Clutch Plate Change In Unicorn|Full Tutorial|Malayalam

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • ‪@mechvlog‬
    എല്ലാ വണ്ടികളുടേയും clutch plate മാറ്റുന്ന രീതി സെയിം അല്ല, ഓരോ വണ്ടികളിലും ഓരോപൂലെയാണ്. Honda Unicorn വണ്ടിയിൽ എങ്ങനെയാണ് clutch plate മാറ്റുന്നത് എന്നാണ് ഈ വിഡിയോയിൽ പറയുന്നത്.
    Subscribe & Support

ความคิดเห็น • 536

  • @HariShankar-wz5gy
    @HariShankar-wz5gy 3 ปีที่แล้ว +33

    മുത്തേ..😘😘 മനസ്സിൽ ആഗ്രഹിച്ച ഒരു ചാനൽ.... എല്ലാ ഭാവുകങ്ങളും നേരുന്നു... Best wishes keep going💜💜😄

  • @harisankarkp
    @harisankarkp 3 ปีที่แล้ว +25

    Keep going..
    ഇത്തരം വീഡിയോസ് എല്ലാം എല്ലാകാലത്തും ഉപയോഗപ്പെടും👍

  • @muhammedaflah7920
    @muhammedaflah7920 3 ปีที่แล้ว +19

    ഇന്നത്തെ വീഡിയോ super ആയിട്ടുണ്ട്. Explanation clear ഉം slow വും ആയിട്ടുണ്ട്. തുടർന്നുള്ള വീഡിയോ യും ഇതുപോലെ cheyyaan ശ്രമിക്കൂ 👍👍👍👍. നല്ലോണം മനസിലാക്കാൻ സാധിച്ചു.

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      👍

    • @athulvinod8815
      @athulvinod8815 3 ปีที่แล้ว +1

      @@mechvlog ഹീറോ hunk വലിവ് ഒത്തിരി കുറവുണ്ട് എന്തായിരിക്കും കുഴപ്പം

    • @mechvlog
      @mechvlog  3 ปีที่แล้ว

      Vaccum Piston complaint undengilum clutch plate pooyalum varum

    • @athulvinod8815
      @athulvinod8815 3 ปีที่แล้ว +1

      ok thanks

    • @athulvinod8815
      @athulvinod8815 3 ปีที่แล้ว +1

      @@mechvlog engine azhikkathe kari kuthunna reethi undallo ippol ath cheythal enthenkilum kuzhappam undo

  • @jinssojan8503
    @jinssojan8503 3 ปีที่แล้ว +7

    Usefull vedeo
    Two wheeler ullavark ennum usefull aayirikkum
    Thank u so much
    Waiting for next vedeos

  • @midhunbaby369
    @midhunbaby369 2 ปีที่แล้ว +2

    Clutch bell പ്ലേ വന്നാൽ ലൈത്തിൽ കൊടുത്തു ബുഷ് അടിച്ചിട്ടാൽ ഒർജിനൽ ക്വാളിറ്റി കിട്ടുമോ? അതോ പുതിയത് മേടിച്ചിടുന്നതാണോ നല്ലത്‌?

    • @ajay9972
      @ajay9972 2 ปีที่แล้ว +1

      Same question?

    • @SmuleSinger586
      @SmuleSinger586 2 ปีที่แล้ว

      Lathe il koduthal mathy, riwit adichu shake ellathakkum

  • @junaise
    @junaise 2 ปีที่แล้ว +6

    ക്ലച്ച് പ്ലേറ്റ് എത്ര കിലോമീറ്റർ അവുമ്പോ മാറ്റണം 🦄 unicorn 95k km ayi

    • @falcon6240
      @falcon6240 ปีที่แล้ว +1

      Enteth 1lakh above aayi😂

    • @mechvlog
      @mechvlog  ปีที่แล้ว

      Pickup,gear tight poolootha complaints varumbol change cheythal mathy

    • @adithyanaa2327
      @adithyanaa2327 ปีที่แล้ว

      @@mechvlog ബ്രോ എൻ്റെ unicorn 150 യുടെ ഗിയർ ബോക്സ് നിന്ന് clutch ലേക്ക് വരുന്ന shaft bend ആയി പോയി ഇപ്പൊൾ gear Box ഉൾപടെ മാറേണ്ടി വന്നു അങ്ങിനെ bend ആയതു എന്ത് കൊണ്ട് ആയിരിക്കും oil okke പക്ക ആണ്

  • @sanjaygm2506
    @sanjaygm2506 3 ปีที่แล้ว +1

    എല്ലാം ഊരി ഇടാൻ എനിക്കറിയാം ഫിറ്റ്‌ ചെയ്താൽ പത്തു പതിനഞ്ചു നട്ടും ബോൾട്ടും ബാക്കി ഉണ്ടാകും

  • @sinucc8157
    @sinucc8157 ปีที่แล้ว +2

    എക്സ്പ്രഷന് അടിപൊളിയായിട്ടുണ്ട് ഞാൻ യൂണികോൺ പ്ലേറ്റ് ആയിരുന്നിട്ടു കൊണ്ടിരുന്നത് ഹീറോയുടെ പ്ലേറ് സ്യൂട്ട് ആകുമെന്ന് പുതിയൊരു അറിവാണ്

  • @saidmtpl7127
    @saidmtpl7127 3 ปีที่แล้ว +2

    എൻ്റെ unilcorn cluch plate മാറ്റിയതിന് ശേഷം രാവിലെ first Gear ൽ Cluch പിടിച്ച് Self അടിക്കുമ്പോൾ വണ്ടി മുന്നോട്ട് ചാടി പോകുന്നു
    ഇത് എന്താ പ്രശ്നം
    2 തവണ മെക്കാനിക്കിനെ കാണിച്ചു ready ആയില്ല

  • @aswinbalakrishnan6740
    @aswinbalakrishnan6740 3 ปีที่แล้ว +4

    Bro,
    Bikinte fuel on off switch full time on aakki ittal enthenkilum problem undo?
    Carburato priblem undavo?
    Fuel loss undavo?

