ശംസീറിന്റ മിത്തും നായരുടെ കുത്തും,എന്താണ്‌ വസ്തുത chuzhali abdulla moulavi

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 38

  • @muhammedpavassafatlp9638
    @muhammedpavassafatlp9638 ปีที่แล้ว +2

    .masha allha 👍👍👍👍👌👌👌🤲🤲🤲🤲🤲 aameen

  • @liyakathali8744
    @liyakathali8744 ปีที่แล้ว +3

    ماشاء الله.....جزاكم الله خيرا و جزاء....

  • @aboobackerp1302
    @aboobackerp1302 ปีที่แล้ว +1

    സലഫി സൂഫിസം - നല്ല പ്രയോഗം

  • @theworldviewer2390
    @theworldviewer2390 ปีที่แล้ว +1

    അവര്‍ മിഥ്യാസങ്കല്‍പത്തില്‍ മുഴുകി; ജീവിതം ഹ്രസ്വവും ദുഃഖകരവുമാണ്‌, മരണത്തിനു പ്രതിവിധിയില്ല. പാതാളത്തില്‍നിന്ന്‌ ആരും മടങ്ങിവന്നതായി അറിവില്ല.
    നമ്മുടെ ജനനംയാദൃച്‌ഛികമാണ്‌, ഒരിക്കലും ഉണ്ടായിരുന്നില്ല എന്നവിധം നാം മറഞ്ഞുപോകും. നാസികയിലെ ശ്വാസം പുകയാണ്‌, ഹൃദയ സ്‌പന്‌ദനംകൊണ്ടു ജ്വലിക്കുന്നതീപ്പൊരിയാണു ചിന്ത.
    അതു കെട്ടുകഴിഞ്ഞാല്‍ ശരീരം ചാരമായി. ആത്‌മാവ്‌ ശൂന്യമായ വായുപോലെ അലിഞ്ഞ്‌ ഇല്ലാതാകും.
    ക്രമേണ നമ്മുടെ നാമം വിസ്‌മൃതമാകും, നമ്മുടെ പ്രവൃത്തികള്‍ ആരും ഓര്‍മിക്കുകയില്ല; ജീവിതം മേഘശകലംപോലെ മാഞ്ഞുപോകും; സൂര്യകിരണങ്ങളേറ്റു ചിതറുന്ന, വെയിലേറ്റ്‌ ഇല്ലാതാവുന്ന മൂടല്‍മഞ്ഞുപോലെ അതു നശിക്കും.
    നമുക്കു നിശ്‌ചയിച്ചിരിക്കുന്ന കാലം നിഴല്‍പോലെ കടന്നുപോകുന്നു, മരണത്തില്‍നിന്നു തിരിച്ചുവരവില്ല, അതു മുദ്രയിട്ട്‌ ഉറപ്പിച്ചതാണ്‌, ആരും തിരിച്ചുവരുകയില്ല.
    വരുവിന്‍, ഇപ്പോഴുള്ള വിശിഷ്‌ടവസ്‌തുക്കള്‍ ആസ്വദിക്കാം.യുവത്വത്തിന്റെ ഉന്‍മേഷത്തോടെ ഈ സൃഷ്‌ടികള്‍ അനുഭവിക്കാം.
    മുന്തിയ വീഞ്ഞും സുഗന്‌ധദ്രവ്യങ്ങളും നിറയെ ആസ്വദിക്കാം. വസന്തപുഷ്‌പങ്ങളെയൊന്നും വിട്ടുകളയേണ്ടാ.
    വാടുംമുന്‍പേ പനിനീര്‍മൊട്ടുകൊണ്ട്‌ കിരീടമണിയാം.
    സുഖഭോഗങ്ങള്‍ നുകരാന്‍ ആരും മടിക്കേണ്ടാ. ആഹ്ലാദത്തിന്റെ മുദ്രകള്‍ എവിടെയും പതിക്കാം. ഇതാണു നമ്മുടെ ഓഹരി; ഇതാണു നമ്മുടെ അവകാശം.
    നീതിമാനായ ദരിദ്രനെ നമുക്കു പീഡിപ്പിക്കാം; വിധവയെ വെറുതെ വിടേണ്ടാ. വൃദ്‌ധന്റെ നര ച്ചമുടിയെ മാനിക്കരുത്‌.
