ലിയാക്കത്ത് എന്തോ വലിയ സംഭവം ആണെന്നായിരുന്നു വിചാരിച്ചത്. സാധാരണക്കാരനായ ഷമീർ ഭായിയുടെ മുൻപിലുള്ള പ്രകടനം കണ്ടപ്പോൾ മനസിലായി ഊതി വീർപ്പിച്ച ബലൂൺ ആയിരുന്നു എന്ന്
അടിമകളെ സ്വന്തം സഹോദരർ/സഹോദരി ആയി കാണണം എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത് എന്നു ഷമീർ സംവാദത്തിൽ പറഞ്ഞതാണ്. അപ്പോൾ നിസയുടെ 24 (4:24) പ്രകാരം സഹോദരികളെ സംഭോഗം ചെയ്യാൻ അനുവദിക്കുന്ന മതമാണ് ഇസ്ലാം എന്നു പറഞ്ഞാൽ അതിൽ തെറ്റുണ്ടോ?
@@personalprofile1939 അതുകൊണ്ട്? നിങ്ങളുടെ പുസ്തകത്തിൽ പറഞ്ഞിട്ടുള്ളത് "അക്ഷരം പ്രതി" അനുസരിക്കുന്നവരോടാണ് ചോദ്യം. മോറൽ സയൻസ് പഠിപ്പിക്കാനുള്ള പ്രതിജ്ഞ വേദവാക്യമായി ഞാൻ കാണാറില്ല.
ഷമീർക്ക വളരെ നന്നായി സംവാദത്തെ നേരിട്ടു . അൽഹംദുലില്ലാഹ് ! ഈമാനോട് കൂടി ജീവിക്കാൻ അള്ളാഹു നമുക്കു തൗഫീഖ് നൽകട്ടെ. (ഷമീർക്കയെ ഇനിയും ഇത്തരം സംവാദങ്ങളിലേക്ക് വലിച്ചിടുന്ന ജുനൈദ് നെ പോലെ ഉള്ളവരെ തിരിച്ചറിയുക)
ബാസിൽ മുങ്ങിയതിന്റെ കാരണം ഇപ്പോൾ ആണ് മനസ്സിലായെ 😂, ഇനി അടുത്ത വിഷയം "scientific miracles in Islam" അതും കൂടെ കഴിഞ്ഞാൽ സുബിഹിക്ക് ജമാഅത് തികയ്ക്കാൻ ആളുണ്ടാവൂല
ഇത്രയും സാധാരണക്കാരൻ ആയ , ഇതുവരെ ഒരു സ്റ്റേജിലും കയറാത്ത ശമീറിന്റെ മുമ്പിൽ ഇതാണ് ലിയാക്കത്ത് എന്ന് തെളിഞ്ഞു എന്നതാണ് സംവാദം കൊണ്ട് ഉണ്ടായ ഒരു ഗുണം. ഇവനാണ് മുസ്ലിം പണ്ഡിതന്മാരെയും ua യെയും ഒക്കെ വെല്ലുവിളിച്ചു നടന്നത് എന്ന് ഓർക്കുമ്പോഴാണ് ചിരി വരുന്നത്.. വെറുതെയല്ല ഓൺലൈൻ സംവാദത്തിന് കയറിയിട്ട് സംവാദിക്കാതെ ഇറങ്ങിപ്പോയത്
നിൻറെ ഊക്കല് നമുക്കു മനസ്സിലാവുന്നുണ്ട് അത് കയ്യിൽ വച്ചാൽ മതി സംവാദത്തിൽ ഷമീർ നേരാവണ്ണം പ്രസംഗിക്കാൻ പോലും കഴിവില്ല അവനെ വച്ച് സംവാദം അളക്കരുത് പണ്ഡിതന്മാരുണ്ട് പ്രഗൽഭരായ ആളുകളുണ്ട് ഇൻഷാ അള്ളാ തീർച്ചയായും അവർ രംഗത്ത് വരും
@@muhammednabhan3785 അടിമ എന്നാൽ വാങ്ങൽ കൊടുക്കൽ എല്ലാം ഉൾപ്പെടുന്നു അഫ്സൽ ഗുരുവിനെ എത്ര ആളുകൾക്ക് ഇന്ത്യ ഗവണ്മെന്റ് വിറ്റു?? കൂടാതെ ജയിലിൽ കഴിയുന്ന നിസാം അടക്കം തീവ്ര സ്വെഭാവം ഉള്ളവരെ സെൽ ഫുൾ ടൈം താമസിക്കുന്നു ജയിലിൽ മറ്റു ആക്ടിവിറ്റിസ് പോലും ചെയ്യിപ്പിക്കുന്നില്ല.ജയിലിൽ ഇവരുടെ സുഖ സൗകര്യം ആയി ഇവർക്കു വിചാരണ സമയത്തു കോടതിയിൽ അവകാശം ഉന്നയിക്കാം.തടവ് പുള്ളി അടിമ എന്നത് 2 ഉം രണ്ടാണ് . അടിമ എന്നത് ഇസ്ലാമിക ചിന്താഗതി ആണ് നിങ്ങൾ മുഹമ്മദ് ന് അടിമ ആയി സ്വെയം പ്രെഖ്യപിക്കുന്നു നിങ്ങൾക്കു ഒരിക്കലും അടിമത്തം തള്ളാൻ പറ്റൂല നിങ്ങൾ തന്നെ അള്ളാന്റെ റസൂലിന്റെ അടിമ ആണ് 😂...