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Overflow onnum illatha vandi aanengil veere problems onnum illa bro

  • @nabeelmohd3468
    @nabeelmohd3468 2 ปีที่แล้ว +2

    Ente unicorn 60 km mukalil kayarunilla
    Valivum kuravan enthaa solution

    • @akhil9591
      @akhil9591 ปีที่แล้ว

      Same. Ente vandikkum unde.

  • @hasimkmhashim8308
    @hasimkmhashim8308 2 ปีที่แล้ว +6

    നന്നായി അവതരണം 👍

  • @jayeshjayadharan.j9389
    @jayeshjayadharan.j9389 2 ปีที่แล้ว +1

    ഈ ഗ്ലൗസ് എവിടുന്നാ ബ്രോ വാങ്ങിയേ, tvm എവിടെ കിട്ടും

  • @abhilash1127
    @abhilash1127 3 ปีที่แล้ว +1

    എൻ്റെ വണ്ടി യൂനികോൺ 2009 മോഡൽ ആണ്.പ്രശ്നം എന്താണെന്ന് വെച്ചാൽ ഹംപ്, ഡിപ്പ് എന്നിവ ചാടുമ്പോൾ സ്റ്റാൻ്റോണോ എന്താണോ എന്നറിയല്ല റോഡിൽ തട്ടുന്നു മാത്രമല്ല മൂന്നു പേരെ വെച്ച് യാത്ര ചെയ്യുമ്പോൾ എന്തോ ഉരയുന്ന ശബ്ദം കേൾക്കാം.ഷോക്ക് അബ്സർ ബാണോ പ്രോംബ്ലം Plz help

  • @ASD-ki2fm
    @ASD-ki2fm 3 ปีที่แล้ว +4

    Bro,pulser പോലുള്ള വണ്ടീന്റെ back shokabsorber restor ചെയ്യാൻ പറ്റോ

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Pattum,pkshe ethra nilkkum ennonnum parayan pattilla

    • @jayeshjayadharan.j9389
      @jayeshjayadharan.j9389 2 ปีที่แล้ว

      @@mechvlog
      എവിടെ ചെയ്യും എന്ന് അറിയാമോ ❓️
      Tvm എവിടെ ഉണ്ടാകും ❓️

  • @ibrosvlogs2962
    @ibrosvlogs2962 3 ปีที่แล้ว +2

    ബ്രോ എൻറെ വണ്ടി ഹീറോ ഗ്ലാമർ ആണ് അതിൻറെ ക്ലച്ച് ഡിസ്ക് മാറിയതിനുശേഷം വണ്ടി എപ്പോഴും സ്റ്റാർട്ട് ചെയ്തു ഗീർ ഇലേക്ക് ലേക്ക് ഇടുമ്പോൾ വണ്ടി മുൻപോട്ടു ചാടി ഓഫ് ആവും ക്ലച്ച് പിടിക്കാതെ ഗീർ ഇലേക്ക് ഇടുമ്പോൾ ഉള്ള ഫീലാണ് അതുപോലെതന്നെ ഗീർ itself അടിച്ചാലും വണ്ടി ഒരുപാട് ദൂരം മുന്നോട്ടു പോവും അപകടമാണ് ഇതു രണ്ടുപ്രാവശ്യം മെക്കാനിക്കിനെ കൊണ്ട് ശരിയാക്കി പിച്ചതാണ് ഒരു മാറ്റവും ഉണ്ടായിട്ടില്ല ഇതിൻറെ പ്രശ്നമെന്താണ് ഒന്ന് പറയുമോ മറുപടി പ്രതീക്ഷിക്കുന്നു

    • @wridoflix5524
      @wridoflix5524 2 ปีที่แล้ว +1

      I think it may be due to improper clutch adjustment. Show any other workshop

  • @dp4kmedia250
    @dp4kmedia250 2 ปีที่แล้ว +1

    Unicorn bike clutch plate ല് varunna 4 spring ല്‍ വരുന്ന 4 bolt stop ആകുന്നതു വരെ tight cheyyano, ക്ലച്ച് bell bush മാറ്റാന്‍ വേണ്ടി അഴിച്ച് സെറ്റ് ചെയ്ത ശേഷം ,ക്ലച്ച് release ചെയ്യാതെ പതുക്കെ മുന്നോട്ട് പോകുന്നു എന്തായിരിക്കും കാരണം, please reply 🙏

  • @SmuleSinger586
    @SmuleSinger586 2 ปีที่แล้ว +1

    9ആം മിനിറ്റ് ഇൽ സ്റ്റീൽ പ്ലേറ്റ് വെക്കുന്ന രീതിയിൽ ഒരു മിസ്റ്റേക്,...... ബ്രോ മുൻപ് ഗ്ലാമർ ഇൽ ഏതു നേരെ തിരിച്ചു പറഞ്ഞു. പ്ലീസ് റിപ്ലൈ.....

