എല്ലാവരും.. സമയം കണ്ടെത്തി.. ഈ വീഡിയോ. അവസാനം വരെ കാണുക.. ഞാൻ ഇട്ടതിൽ വെച്ച്.. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട.. എൻറെ ഹൃദയത്തിൽ സ്പർശിച്ച.. വീഡിയോ ആണ്.. മറ്റുള്ളവർക്കും ഇത് ഷെയർ ചെയ്തു കൊടുക്കണേ.
ദൈവമേ, എന്താല്ലേ, ആ അമ്മയുടെ സ്നേഹം, ദൈവം കൂടുതൽ അനുഗ്രഹിക്കും ബിനീഷേ, അങ്ങനെയുള്ളവരെ ചേർത്തി നിർത്തുന്ന സ്നേഹം, ഉണ്ണി പിറക്കുന്നത് ഇങ്ങനെയുള്ള ഹൃദയത്തിലാണ്. Happy Christmas. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
സന്തോഷം ചേട്ടാ ഇന്നത്തെ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ആ അമ്മച്ചിയുടെ സന്തോഷവും സ്നേഹവും പ്രാർത്ഥനയും മാത്രം മതി ചേട്ടൻ ഒത്തിരി ഉയരങ്ങളിൽ എത്തുവാൻ ❤️❤️❤️❤️ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏 ക്രിസ്മസ് ആശംസകൾ 💓💓
Bineesh കഴിഞ്ഞവർഷം പറഞ്ഞവാക്കുപാലിച്ചു. ആ വീഡിയോ ഞാൻ ഇന്നും കണ്ടു. ഈ അമ്മാമ്മേടെ സ്നേഹം കാണാൻവേണ്ടി യാണ് ഞാൻ കണ്ടത്. ബിനീഷ് ദൈവം അനുഗ്രഹിക്കട്ടെ. Happy x-mas പാവം അമ്മാമ്മ
ടീമിനെ ദൈവം അനുഗ്രഹിക്കട്ടെ. ഇതാണ് യഥാർത്ഥ ക്രിസ്മസ്. ഈ വീഡിയോയിലൂടെ ഞാനും യഥാർത്ഥ ക്രിസ്മസ് ആഘോഷിച്ചും. ഈ അമ്മയോടും മകനോടുo ഒപ്പം. അമ്മയ്ക്കും മോനും എന്റെ വക ഹാപ്പി ക്രിസ്മസ്സ് ആന്റ് ഹാപ്പി ന്യൂ ഇയർ .
എല്ലാവരും.. സമയം കണ്ടെത്തി.. ഈ വീഡിയോ. അവസാനം വരെ കാണുക.. ഞാൻ ഇട്ടതിൽ വെച്ച്.. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട.. എൻറെ ഹൃദയത്തിൽ സ്പർശിച്ച.. വീഡിയോ ആണ്.. മറ്റുള്ളവർക്കും ഇത് ഷെയർ ചെയ്തു കൊടുക്കണേ.
❤❤❤
❤❤❤
❤❤❤❤
❤❤
❤️❤️❤️
താങ്കളാണ് യഥാർത്ഥ മനുഷ്യൻ.ആ അമ്മയുടെ പ്രാർത്ഥന ദൈവം ഒരിക്കലും തട്ടികളയില്ല.സന്തോഷം ടീമേ... Happy ക്രിസ്മസ് 🎉
May god bless ❤
Teme happy x,mas🎉🎉🎉🎉🎉
ദൈവമേ, എന്താല്ലേ, ആ അമ്മയുടെ സ്നേഹം, ദൈവം കൂടുതൽ അനുഗ്രഹിക്കും ബിനീഷേ, അങ്ങനെയുള്ളവരെ ചേർത്തി നിർത്തുന്ന സ്നേഹം, ഉണ്ണി പിറക്കുന്നത് ഇങ്ങനെയുള്ള ഹൃദയത്തിലാണ്. Happy Christmas. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
ടീമേ നിങ്ങള് വലിയവൻ ആണ്....ഹാപ്പി ക്രിസ്മസ് ടീ മേ
ഇങ്ങനെയും ഒരമ്മയും മോനും.ആ സ്നേഹം കാണുമ്പോൾ ഒരുപാട് സന്തോഷം.
