മമ്മൂക്ക സ്നേഹാദരവോടെ ചേർത്തുനിർത്തുന്ന ജിലുമോളെ അറിയാതെ പോകരുത് |Jilumol Jwala Award 2024 Mammootty

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 558

  • @binikunju8402
    @binikunju8402 9 หลายเดือนก่อน +20

    ഈ കുഞ്ഞിന് നേരിട്ട് കണ്ട് ചേർത്തുപിടിക്കാൻ തോന്നുന്നു🔥🔥🔥🔥🔥🔥

  • @shahanaarafth
    @shahanaarafth 10 หลายเดือนก่อน +180

    ജിലുമോളെ ചക്കരെ നീ ആടാ ഏറ്റവും വലിയ സൂപ്പർ star ചങ്കുപൊട്ടിപ്പോയെട ന്താ cute ലവ് യു മുത്തേ 😭😭😭😭😭

  • @ummerpadakulam963
    @ummerpadakulam963 9 หลายเดือนก่อน +20

    എഴുതാനായി വാക്കുകളില്ല,പറയാനായി നാവു വഴക്കമില്ല

  • @sanithasajeevan461
    @sanithasajeevan461 10 หลายเดือนก่อน +164

    പൊന്നുമോൾ ഇനിയും നല്ല ഉയരങ്ങളിൽ എത്തട്ടെ ❤❤

  • @noushadasiesa5503
    @noushadasiesa5503 10 หลายเดือนก่อน +86

    ഈ കുട്ടിക്ക് എല്ലാം കൊണ്ടും യോഗ്യനായ എല്ലാം അറിഞ്ഞു വരുന്ന ഒരു ജീവിത പങ്കാളിയെയും കൊടുക്കേണമേ....,.❤❤❤❤

  • @Sabi-yt1vb
    @Sabi-yt1vb 10 หลายเดือนก่อน +135

    കണ്ണ് നിറഞ്ഞു പോയി.. മമ്മൂക്ക പറഞ്ഞത് പോലെ രണ്ടു കൈ ഉണ്ടായിട്ടും വണ്ടിയുടെയും കാറിന്റെ യും ലൈസെൻസ് എടുത്തിട്ടും ഓടിക്കാത്ത ആളാണ് ഞാൻ.. ഇതൊക്കെ കാണുമ്പോ എനിക്ക് തന്നെ നാണക്കേട് തോന്നുന്നു.. ഇത് പോലെ ഈ മോളെ വളർത്തിയെടുത്ത ആ സിസ്റ്റർ മാർക്ക് ഒരു ബിഗ് സല്യൂട്ട് കൂടെ മമ്മൂക്ക ക്കും കൈരളി tv ക്കും 👍🏻👍🏻👍🏻👍🏻🎉🎉🎉

    • @sreejayak8479
      @sreejayak8479 10 หลายเดือนก่อน +2

      🙏സത്യം

    • @sarojanipisharasyar6514
      @sarojanipisharasyar6514 9 หลายเดือนก่อน

      No​@@sreejayak8479

    • @shajukm6590
      @shajukm6590 6 หลายเดือนก่อน

      👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏❤❤❤

  • @binikunju8402
    @binikunju8402 9 หลายเดือนก่อน +13

    ഈ കുഞ്ഞിനെ ഓരോന്നും പഠിപ്പിച്ചു ഇത്രയും മിടുക്കിയാക്കിയ ഓരോരുത്തർക്കും അവാർഡിന് അർഹത ഉള്ളവരാണ്.🙏🙏🙏🙏 സുന്ദരിക്കുട്ടി❤❤❤❤

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim 10 หลายเดือนก่อน +56

    നിറഞ്ഞ പുഞ്ചിരിയോടെ ചെറിയ കണ്ണുനിരോടെ കണ്ടു അൽഹംദുലില്ലാഹ് പടച്ചവൻ ഇനിയും ഉയരത്തിൽ എത്തിക്കട്ടെ 🩷🩷🩷🤲🏼🤲🏼🤲🏼🤲🏼🥰🥰

