ആർക്കു എന്തു ചെയ്തു കൊടുത്താലും തിരിച്ചു 8 ന്റെ പണി കിട്ടും..... എന്നാലും പഠിക്കില്ല പിന്നെയും ചെന്ന് കേറി കൊടുക്കും...... എത്ര കിട്ടിയാലും പഠിക്കില്ല......
100 % ശരി. ഒരുപാട് നന്ദി. സാധാരണ ജ്യോതിഷ സംബന്ധമായ വീഡിയോകൾ മുഴുവൻ കാണാറില്ല. എന്നാൽ ഇതിലെ കൃത്യത അത്ഭുതമുണ്ടാക്കി. അതിനാൽ മുഴുവനും കേട്ടു. ഞാൻ ചിത്തിര ആണ്. കലയും, സാഹിത്യവും, വരയും, ഇലക്ട്രിക്കലും, ഇലക്ട്രോണിക്സും, കമ്പ്യൂട്ടറും, സോഫ്റ്റ്‌വെയറും, എന്നു വേണ്ട എല്ലാം മനസ്സിലാക്കി. ഇനി പഠിക്കാൻ വിഷയം വളരെകുറച്ചു മാത്രം. പക്ഷേ ദാമ്പത്യ ജീവിതം കോഞ്ഞാട്ടയായി. 😄
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് പിന്നെ വീട്ടിലെ കിടപ്പു രോഗികളെ നോക്കന്നവർക്കുള്ള മോട്ടിവേഷനും സഹായവും നല്ലതാണ് ഞാനും ഇതനുഭവിച്ചതാണ് അമ്മ കിടപ്പിലായപ്പോൾ എന്റെ ജോലി പോലും കുഞ്ഞ് അമ്മയുള്ള വീട്ടിൽ താമസിച്ചാണ് നോക്കിയത്
ഞാൻ ചിത്തിര നക്ഷത്രക്കാരൻ. ഒരു പക്ഷെ എന്നിലേക്ക് ഞാൻ ഒരു ഭൂതക്കണ്ണാടി വച്ച് നോക്കിയാൽ പോലും ഇത്ര കറക്ടായി എന്റെ കാര്യം എനിക്കു പറയാനാകില്ല. അത്ഭുതകരമായ സത്യങ്ങൾ . 🙏👍
@@sreekala6002 upakaraam illen parayale enthaanelum achan annalo ennallumm valiya karayamila enn vene parayam 😂 achane vach amma eathrayo mukalill annu
വളരെ ശരിയാണ് സർ പറഞ്ഞത് ഞാൻ കുറെ അനുഭവിച്ചു എന്റെ ഭാര്യയും മക്കളും എന്നെ വിട്ട് പോയി ഇപ്പൊ എങ്ങിയോ എന്റെ ജീവിതത്തിൽ എന്റെ പെങ്ങളുടെ മോൾ വന്നു തെറ്റാണ് പക്ഷെ എല്ലാം വിധി
ഇത്രയും കൃത്യമായി എങ്ങനെ പറയാൻ കഴിയുന്നു സാറെ ഈ ചിത്തിര നക്ഷത്രക്കാരെപ്പറ്റി സമ്മതിച്ചിരിക്കുന്നു എല്ലാ കിറുകൃത്യം എന്റെ ജീവിതത്തിൽ ഇതെല്ലാം 100% സത്യം
വളരെ ശരിയാണ് sir. 44വയസ്സ് ആയി അനുഭവിക്കാൻ ഇനി ഒന്നുമില്ല. മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങൾക്ക് അപവാദം കേട്ടു കേട്ട് ഇപ്പോൾ എന്ത് പറഞ്ഞാലും ഇനിയും പറഞ്ഞോളൂ എന്നായി. പക്ഷെ ഏത് പ്രതിസന്ധികൾ വന്നാലും അതിൽ നിന്ന് രക്ഷപെടാൻ ഉള്ള വഴി ദേവി മനസ്സിൽ തോന്നിക്കും. എപ്പോഴും ദേവി കൂടെ ഉണ്ട്
എന്റെ നക്ഷത്രം ചിത്തിര ആണ് ഇവിടെ പറഞ്ഞതൊക്കെ correct ആണ്. ഞാനും ഈ ഭൂമിയിൽ ഉള്ള എല്ലാത്തിനെയും ഇഷ്ടപെടുന്നു. എനിക്ക് പറ്റുന്നത് ഞാൻ ആർക്കും ചെയ്തു കൊടുക്കും. സഹാനുഭൂതി, ക്രാഫ്റ്റ്, കുക്കിംഗ്,reading,designing, ഇതൊക്കെ ഇഷ്ടം. Full-time engaged ആകാൻ ഇഷ്ടം time തികയുന്നില്ല. Well dress ചെയ്യും not costly but looks nice.Family no problem. Now 56 some helth problem back pain but I enjoys my life. l love my Star chithira so its Royal feelings. Well said.
