എങ്ങിനെ നല്ല ഒരു ഗിയർലെസ്സ് സ്കൂട്ടർ തിരഞ്ഞെടുക്കാം. How to select a good gearless scooter for us.

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • How to select and purchase a best gearless scooter for us.
    ഇന്ന് വിപണിയിൽ ലഭ്യമായ ഗിയർലെസ്സ് സ്കൂട്ടറുകളിൽനിന്നും
    നമ്മുടെ ആവശ്യകതഅനുസരിച്ചു
    നമുക്ക് ഏറെ അനുയോജ്യമായ ഒരു നല്ല സ്കൂട്ടർ എങ്ങിനെ തിരഞ്ഞെടുക്കണം എന്നാണ് ഈ
    വീഡിയോയിൽ പ്രദാനമായും
    പറഞ്ഞു വന്നത്. ഈ വീഡിയോ
    യിൽ സീറ്റ് ഉയരം 800mm മുതൽ 1115mm എന്ന് പറയുന്നതിന്
    പകരം 800mm മുതൽ 115mm എന്നാണ് പറഞ്ഞു വെച്ചത്. 1115
    mm എന്ന് ആണ് വേണ്ടത്.
    THANKS FOR WATCHING
    _______________________________________
    used 3d stuff video link.
    drive.google.c...
    or
    www.mediafire.c...
    എന്റെ ആദ്യവീഡിയോയുടെ ലിങ്ക്
    • സ്കൂട്ടറുകളുടെ മൈലേജ്എ...
    my channel name. Enjoy malayalam

ความคิดเห็น • 389

  • @muhammedrafiptoorakammanup7404
    @muhammedrafiptoorakammanup7404 3 ปีที่แล้ว +5

    സത്യസന്തമായി സംസാരിക്കുന്ന ആൾ - നല്ല ഉപദേശം - Tank you

  • @shyamsachin5578
    @shyamsachin5578 4 ปีที่แล้ว +7

    Suhruthe...7 kollamayi honda dio use cheyyunna aalanu njan...disc breakum telescopic suspensionum illatha vandiyanith...100000 km kazhinju..enikku palappozhum thonniyittund ithinmel disc breakum telescopicum udayirunnenkil ennu...ithillathathu kaaranam 4 thavana njan apakadathil pettittund..2 ellam breakinte poraymayum telescopic illathathum kaaranam...athinte safety enthanennu veroru vandi use cheythu nokkanam appozhe ariyu...athu kondu disc break compulsary alla ennu parayaruthu please(yamaha rayz r,tvs entorque,jupiter,suzuki access,burgman) 125 cc vandikalk mileage illa ennu adachakshepikkaruth 62 kmpl access 125 my own experience...honda ennum indiakkare chooshanam cheythitteyulla...avarude nalla engine vechu...ippo avar kudungi ..athonda kooduthal facilities kondu varan avar nirbandhitharayath...ente dio kk kittiyirunna mileage highwayil 55 km aayirunnu below access125...ente abhiprayangalod yojikkunnavar like cheyyu...

  • @subairvga663
    @subairvga663 4 ปีที่แล้ว +11

    വാഹനം വാങ്ങുമ്പോൾ മാത്രമല്ല അതെ വാഹനം വിൽക്കുമ്പോഴും
    ആവശ്യക്കാർ ഉള്ളതാവണം.
    അങ്ങനെയാവുമ്പോൾ ഏത് വാഹനത്തിനാണ് ഡിമാന്റ് കൂടുതൽ ആ വാഹനമാണ് എപ്പോഴും നല്ലത്...

  • @shinaf00
    @shinaf00 4 ปีที่แล้ว +49

    Honda activa ക്ക് നടുവേദന വരും
    access അക്കാര്യത്തിൽgood ആണ്

    • @binduanup7742
      @binduanup7742 4 ปีที่แล้ว +16

      Jupiter ആണ് ബെസ്റ്റ്. കംഫർട്, mieleage... മെയ്ന്റനൻസ്.... value for money.... long ഡിസ്റ്റൻസ് ട്രാവല്ലിംഗിനു അനുയോജ്യമായ chasis and suspension and wheels... 20000km ഓടിക്കഴിഞ്ഞിട്ടും engine ബട്ടർ സ്മൂത്ത്‌ ആണ്. Proud to be own best ഇന്ത്യൻ made 110cc scooter.

    • @soorajpanikkasseril2398
      @soorajpanikkasseril2398 4 ปีที่แล้ว +1

      @@binduanup7742 yes

    • @vishnu_vishnu6147
      @vishnu_vishnu6147 4 ปีที่แล้ว

      @@binduanup7742 Adipoli aano.. Enikm Edkan Thalparyam undd...Ningal Use cheyna alle.. Endhanklm mosham aayt Undo Jupiter nu... Sincere Rply Pls

    • @leninalevinavlogs9865
      @leninalevinavlogs9865 4 ปีที่แล้ว

      എന്റെ പൊന്നോ........
      പിള്ളേരെപോലെ പറയല്ലേ pls...

    • @rinutomy7630
      @rinutomy7630 3 ปีที่แล้ว +1

      Jupiter super

  • @vikramannairk944
    @vikramannairk944 2 ปีที่แล้ว +1

    വിവിധ സ്റ്റോറുമിൽ പോയി വില വിവരവും അസസറിസ് എതൊക്കെ എന്ന് ശരിക്കും മനസ്സിൽ അക്കിയശേഷം വണ്ടി വാങ്ങുക,ഇല്ലെങ്കിൽ ധന നഷ്ടം ഫലം,ശരിക്കുള്ള എജൻസിൽ ബന്ധപ്പെടുക,

  • @SunilKumar-li9dl
    @SunilKumar-li9dl 4 ปีที่แล้ว +28

    നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ ശരിയാണ്.....സ്ക്കൂട്ടര്‍ - ബൈക്ക് ഹോണ്ടയുടേത് തന്നെയാണ് എല്ലാം കൊണ്ടും ഏറ്റവും മികച്ചത്....ഞാന്‍ ഹോണ്ട ആക്ടീവ വര്‍ഷങ്ങളായി ഉപയോഗിക്കുന്നവനാണ്....ഇതുവരെ എനിക്ക് ഒരു കുഴപ്പവും തോന്നിയിട്ടില്ല....സ്ക്കൂട്ടര്‍ വാങ്ങുന്നോ എങ്കിലത് ഹോണ്ട ആക്ടീവ തന്നെയാണ് നല്ലത് ......

    • @khwajazaman871
      @khwajazaman871 4 ปีที่แล้ว +1

      My scooter Honda activa 2010 model

    • @kshivadas8319
      @kshivadas8319 4 ปีที่แล้ว +2

      ഞാൻ ആദ്യം കൈനെറ്റിക്കു ഹോണ്ട കുറെ വർഷം ഓടിച്ചു.പിന്നെ ആക്ടിവ ഇറങ്ങിയപ്പോൾ അത് വാങ്ങി 15 വർഷം ഓടിച്ചു ഇപ്പോൾ ഹോണ്ട 5g 100 ൽ പോയാലും ഒരു കുലുക്കവും ഇല്ല.(പഴയത് റഫ് യൂസിന് ഉപയോഗിക്കുന്നു).

    • @renjitheapachan7684
      @renjitheapachan7684 4 ปีที่แล้ว +2

      @@kshivadas8319 100 okke keruvo thallale

    • @libinfancis9571
      @libinfancis9571 4 ปีที่แล้ว +1

      @@kshivadas8319 പയ്യെ തള്ള് മോനെ ഞാൻ യൂസ് ചെയൂന്നത് ഹോണ്ട ആക്ടിവ 5.G. ആണ്. 80.മുകളിൽ വണ്ടി പോവില്ല. വലി കുറവ് ആണ്. ഓക്കേ

    • @binduanup7742
      @binduanup7742 4 ปีที่แล้ว

      നാടുവിന്റെ വേദന കാരണം ആക്ടിവ ഒഴിവാക്കി. Jupiter എടുത്തു 3 വർഷം മുൻപ്. ദിവസം 90km വരെ ഓടിക്കുന്നുണ്ട് ചെന്നൈയിൽ. ഒരു ക്ഷീണവും അനുഭവപ്പെടാറില്ല. നോ പ്രോബ്ലം സ്കൂട്ടർ. Simply satisfied.

