പറഞ്ഞത് ഒക്കെയും ശെരിയാണ്. ഞാൻ വർഷങ്ങളായി ഉപയോഗിക്കുന്നു,2000 മോഡൽ.ടർബോ ജീപ്പ് കഴിഞ്ഞാൽ ഏറ്റവും പെർഫോമൻസ് ഉള്ളത് സ്വിച്ച് ഓഫ് ജീപ്പുകൾക്ക.അത് മൈലെജിന്റെ കാര്യത്തിലും.പെട്ടന്ന് വേഗത എടുക്കാൻ ഉള്ള കാര്യത്തിലും.ഞാൻ 1983 500ഡി മുതൽ 2003 മേജർ വരെ എല്ല മോഡൽ ജീപ്പുകളും മാറി മാറി ഉപയോഗിച്ച ആൾ ആണ്.96...97 md ജീപ്പിനും.2000..2001 switch off ജീപ്പിനും ഒക്കെ അനാവശ്യമായി വില കുറയ്ക്കുന്നത് ഇതിനെ പറ്റി വല്യ വിവരമൊന്നുമില്ലാത്ത വണ്ടി കച്ചവടക്കാർ ആണ് ബ്രോ...എന്റെ കയ്യിൽ ഇപ്പോഴും ഷോറൂം കണ്ടിഷനിൽ ഈ 2000 മോഡൽ കിടക്കുന്നു..എടുത്തിട്ട് 11 വർഷമായി...258000കെഎം മേലെ ഉപയോഗിച്ചു കഴിഞ്ഞു. ഇപ്പോഴും ദിവസവും ധാരാളം ഒടുന്നുണ്ട്..നോ പ്രോബ്ലെം.di മുതൽ ഇങ്ങോട്ട് ഉള്ള ജീപ്പുകൾ ഒരു കുഴപ്പവുമില്ലാതെ വർഷങ്ങളോളം ഉപയോഗിക്കാം.പിന്നെ ബ്രോ നിങ്ങൾ ജീപ്പിനെ കുറിച്ച ചെയ്ത വീഡിയോകളിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയായ കാര്യങ്ങൾ ആണ്..100%.
ഈ സ്വിച്ച് ഓഫ് വണ്ടികൾക്ക് വലിച്ചോഫ് നേക്കാളും mileage കൂടുമോ.. 2000-01 model mdi സ്വിച്ച് ഓഫ് വണ്ടിയാണോ 2002-2003 model mdi വലിച്ചോഫ് വണ്ടിയാണോ നല്ലത്.. ഏതിനാണ് performence, mileage ഒക്കെ കൂടുതൽ വരുന്നത്..
Thank you ബ്രോ..സൂപ്പർ...കാത്തിരുന്ന വീഡിയോ..സ്വിച്ച് ഓഫ് വണ്ടിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ എല്ലാം മാറി .. 2010 വരെയുള്ള ജീപ്പുകളെ പറ്റി അറിയണം. ജീപ്പിന്റെ ഈ സിരീസിലെ വീഡിയോകൾക്ക് എല്ലാം കട്ട waiting ആണ്..
Hai bro, all about jeep ella partum valare informative aanu. Oru doubt, 2003 model cl500mdi 4+1 gear box 2 wheel drive jeep 4×4 aaki convert cheyan enthokke parts change cheyandi varum?
ബ്രോ.. 2004 ൽ major ഇറങ്ങിയപ്പോൾ 5+1 gear box ആയിരുന്നോ അതോ 2006 di turbo വന്നപ്പോഴാണോ 5+1 ആയത്.. പിന്നെ 2004 major ൽ ബ്രേക്കും ക്ലച്ച്ചും pedal type ആക്കിയിരുന്നൂ അതോ di turbo വന്നപ്പോഴാണോ ആക്കിയത്..??