@@muhammednabhan3785first difference - ഇന്നത്തെ PoW's നെ യുദ്ധം കഴിയുമ്പോ മോചിപ്പിക്കും. ഇസ്ലാമിൽ ഒരിക്കൽ ഒരാളെ അടിമ ആക്കി കഴിഞ്ഞാൽ പിന്നെ അവരുടെ തലമുറകളോളം അടിമകളാക്കി തുടരുന്നു. 2. ഇസ്ലാമിലെ യുദ്ധങ്ങളിൽ യുദ്ധത്തിൽ പങ്കെടുകാത്തവരുടെ കുട്ടികളെയും ഭാര്യമാരെ അടിമകളാക്കി അവരുടെ അനുവാദം ഇല്ലാതെ ശാരീരികമായി use ചെയ്‌നുണ്ട്. 3. ഇസ്ലാമിലെ അടിമകൾക് സ്വന്തം ശരീരത്തിന് മുകളിൽ പോലും അധികാരം നൽകുന്നില്ല.
@@muhammednabhan3785 manassillayi, still you are at 6th century. any form of slavery is wrong, even the islamic slavery. if Pakistan attaching india and taking your wife and sister for sex slave will you agree for that. I think this is the time quit islam and react against this religion. this is a an utter stupidity. can find any other religion saying that slavery is fine. I wil start a youtube channel now to expose islam
ഒരു മനുഷ്യനെ മറ്റൊരു ഉടമ പെടുത്തി വെക്കുന്ന , അവരെയോ അവരുടെ കുട്ടികളെയോ അവരുടെ അനുവാദം ഇല്ലാതെ ശരീരകം ആയി ഉപയോഗിക്കലും , പണത്തിനോ സാമ്പത്തിക ലാഭത്തിനോ കൈമാറ്റം ചെയുന്ന വ്യവസ്ഥി ആണ് അടിമത്തം. @@personalprofile1939
ഒന്നും വേണ്ട bai. തലച്ചോർ മതത്തിൽ. പണയം വെക്കാതെ. ചിന്തിച്ചാൽ. മുഹമ്മദ് ആരാണെന്നു മനസിലാവും. ഒന്നും വേണ്ട. ആരാണ് മര്യത്തുൽ കിബ്തിയ എന്ന് ഒന്ന് പഠിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു
ലിയാക്കത്ത് എന്തോ വലിയ സംഭവം ആണെന്നായിരുന്നു വിചാരിച്ചത്. സാധാരണക്കാരനായ ഷമീർ ഭായിയുടെ മുൻപിലുള്ള പ്രകടനം കണ്ടപ്പോൾ മനസിലായി ഊതി വീർപ്പിച്ച ബലൂൺ ആയിരുന്നു എന്ന്
ഇനി ധൈര്യം ആയി അബ്ദുള്ള ബാസിൽ നു സംവാദത്തിൽ പങ്കെടുക്കാമല്ലോ
അതെയതെ. ഡിബേറ്റ് കേട്ട വിശ്വാസി ലിയാക്കത്തു പറഞ്ഞതൊക്കെ ഇസ്ലാമിലുണ്ടോ എന്നു ഗൂഗിളിൽ തെരഞ്ഞാൽ അവൻ/അവൾ പതിയെ മുർത്തതാകും.
