പ്രവാചകനെ നിന്ദിച്ചവർക്ക് സംഭവിക്കുന്നത്..!!, مجلس الصباح Chuzhali Abdulla Moulavi

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024

ความคิดเห็น • 207

  • @hamzaalakkal2936
    @hamzaalakkal2936 2 ปีที่แล้ว +43

    ഉസ്താദ് എനിക് യഥാർത്ഥ ദീൻ കാണിച്ചു തന്നു. ഞാൻ ആകെ മാറി.
    അൽഹംദുലില്ലാഹ്. 😊👍

    • @BoldKing71
      @BoldKing71 2 ปีที่แล้ว

      💓💓💓

    • @samadparis9804
      @samadparis9804 2 ปีที่แล้ว

      ആൽഹംദുലില്ലഹ്....
      എനിക്കും 😍

    • @Ahlusunnah1111
      @Ahlusunnah1111 2 ปีที่แล้ว

      ماشاء الله بارك الله

    • @thyseerahmed1773
      @thyseerahmed1773 2 ปีที่แล้ว

      Alhamdulillah ❤

  • @asalamakadan8734
    @asalamakadan8734 2 ปีที่แล้ว +35

    മാഷാ അള്ളാഹ് തബാറകല്ലാഹ് അള്ളാഹു ഉസ്താദിന്റെ ആരോഗ്യവും ആയുസും നിലനിർത്തി തരട്ടെ ആമീൻ

    • @nazeernp7516
      @nazeernp7516 2 ปีที่แล้ว +1

      آمين يارب العالمين

    • @nafeessamohammadali1748
      @nafeessamohammadali1748 2 ปีที่แล้ว +1

      ആമീൻ

    • @jasminnizar6670
      @jasminnizar6670 2 ปีที่แล้ว +1

      Jabbar & jamitha സെബാസ്റ്റ്യൻ are number one persons to insult nabi swa
      By telling lies
      No one give answer to them
      Thus they can increases money from you tub and they continues

    • @jasminnizar6670
      @jasminnizar6670 2 ปีที่แล้ว +2

      നബി swa യെ കുറിച്ചുള്ള 3 akrami കളുടെ കളവുകൾ എന്നെ ഏറെ വേദനിപ്പിക്കുന്നു
      റബ്ബ് അക്രമികൾക്ക് കുറച്ച് ശിക്ഷ ദുനിയാവിൽ കൂടി നൽകട്ടെ
      ആമീൻ

    • @jasminnizar6670
      @jasminnizar6670 2 ปีที่แล้ว

      ആമീൻ

  • @sherifabdulla3091
    @sherifabdulla3091 2 ปีที่แล้ว +30

    ഉസ്താദിന് ഇന്ന് ഈ ദുനിയാവിൽ
    നാളെ ആഖിറത്തിലും അല്ലാഹുവേ ഏറ്റവും ഉന്നത സ്ഥാനം നൽകേണമേ ആമീൻ യാ റബ്ബുൽ ആലമീൻ 🤲 അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു

  • @ibrahimbadusha7819
    @ibrahimbadusha7819 2 ปีที่แล้ว +2

    മാഷാ ALLAAHA. റസൂലിന്റ സുന്നതായ ജീവിതം നമ്മുടെ ജീവിതത്തിൽ കൊണ്ട് വരുക.വേറെ വഴി ഒന്നും ഇല്ല

  • @saleemv231
    @saleemv231 2 ปีที่แล้ว +9

    അല്ലാഹു ഉസ്താദിനെയും കുടുംബത്തെയും അറിവ് കൊണ്ട് അലങ്കരിക്കട്ടെ! അല്ലാഹു നമ്മളെ എല്ലാവരെയും മുത്ത് റസൂലി പാതയിൽ സ്നേഹിക്കട്ടെ! നിങ്ങളുടെ അല്ലാഹുവോടുള്ള പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തുക!

  • @mohammedkutty9478
    @mohammedkutty9478 2 ปีที่แล้ว +17

    അസ്സലാമുഅലൈക്കും സത്ത്യമായ മഹാ സത്തിയം അള്ളാഹു ഉസ്ത്തiതിന്റെ ആയുസും അറിവും വർധിപ്പിക്കട്ടെ നമ്മുടെയും 🤲🌹

  • @muhammedsadik3117
    @muhammedsadik3117 2 ปีที่แล้ว +10

    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ

  • @sajeebar8213
    @sajeebar8213 2 ปีที่แล้ว +4

    ഉസ്താതിന്റെ പല പ്രഭാഷണവും നല്ല ഉറപ്പുള്ള അറിവായിട്ടാണ് എനിക്ക് മനസ്സിലാകുന്നത്

  • @govindhannampoothiri7739
    @govindhannampoothiri7739 2 ปีที่แล้ว +10

    ഇത്രയൊന്നും വിസ്തരിക്കേണ്ട - മറ്റുളവരെക്കേറി തല്ലിയിട്ട് തിരിച്ചു കിട്ടിയേയെന്ന് നിലവിളിച്ചിട്ട് കാര്യമില്ല.

  • @Marvaonlineboutique123
    @Marvaonlineboutique123 2 ปีที่แล้ว +12

    യഥാർത്ഥമായ ദീൻ പറയുന്നു, ബറകല്ലാഹുഫീകും.

  • @subairwhiteland1193
    @subairwhiteland1193 2 ปีที่แล้ว +10

    ഉസ്താദ് യഥാർത്ഥ ദീൻ പറയുന്നു
    ആ പാതയിലൂടെ നീങ്ങി വിജയത്തിലെത്താൻ നമ്മൾ ശ്രദ്ധിക്കണം
    വിജയത്തിലെത്താൻ ഒരെളുപ്പമാർഗവും ഇല്ല തന്നെ
    ആ മാർഗങ്ങൾ ശിർക് ചെയ്യുന്നവരുടെ ദിവാസ്വപനം മാത്രമാണ്
    ഉസ്താദിന് സത്യം വിളിച്ച് പറയാൻ ബുദ്ധിയും ആരോഗ്യവും അല്ലാഹു അനുഗ്രഹിച്ച് നൽകട്ടെ
    ആമീൻ

  • @aslamkm1849
    @aslamkm1849 2 ปีที่แล้ว +11

    ഇങ്ങനെയുള്ള പല കാര്യങ്ങളും ഉസ്താദിൽ നിന്നും അറിയാൻ ആഗ്രഹിക്കുന്നു.

  • @techtipstalk5534
    @techtipstalk5534 ปีที่แล้ว

    ما شاء الله
    അല്ലാഹു സ്വീകരിക്കട്ടെ ആമീൻ🤲

  • @labeebalabeeba7506
    @labeebalabeeba7506 2 ปีที่แล้ว +11

    സത്യം എന്താണെന്ന് മനസിലാക്കി തരാൻ ചുഴലി ഉസ്താദ് തന്നെ വേണം 👍🏻

    • @mohammedkunhi9330
      @mohammedkunhi9330 2 ปีที่แล้ว

      വളരെ ശരി. നല്ല പാ0o.അൽ
      ഹംദുലില്ലാഹ്.

  • @sahadevanachary6919
    @sahadevanachary6919 2 ปีที่แล้ว +10

    ഇന്ത്യയുടെ ബഹുമാനപ്പെട്ട പ്രധാന മന്ത്രിയെയും കേരളത്തിലെ മുഖ്യമന്ത്രിയേയും ശിവലിംഗത്തെയും ഒക്കെ പരിഹസിക്കുന്നവർക്കും, നിന്ദിക്കുന്നവർക്കും ഉള്ള ശിക്ഷക്കൂടി ദയവായി അങ്ങ് പറഞ്ഞു തരുമോ.
    യഥാർത്ഥത്തിൽ ഇവിടെ നടക്കുന്നത് അല്ലഹു മനസ്സിലാക്കി ഇതിന് വഴിയൊരുക്കുന്നവരെ അല്ലാഹ് എത്രയും പെട്ടെന്ന് വിഡ്ഢിത്തരം വിളിച്ചു കൂവി മാലോകരെ തമ്മിൽ തല്ലിക്കുന്നവന്റെ നാക്ക് താഴ്ന്നു പോകാൻ നിങ്ങളോടൊപ്പം പ്രാർത്ഥിക്കുന്നു.

    • @ahmadabdullah4149
      @ahmadabdullah4149 2 ปีที่แล้ว

      ഇസ്ലാം ആരെയും പരിഹസിക്കാനും അക്രമാക്കാനും കല്പിക്കുന്നില്ല!

    • @binoom6935
      @binoom6935 2 ปีที่แล้ว

      ഇസ്ലാം ആരെയും അക്രമിക്കാൻ പറഞ്ഞിട്ടില്ല. ലോക കോമഡി .