സ്നേഹം ഉള്ള അമ്മ 😘😘🔥
ടീമിന്റെ നല്ല മനസിന് ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏
Happy chrismas &Happy new year ❤❤❤
അവരുടെ സന്തോഷം കണ്ടിട്ട് കണ്ണ് നിറഞു ❤️❤️
എൻ്റെ മോനാ❤❤❤❤❤ അമ്മച്ചിയുടെ സ്നേഹം❤❤❤❤ എത്ര രൂപകിട്ടിയാലും അത്ര വരില്ല ആത്മാർത്ഥ സ്നേഹം❤❤❤❤
സന്തോഷം ചേട്ടാ ഇന്നത്തെ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ആ അമ്മച്ചിയുടെ സന്തോഷവും സ്നേഹവും പ്രാർത്ഥനയും മാത്രം മതി ചേട്ടൻ ഒത്തിരി ഉയരങ്ങളിൽ എത്തുവാൻ ❤️❤️❤️❤️
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ക്രിസ്മസ് ആശംസകൾ 💓💓
ടീമിനും അമ്മയ്ക്കും ഹാപ്പി ക്രിസ്മസ് ദൈവാനുഗ്രഹം ഉണ്ടാകട്ടെ വലിയ ഉയരങ്ങളിൽ എത്തട്ടെ❤🌹❤🌹❤🌹❤🌹❤🌹❤🌹
ബിനീഷ് നിങ്ങളുടെ സിംപിൾ ആണ് എനിക്ക് കൂടുതൽ ഇഷ്ട്ട പെട്ടത് വലിയ ഒരു മനസ്സ് നിങ്ങൾക്കുണ്ട് keep at up♥️
ആ അമ്മയുടെ സന്തോഷം കണ്ടിട്ട് നമ്മൾക്ക് സങ്കടം തോന്നുന്നു. Happy Christmas 🎄🤶🧑🎄🌟🍰🍰🎁ബിനീഷ്.
Bineesh കഴിഞ്ഞവർഷം പറഞ്ഞവാക്കുപാലിച്ചു. ആ വീഡിയോ ഞാൻ ഇന്നും കണ്ടു. ഈ അമ്മാമ്മേടെ സ്നേഹം കാണാൻവേണ്ടി യാണ് ഞാൻ കണ്ടത്. ബിനീഷ് ദൈവം അനുഗ്രഹിക്കട്ടെ. Happy x-mas
പാവം അമ്മാമ്മ
കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് സാഹോദര ഇതാണ് പറയുന്നത് ആരുമില്ലാത്തവർക്ക് വൈദവം ഉണ്ടെന്ന്
അമ്മച്ചിയേയും കൊണ്ട് ഈ അമ്മമ്മയുടെ അടുത്ത് പോകണേ മോനെ ഇനിയും ഒരിക്കൽ 🥰🙏
ടീമേ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
ഒത്തിരി സന്തോഷം ആ അമ്മയെ വീണ്ടും കണ്ടതിൽ
Happy X'mas Tee metta & Ammachi🎉🎉🎉❤❤
ദൈവം തമ്പുരാൻ അനുഗ്രേഹിക്കട്ടെ എന്ന്.പ്രാർത്ഥിക്കുന്നൂ.❤
ഇതുവരെ നേരിൽ കാണാത്ത സഹോദരൻ ടീമിന് എന്റെ xmas ആശംസകൾ
ആ അമ്മയ്ക്ക് സന്തോഷം കൊണ്ട് എന്ത് ചെയ്യണമെന്നറിയില്ല. പാവം അമ്മ എന്ത് സ്നേഹം കണ്ണ് നിറഞ്ഞു പോയി
ഈ വീഡിയോ കണ്ട് ഒത്തിരി സന്തോഷം തോന്നി….നല്ല അമ്മമ്മ….god bless❤❤❤❤
നിഷ്കളങ്കമായ പ്രാർത്ഥന. ഈ പ്രാർത്ഥന ഒന്ന് മാത്രം മതി ടീമേ ടീമിനും അമ്മച്ചിക്കും സന്തോഷത്തോടെ ജീവിക്കാൻ 🙏🏻
ടീമിനെ ദൈവം അനുഗ്രഹിക്കട്ടെ. ഇതാണ് യഥാർത്ഥ ക്രിസ്മസ്. ഈ വീഡിയോയിലൂടെ ഞാനും യഥാർത്ഥ ക്രിസ്മസ് ആഘോഷിച്ചും. ഈ അമ്മയോടും മകനോടുo ഒപ്പം. അമ്മയ്ക്കും മോനും എന്റെ വക ഹാപ്പി ക്രിസ്മസ്സ് ആന്റ് ഹാപ്പി ന്യൂ ഇയർ .