താങ്കളുടെ ഉദ്യേശ ശുദ്ധിക്ക് എന്റെ ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു ഒപ്പം ചിത്തിര നക്ഷത്രകനായ എന്റെ അനുഭവങ്ങൾ 98% ശരിയാവുന്നു. താങ്കളുടെ അവസാന വാചകം ഹൃദയത്തിൽ തട്ടി. നല്ല ഉദ്യേശം സഫലീകരിക്കട്ടെ
ഈ പറഞ്ഞത് മുഴുവൻ ശരിയാണ്.ഞാനും എന്റെ പങ്കാളിയും തമ്മിൽ എത്രയോ തവണ പല പ്രശ്നങ്ങളും ഉണ്ടായിട്ടും അതെല്ലാം വിട്ടുവീഴ്ചയോടെ പരിഹരിച്ച് അമ്പത് വർഷം കഴിഞ്ഞിട്ടും ഒരുമിച്ചു ജീവിക്കുന്നു.
നല്ല നമസ്ക്കാരം. തിരുമേനി ഞാൻ എൻ്റെ അവസ്ഥ ഇന്ന് തിരുമേനി പറഞ്ഞു ഞാൻ. ജനിച്ചത്.1965....മേടം. ചിത്തിര .പുതരുടെ. കഥ.വയിക്കുന്ന്. സമയം തുടർന്ന് ഞാൻ ജനിച്ചത്
സാർ താങ്കൾ പറയുന്ന തു കേട്ടാൽ തോന്നും, ഇതു മുഴവൻ ശരി ആണ് എന്ന്, 'സംശയിക്കണ്ട ഈ പറയുന്നത് നൂറു ശദ മാനവും ശരി തന്നയാ. [ ഇതുപോലേ കണ്ടെത്താൻ കഴിയുന്നതിന് ,നന്ദി. ഈശ്വരൻ താങ്കളുടെ കൂടേ ഉണ്ടാവട്ടെ....നന്ദ ........
ഇതിൽ പറഞ്ഞിരിയ്ക്കുന്ന വെറുതെ ഇരിയ്ക്കില്ല വീട് വൃത്തിയായി സൂക്ഷിയ്ക്കും എന്നത് ഒഴിച്ചാൽ ബാക്കി മിക്കതും ഏറെക്കുറെ ശരിയാണ്. 🤣🤣🤣😂😂 പിന്നെ എന്റെ ഇഷ്ട ദേവൻ മഹാദേവനാണ് ഓം നമഃ ശിവായ. 🙏🙏🙏🙏🙏
വളരെ നന്നായി തോന്നി. എനിക്ക് ചിത്തിദ നക്ഷത്രം ഉള്ള കൊച്ചുമകൾ ഉള്ളതിനാൽ ഈ വിവരണങ്ങൾ ഞാൻ സശ്രദ്ധം ശ്രവിച്ചു ഒരുപാട് കാര്യങ്ങള് ശരിയായി തന്നെ തോന്നുന്നു. പ്രായം 9 ആയിട്ടുള്ളു. ആയതിനാൽ ഭാവിയെപ്പറ്റിയും ചിന്ത സ്വാഭാവികം. എന്തായാലും വിശദമായി (പൊതുവെയുള്ള വിലയിരുത്തൽ ആണെന്നുതും ശരിതന്നെ) പറഞ്ഞത് ശ്രദ്ധയിൽ എടുത്തിട്ടുണ്ട്. നന്ദി. നമസ്ക്കാരം.
@radhakrishnapillair,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
വക്ര ബുദ്ധി, സ്വാർത്ഥത കുശാഗ്ര ബുദ്ധി ഇതൊക്കെ ഒഴിച്ചാൽ ബാക്കി എല്ലാം ഞാൻ തന്നെ ആണ് എനിക്കെന്തു ലാഭം എന്നോർത്ത് ഒരു ബന്ധവും തുടങ്ങാറില്ല സ്വന്തം സൗഹൃദം പോലും ഒരു ലാഭത്തിനു ഉപയോഗിക്കാറില്ല കഷ്ടപ്പെട്ടതല്ലാതെ മാറ്റാരുടെയും ധനം കിട്ടിയിട്ടില്ല
My son is chithira. What you have predicted are true. . And we right now suffer the consequence of his stubborn behavior now..as predicted. Very good presentation and very acurate.
മൂലം നക്ഷത്രക്കാരും ചിത്തിര നക്ഷത്രക്കാരുടെയും ഫലങൾ ഏറെകുറെ തുല്യമാണ് പിതാവിൽ നിന്ന് ഗുണമില്ല മാതാവിനോടാണ് സ്നേഹം മൂലം : ശാന്ത സ്വഭാവക്കാരാണ് പക്ഷെ ദേഷ്യം വന്നാൽ പിടിച്ചാൽ കിട്ടില്ല ജനിച്ച നാടിനേക്കാൾ .. വിദേശമാണ് മൂലം നക്ഷത്രക്കാർക്ക് ഭാഗ്യം വന്നുചേരുക
ആർക്കു എന്തു ചെയ്തു കൊടുത്താലും തിരിച്ചു 8 ന്റെ പണി കിട്ടും..... എന്നാലും പഠിക്കില്ല പിന്നെയും ചെന്ന് കേറി കൊടുക്കും...... എത്ര കിട്ടിയാലും പഠിക്കില്ല......