  • @justinraj7353
    @justinraj7353 3 ปีที่แล้ว +1

    Tvs scooty Pep plus നെക്കുറിച്ച് ചേട്ടൻ്റെ അഭിപ്രായമെന്താണ്?

  • @sunilkumararickattu1845
    @sunilkumararickattu1845 4 ปีที่แล้ว +11

    വീഡിയോ .വിഷയം suzu Ki/ Activa അതിനെ പറ്റി ഒന്നും ഇല്ലേ?!

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      നിങ്ങളുടെ കോൺടാക്ട് no തരുമോ? 🙏ഒരു കാര്യം ചോദിച്ചു മനസ്സിലാക്കാനും ചുമ്മാ ഒന്ന് പരിചയപ്പെടുവാനും വേണ്ടിയാ 😆😉തരില്ല എന്ന് മാത്രം പറയരുത് pls

  • @prasanthr6321
    @prasanthr6321 3 ปีที่แล้ว +2

    Thankal paranjathinodu yojikunnu, disk break ilum nallath drum break anu scooter inu nallath, karanam scooters appolum 50-60 km vegathayil thazhe odikkunnathanu nallath, safe, so disk break avasyamilla.... Pinne disk break ilum nallath drum thanne anu karanam chilavu kurayum pinne scooter inu size kuranja wheel ayakondu disk apakadam anu, Njan use cheyyunna scooter disk ullathanu anubhavathil ninnu parayunnu,

  • @vikaschidambaram5143
    @vikaschidambaram5143 4 ปีที่แล้ว +2

    ഏതാണ് നല്ല വണ്ടി, access, jupiter, or honda 6g. Daily 40km ഓട്ടം ഉണ്ട്. അത്യാവശ്യം ലോഡ് കയറ്റണം. പച്ചക്കറി കടയാണ്. Thank you.

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว

      അക്സസ്സ് or ജുപിറ്റർ എന്നിവ ആവാം

    • @vikaschidambaram5143
      @vikaschidambaram5143 4 ปีที่แล้ว +1

      @@homezonemedia9961 ജുപിറ്റർ പുതിയ മോഡൽ ഇറങ്ങി. Jupiter zx disc with i touch start. അത് വാങ്ങാമെന്നു തോന്നുന്നു. നന്ദി.

  • @nassimudeen702
    @nassimudeen702 4 ปีที่แล้ว +2

    ചേട്ടാ ഞാൻ Honda aviator 6 വർഷമായി ഉപയോഗിക്കുന്നു food Leg rest ൻ്റെ അടിഭാഗം തുരുംപ് എടുത്തിട്ടുണ്ട് ആ ഭാഗം പാച്ച് വർക്ക് ചെയ്യാൻ പറ്റുമോ ഈ മോടലിന് അലോയി വീൽ വാങ്ങാൻ കിട്ടുമോ അതോ ഞാൻ exchange ചെയ്ത് പുതിയ ഒരു Scooty വാങ്ങണോ Please reply & thanks

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว

      6 വർഷം.... അപ്പോൾ 2012 മോഡൽ. Aviator റീ sale വാല്യൂ എത്രയാണ്? Foot leg തുരുമ്പ്, അത് patch ചെയ്യാം. പിന്നെ അലോയ് വീൽ ആക്കുന്നതിന്റെ ചിലവ് വേറെ, വണ്ടിയുടെ ഇപ്പോഴത്തെ മൊത്തത്തിൽ ഉള്ള കണ്ടിഷൻ എങ്ങിനെ എന്ന് എനിക്ക് അറിയാൻ കഴിയുന്നില്ല, അതെല്ലാം നോക്കണം. എനിക്ക് തോന്നുന്നത് ഇത് നഷ്ട്ടകച്ചവടം ആണെന്ന്. വണ്ടിക്ക് ഡിപ്രീസിയേഷൻ ഏറെ വന്നിട്ടുണ്ടെങ്കിൽ ഇത് ഒഴിവാക്കുന്നതല്ലേ നല്ലത് നാസിമുദ്ധീൻ. എനിക്ക് യോജിപ്പില്ല. ബുദ്ധിപൂർവം പ്രവർത്തിക്കൂ....

    • @nassimudeen702
      @nassimudeen702 4 ปีที่แล้ว

      @@homezonemedia9961 thanks

  • @kunju-uo7ev
    @kunju-uo7ev 4 ปีที่แล้ว +4

    Eyalkku vandiye kurichu enthu ariyaam ?

  • @nirmal8075
    @nirmal8075 4 ปีที่แล้ว +5

    TVS - Comfortable Ride, Honda - Best Engine

  • @mmvlogs1613
    @mmvlogs1613 4 ปีที่แล้ว +1

    ആാാഹാ അടിപൊളി.. ഏട്ടാ.. നിങ്ങൾ സാധാരക്കാരനായി നമ്മളോട് സംസാരിച്ചു.. ഇഷ്ടായി ❤️❤️❤️✌️ thank uuuuU

  • @ajithsuman7254
    @ajithsuman7254 2 ปีที่แล้ว

    Jupiter 125 vaangano atho burgman vaangano? Burgman bhaaviyil spares kittan budhimuttindakumo?

  • @JJ-fy2mx
    @JJ-fy2mx 4 ปีที่แล้ว +4

    Tvs ntorque, dio,activa 5g, Suzuki.....which one is besttttt????🤔🤔 Nalla mileage ullla oru vandi etha for grils?

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว +2

      110 സിസിയിൽ riding comfort ജുപിറ്റർ, next 110 cc യിൽ ഹോണ്ട dio ഫുള്ളി ഫൈബർ ബോഡി ആണ്. Mileage ഉണ്ട്.

    • @shibinacg8428
      @shibinacg8428 4 ปีที่แล้ว +2

      Ntorg annu nalath kidu vandi annu

    • @JJ-fy2mx
      @JJ-fy2mx 4 ปีที่แล้ว +1

      @@shibinacg8428 athine mileage kuravanne kelkunnu.....epo eraghiyaa 6 g model kk eghanude.....athokkae vechu nokumbo ntorque aahnoo nallaee......aakae confusion ahne.....eeh corona kk kazhijite orennom edukkan plan unde😀

    • @shibinacg8428
      @shibinacg8428 4 ปีที่แล้ว +1

      @@JJ-fy2mxeppo scooter segmentil aatavum adipoli ntorg annu milehy 45-47 vare kityum ath edutho

    • @JJ-fy2mx
      @JJ-fy2mx 4 ปีที่แล้ว +2

      @@shibinacg8428 🙂🙂thank u ..

  • @TKTechKottarakkaramalabary
    @TKTechKottarakkaramalabary 5 หลายเดือนก่อน

    Tvs 100000+22000 ഓടി 2014 model. 45 km ലിറ്ററിന് കിട്ടും

  • @ganasreetunes1962
    @ganasreetunes1962 3 ปีที่แล้ว +2

    സീറ്റിന്റെ ഉൾവശം കൂടുതൽ space ഉള്ള സ്കൂട്ടർ ഏതാണ്,

    • @ramithv4658
      @ramithv4658 3 ปีที่แล้ว

      Ellam kanakanne

    • @sumeerck
      @sumeerck 2 ปีที่แล้ว

      Ippol Jupiter 125 irangiyitund

  • @jijujaison
    @jijujaison 4 ปีที่แล้ว +7

    Ippo nilavil nalla seating comfort and mileage tarunna vandi access125... Style aanu koodutal nokkunatenki ntorq ,dio okke und...