ഹാപ്പി ക്രിസ്മസ് അമ്മയ്ക്കും മോനും🥰🥰🥰
ടീമേ എല്ലാ അനുഗ്രഹവും ടീമിനുണ്ടാകും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏❤️❤️
പൊന്ന് ടീമേ നിങ്ങൾ പൊളിയാണ് ടോ❤
ആ അമ്മേനെ നേരിട്ട് കാണാൻ പറ്റിയില്ലെങ്കിലും ഒരിക്കൽ കൂടി വീഡിയോയിൽ കാണിച്ചതിൽ വളരെയധികം സന്തോഷം in advance happy New Year
Ente eeshoye paavam ammamma❤❤❤❤❤❤❤❤
ടീമേ വീഡിയോ തകർത്തു കേട്ടോ
ബിനിഷിനെയും അമ്മയെയും ദൈവം അനുഗ്രഹിക്കട്ടെ god bless 👍👍
ടീമേ ഇന്നത്തെ തലമുറ അറിയേണ്ട സ്നേഹം ആണ് നിങ്ങളുടേത്
ടീമേ അമ്മയുടെ പ്രാർത്ഥന ദൈവം കേൾക്കാതെ പോകില്ല
ഇതുപോലെ ഒരു അമ്മമ്മ വീട്ടിൽ ഉണ്ടങ്കിൽ ആ വീട്ടിൽ ഐശ്വര്യം നിറയും
പച്ചയായ മനുഷ്യൻ മോനേ നന്മ മാത്രം വരട്ടെ
❤❤❤❤❤❤
സന്തോഷം മനസ്സു നിറഞ്ഞു താങ്കളെയും കുടുംബത്തെയും കർത്താവ് കാക്കും
Happy Xmas Bineesh and Ammachi❤❤❤
ടീമേ ടീമാണ് ടീമേ ടീമ് 🥰❤️
11 മാസങ്ങൾക്ക് മുമ്പാണ് അമ്മാമയുടെ വീട്ടിൽ ടീം പോയത് അന്നും വീഡിയോ കണ്ടിരുന്നു തമ്പ്നയിൽ കണ്ടപ്പോൾ എനിക്ക് മനസ്സിലായി അമാമയാണെന്ന് ❤❤❤happy Xmas 🎄
ടീമേ നിങ്ങൾ ഒരു വലിയ മനുഷ്യനാണ് ദൈവത്തെക്കാൾ അല്പം താഴ്ത്തുന്നു പാവം അമ്മച്ചിയുടെ സന്തോഷം കാണണ്ടേ ഈശ്വരൻ ഇറങ്ങി വന്നിരിക്കുന്നു
ഞാൻ കഴിഞ ഫ്രൈഡേ ടീമിന്നെ മട്ടാഞ്ചേരി വെച്ച് കണ്ടിരുന്നു... Happy xmass ടീമേ
ടീമേ... ഹാപ്പി ക്രിസ്മസ് ❤
So much inspirational and very heart touching
❤❤❤
Ammachie and team made me cry
Ammachie love you so much
Jesus bless you abundantly
🙏🙏🙏🎁🎁🎂🎂
♥️ഈശ്വരൻ അനുഗ്രഹിക്കട്ടെ 🤩♥️♥️♥️♥️ടീംമേ
ടീമെ പ്രാർത്ഥിക്കുമ്പോൾ നമ്മളെ കൂടെ ഓർക്കാണാട്ട ❤❤❤
അമ്മാമ്മയുടെ എല്ലാ പ്രാർത്ഥനകളും ദൈവം കേൾക്കും🥰
അമ്മക്കും ഡീമിനും ആ അമ്മാമക്കും ഹാപ്പി ക്രിസ്മസ് ആശംസകൾ നേരുന്നു
ടീമേ മോനേ നിൻ്റെ വലിയ മനസ് നിനക്ക് നല്ല ഒരു ജീവിതപങ്കാളിയെ കിട്ടട്ടെ❤❤❤
സ്നേഹം നിറഞ്ഞ അമ്മ ❤
ബിനീഷ് നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ❤❤❤
Super എല്ലാ വിഡിയോസും ഞാൻ കാണും ❤
ഇനിയും അമ്മമ്മയെ വീഡിയോയിൽ കൊണ്ടു വരണം…പാവം അമ്മമ്മ❤❤❤❤
അടിപൊളി ക്രിസ്മസ് വീഡിയോ
Ammamaye kandapol malagaye pole thonni nalla sundari ayitund super
ടീമേ എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ 😍😍
Bineeshettan valare nalloru manushyan aanu❤❤❤
അമ്മച്ചിടെ ബിനീഷേ എന്നുള്ള വിളിപോലെ സ്നേഹം ഒഴുകുന്ന വിളി ആണ് ഈ അമ്മമ്മയുടെ മോനൂട്ട എന്നവിളി ❤️
ടീമേ ആ നല്ല മനസ്സുണ്ടല്ലോ അതുമതി❤️
Happy christmas amma and all family members ❤
ടീമേ 👍🏻👌🏻
ടീമേ സൂപ്പർ👍🏻👍🏻👍🏻
ഒരുപാടു സ്നേഹം സന്തോഷം പ്രാർത്ഥന. ടീമേ ❤️
ശരിക്കും ദൈവം അമ്മാമ്മയെ അനുഗ്രഹിച്ചു.❤, ആഗ്രഹിച്ച പോലെ മകൻ വന്നു.❤❤❤
Merry christmas chechi ❣️. പുല്ല് കൂടു ആദ്യം കണ്ടപ്പോൾ ഒരു കുറവ് തോന്നി മാലാഖ എവിടെ പിന്നെയാണ് കണ്ടത് മാലാഖയാലേ അടുത്ത് നിൽക്കുന്നത് 😍അമ്മമ്മ
ടീമേ ഒത്തിരി സന്തോഷം. ഈ ക്രിസ്മസ്നു ആ അമ്മമ്മയെ ഓർത്തതിന്
God bless you dear. This is very nice to see. See the excitement of ammamma❤
Veedu nalla bangi undu. Super. Merry Christmas 🎄🎄🎄⛄
Aa ammede ky viraqunnu .