അപ്പോൾ ഇതേ "അടിമത്തം" എന്ന വിഷയത്തിൽ "The Infidels" എന്ന ചാനലിലെ ശിഹാബുദ്ദീൻ മേത്തറുമായി ബാസിൽ സംവദിക്കട്ടെ?
ബേസിലിന് ഒരു കല്യാണം ഉണ്ടായിരുന്നു അതേ ദിവസം, ഇല്ലെങ്കിൽ ലിയകത്തിന്റെ പരിപ്പ് എടുത്തേനേ.
@yasiyasi7848 Basil ready ആണല്ലോ.. ലീയകത് അല്ലെ ഓണലിൻ പറ്റില്ല എന്ന വാശി..
അടിമ സ്ത്രീയുടെ ഔറത്ത് മുട്ട് പൊക്കിളിനിടയിൽ ആക്കിയത്തിൻ്റെ കുദ്റത് വളരെ ലോജിക്കൽ ആയി അവതരിപ്പിക്കുന്ന ശമീറിന് അഭിനന്ദനങ്ങൾ🎉 നന്ദി.
അടിമകളെ സ്വന്തം സഹോദരർ/സഹോദരി ആയി കാണണം എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത് എന്നു ഷമീർ സംവാദത്തിൽ പറഞ്ഞതാണ്. അപ്പോൾ നിസയുടെ 24 (4:24) പ്രകാരം സഹോദരികളെ സംഭോഗം ചെയ്യാൻ അനുവദിക്കുന്ന മതമാണ് ഇസ്ലാം എന്നു പറഞ്ഞാൽ അതിൽ തെറ്റുണ്ടോ?
തലച്ചോറില്ലാത്ത മദ്രസ പൊട്ടൻമാരാണെന്ന് അവർ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്😂
എല്ലാ ഇന്ത്യക്കാരും എൻ്റെ സഹോദരി സഹോദരന്മാരാണ് എന്ന് നേ പ്രതിജ്ഞ ചെയ്തിട്ടില്ലെ സ്കൂളിൽ?
@@personalprofile1939അവൾക്ക് മുറ്റം വരെയേ വസ്ത്രം കൊടുക്കാറുള്ളോ 😂?
@@personalprofile1939 അതുകൊണ്ട്? നിങ്ങളുടെ പുസ്തകത്തിൽ പറഞ്ഞിട്ടുള്ളത് "അക്ഷരം പ്രതി" അനുസരിക്കുന്നവരോടാണ് ചോദ്യം. മോറൽ സയൻസ് പഠിപ്പിക്കാനുള്ള പ്രതിജ്ഞ വേദവാക്യമായി ഞാൻ കാണാറില്ല.
@@personalprofile1939 സ്‌കൂൾ പ്രതിജ്ഞകൾ താങ്കൾ അക്ഷരം പ്രതി അനുസരിക്കുമോ?
ഷമീർക്ക വളരെ നന്നായി സംവാദത്തെ നേരിട്ടു . അൽഹംദുലില്ലാഹ് !
ഈമാനോട് കൂടി ജീവിക്കാൻ അള്ളാഹു നമുക്കു തൗഫീഖ് നൽകട്ടെ.
(ഷമീർക്കയെ ഇനിയും ഇത്തരം സംവാദങ്ങളിലേക്ക് വലിച്ചിടുന്ന ജുനൈദ് നെ പോലെ ഉള്ളവരെ തിരിച്ചറിയുക)
ഇത്രേയുള്ളൂ ഇസ്ലാം 😂
Ippolum chodhichathin uttharam kittiyilla........enth adisthaanathilaan islamil ulla adimatham thett aan enn parayunnath
Vere oru mathavum ethane prevent cheyyan onnum cheythilla pinne athiesthinte adisthanathil nammal mattulla animals pole aanello appol ningalude vadham enthane
ഇതിൽനിന്ന് എന്ത് മനസ്സിലായി
ഇസ്ലാമിൻ മനുഷ്യത്വപരമായ സമീപനം മനസ്സിലാക്കാം 😂
@@muhammednabhan3785 Adimakale vangam vilkkam. Thankale mattullavar adimayayi pidichu vittal prasnamille?
