Account Test - Introduction to IA&AD - Question Answers

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 167

  • @Editsball186
    @Editsball186 23 วันที่ผ่านมา +6

    ഇന്നലെ നടന്ന Treasury code എക്സാമിന് 56 മാർക്ക്‌ കിട്ടും.. സാറിന്റെ class കേട്ട് വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കിയത് കൊണ്ടാണ് ഇതിന് സാധിച്ചത്🙏🏻🙏🏻

  • @antuliya9007
    @antuliya9007 2 ปีที่แล้ว +3

    ഒരിക്കലും മനസ്സിലാവാത്ത കാര്യങ്ങൾ സാറിന്റെ ഒറ്റ ക്ലാസ്സു കൊണ്ടു എന്റെ മനസ്സിൽ ഉറച്ചു.ഹൃദയം നിറഞ്ഞ നന്ദി

  • @jiniambrose8145
    @jiniambrose8145 3 ปีที่แล้ว +2

    സാർ തരുന്ന എല്ലാ ക്ലാസ്സുകളും വളരെ പ്രയോജനപ്രദമാണ്... Valare interesting ആണ്... മടുപ്പില്ലാതെ കേൾക്കാനും പഠിക്കാനും സാധിക്കുന്നു... ഈ വീഡിയോസ് പഠിച്ചിട്ട് പരീക്ഷയ്ക്ക് പോകുമ്പോൾ നല്ല ആത്മവിശ്വാസം കിട്ടുന്നു... Sir ന്റെ ക്ലാസ്സിനൊപ്പം ടെക്സ്റ്റ്‌ ബുക്കും നോക്കുമ്പോൾ ടെക്സ്റ്റ്‌ ബുക്കിനോടും നല്ല പരിചയം... ഓരോ ടോപ്പിക്കും ഫലപ്രദമായ രീതിയിൽ cover ചെയ്തു പോകുന്ന സാറിന്റെ ഈ teaching method nu വളരെ നന്ദി... ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.

    • @rulesaregods-thestaffclassroom
      @rulesaregods-thestaffclassroom  3 ปีที่แล้ว

      Thank you for the realistic and encouraging words. Please keep watching the video and make your official life a very happy experience.

  • @mohankumarkp440
    @mohankumarkp440 3 ปีที่แล้ว +10

    അദ്ധ്യാപകൻ്റെ കുപ്പായമാണ സാറിന് ഏറെ ചേരുന്നത് Thank you Sir,

  • @deepuvarghese3020
    @deepuvarghese3020 3 ปีที่แล้ว +1

    ഓരോ ക്ലാസ്സിനും വലിയ വലിയ തുകകൾ ഈടാക്കുന്ന ഈ കാലത്ത് ഫ്രീ ആയി ഓരോ ക്ലാസും ലഭിക്കുന്നതും കിട്ടുന്ന ക്ലാസ്സ്‌ വളരെ മികച്ചതാവുന്നതും സാറിന്റെ ക്ലാസ്സ്‌ കേൾക്കുമ്പോൾ തന്നെ വളരെ പ്രയോജനമാണെന്ന് ഫീൽ ആകുന്നത് എക്സാം ഹാളിൽ ഇരിക്കുമ്പോളാണ് Thank u sir

  • @parvathy2171
    @parvathy2171 3 ปีที่แล้ว +3

    ഏറ്റവും പ്രയാസം എന്ന് തോന്നുന്ന
    ഭാഗങ്ങൾ പോലും വളരെ ലാഘവത്തോടെ അവതരിപ്പിക്കുന്ന sir ന്റെ teaching method
    ഞങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്നു.

    • @rulesaregods-thestaffclassroom
      @rulesaregods-thestaffclassroom  3 ปีที่แล้ว

      Thanks a lot for the inspiring words. A new video on Introduction Q&A has been uploaded. Please visit my channel and get it from playlist 🙏

  • @sumithsp369
    @sumithsp369 3 ปีที่แล้ว +5

    വേറൊരു ചാനലിൽ Introduction ..... Audit മായി ബന്ധപ്പെട്ട ക്ലാസ് കാണുന്നതിനിടെയാണ് യൂട്യൂബ് Suggestions ആയി സാറിന്റെ ചാനൽ വന്നത്. ക്ലാസ് കണ്ടപ്പോൾ അതുമായി ബന്ധപ്പെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി. വളരെ മികച്ച ഒരു ക്ലാസായിരുന്നു.
    Thank you sir.🤝🙏🙏

    • @rulesaregods-thestaffclassroom
      @rulesaregods-thestaffclassroom  3 ปีที่แล้ว

      Thanks a lot. Please continue to watch the videos and your official life stress free and happy.

