pokunavar ondo

  • @Meenakshiprasad96
    @Meenakshiprasad96 4 ปีที่แล้ว +2

    Madam ivf vazhi genetical disorders prevent cheyyamo

    • @SM-hp7qj
      @SM-hp7qj 3 ปีที่แล้ว +2

      @Rafna Rafi craftilaano treatment

    • @SM-hp7qj
      @SM-hp7qj 3 ปีที่แล้ว +1

      @Rafna Rafi mm

  • @rahanamoideenaa676
    @rahanamoideenaa676 3 ปีที่แล้ว

    Mam.. FSH Kooduthalan.. Azoorspeermia.. Ivf cheyyan pattoo.. Pls rply

  • @sreedevisunnithan8906
    @sreedevisunnithan8906 3 ปีที่แล้ว +1

    very helpful

    • @sreedevisunnithan8906
      @sreedevisunnithan8906 3 ปีที่แล้ว

      ഒറ്റകുട്ടിസാധ്യമല്ലേivfൽ

  • @sumayyamuneer8515
    @sumayyamuneer8515 3 ปีที่แล้ว

    God bless u

  • @vidyaammu3979
    @vidyaammu3979 3 ปีที่แล้ว

    🙏🙏🙏👍

  • @neemamolmol8626
    @neemamolmol8626 4 ปีที่แล้ว +1

    പ്രസവം നിർത്തിയവർക്ക് lvf chyyamo

    • @bhanuchinda5575
      @bhanuchinda5575 4 ปีที่แล้ว +3

      cheyyam ente arivil oralk cheythu vijayichittundu parapanangadi etho oru hospital

    • @Sreemol-nj4fy
      @Sreemol-nj4fy 4 ปีที่แล้ว +1

      @@bhanuchinda5575 cheyyamallo. Njan ippol treatmentl anu.

    • @prajisudhi3368
      @prajisudhi3368 4 ปีที่แล้ว +1

      @@bhanuchinda5575 cheyam njan cheyunud yenik recanlaiztion cheythatha pragnant ayilla eni ivf cheyam yenu dr paranju nalla success und

    • @ratheeshkumar9159
      @ratheeshkumar9159 4 ปีที่แล้ว

      @@bhanuchinda5575 Ncare il ano

  • @preethaarun4731
    @preethaarun4731 4 ปีที่แล้ว +2

    എനിക്ക് രണ്ട് തവണ IVF ചെയ്തു.... ... രണ്ടും negative ആയി.. .implantion ന് സഹായിക്കുന്ന food items പറഞ്ഞ് തരാമോ..

    • @arvlogs2831
      @arvlogs2831 3 ปีที่แล้ว

      Healthy aaya food kazhikkuka.

    • @valsanilin155
      @valsanilin155 3 ปีที่แล้ว

      ivf/icsi ano chythath atho normal ivf ano chythath?

    • @shibup3582
      @shibup3582 3 ปีที่แล้ว

      ചെറുപയർ കുതിർത്തു കഴിക്കുക .

  • @nilinjustin725
    @nilinjustin725 2 ปีที่แล้ว

    Madam enike IVF cheyan

  • @raghunathannN
    @raghunathannN 3 ปีที่แล้ว

    dr icsi cheyunnundo