    കരുത്താണ്‌ നമ്മുടെ നീതിയുടെ മാനദണ്‍ഡം. ദൗര്‍ബല്യം പ്രയോജനരഹിതമെന്നു സ്വയം തെളിയുന്നു.
    നീതിമാനെ നമുക്കു പതിയിരുന്ന്‌ ആക്രമിക്കാം; അവന്‍ നമുക്കു ശല്യമാണ്‌; അവന്‍ നമ്മുടെ പ്രവൃത്തികളെ എതിര്‍ക്കുന്നു, നിയമം ലംഘിക്കുന്നതിനെയും ശിക്‌ഷണവിരുദ്‌ധമായി പ്രവൃത്തിക്കുന്നതിനെയും കുറിച്ച്‌ അവന്‍ നമ്മെശാസിക്കുന്നു.
    തനിക്കു ദൈവികജ്‌ഞാനമുണ്ടെന്നും താന്‍ കര്‍ത്താവിന്റെ പുത്രനാണെന്നും അവന്‍ പ്രഖ്യാപിക്കുന്നു.
    അവന്‍ നമ്മുടെ ചിന്തകളെ കുറ്റംവിധിക്കുന്നു.
    അവനെ കാണുന്നതുതന്നെ നമുക്കു ദുസ്‌സഹമാണ്‌. അവന്റെ ജീവിതം നമ്മുടേതില്‍നിന്നു വ്യത്യസ്‌തമാണ്‌; മാര്‍ഗങ്ങള്‍ അസാധാരണവും.
    അവന്‍ നമ്മെഅധമരായി കരുതുന്നു. നമ്മുടെ മാര്‍ഗങ്ങള്‍ അശുദ്‌ധമെന്നപോലെ അവന്‍ അവയില്‍ നിന്നൊഴിഞ്ഞുമാറുന്നു. നീതിമാന്റെ മരണം അനുഗൃഹീതമെന്ന്‌ അവന്‍ വാഴ്‌ത്തുന്നു; ദൈവം തന്റെ പിതാവാണെന്ന്‌ അഹങ്കരിക്കുകയും ചെയ്യുന്നു.
    അവന്റെ വാക്കുകള്‍ സത്യമാണോ എന്നു പരീക്‌ഷിക്കാം; അവന്‍ മരിക്കുമ്പോള്‍ എന്തുസംഭവിക്കുമെന്നു നോക്കാം.
    നീതിമാന്‍ ദൈവത്തിന്റെ പുത്രനാണെങ്കില്‍ അവിടുന്ന്‌ അവനെ തുണയ്‌ക്കും, ശത്രുകരങ്ങളില്‍ നിന്നുമോചിപ്പിക്കും.
    നിന്‌ദനവും പീഡ നവുംകൊണ്ട്‌ അവന്റെ സൗമ്യതയും ക്‌ഷമയും നമുക്കു പരീക്‌ഷിക്കാം.
    അവനെ ലജ്‌ജാകരമായ മരണത്തിനു വിധിക്കാം. അവന്റെ വാക്കു ശരിയെങ്കില്‍ അവന്‍ രക്‌ഷിക്കപ്പെടുമല്ലോ.
    അവര്‍ ഇങ്ങനെ ചിന്തിച്ചു. എന്നാല്‍, അവര്‍ക്കു തെറ്റുപറ്റി. ദുഷ്‌ടത അവരെ അന്‌ധരാക്കി.
    ദൈവത്തിന്റെ നിഗൂഢ ലക്‌ഷ്യങ്ങള്‍ അവര്‍ അറിഞ്ഞില്ല, വിശുദ്‌ധിയുടെ പ്രതിഫലം പ്രതീക്‌ഷിച്ചില്ല.
    നിരപരാധര്‍ക്കുള്ള സമ്മാനം വിലവച്ചില്ല. ദൈവം മനുഷ്യനെ അനശ്വരതയ്‌ക്കുവേണ്ടി സൃഷ്‌ടിച്ചു; തന്റെ അനന്തതയുടെ സാദൃശ്യത്തില്‍ നിര്‍മിച്ചു.
    പിശാചിന്റെ അസൂയനിമിത്തം മരണം ലോകത്തില്‍ പ്രവേശിച്ചു. അവന്റെ പക്‌ഷക്കാര്‍ അതനുഭവിക്കുന്നു.
    ജ്‌ഞാനം 2 : 1-24

    • @MuhammedKutty-vx5nr
      @MuhammedKutty-vx5nr 9 หลายเดือนก่อน

      ജൂതന്മാർ മശീഹയോട് ചെയ്തു കൊണ്ട് അഹംങ്കരിച്ചുള്ള അക്രമം നടത്താൻ വേണ്ടി ഗൂഢാലോചന നടത്തുന്നത്.