  • @moideenkarakkad2832
    @moideenkarakkad2832 10 หลายเดือนก่อน +187

    ജീവിതത്തിൽ നേട്ടങ്ങൾ കൊയ്തു കൂട്ടാൻ കൈകൾ ആവശ്യമില്ലെന്ന് തെളിയിച്ച പെൺകരുത്ത്,
    ഒരു പാട് സന്തോഷം മോളേ,

  • @ShalyJose-gp7fg
    @ShalyJose-gp7fg 10 หลายเดือนก่อน +397

    ജിലുമോളെ ഇത്രയും മിടുക്കിയായി വളർത്തി എടുത്ത ആ മാലാഖമാർക്കിരിക്കട്ടെ ഇന്നത്തെ❤❤❤

    • @KahinathKashi
      @KahinathKashi 10 หลายเดือนก่อน

      .
      😅😮😢❤ ❤😂🤣👍ks❤😊😢😅😊
      😢😢😊

    • @ShibuGarden
      @ShibuGarden 10 หลายเดือนก่อน +3

      👍♥️🌷♥️♥️♥️♥️♥️♥️♥️♥️♥️

    • @KahinathKashi
      @KahinathKashi 10 หลายเดือนก่อน +1

      6:41 ❤😊​@@ShibuGarden

    • @jessysebastian3216
      @jessysebastian3216 9 หลายเดือนก่อน +1

      😅​@@ShibuGarden

    • @jaisonck3240
      @jaisonck3240 9 หลายเดือนก่อน

      Yes

  • @KareemA-t6b
    @KareemA-t6b 10 หลายเดือนก่อน +41

    പൊന്നുമോൾ എനിയും നല്ല ഉയരങ്ങളിൽ എത്തട്ടെ ❤️❤️🌹🌹👌👌👌👍👍👍

  • @rayeesrayees3277
    @rayeesrayees3277 10 หลายเดือนก่อน +55

    ജിലു മോള് ഒരു അത്ഭുതം തന്നെ എനിയും ഒരുപാട് ഉയരത്തിലെത്തട്ടെ

    • @888------
      @888------ 10 หลายเดือนก่อน +2

      ഇറങ്ങി വരാൻ കൈ വേണം

    • @Ayrasdress
      @Ayrasdress 13 วันที่ผ่านมา

      ​@@888------എന്തുവാടെ

  • @shameermc5257
    @shameermc5257 10 หลายเดือนก่อน +67

    ജിലു മോളുസേ ❤❤❤ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ♥️♥️♥️♥️

  • @vinayadasn.a.4792
    @vinayadasn.a.4792 10 หลายเดือนก่อน +31

    ഭാവുകങ്ങൾ നേർന്നു കൊള്ളുന്നു... ഉയരങ്ങളിൽ എത്താൻ പ്രാർത്ഥന ഉണ്ട് മോളെ...🙏🙏🙏

  • @JiyariyaRiya
    @JiyariyaRiya 9 หลายเดือนก่อน +2

    Hats off you jilu...ഒരുപാട് സന്തൊഷം .ജീവിത്തിൽ കണ്ടതിൽ ഏറ്റവും വലിയ ഒരു അവാർഡ് ധാന ചടങ്ങ് കണ്ണൊന്നു നനഞ്ഞെങ്കിലും ..ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ മോൾക്ക്‌ സാധിക്കട്ടെ എന്നു ആശംസിക്കുന്നു..

  • @rufus8463
    @rufus8463 10 หลายเดือนก่อน +13

    😢എത്ര കണ്ടാലും മതി വരുന്നില്ല മോളേ,, mamuuty ഒരു നല്ല മനുഷ്യൻ

  • @geethageorge3205
    @geethageorge3205 10 หลายเดือนก่อน +52

    ജിലുമോളെയും വളർത്തിയ അമ്മമാരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @BindhuS-ob7jv
    @BindhuS-ob7jv 10 หลายเดือนก่อน +75

    ആ സിസ്റ്റർക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌

  • @coolgrrrl4697
    @coolgrrrl4697 10 หลายเดือนก่อน +3

    Jilumolude സ്വപ്നങ്ങളും ആ മോളുടെ aagrahangalkku ചിറകുകൾ നൽകി ശക്തിയായി നിലകൊള്ളുന്ന ഓരോരുത്തർക്കും ഒരുപാട് സ്നേഹം, mole ninte സ്വപ്നങ്ങൾ ഇനിയും ഉയരങ്ങൾ കീഴടക്കി വരാൻ സാധിക്കട്ടെ