  • @Anas.A.R99
    @Anas.A.R99 ปีที่แล้ว +2

    Assalamualaikum ❤ usthad ♥️ usthad ♥️ Allaha ♥️ Haleel ♥️♥️♥️♥️♥️

  • @farooquenkshaikh5927
    @farooquenkshaikh5927 2 ปีที่แล้ว +1

    അതെ അതാണ്‌ സത്യം ഉസ്താദിനു അള്ളാഹു ഹാഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ നമുക്കുസത്യമായ അറിവ് നൽകാൻ

  • @efgh869
    @efgh869 2 ปีที่แล้ว +2

    @Muhammed Mk ശരിയത്ത് നിയമം ലോകത്തിലെ ഏറ്റവും നല്ല നിയമമാണ്... ആ നിയമത്തിൽ എന്താണ് തെറ്റായി ഉള്ളത് ഒന്നു പറഞ്ഞു തരൂ... നല്ല നിയമങ്ങൾ ഏതു രാജ്യത്തിൽ/ മതത്തിൽ /സംസ്ഥാനത്ത് ഉണ്ടെങ്കിലും അത് കൊണ്ടുവരണം... മധ്യപ്രദേശിലെ ബിജെപി ഗവൺമെന്റ് ആണ് ഇന്ത്യയിൽ ആദ്യമായി സേവനാവകാശ നിയമം നടപ്പാക്കിയത്... അത് നല്ലതാണെന്ന് കണ്ട് ഉടനടി മറ്റ് സംസ്ഥാന സർക്കാരുകളും നടപ്പാക്കി... അതിന്റെ അടിസ്ഥാനത്തിൽ ആണ് ഇന്ന് ഓരോ സർക്കാർ സേവനങ്ങളും/ സർട്ടിഫിക്കറ്റുകളും നിശ്ചിത ദിവസത്തിനകം നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്... ഇസ്ലാമിക ശരിയത്ത് നടപ്പാക്കിയ രാജ്യങ്ങളിലെ കുറ്റകൃത്യനിരക്ക് നോക്കൂ.... ഇന്ത്യയിൽ ജീവിക്കുന്ന ഹിന്ദുക്കളുടെ സ്വത്തും ജീവനും ആണോ സുരക്ഷിതം... ശരിയത്ത് നിയമം നടപ്പാക്കിയ സൗദിയിൽ ജീവിക്കുന്ന ഹിന്ദുക്കളുടെ സ്വത്തും ജീവനും ആണോ സുരക്ഷിതം... ഇവിടെ ശരിയത്ത് നിയമം ശരിയാണ് എന്ന് പറഞ്ഞത് ഹിന്ദുക്കൾ തന്നെയല്ലേ..... @Adas kk മോഷ്ടിച്ചവനെ കൈ വെട്ടണം എന്ന് ഇസ്ലാംമതത്തിൽ പറയുന്നതിനു മുമ്പ് പട്ടിണി ദാരിദ്ര്യം മൂലം മോഷ്ടിക്കാതിരിക്കാനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട്.. അതാണ് സകാത്ത് എന്ന സംവിധാനം... ഒരാൾ തന്റെ കാർഷികോൽപ്പന്നങ്ങളുടെ 10 ശതമാനം സകാത്ത് കൊടുക്കണം... ഭൂമിയിൽ ദൈവം മഴ വർഷിക്കുന്നത് കൊണ്ടാണല്ലോ കാർഷികോല്പന്നങ്ങൾ ഉണ്ടാവുന്നത്... സ്വാഭാവികമായി മഴ കിട്ടി ഉണ്ടായ ഉൽപ്പന്നങ്ങൾ ആണെങ്കിൽ 10% കൊടുക്കണം... എന്നാൽ കർഷകൻ ജലസേചനം നടത്തി ഉണ്ടാക്കിയത് ആണെങ്കിൽ 2.5% മാത്രം കൊടുത്താൽ മതി... ഒരു വർഷത്തെ ജീവിത ചെലവ് കഴിഞ്ഞ് മിച്ചമുള്ള സംഖ്യയുടെ / ബാങ്കിൽ നിക്ഷേപം ഉള്ള സംഖ്യയുടെ 2.5 ശതമാനവും സക്കാത്ത് കൊടുക്കണം.. വീട്ടിലുള്ള സ്വർണ്ണത്തിന്റെ 2.5 ശതമാനവും സക്കാത്ത് കൊടുക്കണം 85 ഗ്രാം വരെ കൊടുക്കേണ്ടതില്ല.. വീട്ടിൽ 100 പവൻ ഉണ്ടെങ്കിൽ രണ്ടര പവൻ സകാത്ത് കൊടുക്കണം.. ഓരോ ചന്ദ്ര വർഷത്തിനു (355 ദിവസം ) ആണ് സകാത്ത് കൊടുക്കേണ്ടത്... ഭൂമിയിലെ ഏറ്റവും ധനികരായ 2000 ആളുകളുടെ ആസ്ഥിതന്നെ 8 ട്രില്യൻ ഡോളറാണ് ... 8 ലക്ഷം കോടി ഡോളർ... അതിന് 20,000 കോടി ഡോളർ സക്കാത്ത് ഉണ്ടാവുമല്ലോ... ഒരു ഡോളറിന് രണ്ട് കിലോ അരി/ ഗോതമ്പ്/ ഭക്ഷ്യധാന്യം കിട്ടുമല്ലോ... ഒരാൾക്ക് ഒരു ദിവസം മൂന്ന് നേരം തിന്നാൻ അര കിലോഗ്രാം ഭക്ഷ്യധാന്യം മതിയല്ലോ... 20000 കോടി ഡോളറിന് 220 കോടി ജനങ്ങൾക്ക് ഒരുവർഷം ഭക്ഷണം നൽകാൻ കഴിയും.. അത്രയും പട്ടിണിപ്പാവങ്ങൾ ഈ ലോകത്ത് ഇല്ലല്ലോ... നിങ്ങൾ കരുതുന്നതുപോലെ വിശന്നു ബ്രെഡ് മോഷ്ടിച്ചവന്റെ കൈ വെട്ടുന്ന കാടത്വം ഇസ്ലാം മതം ചെയ്യില്ല... നിങ്ങളെ ശാഖയിൽ തെറ്റിദ്ധരിപ്പിച്ച മതമല്ല യഥാർത്ഥത്തിൽ ഇസ്ലാം മതം... നിങ്ങളുടെ അമ്മയെ/ ഭാര്യയെ/ സഹോദരിയെ/ മകളെ ഞാൻ അവരുടെ സമ്മതത്തോടുകൂടി ലൈംഗികമായി ഉപയോഗിച്ചത് പോലും നിങ്ങൾ അറിഞ്ഞാൽ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും... അതുപോലെ ഭൂമിയിലെ ഓരോ സ്ത്രീയും മറ്റൊരാളുടെ അമ്മയോ/ ഭാര്യയോ/ സഹോദരിയോ/ മകളോ ഒക്കെ തന്നെയല്ലേ ... നിങ്ങളുടെ അമ്മയെ/ ഭാര്യയെ/ സഹോദരിയെ /മകളെ ബലാൽസംഗം ചെയ്തവനെ / ബലാൽസംഗം ചെയ്തു കൊന്നവനെ നിങ്ങളുടെ കയ്യിൽ കിട്ടിയാൽ എന്താണ് ചെയ്യുക.... നിങ്ങൾ അച്ഛനമ്മമാരെയും ഭാര്യയെയും മക്കളെയും സുഹൃത്തുക്കളെയും പിരിഞ്ഞു കൊടും ചൂടുള്ള വിദേശ രാജ്യങ്ങളിൽ പോയി ജീവിതകാലമത്രയും കഷ്ടപ്പെട്ട് അധ്വാനിച്ച് സമ്പാദിച്ചത് പിടിച്ചുപറിച്ചു കൊണ്ടുപോയി/ മോഷ്ടിച്ചുകൊണ്ടുപോയി/ വഞ്ചിച്ചു കൊണ്ടുപോയി പഞ്ചനക്ഷത്ര റിസോർട്ടുകളിൽ മദ്യവും മയക്കുമരുന്നും സ്ത്രീകളുമായി രമിച്ചു രസിച്ചു ഉല്ലസിച്ച് കഴിഞ്ഞവനെ നിങ്ങളുടെ കയ്യിൽ കിട്ടിയാൽ എന്താണ് ചെയ്യുക... നമ്മൾ അക്രമത്തിന്ന് ഇരയാകുമ്പോൾ മാത്രമേ അതിന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടും നമുക്ക് അറിയുകയുള്ളൂ... മകളെ ബലാത്സംഗം ചെയ്തു കൊന്ന വർക്ക് ഇസ്ലാമിക ശരിയത്ത് നിയമപ്രകാരമുള്ള ശിക്ഷ കൊടുക്കണം എന്ന് പറഞ്ഞ് കരഞ്ഞു വാദിച്ചു നടന്നത് ഹിന്ദുവായ നിർഭയയുടെ അമ്മ അല്ലേ... ജിഷയുടെ അമ്മ അല്ലേ... സൗമ്യയുടെ അമ്മ അല്ലേ... നമ്മുടെ ഏഴാംക്ലാസ് വിദ്യാർഥിനിയായ 12 വയസ്സുകാരി കൃഷ്ണപ്രിയയുടെ അച്ഛൻ അത് സ്വയം നടപ്പാക്കുകയും ചെയ്തല്ലോ.. മകളെ ബലാത്സംഗം ചെയ്തു കൊന്നവനെ ഒറ്റവലിക്ക് /വെടിക്ക് തീർത്ത ല്ലോ... അപ്പോൾ ഇസ്ലാമിക ശരിയത്ത് നിയമം ശരി തന്നെയല്ലേ... പിന്നെ ആക്രമണത്തിന് ഇരയായവർക്ക് / കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് കുറ്റവാളികൾക്ക് മാപ്പു നൽകാനുള്ള സംവിധാനവും ഇസ്ലാം ശരിയത്തിൽ ഉണ്ട്... നഷ്ടപരിഹാരം വാങ്ങിയോ വാങ്ങാതെയും മാപ്പ് നൽകാം.. അതാണ് ഇസ്ലാം ശരീഅത്ത് നിയമത്തിനെ മഹത്തരം ആക്കുന്നത്. മനസമാധാനമായി എല്ലാ മതസ്ഥർക്കും ജീവിക്കാൻ അത് വേണം...

