അങ്ങനെ കേരളത്തിൽ നിന്നും റോഡ് മാർഗ്ഗം യാത്ര ചെയ്ത് ഞാൻ മലേഷ്യയിലെ Kuala Lumpur ൽ എത്തിയിരിക്കുകയാണ്. ഇനി യാത്രയ്ക്ക് ചെറിയൊരു ഇടവേള നൽകിക്കൊണ്ട് ഞാനൊന്ന് നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു. കൂടുതൽ വിശേഷങ്ങൾ വീഡിയോയിൽ കാണാം.
താങ്കൾ നാട്ടിൽ പോയി വരൂ നാട്ടിലിരിക്കുന്നവർക്ക് പലതും പറയാം താങ്കൾ പറഞ്ഞിട്ടില്ലെങ്കിൽ എങ്ങനെയാണ് ആളുകൾ മനസ്സിലാക്കുക ഈ ടൂർ കഴിഞ്ഞ് നാട്ടിൽ പോവുള്ളൂ എന്നുള്ളകരാർ ഒന്നുമില്ലല്ല അമ്മയ്ക്ക് ഓപ്പറേഷനാണ് എന്ന് പറഞ്ഞ സമയം താങ്കളുടെ മുഖത്ത് സങ്കടംമനസ്സിലാക്കി ഇത് താങ്കളുടെ ജോലി മാത്രമാണ്❤
ചേട്ടന്റെ വീഡിയോസ് കാണുമ്പോ ഒരു രസമാ ശെരിക്കും യാത്ര മാത്രമല്ല ഞാൻ ഇതിൽ കാണുന്നത് ഓരോ നാടിന്റെ വൃത്തി ജീവിത രീതി development ഇതൊക്കെ നിങ്ങളുടെ വീഡിയോയിൽ കാണുമ്പോൾ ആണ് നമ്മുടെ നാടൊക്കെ എത്ര പിന്നിൽ ആണെന്ന് മനസിലാകുന്നത് വളരെ വിഷമം തോനുന്നു atleast വൃത്തി പോലും ഇല്ലാത്ത നമ്മുടെ നാട് എന്ന് മാറും എന്ന് മനസിലാകുന്നില്ല
ആ തന്റേടത്തിനും കറേജിനും ഒരു ബിഗ് സല്യൂട്ട്. താങ്കൾക്കുവേണ്ടി എന്റെ കസിൻ ബ്രദറുമായി അടിവരെ ഉണ്ടാക്കിയിട്ടുണ്ട് ഞാൻ!!💪. എനിക്ക് ആഗ്രഹമുണ്ടെങ്കിലും കഴിയാത്തത് താങ്കളിലൂടെ virtual ആയി അനുഭവിക്കുന്നു 👍
Hi Sujith. As a person on wheelchair, travelling the world like a normal person is only a dream for me. Have been intently following you and virtually traveling with you ever since you started on this sojourn. Thank you so much for showing me the world. Goodluck and Godspeed for your onward journey. My prayers for the speedy recovery of amma 🙏🙏
12:58 മേലിൽ ഗവണ്മെന്റ് ടെൻഡർ വിളിച്ചു ബസ്റ്റാന്റ് ഉണ്ടാക്കി പോവരുത്. സ്ഥലം സർക്കാർ വല്ല ഷോപ്പിംഗ് മാള് ചൈനുകൾക്ക് 30 വർഷത്തേക്ക് പാട്ടം ഭൂമി ആക്കി കൊടുക്കണം. എന്നിട്ട് അതിൽ അണ്ടർ ഗ്രൗണ്ട് പാർക്കിംഗ്, അതിന് ഗ്രൗണ്ട് ഫ്ലോർ ബസ് സ്റ്റാൻഡ് എന്നിവ ഡിസൈൻ പ്ലാൻ ഗവണ്മെന്റ് ഉം പാട്ടം എടുത്തവരും കൂടി ആലോചിച്ചു കൊടുക്കണം. മുകളിലോട്ട് ഉള്ള പ്ലാനിങ് ഷോപ്പിങ് മാൾ ഉണ്ടാക്കുന്നവർക്ക് ഇഷ്ടത്തിന് വിട്ട് കൊടുക്കണം. ബാത്രൂം മൈന്റ്നൻസും അവർ നോക്കിക്കോളും. ഒരു മെനക്കേടും ഒരു ചെലവുംഇല്ലാതെ Tax വന്നോളും.