  • @maneesh6123
    @maneesh6123 4 ปีที่แล้ว +23

    ACCESS IS BETTER

    • @sudhiraveendran4577
      @sudhiraveendran4577 4 ปีที่แล้ว +7

      Oru koppinum kollilla

    • @riyassalim8038
      @riyassalim8038 4 ปีที่แล้ว +1

      OK but resale value illa

    • @kishorkishor756
      @kishorkishor756 4 ปีที่แล้ว +1

      Access ishtam

    • @yasarkaiveli5298
      @yasarkaiveli5298 4 ปีที่แล้ว +1

      മൂന്ന് വർഷം ഉപയോഗിച്ച് Activa 3G വിറ്റു..... ഇപ്പോൾ ACCess 125 Sp എടുത്തു... കിടു

    • @ajmal1797
      @ajmal1797 4 ปีที่แล้ว +3

      Suzuki യുടെ വണ്ടിക്ക് resale വാല്യൂ ഇല്ലന്നോ

  • @frijofrijo6477
    @frijofrijo6477 4 ปีที่แล้ว +7

    Activa 110cc front suspension not hydraulic suspension, it is a TALLIPPOLI SUSPENSION.

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว

      . അത് സ്പ്രിങ് ലോഡഡ് ആണ്. Not hydrolic.

    • @sajukoshi5681
      @sajukoshi5681 4 ปีที่แล้ว

      Activa have no telescopic suspension and front tyre size 10 inch that is the main problem.

    • @akamshkrishnan1548
      @akamshkrishnan1548 4 ปีที่แล้ว

      Activa 6g telescopic suspension anu

  • @muhammedmidhlajp1476
    @muhammedmidhlajp1476 3 ปีที่แล้ว +3

    Pls replay
    Access bs6 naalla maintenence varunnu enn kelkunnu shari anoo

    • @muhammedmidhlajp1476
      @muhammedmidhlajp1476 3 ปีที่แล้ว +1

      Pls replay

    • @shaness120
      @shaness120 3 ปีที่แล้ว

      @@muhammedmidhlajp1476 Athu kaalam theliyikkum. Because bs6 irangiyitt kurach kaalam aayitte ullu

    • @muhammedmidhlajp1476
      @muhammedmidhlajp1476 3 ปีที่แล้ว +1

      @@shaness120 njan onnum nokiyilla eduthu😜

  • @The_Real_Phantom
    @The_Real_Phantom 3 ปีที่แล้ว +1

    Suzuki burgman vangan pokunnu enthanu chetante abhiprayam

  • @shafeekmp5116
    @shafeekmp5116 3 ปีที่แล้ว +1

    Hero hf deluxe മൈലേജ് എത്ര കിട്ടും

  • @khwajazaman871
    @khwajazaman871 4 ปีที่แล้ว +2

    എൻറ്റേ അടുത്ത് ഹോഡ അക്ട്ടീവ 2010 മോഡൽ ഉണ്ട് വണ്ടിക്ക് ചെറിയ തകരാർ ഉണ്ട് എന്നാൽ ഇത് കണ്ടീഷൻ ആകിയാൽ കുറേ വർഷം ഒടികാൻ സാധികുമോ അല്ല വണ്ടി ഒടാതേ ഡെഡ് ആകുമോ എൻദാ നിങ്ങളുടെ അഭിപ്രായം
    പുതിയ വണ്ടി കുള്ള കാശും ഇല്ല ഇത് തന്നെ ദീർഘകാലം നില നിൽ ക്കുന്ന കംബനി അണോ ?

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว +1

      വണ്ടിക്കുള്ള തകരാർ എന്താണ്?

    • @khwajazaman871
      @khwajazaman871 4 ปีที่แล้ว

      @@homezonemedia9961 എടെ കിടെ സ്റ്റാട്ട് ആവാൻ പ്രയാസമാ പിക്ക് അപ്പ് കുറവ വേറേ പ്റഷ്നം ഇല്ല

    • @ashwathick.kannur4889
      @ashwathick.kannur4889 4 ปีที่แล้ว +1

      @@khwajazaman871 ഈ പറഞ്ഞ 2 കാര്യവും പരിഹരിക്കാൻ സാദിക്കും.

  • @shafeekmp5116
    @shafeekmp5116 3 ปีที่แล้ว +2

    ഹീറോ എച്ച്എഫ് ഡീലക്സ് നല്ല വണ്ടി ആണോ

  • @muhammadmuhammadalihamna1551
    @muhammadmuhammadalihamna1551 4 ปีที่แล้ว +6

    Access 125. രണ്ട് വർഷമായി ഉപയോഗിക്കുന്നു 50 km ഇതു വരെ കിട്ടിയിട്ടുണ്ട് പിന്നെ ഡിസ്ക്ക് ബ്രൈക്ക് ചുരം ഇറങ്ങാൻ വളരെ സുഖം രണ്ടും ഉപയോഗിച്ചിട്ടുണ്ട്

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว

      Sir suzuki ആദ്യം ഇറങ്ങിയ വണ്ടിക്ക് 30-35km മാത്രമാണ് കിട്ടിയിരുന്നുള്ളൂ. But പുതിയ വണ്ടി എങ്ങനെ ആണെന്ന് കൃത്യമായി അറിയില്ല. പിന്നെ ഡിസ്ക് ബ്രേക്, വേഗതയിൽ ഓടുമ്പോൾ പെട്ടെന്ന് ഡിസ്ക് ബ്രേക്ക് ഇടുമ്പോഴാണല്ലോ പലർക്കും അപകടം ഉണ്ടാകുന്നത്. ഡിസ്ക് ഉപയോഗിച്ച് ശീലമുള്ളവർക് കുഴപ്പമില്ല എന്നാണ് ഞാൻ വീഡിയോയിൽ പറഞ്ഞുവെച്ചത്. Combi brake സിസ്റ്റവും നല്ലത് തന്നെയല്ലേ സർ. ഡിസ്ക് ബ്രേക്ക് തീർത്തും നല്ലതല്ല എന്ന് ഞാൻ പറയുന്നില്ല.

  • @rohithmp6390
    @rohithmp6390 4 ปีที่แล้ว +1

    Very good tips bro suscribed..👍

  • @limishapplimishapp8894
    @limishapplimishapp8894 4 ปีที่แล้ว +1

    Honda activa 5g mailege ottum ella petrol adichu mudinju

  • @vishnu_vishnu6147
    @vishnu_vishnu6147 4 ปีที่แล้ว

    Activa 125 bs6 aano Tvs Jupiter Bs6 aano Vangunne Nallath..? Normal Use aanu #pls Rply

  • @smt4306
    @smt4306 4 ปีที่แล้ว

    Access 125 BS6 ippol 50 kk melil milage kittunnundallo chetta ningal ith enthokkeya parayunne

  • @Anu-gy4yj
    @Anu-gy4yj 4 ปีที่แล้ว +3

    നിങ്ങൾ വർക്ക്‌ ഷോപ്പ് എവിടെ . മലപ്പുറം പെരിന്തൽമണ്ണയിൽ ആണോ

  • @manojap9511
    @manojap9511 4 ปีที่แล้ว +2

    6 Ft ഉയരമുള്ള ആൾക്ക് പറ്റിയ വണ്ടി ഏതാണ് ? Access, yamaha ,Jupiter ഇതിൽ ഏതാണ് നല്ലത് ?officeൽ പൊകാൻ ദിവസം 8 Km

  • @chikkujose1511
    @chikkujose1511 4 ปีที่แล้ว +2

    Access 125 or activa 5g ഇതില് ഏതാ കുടുതൽ നല്ലതു

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว +1

      കസ്റ്റമേഴ്സ്കൾ കിടയിൽ ഈ വിഷയത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്. ഇപ്പോൾ access 125 തന്നെയാണ് നല്ലത് എന്ന് പറയണം

    • @farsupathu3902
      @farsupathu3902 4 ปีที่แล้ว

      @@homezonemedia9961 മുച്ചക്ര വാഹനം ആക്കാൻ ഏത് വണ്ടിയാണ് ബെറ്റർ?