  • @sabutv7167
    @sabutv7167 7 หลายเดือนก่อน

    എന്റെ വണ്ടി Honda Shine ആണ് വണ്ടിയുടെ Speed 45 കഴിഞ്ഞാൽ പിന്നെ നല്ല vibration എന്താണ് കാരണം chain Spocket മാറ്റിയതാണ് Please help

  • @SmuleSinger586
    @SmuleSinger586 2 ปีที่แล้ว +1

    ഗ്ലാമർ എൻജിൻ ഫിറ്റിങ് വീഡിയോ ഇൽ 16 ആം മിനിറ്റ് ഇൽ സ്റ്റീൽ പ്ലേറ്റ് നേരെ തിരിച്ചു പറഞ്ഞു ബ്രോ..... പ്ലീസ് റിപ്ലൈ

  • @raheemraheem7066
    @raheemraheem7066 3 ปีที่แล้ว +1

    ഞാൻ എടുത്തിട്ടു 8 മാസം ആയി
    ഇപ്പോൾ ചില സമയത്ത് സെൽഫ് സ്റ്റാർട്ടിങ് തീരെ വർക്ക്‌ ചെയ്യുന്നില്ല... സൗണ്ട് പോലും കേൾക്കുന്നില്ല... but ന്യൂട്ടർ ലൈറ്റ് ഡിം ആവുന്നുണ്ട്

    • @mechvlog
      @mechvlog  3 ปีที่แล้ว

      Battery complaint undengilum earth loose undengilum nutral relay pooyittundengilum ingane kaanikkum

  • @mistubishifans3879
    @mistubishifans3879 3 ปีที่แล้ว +7

    Waiting for next video 😍😍

  • @leochristy9528
    @leochristy9528 ปีที่แล้ว

    എന്റെ ഹോണ്ട ഡ്രീം യുഗ എത്ര അക്സിലേറ്റർ കൊടുത്താലും 60 ൽ കൂടില്ല എന്താണ് പ്രശ്നം

  • @Muhammadkrishnankutty
    @Muhammadkrishnankutty 2 ปีที่แล้ว +1

    നിങ്ങളുടെ സ്ഥാപനം എവിടെ യാണ്...pls. Reply

  • @unninichurajendran6050
    @unninichurajendran6050 2 ปีที่แล้ว +2

    എന്റെ യൂണി‌കോൺ ഓടിക്കുമ്പോൾ ഓട്ടോറിക്ഷയുടെ സൗണ്ട് ആണ്. അതിന്റെ കാരണം ക്ലച്ച് പ്ലേറ്റ് ആണോ സൈലന്സർ ആണോ

    • @murshipvr
      @murshipvr 2 ปีที่แล้ว

      Oil

    • @unninichurajendran6050
      @unninichurajendran6050 2 ปีที่แล้ว

      @@murshipvr no man. Oil മാറ്റിയാലും സൗണ്ട് മാറില്ല

    • @naveenjose7710
      @naveenjose7710 2 ปีที่แล้ว

      @@unninichurajendran6050 Enteyum athe.......vandi medichappo nalla table fan de sound aarnnu......ippo auto rickshaw de sound aayi........enthaanu vazhi bro??
      Njan air filter maari, Liquimoly fuel system cleaner upayogichu,Engine oil maari,Chain sprocket okke correct aanu, carburettor tuning um correct aanu.........
      Sound normal aakan entha vazhi?

  • @vishnuv3975
    @vishnuv3975 3 ปีที่แล้ว +4

    ഒരു നിശ്ചിത interval ൽ Clutch Plate മാറ്റേണ്ടതുണ്ടോ????

    • @mechvlog
      @mechvlog  3 ปีที่แล้ว +4

      Illa,oil complaint varathe correct aayi mattunnundengilum anavasyam aayi clutch upayogikkathirunnalum,clutch ply kooduthal aayi oodikkathirunnalum pettattonnum complaint varilla

    • @vishnuv3975
      @vishnuv3975 3 ปีที่แล้ว +1

      @@mechvlog okay 👍

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      ✌️

  • @asifs3256
    @asifs3256 ปีที่แล้ว +1

    Ithpole stopper vechal primary wheel damage avum. Sound varum

  • @aswinbalakrishnan6740
    @aswinbalakrishnan6740 3 ปีที่แล้ว +2

    Good job bro 👍
    Bajaj 100,110,125 cc bikukaluday engine video cheyyamo

    • @mechvlog
      @mechvlog  3 ปีที่แล้ว

      Varumbol ellam cheyyam bro

  • @simayonz5375
    @simayonz5375 3 ปีที่แล้ว +3

    19:46 duration il Seri aaittillann aano parayane vandide performance crct aanallo🙄🙄

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Clutch plate mattiyappol Vandi correct aayittund ennan paranjhath.

  • @SreeharicheruvattilHouse
    @SreeharicheruvattilHouse 9 วันที่ผ่านมา

    Can slipper clutch be fitted on Honda hornet 2.0 2020 bs6 model?

  • @rahul0062
    @rahul0062 3 ปีที่แล้ว +2

    ബ്രോ packing ഇൽ പേസ്റ്റ് ഇടുന്നത് scene ആണോ?? മിക്ക വർഷോപ്പുകളിലും അതാണ് ഇടാറ്.