    • @sumithsp369
      @sumithsp369 3 ปีที่แล้ว

      @@rulesaregods-thestaffclassroom 👍🙏

  • @PeacefulLakeHouse-lm4sz
    @PeacefulLakeHouse-lm4sz 6 หลายเดือนก่อน +1

    സാറിന്റെ ക്ലാസ്സ്‌ വളരെ പെട്ടെന്ന് മനസ്സിലാക്കാനും ഓർത്തെടുക്കാൻ കഴിയുന്നു... മടുപ്പില്ലാതെ കേൾക്കാൻ കഴിയുന്നു 👌👌👌👌

  • @lifestrengthbybabies270
    @lifestrengthbybabies270 3 ปีที่แล้ว +2

    ഇത്രയും നല്ല ക്ലാസ് കിട്ടിയത് വലിയ ദൈവാനുഗ്രഹം ആയി, സാർ ക്ലാസ് എടുക്കുന്നതിന്റെ പ്രത്യേകത വിഷയത്തിലുള്ള അറിവ് ആണ്. നന്നായി പഠിച്ചിട്ടുണ്ട്. അടുത്ത ആഴ്ച exam ആണ്. അനുഗ്രഹം അപേക്ഷിക്കുന്നു.

    • @rulesaregods-thestaffclassroom
      @rulesaregods-thestaffclassroom  3 ปีที่แล้ว

      ... such inspiring words are my strength in my journey towards a sublime mission. May God shower all the blessings to come out of the examination with flying colours.

  • @BinduAjai
    @BinduAjai 11 หลายเดือนก่อน +1

    Method of teaching. is so good. Sir

  • @ramakrishnanvn790
    @ramakrishnanvn790 ปีที่แล้ว +1

    വളരെ നല്ല ക്ലാസ്സ് എന്ന് സൂചിപ്പിക്കുന്നതോടൊപ്പം ചോദ്യങ്ങളുടെ ഉത്തരങ്ങൾ പറയുന്നതോടൊപ്പം അതിന്റെ വകുപ്പുകൾ കൂടി പറഞ്ഞാൽ വളരെ നല്ലതായിരുന്നു.

  • @shynisabu8677
    @shynisabu8677 3 ปีที่แล้ว +6

    അറിവിന്റെ നിറകുടമായ സാറിനു many many thanks🙏🙏🙏. I appreciate your teaching efficiency also. എല്ലാ pointsum നല്ലതുപോലെ മനസ്സിലാകുന്നു

  • @remyarajeev-zy9tq
    @remyarajeev-zy9tq 6 หลายเดือนก่อน +1

    അറിവുള്ളവർ അത് പകർന്നു നൽകണം... Thank you so much sir

  • @geethakumari3766
    @geethakumari3766 3 ปีที่แล้ว +5

    Thanks a lot Sir with confidence Iam going to write the exam after hearing your class May God gives you more health to continue such classes 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @manjurkurup5006
    @manjurkurup5006 2 ปีที่แล้ว +1

    മനസ്സിൽ ആകൂന്ന രീതിയിൽ ആണ് സാറി ൻ്റെ ക്ലാസ് , 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌺🌺🌺

  • @sarammachacko9489
    @sarammachacko9489 2 ปีที่แล้ว +2

    Thank you Sir 🙏 It's very helpful to us. God bless you abundantly 🙏🙏

  • @REDONBLAST
    @REDONBLAST 22 วันที่ผ่านมา +1

    🙏🙏🙏വളരെ നല്ല ക്ലാസ്സ്‌ thank you sir

  • @sameena6293
    @sameena6293 22 วันที่ผ่านมา +1

    നല്ല ക്ലാസ്സ്‌ ആയിരുന്നു sir🙏🏻

  • @sreehari.s9486
    @sreehari.s9486 ปีที่แล้ว +1

    Njan e class kandu padichanu ksr passayath, thankyou sir

  • @babyleteesha8316
    @babyleteesha8316 2 ปีที่แล้ว +1

    നല്ല ക്ലാസ്സ്‌, 🙏🏻🙏🏻🙏🏻, thank you sir

  • @hema4769
    @hema4769 22 วันที่ผ่านมา +1

    Thanku so much sr❤️❤️❤️ good section

  • @deepa.p6263
    @deepa.p6263 3 ปีที่แล้ว

    പുസ്തകം കിട്ടാത്തവർക്ക് വല്യ ഉപകാരമാകും സർ. Thank you.