  • @silkamohan3335
    @silkamohan3335 3 ปีที่แล้ว +1

    First time ayite vandi vaghan povane. Tvs jupiter base model nalathe ano???

    • @rohithmp6390
      @rohithmp6390 3 ปีที่แล้ว

      First time anegil activa edutholu atayirikum best

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว

      ആക്ടിവ വാങ്ങേണ്ട, ജുപിറ്റർ ബേസ് മോഡൽ അല്ലാത്ത zx, ക്ലാസ്സിക്‌ എന്നിവ ആവാം

  • @maraiyurramesh2717
    @maraiyurramesh2717 4 ปีที่แล้ว +2

    Honda vs Suzuki comparison... Suzuki bike kurichu kaaryamaayi vivarangal vivarichilla ennaanu enik thonunnath...

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว

      ശെരിയാണ്

    • @highrpm1976
      @highrpm1976 4 ปีที่แล้ว

      Suzuki bike indiayil kuravanu ullathoke superbikes anu

  • @dewdrops8008
    @dewdrops8008 4 ปีที่แล้ว +11

    ഗിയർലെസ് വാഹനങ്ങൾക്ക് മൈലേജ് വളരെ കുറവായിരിക്കും
    കമ്പനികൾ 60. 62 എന്നൊക്കെ പറയുന്നത് പക്ഷേ അത് കിട്ടില്ല
    38. 40 പ്രതീക്ഷിച്ചാൽ മതി
    വാഹനം വാങ്ങുമ്പോൾ ഗിയർ വണ്ടികൾ വാങ്ങുന്നതാണ് ഉചിതം

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว

      Very good.

    • @user-ef9np8sk4l
      @user-ef9np8sk4l 4 ปีที่แล้ว

      Yes

    • @muhammadmuhammadalihamna1551
      @muhammadmuhammadalihamna1551 4 ปีที่แล้ว +1

      Abdul vahid ഞാൻ ആക്‌സസ് 125 മൂന്ന് വർഷമായി ഉപയോഗിക്കുന്നു ഇന്ന് വരെ 50 km മൈലേജ് ലഭിക്കുന്നു

    • @dewdrops8008
      @dewdrops8008 4 ปีที่แล้ว +2

      @@muhammadmuhammadalihamna1551 ഒരു ലിറ്റർ കറക്ട് ആയി അടിച്ചു നോക്കൂ അപ്പൊ അറിയാം
      അല്ലാതെ 100 രൂപക് അടിച്ചാൽ
      ചിലപ്പോൾ 50 കിലോമീറ്റെർ കിട്ടും 🤗

    • @mohammedhashir.p892
      @mohammedhashir.p892 4 ปีที่แล้ว

      എനിക്ക് 52km കിട്ടുന്നുണ്ട്

  • @Tecno__Tips
    @Tecno__Tips 4 ปีที่แล้ว +2

    Ente vandi acces 125 anu... 40000 km ayi vandi... njn prathanamayum nthoke mainatanence cheyanAm... pls help

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว

      നിങ്ങൾ കണ്ട വീഡിയോക്ക് താഴെ ഇതുമായി ബന്ധപ്പെട്ട മറ്റൊരു വീഡിയോയുടെ ലിങ്ക് ഞാൻ ഇട്ടിട്ടുണ്ട്. ആദ്യം ആ വീഡിയോ കാണൂ. അതിന് ശേഷം വരുന്ന സംശയങ്ങൾ അതിൽ കമന്റ്‌ ചെയ്യൂ.

  • @akhils2544
    @akhils2544 4 ปีที่แล้ว +6

    Dio ഞാൻ 3 വർഷമായി use ചെയ്യുന്നു... 46km milage കിട്ടാനുണ്ട്... ഇത് വരെ ഒരു കുഴപ്പവും ഇല്ല... കിടു വണ്ടി ആണ്.... ഇപ്പൊ BS6 വന്നപ്പോ ഒന്നുടെ മികച്ചതായിട്ടുണ്ട്...

  • @littleangel8743
    @littleangel8743 4 ปีที่แล้ว +1

    Njan Honda BS VI 125 cc vangan alochikkuunnu..Divasam 65 Km yathrayundu...with family member 2. abhiprayam pratheekshikkunnu

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว +1

      Mr sajan, enjoy malayalam എന്ന എന്റെ യൂ ട്യുബ് ചാനൽ സേർച്ച്‌ ചെയ്യൂ. അതിൽ bs vi 125 വണ്ടിയെകുറിച്ചുള്ള ഒരു അഭിപ്രായം ഞാൻ പറഞ്ഞിട്ടുണ്ട് ആ വീഡിയോ ഒന്ന് കാണൂ.. pls

    • @aeyceebees7732
      @aeyceebees7732 4 ปีที่แล้ว +1

      You can choose access125. Long seat, 55-60 mileage, 125 cc. If you want better mileage ride first 1000-1500 km as catalogue said.

  • @nvs_200_
    @nvs_200_ 4 ปีที่แล้ว +4

    Endel activa 4g yum und acces um und
    But riding comfort ellaam nokumbo acces aan better

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว +2

      ആക്സിസിൽ ഇയാൾക്കു comfort ലഭിക്കാനുള്ള പ്രധാന കാരണം access ന് front ൽ ടെലസ്കോപ്പിക് suspension ഉള്ളത് കൊണ്ടാണ്. പിന്നിലെ സസ്പെന്ഷനും(hydrolic) തരക്കേടില്ല. ഹോണ്ട 4ജിയിൽ വെറും സ്പ്രിങ് ലോഡഡ് suspension ആണ്.

    • @nvs_200_
      @nvs_200_ 4 ปีที่แล้ว +2

      @@homezonemedia9961 2 kings in scooters
      1.aprillia sr 150
      2. TVS Ntorque 125

    • @Akshay-xs1wf
      @Akshay-xs1wf 4 ปีที่แล้ว

      @@homezonemedia9961 long term and engine nallath activa de aan bro

  • @ijaz96
    @ijaz96 4 ปีที่แล้ว +2

    Suzuki burgman street125 nalla smoothaanu comfort ride Aanu? Enthaaanu ningalude comments

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว

      എനിക്ക് വളരെ ഏറെ ഇഷ്ടം തോന്നിയ വണ്ടി burgman. റൈഡ് ചെയ്ത് നോക്കി. ഒരു വെറൈറ്റി മോഡൽ ആണ്. ഓൺ റോഡ് പ്രൈസ് മാത്രം അറിയില്ല ആവണ്ടിയുടേത്.

    • @ijaz96
      @ijaz96 4 ปีที่แล้ว

      @@homezonemedia9961 On road price 85000

    • @mharishussain6045
      @mharishussain6045 4 ปีที่แล้ว +2

      ഞാൻ burgman എടുത്തു... Riding Position & Handling nte കാര്യത്തിൽ burgman nice and unique ആണ്... പക്ഷേ suspension എന്നിക്ക് ബുദ്ധിമുട്ടായി തോന്നി... പിന്നെ Onroad price Thrissur ₹91000.

  • @hariskizhisseri4778
    @hariskizhisseri4778 3 ปีที่แล้ว +1

    Hoda gracia enghne bro milage...