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Athe,athilulla holes adayanulla chance okke und

    • @rahul0062
      @rahul0062 3 ปีที่แล้ว +1

      @@mechvlog thanks for reply 🙏😘

    • @mechvlog
      @mechvlog  3 ปีที่แล้ว

      👍

  • @SureshKumar-gl3gs
    @SureshKumar-gl3gs 2 ปีที่แล้ว +1

    നല്ല സിമ്പിൾ അവതരണം പഴയ ആക്ടീവയുടെ air screw setting ഒന്നു പറഞ്ഞു തരാമോ നന്ദി

  • @vivasmgb
    @vivasmgb 3 ปีที่แล้ว +1

    ഞാൻ ഒരു ഒന്നര ലക്ഷം കിലോമീറ്റർ ഓടിച്ചു കഴിഞ്ഞു യുണികോൺ... motul 100 percent synthetic oil ആണ് ഒരു 50000 മുതൽ ഉപയോഗിക്കുന്നത്.. ഒരു 50000 km കൂടി ഉപയോഗിക്കണം എന്നുണ്ട്.. clutch plate ഇതുവരെ മാറിയില്ല.ഇനി മാറണോ..??

    • @mechvlog
      @mechvlog  3 ปีที่แล้ว

      Enthengilum problem kaanikkugayaanengil mathram maattiyal mathy

  • @smmlive1510
    @smmlive1510 3 ปีที่แล้ว +1

    Unicorn ക്ലച്ച് ബെല്ല് നിന്നും സൗണ്ട് വരാറുണ്ട് അതിനെപ്പറ്റി പറയാതിരുന്നത്
    ക്ലച്ച് ബെല്ല് ഹൗസിംഗ് repar സാധിക്കുമോ

    • @mechvlog
      @mechvlog  3 ปีที่แล้ว

      Complaint undengil athinte bush maattiyal mathy

  • @aswinbalakrishnan6740
    @aswinbalakrishnan6740 3 ปีที่แล้ว +2

    Bro,
    Bajaj chetakinte electrical and mechanical video cheyyamo?
    Vijay super, vespa, lambretta, lamby etc.

    • @mechvlog
      @mechvlog  3 ปีที่แล้ว +2

      Anginathe vandigalonnum ee bagath illa bro,ivide aarude aduthum njan kandittilla

  • @alanraj1278
    @alanraj1278 3 ปีที่แล้ว +2

    Ente unicorn hump okke kazhinj 2nd il itt edkkmbo pulling illatha pole mikkavarum 1st il itt edkkanam. Ith clutchinte prblm aano athe carburettor prblm ooo?

    • @mechvlog
      @mechvlog  3 ปีที่แล้ว

      Nookkanam,aadhyam carburattor vaccum piston onn nookkanam,ath ok aanengil clutchil thanne aayirikkum complaint

    • @krishnasagark.s9891
      @krishnasagark.s9891 2 ปีที่แล้ว

      Same enickum undu e problem . Second il pulling illa. 53k ayi.

  • @see2248
    @see2248 3 ปีที่แล้ว +1

    എൻ്റെ വണ്ടിയുടെ കിക്കർ അടിക്കാൻ പറ്റുന്നില്ല വളരെ ഹാർഡ് ആണ് ചില പ്പൊൾ കിക്കർ അടിക്കാൻ പറ്റുo self working ആണ് അതു പോലെ തന്നെ UP ഗിയർ Shifting ങ്ങം hard ആണ് ക്ലച്ച് ' normalPlay ആണ് വണ്ടി slow runnng ൽ ഉരസൽ Sound കേക്കുന്നു ണ്ട് Honda cb Twister 2012 വണ്ടി ആണ് ഇത് എന്തുകൊണ്ടാണ് എന്ന് പറയുമൊ please replay bro. in your free time

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Clutch bearing pooyalan kooduthalum ingane sambavikkum,azhich nookkiyale parayan pattu

  • @eldhosepaliyas715
    @eldhosepaliyas715 3 ปีที่แล้ว +2

    ബ്രോ... എന്റെ യൂണികോൺ smoothness വളരെ കുറവാണ്... കുറച്ചു ഓടി കഴിയുമ്പോൾ smoothness പിന്നേം കുറയും.. അതെന്താണെന്ന് പറയാമോ

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Ella bagavum check cheyyanam bro,ennale ariyan pattu

    • @eldhosepaliyas715
      @eldhosepaliyas715 3 ปีที่แล้ว

      @@mechvlog tq

    • @mechvlog
      @mechvlog  3 ปีที่แล้ว

      👍

  • @jithin4601
    @jithin4601 4 หลายเดือนก่อน

    Platina 100 cc ...Bro രാവിലെ സ്മൂത്ത്‌ ആയിട്ട് ഓടുന്ന സാധനം continues run 100,120 km, evng ആകുമ്പോളേക്കും സ്മൂത്തനെസ്സ് കുറയുന്നു. Air filter ano prblm or clutch disk, plate?

  • @Siva-bonvoyage
    @Siva-bonvoyage ปีที่แล้ว +1

    My Honda Unicorn...... 2008 JAN Model......
    80K+ KMs......
    No engine problem...
    No Clutch change....
    Still the same smooth engine.... 🥰 Loves to HONDA.........

    • @Amardeep_p
      @Amardeep_p ปีที่แล้ว

      2008 march.. same 😍

  • @vsvishnu3238
    @vsvishnu3238 3 ปีที่แล้ว +4

    Unicorn 160 cc fork oil ethra ml aanu ozhikkunnath?

  • @bobypeter1815
    @bobypeter1815 3 ปีที่แล้ว +1

    സുഹൃത്തേ unicorn second gearil പോകുമ്പോൾ ഒരു ചെറിയ extra sound.മാത്രമല്ല start ചെയ്തു clutch പിടിക്കുമ്പോൾ മാത്രം ചെറിയ മണിയടിക്കണ ഒരു sound.pls reply.clutch assembly മാറ്റിയിട്ടു അധികം നാൾ ആയില്ല.

