കഥ കേള്‍ക്കാം? ടെന്നിസ് ബോളും വേണുനാഗവള്ളിയും- അബിന്‍ ജോസഫ്

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น •

  • @arshadrahmanedu
    @arshadrahmanedu 3 ปีที่แล้ว +2

    നല്ല അവതരണം. ഫോൺ റിങ് ചെയ്യുന്ന ശബ്ദവും ബെല്ലടി ശബ്ദവും ഒക്കെ വന്നത് അവതരണത്തെ വളരെ ഹൃദ്യമാക്കിയിട്ടുണ്ട് ❤️.

  • @shaletpn927
    @shaletpn927 3 ปีที่แล้ว

    നല്ല കഥയും ❤️..... അവതരണവും.... super കെട്ടിരിക്കാൻ തോന്നി 🥰

  • @mansoorix
    @mansoorix 3 ปีที่แล้ว +1

    വോയ്‌സ് മാത്രമായി മുൻപ് മാതൃഭൂമി
    ചെറുകഥ ആയി കേട്ടതാണ്
    പിന്നെയും പിന്നെയും കേൾക്കുംതോറും ഇഷ്ടം കൂടുന്നൊരു കഥ.
    യുവ പുരസ്‌കാരം നേടിയ എബിൻ ജോസഫിനു അഭിനന്ദനങ്ങൾ

  • @pjjantony
    @pjjantony 3 ปีที่แล้ว

    നല്ല അവതരണം . ഇന്നോവേഷൻസ് മികച്ചത്‌ . അഭിനന്ദനങ്ങൾ 🌹

  • @deepthikrishna4803
    @deepthikrishna4803 3 ปีที่แล้ว

    ആദീ... കഥയും വായനയും മനോഹരം.
    പഴയ റേഡിയോ ദിനങ്ങളെ ഓർമ്മ വന്നു ❤

    • @aadimalayalam
      @aadimalayalam  3 ปีที่แล้ว

      ,❤️😍😘deepthi.. 😘

  • @santhoshullannoor13
    @santhoshullannoor13 2 ปีที่แล้ว

    നല്ല കഥ ; നല്ല അവതരണം.

  • @shameerpattarumadom
    @shameerpattarumadom 3 ปีที่แล้ว +1

    നന്നായിട്ടുണ്ട് അവതരണം കഥയും

  • @bijuvarghese9953
    @bijuvarghese9953 3 ปีที่แล้ว +1

    ♥♥♥♥

  • @rasheedpm1063
    @rasheedpm1063 3 ปีที่แล้ว

    പുതിയൊരനുഭവം ..... 👌

  • @halifakabeer2294
    @halifakabeer2294 3 ปีที่แล้ว

    ഒരുപാടിഷ്ട്ടായ് 🦋❤️

  • @reenac9708
    @reenac9708 3 ปีที่แล้ว

    നല്ല കഥ....വായനയും നന്നായിട്ടുണ്ട്.

  • @annietreesajoseph4372
    @annietreesajoseph4372 3 ปีที่แล้ว

    Wow❤ Loved it Aaadhhiii 😍

  • @muhammadrafinv5670
    @muhammadrafinv5670 3 ปีที่แล้ว +1

    നല്ല വായന. നല്ല കഥയും .

    • @aadimalayalam
      @aadimalayalam  3 ปีที่แล้ว

      എൻ്റെ മാഷ് ❤️🦋

  • @antonypj08
    @antonypj08 3 ปีที่แล้ว

    നല്ല അവതരണം

  • @prissysarathomas9204
    @prissysarathomas9204 3 ปีที่แล้ว

    Muzhuvanum ketuu ❤️❤️... Thank you