Same 😢
Correct ഇതു ഇവർ പറഞ്ഞില്ല..എല്ലാരേയും വിശ്വസിച്ചു പലതും നൽകുകയും അവരെല്ലാം ചതിക്കുകയും ചെയ്യും
സത്യം സത്യം സത്യം
എന്റെ അനുഭവം 👍
Same avastha , jannum athra ketteyallum padekella😢
എന്നെ പറ്റി സംസാരിക്കുന്ന പോലെ തോന്നി ...ഞാനും ചിത്തിര ..പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ സ്വഭാവങ്ങൾ തന്നെ ...ഒരു മാറ്റവും ഇല്ലാ . അത്ഭുതം 🙏🙏
100 % ശരി. ഒരുപാട് നന്ദി. സാധാരണ ജ്യോതിഷ സംബന്ധമായ വീഡിയോകൾ മുഴുവൻ കാണാറില്ല. എന്നാൽ ഇതിലെ കൃത്യത അത്ഭുതമുണ്ടാക്കി. അതിനാൽ മുഴുവനും കേട്ടു.
ഞാൻ ചിത്തിര ആണ്.
കലയും, സാഹിത്യവും, വരയും, ഇലക്ട്രിക്കലും, ഇലക്ട്രോണിക്സും, കമ്പ്യൂട്ടറും, സോഫ്റ്റ്‌വെയറും, എന്നു വേണ്ട എല്ലാം മനസ്സിലാക്കി. ഇനി പഠിക്കാൻ വിഷയം വളരെകുറച്ചു മാത്രം.
പക്ഷേ ദാമ്പത്യ ജീവിതം കോഞ്ഞാട്ടയായി. 😄
Ayooohh
Sathyamanu ente karyathilum.
എന്റെ കാര്യത്തിലും അങ്ങനെ തന്നെ
വെറുതെ ഇരിക്കില്ല എന്നുള്ള കാര്യം ഒഴിച്ചാൽ ബാക്കി മുഴുവൻ സത്യം.... 👌👌
ചിത്തിര നക്ഷത്രത്തെ പറ്റി പറഞ്ഞത് എല്ലാം വളരെ ശരിയാണ്
ചിത്തിരക്കാർ എല്ലാം ഇവിടെ കമോൺ 😂😂
😍
@@shahidhashayi9785 '
Yes
🤚
ചിത്തിര നാളിലെ സഹോദര സഹോദരിമാരെ നിങ്ങൾക്ക് ഇപ്പോൾ എങ്ങനെ ഉള്ള സമയം ആണ് ഹാപ്പി ആണോ സാട് ആണോ
വളരെ ശരിയായ കാര്ര്യങ്ങളാണ്
അങ്ങ് പറയുന്നത് 👍👍👍
ഞാൻ ചിത്തിര നക്ഷത്ര കാരിയാണ് സാറ് പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിത വ് മായി 100 % ശരിയാണ്.🙏🏼🙏🏼🙏🏼🌹
Exceptional talent in Astrology Your predictions about Chthira is 100% correct
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് പിന്നെ വീട്ടിലെ കിടപ്പു രോഗികളെ നോക്കന്നവർക്കുള്ള മോട്ടിവേഷനും സഹായവും നല്ലതാണ് ഞാനും ഇതനുഭവിച്ചതാണ് അമ്മ കിടപ്പിലായപ്പോൾ എന്റെ ജോലി പോലും കുഞ്ഞ് അമ്മയുള്ള വീട്ടിൽ താമസിച്ചാണ് നോക്കിയത്
തികച്ചും ശരിയാണ്... ചില കാര്യങ്ങൾ ഒഴിച്ചാൽ... 👍👍🌹🌹
ഞങ്ങൾക്ക് ഒരു മോളും ഉണ്ട്ട്
കറക്റ്റ്...100
പലതും സംഭവിച്ചു കഴിഞു. ഇന്ന് ഞാൻ ജീവിക്കുന്നത് ധൈര്യം എന്നത് ഉള്ളത് കൊണ്ടു മാത്രമാണ്. 🙏🏼🙏🏼🙏🏼🙏🏼
ഞാനും അങിനെ yan
സത്യം
@@shamimansoo3276s😢w
J.