  • @renjitheapachan7684
    @renjitheapachan7684 4 ปีที่แล้ว +2

    Bro parayunath pole alla disk brake ullath nallatha, kurach paisa ano narmada safety ano veluth

  • @shajanjoseph5338
    @shajanjoseph5338 4 ปีที่แล้ว +2

    എന്റെ വണ്ടി 2017 Suzuki Access ആണ്. ഫ്രണ്ട് ലൈറ്റ് 2 പ്രാവശ്യം മാറ്റി ,സ്പീഡോ മീറ്റർ കേബ്ൾ 2 പ്രാവശ്യം മാറ്റി, ഇപ്പോൾ ഡിം ലൈറ്റ് പോയി കിടക്കുന്നു ,ബാക്ക് sയർ 5 പ്രാവശ്യം പാച്ച് അടച്ചു സ്റ്റാർട്ടിങ്ങ് മോട്ടോർ( സെൽഫ്) കംപ്ലെയ്ൻറ് ആയി മാറ്റി പുതിയത് മാറ്റാൻ 1630 ആയതു കൊണ്ട് കൊട്ടയിൽ നിന്നും 500 രൂപയ്ക്ക് സെക്കൻഡ് ഹാൻഡ് വാങ്ങി ഇനി പറയൂ ഏതാണ് നല്ലത് ഷാജൻ കോഴിക്കോട്

    • @muralidharanyesnameisperfe3628
      @muralidharanyesnameisperfe3628 4 ปีที่แล้ว

      I have suzuki Access2013/60000km done only tyres both changed.no repire 45 days i change engine oil regularly. Pickup wise i like access.best.latest tvs scotters ok.but oneproblem they use old type battery acid water filling instead of useing dry batteries. My new tvsZest battery dried found starting problem. Cheating.

    • @binduanup7742
      @binduanup7742 4 ปีที่แล้ว

      ശരിയാണ്. Tvs ബാറ്ററി maintananace free അല്ല. ബട്ട്‌ jupiter ഉൾപ്പെടെ tvs സ്കൂട്ടർ എല്ലാം നല്ല ക്വാളിറ്റി ഉള്ള വണ്ടികൾ ആണ്.

  • @salmanulfaris2030
    @salmanulfaris2030 4 ปีที่แล้ว +3

    2015 access enthapad

  • @pmuhammedp4238
    @pmuhammedp4238 4 ปีที่แล้ว +1

    Suspension pora ennu parayunnu enthan suspension nda Artham malayalathil

  • @shamjithparambath4344
    @shamjithparambath4344 4 ปีที่แล้ว +2

    Tvs jupitor engane?

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว +1

      സംശയം വേണ്ട നല്ല വണ്ടിയാണ്

  • @dhanusworld5090
    @dhanusworld5090 4 ปีที่แล้ว +1

    Honda dio or Yamaha rayzr which is better for ladies

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว +2

      ഡിയോ തന്നെ. യമഹ ray zr എൻജിൻ പെർഫോമൻസ് നല്ലത് തന്നെ. But ഡിയോ. യുടെ അത്ര മൈലേജ് കിട്ടില്ല, അല്പം കുറയും.

    • @prasadcs1055
      @prasadcs1055 4 ปีที่แล้ว +1

      Honda dio ane

  • @vittilnixon
    @vittilnixon 4 ปีที่แล้ว +2

    ഹോണ്ടടെ വണ്ടിക്ക് side വലിവ് ഉണ്ട്. ഫ്രഷ് വണ്ടിക്ക് scene ഇല്ല... 2 3 കൊല്ലം കഴിയുമ്പോൾ കളി മാറും...

    • @autolinkz5808
      @autolinkz5808 4 ปีที่แล้ว

      Vittil Nixon അത്ARMBUSh Complain ആകൂന്നതാണ് ബ്രോ

  • @vpakhilvijayan
    @vpakhilvijayan 3 ปีที่แล้ว +1

    Dio, activa or jupitor ഏത് വാങ്ങണം, pls reply

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว

      ജുപിറ്റർ

    • @vpakhilvijayan
      @vpakhilvijayan 3 ปีที่แล้ว

      Which colour is better? Pls reply

    • @shaness120
      @shaness120 3 ปีที่แล้ว

      Pls buy access. U definitely love that for 5 years or 50000 km. After that problems started like any other two wheelers

    • @vipitha8693
      @vipitha8693 3 ปีที่แล้ว

      Bhai in my opinion Jupiter is better....17000km aayi 2.5yrs...Still smooth, low maintenance & better milage...Best economical scooter at present.

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว

      Yes

  • @anianees9907
    @anianees9907 3 ปีที่แล้ว +1

    എന്റെ first gear less വണ്ടി activa 125 aanu.. നല്ല വണ്ടി ആയിരുന്നു milage kuravu aanu.. അത് കൊടുത്തു
    പിന്നെ dio എടുത്തു.. 25000 klmtr kazhinjappol vibration rollers nte complint aanu..
    ബ്രാന്റ് maatti chinthikkaam എന്ന് വെച്ച്.. Access bs6 എടുത്തു..
    56 milage kitti..
    Super power..
    Super power..

    • @SAFSTORE10
      @SAFSTORE10 2 ปีที่แล้ว

      Edthitt ippo complaints ndo

  • @S84k-g
    @S84k-g 4 ปีที่แล้ว +2

    പഴയ ആൽഫ 4 വർഷമായി ഉപയോഗിക്കുന്നു. പുതിയ മോഡൽ yamaha alpha നല്ലതാണോ?പഴയ വണ്ടി മാറ്റി ഏത് വണ്ടിയെടുക്കുന്നതാണ് നല്ലത്.

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว +1

      Tvs jupiter or suzuki.
      പുതിയ alfa പരിഗണിക്കാവുന്നതാണ്.

    • @SAFSTORE10
      @SAFSTORE10 2 ปีที่แล้ว

      @@homezonemedia9961 suzuki full complaints aanu

  • @avinashtilak3441
    @avinashtilak3441 4 ปีที่แล้ว +4

    Riding comfort Tvs Jupiter is best than Activa

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว +2

      Ok കാരണം ജൂപിറ്ററിന്റെ suspension ടെലിസ്കോപിക് suspension ആണ്.

    • @sudarsanpulikkal1844
      @sudarsanpulikkal1844 4 ปีที่แล้ว +1

      Body is fibre

    • @subhashk8329
      @subhashk8329 4 ปีที่แล้ว +4

      Ya Jupiter is better

    • @binduanup7742
      @binduanup7742 4 ปีที่แล้ว

      ബോഡി മെറ്റൽ ആണ്. ഫ്രണ്ട് മാത്രം ആണ് ഫൈബർ. പിന്നെ suspension മാത്രമല്ല വലിയ alloy wheel, അതും front and back, പിന്നെ chasis (high rigid underborne type ) മറ്റേതു സ്കൂട്ടറിനെയും കവച്ചു വെക്കാൻ പോന്ന build quality ഒക്കെ Jupiter ന്റെ പ്ലസ് ആണ്.

    • @sahlasuhail.psahla8358
      @sahlasuhail.psahla8358 3 ปีที่แล้ว

      @@homezonemedia9961 activa 6g yum telescopic anu

  • @rejeeshjoseph3612
    @rejeeshjoseph3612 4 ปีที่แล้ว +1

    ബജാജിന്റേത് 150cc pulsr 55 milaage kittunnunddllo please replay

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว

      മെക്കാഡം ടാർ ചെയ്ത ഹൈവേയിൽ ഒരു പക്ഷെ 50 km/l കിട്ടിയേക്കാം. ആർകെങ്കിലും 50 ന് മേലെ മൈലേജ് കിട്ടുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല.

    • @thouheedtechinfo2792
      @thouheedtechinfo2792 4 ปีที่แล้ว

      @@homezonemedia9961 vandi puthiyatb delivery cheyyumbol PDI work (pre delivery inspection) cheyyanam.athayath vandi Ella tharathilum pakka aaki kodukkanam. Chain adjust cheyth brake adjust cheyth carburettor tune cheyth kodukkanam. Palarum fheyyarilla. Athil carburettor tuning valare important aanu. Tuning pakka allenkil mileage short aakum smoothness kittilla

  • @sheepdog2795
    @sheepdog2795 4 ปีที่แล้ว +8

    അനുഭവം വച്ച് പറയുമ്പോ ടിവിഎസ് മികച്ച വണ്ടി. മൈലേജ് പിക്കപ്പ്.. സൂപ്പർ.