    • @mechvlog
      @mechvlog  3 ปีที่แล้ว

      Eethengilum oru gearil maathram sound vithyaasam kaanikkunnundengil ath gear wheel complaint undengil varum

  • @RajeshRaj-fz1jo
    @RajeshRaj-fz1jo 3 ปีที่แล้ว +1

    ചേട്ടാ എൻ്റെ വണ്ടി പൾസർ 180 അണ് അക്സിലേറ്റർ മിറ്റർ ബാർ 0 കഴിഞ്ഞു താഴോട്ട് പോന്നു അത് എന്ത് കാരണം കോണ്ടാണ് പറഞ്ഞ് തരുമോ എങ്ങനെ ശരിയക്കാം

    • @mechvlog
      @mechvlog  3 ปีที่แล้ว

      Manasilayilla bro

  • @Babu59652
    @Babu59652 3 ปีที่แล้ว +1

    എന്റെ 2013 മോഡൽ യുണിക്കോൺ ആണ് ഓടിക്കുബോൾ എഞ്ചിൻ സൗണ്ട് വളരെക്കുടുതൽ അണ് തേർഡ് ഗിയറിലാണ് കുടുതൽ ഉള്ളത് ഗിയർ വീൽ തേയ്മാനം വന്നതാണ് മാറ്റണം എന്നാണ് മെക്കനിക്ക് പറഞ്ഞത് അതിന്റെ ഡിറ്റെയിൽ പറഞ്ഞു തരുമോ ?

    • @mechvlog
      @mechvlog  3 ปีที่แล้ว

      Unicorn gear wheel complaint kooduthalum vararund,angine undengil aa gearil maathram oru pratheega varum,mattanamengil full aayi azhikkuga thanne veenam

  • @prajeeshkumar9884
    @prajeeshkumar9884 3 ปีที่แล้ว +1

    മുത്തേ . ഈ നട്ടുകൾ അഴിക്കാൻ ഉപയോഗിക്കുന്ന drill machine ഏതാ എത്ര വിലവരും . വാങ്ങാൻ ലിങ്ക് അയക്കമോ

    • @mechvlog
      @mechvlog  3 ปีที่แล้ว

      Pneumatic gun aan ith,air il work cheyyunnath,ithinu 15000 rupa varunnund

  • @magicwindows1269
    @magicwindows1269 2 ปีที่แล้ว +1

    Unicorn 160 yil oil filter varunnundo....

  • @aneeshnv7136
    @aneeshnv7136 3 ปีที่แล้ว +2

    Bro ,Karizma R nte oil filter ithupole clutch cover nte ullil ano? plz reply

    • @mechvlog
      @mechvlog  3 ปีที่แล้ว

      Athe,pinne rotor um clean cheyyanam

  • @navafkk1291
    @navafkk1291 3 ปีที่แล้ว +2

    Bro
    Pattumengil fz16 nte cultch plate mattunna vedio vidumo

    • @mechvlog
      @mechvlog  3 ปีที่แล้ว

      Complaint varumbol cheyyam bro

  • @paabdulhafiz6421
    @paabdulhafiz6421 3 ปีที่แล้ว +2

    Ningada sthalam evdeya

  • @dominicjohn3563
    @dominicjohn3563 3 ปีที่แล้ว +1

    Ente bike unicorn 150 aanu.2014 model.....engine bhagathu ninnum oru vallatha sound kelkkunnundu...piston,solider kit,timing chain,timing chain tensioner,camshaft,rokkerarm okke matti puthiyathakki...,tappet adjust chythu...kurachu kilometer kazhinjal veendum sound vaunnu....please help me😭😔

    • @mechvlog
      @mechvlog  3 ปีที่แล้ว +2

      Clutch bell complaint undengilum valve guide pooyittundengilum sound varum

  • @rys6797
    @rys6797 3 ปีที่แล้ว +2

    എപ്പോളും njan ഷോറൂം ആണ് service.. ഇതുവരെ oil filter clean ചെയ്യുന്ന കാര്യം ആരും പറഞ്ഞിട്ടില്ല

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Ath cheyyanam,allengil oil circulation kurayum

    • @vivasmgb
      @vivasmgb 3 ปีที่แล้ว +3

      ഞാനും.. ഈ വണ്ടിക്ക് ഓയിൽ filter ഉണ്ടെന്ന് ഇപ്പഴാ അറിഞ്ഞത്...

    • @mechvlog
      @mechvlog  3 ปีที่แล้ว

      Ella vandikkum oil filter undavum,chilathinu ullil aayirikkum chilathinu purathum

  • @vinodviswanathan5970
    @vinodviswanathan5970 2 ปีที่แล้ว

    ബ്രോ സൂപ്പർ... അങ്ങയുടെ ഷോപ്പ് എവിടെയാണ് please replay.....

  • @abijithcr
    @abijithcr 4 หลายเดือนก่อน

    Ethra km average oru clutch plate last cheyyum..??

  • @rys6797
    @rys6797 3 ปีที่แล้ว +1

    Honda unicorn bike cold start ഇങ്ങനെ ശെരിയാക്കാം.. Choke ഇല്ലാതെ starting paadanu

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Chock upayoginnath kond kuzhappam onnum illa, mileage kooduthal kittan tune cheythittundengil ingane kaanikkum,ithoru problem onnum alla

  • @Geethacs-w5m
    @Geethacs-w5m 6 หลายเดือนก่อน

    Bro rotor centre nut puller ഉണ്ടാക്കി എടുത്തതാണോ അതോ അത് വാങ്ങിക്കാൻ കിട്ടുമോ ? പിന്നെ അത് അഴിക്കുന്നതിനുവേണ്ടി ഒരു ലോക്ക് വക്കുന്നില്ലേ ' അത് ഏത് ട്ടീത്ത് ആണ്? പിന്നെ ഗിയറിൽ നിർത്തിയാണോ അഴിക്കുന്നത് അതോ ന്യൂട്ടറിൽ ആണോ?