  • @saline3830
    @saline3830 2 ปีที่แล้ว +2

    തിരിച്ചും പരിഹസിക്കുമ്പോൾ ഓർമ്മവേണം

  • @techtipstalk5534
    @techtipstalk5534 2 ปีที่แล้ว +1

    അല്ലാഹു സ്വീകരിക്കട്ടെ . ആമീൻ🤲

  • @devanandkatangot2931
    @devanandkatangot2931 2 ปีที่แล้ว +2

    Pravachakane 100% anusarich aal , 100% pravachaka charya avalambichchaal , ee kalathu islamika rajyangalil polum niyama langhanam undaakum. Appol pinne janadhipathya raajyangalil kooduthal prasnangal undaakum ennu prathyekich parayendallo. Allaahu ellaavarkkum sadbuddiyum barkathum kodukkatte. Amen

  • @aboobackerpk2710
    @aboobackerpk2710 2 ปีที่แล้ว +1

    Masa-allah-tabhrakalla.allhu-ustadenallah.angrahlumkodktta
    Ustadede.speechlninnu.kureamanazilayi.alhdulilla.parumma.karunnyndea
    Angrham-ustadedea-kudubatinundavatta👍🌷🌷🌷

  • @user-uj4ks5zc3s
    @user-uj4ks5zc3s 2 ปีที่แล้ว +2

    ആര് ആരെ പരിഹസിച്ചെന്ന് പറഞ്ഞാലും ഒരാൾ ചെയ്ത തെറ്റിന് ഒരു രാജ്യത്തെ മുഴുവൻ വിചാരണ ചെയ്യുന്നത് അവസരം നോക്കി കല്ലെറിയുന്നതിന് തുല്യമാണ്
    . എല്ലാവരും ഒരേപോലെ ആവണം എന്നില്ല ❤️

    • @azeelkerala
      @azeelkerala 2 ปีที่แล้ว

      കാരണം ഉണ്ടാക്കി മറ്റുളളവരെ കൊണ്ട് പ്രതികരിപ്പിക്കുക . പിന്നീട് പ്രതികരണത്തെ മാത്രം മുഴപ്പിച്ച് കാണിച്ച് ഗോളടിക്കാൻ നോക്കുന്ന തിരകഥകൾ ആണ് ഇവിടെ made ആക്കുന്ന സംഘീ style

    • @prathapana3975
      @prathapana3975 2 ปีที่แล้ว

      അമുസ്ലിങ്ങൾ ഖുർആൻ ഹദീസ് ഇവ വായിച്ചു നബിനിന്ദ നടത്തരുത്.

  • @ahadalikkal4169
    @ahadalikkal4169 2 ปีที่แล้ว +1

    جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته

  • @fathimathsuhra211
    @fathimathsuhra211 2 ปีที่แล้ว +3

    മാഷാ അല്ലാഹ് അൽ ഹംദു ലില്ലാഹ് .....

  • @bananaboy7334
    @bananaboy7334 2 ปีที่แล้ว +5

    ഉള്ള കാര്യം പറഞ്ഞാൽ എങ്ങനെയാണ് നിന്ദ ആകുന്നത് ??

    • @sabhji9780
      @sabhji9780 2 ปีที่แล้ว

      First of all it was not factual comments.
      1) she claims that quran states earth is flat refering to an ayath which actually is read as وَٱلْأَرْضَ بَعْدَ ذَٰلِكَ دَحَىٰهَآ ٣٠ translation - "And the earth, after that He flattened it" (for life).
      This particular ayath reveals that earth was flattened and obviously its flattened for our sustanance on the round earth which is not something to be ridiculed like she said. There she tries to create an impression that Quran is full of blunder.
      2)She said it's in hadees that Prophet romanced mother Aisha when she was 6, which is not true. He asked her father Aboobacker if he can marry her off to prophet at that age, he didn't go and romance with her.
      One nonfactual statement.
      3) then She said he had sex with her out of conclusion that the marriage between them happened when she was 9 years old (some narrations says 12)indicating its there in hadees by deducing that staying together gives possibility of starting a sexual life. While it's not there in the hadeeth that they had sex. That's her third fault.
      Note : no one is supposed to give interpretation of islam based on their whims and intentions.
      And moreover she before making such statements challenged off mockery against her opposite panel contestant.
      She not only made wrong interpretation but also gave a pre indication that her next words are going to be a slap of mockery on Muslims by belittling Quran and ridiculing our prophet and mother Ayesha.
      Understand nobody would take a natural married sexual relationship (even though it's not mentioned in hadeeth) inoffensive if it's not given a touch of ignominy and especially when it's a spiritual or social figure.
      So in order to desensitize, the media is trying to deviate the entire issue as a unnecessary ballyhoo and exploitation of the statement of BJP spokesperson.

    • @sabhji9780
      @sabhji9780 2 ปีที่แล้ว

      Thaankal nupur sharma parahna English manassilakkiyyitundankil, mukalil parahnathum manassilakanam

    • @bananaboy7334
      @bananaboy7334 2 ปีที่แล้ว

      @@sabhji9780 go read the hadiths it comes straight from aisha that she was a child of six and playing with dolls when she was married off… he had sex at 9 … the fact that he waited for 3 years shows that she was a child and he was a pedophile ..
      Regarding the flat earth is it crystal clear that Quran says earth is flat and not a sphere… you can twist turn and whitewash interpretations as much as you want … but this won’t chNge the facts ..
      Funny fact is that islamofascists cannot accept aishas own words but keep saying she was a great scholar…
      This pedophile ruined her life by Marrying her at a young age .. leaving her a widow for 60 plus years …
      What a disaster and you are here justifying the worst human cult leader who ever walked the earth

  • @muhammedrefath4347
    @muhammedrefath4347 2 ปีที่แล้ว +5

    Masha Allah 🎉🎉🎉⛄

  • @123jailer
    @123jailer 2 ปีที่แล้ว +2

    Alhamdulillah... jazakallah

  • @prabeeshp7510
    @prabeeshp7510 2 ปีที่แล้ว +6

    ഭൂമി പരന്നതാണ് എന്ന് ഖുറാനിൽ ഉണ്ട് എന്ന് കേട്ടു.

    • @ahmadabdullah4149
      @ahmadabdullah4149 2 ปีที่แล้ว +2

      കേട്ടിട്ടല്ലേ ഉള്ളൂ വായിച്ചു മനസ്സിലാക്കണം സർ!

    • @sabhji9780
      @sabhji9780 2 ปีที่แล้ว

      First of all those were not factual comments.
      1) she claims that quran states earth is flat refering to an ayath which actually is read وَٱلْأَرْضَ بَعْدَ ذَٰلِكَ دَحَىٰهَآ ٣٠ translation - "And the earth, after that He flattened it" (for life).
      This particular ayath reveals that earth was flattened and obviously its flattened for our sustanance on the round earth which is not something to be ridiculed like she said. There she tries to create an impression that Quran is full of blunder.
      2)She said it's in hadees that Prophet romanced mother Aisha when she was 6, which is not true. He asked her father Aboobacker if he can marry her off to prophet at that age, he didn't go and romance with her.
      One nonfactual statement.
      3) then She said he had sex with her out of conclusion that the marriage between them happened when she was 9 years old (some narrations says 12)indicating its there in hadees by deducing that staying together gives possibility of starting a sexual life. While it's not there in the hadeeth that they had sex. That's her third fault.
      Note : no one is supposed to give interpretation of islam based on their whims and intentions.
      And moreover she before making such statements challenged off mockery against her opposite panel contestant.
      She not only made wrong interpretation but also gave a pre indication that her next words are going to be a slap of mockery on Muslims by belittling Quran and ridiculing our prophet and mother Ayesha.
      Understand nobody would take a natural married sexual relationship (even though it's not mentioned in hadeeth) inoffensive if it's not given a touch of ignominy and especially when it's a spiritual or social figure.
      So in order to desensitize, the media is trying to deviate the entire issue as a unnecessary ballyhoo and exploitation of the statement of BJP spokesperson.

    • @prathapana3975
      @prathapana3975 2 ปีที่แล้ว

      നിങ്ങൾ പെയിന്റ് ഒഴിച്ചു ഖുർആൻ വായിക്കാത്തത് കൊണ്ടാണ്.

  • @Muneer-h8f
    @Muneer-h8f 2 ปีที่แล้ว +3

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @yasirfawazful
    @yasirfawazful 2 ปีที่แล้ว +3

    [Surah Al-Mâ'idah: 33]
    അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും.

  • @najeebckmongam4673
    @najeebckmongam4673 2 ปีที่แล้ว +2

    മാശാ അല്ലാഹ്. അല്ലാഹു ദീർഘായുസ്സ് നൽകട്ടെ

  • @mohammedkunhi9330
    @mohammedkunhi9330 2 ปีที่แล้ว

    ആമീൻ
    ഉസ്റ്റാദെ വളരെ ഉചിതം,ലളിതം.