Sujith നിങ്ങളുടെ ചില സന്ദർഭങ്ങളിൽ ഉള്ള സംസാരം ഞങ്ങൾ കാഴ്ചക്കാരോട് നിങ്ങൾക്ക് എന്തോ ദേഷ്യം ഉള്ളത് പോലെയുള്ള സംസാരമാണ്... ഞങ്ങൾ ആണ് നിങ്ങളുടെ പ്രചോദനം എന്ന് നിങ്ങൾ പല അവസരത്തിലും മറക്കുന്നു. ഈ ഒരു വസ്തുത ദയവായി ഓർക്കുക...
Yes, very true what you said. You need to go home, you can come back and continue. You inspire others to visit these countries❤ all the best, enjoy your time home.
Sujitheta, Cool video. When we see these places, we realize how far behind we all are in terms of development. Bus stand following airport protocol,it is really really amazing. And no words to say about Petronas Towers. Now the next thing Whatever is said to people who only see the negative, they can only see it as negative. None of them remember that there is something called family above all the records. That's why they saying. just ignore it .. Have a great day
As a single person living in 40s I can very well understand what family means to u..solo travel is such huge challenge and can be boring and emotionally draining.. I have done a few solo travels on my own and I know its challenge which is why I join group tours these days.. I am looking forward to a Spain trip this November..Do take needed breaks whenever u have to.. No need to convince critics about that..your health and family is more important than vlogs.. Please get in touch when u come to USA New York Side.. I am in New Jersey.. I wish to join u on a few road trips in USA when u come here
സുജിത് ഇടക്ക് നാട്ടിൽ പോയാലും KL2UK trip ശരിക്കും enjoy ചെയുന്നുണ്ട്... Thank you for your effort 👍🏼👍🏼 ഇടക്ക് ഒരു അവധി എടുക്കുന്നതിൽ ഒരു കുഴപ്പവുമില്ല... ആ ഫ്ലോ കളയാതെ നോക്കുന്നതിനും special thanks
Very nice video Rightly said you have a family who cares and support you on this journey and they need love and ur attention too You are very down to earth person enjoy family time Will be waiting for your next video
ഇവിടെ മഴ പെയ്തുകൊണ്ടിരിക്കുന്നു ❤️❤️🌳🌳🌳 ഓരോ മഴത്തുള്ളികളും ഓരോ മരത്തിന്റെയും ഇലകളിൽ തട്ടി വീഴുന്നത് കാണാൻ എന്തു രസം എത്ര സുന്ദരം അതിനിടക്ക് സുജിത്തേട്ടന്റെ വീഡിയോയുടെ ❤️❤️👌🏻
Nice vlog Sujithetta. Palarum paladhum parayum, adhine onnum shradhikkanda, ang face valueyil eduththolu, that's enough for those kinds of people. Malayalam athrekum manasilaagatha ente ammakk polum ee series ishta pattutund engi, you're doing something right ennale artham. Carry on. Keep the vlogs coming 👍🏻😄
നല്ല കാഴ്ചകൾ ഇതാണ് മകൻ ഇങ്ങനെയാകണം മകൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ sujith ഈ പറയുന്നവർ പറഞ്ഞുകൊണ്ടേയിരിക്കും അതൊന്നും ശ്രദ്ധിക്കണ്ടാ all tha best and take care sujith 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Yes, Sujith u may take the freedom to visit your family and mom at Native place. Thats the need of the hour. Later,continue your trip from where you left. As long as you provide us the visual treat of the places on the way and your inimical nerrative style, we are happy. Best wishes.
Flight ഒന്നും എടുക്കാതെ ഈ യാത്ര പുറത്തിയാക്കാൻ പറ്റിയിരുന്നേൽ bro ഒരു കില്ലാഡി ആയേനെ.... ഇതിപ്പോൾ തൊട്ടതിനും പിടിച്ചതിനും ഒക്കെ flight പിടിച്ചു വീട്ടിൽ പോകുവാണല്ലോ....