  • @abhaijayadevan4688
    @abhaijayadevan4688 ปีที่แล้ว +1

    E rotterum filter okke arelum clean cheyyundo

  • @ayanabi7194
    @ayanabi7194 3 ปีที่แล้ว +1

    Chetta ente vandi pulser 200cc 2008 model anu oru 40 km melott pokumbo kayikodukumbo vibrationum silencer bagath kiri kiri soundum und ath enthanenn enn onn parayuvo speedil pokumbol body full vaibration anu

    • @mechvlog
      @mechvlog  3 ปีที่แล้ว

      Engine bead bushugal pooyittundo enn nookkanam,swing arm bush um nookkanam

  • @sajic6210
    @sajic6210 ปีที่แล้ว

    നിങ്ങളുടെ വർക് ഷോപ്പ് എവിടെയാണ്

  • @dreamcatcher1753
    @dreamcatcher1753 3 ปีที่แล้ว +1

    എല്ലാരും paste ഇടുന്നത് കാണാം ഇതു കൊണ്ട് എന്താണ് problem

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Njan cheyyarilla,athinte aavasyavum illa, aavasyam illathavide paste ittal ath oil passage ne thanne bathikkum

  • @leochristy9528
    @leochristy9528 3 ปีที่แล้ว +1

    Honda dreemyuga യേക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ? എൻഞ്ചിൻ & ഹെഡ് ഫുൾ വീഡിയോ

    • @mechvlog
      @mechvlog  3 ปีที่แล้ว

      Ella vandigalum cheyyan plan und,👍

  • @jerryaluva
    @jerryaluva 3 ปีที่แล้ว +3

    റോട്ടോറിന്റെ ഉപയോഗം എന്താണ്?

    • @sivaprasad7807
      @sivaprasad7807 3 ปีที่แล้ว +1

      Entayum chothyam athanu broo

    • @mechvlog
      @mechvlog  3 ปีที่แล้ว +3

      Oil filteril filter cheyyan pattatha cheriya dust ugale filter cheyth crankileekk oil supply cheyyan

    • @jerryaluva
      @jerryaluva 3 ปีที่แล้ว +1

      Thanks Ansar

    • @mechvlog
      @mechvlog  3 ปีที่แล้ว

      👍

  • @കണ്ടൻപൂച്ച-ത6ജ
    @കണ്ടൻപൂച്ച-ത6ജ 2 ปีที่แล้ว

    ബ്രോ എന്റെ വണ്ടി hunk... വണ്ടി കുറെ ഓടിച്ചു അക്സിലേറ്റർ കൊടുത്തിട്ട് കുറക്കുമ്പോൾ എൻജിനിൽ നിന്നും ഒരു ചെറിയ വൈബ്രെഷൻ പിന്നെ ചെറിയ സൗണ്ട് മാറ്റവും അത് എന്ത് കൊണ്ടാണ്.

  • @ദൃഷ്ടധ്യുംനൻ
    @ദൃഷ്ടധ്യുംനൻ 3 ปีที่แล้ว +1

    ഊരി നോക്കാതെ ക്ലച്ച് പ്ലേറ്റ് തേഞ്ഞു തീർന്നോ എന്ന് എങ്ങനെ അറിയാം?

    • @Akshay-xs1wf
      @Akshay-xs1wf 3 ปีที่แล้ว +1

      Same dout 😐

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Ee vodeoyude avasanam onn kand nookk bro, manasilaavum

  • @paabdulhafiz6421
    @paabdulhafiz6421 3 ปีที่แล้ว +3

    Two wheeler special tools evda kittum shop parayamo

  • @machinist4385
    @machinist4385 3 ปีที่แล้ว +2

    Nice vedeo subscribe cheythu ❤️❤️

  • @suhaidbinmuhammed1696
    @suhaidbinmuhammed1696 3 ปีที่แล้ว +2

    Nalla oil ഏതാണ് for unicorn

    • @amalbabz
      @amalbabz ปีที่แล้ว

      shell Ax7 10w 40

  • @akhilan100
    @akhilan100 3 ปีที่แล้ว +1

    Bro bs3 bs4 unicorn upayogikkunna kooduthal perum parayunna oru problem aanu right sidilekkulla handlinte bent athine patyy oru video cheyyamo

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Anginonnum aarum parayumnath keettittillallo

  • @bachelordreams9632
    @bachelordreams9632 3 ปีที่แล้ว

    Hai bro CB unicorn bs4 anu 2 lakshsm kilometers kazinju, service correct ayi cheyyarunde morning vandi edukkumpol 1st gear il itta shesham clutch pidichu start cheyyumbol vandi chadunnu, pinne kuzappamilla pinne vandi odikkate oru manikkoor okke kazinju edukkumpol same problem undavum Mattoru vidattil paranjal 1st gear il ittu clutch pidichu vandi move cheytal vandi free akunnilla clutch pidichalum gear il ittu tallunnatu pole anu, enthanu complaint ennu parayamo

  • @azeemh1473
    @azeemh1473 3 ปีที่แล้ว +1

    Bro yamaha fzs v1 inte airfilter box il cheruthayit oil kanunu.. Entharickm prashnam? Prashnamano?