  • @JamesAlappat
    @JamesAlappat 2 ปีที่แล้ว +16

    മുസ്ലിംകൾ ഖുര്ആന് വായിച്ചു മനസ്സിലാക്കുക. തീർച്ചയായും നിങ്ങൾ ഇസ്ലാം ഉപേക്ഷിക്കും.

    • @nazeerfaizy2045
      @nazeerfaizy2045 2 ปีที่แล้ว +6

      നീ നിൻ്റെ മാതാവിനെ അറിയാൻ ശ്രമിച്ചാൽ നീ അവരെ ഉപേക്ഷിക്കുമോ ?

    • @mhdsvlog2469
      @mhdsvlog2469 2 ปีที่แล้ว +6

      ഞാൻ ഖുർആൻ വായിക്കാൻ തുടങ്ങിയപ്പോൾ ആണ് കൂടുതൽ വിശ്വാസി ആയത്.

    • @sekhar9422
      @sekhar9422 2 ปีที่แล้ว

      ഖുർ ആൻ നന്നായി മനസ്സിലായ മുസൽമാൻ കേരളത്തിൽ ഒരു 10പേര് മാത്രേ ഉണ്ടാകാൻ സാധ്യത ഉള്ളു 🤣🤣🤣🤣ബാക്കി എല്ലാം നബിദിനം ബിരിയാണി തിന്നാൻ കാത്തിരിക്കുന്ന ഊളന്മാർ

    • @sulaimankattukunnummal7893
      @sulaimankattukunnummal7893 2 ปีที่แล้ว +5

      താങ്കെളെ പോലെ ഉള്ളവർക്ക് അങ്ങിനതോനുന്നതാണ്
      മാസങ്ങൾക്ക് മുമ്പു് ശബരിമല എന്ന
      സഹോദരി ഖുർആൻ അർത്ഥസഹിതം പഠിച്ചത് കൊണ്ട്
      മാത്രമാണ് ഇസ്ലാം സ്വീകരിച്ചത്
      2 ദിവസം മുമ്പ് ഒരു ഫുട്ട്ബോൾ താരം
      ഇസ്ലാം സ്വീകരിച്ചു
      എന്നെയും നിങ്ങളയും പോലത്തെ ആൾക്കാരല്ല ഇസ്ലാം സ്വീകരിക്കുന്നത്
      ബുദ്ധിയും വിദ്യാഭ്യാസവും ഉള്ളവരാണ്

    • @musthafapalliparambil5830
      @musthafapalliparambil5830 2 ปีที่แล้ว +2

      @@sulaimankattukunnummal7893 എത്രയോ ഇസ്ലാമിനെ വിമർശിച്ച ബുദ്ധിമതികളായ ശാസ്ത്രജന്മാർ ഇസ്ലാമിലേക്ക് വന്നിട്ടുണ്ട് kuraanum ഇസ്ലാമിനെയും മനസിരുത്തി പഠിക്കണം അവർക്കാണ് ഹൃദയതിന്നു സമാധാനം ഉണ്ടാവുക,

  • @Samrat794
    @Samrat794 2 ปีที่แล้ว +1

    Masha Allah rightly said.

  • @jasminnizar6670
    @jasminnizar6670 2 ปีที่แล้ว +4

    Nabi സ്വല്ലല്ലാഹു അലൈഹി വസല്ലം
    Is the perfect man in the world
    Never does an evil &
    Never tells a lie

  • @jalaludeene3806
    @jalaludeene3806 2 ปีที่แล้ว +1

    Sallallahualamuhamad
    Sallallahualaihivasallam

  • @CBBuv3yb5gn4k
    @CBBuv3yb5gn4k 2 ปีที่แล้ว +2

    മാഷാ അളള

  • @chemical_wala
    @chemical_wala 2 ปีที่แล้ว

    Usthadae allah nammalae sahaekkathathend....

  • @ll5696
    @ll5696 2 ปีที่แล้ว +1

    masha allah tbrakallah

  • @salihkt4298
    @salihkt4298 2 ปีที่แล้ว +2

    Subhanaallah,

  • @Binus264
    @Binus264 2 ปีที่แล้ว +1

    Nabi ninda enthanu. Queanilum hadiths ullathu paranjall Nani nindayavumo

  • @mhdsvlog2469
    @mhdsvlog2469 2 ปีที่แล้ว +2

    വളരെ ശരി

  • @abhilashnair4343
    @abhilashnair4343 2 ปีที่แล้ว +5

    ഇസ്ലാം നെ മാത്രം ഉള്ളോ നിന്ദ 🤔ആദ്യം ആരെ നിന്ദിച്ചു?.....

    • @ahmadabdullah4149
      @ahmadabdullah4149 2 ปีที่แล้ว

      ആരും ആരെയും നിന്ദിക്കാൻ പാടില്ല!

    • @tttggg3524
      @tttggg3524 2 ปีที่แล้ว +1

      @@ahmadabdullah4149 എങ്കിൽ പിന്നെ ഈ ഉസ്താദിനോട് ചിലയ്ക്കാതെ പോകാൻ പറ.

  • @wheelsgold9806
    @wheelsgold9806 2 ปีที่แล้ว +6

    മതത്തിൽ ഉരുണ്ടു കളി നിറുത്തിക്കൂടേ

    • @ottakkannan2050
      @ottakkannan2050 2 ปีที่แล้ว

      14 അക്ഷരം കുത്ത് കോമ വ്യാകരണം ഇല്ല. ഒരു വാക്കിന് രാവിലെ ഒരർത്ഥം രാത്രി വേറൊന്ന് ഈന്തപന ചാരി നിന്ന് പറഞ്ഞാൽ വേറൊന്ന്.. ഈ ലിഖിത ശേഖരം കണ്ടെത്തി വ്യാഖ്യാനിച്ചാൽ ഉരുണ്ട് കളി നിർബദ്ധമാണ്.

  • @vlogbysilu1680
    @vlogbysilu1680 2 ปีที่แล้ว +2

    👍👍👍❤💚💙👍👍👍

  • @siddiqulakbar8223
    @siddiqulakbar8223 2 ปีที่แล้ว +2

    🌹🌹

  • @alimathary1304
    @alimathary1304 2 ปีที่แล้ว +2

    ☝️🤲

  • @Mng926
    @Mng926 2 ปีที่แล้ว +3

    Kari oil nu white wash adichu samayam kalayathe

    • @abdulkhadershamsudeen7365
      @abdulkhadershamsudeen7365 2 ปีที่แล้ว

      Kari oil pidicha hrthayathintey udamayanu nee onnum akath kaadakkilla

    • @Mng926
      @Mng926 2 ปีที่แล้ว

      @@abdulkhadershamsudeen7365 njan manavaril mahonnathanum,manoharanum onnum allathathu kondu ente hridhayathinu alpam kari purandalum saram Ella…Enne arum mathruka akillallo…..thante jeevitha parishuddi polum illa allahnte rasoolnte jeevithathinu

  • @manzooraliabdulwahab8633
    @manzooraliabdulwahab8633 2 ปีที่แล้ว

    Masha Allah

  • @albertk5890
    @albertk5890 2 ปีที่แล้ว +3

    ശുദ്ധിയും ചീത്തയും തിരി
    ച്ചറിയണമെങ്കിൽ, യേശുവി
    ൻ്റെ സ്വഭാവവും ജീവിതവും
    പ്രവർത്തിയും ഉപദേശവും, മുഹമ്മദിൻ്റെ സ്വഭാവവും പ്രവർത്തിയും ജീവിതവും
    ഉപദേശവും തമ്മിൽ സു
    ബോധത്തോടു കൂടി പരിശോധിക്കണം.അപ്പോൾ സത്യവിശുദ്ധ ദൈവത്തെയും മാർഗ്ഗത്തെ
    യും കാണാം.

  • @bloodyatheist9129
    @bloodyatheist9129 2 ปีที่แล้ว +6

    😆😆😆മാഷാ തള്ളാഹ്

    • @sekhar9422
      @sekhar9422 2 ปีที่แล้ว +2

      മാഷാഹ് തല്ലഹ് വലിക്കും ഉസ്സലാംപെട്ടി പെൺകുട്ടി ഞമ്മക്ക് ഹറാം ആണ്, അൽ രാത്രി പെണ്ണുങ്ങൾ ഞമ്മക്ക് പെരുത്തിഷ്ടം 🤣

    • @sureshkumar-nw3cv
      @sureshkumar-nw3cv 2 ปีที่แล้ว

      😂😂🤣🤣🤣 ഇപ്പോൾ കാൺപൂർ മുൻപ് കാശ്മീർ എറ്റവും വലിയ കോമടി അന്യമതസ്ഥരെ കൊല്ലാൻ പറയുന്ന ആയത്ത് ഇറക്കിയ തള്ളാഹു ആണ് മിടുക്കൻ 19ഭാര്യമാർ ഉള്ള 6 വയസ്സ് ഉള്ള പെൺകുട്ടിയെ കല്യാണം കഴിച്ച തള്ളാഹു മഹോന്ന വരിൽ മഹോന്നതൻ എന്ന് പറഞ്ഞ നാഥൻ 72 ഹൂറികളെ കിട്ടുo എന്ന് കള്ളക്കഥ പറഞ്ഞ് പാവപ്പെട്ട കുഞ്ഞുകുട്ടികളെ മത്രാ സയിൽ പഠിപ്പിക്കാൻ കൊണ്ടു പോയി പീഠിപ്പിക്കുന്ന മതം ഇസ്സാം

  • @ideal6544
    @ideal6544 2 ปีที่แล้ว +5

    പ്രവാചകനെ ആരും പരഹസിച്ചിട്ടില്ല കോയ. ഉള്ളത് പറഞ്ഞെന്നെ ഉള്ളൂ.