❤❤❤
Ppppppp
Same to u
🙏 സർ, ഞാനും ഒരു ചിത്തിര നക്ഷത്രജാതയാണ് അങ്ങ് പറഞ്ഞ ഒരോ കാര്യവും വളരെ ശരിയാണ്
Hai
ഞാനും ചിത്തിര ആണ് എല്ലാം വളരെ ശെരിയാണ് thanks 🙏
വളരെ ശരിയാണ്.... ഞാനും ചിത്തിര 🥰
സാർ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ സത്യമാണ് 100 % കറക്ട് thank You Sir👍
ഇത്രക്കും എന്നെ കുറിച്ച് ആരും പറഞ്ഞിട്ടില്ല . ശരിക്കും I’m shocked. Thanks 🙏
100 % ശരി
Super
പറഞ്ഞത് മുഴുവൻ സത്യമാണ്. വളരെ നന്ദി സർ. 🙏🙏🙏🙏🙏🙏🙏
എന്റെ ജീവിതം പൂർണമായും സാർ പറഞ്ഞു. Sir പറഞ്ഞത് മുഴുവൻ 100%സത്യമാണ് 🙏🙏🙏
ഞാൻ ചിത്തിര നക്ഷത്രക്കാരൻ. ഒരു പക്ഷെ എന്നിലേക്ക് ഞാൻ ഒരു ഭൂതക്കണ്ണാടി വച്ച് നോക്കിയാൽ പോലും ഇത്ര കറക്ടായി എന്റെ കാര്യം എനിക്കു പറയാനാകില്ല. അത്ഭുതകരമായ സത്യങ്ങൾ . 🙏👍
Iamchethera
എല്ലാം ശരിതന്നെ സത്യം ആണ്
Ente nalu chithirayanu aarkku endu cheythu koduthalum nere thirichu kittunnathu apavadhamayirikkum sahayikkunnavar thirichu kittunnathu sir paranjathu satyamanu ammayodu amitha bakthi yonnum illa achane kondu upakaram illa
@@sreekala6002 upakaraam illen parayale enthaanelum achan annalo ennallumm valiya karayamila enn vene parayam 😂 achane vach amma eathrayo mukalill annu
വളരെ ശരിയാണ് സർ പറഞ്ഞത് ഞാൻ കുറെ അനുഭവിച്ചു എന്റെ ഭാര്യയും മക്കളും എന്നെ വിട്ട് പോയി ഇപ്പൊ എങ്ങിയോ എന്റെ ജീവിതത്തിൽ എന്റെ പെങ്ങളുടെ മോൾ വന്നു തെറ്റാണ് പക്ഷെ എല്ലാം വിധി
വളരെ ശരിയായ കാരൃമാണ് സാർ പറഞിട്ടുളളത്
Revathy star ne kurichu onnu parayamo sir.
ഞാൻ ചിത്തിര നക്ഷത്രത്തിൽ ജനിച്ചയാളാണ് ഇതിൽ പറഞ്ഞ കാര്യങ്ങൾ 100%വും ശെരിയാണ്. എന്റെ ജീവിതത്തിൽ ഇത് വളരെ സത്യമായ കാര്യങ്ങളാണ് ❤
Pp
ഇത്രയും കൃത്യമായി എങ്ങനെ പറയാൻ കഴിയുന്നു സാറെ ഈ ചിത്തിര നക്ഷത്രക്കാരെപ്പറ്റി സമ്മതിച്ചിരിക്കുന്നു എല്ലാ കിറുകൃത്യം എന്റെ ജീവിതത്തിൽ ഇതെല്ലാം 100% സത്യം
വളരെ ശരിയാണ് sir. 44വയസ്സ് ആയി അനുഭവിക്കാൻ ഇനി ഒന്നുമില്ല. മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങൾക്ക് അപവാദം കേട്ടു കേട്ട് ഇപ്പോൾ എന്ത് പറഞ്ഞാലും ഇനിയും പറഞ്ഞോളൂ എന്നായി. പക്ഷെ ഏത് പ്രതിസന്ധികൾ വന്നാലും അതിൽ നിന്ന് രക്ഷപെടാൻ ഉള്ള വഴി ദേവി മനസ്സിൽ തോന്നിക്കും. എപ്പോഴും ദേവി കൂടെ ഉണ്ട്
Aged aayaalum apavadam kelkkum.
ശരിയാണ്
എൻ്റെ അനുഭവം
100% ok
Same
Same
ഞാനും ചിത്തിര നക്ഷത്ര ആണ് പറഞ്ഞത് എല്ലാ കാര്യങ്ങളും 100%ശെരിയാണ്
എന്റെ നക്ഷത്രം ചിത്തിര ആണ് ഇവിടെ പറഞ്ഞതൊക്കെ correct ആണ്. ഞാനും ഈ ഭൂമിയിൽ ഉള്ള എല്ലാത്തിനെയും ഇഷ്ടപെടുന്നു. എനിക്ക് പറ്റുന്നത് ഞാൻ ആർക്കും ചെയ്തു കൊടുക്കും. സഹാനുഭൂതി, ക്രാഫ്റ്റ്, കുക്കിംഗ്,reading,designing, ഇതൊക്കെ ഇഷ്ടം. Full-time engaged ആകാൻ ഇഷ്ടം time തികയുന്നില്ല. Well dress ചെയ്യും not costly but looks nice.Family no problem. Now 56 some helth problem back pain but I enjoys my life. l love my Star chithira so its Royal feelings. Well said.