  • @georgevarghese8903
    @georgevarghese8903 9 หลายเดือนก่อน +10

    പ്രീയ സിസ്റ്റസിന് എല്ലാവിധ അഭിനന്ദനങ്ങൾ ❤❤❤❤പ്രീയ ജിലുമോൾക്ക് ദൈവത്തിന്റെ കരുതൽ എപ്പോഴും

  • @shajivarghese6408
    @shajivarghese6408 10 หลายเดือนก่อน +51

    ജിലുമോൾ. ഉയരങ്ങളിൽ എത്തും. മിടുമിടുക്കി 👏🏻👏🏻👏🏻👏🏻

  • @samshds1548
    @samshds1548 8 วันที่ผ่านมา

    ജിലുമോളെ ഇത്രയും നാൾ എല്ലാം നോക്കി പഠിപ്പിച്ചു സിസ്റ്റേഴ്സിന് ഇരിക്കട്ടെ എന്റെ വക ബിഗ് സല്യൂട്ട് ... പിന്നെ മമ്മുക്കക് എല്ലാവരോടും നല്ല സ്നേഹമാണ് അതുകൊണ്ടാണ് ആ മനുഷ്യനെ ഇ ലോകം അതിലേറെ സ്നേഹിക്കുന്നത് ... 😘😘😘

  • @ShivanB-s9y
    @ShivanB-s9y 10 หลายเดือนก่อน +7

    ജിലുമോളെ മോൾക്ക് ദൈവം എപ്പോഴും അനുഗ്രഹിക്കും 🥰🙏❤️❤️

  • @moideenkuttymoideenkutty1998
    @moideenkuttymoideenkutty1998 10 หลายเดือนก่อน +16

    മിടുക്കി വാക്കുകളില്ല❤❤❤🎉🎉🎉

  • @ushathomas7035
    @ushathomas7035 10 หลายเดือนก่อน +45

    പൊന്നു മമ്മുക്ക അങ്ങ് ഒരു മഹാൻ തന്നെ യാണ്. ജിലുമോളെ മിടുക്കി കുട്ടി 👍👍👍👍👍👍❤❤❤❤🌹

  • @robsondoha8236
    @robsondoha8236 10 หลายเดือนก่อน +70

    സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു ❤

    • @kunjumolkoshy209
      @kunjumolkoshy209 9 หลายเดือนก่อน +1

      ഞാനും കരഞ്ഞു

  • @rajirenjith6815
    @rajirenjith6815 10 หลายเดือนก่อน +4

    ജിലു മോളെ ദൈവം അനുഗ്രഹിക്കട്ടെ.❤
    ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ.❤❤❤❤❤

  • @MeMe-sy5xp
    @MeMe-sy5xp 8 หลายเดือนก่อน +2

    എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. മമ്മൂട്ടി എന്ന മഹാനടന് നന്ദി. അതിമനോഹരമായ ജിലുമോൾക്കായി ഞങ്ങൾ പ്രാർത്ഥിക്കുന്നു.

  • @premyjos
    @premyjos 10 หลายเดือนก่อน +10

    നല്ല മോൾ ദൈവം കൂടെയുണ്ട്.. ആരോരുമില്ലാത്തവർക്ക് ദൈവം തുണ 🙏🙏❤️

  • @daisykoshy2454
    @daisykoshy2454 10 หลายเดือนก่อน +13

    Really heart touching and very emotional ...Jilumol...May God Bless u molu

  • @PRASADPP-sq4ux
    @PRASADPP-sq4ux 10 หลายเดือนก่อน +6

    സത്യം പറഞ്ഞാൽ ജിലു മോളെ അഭിമാനം തോന്നുന്നുണ്ട് ❤❤❤(എനിക്ക് ജിലു മോളെ ഒന്ന് നേരിൽ കാണാൻ ആഗ്രഹമുണ്ട് ❤❤❤