    • @ideal6544
      @ideal6544 2 ปีที่แล้ว

      @@sabhji9780 dey aaaru vayassukariye ketti onpathamathe vayassil laingika bandathil erppettu.kithabil ollathanu allannu parayunnundo.

    • @tttggg3524
      @tttggg3524 2 ปีที่แล้ว

      @@sabhji9780 നീ ഖുർആൻ സ്വന്തമായി എഴുതിയിട്ട് കാര്യമില്ല യഥാർത്ഥ ഖുർആനിൽ ആയിഷ റിപ്പോർട്ട് ചെയ്യുന്നത് ഒൻപതാമത്തെ വയസ്സിൽ ഞങ്ങൾ വീട് കൂടി എന്നാണ് പിടിച്ചുനിൽക്കാൻ സ്വന്തം മതഗ്രന്ഥത്തെ തള്ളി പറയാൻ പോലും നിനക്ക് ഒന്നും ഉളുപ്പ് ഇല്ലല്ലോ?

    • @sabhji9780
      @sabhji9780 2 ปีที่แล้ว

      @Ttt Ggg ഒന്നാമതായി, ഇത് വസ്തുതാപരമായ അഭിപ്രായങ്ങൾ അല്ല.
      1) ഖുർആനിൽ ഭൂമി പരന്നതാണെന്ന് അവൾ അവകാശപ്പെടുന്നു, യഥാർത്ഥ(وَٱلْأَرْضَ بَعْدَ ذَٰلِكَ دَحَىٰهَآ ٣٠) പരിഭാഷ - "അതിന് ശേഷം അവൻ അതിനെ പരന്നതാക്കി " (ജീവനുവേണ്ടി).
      ഈ പ്രത്യേക ആയത്ത് പറയുന്നത് ഭൂമി പരന്നതാണെന്നും, വൃത്താകൃതിയിലുള്ള ഭൂമിയിൽ നമ്മുടെ നിലനിൽപ്പിനായി അത് പരന്നതാക്കി എന്നുമാണ് . അല്ലാതെ പരിഹസിക്കേണ്ട ഒന്നല്ല. അവിടെ അവൾ ഖുറാൻ മണ്ടത്തരങ്ങൾ നിറഞ്ഞതാണെന്ന ഒരു ധാരണ സൃഷ്ടിക്കാൻ ശ്രമിക്കുന്നു.
      2) ആയിഷക്ക് 6 വയസ്സുള്ളപ്പോൾ പ്രവാചകൻ അവരെ പ്രണയിച്ചതായി ഹദീസുകളിലുണ്ടെന്ന് അവൾ പറഞ്ഞു, എന്നാലും അത് ശരിയല്ല. ആയിഷയുടെ പിതാവ് അബൂബക്കറിനോട് ആ പ്രായത്തിൽ അവളെ വിവാഹം കഴിപ്പിച്ചു തരാമോ എന്ന് പ്രവാചകൻ ചോദിച്ചു,അല്ലാതെ അവളുമായി പ്രണയത്തിലായതല്ല.
      ഒരു വസ്തുതാവിരുദ്ധമായ പ്രസ്താവനയാണ് ഇത്‌.
      3) പിന്നെ അവൾ പറഞ്ഞു, അവർ തമ്മിലുള്ള വിവാഹം ആയിഷക്ക് 9 വയസ്സുള്ളപ്പോഴാണ്(ചില വിവരണങ്ങൾ പറയുന്നു 12) ഇതിൽ നിന്നാണ് പ്രവാചകൻ അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന നിഗമനത്തിൽ എത്തിച്ചേർന്നത് .ഒരുമിച്ചു താമസിക്കുന്നത് ഒരു ലൈംഗിക ജീവിതം ആരംഭിക്കാനുള്ള സാധ്യത ഉണ്ടെന്നേ ഉളളൂ (എന്നാൽ അവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി ഹദീസിൽ പറയുന്നില്ല.)ഇത്‌ അവളുടെ മൂന്നാമത്തെ തെറ്റാണ്.
      ശ്രദ്ധിക്കുക: ആരും അവരുടെ ഇച്ഛകളും ഉദ്ദേശ്യങ്ങളും അടിസ്ഥാനമാക്കി ഇസ്ലാമിന് വ്യാഖ്യാനം നൽകേണ്ടതില്ല.
      അവൾ നിരപരാധിയാണെന്ന് അവകാശപ്പെടുന്നവർ മനസ്സിലാക്കണം,
      തെറ്റായ വ്യാഖ്യാനം മാത്രമല്ല, ഖുർആനെ ഇകഴ്ത്തിയും നമ്മുടെ പ്രവാചകനെയും മാതാവ് ആയിഷയെയും പരിഹസിച്ചും എതിർ പാനലിസ്റ്റിനെ, നിങ്ങളുടെ മതത്തെ പുച്ഛിക്കാൻ പോകുകയാണെന്ന വ്യക് തമായ സൂചനയയും നൽകിയതിനു ശേഷമാണ് അവർ ഇതൊക്കെ പറഞ്ഞതും.
      സ്വാഭാവിക വിവാഹിത ലൈംഗിക ബന്ധം, ഹദീസിൽ അത് കുറ്റകരമല്ലെന്ന് മനസ്സിലാക്കുക. വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമായിട്ട് ആരും കാണില്ല എങ്കിലും അതിനു ഒരു പരിഹാസത്തിന്റെ രൂപം നൽകിയത് കൊണ്ട് മാത്രമാണ് ഇത്‌ ഒരു വിവാദം ആയി മാറിയത് പ്രത്യേകിച്ചും അത് ഒരു ആത്മീയ അല്ലെങ്കിൽ സാമൂഹിക വ്യക്തിയെ കുറിച് ആണെന്നുള്ളതും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ്.
      അതിനാൽ, ബിജെപി വക്താവിന്റെ പ്രസ്താവനയെ അനാവശ്യമായ ബഹളവും മുതലെടുപ്പും ആക്കി മുഴുവൻ വിഷയത്തെയും വ്യതിചലിപ്പിക്കാൻ ആണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്.

    • @ideal6544
      @ideal6544 2 ปีที่แล้ว

      @@sabhji9780നുണ പലതവണ പറഞ്ഞു സത്യമാക്കാൻ ശ്രമിക്കുന്ന ഗീബൽസിയൻ തന്ത്രമാണ് നിങ്ങൾ ഇവിടെ പ്രയോഗിക്കാൻ ശ്രമിക്കുന്നത്.
      Quran 71:19 And Allah has made the earth for you as a carpet (spread out).
      Quran 78:6 Have We not made the earth as a wide expanse, What does it mean ?
      Quran 15:19 And the earth We have spread out (like a carpet); set thereon mountains firm and immovable; and produced therein all kinds of things in due balance.
      ഇതിൽ എവിടെയെങ്കിലും ഭൂമി ഉരുണ്ടതാണെന്നു കാണിച്ചു തരാൻ പറ്റുമോ?
      പറ്റില്ല കാരണം ഇതിൽ എല്ലായിടത്തും പറഞ്ഞത് ഭൂമി പറന്നതായിട്ടാണ്
      നിങ്ങൾ എത്ര ഉരുണ്ടാലും അള്ളാന്റെ ഭൂമി പരന്നു തന്നെ കിടക്കും.
      ആയിഷയുടെ വിവാഹപ്രയാതെ പറ്റി പറഞ്ഞതും പച്ചകള്ളമാണ്
      The Prophet [ﷺ] married Aisha when she was six years old and he consummated his marriage when she was nine years old.” - The revered Sahih al-Bukhari, 5134; Book 67, Hadith 70.
      ആറാം വയസ്സിൽ കെട്ടി ഒൻപത്തിൽ ലൈംഗിക ബന്ധറഗിൽ ഏർപ്പെട്ടു എന്ന് പൂട്ടിയാടിക്കൊക്കെ ഒരു പരിധിയില്ലടെ.
      നുപുർ ശർമ അപമാനിച്ചു എന്ന് പറഞ്ഞത് മറ്റൊരു തക്കിയയാണ്.
      ആ വീഡിയോ ഞങ്ങളും കണ്ടതാണ് ഭായ്. ഗ്യാൻ വ്യാപി മസ്ജിദ് വിഷയത്തിൽ നടന്ന ചർച്ചയിൽ ശിവലിംഗത്തെയും മറ്റു ഹൈന്ദവ വിശ്വാസങ്ങളെയും എതിർ ഭാഗത്തിരുന്ന ആൾ അതിക്ഷേപിച്ചപ്പോൾ നിങ്ങൾ പറഞ്ഞല്ലോ ഇനി ഞാൻ പറഞ്ഞോട്ടെ എന്ന് പറഞ്ഞാണ് നബിയുടെ കല്യാണക്കാര്യവും മുഹമ്മദ്‌ ശൂന്യകാശത്തു ഓക്സിജൻ സിലിണ്ടർ പോലുമില്ലാതെ പോയ കാര്യവും ഒക്കെ പറഞ്ഞത്.
      ലോകത്തിന്റെ പലകോണിൽ നിന്നും വധ ഭീഷണി വന്നു. പക്ഷെ ഒരാൾക്ക് പോലും നുപുർ ശർമ പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്നു തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. മദ്രസയിൽ ഇൻജക്റ്റ് ചെയ്ത് താൽച്ചോറുള്ളവർക്ക് ഉൾക്കൊള്ളാൻ കുറച്ചു താമസമെടുകും എന്നു മാത്രം.