  • @shajahanc9529
    @shajahanc9529 4 ปีที่แล้ว +2

    പക്ഷെ - അശാനെ, 125 CC വന്നപ്പോൾ മൈലേജ് കൂടുകയാണ് ചെയ്തത് For - Example - Acces_ 125 എന്താണ് അതിന് പറയാനുള്ളത്....

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว +4

      നോ നെവർ 125cc ക്ക് 40-45 മൈലേജിന് പുറത്ത് കടക്കില്ല. Sure. Suzuki access ഞാൻ ആദ്യം ഉപയോഗിച്ച വണ്ടിയാണ്. 35max mileage കിട്ടി. ആദ്യം ഇറങ്ങിയ വണ്ടിയാണേ. പുതിയ സുസുകിയാണെങ്കിലും കൂടുതൽ പ്രതീക്ഷിക്കേണ്ട.

    • @kaif__calicut8104
      @kaif__calicut8104 4 ปีที่แล้ว +2

      Enjoy malayalam enikk 52 kittunnund access da

    • @hasimth5436
      @hasimth5436 4 ปีที่แล้ว +2

      Acces 125 new model 50-52kettum enik kettunud.

    • @comedysandtrailersmalayala1012
      @comedysandtrailersmalayala1012 4 ปีที่แล้ว

      Correct

    • @maneesh6123
      @maneesh6123 4 ปีที่แล้ว +2

      പുതിയ access ൽ 50 + mileage und..

  • @kumarmenon6118
    @kumarmenon6118 4 ปีที่แล้ว

    Very practical instructions.

  • @gouthamdask9977
    @gouthamdask9977 3 ปีที่แล้ว

    Using suzuki access 125
    Getting milage about 50 -55kmpl

  • @rafiqkt4409
    @rafiqkt4409 4 ปีที่แล้ว +4

    നല്ല അവതരണം ചേട്ടാ
    Thanks

  • @hareeshmarar9821
    @hareeshmarar9821 4 ปีที่แล้ว +1

    പുതിയ Honda Activa 125 BS 6 long drivenu പറ്റിയതാണോ?

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว +1

      തീർച്ചയായും.

    • @itsme1938
      @itsme1938 4 ปีที่แล้ว +2

      പണി പാളും, ഒരു 64 കിലോമീറ്റർ (കൊല്ലം ചവറയിൽ നിന്നും ബിലീവേഴ്സ് മെഡിക്കൽ കോളേജ് വരെ) ഒന്ന് ഓടിച്ചതാണ് പില്യനാണെങ്കിൽ കട്ട ശോകമാണ്, റൈഡർക്കാണേൽ ഓക്കേയാണ്. പിന്നെ വണ്ടിക്ക് പിന്നിൽ അല്പം ചാട്ടം കൂടുതലാണ് (ഗ്രാസിയയുമായി തട്ടിച്ച് നോക്കുമ്പോൾ)

    • @riyassalim8038
      @riyassalim8038 4 ปีที่แล้ว

      Jupiter grand vaangooo. Nalla vandiyanu

    • @RRK3700
      @RRK3700 3 ปีที่แล้ว

      Njan leh Ladakh athil poyi powli aanu

  • @catlove333
    @catlove333 4 ปีที่แล้ว +3

    ഞാൻ honda activa 5g പുതിയത് എടുത്തു ഇപ്പോൾ 800km ഓടി. 500km ഓടിയപ്പോൾ first സർവീസ് ചെയ്തു. മൈലേജ് കമ്പനി പറയുന്നത് 60ആണ്. എന്നാൽ എനിക്ക് ആകെ 40-43കിട്ടുന്നെ ഒള്ളു. മൈലേജ് കിട്ടാൻ വല്ല വഴിയും ഉണ്ടോ sir. Pleas riplay തരണം?

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว +3

      നിങ്ങൾക് ലഭിക്കുന്ന പെട്രോളിന്റെ ഗുണം,ഡീസൽ പോലുള്ളവ മിക്സ്‌ ചെയ്യുന്ന പെട്രോൾ, നിങ്ങൾ ദിവസവും ഓടുന്ന വേഗത,(km/hour) നിങ്ങളുടെ ഡ്രൈവിങ്ങിന്റെ ശൈലി, ട്രാഫിക് എന്നും പ്രശ്നമാകുന്നത്‌, ടയർലെ എയർ ഒപ്പിക്കാതിരിക്കുന്നത്, വണ്ടി സർവീസ് സെന്ററിലെ ഒപ്പിക്കൽ അതായത് മോശം സർവീസ്, ഇത്രയും ആണ് പുതിയ വണ്ടിയുടെ മൈലേജ് കുറക്കുന്ന കാരണങ്ങൾ. എന്താണ് എന്ന് സ്വയം കണ്ടെത്തൂ.

    • @nirmal8075
      @nirmal8075 4 ปีที่แล้ว +3

      മൂന്നാമത്തെ ആകുമ്പോൾ മൈലേജ് കിട്ടും. എനിക്ക് dio ഉണ്ട് . 55 കിട്ടും മൈലേജ്

    • @jagan.k.jeevan9316
      @jagan.k.jeevan9316 4 ปีที่แล้ว +1

      പെട്രോൾ അടിക്കുമ്പോൾ റൗണ്ട് അമൗണ്ടുകൾക്കു (ഉദാ, :Rs50, 100, 150, 200) അടിക്കുന്നത് ഒഴിവാക്കുക , അതിന്റെ കൂടെ ചില്ലറ കൂടി കൂട്ടി (ഉദാ :Rs55, 105, 160, 210ഇങ്ങനെ ) അടിക്കുക.. നിങ്ങളുടെ വണ്ടിയുടെ മൈലേജിൽ മാറ്റമുണ്ടാകുന്നത് കാണാം... അത് പെട്രോൾ പമ്പുകളിലെ ഒരു കളിയാണ്

    • @jagan.k.jeevan9316
      @jagan.k.jeevan9316 4 ปีที่แล้ว +2

      താങ്കൾ കാലിയായ ഒരു ലിറ്റർ കൊള്ളുന്ന (മിനറൽ വാട്ടർ ബോട്ടിൽ ) രണ്ട് ബോട്ടിലുകൾ എടുക്കുക, രണ്ടിലും ഓരോ ലിറ്റർ വീതം പെട്രോൾ അടിച്ചു വണ്ടിയിൽ വെക്കുക... ഇപ്പോൾ വണ്ടിയുടെ പെട്രോൾ ടാങ്കിൽ ഉള്ള പെട്രോൾ ഓടി തീരുന്നതിനു ശേഷം.. നമ്മൾ നേരത്തെ വാങ്ങി വെച്ച ഒരുലിറ്റർ ബോട്ടിലിൽ ഉള്ള പെട്രോൾ ഒഴിക്കുക (ഒരു കുപ്പിയിൽ ഉള്ളതെ ഒഴിക്കാവു... ഒരെണ്ണം നമ്മുടെ വണ്ടിയിൽ സ്റ്റോക്ക് വെക്കണം... തീർന്നാൽ ഒഴിക്കാൻ വേണ്ടി ) അതിനുശേഷം ഒരു പേപ്പറിൽ ഇപ്പോഴുള്ള കിലോമീറ്റർ റീഡിങ് എഴുതി വെക്കുക... നിങ്ങൾ എന്നും ഓടുന്നരീതിയിൽ ആ ഒരുലിറ്റർ പെട്രോൾ തീരുന്നതുവരെ... അതുചിലപ്പോൾ ഒരു ദിവസമാകാം, രണ്ട് ദിവസമാകാം, മൂന്നുദിവസമാകാം.... ഓടിക്കുക... തീർന്നതിനു ശേഷം അപ്പോഴുള്ള കിലോ മീറ്റർ റീഡിങ്ങും എഴുതിയെടുത്തു ... ആദ്യത്തെ കിലോമീറ്റർ ഇതിൽനിന്നും കുറച്ചു നോക്കിയാൽ നിങ്ങളുടെ നിങ്ങളുടേതായിട്ടുള്ള ഓട്ടത്തിനനുസരിച്ചുള്ള മൈലേജ് എത്ര ഉണ്ടെന്നു കൃത്യമായി അറിയാം...കുറവാണ് കിട്ടുന്നതെങ്കിൽ അതിന് ശേഷം ആ പേപ്പറുമായി സർവീസ് സെന്ററിൽ ചെന്ന് ക്ലിയർ ചെയ്യിപ്പിച്ചതിനു ശേഷവും ഒന്നുകൂടെ മേൽ പറഞ്ഞത് പോലെ ചെക് ചെയ്ത് ഉറപ്പുവരുത്തുക

    • @catlove333
      @catlove333 4 ปีที่แล้ว

      @@jagan.k.jeevan9316 athu cheythu nokki bro. Appoyan 42kittiyath. 2nd service kazhinjittu onnukkude cheythunokkanam.

