ഈ ഗ്രാമത്തിലുള്ളവർക്ക് പാകിസ്ഥാനിലോട്ട് പോവാൻ വിസയും പാസ്പോർട്ടും വേണ്ട

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • • Video
    TH-cam channel link

ความคิดเห็น • 1.3K

  • @vishalvinayan3375
    @vishalvinayan3375 3 ปีที่แล้ว +907

    ഈ നിമിഷം അതിർത്തിയുടെ അപ്പുറം ഒരു പാകിസ്ഥാനി sniper, തോക്കിന്റെ lens zoom ചെയ്തപ്പോൾ കാണുന്നത് രണ്ട് ഇന്തൃൻ ചെറുപ്പക്കാർ camera പിടിച്ച് പാകിസ്ഥാൻ ഗ്രാമങ്ങളുടെ പടം പിടിക്കുന്നു. അയാളുടെ തലച്ചോർ വേഗം നിഗമനത്തിലെത്തി ഇന്തൃൻ ചാരൻമാർ തന്നെ. അയാളുടെ മനസ്സ് പറഞ്ഞു വെക്കട വെടി. രണ്ട് തലക്ക് രണ്ട് ലക്ഷം, മനസ്സിൽ ലഡു പൊട്ടി .😄അയാളുടെ ചൂണ്ട് വിരൽ trigger ഇൽ പതിയെ അമരാൻ തുടങ്ങി. ആ നിമിഷം അയാളുടെ അടുത്തു നിന്ന മേലധികാരി ദൂരദർശനിയിലൂടെ യാസിനെയും ഫായിസിനെയും കണ്ടു ഞെട്ടി. ആൾ അലറി വിളിച്ചു, stoppp.. don't shoot. Trigger ഇൽ അമർന്ന വിരൽ അയഞ്ഞു. 2 ലക്ഷം പോയ വിഷമത്തിൽ sniper ചോദിച്ചു, ക്യാ ഹുആ സാഹിബ്. മേലധികാരി പറഞ്ഞു Woh log Mallu TH-camrs hey.. sniper ചോദിച്ചു, how did you know Sir? അപ്പോൾ മേലധികാരി ഞാൻ അവരുടെ subscriber ആണടൊ പഹയാ, എന്റെ വല്ല്യുപ്പാപ്പ കോഴിക്കോട്ട്കാരൻ ആണടോ. 🤣🤣

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +74

      🤣🤣🤣🤣🤣🤣🤣🤣

    • @habeeblifecare2311
      @habeeblifecare2311 3 ปีที่แล้ว +12

      Yaseen & Faiz manooj sir adi poli

    • @habeeblifecare2311
      @habeeblifecare2311 3 ปีที่แล้ว +9

      @@yaseenvlogs1948 excellent blogers koyakka gems

    • @habeeblifecare2311
      @habeeblifecare2311 3 ปีที่แล้ว +4

      Coruption blogers koyakka gems

    • @travalatvlogs1350
      @travalatvlogs1350 3 ปีที่แล้ว +13

      വല്ലിപ്പ wayantt കാരൻ ആണ് എന്നാണ് പറഞ്ഞത്

  • @shibin7333
    @shibin7333 3 ปีที่แล้ว +414

    ഒരുപാട് റിസ്ക് എടുത്ത് ഞങ്ങൾക്ക് വേണ്ടി vedio എടുത്ത് അവിടെ ഉള്ള ജനങ്ങളെ ജീവിത രീതികളും ഒക്കെ ഞങ്ങളെ കാണിക്കുന്ന നിങ്ങൾക് ഇരിക്കട്ടെ big salute 👏

    • @mahamoodbanglore
      @mahamoodbanglore 3 ปีที่แล้ว +1

      ♥️

    • @babuissacbabuissac9756
      @babuissacbabuissac9756 3 ปีที่แล้ว

      Very good

    • @adil6390
      @adil6390 3 ปีที่แล้ว +1

      ഉള്ളിൽ കയറിയ സ്ഥിതിക്കും അവിടെ ഉള്ളവർ പരസ്പരം പോകാറുണ്ടെന്ന് പറഞ്ഞ സ്തിതിക്ക് പാകിസ്താനികളുടെ വീട്ടിൽ പോയ് വിവരങ്ങൾ അനേഷിച്ച് എടുക്കാമായിരുന്നു.