Same 🥰
Me too
Me too.. 🥰
Intuesions. Sariya,aruparangalum kelkilla soyam thonniyalmatrsm cheyyum
ഞാൻ ചിത്തിര.. സർ പറഞ്ഞത് എല്ലാം ശരിയാണ് നന്ദി
താങ്കളുടെ ഉദ്യേശ ശുദ്ധിക്ക് എന്റെ ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു
ഒപ്പം ചിത്തിര നക്ഷത്രകനായ എന്റെ അനുഭവങ്ങൾ 98% ശരിയാവുന്നു. താങ്കളുടെ അവസാന വാചകം ഹൃദയത്തിൽ തട്ടി. നല്ല ഉദ്യേശം സഫലീകരിക്കട്ടെ
@rajank776,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....
സാധമായകാര്യമാണ് പറഞ്ഞത് ഞാനും ചിത്തിരയാണ് എന്റെ ലൈഫിൽ ഞാൻ അനുഭവിച്ചകാര്യം ആണ് 🙏🙏🙏
വളരെ ശരിയാണ് ഞാൻ ചിത്തിര നക്ഷത്രം ആണ്
നമസ്തേ ഈ നക്ഷത്രത്തിൽ ജനിച്ച എന്റെ മകളാണ് ഇതിൽ പറഞ്ഞത് എല്ലാ ശെരി ആണ് 100 % 🙏🙏🙏
100%true, njanum chithira aanu widow aanu, sir paranja ella karyangalum correct.
Date of birth 26 July 1974.birth time afternoon 12.45. Birth place trivandrum.
Corrcet my star chithira god bless sir🙏
My ഗോഡ് 👍🙏🏻 ഈ പറഞ്ഞ കാര്യങ്ങൾ എത്ര ശരിയാണ് ഞാനും ചിത്തിരയാണ് മേടമാസത്തിലെയാണ് എല്ലാം സർ പറഞ്ഞതൊക്കെ 100% sariyanu🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
വളരെ കറക്റ്റ് ആണ്.100%. പിന്നെ അവതരണം സൂപ്പർ. മടുപ്പ് ഇല്ല 👍👍👍🙏🙏🙏
Njanum chitirayanu sirparanjathellam nooru sathamanavum njan aufavichatanu 69 vayassai eppozhum veetil kalahamundu eppol onnum mindcheyyarilla siva bhagavan kootund athmathy
👌👌👌👌👌👌👌👌👌👍🏻👍🏻👍🏻💯sheriyannu ningall paranjadh njanum oru chithira nakshatrakariyannu
ഞാനും എന്റെ ഭർത്താവും ചിത്തിര നക്ഷത്രക്കാർ ആണ്. വളരെ സത്യസന്ധമായ കാര്യം ആണ് സാർ പറഞ്ഞത്. ഇത്രയും കൃത്യമായി ആരും പറഞ്ഞ് കേട്ടിട്ടില്ല 🙏🌹
ചിത്തിര നക്ഷത്രകർ തമ്മിൽ കല്യാണം കഴിക്കാൻ പറ്റുവോ ഞാൻ ചിത്തിര ആണ് 🙄😔
@@aneeshaneesh3382 ys njanum hus um chitra nakshatram aanu.
Njanum husband um chithira. Ente kaaryathil correct aanu paranjathellam.
@@aneeshaneesh3382 Chithira and Chothira marriage nallathalla.
80 % correct. Thank U.
സാർ തയ്യാറാക്കി അവതരിപ്പിച്ചത് വളരെ ശരിയാണ് ഇങ്ങനെയുള്ള വിവരം അറിയിച്ചതിന് ... ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു
ഞാൻ ചിത്തിരക്കാരി. ഇത് മുഴുവനും സത്യമാണ്. ഇതിൽ കൂടുതൽ ഒന്നും അറിയാനില്ല. നല്ല അവതരണം നന്ദി sir..... 🙏
ഈ പറഞ്ഞത് തന്നെ പറഞ് വീഡിയോ ലെങ്ത് കൂട്ടാൻ ഉള്ള ആ മനസ്സുണ്ടല്ലോ... 💥💫💥💥
പറഞ്ഞത് മുഴുവൻ സത്യമാണ് സാർ ഞാന് ഞാനൊരു ചിത്തിര നാളുകാരിയാ ഞാൻ അനുഭവിക്കാൻ ഇനിയൊന്നുമില്ല 🙏🙏🙏
ചിത്തിര നഷ്ത്രത്തിൽ പെൺകുട്ടി അച്ഛന് ദോഷം ഉണ്ടോ ( പലരും പറയുന്നു ).
Hai
95 o/o വളരെ correct ആണ് തിരുമേനി ഇത്രയും Perfect ആയി പറയുന്നത് ഞാൻ ഇതുവരെയും കണ്ടിട്ടില്ല വളരെയധികം നന്ദിയുണ്ട്
🙏🙏🙏എന്റെ മോൾ ചിത്തിര നക്ഷത്രം ആണ് തിരുമേനി പറഞ്ഞത് വളരെ ശരി യാണ് ഞാൻ ആദ്യമായി ഞാൻ ഒരു മെസ്സേജ് അയക്കുകയാണ് അയക്കാതിരിക്കാൻ കഴിഞ്ഞില്ല അത്രക്ക് ശരിയാണ്
Hi
ചിത്തിര നഷ്ത്രത്തിൽ പെൺകുട്ടി അച്ഛന് ദോഷം ഉണ്ടോ ( പലരും പറയുന്നു ).
