കേരളത്തിലെ മഹാത്ഭുതമായ ഒരു ക്ഷേത്രം! Chemmanthatta Mahadeva Temple| ചെമ്മന്തട്ട മഹാദേവ ക്ഷേത്രം

แชร์
ฝัง

ความคิดเห็น • 219

  • @theriseofindia
    @theriseofindia  ปีที่แล้ว +8

    Google Map link: goo.gl/maps/3CSrzXb7FYuq7aky7

  • @AthiraMani-iz5gq
    @AthiraMani-iz5gq ปีที่แล้ว +69

    ഭഗവാനെ ❤❤❤🙏🏻🙏🏻 എന്നെങ്കിലും അവിടെ വരാൻ ഉള്ള ഭാഗ്യം തരണേ ❤️🙏🏻🙏🏻

  • @STORYTaylorXx
    @STORYTaylorXx ปีที่แล้ว +122

    ആരും അതിൻറെ പരിസരത്ത് കോൺക്രീറ്റ് മെറ്റൽ ഷീറ്റ് ഇൻറർലോക്ക് ഇട്ട് വികൃതമാക്കാൻ നടത്തിയിട്ടില്ല അതുകൊണ്ടാണ് ഇന്നും ആ ഭംഗി.❤.

  • @SureshBabu-g5k
    @SureshBabu-g5k 8 หลายเดือนก่อน +3

    ഓം നമ:ശിവായ അവതരണം സൂപ്പർ ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ🙏🙏🙏

  • @muralip.k6204
    @muralip.k6204 ปีที่แล้ว +32

    ഇതു പോലെയുള്ള പുരാതന ക്ഷേത്രത്തെ ജനങ്ങളിലേയ്ക്ക് എത്തിച്ച താങ്കൾക്ക് ഒരായിരം നന്ദി

  • @dhanwanthjay3506
    @dhanwanthjay3506 ปีที่แล้ว +8

    ചരിത്രത്തിൽ ഇടം പിടിച്ച വിവാദ നായിക കുറിയേടത് താത്രി കുട്ടിയുടെ വിഹാര ഭൂമി. കുറിയേടത് മന ക്ഷേത്രത്തിന്റെ പിൻഭാഗത്തു ആയിരുന്നു.

  • @aryadevi9994
    @aryadevi9994 ปีที่แล้ว +31

    ഹര ഹര മഹാദേവ🌹🙏🙏🙏
    അവനവന് ലഭ്യമാകുന്ന നല്ല നല്ല അറിവുകൾ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുന്നതിനേക്കാൾ പുണ്യം മറ്റൊന്നില്ല! ഒരുപാട് നന്ദി👌🙏♥️♥️

  • @sivadasansiva4351
    @sivadasansiva4351 9 หลายเดือนก่อน +6

    എല്ലാ ഹൈന്ദവ ഹിന്ദു വിശ്വാസികളും
    സന്ദർശിക്കുക. ഇത്‌ സംരക്ഷിക്കാൻ നമുക്ക് എല്ലാവർക്കും ബാധ്യതയുണ്ട്.
    ഓം നമഃ ശിവായ 🕉️🙏

  • @gopinathanta1175
    @gopinathanta1175 ปีที่แล้ว +6

    🙏 🙏 🙏 ഭാഗവാനെ ഈ ക്ഷേത്രത്തിലേക് പോകുവാൻ എനിക്ക് സാധിക്കണേ. ഓം നമഃ ശിവായ.

  • @sandhyasubayyan616
    @sandhyasubayyan616 6 หลายเดือนก่อน +8

    അതിപുരാതനമായ ഈ ക്ഷേത്രത്തെക്കുറിച്ച് താങ്കളിലൂടെയാണ് ഞാൻ ആദ്യമായി കേൾക്കുന്നത്. ഇത് കേട്ടപ്പോൾ എനിക്കും അവിടെ വരെ ഒന്നു വന്നു ഭഗവാനും ദർശിക്കണം എന്ന് ഒരാഗ്രഹം അത് ഭഗവാൻ സാധിച്ചു തരട്ടെ ഓം നമശിവായ🙏🙏🙏