    • @pvrnathan
      @pvrnathan 3 ปีที่แล้ว

      @@adil6390 in mlk hplljkkllpl
      Mm b

  • @abinshaca129
    @abinshaca129 3 ปีที่แล้ว +311

    നിങ്ങളെ ഈ സ്ഥലങ്ങൾ കാണാൻ വേണ്ടി ഒരുപാട് സഹായിച്ച മാനേജർ sir ന് ഒരു ബിഗ് സല്യൂട്ട് 😍🥰

    • @Prasanna864
      @Prasanna864 3 ปีที่แล้ว +1

      Nte chanel subcribe chyo

    • @കള്ളൻസുനി
      @കള്ളൻസുനി 3 ปีที่แล้ว +2

      മാനേജർ അല്ല സിഇഒ 🤣🤣

    • @yachuz-v8b
      @yachuz-v8b 3 ปีที่แล้ว +1

      @@കള്ളൻസുനി kallan suni😹😹

    • @mahamoodbanglore
      @mahamoodbanglore 3 ปีที่แล้ว +1

      ♥️

    • @adil6390
      @adil6390 3 ปีที่แล้ว

      ഉള്ളിൽ കയറിയ സ്ഥിതിക്കും അവിടെ ഉള്ളവർ പരസ്പരം പോകാറുണ്ടെന്ന് പറഞ്ഞ സ്തിതിക്ക് പാകിസ്താനികളുടെ വീട്ടിൽ പോയ് വിവരങ്ങൾ അനേഷിച്ച് എടുക്കാമായിരുന്നു.

  • @rajeevkallummal966
    @rajeevkallummal966 3 ปีที่แล้ว +93

    ഫായിസിൻ്റെ അവതരണത്തിലൂടെ ഒരു പാട് അപൂർവ്വ വിവരങ്ങൾകനാനും കേൾക്കാനും കഴിഞ്ഞു.രാജ്യസ്നേഹം' ഉയർത്തി പിടിക്കുന്ന അവതരണത്തിന് ആശംസകൾ

  • @diluttan007
    @diluttan007 3 ปีที่แล้ว +24

    എന്താണെന്നറിയില്ല ഈ വീഡിയോ കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞു പോയി. നല്ലൊരു ക്യാമറ ഉള്ള കാലത്ത് ഒരുതവണകൂടി നിങ്ങൾ ഇങ്ങോട്ട് വരണം. ഇതിൽ മനോഹരമായ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കണം.ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @aparnajoshy360
    @aparnajoshy360 3 ปีที่แล้ว +28

    ഇത്രേം റിസ്കി വിഷ്വൽസ് ഞങ്ങൾക്ക് വേണ്ടി പകർത്തിയ യാസീൻ, ഫായിസ് ഇക്ക. Thank you so much✨️

  • @bibinvidhyadharan4855
    @bibinvidhyadharan4855 3 ปีที่แล้ว +11

    ഉള്ള ക്യാമെറയിൽ ഇത്രയും ദൃശ്യങ്ങൾ മനോഹരമാക്കി പകർത്തിയ നിങ്ങൾ പൊളിയാണ്..... 💗💗💗💗💗💗💗