  • @reshmidivyap3245
    @reshmidivyap3245 2 ปีที่แล้ว +1

    Thank u very much sir,u r a good teacher also, god bless u sir

  • @saraswathik6727
    @saraswathik6727 7 หลายเดือนก่อน +1

    Very good class. Thanks.

  • @anilkumarn4741
    @anilkumarn4741 3 ปีที่แล้ว +3

    വളരെ ആധികാരികമായ ക്ലാസ്സ് .

  • @abhiramipsajeev7a284
    @abhiramipsajeev7a284 2 ปีที่แล้ว +1

    Sir, ഇന്നത്തെ account test LOWER III PARER EASY ആയിരുന്നു, സാറിന്റെ class വളരെ പ്രയോജപ്പെട്ടു, thank you sir🙏🏻🙏🏻

  • @maheshperikamana2800
    @maheshperikamana2800 2 ปีที่แล้ว +1

    Informative and good class

  • @jaseeratk6139
    @jaseeratk6139 3 ปีที่แล้ว +2

    നല്ല ക്ലാസ് very helpful. നന്നായി മനസിലാകുന്നു

  • @nimibaby2983
    @nimibaby2983 3 ปีที่แล้ว +3

    SUPER CLASS........ THANK YOU SO MUCH SIR

  • @shailakk5600
    @shailakk5600 2 ปีที่แล้ว +1

    Thnku sir..

  • @anooptc8242
    @anooptc8242 2 ปีที่แล้ว +1

    Very informative, tnk u sir

  • @ilumonworld4575
    @ilumonworld4575 6 หลายเดือนก่อน +1

    Thank u sir
    God bless u

  • @jayanthic5506
    @jayanthic5506 3 ปีที่แล้ว +1

    Surely you are a good trainer

  • @nazarnazar3770
    @nazarnazar3770 2 ปีที่แล้ว +1

    Thank you sir...

  • @aqtipsmalayalam5195
    @aqtipsmalayalam5195 ปีที่แล้ว +1

    Very Nice Class

  • @sandhyaarun9711
    @sandhyaarun9711 2 ปีที่แล้ว +1

    Thank you Sir for your dedicatin

  • @aravindraj3405
    @aravindraj3405 2 ปีที่แล้ว

    Thank you sir for your class 🙂

  • @hajaramm3881
    @hajaramm3881 3 ปีที่แล้ว +1

    Visadeekaranam koodiyullath valare prayojanamanu thanks sir

  • @Vijayan-xw2eo
    @Vijayan-xw2eo 11 หลายเดือนก่อน

    Thanks sir👍🙏🙏

  • @deepabm2947
    @deepabm2947 3 ปีที่แล้ว

    Thankyou sir...effective classes

  • @shajithabacker4865
    @shajithabacker4865 5 หลายเดือนก่อน

    Thanks sir

  • @ayamkudypraveen6895
    @ayamkudypraveen6895 3 ปีที่แล้ว +1

    Very good class sir

  • @prasadblogspotsongs.2300
    @prasadblogspotsongs.2300 3 ปีที่แล้ว +3

    Very helpful sir....🙏

  • @DinesanKumarannair
    @DinesanKumarannair 3 ปีที่แล้ว +1

    Thank you sir for your valuable class

  • @kumaribeena3198
    @kumaribeena3198 ปีที่แล้ว

    Tks sir

  • @jobymathew2564
    @jobymathew2564 3 ปีที่แล้ว +2

    Playlists subject wise arrange ചെയ്താൽ നല്ലതായിരുന്നു.കണ്ടുപിടിക്കാൻ എളുപ്പം ഉണ്ടായിരുന്നു

  • @jomonjoseph6267
    @jomonjoseph6267 3 ปีที่แล้ว +1

    Departmental testinulla books evidekkittum sir

    • @rulesaregods-thestaffclassroom
      @rulesaregods-thestaffclassroom  3 ปีที่แล้ว

      You can get it from Neethi Law Books, Overbridge, Thampanoor, Thiruvananthapuram. They will send it by courier.

  • @rajeevp.b1527
    @rajeevp.b1527 3 ปีที่แล้ว

    super class....thank you sir..