  • @ismailthiyyakkandy6668
    @ismailthiyyakkandy6668 ปีที่แล้ว +4

    അവരവരുടെ വിശ്വാസം അവരെ രക്ഷിക്കും. ദൈവവിശ്വാസമുള്ളവർക്ക് ഭയപ്പെടേണ്ടതില്ല

  • @aboobackerp1302
    @aboobackerp1302 ปีที่แล้ว +2

    പുതിയ സലഫി പ്രവർത്തകർ പലരും സമസ്തക്കാരെ തുടർച്ചയായി തുടർന്നു നമസ്ക്കരിക്കുന്നവർ ആണ് വലിയ താടിയും തുണി കയറ്റി എടുത്തവരും വലിയ ദാ ഇകളും ആണ് . പക്ഷേ .....

    • @Faseela-mc7rz
      @Faseela-mc7rz ปีที่แล้ว

      Masha allah jasakallah khayra

  • @habeeburahman.v.p108
    @habeeburahman.v.p108 ปีที่แล้ว +10

    ഈ പ്രഭാഷണം ആർക്കും എതിരല്ല... ഇത് പ്രമാണബന്ധമായി കാര്യങ്ങൾ പഠിച്ചു പറയുന്നതാണ്.. അത് മനസ്സിലാകണമെങ്കിൽ പ്രമാണം കുറച്ചെങ്കിലും പഠിച്ചവരാകണം.. അറിയാത്തവർ കമൻ്റ് ഇടേണ്ട കാര്യമില്ല...

    • @saleemck2239
      @saleemck2239 ปีที่แล้ว

      Yes

    • @MuhammedKutty-vx5nr
      @MuhammedKutty-vx5nr 9 หลายเดือนก่อน

      ലോകത്ത് ചുടലപ്പിശാച് മാത്രം അല്ല ഉള്ളത്.അള്ളാഹു ജിബ്‌രീൽ മുഖേന നബിക്ക് ഏല്പിച്ചു നബി അലി (റ )ക്കും, തിരിച്ച് നബിക്കുംചെല്ലിക്കൊടുത്ത ദിക്റുകൾ ഏല്പിച്ച ദൗത്യം മുരീദന്മാരിലൂടെ ചരടിൽ കോർത്ത മാല പോലെ , ഒരു പാശത്തിൽ, പിടിച്ചു കൊണ്ടുള്ള ബന്ധം, ഒരു ചങ്ങലയിൽ ഉള്ള കണ്ണികൾ പോലെ ചേർത്തും കൊണ്ട് ആബന്ധം അവർ ഏല്പിച്ച ദൗത്യം മുരീദന്മാരിലൂടെ ഖിലാഫത്ത് ഏല്പിച്ച പോലെ പ്രവർത്തനം നടത്തുന്നത് അവർ നടത്തിക്കൊള്ളും.അതിൻറ കോട്ടവാട്ടം ഒരു വഹാബിസജൂതന്മാരും നോക്കി ഇരിക്കേണ്ട.ജാറങ്ങളെ കണ്ട് ഭ്രാന്ത് പിടിപ്പിച്ചു കൊണ്ട് അട്ടഹസിച്ചു കൊണ്ട് എന്ത് പ്രയോജനം.അളളാഹു ബഹുമാനിച്ചവരെ കൊണ്ട് നിങ്ങൾക്ക് വയറ് വേദന തുടങ്ങത് എന്തിന്?. അവരുടെ തവസ്സുലാക്കി ദുആചെയ്താൽ, ഇസ്തിഗാസയുടെ കാര്യങ്ങളിൽ അവരും അള്ളാഹു നേരിട്ട് ആയിക്കോട്ടെ, അതിന്റെ കുറ്റം ചെയ്യുന്നവരെയല്ലേ ബാധിക്കൂ.ഓന്ത് മൂത്ത് ഉടുമ്പ് ആകും എന്ന് പറഞ്ഞു നടക്കുന്ന വഹാബിസം നേരിട്ട് അള്ളാഹുവിന്റെ അടുത്ത് ആണ് പറയുന്നത്.അപ്പോൾ മഅരിഫത്തിലാണ്.ഇനി തല പൊക്കിയാൽ തലമുട്ടി ഉയരാൻ സാധ്യമാകില്ല. ഇനി താഴേക്ക് വന്ന് കിബ്റ് മാറ്റി നിർത്തി തൗബ ചെയ്തു തൗഹീദിന്റെ മാർഗം സ്വീകരിച്ച് ശഹാദത്ത് ചൊല്ലി ആദ്യംതുടങ്ങുക.