@@VfTt-h4e Athu manassilakkan UDHR vayikkanam, Geneva Convention manassilakkanam
ദയവു ചെയ്ത് ഉസ്താദ് മാരെ വിടണം ഞമ്മക് സ്രാവിനെ മതി നത്തോലിയെ വെൻഡ😂😂
Liyakkath 🔥. Shameer ikka point thappi thadayunnath avde Kandaayriunnu😂
Ippolum uttharam kittiyilla.......enth adisthaanathilaan islamil ulla adimatham thett aan enn parayunnath
@@muhammednabhan3785adimaye bogikunnath sheriyano
@@muhammednabhan3785 Ethu "adimathavum" thettanu. Njan thankalude veedu aakramichu veettukare adimayayi pidichal thankalude bharyaye enikku bhogikkamo?
@@Say-No-2-Islam islam aarodum angott chenn akhramikkan parayunnilla......concent undenkil incest vare sheriyaan enn parayunna ningalk ath enth adisthaanathilaan thett aavuka
@@Say-No-2-Islam appol yuddhathil pidicha thadavukaare annathe kaalath enth cheyyanamaayirunnu
മൊത്തത്തിൽ ഷമീരിക്കാന്റെയും ഇസ്ലാമിന്റെയും പദനമായിരുന്നു അവിടെ കണ്ടത് 🤣🤣🤣🤣🤣🤣🤣
ബാസിൽ മുങ്ങിയതിന്റെ കാരണം ഇപ്പോൾ ആണ് മനസ്സിലായെ 😂, ഇനി അടുത്ത വിഷയം "scientific miracles in Islam" അതും കൂടെ കഴിഞ്ഞാൽ സുബിഹിക്ക് ജമാഅത് തികയ്ക്കാൻ ആളുണ്ടാവൂല
എന്തായാലും സംവാദം കുറെ മുർത്തദിനെയും മുനാഫിക്കിനെയും സൃഷ്ടിച്ചു
Liyakathine kand murthad aayavane onnu kanich taro? Onnu samsarikana😂
Ippolum uttharam kittiyilla.......islamile adimatham( prison of wars) innathe prison of wars thammil ulla difference onn parayaamo
@@Samsaram-tv yes, I am
@@Samsaram-tv i am Murthadh. will come soon in the infidel channel
@@momentsoflife8086bro atheist vibagathil thettine engane manassilakkum? Free will atheisthil undo?
sameerinod ആനയുടെ definition ചോദിച്ചപ്പോള്‍ ചേന എന്ന് പറഞ്ഞ വ്യക്തി ആണ്, എങ്കിലും sameerinte ധൈര്യത്തെ അഭിനന്ദിക്കുന്നു
ഇത്രയും സാധാരണക്കാരൻ ആയ , ഇതുവരെ ഒരു സ്റ്റേജിലും കയറാത്ത ശമീറിന്റെ മുമ്പിൽ ഇതാണ് ലിയാക്കത്ത് എന്ന് തെളിഞ്ഞു എന്നതാണ് സംവാദം കൊണ്ട് ഉണ്ടായ ഒരു ഗുണം. ഇവനാണ് മുസ്ലിം പണ്ഡിതന്മാരെയും ua യെയും ഒക്കെ വെല്ലുവിളിച്ചു നടന്നത് എന്ന് ഓർക്കുമ്പോഴാണ് ചിരി വരുന്നത്.. വെറുതെയല്ല ഓൺലൈൻ സംവാദത്തിന് കയറിയിട്ട് സംവാദിക്കാതെ ഇറങ്ങിപ്പോയത്
നിൻറെ ഊക്കല് നമുക്കു മനസ്സിലാവുന്നുണ്ട് അത് കയ്യിൽ വച്ചാൽ മതി സംവാദത്തിൽ ഷമീർ നേരാവണ്ണം പ്രസംഗിക്കാൻ പോലും കഴിവില്ല അവനെ വച്ച് സംവാദം അളക്കരുത് പണ്ഡിതന്മാരുണ്ട് പ്രഗൽഭരായ ആളുകളുണ്ട് ഇൻഷാ അള്ളാ തീർച്ചയായും അവർ രംഗത്ത് വരും
എന്താണ് ലിയാക്കത്ത് എന്നാണ് അവിടെ തെളിഞ്ഞത്? ഷമീറിന് ആവതില്ലാത്തതാണ് പൊക്കാൻ ശ്രമിച്ചത് എന്നത് തലച്ചോറുകൊണ്ടു ചിന്തിക്കുന്നവന് മനസ്സിലായി
"ഓൺലൈൻ സംവാദത്തിന് കയറിയിട്ട്" - ലിയാക്കത്തലി അങ്ങനെ വന്നതല്ല. അതിനുള്ള ഫോം പൂരിപ്പിച്ചിരുന്നില്ല
@@FreekyZeak 🤣🤣🤣
@@FreekyZeak udayppu teams ne onlinil kandathu aaanu, jabbar mash online ennu paranjappol endhaanu sambhavichathu
We can expect more murthadh in the this year😂
Ithrakk kuru pottan matram enthanu undayath? 😎
@@Samsaram-tv Kuru pottunnathalla, ningalkku pusthakathil ullathu parayan lajjayano? "aynentha koyappam" ennenkilum thirichu chodicha moylyare marakkanda.
