പ്രാർത്ഥന അല്ലാഹുവോട് മാത്രം | ഫൈസൽ മൗലവി | FAISAL MOULAVI |

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 49

  • @Ak.9752
    @Ak.9752 ปีที่แล้ว +4

    മാഷാഅല്ലാഹ് പഠനാർഹമായ പ്രഭാഷണം ഫൈസൽ മൗലവി നിങ്ങള് മുത്താണ് എന്ത് രസാണ് പ്രഭാഷണം കേൾകാൻ❤

  • @cmali3131
    @cmali3131 3 ปีที่แล้ว +3

    അൽഹംദുലില്ലാഹ്... ഈ പ്രസംഗങ്ങൾ എന്നെ ഒരുപാട് മാറ്റി

  • @nermozhiforall
    @nermozhiforall 7 ปีที่แล้ว +54

    Al hamdulillah
    ഫൈസൽ മുസ്ലിയാർക് ദീർഘായുസ്സ് നൽകട്ടെ!👍

    • @shamsuchamakkalil7836
      @shamsuchamakkalil7836 7 ปีที่แล้ว +6

      ആമീൻ യാറബ്ബൽ ആലമീൻ

    • @abdulraufkambil1090
      @abdulraufkambil1090 7 ปีที่แล้ว +2

      shamsu chamakkalil അമീൻ യ റബ്ബൽ ആലമീൻ

    • @latheefp2372
      @latheefp2372 7 ปีที่แล้ว +3

      ആമീൻ യാറബ്ബൽ ആലമീൻ

    • @raqeebrafic4535
      @raqeebrafic4535 3 ปีที่แล้ว

      Aameen ya rabal aalameen

    • @ShamsudheenMuhamed
      @ShamsudheenMuhamed ปีที่แล้ว

      ആമീൻ

  • @wayanadkollam6846
    @wayanadkollam6846 4 ปีที่แล้ว +20

    ഫൈസൽ മൗലവി എന്നെ മുസ്ലിമാക്കിഇതു വരെ ഞാൻ ഷിയാ, അതായത്, കേരള സുന്നി ആയിരുന്നു,

  • @thasleemamk4242
    @thasleemamk4242 7 ปีที่แล้ว +9

    jazaka Allah khair...Faisal musalyar nalla marupadi thanne koduthu

  • @muhammedsayid-to8jz
    @muhammedsayid-to8jz ปีที่แล้ว

    Mashallha ❤❤

  • @manzoorali6936
    @manzoorali6936 2 ปีที่แล้ว +1

    Time 00: 36:16 to 1:32:00നല്ലചോദ്യങ്ങളും വ്യക്തമായ മറുപടിയും 👍

  • @javidharoonpkm2443
    @javidharoonpkm2443 7 ปีที่แล้ว +10

    sufikalude kaaryam kashtam thanne. Allaahu ellaavarkkum avande hidaayathum tawfeeq um nalkatte.

  • @noorulameen1963
    @noorulameen1963 ปีที่แล้ว +2

    Masha Allah 👍👍

  • @ashrafk6336
    @ashrafk6336 7 ปีที่แล้ว +6

    Alhamdulillah clear reply eniyenkilum kurafikaluda kanne thurannirunnaghil

  • @faminfavas
    @faminfavas 7 ปีที่แล้ว +10

    ماشاء الله

  • @nazeersainudeen4972
    @nazeersainudeen4972 2 ปีที่แล้ว +4

    ഫൈസൽ മൗലവി ഇസ്ലാമിന്റെ അഭിമാനമാണ് അൽഹംദുലിലാഹ്

  • @haneefaav7655
    @haneefaav7655 5 ปีที่แล้ว +2

    Mashallah...👍

  • @shihabi7840
    @shihabi7840 4 ปีที่แล้ว +5

    എത്ര വെക്തമായിട്ടാണ് ഫൈസൽ മൗലവി ശിർക്കിനെ വിശദികരിച്ച് തരുന്നത് ഇനിയും മനസിലാക്കുന്നില്ലെങ്കിൽ അത് നിങ്ങളുടെ തെറ്റല്ല നിങ്ങളുടെ ഹൃദയത്തിന് അള്ളാഹു മൂടി ഇട്ടിട്ടുണ്ട്