  • @sirajtp5193
    @sirajtp5193 10 หลายเดือนก่อน +111

    കരയിപ്പിച്ചു കളഞ്ഞല്ലോ മോളെ 😢

  • @indiasanimediaglobevariety5587
    @indiasanimediaglobevariety5587 10 หลายเดือนก่อน +92

    ഇത് കാണുന്നവർ നമ്മൾ ഓരോരുത്തരും ഈ കുട്ടിക്കായ് പ്രാർത്ഥിക്കണെ, സഹായിക്കാം

  • @imranshamsuddin7065
    @imranshamsuddin7065 10 หลายเดือนก่อน +108

    വല്യേട്ടൻ പടം റിപ്പീറ്റ് മാത്രം എന്ന് പറഞ്ഞു നമ്മൾ കൈരളി യെ കളിയാക്കുമെങ്കിലും ഇത് പോലത്തെ പ്രോത്സാഹനവും അംഗീകാരവും സാധാരണ ജനങ്ങൾക്കു കൈരളി മാത്രമാണ് നൽകാറുള്ളത് .

  • @NazzermkNazzermk
    @NazzermkNazzermk 13 วันที่ผ่านมา

    ദൈവം മോൾക്ക് കയ്യിനു പകരം ചിറകാണ് തന്നത് പറക്കുക ഉയരെ ഉയരെ ഇനിയും ഒരുപാടൊരുപാട്
    അഭിനന്ദനങ്ങൾ

  • @LatheefLatheef-tc1vn
    @LatheefLatheef-tc1vn 10 หลายเดือนก่อน +420

    ഇത് കാണുന്ന ആർകെങ്കിലും നാണം തോന്നുണ്ടോ? എനിക്ക് തോന്നുണ്ട് 🙏ജിലുമോളേ ദാ പിടിച്ചോ മനസറിഞ്ഞു ഒരു big സല്യൂട് 🙏🙏🙏🙏🙏❤️❤️❤️❤️❤️👍

    • @hashimnajmi8501
      @hashimnajmi8501 10 หลายเดือนก่อน +14

      ജിലുവിന് ഇല്ലാത്ത നാണം താങ്കൾക്ക്

    • @SafiyaAbdulkareem
      @SafiyaAbdulkareem 10 หลายเดือนก่อน +3

      No

    • @MammuVk-zq6xq
      @MammuVk-zq6xq 10 หลายเดือนก่อน +2

      ☺️🥰🥰

    • @mohammedsafeer7809
      @mohammedsafeer7809 9 หลายเดือนก่อน +9

      അതെ... പൂർണ്ണ ആരോഗ്യം ഉണ്ടായിട്ടും എനിക്കൊന്നും 40 വയസ്സായിട്ടും ഒരു തേങ്ങയും സമ്പാദിക്കാൻ പറ്റിയില്ല... Shame on me

    • @amminiaji17
      @amminiaji17 9 หลายเดือนก่อน +1

      ❤😂🎉

  • @babuma7330
    @babuma7330 10 หลายเดือนก่อน +2

    എത്ര മനോഹരം മായിട്ടാണ് ഈ മോളു സംസാരിച്ചത് . മിടുക്കി ഇനിയും ഉയരങ്ങൾ കീഴടക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ❤️. സുന്ദരി കുട്ടി 👌👌👌❤️❤️❤️

  • @davoodmarayamkunnathdavood9327
    @davoodmarayamkunnathdavood9327 10 หลายเดือนก่อน +12

    പാവം മോള് ഇനി ഒരുപാട് ഒരുപാട് ഉയരട്ടെ😢😢😢

  • @KareemA-t6b
    @KareemA-t6b 10 หลายเดือนก่อน +32

    മമ്മൂക്ക ബിഗ് സലൂട്ട് ❤️👍

  • @അധികപ്രസംഗിചുമ്മാതല്ല
    @അധികപ്രസംഗിചുമ്മാതല്ല 10 หลายเดือนก่อน +37

    ഓരോ വിഷയത്തിലും അതിൻ്റേതായ അറിവും അനുഭവവും സംസാരിക്കുമ്പോൾ പ്രകടമാകാറുണ്ട്. ചുമ്മാ വന്ന് നിന്ന് എന്തെങ്കിലും പറഞ്ഞു പോവുകയല്ല, കൃത്യമായ വിവരങ്ങൾ കൂടി പങ്ക് വെക്കും.... അതാണ് ശ്രീ.മമ്മൂട്ടി.