  • @IpaliAli-qf7lv
    @IpaliAli-qf7lv ปีที่แล้ว +1

    അജിത്ത് പതിനാറായിരത്തി എട്ട് സ്ത്രീകളെ ഒപ്പിചവന്റെ ചരിത്രം ലൈഗീകമല്ല😅😅😅😅😅

  • @believersfreedom2869
    @believersfreedom2869 ปีที่แล้ว

    ഗണപതി മിതാണെങ്കിൽ മുഹമ്മദ്‌ സൃഷ്ട്ടിച്ച അള്ളാ എങ്ങനെയാണ് മിത് അല്ലാതെ ആകുന്നത്!!

  • @beenap1566
    @beenap1566 ปีที่แล้ว +6

    Shamseer keralathinte speaker aanu. Muslieeminte mathram vote kondalla shamseer MLA yum speakerum aayathu. Eslaminte dpeaker alla.

    • @K4icWayanad
      @K4icWayanad  ปีที่แล้ว +3

      തീര്‍ച്ചയായും
      ശംസീര്‍ ഒരു പ്രത്യായ ശാസ്ത്ര വാക്താവാണ്.
      അതുകൊണ്ടുതന്നെ ഒരു പ്രത്യക മതവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നവ്യക്തിയല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.....

    • @nijasnisham8236
      @nijasnisham8236 ปีที่แล้ว

    • @MuhammedKutty-vx5nr
      @MuhammedKutty-vx5nr 9 หลายเดือนก่อน

      ​@@frk__ബേക്കറി സാധനങ്ങൾ..?

  • @VkShoukkath-nx2xm
    @VkShoukkath-nx2xm ปีที่แล้ว +1

    Nigal എല്ലാം എതിർ കുന്നു പിന്നെ etha shrty എന്ന് പറയുന്നില്ല entha ഇത് ഏ ത് ഇസ്ലാമാണ് നിങ്ങൾ ഒച്ചയിൽ പറയുന്നത് അബൂഥാലിബിന്റെ വിശ്വസം മാണ് നിങ്ങള്ളുടേത് എന്തോ ഏതോ കുറെ പറയുന്നു ഏക സിവിൽ കോഡ് അംഗീകരിക്കും എന്നും പറയുന്നു കേരളത്തിലെ എല്ലാ ഇസ്ലാമിസ്ട്‌കളെയും എതിർ കുന്നു നിങ്ങൾ മുവഹിതോ atho ...mu ഏതോ സിറാത്ത ല്ലതീ ന എന്നാൽ ഏതാന്ന്