    • @kpashiqvlogs8522
      @kpashiqvlogs8522 3 ปีที่แล้ว

      തീർച്ച ഒരു സംശയവും ഇല്ല

  • @shafeeqmus7204
    @shafeeqmus7204 5 ปีที่แล้ว +3

    Faisal muslyar 👌👌👌👌👌👌👌

  • @kpashiqvlogs8522
    @kpashiqvlogs8522 3 ปีที่แล้ว +1

    അള്ളാഹു അനുഗ്രഹിക്കട്ടെ ഫൈസൽ മൗലവിയെ അള്ളാഹു ദീർഘായുസ്സും ആഫിയത്തും സമാധാനവും സന്തോഷവും നൽകട്ടെ!!! പ്രാർത്ഥന അല്ലാഹുവിനോട് മാത്രം അതിൽ സംശയം ഉള്ളവരാണ് ഓരോ പൊട്ടത്തരം ചോദിക്കുന്നത്!! എന്നാൽ വിശദീകരിച്ചു മനസ്സിലാക്കി കൊടുക്കുമ്പോൾ അവർക്ക് അത് മനസ്സിലാവുകയും ഇല്ല!! കാരണം അവരുടെ വിചാരം മരണപ്പെട്ടുപോയ ആളുകളെ വിളിച്ചു പ്രാർത്ഥിച്ചാൽ അവർക്ക് ഉത്തരം നൽകുമെന്നാണ് സുന്നികളുടെ വിശ്വാസം എത്ര അറപ്പും വെറുപ്പുമായി വിശ്വാസം!!! തീർച്ച
    അല്ലാഹു കൊടുത്ത ശ്വാസവും അല്ലാഹു കൊടുത്ത ബുദ്ധിയും എല്ലാം അല്ലാഹു കൊടുത്ത അനുഗ്രഹങ്ങളാണ് എന്നിട്ടാണ് അല്ലാഹു അല്ലാത്തവരോട് വിളിച്ച് പ്രാർത്ഥിക്കുന്നത് നന്ദികെട്ട ഒരു കൂട്ടം ജനത തന്നെ സുന്നികൾ

  • @Shahinsha916
    @Shahinsha916 6 ปีที่แล้ว +2

    👌👌👌👌👌👌👌👌👌👌👌👌👌

  • @rashidsky
    @rashidsky 3 ปีที่แล้ว

    Ee Mandan mashe araa keepatt Adikkan a vide arum ille

  • @safwanpersonaltrainer1446
    @safwanpersonaltrainer1446 3 ปีที่แล้ว +1

    👍👍👍

  • @jelusworld1225
    @jelusworld1225 5 ปีที่แล้ว +2

    Masha Allah

  • @anasnm
    @anasnm 9 หลายเดือนก่อน +1

    എത്ര ലാഘവത്തോടെയാണ് ആഹുവിൻ്റെ ഖുർആൻ ഇദ്ദേഹം ദുർവ്യാഖ്യാനിക്കുന്നത്
    റഷീദ് രിളയുടെ ഭൗതികം അഭൗതികം സ്ഥാപിക്കാൻ എന്തൊക്കെ കബളിപ്പിക്കലാണ് ഇദ്ദേഹം ചെയ്തു കൂട്ടുന്നത്
    മുൻപിലുള്ള അടിമകൾ അന്ധമായി മൗലവിയെ തഖ്ലീദ് ചെയ്യുന്നവരായതുകൊണ്ട് മിണ്ടാതെ ഇരിക്കുന്നു എന്ന് മാത്രം
    എത്ര എത്ര കളവുകളാണ് കുറഞ്ഞ സമയത്തിൽ ഈ ശിയാ വാദങ്ങൾ പ്രചരിപ്പിക്കുന്ന ഫൈസൽ പറയുന്നത്

    • @SidharthparvelGovar
      @SidharthparvelGovar 5 หลายเดือนก่อน

      എയ് ഞമ്മളെ ചോറും നെയ്ച്ചോറും ങ്ങൾ ഒഴിവാക്കല്ലേ...

    • @SidharthparvelGovar
      @SidharthparvelGovar 5 หลายเดือนก่อน

      കണ്ട മകബാറയിലേക് അദ്ദേഹം ആരെയും ശെണികുന്നില്ല

  • @askukurikkal
    @askukurikkal 6 ปีที่แล้ว +2

    👍👍👍👍👍👍

  • @muhammadkunhi.a8669
    @muhammadkunhi.a8669 4 ปีที่แล้ว

    ഫൈസൽ സാഹിബേ നിങ്ങൾ ഇങ്ങനെ ഖബർ മാല മൗലീദ് ഖുത്തുബയത്ത് എതിർ ത്ത് ഞമ്മളെ നൈച്ചോർ. ബിരിയാണി പോത്ത് ഇറച്ചി അയക്കൂറ കളയല്ലേ.കൈമണി യൊക്കെ എനികൊറോണ എന്താണ് ആക്കുക ..ഒരു ഉറൂസ് കഴിച്ചാൽ എന്താണ് വരുമാനം...

  • @mmboss593
    @mmboss593 3 ปีที่แล้ว +1

    mirti poda

  • @saithalaviaji7671
    @saithalaviaji7671 2 หลายเดือนก่อน

    മനുഷ്യനോട്ട് മരിച്ചവരോടൊപ്പത്തമാക്കണം മറിച്ച വകേൾക്കില്ല. ജീവിക്കുന്നവരോട്ട് സഹായം തേടാം എന്നാ തെറ്റ ഏതെങ്കിലും കാര്യങ് പറയാം കടം ചോദിക്കാം. അയാൾക്ക് സാധിക്കാത്ത ഇപ്പാത്തത് ചോദിച്ചാൽ കിട്ടില്ല. ഉണ്ടായിട്ട വേണ്ടെ.

  • @saithalaviaji7671
    @saithalaviaji7671 หลายเดือนก่อน

    സഹായ തേട്ടം പ്രാർത്തനയല്ലെ സിഹ്റിൽ ദൈത്തിനെന്താ .ശൈത്താനെന്താ കഴിവ വിശദീകരിക്കണം ശിർക്കാ

  • @saithalaviaji7671
    @saithalaviaji7671 2 หลายเดือนก่อน

    ശൈത്താനോട്ട് പ്രാർത്തിക്കുന്ന അവിശ്വാസിക്ക്ശൈത്താൻ പ്രാർത്തനക് ഉത്തരംശൈത്താൻ നൽകുമോ. സിഗ്ർ പോലെ -