@@Samsaram-tv Athmaabhimanam ennonnundu - thankalkkum athundallo alle?
@@Samsaram-tv Islam is a bad political ideology. I am watching now Sunni mujahid samvadam🤣
Liyakath അന എന്നു പറയുമ്പോ ചേന എന്നു ഷാമിർ പറയുന്നു 🤣 കുറച്ചു തലച്ചോർ കൊണ്ട് ചിന്തിക്കു ചങ്ങയിമാരെ 😂
Nere thirich alle
Ippolum uttharam kittiyilla......islamile adimatham ( prison of war) innathe prison of wars thammil ulla difference parayaamo
@@muhammednabhan3785 അടിമ എന്നാൽ വാങ്ങൽ കൊടുക്കൽ എല്ലാം ഉൾപ്പെടുന്നു അഫ്സൽ ഗുരുവിനെ എത്ര ആളുകൾക്ക് ഇന്ത്യ ഗവണ്മെന്റ് വിറ്റു??
കൂടാതെ ജയിലിൽ കഴിയുന്ന നിസാം അടക്കം തീവ്ര സ്വെഭാവം ഉള്ളവരെ സെൽ ഫുൾ ടൈം താമസിക്കുന്നു ജയിലിൽ മറ്റു ആക്ടിവിറ്റിസ് പോലും ചെയ്യിപ്പിക്കുന്നില്ല.ജയിലിൽ ഇവരുടെ സുഖ സൗകര്യം ആയി ഇവർക്കു വിചാരണ സമയത്തു കോടതിയിൽ അവകാശം ഉന്നയിക്കാം.തടവ് പുള്ളി അടിമ എന്നത് 2 ഉം രണ്ടാണ് . അടിമ എന്നത് ഇസ്ലാമിക ചിന്താഗതി ആണ് നിങ്ങൾ മുഹമ്മദ് ന് അടിമ ആയി സ്വെയം പ്രെഖ്യപിക്കുന്നു നിങ്ങൾക്കു ഒരിക്കലും അടിമത്തം തള്ളാൻ പറ്റൂല നിങ്ങൾ തന്നെ അള്ളാന്റെ റസൂലിന്റെ അടിമ ആണ് 😂...
@@muhammednabhan3785first difference - ഇന്നത്തെ PoW's നെ യുദ്ധം കഴിയുമ്പോ മോചിപ്പിക്കും.
ഇസ്ലാമിൽ ഒരിക്കൽ ഒരാളെ അടിമ ആക്കി കഴിഞ്ഞാൽ പിന്നെ അവരുടെ തലമുറകളോളം അടിമകളാക്കി തുടരുന്നു.
2. ഇസ്ലാമിലെ യുദ്ധങ്ങളിൽ യുദ്ധത്തിൽ പങ്കെടുകാത്തവരുടെ കുട്ടികളെയും ഭാര്യമാരെ അടിമകളാക്കി അവരുടെ അനുവാദം ഇല്ലാതെ ശാരീരികമായി use ചെയ്‌നുണ്ട്.
3. ഇസ്ലാമിലെ അടിമകൾക് സ്വന്തം ശരീരത്തിന് മുകളിൽ പോലും അധികാരം നൽകുന്നില്ല.
@@muhammednabhan3785 Islamile adimatham Prisoners of War alla. Ethu war 'le prisoner aayirunnu Mariyath?
സംവാദ വേദിയിൽ കാണികളുടെ അടുത്ത് നിന്നും ചോദ്യങ്ങൾ നേരിടാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല ലിയകത്തിന്. ഷമീർ ഭായിക്ക് ചെയ്യാമായിരുന്നു.