  • @alusthad1251
    @alusthad1251 ปีที่แล้ว +1

    ചുഴലി എന്ന കുത്തയും

    • @badarudheen7643
      @badarudheen7643 ปีที่แล้ว

      നീ ഏത് കുത്തകയുടെ കുത്തയാണ്

  • @ajithelamanassery5660
    @ajithelamanassery5660 ปีที่แล้ว +1

    നിങ്ങളുടെ ഖുർ ആൻഎന്ന ലൈംഗി ഗ്രന്ഥമല്ല ഭാരതത്തി
    ലുള്ളത് - നിങ്ങളത് അറബി നാ
    ട്ടിൽ പോയി പറയുക - ചരിത്ര
    ത്തിൽ നിങ്ങൾ ഇവിടുത്തെ
    ഇത്തിക്കണ്ണിളൊ ണ് എന്താ
    പറഞ്ഞത് കാലഹരണപ്പെട്ട
    വേദമോ? കുപ്പത്തൊട്ടിയിൽ
    ജനിച്ചവരെ 6000 വർഷം മുൻ
    പ് വേദം കണ്ടെത്തിയ സത്യം
    കഥകളിലുടെ പറഞ്ഞു തന്ന
    പ്പോൾ ആ കഥയാണ് സത്യം
    എന്ന് ധരിച്ച് വെറും 1500
    വർഷം മുൻപ് കഥ ഉണ്ടാക്കി
    മതമായ ഇസ്ലാമാണ് നിങ്ങൾ
    അതിലെവിടെയാ സത്യം
    സംഗീതശാസ്ത്രം തച്ചുശാസ്ത്രം
    ശില്ല ശാസ്ത്രം - നാട്യശാസ്ത്രം
    വ്യാകരണശാസ്ത്രം - ജ്യോതിഷ്
    ശാസത്രം - അനവധി ശാസ്ത്ര
    ങ്ങൾ ഭാരതത്തിൽ ഉണ്ട് ഇതോ
    ക്കെ വേദ സത്യത്തിലുണ്ടായത്
    നിസക്കരിക്കലും നോമ്പും ആകാശത്തെ ചന്ദ്രനുമല്ലാതെ
    കണ്ടെത്തിയ സത്യത്തിൽ നിന്ന്
    എന്ത് ശാസ്‌ത്രം ഉണ്ടായി?
    തലക്കേട്ടു അഴിച്ച വല്ല കൂലിപ്പണിക്കും പോയി കൂടെ

    • @k.v.jubileeroad9991
      @k.v.jubileeroad9991 ปีที่แล้ว +3

      മെനക്കിട്ട് ഇത്രയും കൂടുതൽ എ ഴുതി വല്ല കാര്യവും ആർക്കെങ്കിലും ഉണ്ടാകുമോ

    • @khadeejakootrat7168
      @khadeejakootrat7168 ปีที่แล้ว

      Is there any invention to point out that today the modern socity is enjoying today done by other than the halcohal imbibing (drinkers of hacolhal)
      And meat eaters of Christians

    • @ajinaskhkarrakade9124
      @ajinaskhkarrakade9124 ปีที่แล้ว

      ഗ്രേഡ് തിരിച്ചു ദൈവങ്ങളെ ഉണ്ടാക്കി മനുഷ്യനെ തരംതിരിക്കുന്ന സംസ്കാരത്തിന് കാലത്തിൻറെ ചവിട്ടു കോട്ടയിലാണ് സ്ഥാനം