പ്രിയ സുഹൃത്തേ താങ്കളുടെ ദൃഢനിശ്ചയത്തിന്റെ ഒരു ഉദാഹരണം ആകാമായിരുന്നു ഈ യാത്ര ഇടയ്ക്കുള്ള നാട്ടിൽ പോക്കിൽ നഷ്ടമായിരിക്കുന്നു… താങ്കളുടെ ജോലി യാത്ര ചെയ്യലാണെന്ന് മനസ്സിലാക്കുന്നു… അതിലെ അവധി ആണ് നാട്ടിൽ പോകുന്നത് 😊
You are a FAMILY GUY❤, and we Love it ❤, yes Sujith, what you said about family is right. There are people who have gone on long solo trips for months together, and what makes you different is that you understand your responsibility towards your family even as you achieve your dreams. Work Life Balance is your focus and it's to be appreciated ❤❤, Njoyd ,👌👍👍👍
താങ്കൾ എത്ര കഷ്ട്ട പെട്ടാണ് നേപ്പാൾ ബോർഡർ cross ചെയ്തത്. ശരിക്കും താങ്കൾ എത്ര റിസ്ക് എടുത്തു ആണ് ട്രാവൽ ചെയ്യുന്നത് എന്ന് ഇന്നത്തെ സാഹചര്യത്തിൽ നമുക്കറിയാം. വിമർശിക്കുന്നവരോട് പോകാൻ പറ.
Sujith, Happy to hear that you enjoyed Malaysian hospitality and transportation be it bus or trains you have taken in my country. Also, happy to hear and see your mom is recovering well from her surgery. God bless. Let me know if you want me to host you a meet up in KL, which can be held in a prestigious location in KL. It's for the wonderful travels you have given to subscribers like us in Malaysia. Greetings from 🇲🇾 🇲🇾
Sujith bro at the end of the day your family comes first. Travels you would always be able to do with Gods blessing and prayers from your family. However family is irreplaceable. All the people who comment don’t realize your a son, brother, husband, and father first not a traveler.
അങ്ങനെ കേരളത്തിൽ നിന്നും റോഡ് മാർഗ്ഗം യാത്ര ചെയ്ത് ഞാൻ മലേഷ്യയിലെ Kuala Lumpur ൽ എത്തിയിരിക്കുകയാണ്. ഇനി യാത്രയ്ക്ക് ചെറിയൊരു ഇടവേള നൽകിക്കൊണ്ട് ഞാനൊന്ന് നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു. കൂടുതൽ വിശേഷങ്ങൾ വീഡിയോയിൽ കാണാം.
Super video
ഞങ്ങളെ എല്ലാ വീഡിയോയും നോക്കും നല്ല സൂപ്പർ വീഡിയോസ് ആണ്
Intro😂
വീട്ടിൽ ഉണ്ടല്ലൊ ശ്വേതയുടെ വ്ലോഗ് ഇന്നലെ കണ്ടായിരുന്നു ❤❤❤❤❤❤❤❤❤❤
Very good video.👌👌take care
താങ്കൾ നാട്ടിൽ പോയി വരൂ നാട്ടിലിരിക്കുന്നവർക്ക് പലതും പറയാം താങ്കൾ പറഞ്ഞിട്ടില്ലെങ്കിൽ എങ്ങനെയാണ് ആളുകൾ മനസ്സിലാക്കുക ഈ ടൂർ കഴിഞ്ഞ് നാട്ടിൽ പോവുള്ളൂ എന്നുള്ളകരാർ ഒന്നുമില്ലല്ല അമ്മയ്ക്ക് ഓപ്പറേഷനാണ് എന്ന് പറഞ്ഞ സമയം താങ്കളുടെ മുഖത്ത് സങ്കടംമനസ്സിലാക്കി ഇത് താങ്കളുടെ ജോലി മാത്രമാണ്❤
സുജിത്ത് ചേട്ടാ സൂപ്പർ കാഴ്ചകൾ ഇനിയും പുതിയ രാജ്യങ്ങൾ പോകാൻ ദൈവം അനുഗ്രഹിക്കട്ടെ
Waiting for your videos. Go home. Have a nice time with your family. Good luck.