Thanks for your super video and explanation
എൻ്റ husben d ൻ്റെ നക്ഷത്രം ചിത്തിര യാണ സാർ പറഞ്ഞത് വളരെ ശരിയാണ് Super
Njn chithira. Chithira കാർ കാമോൻ 💕💕💕
ഞാനും, ചിത്തിര, പറഞ്ഞതെല്ലാം 100/:
എനിക്ക് ഈ ജാതകത്തിൽ വിശ്വാസമൊന്നും ഇല്ല... പക്ഷെ ഇതിൽ പറഞ്ഞ കാര്യങ്ങൾ 99% എന്റെ ജീവിതവുമായി സാമ്യം ഉണ്ട്....
Inteth anizham aan athil paranja karyanghal kettappol sherikkum paranjal njetti poyi 🥲
ഈ പറഞ്ഞത് മുഴുവൻ ശരിയാണ്.ഞാനും എന്റെ പങ്കാളിയും തമ്മിൽ എത്രയോ തവണ പല പ്രശ്നങ്ങളും ഉണ്ടായിട്ടും അതെല്ലാം വിട്ടുവീഴ്ചയോടെ പരിഹരിച്ച് അമ്പത് വർഷം കഴിഞ്ഞിട്ടും ഒരുമിച്ചു ജീവിക്കുന്നു.
ഞാൻ ഇതിലൊന്നും വിശ്വസിക്കാത്ത ഒരാളാണ് പക്ഷെ ഈ പറഞ്ഞത് വളരെ ശരിയായ കാര്യമാണ്.
ഹലോ സർ എന്റെ മോൾ ചിത്തിര യാണ് സർ പറഞ്ഞത് വളരെ സെരിയാണ്
Sir..അങ്ങ് പറഞ്ഞത്.. 100%ശരിയാണ്...
ഞാൻ ചിത്തിര 60 വയസ്സ് കഴിഞ്ഞു താങ്കൾ പറഞ്ഞതു മുഴുവൻ അനുഭവിച്ചറിഞ്ഞ വ്യക്തി ഒരിയ്ക്കൽ താങ്കളെ ഒന്ന് കാണണം
About me all are correct.
Amazing !!!! .Thank you
നല്ല നമസ്ക്കാരം. തിരുമേനി
ഞാൻ എൻ്റെ അവസ്ഥ ഇന്ന്
തിരുമേനി പറഞ്ഞു ഞാൻ. ജനിച്ചത്.1965....മേടം. ചിത്തിര .പുതരുടെ. കഥ.വയിക്കുന്ന്. സമയം
തുടർന്ന് ഞാൻ ജനിച്ചത്
സാർ താങ്കൾ പറയുന്ന തു കേട്ടാൽ തോന്നും, ഇതു മുഴവൻ ശരി ആണ് എന്ന്, 'സംശയിക്കണ്ട ഈ പറയുന്നത് നൂറു ശദ മാനവും ശരി തന്നയാ. [ ഇതുപോലേ കണ്ടെത്താൻ കഴിയുന്നതിന് ,നന്ദി. ഈശ്വരൻ താങ്കളുടെ കൂടേ ഉണ്ടാവട്ടെ....നന്ദ ........
ഈ പറയുന്നത് ഏല്ലാം ശരിയാണ്..🥰💯💯💯💯💯💯💯💯💯💯💯💯💯💯💯
namale snehichal Jeevan kodukan polum thayaranu chithirakar...enik oru dairyavum illa...pakshe vasi pidipichal anusarikillla...enne ishtapedunavar valare kuravanu...anyarude dhukhathil bhayankara sankadam anu...valare emotional anu...enik jeevithathil orupad parajayangal und..enne orupad ente husband snehikunu...aa sneham ullathukond. parajayam enik oru prasname Alla...njan ingane adi padi nadakunu...valare happy ayi....