😂😂
മരപ്പെട്ടന്മാർ തന്നെ😂 എന്നു തെളിയിച്ചു
എടാ പൊട്ടാ... സദസ്സിൽ നിന്നും ചോദ്യം വേണമെന്ന് ലിയാക്കത്ത് പറഞ്ഞപ്പോൾ പറ്റില്ലെന്ന് പറഞ്ഞ് വാശി പിടിച്ചത് നിന്റെ ഷമീർ ആണ് 😂😂😂
@@unnitp30ഏയ്യ് ഷമീർ ഇക്ക അങ്ങനെ പേടിത്തൊണ്ടൻ ഒന്നും അല്ല
മന്ദബുദ്ധി എന്ന് വേണമെങ്കിൽ പറയാം ഇസ്ലാമിനെ വേളിപ്പിച്ച... വെളിപ്പിച്ച മോയന്തൻ എന്തായാലും ഇസ്ലാമിന്റെ ആശയദാരിദ്രം ഊട്ടി ഉറപ്പിച്ചു 😂
😂😂😂 shameer we totally failed😂😂
Ippolum manassilaayille......islamil ulla adimatham enth adisthaanathilaan thett aavuka ath para
@@muhammednabhan3785 manassillayi, still you are at 6th century. any form of slavery is wrong, even the islamic slavery. if Pakistan attaching india and taking your wife and sister for sex slave will you agree for that. I think this is the time quit islam and react against this religion. this is a an utter stupidity. can find any other religion saying that slavery is fine.
I wil start a youtube channel now to expose islam
@@muhammednabhan3785 Thankal aadyam mattoralude adima aayathayi sangalppichale athu thettanennu manassilakoo
@@Say-No-2-Islam athine kanunnavane pidiche nee ente adimayanenne parayel Islamil illa
@@VfTt-h4e Kidannu urangiyirunna gothrathe aakramichu adimakalakkiya charithram aanu Islaminte.
സംവാധത്തിന്റെ വീഡിയൊ ഇറങ്ങിയൊ ? ഇറങ്ങിയെങ്കിൽ അതിന്റെ ലിങ്ക് കിട്ടുമൊ ?
th-cam.com/users/livePYNF-iwzuZM
Slavery halaaal or haraam?
Define slavery
അണ്ഡകടാഹം ചർച്ച ചെയ്യാം
@@personalprofile1939 Slavery is a system in which individuals are owned by others.
@@Say-No-2-Islam define ownership
ഒരു മനുഷ്യനെ മറ്റൊരു ഉടമ പെടുത്തി വെക്കുന്ന , അവരെയോ അവരുടെ കുട്ടികളെയോ അവരുടെ അനുവാദം ഇല്ലാതെ ശരീരകം ആയി ഉപയോഗിക്കലും , പണത്തിനോ സാമ്പത്തിക ലാഭത്തിനോ കൈമാറ്റം ചെയുന്ന വ്യവസ്ഥി ആണ് അടിമത്തം. @@personalprofile1939
❤
പണ്ഡിതൻ ബാസിൽ 😂😂😂🤭
ഉടായിപ്പെവിടെ ബാസിൽ
Liyaqath Enna udayipp polinju veenu😂
Athey athey athey.... Bhayangaram aayi polinju.... Nthaanennu njammak mathram manasilayilla
ഒന്നും വേണ്ട bai. തലച്ചോർ മതത്തിൽ. പണയം വെക്കാതെ. ചിന്തിച്ചാൽ. മുഹമ്മദ് ആരാണെന്നു മനസിലാവും. ഒന്നും വേണ്ട. ആരാണ് മര്യത്തുൽ കിബ്തിയ എന്ന് ഒന്ന് പഠിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു
നീ ജന്മനാ പൊട്ടൻ ആണോ അതോ മദ്രസ്സയിൽ പോയി മദ്രസ്സ പൊട്ടൻ ആയിപോയതോ? 😅
അതേ അതേ
പൊട്ടക്കണ്ണൻ മാർ ആനയെ വിലയിരുത്തുന്നു.😂😂😂😂
അടിമത്തം പോലും ന്യായികരിക്കേണ്ടി വരുന്ന ഒരു കൂട്ടം മനുഷ്യർ.. പാവം തോന്നുന്നു 💯