  • @twowheels002
    @twowheels002 3 ปีที่แล้ว +510

    യാത്രകൾ സ്വപ്നം കാണാൻ പഠിപ്പിച്ച മുത്ത് മണികൾ ♥️
    യാസീൻ ഫായിസ്♥️♥️

    • @aneesh6585
      @aneesh6585 3 ปีที่แล้ว +6

      ഹലെ ഗയ്‌സ് നിങ്ങളും പൊളി ആണ് 🙋🙋👍👍

    • @mahamoodbanglore
      @mahamoodbanglore 3 ปีที่แล้ว +2

      ♥️

    • @mrsabith5463
      @mrsabith5463 3 ปีที่แล้ว +3

      Athannnnnn

    • @twowheels002
      @twowheels002 3 ปีที่แล้ว +1

      @@aneesh6585 ♥️♥️

    • @twowheels002
      @twowheels002 3 ปีที่แล้ว

      @@mahamoodbanglore ♥️

  • @retheeshkunneveli7200
    @retheeshkunneveli7200 3 ปีที่แล้ว +3

    അവിടത്തെ ജനങ്ങളെ നമിച്ചിരിക്കുന്നു. നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ. യാസീൻ വ്ലോഗ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഇന്ത്യയുടെ തെക്കേ അറ്റത്തിരുന്നുകൊണ്ട് ഒരിക്കലും കാണാൻ പറ്റാത്ത കാഴ്ചകൾ കാണിച്ചു തന്നതിന്.❤❤❤❤🌹👍

  • @അമ്പിളിചേട്ടൻ
    @അമ്പിളിചേട്ടൻ 3 ปีที่แล้ว +5

    ആരും കാണിക്കാത്ത കാഴ്ച്ചകൾ ഞങ്ങൾക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്നതിന് നന്ദി
    ഒരായിരം നന്ദി🙏🙏🙏

  • @vrindhamahesh3036
    @vrindhamahesh3036 3 ปีที่แล้ว +33

    Vdo കണ്ടു.. ഇഷ്ട്ടപെട്ടു... പാകിസ്ഥാൻ കണ്ടത് പോലെ ഒരു ഫീൽ ഉണ്ടായി... അമ്മ എന്നും നിങ്ങളുടെ vdo ക്ക്‌ കാത്തിരിപ്പാണ്... നന്നായി വരും.. God bless..❤

  • @yoyoboy5314
    @yoyoboy5314 3 ปีที่แล้ว +3

    മരിക്കുന്നതിനിടക്ക് ഇതൊക്കെ കാണിച്ചു തന്നതിന് ഒരു big tanks♥️

  • @shinojsudhakar
    @shinojsudhakar 3 ปีที่แล้ว +8

    വളരെ അധികം നന്ദി ഇണ്ട് നമ്മളെ കൊണ്ട് ഒരിക്കലും കാണാൻ പറ്റാതെ കാഴ്ചകൾ കാണിച്ചു തന്നതിന് 🥰

  • @ksa7010
    @ksa7010 3 ปีที่แล้ว +231

    ഇന്ത്യ പാകിസ്ഥാൻ അതിർത്തി കാഴ്ചകൾ മനോഹരമായ രീതിയിൽ കുറച്ചു ദിവസങ്ങളായി നമ്മളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ പിള്ളേർ പിള്ളാർക്ക് ഇരിക്കട്ടെ ❤️🔥

  • @sanishsajeev4807
    @sanishsajeev4807 3 ปีที่แล้ว +2

    നല്ലൊരു വീഡിയോ ആയിരുന്നു യാസീൻ and ഫായിസ്. എത്ര മനോഹരമായ സ്ഥലങ്ങൾ ആണ് ഇന്ത്യ പാകിസ്ഥാൻ ബോർഡറിൽ. ഏതായാലും അവിടുത്തെ ആളുകാർക്ക് അവരുടെ വീടിന്റെ വരാന്തയിൽ നിന്ന് വേറൊരു രാജ്യം കാണാന്നു വെച്ചാൽ അതൊരു വലിയ ഭാഗ്യം തന്നെയാണ് അവർക്കു. എന്തായാലും ഇത്രയും കഷ്ടപ്പെട്ട് നിങ്ങൾ ഞങ്ങൾ പ്രേക്ഷകരുടെ മുന്നിൽ ഇത് അവതരിപ്പിച്ചല്ലോ അതൊരു great job. ആരും പോകാത്ത വഴികളിലൂടെ യാസീനും ഫായിസും. ഇനിയും ഇതിലും കിടിലൻ വിഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @harinarayanan8170
    @harinarayanan8170 3 ปีที่แล้ว +6