  • @ajith3841
    @ajith3841 4 ปีที่แล้ว +1

    Well said ..... correct aanu.

  • @farsupathu3902
    @farsupathu3902 4 ปีที่แล้ว

    Hi friends മുച്ചക്രo കടിപ്പിക്കാൻ ഏത് വണ്ടി ആണ് ബെറ്റർ?

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว

      വികലഅംഗ മുള്ളവർക് 110 cc യിൽ external fuel ഫില്ലിംഗ് ഉള്ള വണ്ടികൾ ആണ് നല്ലത്

    • @kiranrs7959
      @kiranrs7959 4 ปีที่แล้ว

      Jupiter

  • @arunkr5939
    @arunkr5939 3 ปีที่แล้ว

    How to buy a second hand scooter

  • @niyasntr3692
    @niyasntr3692 2 ปีที่แล้ว

    Height ullavarkku pattiya vandu ethanum???
    Jupiter pattumo

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      മഹിന്ദ്ര duro. But വണ്ടി കംപ്ലയിന്റ് ആണ്.

  • @rmlck9413
    @rmlck9413 4 ปีที่แล้ว +1

    Access aaaanu best.Njna Activa and access's use cheythitt enikk bst aaaitt thonniyat access aaanu.

  • @beast3822
    @beast3822 4 ปีที่แล้ว +1

    Activa 125 bs6 engane nd bro

  • @sadhamms2238
    @sadhamms2238 4 ปีที่แล้ว

    Hero maestero edge complint enganund.milege ethra kitum

  • @funmedia3098
    @funmedia3098 4 ปีที่แล้ว

    വണ്ടി ന്റെ ഡാഷ് ബോർഡ് സ്പ്രൈ പെയിന്റ് ചെയാൻ പറ്റുമോ.

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว +1

      പൊളിഞ്ഞു വരും. കുറച്ചു കാലം ok

  • @ajumon2636
    @ajumon2636 4 ปีที่แล้ว +14

    അവതരണം മോശം ആണ്.... നിങ്ങൾ കൊടുത്ത title ഉം ഇതും തമ്മിൽ എന്ത് ബന്ധം

    • @abdullak.y2363
      @abdullak.y2363 4 ปีที่แล้ว +5

      വല്യ അറിവുള്ള ആളൊന്നും ആയിരിക്കില്ല സപ്പോർട് ചെയ്യു എന്തെങ്കിലും കിട്ടുന്നെങ്കിൽ കിട്ടികോട്ടെ കണ്ടിട്ട് പാവം ആണെന്ന് തോനുന്നു

    • @viswanathanpalakkavil5567
      @viswanathanpalakkavil5567 4 ปีที่แล้ว

      Support cheyyam bro

  • @ajscreationkollam1995
    @ajscreationkollam1995 4 ปีที่แล้ว

    Activa 125cc ano Fascino 125 ano nallathu sir ente aniyathiku vangi kodukanna ake confusion

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว +1

      Fascino oru ലേഡീസ് ടച്ച്‌ ഉള്ള ഒരു വണ്ടിയാണ്. Engine കുഴപ്പം ഇല്ല. വലിയ മൈലേജ് ഇല്ല. Fascino bs6 ൽ മാറ്റം പ്രതീക്ഷിക്കുന്നു. ആക്ടിവ 125 cc നല്ല വണ്ടിയാണ്. എന്നാൽ പുതിയ ആക്‌സസ്സിന്റെ അത്രയും വരില്ല ആക്ടിവ 125 എന്നും 2 അഭിപ്രായം നില നില്കുന്നു. എനിക്ക് തോന്നുന്നു ആക്ടിവ 125 തന്നെ ആയിരിക്കും ഫാക്‌സിനോ യെക്കാൾ നല്ലത്.

    • @ajscreationkollam1995
      @ajscreationkollam1995 4 ปีที่แล้ว

      @@homezonemedia9961 thanks for reply sir

    • @ajscreationkollam1995
      @ajscreationkollam1995 4 ปีที่แล้ว

      @@homezonemedia9961 àther 450x electric scooter keralathil available ayi tudangiyitilla December oke akumbol tudangumayirikum suppeer scooter sir I ride very comfortable and good pickup

  • @shamsudheenkalathil9799
    @shamsudheenkalathil9799 4 ปีที่แล้ว +1

    സാറിന്റെ പേരെന്താ?

  • @shahanashana9357
    @shahanashana9357 4 ปีที่แล้ว +3

    Usefull video 👍

  • @mubzplay
    @mubzplay 4 ปีที่แล้ว +1

    Actva 125 bs6 vs access 125 bs6 adhane best??

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว

      Bs6ൽ വരുമ്പോൾ അതിൽ ഉപയോഗിച്ചിരിക്കുന്ന സെൻസർ ക്വാളിറ്റി, E C U, ക്വാളിറ്റി ഇതെല്ലാം നോക്കണം. ഇപ്പോൾ ഇറങ്ങിയിട്ടല്ലേ ഉള്ളൂ പെട്ടെന്ന് ഒരു അഭിപ്രായം അസാധ്യമാണ്.

    • @mubzplay
      @mubzplay 4 ปีที่แล้ว

      @@homezonemedia9961 adhe oka but activa ano access ano best ???

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว

      Access ഇപ്പോൾ പഴയതിൽ നിന്നും മാറ്റം വരുത്തിയിട്ടുണ്ട്. Bs6 ൽ അക്സസ്സ് തന്നെയാവും നല്ലത്

  • @sujithrt6568
    @sujithrt6568 2 ปีที่แล้ว

    Activa 6g ani cd110 ani better daily usinanu eppol entelayyil 2017 activayanu athu onnu matti edukuvan vendiyanu

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      ബൈക്ക് ആണ് നല്ല മൈലേജ് തരുക

    • @sujithrt6568
      @sujithrt6568 2 ปีที่แล้ว

      Ok cd110 engane vere bike ethanu nallathu maileg low maintenance

  • @Rahmanfaabi.official
    @Rahmanfaabi.official 3 ปีที่แล้ว +1

    TvS jupetor

  • @emilv.george9985
    @emilv.george9985 4 ปีที่แล้ว +4

    TVs Jupiter maranoo 😠

  • @sabunj822
    @sabunj822 4 ปีที่แล้ว +5

    Tvs ജുപിറ്റർ na വെല്ലാൻ വേറെ വണ്ടി ഒന്നും ഇല്ല കാരണം പെട്രോൾ അടിക്കാൻ എഴുന്നേൽക്കണ്ട പിന്നെ കിലോമീറ്റർ

    • @A_T_H_U_L
      @A_T_H_U_L 4 ปีที่แล้ว

      Hero duet കുഴപ്പം ഇല്ല.... നല്ല വണ്ടി ആണ്

    • @shaness120
      @shaness120 3 ปีที่แล้ว

      Weekly once or twice petrol adikkaan ezhunnelkkunathu athra difficult aano bro

  • @csanand103
    @csanand103 4 ปีที่แล้ว

    Height kuranjarvakk ethu scooter anu suitable yamaha ray or dio

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว

      രണ്ടും തമ്മിൽ വലിയ വ്യത്യാസം ഇല്ല.

