മുജാഹിദ് ആദർശ മുഖാമുഖം,അരീക്കോട് | ഫൈസൽ മൗലവി | Faisal Moulavi

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 67

  • @askaraskar7556
    @askaraskar7556 6 ปีที่แล้ว +51

    ഫൈസൽ മൗലവിയുടെ ഓരോ പ്രഭാഷണത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഉണ്ടാവും

  • @sainulabid890
    @sainulabid890 5 ปีที่แล้ว +12

    മാശാഅല്ലാാ
    എത്ര വ്യക്തമാണ് തൗഹീദും സ്വര്‍ഗ്ഗവും വേണമെന്നാഗ്രഹിക്കുന്നവര്‍ക്ക് വളരെ വ്യക്തം
    സമസ്ത ഉസ്താദുമാര്‍ വഴി ദീനില്‍ ഒരു ബോദമുണ്ടായി വിസ്ഡം മുജാഹിതിലൂടെ ഹിദായത്തിന്റെ വഴിയിലേക്ക് വന്നു കൊണ്ടിരിക്കുന്നു അല്‍ഹംദുലില്ലാാാ

    • @shareefshah6997
      @shareefshah6997 4 ปีที่แล้ว

      1hr.14 mnt faisalka parayunath endhokkeyo anu ...endhinanu egane njyayikarikunu😒

    • @sainulabid890
      @sainulabid890 4 ปีที่แล้ว +1

      @@shareefshah6997 manassilaakan dua cheyyu

    • @shareefshah6997
      @shareefshah6997 4 ปีที่แล้ว

      Sainul Abid !nigalum samasthakarane pole ayo dua manasilayille?

  • @jazeelmohd8210
    @jazeelmohd8210 4 ปีที่แล้ว +6

    നല്ല വിശദീകരണം ഫൈസൽ മൗലവി

  • @faisalfaizu2738
    @faisalfaizu2738 5 ปีที่แล้ว +9

    ഫൈസൽ മൗലവി അല്ലാഹുവിന്റെ അഭാരമായ അനുഗ്രഹം ഉണ്ടാവട്ടെ..... ആമീൻ

  • @jabbarjabbarmaliyil5558
    @jabbarjabbarmaliyil5558 5 ปีที่แล้ว +7

    മാഷാ അല്ലാഹ് എത്ര നല്ല വിശദീകരണം ഫൈസൽ മൗലവിക്ക് അല്ലാഹു ദീർഘായുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ

  • @nawabrahman8922
    @nawabrahman8922 4 ปีที่แล้ว +4

    Masha allah good message 😘👍🏻

  • @kurikkalshareef4436
    @kurikkalshareef4436 5 ปีที่แล้ว +3

    Masha allah faisel usthadineyum nammeleyum allahu swargathil orumichu kuuttatte aameen ya rabbal alameen.....

  • @habeebkarattil7955
    @habeebkarattil7955 6 ปีที่แล้ว +18

    Faizal moulavi always great speech

  • @musthafak5698
    @musthafak5698 6 ปีที่แล้ว +4

    👍👍👍 good speach

  • @majeedmajeed7896
    @majeedmajeed7896 6 ปีที่แล้ว +8

    جزاك الله خيرا

  • @TheNoushadpp
    @TheNoushadpp 8 ปีที่แล้ว +13

    ماشاء الله

  • @naza9895
    @naza9895 6 ปีที่แล้ว +6

    Faizal Moulavi Great speech masha Allah

  • @MuhammadMuhammad-vn6bm
    @MuhammadMuhammad-vn6bm 7 ปีที่แล้ว +7

    بارك الله فيكم

  • @manzoorali6936
    @manzoorali6936 5 ปีที่แล้ว +26

    പഠനാർഹമായ പ്രോഗ്രാം
    ഫൈസൽ മൗലവി 👌
    ആദർശം ആർജ്ജവത്തോടെ തുറന്നു പറയാൻ വിസ്ഡം ഇസ്ലാമിക് 👍

  • @javidharoonpkm2443
    @javidharoonpkm2443 8 ปีที่แล้ว +23

    excellent program

    • @shareefshah6997
      @shareefshah6997 4 ปีที่แล้ว

      Sheriyanu but jinninte vishayathil ellam kooti kalarthunu...