  • @philosunny2161
    @philosunny2161 10 หลายเดือนก่อน +9

    നല്ല മോള് ഈശ്വരൻ്റെ പൊന്ന്❤

  • @fasikk2022
    @fasikk2022 9 หลายเดือนก่อน +2

    ജിലു മോൾക്ക്🤝👏🥰

  • @KasimKp-bz3gw
    @KasimKp-bz3gw 9 หลายเดือนก่อน +2

    മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏👍👍🙏🙏🙏👍🙏👍👍👍👍🙏🙏👍👍🙏🙏🙏🙏👍👍🙏🙏🙏👍👍🙏🙏🙏🙏🙏👍👍🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍

  • @Thambichen123-xk7ge
    @Thambichen123-xk7ge 8 หลายเดือนก่อน +2

    MY BIG RED SALUTES MY MAMMUKKA ,JELUMOL AND ALL OFF YOU ❤❤❤❤❤❤❤ . GOD BLESS YOU SIR AND ALL WORLD WIDE PEOPLE'S ❤❤❤❤❤❤❤ AND OTHERS ❤❤❤❤❤❤❤. TJM . 7 .

  • @MajeedK-r4h
    @MajeedK-r4h 4 หลายเดือนก่อน

    കാണണം എന്നു തോനി പക്ഷെ അഭിപ്രായവും അഭിനന്ദനവും മുഴുവനും കണ്ണനീർ കൊണ്ട് നിറഞ്ഞതിനാൽ മറ്റൊന്നിനും കഴിയുന്നില്ല മോളെ മോളെ ഒരായിരം ജിലു മോളെ🎉🎉🎉

  • @vipin4060
    @vipin4060 10 หลายเดือนก่อน +39

    കഠിനാധ്വാനവും ദീർഘവീക്ഷണവും ഒരാളെ ഒരിക്കലും തോൽപ്പിക്കില്ല. നമുക്ക് എല്ലാം ഉണ്ടായിട്ടും നമ്മളെക്കാൾ കഴിവ് തെളിയിച്ച് ജിലുമോൾ മുന്നേറുകയാണ്.
    ഇനിയും ഒരുപാട് ഉയരങ്ങളിലെത്താനുണ്ട്.. വളർന്നുവന്ന നാളുകളിൽ അനുഭവിച്ച വേദനകൾ കണ്ണീർ കണങ്ങളായി പൊഴിഞ്ഞത് ജിലു ഇന്ധനമായി കണ്ട് ജീവിതത്തിലെ തടസങ്ങളോട് പോരാടി... നമുക്കു പലർക്കും കഴിയാതെ പോകുന്നതും അതുതന്നെയാണ്..
    ജിലുമോളുടെ ജീവിതം നമുക്കും പാഠമാക്കാം...
    മുന്നോട്ടുള്ള ജീവിതത്തിൽ കുഞ്ഞു പെങ്ങൾക്ക് എല്ലാ വിജയാശംസകളും നേരുന്നു...

  • @salimnalloor8324
    @salimnalloor8324 8 หลายเดือนก่อน +4

    ഒരായിരം കരങ്ങൾ കൊണ്ടു നേടുന്നതൊക്കെ ആ കാലുകൾ കൊണ്ടും മനസ് കൊണ്ടു ചെയ്യാൻ ആകട്ടെ എന്റെ പ്രാർഥന മോളോടൊപ്പം എന്നും........

  • @bijudevasia4416
    @bijudevasia4416 10 หลายเดือนก่อน +8

    Midukki..kairalikum salute keep going guys..👍❤️

  • @hafsathmk2730
    @hafsathmk2730 9 หลายเดือนก่อน +1

    ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ ❤❤

  • @thanseenks7158
    @thanseenks7158 10 หลายเดือนก่อน +5

    ദൈവം ആ മോളെ അനുഗ്രഹിക്കട്ടെ ❤

  • @babumedia172
    @babumedia172 5 หลายเดือนก่อน

    ജിലു മോൾക്ക് ഇനിയും ഒരുപാട് ഉയരങ്ങൾ താണ്ടൻ ദൈവം അനുഗ്രഹിക്കട്ടെ മിടുക്കി മിടു മിടുക്കി അള്ളാ kattolane

  • @chemistryoflife3274
    @chemistryoflife3274 10 หลายเดือนก่อน +15

    Jilumol,,,, the real Lady Superstar..❤❤❤
    LADY SUPER STAR...