    • @ezzabelshijuaibelshiju5751
      @ezzabelshijuaibelshiju5751 4 ปีที่แล้ว +1

      Height kuranjavarku activa use cheyan sathikumo

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว

      ഡിയോ എടുത്തോ

  • @thetruth5030
    @thetruth5030 4 ปีที่แล้ว +1

    Back Pain ഉളളവർക്ക് പറ്റിയ സ്കൂട്ടർ ഏതാണ് ?

    • @thetruth5030
      @thetruth5030 4 ปีที่แล้ว

      @@homezonemedia9961 Activa 125 Bs6 or Access 125 Bs6 അല്ലെങ്കിൽ വേറെ ഏതെങ്കിലും ആണോ നല്ലത് ?

    • @binduanup7742
      @binduanup7742 4 ปีที่แล้ว

      Jupiter ആണ് ബെസ്റ്റ്

  • @user-og8nq1ou9p
    @user-og8nq1ou9p 4 ปีที่แล้ว +3

    Price kuudi paranjirunnegil kurachkuudi nannayeene👈👌

  • @mohamedshabeerali2415
    @mohamedshabeerali2415 3 ปีที่แล้ว

    Activa 125 bs6 edukkan udheshikunnu enthane abhiprayam

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว

      പുതിയ 125 bs6 ആക്ടിവ ഉപയോഗിക്കുന്നവർ അത്ര സാറ്റിസ്‌ഫൈഡ് അല്ല.

    • @mohamedshabeerali2415
      @mohamedshabeerali2415 3 ปีที่แล้ว

      Enjoy malayalam dio and jupiter ethil etha nallath

  • @Rajeshkumar-zr4qp
    @Rajeshkumar-zr4qp 4 ปีที่แล้ว

    Enthu video Anu ethu. Test drive caithu nokki eshtta peduka. Activa pick up kuravanu access fast drive Anu. Ethil ningaluda age kooda nokki vanguka. Weight ulla scooter Anu nallathu

  • @highrpm1976
    @highrpm1976 4 ปีที่แล้ว +5

    Karyam enthoke anelum scooter Suzuki kazhinje ullu vere enthum

  • @neeonew906
    @neeonew906 4 ปีที่แล้ว +4

    Tangled Gandhi ne താങ്കൾക്ക് വണ്ടിയെ പറ്റി ഒരു ചുക്കും അറിയില്ല ഏതൊരു വർക്ക് ഷോപ്പിൽ പോയി നോക്ക് ഏതു വണ്ടിയാണ് നയൻസ് പണി വരുന്നത് അത് പോയി പഠിക്ക് ഒരു കംപ്ലീറ്റ് ഇല്ലാത്ത വണ്ടിയാണ് ടിവിഎസ്

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว +2

      Tvs നല്ല വണ്ടിയല്ല എന്ന് ഞാൻ എവിടെയെങ്കിലും പറഞ്ഞോ bro. Pls rply

    • @binduanup7742
      @binduanup7742 4 ปีที่แล้ว

      ഏറ്റവും കൂടുതൽ maintance cost ഹോണ്ടക്ക് ആണ്. പക്ഷെ ജപ്പാൻ എന്ന് കേട്ടാൽ കണ്ണുമടച്ചു വാങ്ങാൻ que നിൽക്കുന്നവർ ആണ് അധികം പേരും. ഏതു വണ്ടി ആയാലും കറക്റ്റ് ടൈമിൽ നടത്തിയാൽ സർവീസ് ചെയ്താൽ എന്നും ഒരേ കണ്ടിഷനിൽ ഇരിക്കും. TVS നു മെയ്ന്റനൻസ് വളരെ കുറവാണ്.

    • @sanuashokdon9833
      @sanuashokdon9833 4 ปีที่แล้ว

      NTorq 2 വർഷമായി ഉപയോഗിക്കുന്നു. Starting trouble കാരണം സ്പാർക്ക് പ്ലഗ്ഗ് 6 പ്രാവശ്യം മാറ്റി. പക്ഷേ, മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ല. അടിപൊളി ആണ്. നല്ല റൈഡിങ്ങ് കംഫർട്ട്, ബ്രേക്ക്, സസ്പെൻഷൻ എല്ലാം ഓകെ.

  • @blacklover7279
    @blacklover7279 4 ปีที่แล้ว +6

    ഒരു ആക്‌സസ് എടുക്കണം

  • @shajarshas6758
    @shajarshas6758 4 ปีที่แล้ว +4

    TVS ntorq

  • @unnisk5328
    @unnisk5328 3 ปีที่แล้ว +1

    Good video

  • @anucj3203
    @anucj3203 4 ปีที่แล้ว +3

    Njangal TVS NTorq select cheyyum. Athum kond njanum wifum Ladak poyi vannu.

    • @itsme1938
      @itsme1938 4 ปีที่แล้ว

      പോയി വരുമ്പോൾ ഒന്ന് റിപ്ലേ തരണേ നടുവ് വേദന അകറ്റാനുള്ള ടിപ്പ് പറഞ്ഞു തരാം😪

    • @anucj3203
      @anucj3203 4 ปีที่แล้ว

      @@itsme1938 suhrutthe poyi vannu. Nalla yatra aayirunnu. Anu&kunu enna youtube channel nokku videos kaanam. 2monts adipoli aayi karangi. Oru naduvedhanayum undaayilla

  • @livingstarpjohn7264
    @livingstarpjohn7264 4 ปีที่แล้ว +2

    Suzuki 125assess 60km millage kittundu use cheyththa person paraju sariyano

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว

      50മുതൽ 52 വരെ കിട്ടുന്നുണ്ട്

    • @vishnu_vishnu6147
      @vishnu_vishnu6147 4 ปีที่แล้ว

      Activa 125 nu Aetra Milege Kitum.??

  • @joshikorath2421
    @joshikorath2421 4 ปีที่แล้ว +1

    Thanks

  • @autolinkz5808
    @autolinkz5808 4 ปีที่แล้ว

    ACTIVA യെ പറ്റി എന്ത്സംശയം ഉണ്ടെങ്കിലും ഞാൻപറഞ്ഞു തരാം

    • @ajoandrewsjohn5579
      @ajoandrewsjohn5579 4 ปีที่แล้ว +1

      Bro 2012 model honda activa 8859 km oditundu enthu vilakku meedikkam athu.

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว +2

      മോഡലും കിലോമീറ്ററും നോക്കിയാൽ മാത്രം പോരാ. നിലവിലെ പ്ലാറ്ഫോം ദ്രവിച്ചുവോ, തുടങ്ങി പലതും നേരിട്ട് തന്നെ പരിശോദിച്ചു ബോധ്യപ്പെടണം.

    • @midhunbaby369
      @midhunbaby369 2 ปีที่แล้ว

      ആക്ടിവ ഇറങ്ങിയത്തിൽ ഏറ്റവും നല്ല മോഡൽ ഏതാണ്. HET എൻജിൻ വരുന്നതിനു മുന്പാണോ

  • @mgaravindakshannair5862
    @mgaravindakshannair5862 4 ปีที่แล้ว +1

    Useful video

  • @SA-oh9mm
    @SA-oh9mm 4 ปีที่แล้ว +3

    Tvs super

  • @AshokKumar-ml7dk
    @AshokKumar-ml7dk 2 ปีที่แล้ว +1

    മാസ്ട്രോ എഡ്ജ് വണ്ടി എടുക്കരുതേ. അനുഭവം കൊണ്ട് പറയുകയാണ്.

  • @suleeshkp183
    @suleeshkp183 3 ปีที่แล้ว

    Good presentation

  • @renjitheapachan7684
    @renjitheapachan7684 4 ปีที่แล้ว +2

    Suzuki access 125 mileage 64 kmpl arai certified

  • @abdulbasith9155
    @abdulbasith9155 4 ปีที่แล้ว

    Mastro Edge നല്ല വണ്ടി ആണോ