    ഇന്ത്യ - പാക്കിസ്ഥാൻ ബോർഡറിലെ അസുലഭ കാഴ്ച്ചകൾ കാണിച്ചുതന്ന നിങ്ങൾക്കും അതിന് അവസമുണ്ടാക്കിത്തന്ന ആ സുമനസ്സുകൾക്കും നന്ദി.

  • @naturestrails9948
    @naturestrails9948 3 ปีที่แล้ว +18

    Set 🤗lock downil bore adich ഇരിക്കുന്ന ഞങ്ങളെ ഫോണിലൂടെ പാകിസ്ഥാനിൽ എത്തിച്ച നിങ്ങൾക്ക് ഒരുപാട് നന്ദി 💝

  • @kumbidimachaan2.061
    @kumbidimachaan2.061 3 ปีที่แล้ว +100

    300k യുടെ പടിവാതിൽക്കൽ മ്മടെ മച്ചാന്മാർ.. ✌️✌️👍👍👍👍👍

  • @stalinstalin709
    @stalinstalin709 3 ปีที่แล้ว +15

    നേപ്പാളും ഇന്ത്യയും പോലേ പാകിസ്ഥാനും ഇന്ത്യയും സന്തോഷ സന്തോഷപൂർവ്വം അതിർത്തി പങ്കിടുന്ന കാലം വിദൂരമല്ല .
    കാത്തിരിക്കാം ആ നല്ല ദിനം

  • @ASHIK__SHORTS
    @ASHIK__SHORTS 3 ปีที่แล้ว +95

    ഞാൻ മാക്സിമം ലിങ്ക് ആളുകൾക്ക് അയച്ചുകൊടുത്തിട്ടുണ്ട് ഓരോരുത്തരും ഇതുപോലെ ഒന്നും ഷെയർ ചെയ്യൂ ♥️♥️♥️♥️

  • @spotnblog991
    @spotnblog991 3 ปีที่แล้ว +4

    ഞങ്ങൾ നേരിട്ട് കാണാത്ത സ്ഥലങ്ങൾ നിങ്ങളിലൂടെ കാണാൻ കഴിയുന്നതിൽ വളരേ സന്തോഷം 😍
    ഓരോ സ്ഥലങ്ങളിലെയും അവരുടെ ജീവിത രീതികൾ കാണുമ്പോൾ നമ്മൾ എത്ര ഭക്യവാന്മാരാ ☺️
    നിങ്ങളുടെ മാനേജർ sir ഒരു ബിഗ് സല്യൂട് ♥️

  • @vaisalisajimon4494
    @vaisalisajimon4494 3 ปีที่แล้ว +17

    അങ്ങനെ അതും കണ്ട് 🥰
    ഈ യാത്രയിൽ നിങ്ങൾക്ക് കിട്ടിയ ഏറ്റോം വലിയ ഭാഗ്യം മനോജ് sir ആണ് ....
    ഇനിയും ഒരുപാട് കാഴ്ചകൾ കാണാനും.. ഞങ്ങളെ കാണിച്ച് തരാനും കഴിയട്ടെ 😍
    Waiting......✌️

  • @sajithakumari1012
    @sajithakumari1012 3 ปีที่แล้ว +3

    നിങ്ങളെ ഇത്രയും സഹായിച്ച മനോജ്‌ സാറിനിരിക്കട്ടെ ഒരു ഹായ്.