Waiting for ur next video... 2001 to 2004 models... I would like to buy one 2004 model... Especially 4wd... Kollam KL-02 Registration.. Awaiting ur technical detailing
എന്റെ എടുത്തു ഉണ്ട് md ഒന്ന് 96മോഡൽ വലി കുറച്ചു കുറവാണ് കുഴപ്പം ഒന്നും ഇല്ല എന്റെ അഭിപ്രായം നല്ലതാ ആണ് എന്ന് തന്നെ കയറ്റം വരുമ്പോൾ സ്പീഡിൽ ഗീർ മാറ്റി ഇടണം എന്ന് ഒരു കുഴപ്പം ഉണ്ട്..
Hi Autoexpedition....I have an international engine jeep with T90 and T18 .....is it possible to swap the mdi3200 engine instead of the international engine and retaining the same gearbox....what modification do i need (eg clutch housing?)
സുഹൃത്തേ ഒരു സംശയം ചോദിക്കട്ടെ . ജീപ്പിന്റെ സ്റ്റോക്ക് റേഡിയേറ്റർ ഫാൻ ന് പകരം കുറച്ച് വലിപ്പമുള്ള ഫാൻ ഏതെങ്കിലും വാഹനത്തിന്റെ ജീപ്പിനു ഉപയോഗിക്കാൻ സാധിക്കുമോ ???
പറഞ്ഞത് ഒക്കെയും ശെരിയാണ്. ഞാൻ വർഷങ്ങളായി ഉപയോഗിക്കുന്നു,2000 മോഡൽ.ടർബോ ജീപ്പ് കഴിഞ്ഞാൽ ഏറ്റവും പെർഫോമൻസ് ഉള്ളത് സ്വിച്ച് ഓഫ് ജീപ്പുകൾക്ക.അത് മൈലെജിന്റെ കാര്യത്തിലും.പെട്ടന്ന് വേഗത എടുക്കാൻ ഉള്ള കാര്യത്തിലും.ഞാൻ 1983 500ഡി മുതൽ 2003 മേജർ വരെ എല്ല മോഡൽ ജീപ്പുകളും മാറി മാറി ഉപയോഗിച്ച ആൾ ആണ്.96...97 md ജീപ്പിനും.2000..2001 switch off ജീപ്പിനും ഒക്കെ അനാവശ്യമായി വില കുറയ്ക്കുന്നത് ഇതിനെ പറ്റി വല്യ വിവരമൊന്നുമില്ലാത്ത വണ്ടി കച്ചവടക്കാർ ആണ് ബ്രോ...എന്റെ കയ്യിൽ ഇപ്പോഴും ഷോറൂം കണ്ടിഷനിൽ ഈ 2000 മോഡൽ കിടക്കുന്നു..എടുത്തിട്ട് 11 വർഷമായി...258000കെഎം മേലെ ഉപയോഗിച്ചു കഴിഞ്ഞു. ഇപ്പോഴും ദിവസവും ധാരാളം ഒടുന്നുണ്ട്..നോ പ്രോബ്ലെം.di മുതൽ ഇങ്ങോട്ട് ഉള്ള ജീപ്പുകൾ ഒരു കുഴപ്പവുമില്ലാതെ വർഷങ്ങളോളം ഉപയോഗിക്കാം.പിന്നെ ബ്രോ നിങ്ങൾ ജീപ്പിനെ കുറിച്ച ചെയ്ത വീഡിയോകളിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയായ കാര്യങ്ങൾ ആണ്..100%.
ചിക്കു പൊളി അല്ലെ
ബ്രോ.. 2003 model major അല്ലല്ലോ.. Cl500 mdi അല്ലേ.. Major 2004 മുതൽ അല്ലേ..
ഈ സ്വിച്ച് ഓഫ് വണ്ടികൾക്ക് വലിച്ചോഫ് നേക്കാളും mileage കൂടുമോ.. 2000-01 model mdi സ്വിച്ച് ഓഫ് വണ്ടിയാണോ 2002-2003 model mdi വലിച്ചോഫ് വണ്ടിയാണോ നല്ലത്.. ഏതിനാണ് performence, mileage ഒക്കെ കൂടുതൽ വരുന്നത്..
