Introduction to Indian Government Accounts and Audit - Questions and Answers - Account Test

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • This video contains 51 questions relating to the paper - Introduction to Indian Govt Accounts and Audit. This is useful for Account Test and for the day to day office work also.

ความคิดเห็น • 126

  • @sumithsp369
    @sumithsp369 3 ปีที่แล้ว +7

    പലരും ഫീസ് വാങ്ങി ക്ലാസ് നൽകുമ്പോഴും . യൂട്യൂബിലൂടെ സൗജന്യമായി വളരെ മികച്ച ക്ലാസ് നൽകുന്ന സാറിന് എല്ലാവിധ ആശംസകളും നന്ദിയും അറിയിക്കുന്നു.
    🙏🙏🙏

  • @reshmi9339
    @reshmi9339 3 ปีที่แล้ว +6

    നല്ലത് പോലെ മനസിലായി, text വായിക്കുന്നതിനേക്കാൾ നന്നായി മനസിലായി, ഞങ്ങളെ പോലുള്ളവരെ സഹായിക്കാൻ ക്ലാസ്സ്‌ എടുക്കുന്നതിനു അങ്ങോട്ട് നന്ദി പറയണം

  • @jayarajan7125
    @jayarajan7125 6 หลายเดือนก่อน +2

    വളരെ വ്യക്തതയുള്ള ക്ലാസ്സ്‌.... നന്നായി മനസിലായി.. Thank you സർ....

  • @learnthebest9515
    @learnthebest9515 2 ปีที่แล้ว +16

    സാറിൻ്റെ ക്ലാസ് ഉന്നത നിലവാരം പുലർത്തുന്നു. explanation നടത്തുമ്പോൾ notes screenil കൂടുതൽ സമയം കാണിച്ചാൽ ഒന്നു കൂടെ നന്നായിരുന്നു.

  • @abineshnanmanda3989
    @abineshnanmanda3989 6 หลายเดือนก่อน

    🙏നല്ല ക്ലാസ്സ്‌ ആണ് സാർ ഇനിയും ബാക്കിയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കുന്നതിന് താങ്കൾക്കു കഴിയട്ടെ.... എല്ലാവിധ നന്ദിയും അറിയിക്കുന്നു. 💪

  • @lifestrengthbybabies270
    @lifestrengthbybabies270 3 ปีที่แล้ว +12

    ഇതുപോലെ ഇതിന്റെ ബാക്കി ഞങ്ങളുടെ exam നു മുമ്പ് ഇടാമോ. ഈ ക്ലാസ് ഇങ്ങനെ കിട്ടുന്നത് കൊണ്ട് ഓർമ്മയിൽ നിൽക്കും.ഇപ്പോൾ സാറിന്റെ ക്ലാസ് background super ആയി

  • @aksharatips7778
    @aksharatips7778 ปีที่แล้ว +2

    Your Presentation is very attractable

  • @lifestrengthbybabies270
    @lifestrengthbybabies270 2 ปีที่แล้ว +1

    സർ ഞാൻ Sr.Rose എല്ലാ examsഉം എളുപ്പം ആയിരുന്നു. ഇന്നലെ ആണ് എല്ലാം കഴിഞ്ഞത്. സാറിന്റെ ക്ലാസുകൾ വളരെയധികം പ്രയോജനപ്രദം ആയിരുന്നു. ഒന്നും അറിയാത്ത ഞങ്ങൾക്ക് കാര്യങ്ങൾ മനസിലിക്കാനും അത് പഠിച്ച് നന്നായി പരീക്ഷകൾ എഴുതാനും സാധിച്ചു. ഒത്തിരി നന്ദി നിസ്വാർത്ഥമായ ഈ സേവനത്തിനും ജീവിതത്തിൽ സൂക്ഷിക്കുന്ന നല്ല മൂല്യങ്ങൾക്കും ഒരുപാട് നന്ദി

    • @rulesaregods-thestaffclassroom
      @rulesaregods-thestaffclassroom  2 ปีที่แล้ว

      With all humility I accept your words having a divine touçh. May God Almighty shower all blessings on you.

  • @aswathik4157
    @aswathik4157 3 ปีที่แล้ว +3

    Simply explained everything....thank-you sir..