    • @sabhji9780
      @sabhji9780 2 ปีที่แล้ว

      @@ideal6544 @Mr. Perfect ," you know she lampooned about Quran and Our prophet giving it a different perspective.
      " have Allah not made earth as wide expanse" indicates what??He flattened the globular shape earth for our sustanance. It's very simple. Any squarehead can understand that. You are talking as if we are living stumbling over a round earth all the time.
      By the way Marriage ok...... But she said he romanced which is not mentioned in hadeeth and sex also was not mentioned in hadeeth.
      Even if sex life is mentioned.... What if I ask - "what age your mother and father had sex" so that you are born would be a very impudent and disparaging comment.
      Muslims are the one's introducing Quran and Prophet's life to the world. We aren't ashamed of that. But her comments are purposely twanged to create a ignominy of her opposite panel contestant. And moreover she gave a preamble message of her mockery before doing it.
      Whole world understood that and you guys are deliberately, knowingly justifying her actions. We aren't ashamed of that Quran ayath and prophet's life with mother Ayesha, but obviously when it's given a touch of belittlement nobody can accept.
      U guys know that innerly. But you're perfidious mind doesn't allow you to accept that.

  • @mammadisapedo1813
    @mammadisapedo1813 2 ปีที่แล้ว +1

    എനിക്കിപ്പോഴും മനസ്സിലാകാത്ത കാര്യം ഈ "പ്രവാചക നിന്ദ" എന്താണെന്നാണ്. മൂന്നു കാര്യങ്ങളാണ് നൂപുർ ശർമ്മ പറഞ്ഞത് -
    1. 53 വയസ്സുള്ള മുഹമ്മദ് 6 വയസ്സുള്ള ആയിഷയെ വിവാഹം കഴിച്ചു, 9 വയസ്സിൽ അറകൂടി.
    2. ബുറാഖ് എന്ന പറക്കുന്ന മൃഗത്തിന്റെ പുറത്തുകയറി മുഹമ്മദ് ഏഴാനാകാശത്തു പോയി
    3. ഭൂമി പരന്നതാണെന്നു ഖുറാനിൽ വചനമുണ്ട്..
    ഉള്ള കാര്യം പറയുന്നത് "നിന്ദ" ആകുന്നതെങ്ങനെ? അറിവുള്ളവർ മനസ്സിലാക്കിത്തന്നാട്ടെ?

    • @gafoortp
      @gafoortp 2 ปีที่แล้ว

      ഭൂമി പരന്നതാണെന്ന് ഖുർആനിൽ കാണിച്ചു തരുമോ

    • @mammadisapedo1813
      @mammadisapedo1813 2 ปีที่แล้ว +1

      @@gafoortp ഖുറാൻ പലയിടത്തും ഭൂമിയേപ്പറ്റി പരാമർശിക്കുന്നുണ്ട്, അതെല്ലാം "പരന്നതാണ്" എന്ന രീതിയിൽ തന്നെയാണ്. ഒരിടത്തു പോലും ഭൂമി ഉരുണ്ടതാണെന്ന പരാമർശമില്ല.
      സൂറ 79 നാസിയാത് 30 ൽ "ദഹഹ" എന്ന വാക്ക് "ഒട്ടകപ്പക്ഷിയുടെ മുട്ട" എന്നാണെന്നു പറഞ്ഞു സാകിർ നായിക്കിന്റെ തള്ളൽ ഇസ്ലാം ലോകം തന്നെ പൊളിച്ച മട്ടാണ്. ദാ ഫത്വ 92448 പോയി നോക്കുക. ഇവിടെ നായിക്കിന്റെ അടപ്പൂരി.. ഭൂമി മുട്ടയുടെ ആകൃതിയിൽ അല്ലെന്നുള്ളതാണ് പരമാർത്ഥം.. അങ്ങിനെ പറഞ്ഞാൽ പോലും ഖുറാൻ തെറ്റു തന്നെ.
      ഈ ഒരിടത്തൊഴിച്ചു മറ്റിടങ്ങളിലെല്ലാം "പരന്നത്" എന്നു വ്യക്തമാക്കുന്ന പദങ്ങൾ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനെയെല്ലാം അക്ബറുൾപ്പെടെയുള്ള മണ്ട ശിരോമണികൾ വ്യാഖ്യാനിച്ചു വെളുപ്പിക്കാനായി അല്ലാഹു "നമുക്കു മനസ്സിലാക്കാനായി", "നമ്മുടെ ഭാഷയിൽ", "നമുക്ക് അനുഭവമുള്ള" പരന്ന ഭൂമിയെയാണ് നമുക്കു മനസ്സിലാക്കി തരാൻ ശ്രമിക്കുന്നത് എന്നു തള്ളുന്നതു കാണാം. സത്യം എന്താണ്? ഞാൻ ഇവിടെ പറയുന്ന സൂറകളിലൊക്കെ തന്നെ നാം നിൽക്കുന്ന ഭൂമിയെപ്പറ്റിയല്ല പറയുന്നത്. ആകാശത്തേപ്പറ്റി പറഞ്ഞ ശേഷം ഉടൻ ഭൂമിയെപ്പറ്റി പറയുമ്പോൾ ഭൂമിയെ മുഴുവൻ ആയാണ് പറയുന്നതെന്നു മനസിലാക്കുക.
      സൂറ 71 നൂഹ് 19 ൽ "bisāṭan" എന്ന അറബി പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇവിടെയുള്ള വ്യത്യാസം പഴയകാല അറബികൾ "بسطت يدي" കൈകൾ (കൈപ്പത്തി ഉൾപ്പെടെ) വിരിച്ചു പരത്തി കാട്ടുന്നതിനു പറഞ്ഞിരുന്നതാണ്. ഇതേ വാക്കു തന്നെ സൂറ 5 അല്‍ മാഇദ 28 ൽ കാണാൻ കഴിയും. "കൈനീട്ടിയാല്‍ തന്നെയും" എന്നാണ് അതിന്റെ അർത്ഥമായി കൊടുത്തിരിക്കുന്നത്. ഇങ്ങനെ കൈകൾ പരത്തിയ ശേഷം കൈകൾ ചുരുട്ടുന്നതിന് അറബികൾ പറഞ്ഞിരുന്നത് "قبضت يدي" [qabd] എന്നാണ്. സൂറ 39 സുമര്‍ 67 ൽ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അല്ലാഹു ഭൂമിയെ ചുരുട്ടും എന്നു പറയാൻ qabd എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്, അതായത് ഇപ്പോൾ ഭൂമി പരന്നാണ് ഇരിക്കുന്നത് എന്നല്ലേ അതിനർത്ഥം?
      ഇനി സൂറ 22 ഹജ്ജ് 65 ൽ "ഭൂമിയില്‍ വീണുപോകാത്ത വിധം ഉപരിലോകത്തെ അവന്‍ പിടിച്ചു നിര്‍ത്തുകയും ചെയ്യുന്നു" എന്ന് അവകാശപ്പെടുന്നു. സൂറ 13 റഅദ് 2 ൽ "ആകാശങ്ങള്‍ ഉയര്‍ത്തി നിര്‍ത്തിയവന്‍" ആണ് താനെന്നു അല്ലാഹു അവകാശപ്പെടുന്നു. ഇനി "നിങ്ങള്‍ക്ക്‌ കാണാവുന്ന തൂണുകളൊന്നും കൂടാതെ ആകാശങ്ങളെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു. "ഭൂമി നിങ്ങളെയും കൊണ്ട്‌ ഇളകാതിരിക്കുവാനായി അതില്‍ അവന്‍ ഉറച്ച പര്‍വ്വതങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു." എന്ന് 31 ലുഖ്മാന്‍ 10 ൽ അല്ലാഹു അവകാശപ്പെടുന്നു. ശാസ്ത്രം പറയുന്നത് ഭൂമി ഇളകിക്കൊണ്ടിരിക്കുന്നു എന്നാണ്, നമ്മളും അതിനൊത്തു നീങ്ങുന്നതുകൊണ്ടു നാം അതറിയുന്നില്ല.
      ഇനി ഏറ്റവും വലിയ തെറ്റ് "quibla" എന്താണെന്നതിലാണ്. കേരളത്തിൽ നിന്നും മക്ക ലാക്കാക്കി ഉരുണ്ടു വീഴുന്നവൻ യഥാർത്ഥത്തിൽ ഒരു "പരന്ന ഭൂമിയിൽ" മാത്രമേ മക്കയുടെ നേരെ തിരിയാൻ കഴിയൂ.. ഉരുണ്ട ഭൂമിയിൽ അവന്റെ പ്രാർത്ഥന ചെന്നെത്തുന്നത് ആകാശത്തിലാണ്..

  • @rafib..7444
    @rafib..7444 2 ปีที่แล้ว +1

    മതം മനുഷ്യൻ്റെ സമയം നഷ്ടപെടുത്താനേ ഉപകരിക്കൂ...

  • @sameerv8155
    @sameerv8155 2 ปีที่แล้ว

    تصوير
    ഉസ്താദ് ഒഴിവാക്കാൻ ശ്രമിക്കുമല്ലോ ....
    بارك الله............