  • @reshmi9339
    @reshmi9339 3 ปีที่แล้ว +1

    Thank you so much sir,

  • @Vandanaseeja
    @Vandanaseeja 3 ปีที่แล้ว +1

    Sir Account code higher നു
    വോളിയം 1 ലെ ഭാഗങ്ങൾ ചോദിക്കുമോ, പഠിക്കണോ

  • @teammincraftgamers1597
    @teammincraftgamers1597 3 ปีที่แล้ว

    Good class

  • @jayaprabhar5852
    @jayaprabhar5852 3 ปีที่แล้ว +1

    Thank you sir... super class

  • @Lalshiju
    @Lalshiju 6 หลายเดือนก่อน +1

    ഏതൊക്കെ ബുക്ക്‌ കൊണ്ട് പോകാം?

  • @അമ്മമലയാളം-ഛ9സ
    @അമ്മമലയാളം-ഛ9സ 3 ปีที่แล้ว +1

    Very helpful sir

  • @theresabindu6834
    @theresabindu6834 4 ปีที่แล้ว +2

    🙏🙏

  • @remyar4027
    @remyar4027 3 ปีที่แล้ว +1

    Thank you sir🙏🙏🙏

  • @nirmalde3315
    @nirmalde3315 3 ปีที่แล้ว

    Sir can I get pdf questions or answers

  • @sreedevik.s.9156
    @sreedevik.s.9156 3 ปีที่แล้ว +1

    വളരെ നല്ല ക്ലാസ്ല ണ് സർ

  • @akjayasree2292
    @akjayasree2292 3 ปีที่แล้ว +1

    🙏🏼🙏🏼very veryl thankssir

  • @raveendrank6670
    @raveendrank6670 3 ปีที่แล้ว +3

    Very usefull class, Expect more Question paper analysis

  • @wearebrothers915
    @wearebrothers915 3 ปีที่แล้ว +1

    Super സർ, please more previous qns

  • @sujajohnson9124
    @sujajohnson9124 3 ปีที่แล้ว +1

    Thank u sir

  • @dulsy9816
    @dulsy9816 3 ปีที่แล้ว +1

    Very nice class🙏

  • @jayanthic5506
    @jayanthic5506 3 ปีที่แล้ว +1

    Can you diffrenciate direct and indirect tax?

  • @subhapradeep9894
    @subhapradeep9894 4 ปีที่แล้ว +1

    🙏🙏🙏🙏

  • @vinithapg1406
    @vinithapg1406 3 ปีที่แล้ว +1

    Nice class sir

  • @sunithap7323
    @sunithap7323 2 ปีที่แล้ว

    Class👍

  • @shyjap9913
    @shyjap9913 3 ปีที่แล้ว +1

    supr

  • @smithanambiar4816
    @smithanambiar4816 3 ปีที่แล้ว

    Sir, introductuon ന്റെ കുറച്ചുകൂടി questions discuss ചെയ്താൽ നന്നായിരുന്നു...

  • @akjayasree2292
    @akjayasree2292 3 ปีที่แล้ว +1

    🙏🏼😂😂😂😂😂

    • @akjayasree2292
      @akjayasree2292 3 ปีที่แล้ว

      👌🏻👌🏻👌🏻👌🏻👌🏻

  • @elfinearnest
    @elfinearnest 3 ปีที่แล้ว +1

    (👍👍👍👍👍

  • @binciami911
    @binciami911 3 ปีที่แล้ว

    ഈ സബ്ജെക്ട് പാസ്സ് ആകാൻ 30 മാർക്ക്‌ മതിയോ?

  • @kapildev5034
    @kapildev5034 23 วันที่ผ่านมา +1

    Thanks Sir

  • @ruchikapoliyedath530
    @ruchikapoliyedath530 ปีที่แล้ว +1

    Very good class sir

  • @bindhuachyuth5360
    @bindhuachyuth5360 3 ปีที่แล้ว +2

    Thank you sir

  • @sreejasreekumar8074
    @sreejasreekumar8074 3 ปีที่แล้ว +2

    🙏🙏

  • @bindhuachyuth5360
    @bindhuachyuth5360 3 ปีที่แล้ว +2

    🙏🙏🙏🙏🙏🙏

  • @preethap4507
    @preethap4507 2 ปีที่แล้ว

    🙏🙏

  • @purnimaaravind7245
    @purnimaaravind7245 3 ปีที่แล้ว +1

    Thank u sir

  • @sabuphilipsebastian
    @sabuphilipsebastian 3 ปีที่แล้ว +1

    thank you sir

  • @rajeesreejith7167
    @rajeesreejith7167 3 ปีที่แล้ว

    Thank you sir

  • @gigygeorge922
    @gigygeorge922 2 ปีที่แล้ว +2

    Thank you sir