  • @AjithkumarDayanandan-tc6mn
    @AjithkumarDayanandan-tc6mn ปีที่แล้ว +37

    കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ ഇങ്ങനെയും ഒരു മഹാ ശിവ ക്ഷേത്രം സ്ഥിതി ചെയ്യുന്ന വിവരം ഈ വീഡിയോയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച ഈ ചാനലിന് എല്ലാ വിജയങ്ങളും നേരുന്നു.. അനന്തപുരിയിൽ നിന്ന് അച്ചുത ഗിരി ധാരി ദാസ് - നാരായണ നാരായണ നാരായണ

    • @ananyasuresh7496
      @ananyasuresh7496 ปีที่แล้ว

      Thrissuril evideya

    • @dhanwanthjay3506
      @dhanwanthjay3506 ปีที่แล้ว +3

      കുന്നംകുളം. കേച്ചേരി അക്കികാവ് ബൈപാസ്സ്‌ വഴി പോകുമ്പോൾ കാണാം.

    • @muralipk6605
      @muralipk6605 หลายเดือนก่อน

      പോകുന്നുണ്ട്❤❤​@@dhanwanthjay3506

    • @gopinathanmeenedath8342
      @gopinathanmeenedath8342 17 วันที่ผ่านมา

      മ്യൂസിക് അരോചകമായി തോന്നുന്നു - കേച്ചേരി - Bypass to അക്കിക്കാവ് റോഡിൽ ചെമ്മന്തിട്ട എന്ന സ്ഥലത്ത് ക്ഷേത്രം ഈ ക്ഷേത്രം കാണാം.

    • @gopinathanmeenedath8342
      @gopinathanmeenedath8342 17 วันที่ผ่านมา

      കുറിയെടത്ത് താത്രിക്കുട്ടിയുടെ ഭർതൃവീടായ നാമാവശേഷമായ "കുറിയേടത്ത് ഇല്ലവും ഇതിനു സമീപമാണ്. അത് പരാമർശിക്കാമായിരുന്നു -

  • @venukt5843
    @venukt5843 ปีที่แล้ว +11

    ഭഗവാനേ , അത്ഭുതം തോന്നുന്നു. അങ്ങയുടെ 6 അടിയുള്ള പ്രതിഷ്ഠ കാണാൻ കൊതിയാവുന്നു. ശ്രീ പരമേശ്വരാ അനുഗ്രഹിക്കണേ !

  • @lohilthekkayil8487
    @lohilthekkayil8487 ปีที่แล้ว +5

    ഞാൻ എത്തും അവിടെ എത്രയും പെട്ടെന്ന് തന്നെ
    ശംഭോ മഹാ ദേവാ 🙏🏼

  • @smithas3002
    @smithas3002 ปีที่แล้ว +5

    ഓം നമ്മ ശിവായ 🙏🙏 എന്നെങ്കിലും വരുവാൻ ഭാഗ്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം 🙏

  • @SWADISH27
    @SWADISH27 ปีที่แล้ว +15

    ഹര ഹര മഹാദേവ 🕉️🕉️🕉️

  • @sanjayanp716
    @sanjayanp716 ปีที่แล้ว +14

    എ ന്നെങ്കിലും ഭാഗവാന് മുന്നിൽ ഞാനും എത്തും ! .
    ശംഭോ മഹാ ദേവാ 🙏 .

  • @sivaprasadpadmanabhan5503
    @sivaprasadpadmanabhan5503 ปีที่แล้ว +12

    ഓം ശ്രീ മഹാദേവായ നമഃ 🙏🙏🙏

  • @lalithamurali6562
    @lalithamurali6562 ปีที่แล้ว +6

    Evidae വരാന്‍ അനുവാദം തരണേ ശ്രീ മഹാദേവ ❤

  • @sumathikk3021
    @sumathikk3021 ปีที่แล้ว +2

    Bhagavaneeeeee nikjum angaye vannu kanuvan anuvadham tharenemeeeee Bhagavaneeeeee

  • @subhakumaris864
    @subhakumaris864 ปีที่แล้ว +3

    വളരെ മനോഹരമായ ക്ഷേത്രo ഓം നമ: ശിവായ

  • @nandakumaranpp6014
    @nandakumaranpp6014 ปีที่แล้ว +3

    വളരെ നന്ദി സര്‍ ,ഈ പുണ്യ വീഡിയോക്കായി.
    കൂട്ടത്തില്‍ പറയാതെ വയ്യ,
    താങ്കളുടെ അവതരണം അതീവഹൃദ്യമായി.