  • @harilalramachandran9289
    @harilalramachandran9289 9 หลายเดือนก่อน +1

    മോൾക്ക് എല്ലാ ആശംസകളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ.

  • @nirmalachacko8034
    @nirmalachacko8034 10 หลายเดือนก่อน +22

    മാലാഖമാർ ആയ സിസ്റ്റേഴ്‌സിനെ അന്റെ ബിഗ് സല്യൂട്ട്

  • @galaxyexportexport5202
    @galaxyexportexport5202 10 หลายเดือนก่อน +6

    ❤❤❤❤❤Big salute jilu Mol and Mammookka 👍

  • @madhumalakunnel7088
    @madhumalakunnel7088 9 หลายเดือนก่อน

    എനിക്ക് മോളുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണുകൾ നനഞ്ഞുപ്പോയി. ഒത്തിരി സ്നേഹത്തോടെ

  • @ummerk8827
    @ummerk8827 2 หลายเดือนก่อน +1

    മോളേ .നിന്നെ തോൽപിക്കാൻ ഈ ....................................... ഇനി ഒരാൾ വരാനില്ല.. സത്യം എല്ലാം കാൽ കീഴിൽ കൊണ്ട് വന്നവൾ...🌹🌹🌹🌹🌹❤❤❤❤💞💞💞💞💞💞💞 -

  • @sabithasaman2729
    @sabithasaman2729 10 หลายเดือนก่อน +11

    Salute you

  • @asiyabeevi3773
    @asiyabeevi3773 7 หลายเดือนก่อน +1

    ഒന്നിൽ കഴിവ് കൊടുത്തില്ലെങ്കിൽ മറ്റൊന്നിൽ കഴിവ് കൊടുക്കുന്ന സൃഷ്ടാവ് ❤😢...

  • @aliyaraliyar892
    @aliyaraliyar892 9 หลายเดือนก่อน +1

    കണ്ണ് നിറഞ്ഞു പോയി

  • @vinaypillai1285
    @vinaypillai1285 23 ชั่วโมงที่ผ่านมา

    I am extremely very happy to see such a brave girl, stay blessed, thank you lord for always being with her.

  • @ummarkk5269
    @ummarkk5269 10 หลายเดือนก่อน +6

    ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാദിക്കട്ടെ

  • @balagopalki3156
    @balagopalki3156 10 หลายเดือนก่อน +2

    Hats Off Jilumol. What a talent . Really Amazi g. May God Bless you.

  • @johnyjoseph1435
    @johnyjoseph1435 10 หลายเดือนก่อน +1

    Jilumol is special, grew up in the hands of angels. Great sisters🙏. May God bless you all.

  • @abduladattil8372
    @abduladattil8372 10 หลายเดือนก่อน +2

    Masha allah 🎉❤❤

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 9 หลายเดือนก่อน

    Aa mole ethrem midukki aakiya ororutharkkum pranamam.....oppam aa mol bed il aayi poya oru varsha kalamathrayum avale ponnupole nokkiya....avlude yadhardha appanem ammayem pole aayi maariya ,yathoru raktha bandhamillathirunnittum avle cherthu pidicha aa achanum ammakkum oru koodi punyam labhikkatte......ellavarem vijayichu ninnappol orthu nandi paranja....binna sheshikkark asadhyamenn ee lokam paranju parathiyathellam thettenn prove cheyatha....orupadu special kunjungalk prachodanamakan pokunna jilukuttykk ella vidha aasamsakalum nerunnu❤❤❤❤

  • @lailavijayan526
    @lailavijayan526 7 หลายเดือนก่อน

    Great molu . Two sisters from Mercy home ,Chethipuzha , Sr.Mariella & sr. Marylal were my college mate & classmate at CMC Vellore.while doing Occupational Therapy. I had been to the home years before .