    • @mullali100
      @mullali100 ปีที่แล้ว

      ഒരു വിശ്വാസി മറ്റൊരു വിശ്വാസിയുടെ വിശ്വാസത്തിലേക്ക് കയറിച്ചെന്നു പരസ്പരം വിശ്വാസത്തിനെതിരെ തർക്കിക്കുന്നത് നല്ലതല്ല പ്രത്യേകിച്ച് ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ , വിശ്വാസം ഹൃദയത്തിന്റെ ഭാഷയിൽ ഹൃദയത്തിൽ നിന്നും വരേണ്ടതാണ്
      ഇവിടെ സൃഷ്ടാവ് -സൃഷ്ടി - സൃഷ്ടി കർമം ചെയ്തവൻ ചെയ്ത വസ്തുക്കൾ ശാസ്ത്രം എന്നത് വിശ്വാസികളായവർ മനസ്സിലാക്കേണ്ടത് ദൈവം എന്നത് സ്വയം ഭൂ ആണ് ,ഇല്ലായ്മയിൽ നിന്നും ഉണ്ടാക്കിയവൻ , സൃഷ്ടി കർമം ചെയ്തവർ , പടച്ചവൻ എന്നതാണ് നാം സൃഷ്ടികൾ ചെയ്തു കൊണ്ടിരിക്കുന്നത് കൂട്ടിച്ചേർക്കുക , തട്ടിക്കൂട്ടുക എന്ന പ്രോസസ്സ് ആണ് . അതായത് ദൈവം സൃഷ്ടികര്മം ചെയ്തതിനെ നാമെല്ലാവരും തട്ടിക്കൂട്ടുക കൂട്ടിച്ചേർക്കുകയാണ് , ഇതാണ് ആധുനിക ശാസ്ത്രം ടെക്നോളജിസ്റ് സയന്റിസ്റ്റ് ചെയ്യുന്നത് അല്ലാതെ സൃഷ്ടികൾക്ക് ഈ ഭൂലോകത്ത് ഏതെങ്കിലും ഒരു വസ്തുവിനെ പടക്കാനോ ജീവൻ നൽകാനോ ഭക്ഷണം പ്രോസസ്സ് ആക്കി ഡൈജ്ജഷൻ നടത്തി കാഷ്ടം പുറത്തെത്തിക്കാൻ സാധ്യമല്ല , അതുപോലെ കുറച്ചു പച്ചക്കറി ജ്യൂസ് ചോറ് ,മസാല ചെർത്ത്‌ മിക്സറിൽ ഇട്ടു ജൂസ്‌ ആക്കിയാൽ രക്തം കിട്ടുമൊ ❓ഈ ബുദ്ധി എന്ന തലച്ചോർ എന്ന പ്രോസസ്സിലൂടെ സൃഷ്ടിക്ക് അസാധ്യമാണ് , അതുപോലെ നാം കാണാതെ കേൾക്കാതെ ശരീരത്തിലെ ഉൾപ്രവർത്തനം ഉദാ ദഹനം , കാലുകളുടെ പേശികൾ ഞരമ്പുകൾ വഴി വലിഞ്ഞു നടക്കുന്ന ഉൾപ്രവർത്തിന്റെ പിന്നിലുള്ള ശക്തി ആരാണ് ❓ദൈവമല്ലേ ❓അതെ ,അതുപോലെ ഈ ഭൂലോകത്തില്ലാത്ത ഒരു വസ്തുവായിരുന്നു ദൈവം സൃഷ്ടി കർമം ചെയ്ത ദൈവം മുളപ്പിച്ച , വളർന്നു വന്നു മരമായ ഉദാ :- തേക്കുമരം ഇത് നാം മുറിച്ച് കഷ്ണമാക്കി മില്ലിൽ കൊണ്ടുപോയി