സ്പുടമായ വായന, കോലാഹലങ്ങൾ ഇല്ലാതെ മന്ദമാരുതന്റെ ഗമനാഗനംപോലെ ഇടയ്ക്കിടെ ഉയർന്നും ലയിച്ചും തീർന്ന വിമാനത്തിന്റെ മുറുമുറു മുരൾച്ചയും പരിസരത്തിലെ മറ്റ് ശബ്ദങ്ങളും കഥയുടെ മേനിക്ക് ഒരു കുറവും വരുത്താതെ ആസ്വാദ്യമാക്കിയിട്ടുണ്ട്. കഥ തുടങ്ങിയ ചില നിമിഷങ്ങൾക്കുള്ളിൽതന്നെ കഥാകൃത്ത് നമ്മളെ അങ്ങ് ആസ്സാമിൽ അവരുടെ ഇടയിലേയ്ക്ക് കൊണ്ട് പോയതുപേലെ തോന്നി. ദിബ്രുഗ്രഹ് വിമാനത്താവളത്തിൽ നിന്നും വരുമ്പോൾ പിന്നിട്ട തിൻസുഖിയ, ഡൂം ഡുമാ, ലവലവ എന്നീ സ്തലനാമങ്ങൾ വിചിത്രവും രസകരവുമായു തോന്നി. തിൻസുഖിയ, ഡൂം ഡുമാ, ലവ എന്നിവ കാല്പനികമല്ല എന്ന് ഗൂഗിൾ മാപ്പിൽനിന്നും മനസ്സിലാകുന്നു. ലവലവ കണ്ടുപിടിക്കുവാൻ സാധിച്ചില്ല. എങ്കിലും, കഥയൊ യാത്രാ വിവരണമൊ അല്ല, സംഭവ ബഹുലവും സാഹസികതയും നിറഞ്ഞ ഒരു ഫാന്റസിആന്റ് റൊമാന്റിക് യാത്രാ വിവരണം. പ്രത്യക്ഷത്തിൽ കഥ അങ്ങനെ ഇരിക്കെത്തന്നെ ഇതിൽ ദേശീയ അന്തർദേശീയ സംസ്കാരവും രാഷ്ട്രീയവും അതിജീവനത്തിന്റെ ആശങ്കയും പ്രതീക്ഷയും എല്ലാം വിഷയമായിട്ടുണ്ടെന്നതിൽനിന്നും മനസ്സിലാകുന്നത് കഥാകൃത്ത് ഒരു ബഹുമുഖ പ്രതിഭ തന്നെ.
Beautifully narrated, the style of language is superb and the story teller was able to capture the spirit effectively without unnecessary or misplaced histrionics. A few months ago read this same story in English in P J J Antony Sir's story collection, ' Come Let us Sin' and the difference is like night and day.. Yet another example of how a translation can never fully capture the soul of the story . The narrator has done justice to the story.... well done writer Sir and the narrator!
നല്ല വായന - മലയാളം പഠിക്കുന്നതിനിടക്ക് ഒരു കഥ പറച്ചിൽ ബഷീർ, തകഴി, ഒ.വി വിജയൻ, പൊറ്റക്കാട് , കമല സുരയ്യ, സാറാ ജോസഫ്, സേതു തുടങ്ങിയവരുടെ ചെറുകഥകൾ ഒക്കെ കേൾക്കാൻ ഇഷ്ടം ഉണ്ട്.
സ്പുടമായ വായന, കോലാഹലങ്ങൾ ഇല്ലാതെ മന്ദമാരുതന്റെ ഗമനാഗനംപോലെ ഇടയ്ക്കിടെ ഉയർന്നും ലയിച്ചും തീർന്ന വിമാനത്തിന്റെ മുറുമുറു മുരൾച്ചയും പരിസരത്തിലെ മറ്റ് ശബ്ദങ്ങളും കഥയുടെ മേനിക്ക് ഒരു കുറവും വരുത്താതെ ആസ്വാദ്യമാക്കിയിട്ടുണ്ട്.
കഥ തുടങ്ങിയ ചില നിമിഷങ്ങൾക്കുള്ളിൽതന്നെ കഥാകൃത്ത് നമ്മളെ അങ്ങ് ആസ്സാമിൽ അവരുടെ ഇടയിലേയ്ക്ക് കൊണ്ട് പോയതുപേലെ തോന്നി. ദിബ്രുഗ്രഹ് വിമാനത്താവളത്തിൽ നിന്നും വരുമ്പോൾ പിന്നിട്ട തിൻസുഖിയ, ഡൂം ഡുമാ, ലവലവ എന്നീ സ്തലനാമങ്ങൾ വിചിത്രവും രസകരവുമായു തോന്നി. തിൻസുഖിയ, ഡൂം ഡുമാ, ലവ എന്നിവ കാല്പനികമല്ല എന്ന് ഗൂഗിൾ മാപ്പിൽനിന്നും മനസ്സിലാകുന്നു. ലവലവ കണ്ടുപിടിക്കുവാൻ സാധിച്ചില്ല. എങ്കിലും, കഥയൊ യാത്രാ വിവരണമൊ അല്ല, സംഭവ ബഹുലവും സാഹസികതയും നിറഞ്ഞ ഒരു ഫാന്റസിആന്റ് റൊമാന്റിക് യാത്രാ വിവരണം. പ്രത്യക്ഷത്തിൽ കഥ അങ്ങനെ ഇരിക്കെത്തന്നെ ഇതിൽ ദേശീയ അന്തർദേശീയ സംസ്കാരവും
രാഷ്ട്രീയവും അതിജീവനത്തിന്റെ ആശങ്കയും പ്രതീക്ഷയും എല്ലാം വിഷയമായിട്ടുണ്ടെന്നതിൽനിന്നും മനസ്സിലാകുന്നത് കഥാകൃത്ത് ഒരു ബഹുമുഖ പ്രതിഭ തന്നെ.
❤️ വിശദമായ നല്ല വാക്കിന് സ്നേഹപൂർവ്വം നന്ദി 🦋🦋
കഥ കേൾക്കുമ്പോ പണ്ട് കുട്ടിക്കാലത്ത് അച്ചൻ ഉറക്കാൻ വേണ്ടി പറഞ്ഞ ഓർമ.... Thanks ആദി
😘🥰🦋🦋🦋
വായന നന്നായി👌
അടുത്ത കഥകൾക്കായി ....... ❤️
Thanks
നന്നായിട്ടുണ്ട് കഥയും അവതരണവും
Thanks Ikkaaaaa👧
Beautifully narrated, the style of language is superb and the story teller was able to capture the spirit effectively without unnecessary or misplaced histrionics.
A few months ago read this same story in English in P J J Antony Sir's story collection, ' Come Let us Sin' and the difference is like night and day.. Yet another example of how a translation can never fully capture the soul of the story . The narrator has done justice to the story.... well done writer Sir and the narrator!
Thanks a lot for your inspiring comment 🦋
Nalla presentation.
Thanks a lot ❤️🦋
💗👌👌👌
♥️♥️♥️♥️
നല്ല വായന - മലയാളം പഠിക്കുന്നതിനിടക്ക് ഒരു കഥ പറച്ചിൽ
ബഷീർ, തകഴി, ഒ.വി വിജയൻ, പൊറ്റക്കാട് , കമല സുരയ്യ, സാറാ ജോസഫ്, സേതു തുടങ്ങിയവരുടെ ചെറുകഥകൾ ഒക്കെ കേൾക്കാൻ ഇഷ്ടം ഉണ്ട്.
♥️♥️♥️