  • @venugopal8086
    @venugopal8086 10 หลายเดือนก่อน +1

    I love u jilumole u r a god blessed child u r a very big inspiration to the world there are no words to express my respect on u ❤❤❤❤❤❤❤

  • @gsmohanmohan7391
    @gsmohanmohan7391 7 หลายเดือนก่อน +1

    🙏🙏
    ഈ സമയത്ത് ആലപ്പുഴ ജില്ലയിൽ കായംകുളത്തിന് കിഴക്കുള്ള ചാരുംമൂട് ജംഗ്ഷനടുത്ത് താമരക്കുളം ഹൈസ്കൂളിൽ പഠിച്ചിരുന്ന കണ്മണിയെന്ന കുട്ടിയേയും ഓർക്കുന്നു. കാലുകൊണ്ട് അച്ചടിപോലെ ആ കുട്ടി എഴുതിയ അക്ഷരങ്ങൾക്ക് പ്രത്യേക ഭംഗിയുണ്ട്.
    🌹🌹

    • @asiyabeevi3773
      @asiyabeevi3773 7 หลายเดือนก่อน

      ചാരുംമൂട് താമരക്കുളം ❤

  • @KOSMICBUILDERS
    @KOSMICBUILDERS 10 หลายเดือนก่อน +1

    Randu kayyum , randu kalum daivam njanulppade palarkkum nalkiyittunde....but now from the bottom of my heart .... You are the perfect selction for this award... Inspiration for all of us....molu love you so much ....All prayers...

  • @chemistryoflife3274
    @chemistryoflife3274 10 หลายเดือนก่อน +3

    Real motivational speech by Jilumol...
    With proven capacity

  • @girijadevin4870
    @girijadevin4870 10 หลายเดือนก่อน +2

    മുത്തേ Love You കണ്ണാ നീയാണ് വൈഡൂര്യം❤❤❤❤

  • @SnehaLatha-w7d
    @SnehaLatha-w7d 10 หลายเดือนก่อน +1

    ജിലുമോളെ... സൂപ്പർ മോളുടെ ആഗ്രഹം നേടിയെടുത്തല്ലോ.. ബിഗ് സല്യൂട്ട്

  • @maryjoseph5689
    @maryjoseph5689 10 หลายเดือนก่อน +20

    പൊന്നു മോൾ 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ

  • @mtfsopnam6807
    @mtfsopnam6807 12 วันที่ผ่านมา

    മോളേ,ക്കരഞു, അതിലേറേ, സന്തോ ശവും,❤❤

  • @amrithasohan7339
    @amrithasohan7339 10 หลายเดือนก่อน +10

    ❤ jilumol

  • @Nishas2186
    @Nishas2186 10 หลายเดือนก่อน +11

    Mammookak ennum ayoosum arogyam kodukane rabbe adeham cheyuna pravarthikondan adeham prayathe polum tholpikunath malayala maninte abhimanam ahnn mammookayum lalettanum

  • @kochurani7012
    @kochurani7012 10 หลายเดือนก่อน +5

    പഞ്ചപാകേശവൻ സർ ശരിക്കും ഒരു മാലാഖയായിരിക്കും, ഗോഡ് ബ്ലെസ് യു.

  • @naas4849
    @naas4849 10 หลายเดือนก่อน +2

    Nee nediya vijayam kandu njan karanju. Jeevithathile stuck ayipoyappol njan tensionadichirunnu. Oru prethividi kandathan pattiyilla. Neeyanu valiya vijayam mole god bless u💖🎉🎉

  • @Phsumayya
    @Phsumayya 4 หลายเดือนก่อน

    നല്ല ഉയരങ്ങളിൽ ഇനിയും എത്തട്ടെ.