  • @IMSVGUY
    @IMSVGUY 3 ปีที่แล้ว +3

    വിവരങ്ങൾ ഓർമയിൽ നിൽക്കാൻ സഹായകമാണ് സർ ന്റെ ക്ലാസുകൾ.ഒരുപാട് നന്ദി 🙏

  • @RadhaKrishna-cj1cz
    @RadhaKrishna-cj1cz 3 ปีที่แล้ว +5

    Your Simplicity is the key
    Beautifully and simply explained
    You are a great teacher

  • @uvaise954
    @uvaise954 3 ปีที่แล้ว +4

    Sir...Thank you for your valuable support ...

    • @rulesaregods-thestaffclassroom
      @rulesaregods-thestaffclassroom  3 ปีที่แล้ว +1

      I should thank you for the staunch support that you extend to the channel. Wish you all the best 🙏🙏🙏

  • @athiravinu2297
    @athiravinu2297 3 ปีที่แล้ว +3

    വളരെ വളരെ നന്ദിയുണ്ട് sir...വളരെ നല്ല ക്ലാസ്സ്‌ 🙏

  • @lintofrancis6924
    @lintofrancis6924 3 ปีที่แล้ว +3

    വ്യക്തമായി മനസിലാക്കി തരുന്ന ക്ലാസ്സിനു ഒരുപാട് നന്ദി

  • @ilumonworld4575
    @ilumonworld4575 4 หลายเดือนก่อน +1

    Clear ആയിട്ട് മനസ്സിലാകുന്നുണ്ട്
    Thank u sir
    God bless u🙏🏻

  • @fousyaanwar6610
    @fousyaanwar6610 3 ปีที่แล้ว +5

    വളരെ നല്ല ക്ലാസ്സ്‌ ആണ് സർ . പരീക്ഷക്ക് മുമ്പ് ബാക്കി കൂടി ഡിസ്‌കസ് ചെയ്യാമോ??

  • @RajanKK
    @RajanKK 3 ปีที่แล้ว +2

    Sir, Your Videos are Super and very useful for Departmental test candidates. I have shared the link of the classes in my blog and telegram channel . I have shared the links of playlists created by you for each paper. But,i recently noted that new videos in the channel are not added in some of the the playlists (KSR playlist is uptodate ). So please add those new videos in the respective playlists also, so that no class will be missed. Thanking you for this great venture...

    • @rulesaregods-thestaffclassroom
      @rulesaregods-thestaffclassroom  3 ปีที่แล้ว

      I will definitely see to it. Please tell your friends to subscribe to the channel so that the channel will sustain for long

    • @RajanKK
      @RajanKK 3 ปีที่แล้ว

      @@rulesaregods-thestaffclassroom Sure sir....

  • @bencylixon9098
    @bencylixon9098 3 ปีที่แล้ว +1

    സർ ൻ്റെ ക്ലാസ് ഞങ്ങൾ ഒരു പാട് പേർക്ക് ഷെയർ ചെയ്തു കൊടുത്തു. ഇപ്പോൾ ഞങ്ങൾ എല്ലാവരും എക്സാമിന് ഒരുങ്ങുന്നത് ഈ ക്ലാസ് കണ്ടിട്ടാണ്.

    • @rulesaregods-thestaffclassroom
      @rulesaregods-thestaffclassroom  3 ปีที่แล้ว +1

      Let them subscribe the channel so that they will get all the videos as soon as they are uploaded.It will be helpful for future career also

    • @bencylixon9098
      @bencylixon9098 3 ปีที่แล้ว +1

      @@rulesaregods-thestaffclassroom They already subscribed sir

    • @rulesaregods-thestaffclassroom
      @rulesaregods-thestaffclassroom  3 ปีที่แล้ว +1

      @@bencylixon9098 Thanks to all of you.Make use of these rules in your career also.

    • @bencylixon9098
      @bencylixon9098 3 ปีที่แล้ว +1

      we are thankful to you Sir.

  • @divyap1116
    @divyap1116 3 ปีที่แล้ว +3

    very good class Sir

  • @rajimolr2089
    @rajimolr2089 2 ปีที่แล้ว +1

    Super class.. 5 nanu exam oru exam oriented class pretheekshikunnu

    • @rulesaregods-thestaffclassroom
      @rulesaregods-thestaffclassroom  2 ปีที่แล้ว

      Best wishes 🙏🙏🙏

    • @rajimolr2089
      @rajimolr2089 2 ปีที่แล้ว

      @@rulesaregods-thestaffclassroom എക്സാം കഴിഞ്ഞു സിമ്പിൾ ആയിരുന്നു താങ്ക് യു so much സർ