  • @shahbazshaan
    @shahbazshaan 3 ปีที่แล้ว +88

    *കൂടെ ഉണ്ട്, സ്നേഹത്തോടെ, എപ്പഴും💞*

  • @rajiajith9959
    @rajiajith9959 3 ปีที่แล้ว +1

    മക്കളെ ദൈവം എല്ലാവിധ അനുഗ്രഹവും നൽക്കട്ടെ കാഴ്ചകളുടെ ഉത്സവം വർഷം ഉണ്ടാക്കുവാൻ . പിന്നെ മാഷിനെ സമ്മതിച്ചിരിക്കുന്നു. മാഷ് ന് ഒരു big salute ഇരിക്കട്ടെ .

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 ปีที่แล้ว +114

    *എല്ലാവരും* *ഒന്ന്* *മാക്സിമം* *Share* *ചെയ്ത്* *power* *ആക്കി* *നമ്മടെ* *പിള്ളേർക്ക്* *300K* *പട്ടം* *അങ്* *കൊടുക്കാണെ...* 😌✌️🙈

  • @rajishaswaminathan9848
    @rajishaswaminathan9848 3 ปีที่แล้ว +1

    ഒരു യൂട്യൂബ്ർക്കും ഇല്ലാത്ത ധൈര്യം 🙌.... അപാരം.... സമ്മതിച്ചു 🥰🥰🥰🥰

  • @bijimonpeevees3664
    @bijimonpeevees3664 3 ปีที่แล้ว +11

    മനോജ് സാറിൻ്റെ വീട്ടിൽ കുടുങ്ങിയത് ഈയൊരു നിയോഗത്തിനായിരുന്നു യാസിൻ ബ്രോ... എല്ലാം ദൈവത്തിൻ്റെ കളി മനോജ് സാറിന് നന്ദി

  • @eldhovlogs6754
    @eldhovlogs6754 3 ปีที่แล้ว +4

    ഈ യാത്രയ്ക്ക് സഹായിച്ച മനോജ് സാറിന് ഒരു ബിഗ് സല്യൂട്ട് ❤❤🥰🥰💪

  • @sbr111
    @sbr111 3 ปีที่แล้ว +7

    മറ്റു vlogs കളിൽ നിന്നും വ്യത്യസ്ഥ മാകുന്ന yaseen vlog യാത്ര തുടരുന്നു....
    കട്ട waiting for next video..😍👍

  • @adarshs436
    @adarshs436 3 ปีที่แล้ว +1

    വളരെ സന്തോഷം ഇണ്ട് bros ആദ്യം ആയിട്ട് ആണ് ഒരു യൂട്യൂബർ ഇത്ര മനോഹരമായി ഇന്ത്യ പാകിസ്ഥാൻ വീഡിയോ ഇടുന്നത് 🤩ഒത്തിരി ഇഷ്ടപ്പെട്ടു ഞൻ ഒത്തിരി vlogs കണ്ടിട്ടുണ്ട് but നിങ്ങളുടെ വീഡിയോസിലൂടാ ആണ് ഇന്ത്യ പാകിസ്ഥാൻ boarder കാണിച്ച തന്നത് 🤩 thnk u brothers ✌🏻️😄😊🤩❤🥰🥰😍😍😘😘👌🙏👍👍

  • @abhinkrishna6266
    @abhinkrishna6266 3 ปีที่แล้ว +194

    ഇന്ത്യ പാക്കിസ്ഥാൻ ബോർഡർ ഗ്രാമ ങ്ങൾ ഇതുവരെ ഒരു യൂട്യൂബർമാരും കാണിച്ചിട്ടില്ല 😍😍

  • @vmusicanishvaliyapurakkal7162
    @vmusicanishvaliyapurakkal7162 3 ปีที่แล้ว +1