Same
വളരെ ശരി ആണ് സാർ പറഞ്ഞത് എല്ലാം 👌👌👌😊👍
Hai
👏👏
താങ്കൾ പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ കിറു കൃത്യം. 👌
ഇതിൽ പറഞ്ഞിരിയ്ക്കുന്ന വെറുതെ ഇരിയ്ക്കില്ല വീട് വൃത്തിയായി സൂക്ഷിയ്ക്കും എന്നത് ഒഴിച്ചാൽ ബാക്കി മിക്കതും ഏറെക്കുറെ ശരിയാണ്. 🤣🤣🤣😂😂 പിന്നെ എന്റെ ഇഷ്ട ദേവൻ മഹാദേവനാണ് ഓം നമഃ ശിവായ. 🙏🙏🙏🙏🙏
എല്ലാം ശരിയായ കാര്ര്യം 🙏🙏
95ശതമാനം ശരി തന്നെയാണ്
ഞാനും ചിത്തിരയാണ് 100% ശരിയാണ് അങ്ങേയറ്റം സഹിച്ചു. അപവാദം കേട്ടു. ഇപ്പൊ ചിരിയാണ് ദൈവം കൂടെയുള്ളപ്പോൾ പേടിയില്ല. ചിരിച്ചുകൊണ്ട് മരിക്കണം എന്നാണ് ആഗ്രഹം. സാറിന് ഒരു കൂപ്പുകൈ 🙏🙏🙏🙏🙏🙏🙏👌👌👌👍
Rama.parajhath.poley
@@hafsakabeer7083 uh CT
Sherikkum correct 💯💯💯
Ente monument same. 15 yrs IL school il ninnu prissy apavadam kettu
@@subha6380 sir 💯👍
വളരെ നന്നായി തോന്നി. എനിക്ക് ചിത്തിദ നക്ഷത്രം ഉള്ള കൊച്ചുമകൾ ഉള്ളതിനാൽ ഈ വിവരണങ്ങൾ ഞാൻ സശ്രദ്ധം ശ്രവിച്ചു ഒരുപാട് കാര്യങ്ങള് ശരിയായി തന്നെ തോന്നുന്നു. പ്രായം 9 ആയിട്ടുള്ളു. ആയതിനാൽ ഭാവിയെപ്പറ്റിയും ചിന്ത സ്വാഭാവികം. എന്തായാലും വിശദമായി (പൊതുവെയുള്ള വിലയിരുത്തൽ ആണെന്നുതും ശരിതന്നെ) പറഞ്ഞത് ശ്രദ്ധയിൽ എടുത്തിട്ടുണ്ട്. നന്ദി. നമസ്ക്കാരം.
🙏
Namaskaram Sir.pravachanangal 90% correct in my 61 yrs life.Thanks so much and blessing.
@radhakrishnapillair,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
ഞാൻ ചിത്രം വരയ്ക്കും, Tailer ആണ്. പറഞ്ഞത് മുഴുവനും ശരിയാണ്..... അത്ഭുതം
Really Amazing.. Ente karyathil 100% seriyaanu... Nalla Avatharanamaayirunnu... Keep going
അങ്ങ് പറഞ്ഞ ഓരോ വാക്കും... ഓരോ കാര്യങ്ങളും എന്നെ സംബന്ധിച്ചു 100%കറക്റ്റ് ആണ്
💯..kudumbathil ottappedum,ellaarudeyum veruppu sambaadhikkum,avakanana undaavum,enthokke nalla karyangal cheythaalum oru nimisham kond mattullavar thallipparayum,aarkkum manassilaakkaan pattatha swabaavam aavum
Correct
Yes shantha swabhavam anenkilum veetil bhayankaram deshyam anu .personal lifil arum interfere cheyune istam illa.ittum..
സാർ ഞാനും എന്റെ ഭാര്യയും ചിത്തിര ആണ് സാർ പറഞ്ഞ കാര്യങ്ങൾ നുറ് ശതമാനം സത്യം ആണ്
ഞാൻ ഒരു ചിത്തിരക്കാരിയാണ്
നിങ്ങൾ പറഞ്ഞത് എല്ലാം correct ആണ് ഒരുപാട് നന്ദി 🙏❤️
Hai
ചിത്തിര നാളിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ കറക്റ്റ് ആണ്
👍
Very near to 100% correctness
Thank you
100/,
🕉️നമഃ ശിവായ താങ്കൾ പറഞ്ഞതെല്ലാം ഞാൻ എന്ന വ്യക്തിക്ക് അനുഭവം ഉള്ളതാണ് 😌 സത്യമായിട്ടും അനുഭവിച്ചതാണ് 🙂
അങയുടെ കമ്മെന്റിനു ഒരുപാട് നന്ദി...
@@Vedicastrotimes Eppo pothuve chithira sampathikamaayi engineyaanu?Kerala Bumper adikkumo?
😅😅😮
ഞാനും ചിത്തിര എന്റെ ഭർത്താവും ചിത്തിര ആണ് ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരി ആണ് 🙏🙏🙏
My son chittira this reading is very nice❤❤❤🎉🎉🎉🎉😊😊😊😊😊
ഞാൻ ചിത്തിരയാണ്. സാർ പറഞ്ഞത് മിക്കതും ഞാൻ എന്റെ ജീവിതത്തിൽ അനുഭവിക്കുന്നു 👍
നല്ല അവതരണം. പറഞ്ഞത് 95% ശെരിയാണ്.
അതിശയം തോന്നി, ഒരുപാട് കാര്യങ്ങൾ ശരിയാണ്
Thank you sir. Sir paranjethellaaam seryanu . Ente nakshathram chithirayanu.
Sathyama ente husband chithirayanu,10veedayi eppol renttinu,11mathey veedu swatham aayi
എന്റെ ഹസ്ബൻഡ് ചിത്തിര നക്ഷത്ര ക്കാരൻ ആണ് സർ പറഞ്ഞത് 100%സത്യമാണ്
Nalla aal aano?