  • @anilraji9214
    @anilraji9214 ปีที่แล้ว +33

    കേച്ചേരിയിൽ നിന്നും 4 കിലോമീറ്റർ bypass വഴി വന്നാൽ ചെമ്മന്തട്ട മഹാദേവക്ഷേത്രം കാണാം

    • @ananyasuresh7496
      @ananyasuresh7496 ปีที่แล้ว +1

      Veruthe alla ee place name kett nalla parichayam . Ithu vare poyitilya pokanam .

  • @sivaprasad8424
    @sivaprasad8424 ปีที่แล้ว +7

    ഇത്തരം ക്ഷേത്രങ്ങൾ സംരക്ഷിക്കപ്പെടണം

  • @anilachari1
    @anilachari1 ปีที่แล้ว +2

    Punar nirmithikal illathathukontu thanne manoharamay nilanilkunnu

  • @sreejithpanicker3785
    @sreejithpanicker3785 ปีที่แล้ว +3

    എന്റെ അമ്മവീട്ടിൽ സ്കൂൾ വെക്കേഷനിൽ നിൽക്കുമ്പോൾ ഞാൻ പോകുന്ന ശിവക്ഷേത്രം..❤😊

    • @sreekumark.r8717
      @sreekumark.r8717 6 หลายเดือนก่อน +1

      പുണ്യം.. സുകൃതം 🙏🙏

  • @pradeep1968
    @pradeep1968 ปีที่แล้ว +5

    ഹരി ഓം🙏🙏🙏🙏

  • @dhanapalktdhanu7906
    @dhanapalktdhanu7906 ปีที่แล้ว +3

    ക്ഷേത്രം മഹാദേവ ഭക്തി ക്ക് സുപ്രധാനം

  • @mskollam2157
    @mskollam2157 ปีที่แล้ว +11

    എവിടെ തിരിഞ്ഞാലും ഉമയപ്പ മാത്രം...😂😂😂❤❤❤

  • @JoGOAT589
    @JoGOAT589 ปีที่แล้ว +5

    ശംഭോ മഹാദേവാ🙏🙏🙏🙇

  • @sreeragknair670
    @sreeragknair670 ปีที่แล้ว +1

    Ende naadu❤
    Patumenkil perumala koodi video cheynm.

  • @sreenathvr2314
    @sreenathvr2314 ปีที่แล้ว +2

    🎉 good 👍

  • @geethasnair9798
    @geethasnair9798 6 หลายเดือนก่อน +1

    മഹാദേവാ🙏 അവിടത്തെ എത്തി തൊഴാൻ ഭാഗ്യം തരണേ🙏

  • @vineethvijayan3251
    @vineethvijayan3251 ปีที่แล้ว +4

    Hare krishna.....om name sivaya

  • @csasidharan.1381
    @csasidharan.1381 ปีที่แล้ว +2

    Om namashivaya,om. Sakthi, Shri Siva parvathi saranam, Shri Siva ganga saranam.

  • @kavuu3814
    @kavuu3814 ปีที่แล้ว +2

    Mahadeva sharanam,,,🙏

  • @anilkumarpotty9572
    @anilkumarpotty9572 ปีที่แล้ว +2

    ഉമയപ്പാ... മനോഹര വിവരണം

  • @indudinesh406dinesh3
    @indudinesh406dinesh3 10 หลายเดือนก่อน +1

    Thapasirikan thonunnu...
    Ennikke vayya

  • @VinodVinod-lj7kc
    @VinodVinod-lj7kc ปีที่แล้ว +5

    🙏🏻ഓം നമഃ ശിവായ

  • @Sibu-u3b
    @Sibu-u3b 4 หลายเดือนก่อน

    Athimanoharam........ Nalla avatharanam....