വീട്ടുപകരണങ്ങൾ കസേര മേശ കസേര അങ്ങിനെ ,, പലതും ഉണ്ടാക്കുന്ന പ്രോസസ്സ് ആണ് നാം ആധുനിക ശാശ്ത്രം തട്ടിക്കൂട്ടുക കൂട്ടി ചേർക്കുകയാണ് അല്ലാതെ ഒരു സൃഷ്ടിക്കും . സ്വയം പര്യാപ്തയൊ ഇല്ല സ്വയം കഴിവ് ഉള്ളവൻ ദൈവത്തിനാണുള്ളത് മറിച്ച് സൃഷ്ടിക്കുമില്ല
      വേറൊരു ഉദാ :- വിമാനം നിർമിച്ചത് ശാശ്ത്രമോ ദൈവമോ ❓നോക്കാം , നാം ഇവിടെ മനസ്സിലാക്കേണ്ടത് വിമാനത്തിന്റെ , അത് നിർമിക്കാനുള്ള മൂലകങ്ങൾ വസ്തുക്കൾ ,അലൂമിനിയം ചേമ്പ് ഇരുമ്പ് ഇയ്യം റബ്ബർ പ്ലാസ്റ്റിക്ക് എന്നിവ ഇല്ലായ്മയിൽ നിന്നും ഉണ്ടാക്കിയ പടച്ച സൃഷ്ടികര്മം ചെയ്ത ദൈവമായത് കൊണ്ട് നാം ആധുനിക ശാസ്ത്രം വിമാനം കപ്പൽ ,ബസ്സ്‌ കാർ ബോട്ട് തോണി അങ്ങിനെയങ്ങിനെ ,,, പോകുന്നു അപ്പോൾ ഇവിടെ നാം വിശ്വാസവും ശാസ്ത്രവും മനസ്സിലാക്കണം
      ഇനി ഒരു അവിശ്വാസിയെ സംബധിച്ച് അതായത് നിരീശ്വരം എത്തിസം നാസ്തികർ ,നിരീശ്വരം ദൈവമില്ല , യുക്തിവാദികൾക്ക് വിശ്വാസികളുമായുള്ള സ്വരച്ചേർച്ച വരും വിശ്വാസികളിൽ വിശ്വസിക്കുന്നവരിൽ ദൈവവും ദൈവങ്ങളും എന്നിങ്ങനെയുള്ളതുണ്ട് , എന്നാൽ. ലോകത്ത് ദൈവീക ഏകത്വമുള്ള വിശ്വാസമുള്ളവരും ബഹുദൈവ വിശ്വാസമുള്ളവരുമുണ്ട്
      ആയതിനാൽ എല്ലാ വിശ്വാസക്കാരും നാമെല്ലാം സഹോദരി സഹോദരന്മാരാണ് ഉദാ :- ഞാനൊരു കുഴിയിലേക്ക് വീഴാൻ പോകുമ്പോൾ വേറെ വിശ്വാസത്തിലുള്ള ഒരാൾ ഞാനൊരു വേറൊരു വിശ്വാസക്കാരനായതുകൊണ്ട് തള്ളിയിടാൻ മനസ്സ് വരില്ല ഇതാണ് നമ്മുടെ ഇന്ത്യയിലെ പരസ്പര സ്നേഹവും ബഹുമാനവും സഹായ സഹകരണങ്ങളും അവിശ്വാസികൾ വിശ്വാസികളുമായി വാദപ്രതിവാദം പാടില്ല ഇനി ഒരു വാദം നടക്കുകയാണെങ്കിൽ മുട്ടുകുത്തിക്കാൻ എളുപ്പം സാധിക്കും
      എന്റെ അറിവിലൂടെയാണ് , ഇതിൽ യാതൊരു തെറ്റിധാരണ വിഷയം തോന്നില്ലെന്ന് കരുതട്ടെ