Othyri happy ayi kandappol .
Teameeee god bless you
Teame Christmasinu adichu pwolikkuvaanallo 😍😍😘🤩
അമ്മച്ചിയെ പൊന്നുപോലെ നോക്കുന്ന മോനു എല്ലാ അമ്മമാരെയും സ്നേഹിക്കാൻ പറ്റും
ടീമെ ഒരു പാട് സന്തോഷം ❤❤
Happy Christmas teame 😘 full support 😚 oru hai tharumo 🙌 teame
ടീമേ ഇതുവരെ കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട vdo
Happy christmas & happy new year bro ❤❤❤❤❤
ടീമേ ഞങ്ങളെ എല്ലാ വരേയും വിളിക്കാമായിരുന്നു
Happy XMAS and happy NEW YEAR😀😀
ടീമേട്ടനെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ ❤️❤️🙏
അമ്മാമ്മേ വീണ്ടും കണ്ടതിൽ സന്തോഷം
Happy Merry Christmas🥰🥰💐💐🎉🎉
Pavam ammumma❤❤
ടീമേ Happy Christmas❤️
Bineesh chettane kandappo bayagara santhosham......nagalkum kannan thonnunnud❤❤
ടീമേ ദൈവം അനുഗ്രഹിക്കട്ടെ 💞💞
Happy chirstmas Teamee❤️❤️❤️❤️
Bro ❤❤❤❤❤X'mas Ammame nte monutta❤️❤️❤️❤️❤️❤️ god bless uuuuu❤️❤️❤️❤️❤️❤️❤️
ടീമേ സർവേശ്വരൻ നിറഞ്ഞനുഗ്രഹിക്കട്ടെ
അടിപൊളി വിഡിയോ ❤😊
ടീമേ സുപ്പർ 👍❤️
Suuper ellavarkkum happy christmas❤❤
അമ്മച്ചിയെ കൂടി കൊണ്ടുവന്നിരുന്നെങ്കിൽ ഈ അമ്മക്ക് ഇരട്ടി സന്തോഷം ആയേനെ
മോനൂട്ടാ എന്നുള്ള അമ്മമ്മയുടെ വിളി 👌🏻
കിടിലൻ vdo അമ്മമ്മ ഇഷ്ടം 🥰
vallatha oru feel ariyadhay kannukal nirayunnu teameattaaaa
ഒത്തിരി ഇഷ്ടപ്പെട്ടു ഈ അമ്മാമ്മയെ
Bro നിങ്ങളോടു ബഹുമാനം തോനുന്നു ❤
ടീമേ ആ അമ്മ ഈ ക്രിസ്മസ് ഒരിക്കലും മറക്കില്ല. നിങ്ങൾക്ക് ഇതിന്റെ പുണ്യം കിട്ടും
Pavaam ❤️
Teemay. Kalakke happy christmas
Kochi motham kallilum lahariyilum thakarkumbo , ee christmasinu ee ammamede koode adichu policha Bastine ,,, Chunkee ,,, Ningalanu aankutty ❤❤❤
ബിനീഷ് ഒന്നും പറയാൻ വാക്കുകൾ ഇല്ല❤❤❤
ക്രിസ്മസ് ആശംസകൾ പുൽക്കൂടും ഡ്രീം യും സൂപ്പർ 💞💞💞💞🎉🎉🎉🥰🥰
Teameee.....Happy christmas 😍😍😍😍😍❤️