  • @sajikumar7918
    @sajikumar7918 ปีที่แล้ว +1

    ഓം നമഃ ശിവായ നമോ

  • @vijayjoseph5161
    @vijayjoseph5161 ปีที่แล้ว +2

    Mr. Umayappa, thank you💐 brilliant program

  • @KavithaMayookham
    @KavithaMayookham ปีที่แล้ว +2

    മനോഹരമാണു

  • @rajanputhumana65
    @rajanputhumana65 ปีที่แล้ว +3

    നമഃശിവായ 🙏🏾🙏🏾🙏🏾

  • @bijumv2070
    @bijumv2070 ปีที่แล้ว +3

    ഓം നമഃ ശിവ

  • @vinayakumaran
    @vinayakumaran ปีที่แล้ว +2

    Thrissur Thrissur Thrissur ❤❤❤❤

  • @greeshmapsasi9916
    @greeshmapsasi9916 ปีที่แล้ว +7

    എന്റെ നാട് ❤️🙏🏻🙏🏻

    • @SURESHTVM-bp8pw
      @SURESHTVM-bp8pw ปีที่แล้ว

      ഈ ക്ഷേത്രം തൃശൂർ ടൗണിൽ നിന്ന് എത്ര കിലോമീറ്റർ ദൂരം ഉണ്ട്

    • @SanthoshKumar-es5og
      @SanthoshKumar-es5og ปีที่แล้ว +1

      20 കിലോമീറ്റർ ഉണ്ട്

  • @sasikala-fr9db
    @sasikala-fr9db ปีที่แล้ว +4

    ഞാൻ പോയിട്ടുണ്ട് ഇവിടെ

  • @parvanapriyan3842
    @parvanapriyan3842 ปีที่แล้ว +3

    ഓം നമഃ ശിവായ 🙏🙏🙏

    • @gopinathanmeenedath8342
      @gopinathanmeenedath8342 ปีที่แล้ว

      സ്മാർത്തവിചാരത്തിന് വിധേയയായകുറിയേടത്ത് താത്രിയെ വേളി കഴിച്ച കുറിയേടത്ത് ഇല്ലം ഇതിനടുത്താണ്. ഇല്ലത്തിന്റെഅവശിഷ്ടങ്ങൾ അമ്പല സമീപത്തായി കാണാം. ഇതിനടുത്താണ്.

  • @narayananps774
    @narayananps774 ปีที่แล้ว +4

    Ashamed to know I was not aware of such a wonderful temple ,calling me a Thrissurian , all these 73years !

    • @sasisasi3090
      @sasisasi3090 4 หลายเดือนก่อน

      Dont be ashamed, now it the time for you to know about this holy temple🙏🏻🙏🏻

  • @shajikm7866
    @shajikm7866 ปีที่แล้ว +2

    Kollam thanks

  • @kishorkumarkodapully1136
    @kishorkumarkodapully1136 ปีที่แล้ว +12

    താങ്കൾ അങ്ങോട്ട് പോകുവാൻ ഉള്ള വഴി പറഞ്ഞില്യ.❤

    • @anandhukn2765
      @anandhukn2765 ปีที่แล้ว +1

      Thrissur kecheryil ninnu 4 km ullu

    • @ramrajpanthukalathil1601
      @ramrajpanthukalathil1601 6 หลายเดือนก่อน +1

      Uvvooo? Comment aattunna nerathu google mapil keeri vazhi kandupidikkya haiii

  • @vijesheyyal6332
    @vijesheyyal6332 ปีที่แล้ว +1

    എന്റെ നാട്.....❤❤❤

  • @cheerbai44
    @cheerbai44 6 หลายเดือนก่อน

    ഹർ ഹർ മഹാദേവ് 🙏🏻🙏🏻❤️❤️

  • @sreedevimadangarli5284
    @sreedevimadangarli5284 6 หลายเดือนก่อน

    🎉🎉🎉 മനോഹരം തന്നെ. 🎉🎉🎉

  • @user-jq4dk2ft2r
    @user-jq4dk2ft2r ปีที่แล้ว +2

    ഓം നമ ശിവയാ ❤

  • @sanjeevn4515
    @sanjeevn4515 ปีที่แล้ว +2

    Great

  • @rajeshpr5378
    @rajeshpr5378 ปีที่แล้ว +2

    Thank you

  • @balachandrannagath2062
    @balachandrannagath2062 5 หลายเดือนก่อน

    Not far from the famous Guruayur temple, yet not heard about this great Mahadeva temple till today. Thanks

  • @AshokRavindran
    @AshokRavindran ปีที่แล้ว +2

    ഇതു kachari ഇയ്യാൽ വഴി പന്നിത്തടം അക്കികാവ് ബൈ പാസ്സ് റൂട്ടിൽ ആണ്‌ സ്ഥിതി ചെയ്യുന്നത് പാടം കടന്നു പെട്രോൾ പമ്പ് കടന്നാൽ khathram ആയി