  • @oldishart1859
    @oldishart1859 2 ปีที่แล้ว +2

    പ്രവാചകനെ നിന്ദിക്കാൻ ഉണ്ടായ കാരണം എന്ത് അത് പറയൂ നിങ്ങൾ ആദ്യം മറ്റുള്ളവരെ ദൈവത്തെ അവഹേളിക്കാതിരിക്കുക അവഹേളിച്ചത് കൊണ്ടാണ് പ്രവാചകനെ അവഹേളികേണ്ടി വന്നത് ഒരാളും മറ്റുള്ളവരുടെ ദൈവത്തെ അവഹേളിക്കാ തിരിക്കുക

    • @abdulkhadershamsudeen7365
      @abdulkhadershamsudeen7365 2 ปีที่แล้ว

      പ്രവാചക നിന്ദക് കാരണം സമ്പൂർണ വിവരക്കേട്

  • @antonyjoseph1218
    @antonyjoseph1218 2 ปีที่แล้ว +3

    ഉസ്താദ് വെളിവില്ലാഹി

  • @moahadmoahad8540
    @moahadmoahad8540 2 ปีที่แล้ว

    Aameen

  • @ilyaspadikkapparambil9316
    @ilyaspadikkapparambil9316 2 ปีที่แล้ว

    അസ്സലാമു അലൈക്കും. അഡ്മിൻ ഡെയ്റ്റ്ദിവസം എ തു എന്ന് ടൈറ്റിൽ കൊടുത്താൽ നന്നായിരുന്നു

  • @madhumadhumadhumadhu8213
    @madhumadhumadhumadhu8213 2 ปีที่แล้ว +2

    അപ്പോ ഹിന്ദു ദൈവളെ പരിസിച്ചാൽ നിങ്ങൾക്കും പണി ദൈവം തന്നെ നരു o

    • @gafoortp
      @gafoortp 2 ปีที่แล้ว

      ഹിന്ദു ദൈവങ്ങളെയും പരിഹരിക്കരുത് ഖുർആനിൽ പറഞ്ഞിട്ടുണ്ട്

  • @hamzapkhdubai1004
    @hamzapkhdubai1004 2 ปีที่แล้ว +1

    താങ്കൾ ഇപ്പോൾ ദുആ ചെയ്തതിൽ ശഫാഅത്ത് കിട്ടും എന്ന് എവിടെ എല്ലാവരും കളുതകൾ എന്ന വിചാരത്തിൽ തട്ടി അങോട്ട് വിടുക തന്നെ അല്ലെ

  • @asishasish985
    @asishasish985 2 ปีที่แล้ว +1

    ഉണ്ട ഒന്നുപോടോ.... കുവൈറ്റിൽ പ്രതിഷേധിക്കാനിറങ്ങിയ എല്ലാ ഉണ്ണാക്കന്മാരെയും കേറ്റിവിടുന്നു അപ്പോഴാ അങ്ങേരുടെ തേങ്ങ

  • @yasirfawazful
    @yasirfawazful 2 ปีที่แล้ว

    A blind man had a freed concubine (umm walad) who used to insult the Prophet (peace and blessings of Allah be upon him) and say bad things about him. He told her not to do that but she did not stop, and he rebuked her but she did not heed him. One night, when she started to say bad things about the Prophet (peace and blessings of Allah be upon him) and insult him, he took a short sword or dagger, put it on her belly and pressed it and killed her. The following morning that was mentioned to the Messenger of Allah (peace and blessings of Allah be upon him). He called the people together and said, “I ask by Allah the man who has done this action and I order him by my right over him that he should stand up.” The blind man stood up and said, “O Messenger of Allah, I am the one who did it; she used to insult you and say bad things about you. I forbade her, but she did not stop, and I rebuked her, but she did not give up her habit. I have two sons like pearls from her, and she was kind to me. Last night she began to insult you and say bad things about you. So I took a dagger, put it on her belly and pressed it till I killed her.”
    Thereupon the Prophet (peace and blessings of Allaah be upon him) said: “Bear witness, there is no blood money due for her.”
    (Classed as saheeh by al-Albaani in Saheeh Sunan An-Nasa’ee, 4081)

  • @binuvarghese6564
    @binuvarghese6564 2 ปีที่แล้ว +3

    മരുമോളെ നിക്കാഹ് ചെയ്തു എന്ന് കേട്ടു നിങ്ങളുടെ നബി ശരിയാണോ

    • @sabhji9780
      @sabhji9780 2 ปีที่แล้ว

      Athinu nabikku makan illallo.

    • @sunilsanthysunil1649
      @sunilsanthysunil1649 2 ปีที่แล้ว

      വളർത്തുമകൻ ഉണ്ടായിരുന്നു മരുമോളെ കെട്ടിയപ്പോൾ ആയതുവന്നു ഇനി വളർത്തുമോൻ അല്ലെന്നു 😄

    • @sunilsanthysunil1649
      @sunilsanthysunil1649 2 ปีที่แล้ว

      Da കോയെ അള്ളാഹു തന്നെയാണ് e നാവു പോകിച്ചതും റബ്ബ ഒന്നും ഉദ്ദേശിച്ചില്ല എല്ലാരും റസൂലിന്രക്കുറിച്ചുതന്നെയാണ് ഇപ്പോൾ ചർച്ച ചെയുന്നത്

    • @sabhji9780
      @sabhji9780 2 ปีที่แล้ว

      @@sunilsanthysunil1649, veruthe yalla samskaram illathathu. Ezhuthan polum ariyyilla.

    • @sabhji9780
      @sabhji9780 2 ปีที่แล้ว

      @@sunilsanthysunil1649, pinne valarthu makan swantham makan aakumo?
      Pinne nabiye kurichu allathe pinne aare kondanu ee lokathinu vallathum kittanulathu. Appo swabhavikamayum charcha undakum, allathe thaan pinthudarunnavaru kurichu aarum chindhikkuka polum illa.
      Pinne rajhyam kuttichor aakunathalla prashnam, 1400 varsham munne oral pennu kettiyathu aanu issue

  • @വാർത്തമാധ്യമം
    @വാർത്തമാധ്യമം 2 ปีที่แล้ว

    ഉസ്താദ് പറഞ്ഞതിൽ പിശക് ഉണ്ട്
    പ്രവാചകനെ നിരന്തരം തെറിവിളിച്ച ഒരു സഹാബിയുടെ വാപ്പയുടെ തല വെട്ടിയെടുത്ത് പ്രവാചകന്റെ അടുക്കൽ കൊണ്ട് വന്നപ്പോൾ പ്രവാചകൻ തല വെട്ടി തിരിച്ച് നീ ചെയ്തത് ശരി അല്ല എന്ന് പറഞ്ഞു.
    അള്ളാഹു ശരി എന്ന് പറഞ്ഞു ഖുർആനിൽ.
    ചരിത്രം

  • @ablsslamkoya152
    @ablsslamkoya152 2 ปีที่แล้ว

    Jezzaquellah Heir

  • @beauty9369
    @beauty9369 2 ปีที่แล้ว +1

    പക്ഷെ അതെല്ലാം തിരിച്ചു കിട്ടി, ആ ജുത് സ്ത്രീ ആണ്‌ ശത്രു

  • @noufaln2345
    @noufaln2345 2 ปีที่แล้ว +6

    അല്ലാഹു ആരാ മോൻ.😀😀😀

    • @mhdsvlog2469
      @mhdsvlog2469 2 ปีที่แล้ว +1

      👹👹

    • @shailanasar3824
      @shailanasar3824 2 ปีที่แล้ว +1

      Allahu Akbar

    • @Ali-ew2ih
      @Ali-ew2ih 2 ปีที่แล้ว

      Aarudeum monalla

    • @soumyamol6362
      @soumyamol6362 2 ปีที่แล้ว

      @@Ali-ew2ih ലാത്തയുടെ വാപ്പയാ

  • @lalcheriyan3973
    @lalcheriyan3973 2 ปีที่แล้ว +2

    അതിനു മുഹമ്മദ്യ് പ്രവാചകനാണന്നു ആരാ പറഞ്ഞതു മുഹമ്മദു സ്വയം പറഞ്ഞതാണ് സ്വന്തമായി ഒരു അള്ളയും ,ഒരു ഖുറാനും ഉണ്ടാക്കി സ്വയം പ്രവാചകനുമായി അറിയാൻ ആഗ്രഹമുണ്ടു്

  • @pasalihpa
    @pasalihpa 2 ปีที่แล้ว

    👍🤲😭

  • @titusvarkey6133
    @titusvarkey6133 2 ปีที่แล้ว

    Who is Allah? Only Muhammad interduced Allah in Quran. Allah is a one of the pagan Idle or pagan god.

  • @mathew7197
    @mathew7197 2 ปีที่แล้ว +2

    നബി ചെയ്ത ഏതെങ്കിലും 5 നല്ല കാര്യം പറയാൻ ഉണ്ടോ ഉസ്ടാതെ. നബി മരിച്ചു 250 വർഷം കഴിഞ്ഞല്ലേ ഖുർആൻ എഴുതിയത്.12 ഭാര്യമാരുള്ള നബിയെ, ഖുർആൻ വായിക്കുന്നവർ എല്ലാം നിന്ദിക്കുകയല്ല പുച്ഛിക്കുകയാണ് ചെയ്യേണ്ടത്.