Nalla al ano
Ente husband um
വക്ര ബുദ്ധി, സ്വാർത്ഥത കുശാഗ്ര ബുദ്ധി ഇതൊക്കെ ഒഴിച്ചാൽ ബാക്കി എല്ലാം ഞാൻ തന്നെ ആണ് എനിക്കെന്തു ലാഭം എന്നോർത്ത് ഒരു ബന്ധവും തുടങ്ങാറില്ല സ്വന്തം സൗഹൃദം പോലും ഒരു ലാഭത്തിനു ഉപയോഗിക്കാറില്ല കഷ്ടപ്പെട്ടതല്ലാതെ മാറ്റാരുടെയും ധനം കിട്ടിയിട്ടില്ല
Sir താങ്കൽ പറഞ്ഞത് മുഴുവനും ശെരിയാണ്
എന്റെ കാര്യത്തിൽ നൂറ് ശതമാനവു സത്യമാണ് വളരെ നന്ദി 🙏🙏
Sir paranjathu correct annu 🙏
My son is chithira. What you have predicted are true. . And we right now suffer the consequence of his stubborn behavior now..as predicted. Very good presentation and very acurate.
Instead of blaming him, give him free space, he will do wonders
Makanu achanumayulla relation enganeya ..
നമസ്കാരം സാർ സമ്മതിച്ചു സാറിന്റെ വിവരണം 100000000%🌹🙏🌹🙏🌹🌞
Very good
Wow I never ever know about me this details
പറഞ്ഞതെല്ലാം സത്യമാണ്. എന്റെ മോൾ ചിത്തിര നക്ഷത്രം.
Very correct judgement.... thanks sir.....
Very correct sir thank you
എല്ലാം വളരെ ശെരിയാണ്
ഞാൻ ഒരു ചിത്തിര നക്ഷത്രക്കാരൻ ആണു,,ഇതു സത്യം ആയി എന്റെ ജീവതത്തിൽ നടന്നു കൊണ്ടിരിക്കുന്ന കാര്യം ആണു,, 🙏🙏🙏
നൂറ് ശതമാനവും കൃത്യമായ കാര്യങ്ങളാണ് പറഞ്ഞത്. ഞാൻ ഈ നക്ഷത്രക്കാരനാണ്. പറഞ്ഞതെല്ലാം ശരിയാണ് 👍👍👍👍
Rejith uthradam 29-10-1987 7am Janicha sthalam alappuzha eniku eppozhanu nalla Samayam onnu paranju tharumo sir
എല്ലാം ശരിയാണ് 100%.....
Since my birth star is chithra, your prediction is appears to be almost true. Thanks a lot.
വളരെ ശരിയാണ്. ഞാൻ ചിത്തിര നക്ഷത്രം ആണ്. ഡ്രീംസ് നേരിൽ കാണും. പറയുന്നത് ഫലിക്കും. ചിന്തിക്കുന്നപോലെ തന്നെ നടക്കും
100%correct
എല്ലാ കാര്യങ്ങളും മുൻകൂട്ടി ചിന്തകളായോ സ്വപ്നങ്ങളായോ അറിയാൻ കഴിയാറണ്ട് ആരോടും Share ചെയ്യാറില്ല.
എന്റെ ജീവിതത്തിലെ ശരിയാ കാര്യം ആണ് സാർ
പറഞ്ഞതെല്ലാം സത്യ മാണ് 100%
നന്ദി
മൂലം നക്ഷത്രക്കാരും ചിത്തിര നക്ഷത്രക്കാരുടെയും ഫലങൾ ഏറെകുറെ തുല്യമാണ്
പിതാവിൽ നിന്ന് ഗുണമില്ല
മാതാവിനോടാണ് സ്നേഹം
മൂലം : ശാന്ത സ്വഭാവക്കാരാണ്
പക്ഷെ ദേഷ്യം വന്നാൽ പിടിച്ചാൽ കിട്ടില്ല
ജനിച്ച നാടിനേക്കാൾ .. വിദേശമാണ്
മൂലം നക്ഷത്രക്കാർക്ക് ഭാഗ്യം വന്നുചേരുക
ഞാൻ ചിത്തിര നക്ഷത്രക്കാരിയാണ് .ഇതൊക്കെ കേട്ടപ്പോൾ അത്ഭുതം തോന്നി .ശരിക്കും ഈ പറഞ്ഞതൊക്കെ എന്നെ സംബന്ധിച്ചു 100ൽ 100%സത്യമാണ്
Ilove,you
😂ചിത്തിര നക്ഷത്രക്കാരനാണേ
എന്റെ നാൾ ചിത്തിരയാണ് ഇത് കേട്ടപ്പോൾ ഞെട്ടിപ്പോയി ഇതെല്ലാം സത്യം ആണ് 💯💯
ഞാനും ചിത്തിര നക്ഷത്രം ആണ് ഈ പറഞ്ഞത് 100% ശെരിയാണ് 🥰🥰
aano...da