Thanks 👍
ആദ്യം കുടുംബത്തിൻ്റെ കാര്യം നോക്കുക അമ്മയ്ക്ക് വയ്യാണ്ടിരിക്കുമ്പോൾ നോക്കണം 👍👍👍 യാത്ര വീണ്ടും ചെയ്യാം👌👍👍👍 എവിടെ നിർത്തിയോ അതിൽ നിന്നും തുടങ്ങാം 👍👍
ചേട്ടന്റെ വീഡിയോസ് കാണുമ്പോ ഒരു രസമാ
ശെരിക്കും യാത്ര മാത്രമല്ല ഞാൻ ഇതിൽ കാണുന്നത് ഓരോ നാടിന്റെ വൃത്തി ജീവിത രീതി development ഇതൊക്കെ നിങ്ങളുടെ വീഡിയോയിൽ കാണുമ്പോൾ ആണ് നമ്മുടെ നാടൊക്കെ എത്ര പിന്നിൽ ആണെന്ന് മനസിലാകുന്നത് വളരെ വിഷമം തോനുന്നു atleast വൃത്തി പോലും ഇല്ലാത്ത നമ്മുടെ നാട് എന്ന് മാറും എന്ന് മനസിലാകുന്നില്ല
അടിപൊളി 🤩 യാത്ര അങ്ങനെ KL to KL എത്തി 🔥❤
ആ തന്റേടത്തിനും കറേജിനും ഒരു ബിഗ് സല്യൂട്ട്. താങ്കൾക്കുവേണ്ടി എന്റെ കസിൻ ബ്രദറുമായി അടിവരെ ഉണ്ടാക്കിയിട്ടുണ്ട് ഞാൻ!!💪. എനിക്ക് ആഗ്രഹമുണ്ടെങ്കിലും കഴിയാത്തത് താങ്കളിലൂടെ virtual ആയി അനുഭവിക്കുന്നു 👍
വീട്ടിൽ പോകുന്നത് കാണിക്കേണ്ട ബാക്കി വീഡിയോസ് പൊളി
5:55 ഹാവു അങ്ങനെ ഈ ട്രിപ്പിൽ ബറോട്ട കണ്ടു..ഇപ്പോഴാണ് ഫുഡ് വ്ലോഗ് കംപ്ലീറ്റ് ആയത് 😁
Welcome to Malaysia.❤
Athinendha nattil poyi Ammaye kandu thiruchu vannu
Veendum videos njangalileykku ethikkumallo.
Aadyam priority Family.pinneyaanu bhakki endhum.👍
❤ ഞങ്ങളൊക്കെ വെയിറ്റ് അമ്മയെ കണ്ടിട്ട് വരിക ബാക്കി കാര്യങ്ങളൊക്കെ മെല്ലെ പഴയപോലെ നടക്കട്ടെ
Stay safe and enjoy your break. Prayers for your mom.
ഇതുപോലെ. ഭക്തനും. ഉയരങ്ങളിൽ. എത്തട്ടെ
Hi Sujith. As a person on wheelchair, travelling the world like a normal person is only a dream for me. Have been intently following you and virtually traveling with you ever since you started on this sojourn. Thank you so much for showing me the world. Goodluck and Godspeed for your onward journey. My prayers for the speedy recovery of amma 🙏🙏
Thank you for your service, officer.
@@digikalki66 thank you for acknowledging sir
12:58 മേലിൽ ഗവണ്മെന്റ് ടെൻഡർ വിളിച്ചു ബസ്റ്റാന്റ് ഉണ്ടാക്കി പോവരുത്. സ്ഥലം സർക്കാർ വല്ല ഷോപ്പിംഗ് മാള് ചൈനുകൾക്ക് 30 വർഷത്തേക്ക് പാട്ടം ഭൂമി ആക്കി കൊടുക്കണം. എന്നിട്ട് അതിൽ അണ്ടർ ഗ്രൗണ്ട് പാർക്കിംഗ്, അതിന് ഗ്രൗണ്ട് ഫ്ലോർ ബസ് സ്റ്റാൻഡ് എന്നിവ ഡിസൈൻ പ്ലാൻ ഗവണ്മെന്റ് ഉം പാട്ടം എടുത്തവരും കൂടി ആലോചിച്ചു കൊടുക്കണം. മുകളിലോട്ട് ഉള്ള പ്ലാനിങ് ഷോപ്പിങ് മാൾ ഉണ്ടാക്കുന്നവർക്ക് ഇഷ്ടത്തിന് വിട്ട് കൊടുക്കണം. ബാത്രൂം മൈന്റ്നൻസും അവർ നോക്കിക്കോളും. ഒരു മെനക്കേടും ഒരു ചെലവുംഇല്ലാതെ Tax വന്നോളും.
ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നുണ്ട് നല്ല വീഡിയോയാണ്
നിങ്ങൾക്ക് എല്ലാവിധ ആശംകളും നേരുന്നു
Congratulations for the first phase of this trip .watching all of them.🎉🎉interesting videos.
Happy journey ❤
Thank you 😊
Adipoli... Congratzz bro..... Waiting for more videos ithuvare olla ella videosyum poli onnupolum miss aakiyittilla ❤️👌🏻
Ambooo ❤❤❤ super 😍❤❤
കുടുംബത്തോടൊപ്പം ഒരുമിച്ചുള്ള ജീവിതം
അത് അയാളുടെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത വലിയ ഒരു സന്തോഷങ്ങളിൽ ഒന്നാണ്
Sujith നിങ്ങളുടെ ചില സന്ദർഭങ്ങളിൽ ഉള്ള സംസാരം ഞങ്ങൾ കാഴ്ചക്കാരോട് നിങ്ങൾക്ക് എന്തോ ദേഷ്യം ഉള്ളത് പോലെയുള്ള സംസാരമാണ്... ഞങ്ങൾ ആണ് നിങ്ങളുടെ പ്രചോദനം എന്ന് നിങ്ങൾ പല അവസരത്തിലും മറക്കുന്നു. ഈ ഒരു വസ്തുത ദയവായി ഓർക്കുക...
Yes, very true what you said. You need to go home, you can come back and continue. You inspire others to visit these countries❤ all the best, enjoy your time home.
അത് നിങ്ങൾ പറഞ്ഞത് ശരിയാണ് നിങ്ങൾ പറഞ്ഞില്ലെങ്കിൽ നാട്ടിൽ പോകുന്നകാര്യം അറിയില്ല 🥰നല്ല തീരുമാനം ഇടക് നാട്ടിൽ പോയിവരുന്നത്
എടാ മോനെ Sujth bhakten nice video ദൈവം അനുഗ്രഹക്കട്ടെ
Sujitheta,
Cool video. When we see these places, we realize how far behind we all are in terms of development. Bus stand following airport protocol,it is really really amazing.
And no words to say about Petronas Towers.
Now the next thing
Whatever is said to people who only see the negative, they can only see it as negative.
None of them remember that there is something called family above all the records. That's why they saying. just ignore it ..
Have a great day
Congrats sujith bro🤍
Lovely and well organised trip..kudos and hats off..good to see a fellow Keralite doing this something different 👏👏👏
As a single person living in 40s I can very well understand what family means to u..solo travel is such huge challenge and can be boring and emotionally draining.. I have done a few solo travels on my own and I know its challenge which is why I join group tours these days.. I am looking forward to a Spain trip this November..Do take needed breaks whenever u have to.. No need to convince critics about that..your health and family is more important than vlogs.. Please get in touch when u come to USA New York Side.. I am in New Jersey.. I wish to join u on a few road trips in USA when u come here
Responsible Traveller ❤
Hallooooo evidey bhaaai☹️miss our kl to uk series❤ ithra day onnum video idaathe nikkalleee
Parayunavar parayatte bro.. first priority appozhum family kk kodukanam 🤍😻 ...ammakk pettann sugamagatte .....