    അഭിനന്ദനങ്ങൾ, നിങ്ങളുടെ ഈ അതിർത്ഥി യാത്ര വീഡിയോയുടെ വില നിങ്ങൾക്ക് ഇപ്പോൾ മനസിലാകില്ല. കുറെ കാലം കഴിയുമ്പോൾ ഒരുപക്ഷെ അത് നിങ്ങൾക്കും കാണുന്നവർക്കുമെല്ലാം അറിയുക. എന്തായാലും നിങ്ങളുടെ പരിശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ 🙏

  • @nishanthnarayanan8842
    @nishanthnarayanan8842 3 ปีที่แล้ว +6

    ഒരുകാലത്തു ദിവസവും പെല്ലറ്റ് വര്ഷിച്ചുകൊണ്ടിരുന്ന കശ്‍മീരിനെ, ഇന്നത്തെ ശാന്ത സുന്ദര പ്രദേശമാക്കിമാറ്റിയ ഇന്ത്യ ഗവേര്മെന്റിനും ഇന്ത്യൻ ആർമിക്കും സ്പെഷ്യൽ സല്യൂട്ട്. 🇮🇳

  • @varundas7569
    @varundas7569 3 ปีที่แล้ว +2

    അവിടുത്തെ നമ്മടെ ആൾക്കാരെ കാണിച്ചതിന് ഒരു ബിഗ് സല്യൂട്ട് ..

  • @FLY-lp1ig
    @FLY-lp1ig 3 ปีที่แล้ว +54

    ആദ്യമായി ഞാൻ മലയാളി പരിചയപ്പെടുത്തിയ പാകിസ്താനി ഗ്രാമം കാണുന്നു

  • @shamsadshamsad7788
    @shamsadshamsad7788 3 ปีที่แล้ว +1

    എന്റെ മോന്ത കാണാനല്ല നിങ്ങൾ വന്നത് എന്ന് എനിക്ക് അറിയാം എന്ന് പറഞ്ഞു വീഡിയോ എടുക്കുന്ന ഫായിസ് പൊളിയാണ്,
    ഇത്രയും ആത്മാർത്ഥ മായി വീഡിയോഎടുത്ത് വിടുന്ന ഇവർക്ക് ഒരു ബിഗ് സലൂട്ട്,,

  • @RajeshRR1980
    @RajeshRR1980 3 ปีที่แล้ว +5

    Yaseen and Fayis, you both are really wonderful guys and I appreciate your courage and determination in doing this channel and bring this experience to the people of Kerala. Like you guys said we might never be able to visit these places but could see it through these video or lets say through your eyes. എന്റെ മലയാളം എഴുത്ത് കഴിവുകൾ വളരെ മോശമാണ്, അതിനാൽ ഗൂഗിൾ ട്രാൻസ്ലേറ്റർ ഉപയോഗിച്ചു. നിങ്ങൾ രണ്ടുപേരും ഭയങ്കരരും അഡിപോളിയുമാണ്. മനോജ് സർ കി ജയ്

  • @rajeevkm3754
    @rajeevkm3754 3 ปีที่แล้ว +1

    ഈ video കാണാൻ കട്ട വെയ്റ്റിങ്ങിലായിരുന്നു ഞാൻ. ഒരു പാട് ഇഷ്ടമായി .അവിടത്തെ Village life ശരിക്കും അത്ഭുതമായി പാക്കിസ്ഥാനെ തൊട്ടടുത്ത് കാണുന്നത് അതിനെക്കാളേറെ അത്ഭുതപ്പെടുത്തി. ഒരു പാട് ഇഷ്ടമായി ഈ video