@@nizamuddin-1802 2003 april puthiyath major eduthatha.2004...2005 aadyavum athuthanne...Pinne turbo
96 model md abipraym entha edukana ethra koduka
Thank you ബ്രോ..സൂപ്പർ...കാത്തിരുന്ന വീഡിയോ..സ്വിച്ച് ഓഫ് വണ്ടിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ എല്ലാം മാറി .. 2010 വരെയുള്ള ജീപ്പുകളെ പറ്റി അറിയണം. ജീപ്പിന്റെ ഈ സിരീസിലെ വീഡിയോകൾക്ക് എല്ലാം കട്ട waiting ആണ്..
Waiting for next series good job 👍
I love the sound of this model jeep❤️ 2000 switch il off..!!!*
ജീപ്പ് കിടുക്കി...... റിവ്യൂ അടിപൊളി 🥰🥰🥰🥰🥰🥰😍😍😍😍😎😎😎😎
അഭിനന്ദനങ്ങൾ ജീപ്പ് മുതലാളി 👌
കൊള്ളാം bro 👌👌👌 good
Bro ee jeepinda showroom okk avidayairunu aathinda karjanalokka parauvo✌️
അടിപൊളി 👍👍
എന്താ സൗണ്ട് ❤️❤️
Is there any info we can identify by engine number like year of manufacturing..
ഞാൻ സ്വിച്ചോലോഫ് വണ്ടിയാണ് യൂസ് ചെയ്യുന്നേ വണ്ടി powli ആണ്
ഏത് മോഡൽ
@@alphonsaugustine4029 2000
Super 👌
Please do some review about All new mahindra thar
Nice review👌
Waiting for mdi jeeps from 2001 to 2004 models.... The non turbo jeeps
Sound👌
jeep nu kallan. maril ninnum lock aakki vekkan ulla valla samvithanam undo vdo undenkil link thayo
സത്യമാണ് .ഒരുപാട് ആൾക്കാർ പ്രതീക്ഷിക്കുന്നു.👍
Hai bro, all about jeep ella partum valare informative aanu. Oru doubt, 2003 model cl500mdi 4+1 gear box 2 wheel drive jeep 4×4 aaki convert cheyan enthokke parts change cheyandi varum?
Switch off ഒരു വികാരം ആണ്
Good
Valiyof jeep aanu nallathu .kaaranam batery illelum valiyof talli dtart cheyyam
Athu koodathe batterikku lifum kooduthal aanu.
ബ്രോ.. 2004 ൽ major ഇറങ്ങിയപ്പോൾ 5+1 gear box ആയിരുന്നോ അതോ 2006 di turbo വന്നപ്പോഴാണോ 5+1 ആയത്.. പിന്നെ 2004 major ൽ ബ്രേക്കും ക്ലച്ച്ചും pedal type ആക്കിയിരുന്നൂ അതോ di turbo വന്നപ്പോഴാണോ ആക്കിയത്..??
Bro major review idamo
Difference btw CL500mdi and CL550mdi?
2003 il vendum cl 500 mdi mechanical pump vanno
2002il thanne vannu
2004 Major onnu review Cheyyamo. Katta waiting 😍
Yes cheyyam
@@autoexpedition62 thank you chettayi 😀😍
Waiting for ur next video... 2001 to 2004 models... I would like to buy one 2004 model... Especially 4wd... Kollam KL-02 Registration.. Awaiting ur technical detailing
Eetyp jeep alla taxi ay odunnatu
1996 model md jeep entha abipraym ethra koduka good condition jeep aanu?
4wd or 2wd
@@autoexpedition62 2wd
@@shihabshihab92821.30 range kodukkam..nalla condition aanel
@@autoexpedition62 thanks 1.40 chodhikunna price nokate
എന്റെ എടുത്തു ഉണ്ട് md ഒന്ന് 96മോഡൽ വലി കുറച്ചു കുറവാണ് കുഴപ്പം ഒന്നും ഇല്ല എന്റെ അഭിപ്രായം നല്ലതാ ആണ് എന്ന് തന്നെ കയറ്റം വരുമ്പോൾ സ്പീഡിൽ ഗീർ മാറ്റി ഇടണം എന്ന് ഒരു കുഴപ്പം ഉണ്ട്..