Sujith ബ്രോയുടെ യാത്രകൾ തുടരട്ടെ ഒപ്പം ഞങ്ങളും ❤❤❤
സുജിത് ഇടക്ക് നാട്ടിൽ പോയാലും KL2UK trip ശരിക്കും enjoy ചെയുന്നുണ്ട്... Thank you for your effort 👍🏼👍🏼
ഇടക്ക് ഒരു അവധി എടുക്കുന്നതിൽ ഒരു കുഴപ്പവുമില്ല... ആ ഫ്ലോ കളയാതെ നോക്കുന്നതിനും special thanks
24:07 word💯
Nannayittund ellam video's njan kanarund ❤
23:27 thangal poyitt va njangal next videok vendi w8 cheyyum❤😊
I appreciate Dear Brother Sujith...yes what you said is very prominent... you have to take care of your family... God Bless you abundantly...🎉🎉
So nice of you
All the best sujithetta full support Amma ippo okke ayyi ennu vicharikyunnu fan from Palarivattom
Techtraveleat ❤️ kl to uk videos ellam poli
Offcourse you can show the family.. Very happy to see your family... ❤ I like your vlogs, because you are carrying your family along with your work ❤🙏
ഇന്നലത്തെ വീഡിയോ 12.07 ൽ ഷൂട്ട് ചെയ്തതായിരുന്നു.ഒരു ഹോട്ടലിൽ കലണ്ടർ കണ്ടിരുന്നു ❤
Nice video sujith chetta
Keep going 💪
All the best സുജിത് ചേട്ടാ 😍🙌👍👌
Ellavarum Veetukare vittunilkunath avarodu utharavadithwam illathondallaa…avarkum koodi vendiyalle bro😍
Forget abt negative comments..sujith u take care.heslth and family s important 😊u r genuine person😊god bless you always 🙏❤
Very nice video
Rightly said you have a family who cares and support you on this journey and they need love and ur attention too
You are very down to earth person enjoy family time
Will be waiting for your next video
Family Most Important Family Man Feeling Iam Understand Meet Your Members Take Rest Wish you all the best Happy Journey 👍🏻👍🏻💪🏻💪🏻
Good you explained your position on your travel.....you are your own boss & you have your unique style of travel, keep it up.....!!!
ഇവിടെ മഴ പെയ്തുകൊണ്ടിരിക്കുന്നു ❤️❤️🌳🌳🌳 ഓരോ മഴത്തുള്ളികളും ഓരോ മരത്തിന്റെയും ഇലകളിൽ തട്ടി വീഴുന്നത് കാണാൻ എന്തു രസം എത്ര സുന്ദരം അതിനിടക്ക് സുജിത്തേട്ടന്റെ വീഡിയോയുടെ ❤️❤️👌🏻
Nice vlog Sujithetta. Palarum paladhum parayum, adhine onnum shradhikkanda, ang face valueyil eduththolu, that's enough for those kinds of people.
Malayalam athrekum manasilaagatha ente ammakk polum ee series ishta pattutund engi, you're doing something right ennale artham. Carry on. Keep the vlogs coming 👍🏻😄
❤️👍
chetta ningalude videos pwoliyannu ningal ningaku istamullath pole travel cheyu bakki ullavar parayunath ningal karyamakanda… ningalude kochi to uk videos 1 dhivasam polum mudangathe kaanarund adipwoli anu
Great..Like the last segment as stated.. “Family is primary”.
Super and beautiful places. Thanks for posting
നല്ല കാഴ്ചകൾ ഇതാണ് മകൻ ഇങ്ങനെയാകണം മകൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ sujith ഈ പറയുന്നവർ പറഞ്ഞുകൊണ്ടേയിരിക്കും അതൊന്നും ശ്രദ്ധിക്കണ്ടാ all tha best and take care sujith 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Sujith don't worry you visit kerala rotten starting no problem this video iam watching very happy
Happy journey ❤❤
Thank you 😊
Yes, Sujith u may take the freedom to visit your family and mom at Native place. Thats the need of the hour. Later,continue your trip from where you left.
As long as you provide us the visual treat of the places on the way and your inimical nerrative style, we are happy. Best wishes.
Take care ur family all the best ur forgot negative comments pls take care of yourself
I am big fan . Sujith bro നിന്നൈ നേരിൽ കാണാ റൊംബ ഇഷ്ടം എനിക്കി ഇ അം ബിഗ് ബിഗ് ഫണ്ണൻന്ന്❤️😍
❤️
Sujithetttaa continue your journey after coming back from your most loved ones. We will wait bro !!
ഇന്ത്യയുടെ രാഷ്ട്രീയക്കാരൻ നിങ്ങളും ഒരുപോലെയാണ്
Intro അടിപൊളി 👌👌
ഈ സീരീസ് മൊത്തം കണ്ട വ്യക്തി എന്ന നിലയില്‍ പറയട്ടെ..
സുജിത് ഏട്ടന്റെ ഏറ്റവും നല്ല സീരീസ് 😍😍😍😍
❤️❤️❤️
Adipoli 🎉 waiting for more vlogs from Malaysia, home video kandirunnu, Rishi super happy anello & hope amma also feeling better, take care
Flight ഒന്നും എടുക്കാതെ ഈ യാത്ര പുറത്തിയാക്കാൻ പറ്റിയിരുന്നേൽ bro ഒരു കില്ലാഡി ആയേനെ....