  • @fathimaz007
    @fathimaz007 8 ปีที่แล้ว +17

    Faizal moulavi always great speech alhamdulillha masha allha thabatalallha, jazakumullhau khair

  • @abdalkr1417
    @abdalkr1417 5 ปีที่แล้ว +3

    Very great speech

  • @AlHikmaMalayalam
    @AlHikmaMalayalam 8 ปีที่แล้ว +7

    ما شاء الله

  • @haneefapuliyandahamed3318
    @haneefapuliyandahamed3318 6 ปีที่แล้ว +6

    Mash.ahlla

  • @askerqatar
    @askerqatar 6 ปีที่แล้ว +2

    Jazzakallha kair

  • @harisrasco
    @harisrasco 4 ปีที่แล้ว +2

    നല്ല മറുപടി ,മാഷാ അള്ളാ

  • @fatimasanhafathimasanha1091
    @fatimasanhafathimasanha1091 6 ปีที่แล้ว +5

    Marsha Allah....

  • @abdulkabeerpdri
    @abdulkabeerpdri 6 ปีที่แล้ว +5

    SOOOPER

  • @aboobakarsidheeq3169
    @aboobakarsidheeq3169 4 ปีที่แล้ว +2

    Yes he is always good lecture

  • @noufalkbn6257
    @noufalkbn6257 5 ปีที่แล้ว +2

    👌👌👌

  • @askerqatar
    @askerqatar 6 ปีที่แล้ว +2

    Allhahu akbar

  • @anwaranwar-vg1du
    @anwaranwar-vg1du 4 ปีที่แล้ว +2

    Faisal maulavi excelent

  • @rafeekmon2319
    @rafeekmon2319 3 ปีที่แล้ว

    2022 കാണുന്നവർ ഉണ്ടോ?

  • @manzoorali6936
    @manzoorali6936 5 ปีที่แล้ว +2

    1:10:22 to 2:00:51 👌 വിഷയം പഠിക്കാൻ കഴിഞ്ഞു..

  • @usmanp9024
    @usmanp9024 3 ปีที่แล้ว

    ഹറാമോ ശിർക്കോ ആയ ഒരു കാര്യതെ ഇനിയെങ്കിലും മുജാഹിടുകൾക് മാറ്റിവെച്ചു കൂടെ

  • @SidharthparvelGovar
    @SidharthparvelGovar 5 หลายเดือนก่อน

    മറഞ്ഞ വഴി തെളിഞ്ഞ വഴി... എന്തെങ്കിലും ഒക്കെ ഉടായിപ്പ് പറഞ്ഞു കണ്ട മക്ബറയിലേക് ജനങ്ങളെ കൊണ്ടുപോയി അവരുടെ പണം കൊണ്ട് തിന്നു ജീവിക്കുന്ന ഒരു സമൂഹം കാന്തപുരം......🎉

  • @alialthaf2171
    @alialthaf2171 6 ปีที่แล้ว

    ഹഹഹ ....... ചിരി വരുന്നു..

    • @abdalkr1417
      @abdalkr1417 5 ปีที่แล้ว

      Marikunnath vare chirichukond samayam nasttapedum ennallaathe itharam mandayilaak onnum kerilla