    • @mohammedalik2275
      @mohammedalik2275 2 ปีที่แล้ว

      അത് ശരിയല്ല സഹോദരാ,
      നബിയുടെ കാലത്ത് തന്നെ ഖുർആൻ
      രേഖപ്പെട്ടിട്ടുണ്ട്.
      പിന്നെ അവിടുത്തെ മരണ ശേഷം 2 വർഷത്തിനിടയിൽ അത് നബി പഠിപ്പിച്ച ക്രമത്തിൽ പുസ്തകരൂപത്തിൽ ക്രോഡീകരിച്ചു എന്നതാണ് ശരി.

  • @muralikk6019
    @muralikk6019 2 ปีที่แล้ว +2

    Pravachakan.kaanichathu.parnju.enthu.kithaba.ethu

    • @sabhji9780
      @sabhji9780 2 ปีที่แล้ว

      First of all it was not factual comments.
      1) she claims that quran states earth is flat refering to an ayath which actually is read as وَٱلْأَرْضَ بَعْدَ ذَٰلِكَ دَحَىٰهَآ ٣٠ translation - "And the earth, after that He flattened it" (for life).
      This particular ayath reveals that earth was flattened and obviously its flattened for our sustanance on the round earth which is not something to be ridiculed like she said. There she tries to create an impression that Quran is full of blunder.
      2)She said it's in hadees that Prophet romanced mother Aisha when she was 6, which is not true. He asked her father Aboobacker if he can marry her off to prophet at that age, he didn't go and romance with her.
      One nonfactual statement.
      3) then She said he had sex with her out of conclusion that the marriage between them happened when she was 9 years old (some narrations says 12)indicating its there in hadees by deducing that staying together gives possibility of starting a sexual life. While it's not there in the hadeeth that they had sex. That's her third fault.
      Note : no one is supposed to give interpretation of islam based on their whims and intentions.
      And moreover she before making such statements challenged off mockery against her opposite panel contestant.
      She not only made wrong interpretation but also gave a pre indication that her next words are going to be a slap of mockery on Muslims by belittling Quran and ridiculing our prophet and mother Ayesha.
      Understand nobody would take a natural married sexual relationship (even though it's not mentioned in hadeeth) inoffensive if it's not given a touch of ignominy and especially when it's a spiritual or social figure.
      So in order to desensitize, the media is trying to deviate the entire issue as a unnecessary ballyhoo and exploitation of the statement of BJP spokesperson.

    • @sabhji9780
      @sabhji9780 2 ปีที่แล้ว

      If you can understand what Nupur sharma said in English, you can understand the above clarification also

  • @menhuman7196
    @menhuman7196 2 ปีที่แล้ว

    ഈ ടീമിന് ഇത്രക്കൊക്കെ പ്രവാചക സ്നേഹം ഉണ്ടായിരുന്നോ. നിങ്ങളെ ആചര്യന്മാർ ഇങ്ങനെയൊന്നുമല്ലല്ലോ പഠിപ്പിച്ചിട്ടുള്ളത്

    • @basheerbasheer9239
      @basheerbasheer9239 2 ปีที่แล้ว

      അതെ നബി(സ) യുടെ ജനിച്ച ദിവസം സുന്നത്ത് നോമ്പ് എടുക്കുമ്പോൾ നിങ്ങൾ തെരുവിലൂടെ തിന്നും കുടിച്ചും വഴി തടസപ്പെടുത്തി ഘോഷയാത്ര നടത്തും

    • @menhuman7196
      @menhuman7196 2 ปีที่แล้ว

      @@basheerbasheer9239 നബി ജനിച്ച ദിവസം പ്രത്യേകം നോമ്പ് സുന്നത്തുണ്ടോ

    • @basheerbasheer9239
      @basheerbasheer9239 2 ปีที่แล้ว

      @@menhuman7196 ഉണ്ട് എല്ലാ തിങ്കളാഴ്ചയും സുന്നത്ത് നോമ്പുണ്ട്

  • @algulth_alnabi
    @algulth_alnabi 2 ปีที่แล้ว +7

    ഉസ്താദേ, പണിയെടുത്ത് ജീവിക്കാൻ നോക്കിക്കോ കാര്യങ്ങളുടെ പോക്ക് അത്ര പന്തിയല്ല, ഒക്കെ . 🤣🤣🤣

    • @sekhar9422
      @sekhar9422 2 ปีที่แล้ว +1

      😆😆😆

    • @Kiranam257
      @Kiranam257 2 ปีที่แล้ว

      അന്നും ജൂതർ പണി കൊടുത്തു ' ഇന്നും ഇന്റർനെറ്റിന്റെ രൂപത്തിൽ ജൂത മക്കൾ പണി കൊടുത്തു. ഹിക്ക് മത്തിന് ചുഴലി പിടിച്ചു.

    • @findingthetruth7923
      @findingthetruth7923 2 ปีที่แล้ว +1

      MAranam thondakuzhiyil ethumpo ninak bodyamkum annu chilapo Njan ayacha e messagum ninak ormayundakum…!!!!!!

    • @sekhar9422
      @sekhar9422 2 ปีที่แล้ว

      @@findingthetruth7923 🤣🤣🤣🖕

  • @algulth_alnabi
    @algulth_alnabi 2 ปีที่แล้ว

    അള്ളാഹു കൂടുമ പിടിച്ച് .... 🤣🤣🤣👌👌👌👍👍👍

  • @jijuvarughese8187
    @jijuvarughese8187 2 ปีที่แล้ว

    അപ്പോൾ ആയിഷ മോളെ കെട്ടിയില്ലേ കോയ അറബി മാത്രം അറിയാവുന്ന ഓരേ ഒരു ദൈവം 😄😄😄😄ഓരോ h

  • @yusufakkadan6395
    @yusufakkadan6395 2 ปีที่แล้ว

    Nebiyudepawer.orualpampolumariyatawer.palwiditaramparyu

  • @yusufakkadan6395
    @yusufakkadan6395 2 ปีที่แล้ว

    Kuranpawer

  • @muhammedsaleem3258
    @muhammedsaleem3258 2 ปีที่แล้ว

    Why you repeat words of Muhammad with fake ID of Allah?

  • @shajujoseph3610
    @shajujoseph3610 2 ปีที่แล้ว

    👯‍♀️

  • @shajithaanwar1321
    @shajithaanwar1321 2 ปีที่แล้ว +9

    1500 വര്ഷം ആയി ദിവസവും 17 പ്രാവശ്യം ജൂതന്മാരേം ക്രിസ്ത്യാനികളേം ശപിച്ചിട്ടു അവർക്കു എന്ത് സംഭവിച്ചു? നമ്മുടെ രാജ്യങ്ങളിൽ അല്ലെ യുദ്ധവും പട്ടിണി ഉം എല്ലാം ഉള്ളത്?

    • @muhammadanwerhusainalhikami
      @muhammadanwerhusainalhikami 2 ปีที่แล้ว +3

      തിരക്ക് പിടിക്കല്ലേ

    • @noonecan6988
      @noonecan6988 2 ปีที่แล้ว +1

      ആര് ശപിച്ചിട്ട്

    • @noonecan6988
      @noonecan6988 2 ปีที่แล้ว +2

      മുസ്ലിമായി ജനിച്ചാൽ പോരാ...ജീവിക്കണം..എന്നാലേ റബ്ബ് ഏറ്റെടുക്കൂ

    • @renjithej8906
      @renjithej8906 2 ปีที่แล้ว +1

      @@muhammadanwerhusainalhikami 1400 വര്ഷമല്ലേ ആയുള്ളൂ വെയിറ്റ് ചെയ്യാം 😁 പിന്നെ വെയിറ്റ് ചെയ്തില്ലന്ന് പറയരുത് 😜

    • @mubarakadikarathil9946
      @mubarakadikarathil9946 2 ปีที่แล้ว +2

      യഥാർത്ഥ മുഹ്മിന് ദുനിയാവ് നരകവും, അവിശ്വാസിക്ക് സ്വർഗ്ഗവും ആണ്.

  • @antonymalayatoortips7346
    @antonymalayatoortips7346 2 ปีที่แล้ว +3

    പ്രവാചകനെ നിന്ദിച്ചാൽ അള്ളാഹു അങ്ങ് ചെത്തി കളയുമായിരിക്കും ഒന്ന് പോടെ 😄😄😄

  • @yusufakkadan6395
    @yusufakkadan6395 2 ปีที่แล้ว

    Juran.ketalseyetahnpedcupogun

  • @mohammadashraf3778
    @mohammadashraf3778 2 ปีที่แล้ว

    Ningal thableeg alle 👉ningal are snehicho avare koode nale swargathil ennh muth nabiyude vaak und ok adum parayooooo🤌🏻🤌🏻🤌🏻👆👆👆

  • @PradeepKumar-si8xx
    @PradeepKumar-si8xx 2 ปีที่แล้ว

    ഒരു പ്രവാചകന്മാരും സുന്നത്ത് ചെയ്തിട്ടില്ല

  • @binoyjoseph5972
    @binoyjoseph5972 2 ปีที่แล้ว

    Avarude andy pariju poum

  • @prasanthvs3000
    @prasanthvs3000 2 ปีที่แล้ว

    😄😄😄😄

  • @bloodyatheist9129
    @bloodyatheist9129 2 ปีที่แล้ว

    😆😂😂🤣🤣🤣🤣🤣