  • @babyvallabhan6893
    @babyvallabhan6893 ปีที่แล้ว +1

    Kulam kandu thanks

  • @mahadevanviswanathan2921
    @mahadevanviswanathan2921 ปีที่แล้ว +2

    Umayappa your description is very beautiful❤❤❤

  • @vpsasikumar1292
    @vpsasikumar1292 ปีที่แล้ว +1

    Nalla narration

  • @Khorfakkan186
    @Khorfakkan186 ปีที่แล้ว +1

    Ith kandapol Thaliparamb Rajarajeswra temple aanennu vijarichu Vedio kandathu. Rajarajeswra templnte front um ingina kaanumpol🙏🏻

    • @narayanankuttypk2974
      @narayanankuttypk2974 5 หลายเดือนก่อน

      അതെ , തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്രം ആണെന്ന് തോന്നി

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 ปีที่แล้ว +2

    ശംഭോ മഹാദേവ

  • @udayavarma6202
    @udayavarma6202 ปีที่แล้ว +1

    Great description... Nice video.
    Thank for this valuable information.
    I will surely visit this great place blessed by Lord Mahadeva soon.
    Thank you once again.. 🙏😊🌈.

  • @surimenon7660
    @surimenon7660 4 หลายเดือนก่อน

    🙏🚩🚩🚩🔱🚩🚩🚩🙏Jai Bholenath 🙏❤️❤️❤️🙏

  • @Srigalan
    @Srigalan 5 หลายเดือนก่อน +1

    തൃശൂർജില്ല എന്ന് പലതവണ പറഞ്ഞിട്ടും കൃത്യമായ സ്ഥലം പറയാഞ്ഞത് വലിയ ന്യൂനതയായിപ്പോയി.

  • @geethag2376
    @geethag2376 ปีที่แล้ว

    Great work by sharing about these hidden treasures og kerala.

  • @babupk804
    @babupk804 6 หลายเดือนก่อน

    ഓം നമഃ ശിവായാ 🕉️

  • @vpsasikumar1292
    @vpsasikumar1292 ปีที่แล้ว +4

    Ee smbalathinte aduth thamasikkunnavar etra lucky anu bhagavane

  • @ASHIMA3D
    @ASHIMA3D ปีที่แล้ว +2

    Hara hara mahadeva

  • @indudinesh406dinesh3
    @indudinesh406dinesh3 10 หลายเดือนก่อน +1

    Vazhi egeneyannu?

  • @sureshbtasb4060
    @sureshbtasb4060 5 หลายเดือนก่อน

    OM NAMASIVAYA , HAR HAR MAHADEVA .

  • @sacredbell2007
    @sacredbell2007 6 หลายเดือนก่อน

    നിങ്ങളുടെ ചാനൽ വളരെ നല്ലൊരു കർമം ആണ് ചെയ്യുന്നത്. ഇത് കേരളത്തിൽ മാത്രം ഒതുക്കാതെ ദക്ഷിണ ഇന്ത്യയും ഉത്തര ഇന്ത്യയും മുഴുവൻ വ്യാപിപ്പിക്കണം.

  • @SanthoshKumar-es5og
    @SanthoshKumar-es5og ปีที่แล้ว +1

    🙏🙏🙏🌷🌷🌷

  • @sreeshmashinu1138
    @sreeshmashinu1138 ปีที่แล้ว +2

    എന്റെ നാട് 🙏🙏🙏

  • @greeshmapsasi9916
    @greeshmapsasi9916 ปีที่แล้ว +4

    ❤️❤️❤️❤️

  • @jayaprasadk.2988
    @jayaprasadk.2988 5 หลายเดือนก่อน

    മഹാദേവ.......

  • @retnamaniks4717
    @retnamaniks4717 6 หลายเดือนก่อน

    Omg nama sivaya

  • @poojitha7473
    @poojitha7473 ปีที่แล้ว +2

    ❤❤❤

  • @uthamanmavelitharaolu7954
    @uthamanmavelitharaolu7954 ปีที่แล้ว +1

    Sambo mahadeva,

  • @harindrannair988
    @harindrannair988 ปีที่แล้ว +3

    Har Har Mahadeva

  • @ragig2836
    @ragig2836 6 หลายเดือนก่อน

    Hara Hara Mahadeva🙏🙏🙏

  • @Universe4549
    @Universe4549 ปีที่แล้ว +5

    Ingane ulla ambalangalilekk theerthadana package undenkil nannayirikkum

    • @Anjali-ng3zt
      @Anjali-ng3zt ปีที่แล้ว

      പിന്നെ അതൊരു ടൂറിസ്റ്റ് സ്പോട്ട് പോലെ ആകും. മാലിന്യങ്ങൾ ആകും.