    • @mechvlog
      @mechvlog  3 ปีที่แล้ว

      Oil level kooduthal aanengil avideekk varum

  • @MaatthewWayne
    @MaatthewWayne 2 ปีที่แล้ว

    Cb unicorn 150cc ഒറിജിനൽ കാർബറേറ്റർ ഉം ഡ്യൂപ്ലിക്കേറ്റ് കാർബറേറ്റർ എങ്ങനെയാണ് മനസ്സിലാക്കാൻ സാധിക്കുക?

  • @mrudul3570
    @mrudul3570 ปีที่แล้ว +1

    Rotor stopper ayit use cheyunath eth gear anu

  • @i-zealsofa8058
    @i-zealsofa8058 3 ปีที่แล้ว +1

    Unicorn engine work average ethra roopa varum...

  • @abhinandb4882
    @abhinandb4882 3 ปีที่แล้ว +2

    Bro Unicorn nu hunk inteyo cbz nteyo carburettor use chayamo?

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Pattum

  • @hugimaaan5426
    @hugimaaan5426 3 ปีที่แล้ว +1

    Hunk inu 60 mukalil vibration kurakkan margam undo. End weight ulla pulasr 150 handle hunkil use cheyyan pattumo

    • @mechvlog
      @mechvlog  3 ปีที่แล้ว

      Pulsarinte single handle bar use cheyyam, vibration check cheyyanam bro,engine bolts, swing arm bush ellam onn check cheyyanam

  • @hareeshkumar.g2866
    @hareeshkumar.g2866 3 ปีที่แล้ว

    ബ്രോ എന്റെ വണ്ടി 2014 ഹോണ്ട ഷൈൻ ആണ് കുറച്ചു നാള് ആയി എഞ്ചിൻ 2-3 മണിക്കൂർ നിർത്തി ഇട്ട ശേഷം എടുക്കുമ്പോൾ കുറച്ചു നേരം മിസ്സിംഗ്‌ കാണിക്കും ആക്സിലേറ്റർ കൊടുക്കുമ്പോൾ റിസേർവ് ആവുമ്പോൾ ഉള്ള അവസ്ഥ ആണ് ഓടി കുറച്ചു കഴിയുമ്പോൾ റെഡി ആകും ഇത് cb എഞ്ചിനു കോമൺ ഉള്ളത് ആണോ പ്ലീസ് ഹെല്പ്.

  • @NireshTs-j6o
    @NireshTs-j6o 7 หลายเดือนก่อน

    Bro clutch plate oilil etu veyikade😮

  • @nadimashuq7754
    @nadimashuq7754 2 ปีที่แล้ว +1

    നല്ല അവതരണം വളരെ ഉപകാരപ്രദവും താങ്ക്സ്

  • @idreesm2219
    @idreesm2219 2 ปีที่แล้ว

    2011model unicorn dazzler ഇത് വരെ engine ഭാഗം ഒന്നും മാറ്റി യിട്ടില്ല.

  • @zerasfirewings4317
    @zerasfirewings4317 2 ปีที่แล้ว +2

    What a explain!!!! keep it up 👍👍👍👍👍

  • @filmtherapist4876
    @filmtherapist4876 3 ปีที่แล้ว +1

    Kicker adikkumbo cheriya stuck ollath ithinte complaint kond aano?

    • @mechvlog
      @mechvlog  3 ปีที่แล้ว

      Clutch complaint undengil slip aagum

  • @santhoshck9980
    @santhoshck9980 7 หลายเดือนก่อน +1

    Tq... അഭിനന്ദനങ്ങൾ ❤❤❤

  • @vishnukh3368
    @vishnukh3368 3 ปีที่แล้ว +1

    Cluth plate mariyathanu but ravilea vandi start cheyth first idumbho nalla sound varanu pinea gearil anakil clutch pidich vandi neekiya anaganila enth pattiyatha

    • @mechvlog
      @mechvlog  3 ปีที่แล้ว

      Orginal clutch plate aano bro

  • @abhijith.s3090
    @abhijith.s3090 3 ปีที่แล้ว +3

    Ellam manasilayi poli machane

  • @ajithkumar-eu4hs
    @ajithkumar-eu4hs 3 ปีที่แล้ว +1

    വളെരെ നല്ല വിഡിയോകൾ. അഭിനന്ദനങ്ങൾ എനിക്ക് യൂണികോണ് 150 bs4 2017 ഉണ്ട്.62000km ഓടി.57000km ഇൽ വാൽവ് അടിക്കുന്ന സൗണ്ട് വന്നു. ഹോണ്ട asc പോയി വാൽവ് സെറ്റ് ചെയ്തു.സൗണ്ട് മാറിയില്ല.അവർ തന്നെ വേറെ lister assembly ഇട്ടു നോക്കി. സൗണ്ട് മാറിയില്ല.ക്യാം ബെഡ് cam assembly മറ്റ് എന്തൊക്കെയോ മാറിനോക്കാം അല്ലെങ്കിൽ engine താഴെ ഭാഗം അഴിക്കാം എന്നു പറഞ്ഞു.ഞാൻ ഹോണ്ട asc യിൽ നിരവധി വർഷങ്ങൾ experience ഉള്ള നിരവധി ഹോണ്ട ട്രെയിനിങ് പൂർത്തിയായ mechanich നെ സമീപിച്ചു.അദ്ദേഹം engane head {cilinder kit} വരെ അഴിച്ചുപാക്കിങ് മാത്രം മാറി assemble ചെയ്തു. ഒരു പ്രശ്നവും ഒന്നും അദ്ദേഹത്തിന് കാണാൻ കഴിഞ്ഞില്ല സൗണ്ട് മാറി.1500km ഓടി കഴിഞ്ഞപ്പോൾ വീണ്ടും വാൽവ് അടിക്കുന്ന സൗണ്ട് തുടങ്ങി. വീണ്ടും വാൽവ് സെറ്റ് ചെയ്തു. സൗണ്ട് മാറി.വീണ്ടു 1500km ഓടി കഴിഞ്ഞപ്പോൾ വാൽവ് സൗണ്ട് തുടങ്ങി.mechanic പറയുന്നു 20w40 ഓയിൽ ഉപയോഗിക്കാൻ.പഴയ യൂണികോണ് 20w40 ആണ് ഉപയോഗിച്ചിരുന്നത് എന്നു mechanich പറഞ്ഞു. ഞാൻ castrol active 4t 10w30 ആണ് ഉപയോഗിക്കുന്നത്.55km മുകളിൽ mileage ഉണ്ട് മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ല. നല്ല രീതിയിൽ maintain ചെയ്യുന്ന ബൈക്കു ആണ്.മറുപടി പ്രതീക്ഷിക്കുന്നു