  • @Bapputty-oc7cu
    @Bapputty-oc7cu 3 ปีที่แล้ว

    P

  • @haneefapuliyandahamed3318
    @haneefapuliyandahamed3318 6 ปีที่แล้ว

    haneefa Puliyanda

  • @jazeelmohd8210
    @jazeelmohd8210 4 ปีที่แล้ว +1

    മനുഷ്യൻ കാണാത്ത ജിന്ന് മുസ്സിമാണോ കാഫറാണോയെന്ന് എങ്ങിനെ മനസിലാകും

    • @shareefshah6997
      @shareefshah6997 4 ปีที่แล้ว

      Ath moulavi parayoola👏🏻...faisalka ellam kooti kalarthunu

  • @alialthaf2171
    @alialthaf2171 6 ปีที่แล้ว +1

    ഹിഹിഹി
    ജിന്നിൽ കുടുങ്ങി....
    ഫൈസൽ മൗലവി
    റബ്ബ് വെച്ച വ്യവസ്ഥയിലാണ് മുഹിയുദീൻ ഷെയ്ഖ് സഹായിക്കുന്നത്

    • @abdalkr1417
      @abdalkr1417 5 ปีที่แล้ว +2

      Evideyaan suhrthe maricha shaikn kayiv koduthuvenn eth kithaabilaan

    • @harisrasco
      @harisrasco 4 ปีที่แล้ว

      നീ തിന്നുന്നത് തീട്ടമാണോ ഖുറാഫി ,

    • @jazeelmohd8210
      @jazeelmohd8210 4 ปีที่แล้ว +1

      "ഹി ഹി ഹി ഈ ചിരി കുട്ടിച്ചാത്തസേവയിൽ നിന്ന് ഉൽഭവിക്കുന്നതാണ്" പക്ഷേ അതിൽ അൽഭുതം തോന്നുന്നില്ല കാരണം ഖുറാഫികൾക്ക് അവലംബം ജിന്നും ശൈത്ത്വാനുമാണ്. പിന്നെയുള്ളത് "മുഹ്യദ്ദീൻ ശൈഖിന് കൊടുത്ത കഴിവ്" കുറാഫി വിഢ്ഢികളോട് ചോദിക്കാനുള്ളത് എവിടെയാണ് റബ്ബ് ശൈഖന്മാർക്ക് മറ്റുള്ളവരുടെ പ്രശ്നപരിഹാര കഴിവ് കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞിട്ടുള്ളത്? കൊടുത്ത കഴിവ് കൊടുക്കാത്ത കഴിവ് തേങ്ങന്റെ മൂട് സത്ത്യത്തിൽ നല്ലവരായ ജനങ്ങളെ നേർമാർഗ്ഗത്തിൽ നിന്ന് വഴി തെറ്റിക്കാൻ മനുഷ്യരൂപത്തിൽ വരുന്ന ശൈത്ത്വാൻ. അതിന് തടയിടാൻ റബ്ബ് നിയോഗിച്ച പണ്ടിതനാണ് ഫൈസൽ മുസ്ലിയാർ റബ്ബ് അദ്ദേഹത്തിന് അറിവും ശക്തിയും നൽകട്ടെ