  • @okpillai6362
    @okpillai6362 ปีที่แล้ว +6

    തൃശ്ശൂർ ബസ് സ്റ്റാൻഡിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള വഴി ഒന്ന് പറഞ്ഞു തരണം

    • @Pradeep.E
      @Pradeep.E ปีที่แล้ว +2

      തൃശൂർ കുന്നംകുളം റൂട്ടിൽ കച്ചേരി സെന്റർ വരെ വന്നു കേച്ചേരി - അക്കിക്കാവ് റൂട്ടിലൂടെ പോയാൽ ക്ഷേത്രത്തിൽ എത്തിപ്പെടാവുന്നതാണ്.

  • @gopalakrishnannairkesavapillai
    @gopalakrishnannairkesavapillai ปีที่แล้ว +1

    OmNamasivaya

  • @p.balakrishnanpraveen2286
    @p.balakrishnanpraveen2286 ปีที่แล้ว +2

    കമെന്റ്ൽ നിന്നും മനസിലായത് തൃശൂർ ജില്ല ഗുരുവായൂർ നിന്നും ഏഴ് എട്ടോ കിലോമീറ്റർ പോയാൽ കേച്ചേരി അവിടെ നിന്നും വലിയ ദൂരം ഇല്ലെന്നു തോന്നുന്നു

    • @jaykar2023
      @jaykar2023 ปีที่แล้ว +1

      4 km from kechery on pannithadam route

  • @RajKumar-vp8fr
    @RajKumar-vp8fr 5 หลายเดือนก่อน

    Om sivaya namah:

  • @Viswanathan.L
    @Viswanathan.L ปีที่แล้ว +3

    Iam 82 have to come from kalamassery I have to come there oneday earlier as pertaining no car only train ph no stay place hotel etc tharanam pl😊

  • @LeelaBai-k2s
    @LeelaBai-k2s 10 หลายเดือนก่อน +1

    ഈ ക്ഷേത്രത്തിലേക്ക് എത്താനു ള്ള റൂട്ട് (വഴി) കൂടി പറയൂ

  • @akumedia7579
    @akumedia7579 4 หลายเดือนก่อน

    NICE AND GOOD CLARITY. ETHA CAMERA

  • @DeviPuthiyottil
    @DeviPuthiyottil 6 หลายเดือนก่อน

    HaraHaraMahaDevaHaraHaraMahaDevaHaraMahaDeva

  • @KavithaMayookham
    @KavithaMayookham ปีที่แล้ว +1

    Om nama shivaya

  • @pramodks8350
    @pramodks8350 ปีที่แล้ว +1

    Puravasthu Vakupinum Pazhakam Kadhathan Patatha EYYAL SRI KARTHYAYNI DURGHA BHAGHAVATHI SHETHRAM CHEMANTHITTA MAHADEVA SHETHRAM THITE 1 K M ADUTH @* OM HIRIME NAMA SHIVAYA @* OM NAMA SHIVAYA SHAMBO MAHADEVA

  • @pratheeshsyama8097
    @pratheeshsyama8097 ปีที่แล้ว +1

    👌👌👌👌

  • @jayasatheeshan4214
    @jayasatheeshan4214 6 หลายเดือนก่อน

    Avide varaan kazhiyane Bhagavane ...🙏🙏🙏🙏🙏💥 😢

  • @gangadharannair1414
    @gangadharannair1414 5 หลายเดือนก่อน

    Har Har MahaDeva ShyamandBrothers did all mahashastypooja shodsshabhishekam panchzmahani in goldvessels Pooja to all.higgs lotusfeet

  • @kkarthikeyan3948
    @kkarthikeyan3948 ปีที่แล้ว +2

    Oomnamashivaya

  • @sarojamamma2742
    @sarojamamma2742 5 หลายเดือนก่อน

    🙏🏻👍🏻

  • @havinplay
    @havinplay ปีที่แล้ว +2

    ente gramam wow 😍😍😍😍 from Chemmanthatta