  • @SajithaRajesh-et5xs
    @SajithaRajesh-et5xs ปีที่แล้ว +2

    Super class

  • @littleleaf9977
    @littleleaf9977 ปีที่แล้ว +1

    സാർ 50 വയസ് കഴിഞവർക്കും dpt ടെസ്റ്റ്‌ വേണ്ട എന്ന് അല്ലെ. പക്ഷേ കൃഷി വകുപ്പിൽ 22 year higer gragde അനുവദിക്കൻ പറ്റില്ല എന്ന് പറയുന്നു. വകുപ്പ് തരുന്നില്ല.എന്താ ചെയ്യാൻ കഴിയുക ഒരേ ലിസ്റ്റിൽ പെട്ട വർക്കും. ഇ grade കഴിഞ വർഷം വരെ കൊടുത്തു. കൂടാതെ agricultural filed officer Post നു പരിഗണിക്കുന്നില്ല. കഴിഞ വർഷം വരെ ഇ പോസ്റ്റ്‌ അനുവദിച്ച കൊടുത്തു. ഒരേ ലിസ്റ്റിൽ പെട്ടവർക്ക് 2 നീതി യാണ്. ഇപ്പോൾ എല്ലാവരും. Dept ടെസ്റ്റ്‌ പാസ്സ് ആവണം എന്ന് spl റൂൾ ഇറക്കി. എന്താ ഇതിൽ ചെയ്യുക.

  • @ramakrishnanvn790
    @ramakrishnanvn790 ปีที่แล้ว +1

    വളരെ നല്ല ക്ലാസ്സ്.

  • @saajijaseer8355
    @saajijaseer8355 2 ปีที่แล้ว +1

    Very useful.. thanks sir

  • @ajeeshp5143
    @ajeeshp5143 9 หลายเดือนก่อน +1

    നല്ല ക്ലാസ്സ്‌ ❤❤

  • @sujathaev5545
    @sujathaev5545 2 ปีที่แล้ว +1

    Sir very useful thanks

  • @PeacefulLakeHouse-lm4sz
    @PeacefulLakeHouse-lm4sz 5 หลายเดือนก่อน +1

    Very good sir

  • @aravindraj3405
    @aravindraj3405 2 ปีที่แล้ว +1

    Thank you sir for your class 🙂

  • @jayatnair1710
    @jayatnair1710 2 ปีที่แล้ว +1

    നല്ല ക്ലാസ്സ്‌ 👍👍👍👍

  • @firoskhanvc1820
    @firoskhanvc1820 ปีที่แล้ว +1

    Super 👍

  • @Priya-lp9gn
    @Priya-lp9gn ปีที่แล้ว +1

    Thank you sir

  • @manuatgl
    @manuatgl 3 ปีที่แล้ว +1

    Thank u very much

  • @jobymathew2564
    @jobymathew2564 3 ปีที่แล้ว +2

    Palylists subject wise ഒന്ന് arrange ചെയ്താൽ നന്നായിരുന്നു കണ്ടുപിടിക്കാൻ എളുപ്പമാണ്

    • @rulesaregods-thestaffclassroom
      @rulesaregods-thestaffclassroom  3 ปีที่แล้ว +2

      Playlists are arranged subjectwise. Inside each subject playlist videos are arranged in the order of date of upload.

    • @mohan54657
      @mohan54657 2 ปีที่แล้ว

      Q1 q o

    • @jobymathew2564
      @jobymathew2564 2 ปีที่แล้ว

      @@rulesaregods-thestaffclassroom Thank you very much 🥰

  • @PeacefulLakeHouse-lm4sz
    @PeacefulLakeHouse-lm4sz 5 หลายเดือนก่อน +1

    👌👌👌👌👌

  • @frankantony3380
    @frankantony3380 2 ปีที่แล้ว +1

    Nice classes

  • @rejani2117
    @rejani2117 2 ปีที่แล้ว

    Thank you for your teaching

  • @kajaleel9039
    @kajaleel9039 3 ปีที่แล้ว +1

    Very good clasd

  • @maneeshymm6239
    @maneeshymm6239 3 ปีที่แล้ว +1

    Thankyou Sir

  • @sunups8429
    @sunups8429 2 ปีที่แล้ว

    good class... Thank you sir

  • @anithadas7635
    @anithadas7635 3 ปีที่แล้ว +2

    Books ഇല്ലാ.. സാറിൻ്റെ Class ആണ് സഹായം

  • @preethap4507
    @preethap4507 2 ปีที่แล้ว +1

    🙏

  • @madhur6265
    @madhur6265 2 ปีที่แล้ว +1

    Grant presentation

  • @musicworld8426
    @musicworld8426 ปีที่แล้ว

    👍👍

  • @sinijoy1960
    @sinijoy1960 2 ปีที่แล้ว +1

    Sir Introduction to Indian accounts and audit - Oct 13ന് നടന്ന exam ന്റെ answer Key വന്നോ