ഇതിപ്പോൾ തൊട്ടതിനും പിടിച്ചതിനും ഒക്കെ flight പിടിച്ചു വീട്ടിൽ പോകുവാണല്ലോ....
പ്രിയ സുഹൃത്തേ
താങ്കളുടെ ദൃഢനിശ്ചയത്തിന്റെ ഒരു ഉദാഹരണം ആകാമായിരുന്നു ഈ യാത്ര ഇടയ്ക്കുള്ള നാട്ടിൽ പോക്കിൽ നഷ്ടമായിരിക്കുന്നു…
താങ്കളുടെ ജോലി യാത്ര ചെയ്യലാണെന്ന് മനസ്സിലാക്കുന്നു… അതിലെ അവധി ആണ് നാട്ടിൽ പോകുന്നത് 😊
Well said Sujith bro...
പോയി വരൂ ചേട്ടാ ഇവിടെ മുതൽ തന്നെ ബാക്കി കാണാം ♥️🫂
Good decision visiting mother
Brother also regards Imiss you sujith🎉🎉🎉🎉🎉🎉😊
ഗുഡ് 👍🎉
Family first bro !!!🥰
You are a FAMILY GUY❤, and we Love it ❤, yes Sujith, what you said about family is right. There are people who have gone on long solo trips for months together, and what makes you different is that you understand your responsibility towards your family even as you achieve your dreams. Work Life Balance is your focus and it's to be appreciated ❤❤, Njoyd ,👌👍👍👍
Editing 🔥🤩
Congratulations ❤
THE GREAT VLOGER....I LIKE YOU BRO
താങ്കൾ എത്ര കഷ്ട്ട പെട്ടാണ് നേപ്പാൾ ബോർഡർ cross ചെയ്തത്. ശരിക്കും താങ്കൾ എത്ര റിസ്ക് എടുത്തു ആണ് ട്രാവൽ ചെയ്യുന്നത് എന്ന് ഇന്നത്തെ സാഹചര്യത്തിൽ നമുക്കറിയാം. വിമർശിക്കുന്നവരോട് പോകാൻ പറ.
പെട്രോണാസ് ടവറിൽ ഒരു ശരവണ ഭവൻ ഉണ്ട് കഴിഞ്ഞ മാസത്തെ മലേഷ്യ യാത്രയിൽ ഞങ്ങളുടെ ഏക ആശ്രയമായിരുന്നു
👍🥰
ഈ വീഡിയോ കണ്ടപ്പോൾ 2 yr കഴിഞ്ഞിട്ട്. ഫാമിലി ye കാണാൻ നാട്ടിൽ പോകുന്ന പ്രവാസി 😊👍
Always travels with you 🥰
Have fun filled moments with your family😍
Happy home visit.
അടിപൊളി വീഡിയോ നാട്ടിൽ പോയി വരു ബ്രോ 👏🏻👏🏻👏🏻👏🏻👏🏻🥰🥰🥰🥰🙏🏻🙏🏻🙏🏻🌹🌹🌹🎉🎉🎉🎉
13:12 *le Muvattupuzha ksrtc bus stand😂
Hope Amma is recovering quick to a great health and happiness filled life, love to all family members ❤❤
Well said Sujith 28.00 thanks! Myself from Fort Kochi.
your decision is right go home and come back and start again
Love the videos
Good luck👍
Go yo home and see amma all the best
ബ്രോ....
❤
HAPPY ❤
It's me good luck here 🥰🥰❤
Sujith, Happy to hear that you enjoyed Malaysian hospitality and transportation be it bus or trains you have taken in my country.
Also, happy to hear and see your mom is recovering well from her surgery. God bless.
Let me know if you want me to host you a meet up in KL, which can be held in a prestigious location in KL.
It's for the wonderful travels you have given to subscribers like us in Malaysia.
Greetings from 🇲🇾 🇲🇾
Super 😊🎉
Sujith bro at the end of the day your family comes first. Travels you would always be able to do with Gods blessing and prayers from your family. However family is irreplaceable. All the people who comment don’t realize your a son, brother, husband, and father first not a traveler.
Happy journey bro