    • @mechvlog
      @mechvlog  3 ปีที่แล้ว

      Ithokke cheriya complaint aayirikkum,chilppol valve guide pooyal kooduthal ith poole sound varum,nookkiyale correct ariyan pattu

    • @ajithkumar-eu4hs
      @ajithkumar-eu4hs 3 ปีที่แล้ว +2

      താങ്കളുടെ ഉടൻതന്നെ യുള്ള മറുപടിക്ക് നന്ദി. വിഡിയോകൾ തുടരുക.

    • @mechvlog
      @mechvlog  3 ปีที่แล้ว

      👍

  • @bobypeter2143
    @bobypeter2143 2 ปีที่แล้ว

    യൂണികോർണിന്റെ oil ഫിൽറ്റർ cleaning എങ്ങനാ

  • @asafab6820
    @asafab6820 2 ปีที่แล้ว

    Bro ഫ്രിക്ഷൻ കൂടിയ പ്ലേറ്റ് ഫ്രണ്ടിൽഉം ബാക്കിലും ഇടുമ്പോൾ അലുമിനിയം കേസ് വേഗം തേഞ്ഞു പോവുകയില്ല ?

  • @HARI-en9dq
    @HARI-en9dq 2 ปีที่แล้ว

    Bro Honda dream Yuga യിൽ ഇതുപോലെ cluth plate hero യുടെ വാങ്ങി ഇടാൻ പറ്റുമോ... എങ്കിൽ ഹീറോ യുടെ ഏതു ബൈക്കിൻ്റെ cluth plate വാങ്ങണം

  • @jithinlopez22
    @jithinlopez22 2 ปีที่แล้ว +1

    Case ile. Screw tight aakiyapo potti poyi . , Enth cheyyan pattum

    • @mechvlog
      @mechvlog  2 ปีที่แล้ว

      Weld cheyth edukkam

  • @52674337
    @52674337 ปีที่แล้ว

    ഒയിൽ ഏതാണ് നല്ലത് ഒന്ന് പറയാമോ

  • @___ydk__1586
    @___ydk__1586 3 ปีที่แล้ว +1

    Pulasr 150te gear nalla tight Ann enthayirikkum peblm???

    • @mechvlog
      @mechvlog  3 ปีที่แล้ว +2

      Clutch ply kuravaanengilum clutch plate pooyittuñdengilum gear shaft bend undengilum ellam varum

  • @PKD642SPLENDOR
    @PKD642SPLENDOR 3 ปีที่แล้ว +2

    👍👍👍👍

  • @habeeblaster4834
    @habeeblaster4834 ปีที่แล้ว +1

    Tnx for video nice explainestion

  • @jismon1443
    @jismon1443 3 ปีที่แล้ว +2

    Paltina യുടെ same ആണോ

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Ith poole okke thanne,athinte plate ellam same aan

  • @sreenikku7653
    @sreenikku7653 3 ปีที่แล้ว +1

    ക്ലച് പ്ലേറ്റ് മാറ്റേണ്ട tools ഇപ്പൊ എങ്ങനെ നമ്മൾ ഷോപ്പിൽ പോയി ചോദിക്കും. എങ്ങനെ ചോദിച്ചാൽ കിട്ടും

    • @mechvlog
      @mechvlog  3 ปีที่แล้ว

      Tools shopil thanne poonam,athokke special tools aan,kittan valiya buthimutt aan,njan Coimbatore pooyi aan vaangunnath

    • @sreenikku7653
      @sreenikku7653 3 ปีที่แล้ว +1

      Replay

    • @mechvlog
      @mechvlog  3 ปีที่แล้ว

      Thannallo

  • @agr3488
    @agr3488 3 ปีที่แล้ว +3

    Full support

  • @nikhilakd3386
    @nikhilakd3386 2 ปีที่แล้ว +1

    Splendor bikinte stuminte mukaliloode oil leak aakunnu athinu parihaaram enthaa broo

    • @mechvlog
      @mechvlog  2 ปีที่แล้ว

      Aa nut inte o ring change cheythal mathy

  • @PraveenP-ly1yr
    @PraveenP-ly1yr หลายเดือนก่อน +1

    Evdaianu shop

    • @mechvlog
      @mechvlog  หลายเดือนก่อน

      maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy

  • @sudhi376
    @sudhi376 3 ปีที่แล้ว +1

    Onnum nokkiyilla kanda udane subscribe cheythu

  • @vijayam1
    @vijayam1 2 ปีที่แล้ว +1

    Bro, centrifugal oil filter nut same for Unicorn and Karizma? Can you please share online link for tool?

  • @rafindd1024
    @rafindd1024 3 ปีที่แล้ว +2

    poli video..