    • @Jasmi-nk5wk
      @Jasmi-nk5wk 10 หลายเดือนก่อน

      ഒന്ന് പോടാ ഊളെ... മുടി കുറഫി... യാറം മൂടി നൽകുന്ന എരപ്പാളി

  • @shareefshah6997
    @shareefshah6997 4 ปีที่แล้ว

    1.31quastion 👍🏻.....(example) kooty kuyakunu

  • @jazeelmohd8210
    @jazeelmohd8210 4 ปีที่แล้ว +1

    അള്ളാഹുവാണ് എന്റെ ദൈവം, എല്ലാത്തിനും കഴിവുള്ളവൻ അവൻ മാത്രം എന്ന് വിശ്വാസിച്ച ഒരു മുസ്ലിമിന് ആരുമില്ലാത്ത വിജനസ്ഥലത്ത് അകപ്പെട്ടാൽ എല്ലാത്തിനൂും കഴിവുള്ള ദൈവത്തെ വിളിക്കാൻ എന്താണൊരു വൈമനസ്യം? അതിനർത്ഥം വിശ്വാസത്തിൽ എന്തോ ഒരു പോരായ്മ തോന്നുന്നുണ്ടല്ലോ അല്ലേ? പച്ചയായി പറഞ്ഞൽ തനികാപട്യം. മദീനയിൽ പുണ്യറസൂലുള്ളയെ(സ) ചതിച്ചിരുന്ന സാക്ഷാൽ "മുനാഫിഖ" വെറുതെയല്ല പുണ്യറസൂൽ(സ) പറഞ്ഞത് "അവസാന കാലത്ത് ആയിരത്തിലൊവൻ സ്വർഗ്ഗത്തിൽ ബാക്കി നരകത്തിലേക്ക്" അതിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈകാലത്ത് നടക്കുന്ന അനാവശ്യ കോലാഹലം. ഒരു കൂട്ടർ "കൊടുത്ത കഴിവിൽന്നും കൊടുക്കാത്ത കഴിവിൽ " നിന്നും കയ്യിട്ട് വാരി ആമാശയം നിറക്കാൻ ശ്രമിക്കുംബോൾ വേറെ കൂട്ടരുടെ ജോലി "ആരുമില്ലാത്ത വിജനസ്ഥത്ത് പെട്ടുപോയാൽ എവിടെയെൻകിലും ഒരു ജിന്നുണ്ടോയെന്ന് അലഞ്ഞ് നടക്കുന്നു " എന്തൊരു വിരോധാഭാസം. ഒാ മുസ്ലിം സമൂഹമേേ ഇസ്ലാമിന്റെ പ്രമാണങ്ങൾ പകൽ വെളിച്ചം പോലെ വെട്ടിത്തിളങ്ങുംബോൾ നിങ്ങളുടെ ഗതികേടോർത്ത് ലജ്ജിക്കുന്നു.

  • @harisrasco
    @harisrasco 4 ปีที่แล้ว +2

    വരുമാനം ,കീശ നിറക്കാൻ വേണ്ടി മാത്രം മൗലീദ് കൊണ്ട് വന്നു

  • @nabinas4529
    @nabinas4529 4 ปีที่แล้ว

    നിങ്ങളിങ്ങനെ സെല്ഫ് ഗോളടിച്ചിട്ടെന്താ കാര്യം മക്കളെ അറബിഭാഷയും ഖുറാനും ഹദീസും നന്നായി അറിയുന്ന ജബ്ബാറ് , ജാമിതാ മോൾ അതുപൊലെ അറിവുള്ളവന്റെ മുന്നിൽ സംസാരിക്...
    ഈ പാവം അറിവില്ലാത്ത , വിശ്വാസത്തിൽ മത്രം ജിവിക്കുന്ന ആളുകളോട് സംസാരിച്ചിട്ടെന്താണ് ഫലം . ശരിയാണോയെന്ന് എങ്ങനെയാണ് അറിയുക ?

    • @muhammedmuhammed7852
      @muhammedmuhammed7852 3 ปีที่แล้ว

      ജബ്ബാറിനെന്തറിവ്. പരിണാമസിദ്ധാത്തിൽ വിശ്വസിക്കുന്ന ആളാണത്റെ. അക്ബർ സാഹിബ് ചോദിച്ചപ്പോ താൻ വിശ്വസിക്കുന്ന പരിണാമസിദ്ധാത്തെപ്പറ്റിപ്പോലും വ്യക്തമായ അറിയില്ല എന്ന് പറഞ്ഞ ജബ്ബാറിനെന്തറിവ്. സൂറത്ത് നൂറിലെ 40 മത് ആയത്തിന്റെ അർത്ഥം മനസിലാക്കി ഇപ്പം ഇസ്ലാമിലേക്ക് തന്നെ തിരിച്ച് വരാനുള്ള തയ്യാറെടുപ്പിലാണെത്റെ ടിയാൻ. الحمد لله

    • @captainamerica4613
      @captainamerica4613 2 ปีที่แล้ว +1

      ജബ്ബാറിന് അറബി അറിയില്ല എന്ന് ജബ്ബാർ....
      അറബി പണ്ഡിതൻ ആണ് മൂപ്പർ എന്ന് ശിങ്കിടികൾ......

  • @salimichusalimichu7048
    @salimichusalimichu7048 4 ปีที่แล้ว +1

    Masha allah