  • @noormohammad9217
    @noormohammad9217 10 หลายเดือนก่อน

    Jilu mol no words to say. Ur very amazing may God bless you 🙏🙏🙏🙏

  • @salilavijayan2666
    @salilavijayan2666 10 หลายเดือนก่อน +1

    Love you daaaaaa❤❤❤❤❤❤❤

  • @NiyasNiyas-f4y
    @NiyasNiyas-f4y 10 หลายเดือนก่อน +10

    സൂയിസൈഡ് ചെയ്യുന്ന ചെയ്യാൻ വേണ്ടി നടക്കുന്ന ആളുകൾ ജിലു മോളെ കണ്ടു പഠിക്കണം

    • @SanuMon-h6o
      @SanuMon-h6o 6 หลายเดือนก่อน

      ❤️

    • @SanuMon-h6o
      @SanuMon-h6o 6 หลายเดือนก่อน

      😮

  • @kerala61
    @kerala61 10 หลายเดือนก่อน +1

    Thank you dear SD sisters🙏

  • @JJ_Sparks
    @JJ_Sparks 10 หลายเดือนก่อน

    ❤❤❤👏👏👏👏 God bless jilumol evermore and achieve all her unique dreams ❤❤❤

  • @poojachandran1487
    @poojachandran1487 10 หลายเดือนก่อน +1

    Very cute chakkare love u muthe God Bless you Kanna❤❤❤❤

  • @jimmyjose7214
    @jimmyjose7214 10 หลายเดือนก่อน +3

    Jilumol - You are so great. God bless You abandonly.

  • @AshokKumar-fr3fj
    @AshokKumar-fr3fj หลายเดือนก่อน

    Kannu Niranju ,E ponnu Mole kandappol...Namikunnu ponnu molu❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰

  • @crkumariyer3958
    @crkumariyer3958 10 หลายเดือนก่อน

    God bless always and great her achievement ❤✅🙏👌🌹🌹🌹💕💕💕💕

  • @Phsumayya
    @Phsumayya 4 หลายเดือนก่อน

    സന്തോഷം കൊണ്ട് കണ്ണിൽ നിന്നും കണ്ണുനീർ വന്നു മോളെ.❤️

  • @valsammaalex7616
    @valsammaalex7616 6 หลายเดือนก่อน

    Congratulations ....God bless you ❤❤

  • @sheelasunny7849
    @sheelasunny7849 9 หลายเดือนก่อน

    ഈ മകളുടെ ധെരൃത്തിനുംമാലാഖ മാർക്കും കർത്താവിന് ഒരു ബിഗ് സലുട്ട്🎉🎉🎉🎉

  • @beenaantony903
    @beenaantony903 9 หลายเดือนก่อน

    ജിലു മോളേ നിനക്ക് ഈ ലോകത്ത് ഒരു കുറവുകളും ദൈവം വരുത്തിയിട്ടില്ല നിനക്ക് വലിയ സ്ഥാനം തന്നെയാണ് സർവ്വശക്തൻ നൽകി കൊണ്ടിരിക്കുന്നത്.

  • @reyanvava3588
    @reyanvava3588 10 หลายเดือนก่อน +7

    എന്തോ ഇത് കണ്ടപ്പോ..അറിയാതെ കണ്ണ് നിറഞ്ഞ് പോയ്

  • @mohammedshafee9404
    @mohammedshafee9404 10 หลายเดือนก่อน +4

    Prayers ❤

  • @nadeeranazeer6168
    @nadeeranazeer6168 10 หลายเดือนก่อน +1

    ദൈവത്തിൻ്റെ എല്ലാതുണയും ഇനിയുള്ള ജീവിതത്തിലുമുണ്ടാകട്ടെ

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 10 หลายเดือนก่อน +1

    മിടുക്കി 👌 അഭിനന്ദനങ്ങൾ 💕

  • @bibinthampy1599
    @bibinthampy1599 10 หลายเดือนก่อน +2

    She is very clear about her goals n vision, thats why she succeded.

  • @suluc2913
    @suluc2913 7 หลายเดือนก่อน

    Molu nalla vineethamaya samsaram. Uyarangalileku daivam athikum 🙏🙏

  • @AnilaraniSaji
    @AnilaraniSaji 7 หลายเดือนก่อน

    ശ്രീ യേശു ദൈവം അനുഗ്രഹിക്കട്ടെ ഈ മകളെ യും, ഈ മോളെ പ്രോത്സാഹിപ്പിക്കുന്നവടെയും