  • @adhilthanhak4988
    @adhilthanhak4988 3 ปีที่แล้ว +1

    thanks

    • @rulesaregods-thestaffclassroom
      @rulesaregods-thestaffclassroom  3 ปีที่แล้ว

      🙏🙏🙏

    • @divakaravarma6573
      @divakaravarma6573 3 ปีที่แล้ว +1

      ആ wonderful and useful effort.
      Congrats, അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ.

    • @rulesaregods-thestaffclassroom
      @rulesaregods-thestaffclassroom  3 ปีที่แล้ว

      @@divakaravarma6573 അങ്ങയുടെ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാടു നന്ദി. അങ്ങയുടെ വാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഞങ്ങൾ മുന്നോട്ടു നീങ്ങുന്നു. അയ്യപ്പസ്വാമി ഈ ദൗത്യം വിജയകരമാക്കട്ടെ! 🙏🙏🙏

  • @bindut3740
    @bindut3740 3 ปีที่แล้ว +1

    നല്ല ക്ളാസ് 🙏

  • @gangadevikk1097
    @gangadevikk1097 2 ปีที่แล้ว +1

    Sir
    Show each sentences while you explain

  • @saijobaby4819
    @saijobaby4819 3 ปีที่แล้ว +1

    Sir article 292 പ്രകാരം സ്റ്റേറ്റ് ഗവണ്മെന്റ് ഇന്ത്യക്കു പുറത്തു നിന്നും കടം എടുക്കാൻ കഴിയില്ല,, എങ്കിൽ Kifb yude മസാലബോണ്ട് എങ്ങനെ എടുക്കുന്നതാണ്

  • @indusharma8577
    @indusharma8577 ปีที่แล้ว

    Can u plz provide the pdf of this book

  • @leenaclleenacl508
    @leenaclleenacl508 3 ปีที่แล้ว +1

    👌

  • @rajimolr2089
    @rajimolr2089 2 ปีที่แล้ว +1

    Sir gst ക്ലാസ്സസ് ചെയ്യാമോ pls

  • @aksharatips7778
    @aksharatips7778 ปีที่แล้ว

    Like

  • @alphonsajohn2759
    @alphonsajohn2759 2 ปีที่แล้ว +1

    u

  • @jayasreeks4931
    @jayasreeks4931 3 ปีที่แล้ว

    Accounts and Audit Paper 3...with book ആണോ without book ആണോ സർ?
    High school HM നു വേണ്ടിയുള്ള With book എക്സാമുകൾ ഏതെല്ലാമാണ്?

  • @ankushchabbra3359
    @ankushchabbra3359 ปีที่แล้ว

    Sir please provide the file
    Humble request

  • @ajithagothuruthil
    @ajithagothuruthil 2 ปีที่แล้ว

    Cash Book തയ്യാറാക്കുന്നതെങ്ങനെ

  • @manojvv448
    @manojvv448 3 ปีที่แล้ว +1

    ക്ലാസ് നന്നായി

  • @vikasvijayanvikasvijayan830
    @vikasvijayanvikasvijayan830 ปีที่แล้ว

    Sir number onnu tharumo

  • @shinoyjacob6514
    @shinoyjacob6514 ปีที่แล้ว +1

    Very excellent classes, In depth analysis, Comprehensive lessons....... Nothing more to say. Hats off to you sir

  • @adwaith736
    @adwaith736 3 ปีที่แล้ว +2

    Very good class Sir

  • @sahanaraghavan2503
    @sahanaraghavan2503 7 หลายเดือนก่อน

    Thank you sir

  • @joellitty3071
    @joellitty3071 3 ปีที่แล้ว +1

    👍👍👍

  • @ayamkudypraveen6895
    @ayamkudypraveen6895 3 ปีที่แล้ว +1

    Very good class sir

  • @viji2988
    @viji2988 3 ปีที่แล้ว +1

    Thank you Sir

  • @dhanyap1002
    @dhanyap1002 2 ปีที่แล้ว

    Very good class sir

  • @DeepaDeepa-up2ni
    @DeepaDeepa-up2ni 3 ปีที่แล้ว +1

    Thank you sir