    • @ഡിങ്കൻ-god
      @ഡിങ്കൻ-god ปีที่แล้ว +1

      *തന്റെ* *അറിവില്ലായ്മ* *തന്റെ* *സൃഷ്ടിയിൽ* *ആരോപിക്കുന്ന* *കുഞ്ഞിന്റെ* *മനസുള്ള*
      *ദൈവം*
      🎉🎉🎉🎉🎉🎉🎉🎉🎉
      ഒരു മനുഷ്യൻ സ്വന്തം ആവശ്യത്തിന് വേണ്ടി ഒരു വാഹനം ഉണ്ടാക്കി!! അത്‌ തെളിയിക്കാൻ കഴിയും!!
      അത് യാഥാർഥ്യം!!
      എന്നാൽ പ്രപഞ്ചം ദൈവം സൃഷ്ടിച്ചു!!
      എന്നത് തെളിയിക്കാൻ കഴിയില്ല,,, അത്‌ സങ്കല്പികം!!!
      മനുഷ്യൻ സൃഷ്‌ടിച്ച *വാഹനം* മനുഷ്യൻ ഉദേശിച്ചത് പോലെ ആയില്ലെങ്കിൽ മനുഷ്യൻ ആവാഹനത്തെ ശപിക്കില്ല!!
      അത് ഉണ്ടാക്കിയ തന്റെ ശ്രദ്ധക്കുറവ് ആണ് ഇതൊക്ക എന്നു കരുതി അതിന്റെ തകരാർ തീർത്തതിന് ശേഷം അതിനെ ഉപയോഗിക്കും!! അത്തരം അറിവ് പോലും സങ്കല്പിക ദൈവത്തിനില്ല,,,
      ആ മനുഷ്യൻ വാഹനം ഉണ്ടാക്കിയത് എന്തിനാണ്,,,,?
      അധികം സാധനങ്ങൾ മറ്റൊരിടത്തേക്ക്‌ തനിക്ക് പൊക്കികൊണ്ട് പോകാൻ കഴിയാത്തത് കൊണ്ടും, ഉദ്ദേശിച്ച സമയത്ത് സ്ഥലത്ത് തനിക്ക് എത്താൻ കഴയാത്തതുകൊണ്ടും ആണ്,,,
      വേഗത്തിൽ *മുൻപനും* , പൊക്കികൊണ്ട് നടക്കലിൽ *കേമനും* മനുഷ്യനേക്കാളും മികച്ചത് അവന്റെ സൃഷ്ടിയായ വാഹനമാണ്!!!😁😁😁😁
      ദൈവം മനുഷ്യനെ സൃഷ്ടിച്ചു!!!
      എന്തിനു വേണ്ടി?
      ചുമ്മാവാ!!❤❤❤❤❤
      എന്തെങ്കിലും കാര്യം ഇല്ലാതെ മനുഷ്യനെ സൃഷ്ടിക്കുമോ?
      അതോ നേരമ്പോക്കിന് സൃഷ്ടിച്ചത് ആണോ?..
      അല്ല!!,,
      അവനെ ആരാധിക്കാൻ, പൊക്കി പറയാൻ, പുകഴ്ത്തി പറയാൻ അവനല്ലാതെ മറ്റൊരു ആരാധ്യൻ ഇല്ല എന്നു പറഞ്ഞു അവനെ പൊക്കിക്കോണ്ട് നടക്കാൻ!!!!
      അവന് അവനെ തന്നെ പൊക്കാൻ കഴിവില്ലാത്തതു കൊണ്ടാണ് അവൻ മനുഷ്യനല്ലാത്തവരെയും മനുഷ്യനെയും സൃഷ്ടിച്ചത്!!
      അപ്പോൾ പൊക്കിപറയലിൽ കേമൻ ആരാണ്?
      ദൈവമോ , അവന്റെ സൃഷ്ടികളായ കുറെ വിശ്വാസികളോ?
      കേമൻ ദൈവത്തെക്കാൾ വിശ്വാസികൾ തന്നെ !!!!!😁😁😁😁
      അടിപൊളി കോമഡി!!!🎉🎉🎉🎉
      മനുഷ്യൻ വാഹനം ഉണ്ടാക്കുന്നത് വസ്തു നിഷ്ടം ആയി തെളിയിക്കാൻ കഴിയും!!
      ദൈവമാണ് പ്രപഞ്ചം സൃഷ്ടിച്ചത് എന്ന് വസ്തു നിഷ്ടം ആയി തെളിയിക്കു!! ചെക്ക്!!😄😄😄😄😄⛪🌙✝️🌙🕉️ 💠🌙🏫✡️🌙🛐🌙🫴💥☪️🌙🔱🙏🕍🙏🕌🙏🪯⚫🔘☪️☦️☸️⚛️🚼🛞🌞🌅🌏
      ദൈവം ഉണ്ടാക്കിയ മനുഷ്യരിൽ അനേകം പേര് ദൈവ നിഷേധികൾ ആയി ജീവിക്കുന്നു!!!
      മനുഷ്യനെ ഉണ്ടാക്കുമ്പോൾ ദൈവത്തിനെ മറ്റൊരു ശക്തി ഹാക്ക് ചെയ്ത് ദൈവ നിഷേധം മനുഷ്യനിൽ നിറച്ചത് കൊണ്ടാണോ കുറെ മനുഷ്യർ ദൈവ നിഷേധികൾ ആയത്?
      അങ്ങനെ എങ്കിൽ നിഷേധി ആയതും, അല്ലാത്തതും ആയ ഒന്നിലധികം ദൈവങ്ങൾ ഉണ്ടെന്ന് വ്യക്തം!!
      അതോ അങ്ങനെയുള്ള നിഷേധികൾ ഉണ്ടാകട്ടെ എന്ന് ഉദ്ദേശിച്ചുകൊണ്ട് സൃഷ്ടിച്ചത് ആണോ? നിഷേധികളെ ഉണ്ടാക്കുന്നതിലും മുൻപൻ ദൈവം ആണോ താങ്കളുടെ ദൈവം?
      എന്ത് പ്രഹസനം ആണ് സജി!!!!!!🤓🤓🤓🤓🤓!!

  • @abdulsatharsainudeen806
    @abdulsatharsainudeen806 ปีที่แล้ว +1

    എന്തായാലും ഈ പ്രസംഗത്തിൽ വളരെ വൈരുദ്യം ഉണ്ട്. അത് വിശദീകരിക്കാൻ ഈ പ്ലാറ്റഫോം തികയില്ല. പോട്ടെ.