Bro ithuvare ulla best jeep atha
94 or 97 jeep Aa nalathu
Manasilayilla. 97to2005vare 4+1 gear vandi und. Ellathinum vere vere feel aanu drivingil. Cheriya reethiyil upgraduka vannittund
First
94 model 4weel power steering cheyyan patumo evidaya cheyyunadh
സൂപ്പർ
Good review 👍. Oru doubt chodikkatte. Bug shot /buck shot tyre idunnath nallathano? Roadilum, offroadilum athinte performance engane aanu?
Ariyilla
On roadil kollilla, but offroad ingil nallathanu, 1 Tyre cost around 5 k something
Electronic pump 2 varsham mathram ano production undarnadh
Yes.. Switchoff pump ulla non turbo jeep 2years mathre ullarunnu
Ee type jeep sale nu undo?
Simon star
👌👌👌
Bro 1996 model mdi sale nu ivide ittit und.. 1997 muthal aanu mdi vannathennu parayunnu. Sherikum 1996 model mdi undo... Athoo di aano
1996il mdi engine ulla cl500md jeep undu...
@@autoexpedition62 Ok... Thank you so much bro
MD ആണെങ്കിൽ 3 + 1gearbox ആയിരിക്കും
@@vinodkumarp2853 Ith single liver transfer case aanu
1996 അവസാന മാസങ്ങളിൽ ഇറങ്ങിയ 500 DI മുതൽ single liver transfer case ആണു കാണുന്നത്.
Jeepukalil eettavum best eethaanenn comment cheyyooo.....
Ettavum new aaaanu ettavum best
@@autoexpedition62 😁
@@fayizmohd08 nammude budget anusarichum avashyam anusarichum choose cheyyukka ennathanu jeeep edukkan neram nokkandathu
😍😍😍
2000 April Registration CL 500MDI സ്വിച്ച്ഓഫ് ആണോ അതോ വലിച്ചോഫ് ആണോ?2000ത്തിൽ ഏകദേശം ഏത് മാസം വലിച്ചോഫ് വന്നത്?
2000athyamasangalil mathram aaanu valichu offf athu cheriya mdi engine aaanu... Ethrem performance kittilla
Whatsapp number tharaamo bro..cheriya doubts und
@@SalmanCheriyadan instagram auto_expedition
@@autoexpedition622000 ആദ്യ മാസങ്ങളിൽ വന്നു എന്ന് പറയുന്ന വണ്ടികൾ 99 വണ്ടികൾക്കു same ആണോ? അതായത് 2523 cc DL ബ്ലോക്ക്
@@midhunbaby369 yes athe
16.55 Nm max torque?? noooo............. around 120 Nm max torque
ഡികമ്പ്രഷൻ ഓഫ് അല്ലെ..
Entha udheshiche.
Hi Autoexpedition....I have an international engine jeep with T90 and T18 .....is it possible to swap the mdi3200 engine instead of the international engine and retaining the same gearbox....what modification do i need (eg clutch housing?)
ചേട്ടന്റ നമ്പർ ഒന്ന് തരുമോ plz
സുഹൃത്തേ ഒരു സംശയം ചോദിക്കട്ടെ .
ജീപ്പിന്റെ സ്റ്റോക്ക് റേഡിയേറ്റർ ഫാൻ ന് പകരം കുറച്ച് വലിപ്പമുള്ള ഫാൻ ഏതെങ്കിലും വാഹനത്തിന്റെ ജീപ്പിനു ഉപയോഗിക്കാൻ സാധിക്കുമോ ???
Pattum. Entethu vallya fan aanu irikkunnathu. Vandy ottum choodavilla
ಸೂಪರ್
Major switch off ano
Major turbo switchoff aaanu... Non turbo valichu off aaanu
@@autoexpedition62 non turbo ഏതു പമ്പ് ആയിരുന്നു? റൊട്ടറി or ഇൻലൈൻ?
വലിച്ചഓഫോ....,,,🙄
ഒരു അലമ്പ് സൗണ്ടാണ് ഈ മോഡലിനു
Bonnet oen aayirikumbo noise aaanu... Close cheythu odikumbol akathu sound ok aaanu
97,98,nu aanu ithilum different aayittulla maninadham polulla sound. Bt power 2000modelinu aanu kooduthal
♥️