  • @agnidhwanik8206
    @agnidhwanik8206 3 ปีที่แล้ว +7

    First time കാണുകയാണ് നിങ്ങളുടെ vdo. ചെക്കന്മാർ powli ആണല്ലോ.🙌🙌🙌😍♥️😘

  • @vrindhamahesh3036
    @vrindhamahesh3036 3 ปีที่แล้ว +1

    അമ്മയും ഇതുപോലെ ബൈക്കിൽ കന്യാകുമാരി മുതൽ കശ്മീർ വരെയും നേപ്പാൾ ഭൂട്ടാൻ പോയതാണ്.. ബൈക്കിൽ ഇന്ത്യയുടെ ഗ്രാമങ്ങളിൽ കൂടിയുള്ള യാത്ര എത്ര വർണിച്ചാലും മതിവരില്ല.. അതുപോലെ തന്നെ നേപ്പാളും ഭൂട്ടാനും... നിങ്ങളുടെ യാത്ര കാണുമ്പോൾ ഞങ്ങളുടെ യാത്രയാണ് ഞാൻ ഓർക്കുന്നത്.. ഞാനും മോനും കൂടിയാണ് 3 രാജ്യങ്ങൾ പോയത്...

  • @happylife7544
    @happylife7544 3 ปีที่แล้ว +10

    Sathyam paranjal ningale koode a yathrayil njangal undaye oru feel kitti
    Ningalkk orayiram nanni .....
    Allahu dheergayush tharatte aameen

  • @focusonyoudreambyfaisalpk7086
    @focusonyoudreambyfaisalpk7086 3 ปีที่แล้ว +1

    ഇത്രയും ബുദ്ധിമുട്ട് സഹിച്ചു കയച്ചകൾ കാണിക്കുന്ന യാസീൻ ബ്രോ ക്ക് ഒരായിരം അഭിനന്ദനങ്ങൾ 😍

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er 3 ปีที่แล้ว +5

    കിടിലം വിഡിയോ, ഇന്ത്യ - പാക്ക് അതിർത്തി ഗ്രാമങ്ങൾ കണ്ടപ്പോൾ, പണ്ട് റേഡിയോയിലും ദൂരദർശനിലും യുദ്ധത്തിൽ അതിർത്തിയെ ഗ്രാമീണർ അപകടത്തിൽ പെട്ട വാർത്ത ഓർത്തുപോയി...

  • @harikrishnanksh1b525
    @harikrishnanksh1b525 ปีที่แล้ว +1

    നിങ്ങൾ ശരിക്കും power tanna . ഞങ്ങൾ കാണാൻ പറ്റാത്തത് നിങ്ങൾ കാണിച്ചു തന്നതിന് നന്ദി

  • @karishmaanand5856
    @karishmaanand5856 3 ปีที่แล้ว +6

    Most fav channel in TH-cam ❤❤ channel kanda annu muthal addicted aayi ipo 7 mani aavan waiting aa

  • @blessoncleetus8209
    @blessoncleetus8209 3 ปีที่แล้ว +1

    Comments ആയി negative ആണെകിലും positive ആണെകിലും ഇട്ടോളാൻ പറഞ്ഞു... ........ ഇതിനൊക്കെ എന്ത് നെഗറ്റീവ് മച്ചാനെ..... 😍😍full positive..... 💪💪

  • @hermosa9065
    @hermosa9065 3 ปีที่แล้ว +9

    I'm a JB fan adh kondu thanne songs mathrama kooduthal youtube ill kanunne ,but ippol yaseen vlogs um✨⚡❣️

  • @rahulravindran9345
    @rahulravindran9345 3 ปีที่แล้ว +1

    ഒരുപാട് സന്തോഷം ഇതൊക്കെ ഇങ്ങനെ എങ്കിലും കാണാൻ പറ്റിയല്ലോ ഇനിയും ഇത് പോലെ ഉള്ള വീഡിയോസ് ചെയ്യണം

  • @malluchankz
    @malluchankz 3 ปีที่แล้ว +32

    ഇത് ഇപ്പോ e bull jet പോലെ യൂട്യൂബിലെ താരങ്ങളാണ് 🔥🔥🔥 കാഴ്ചകളുടെ വിസ്മയം തീർക്കുന്ന ചാനൽ 💪💪👍😍

  • @kumbidimachaan2.061
    @kumbidimachaan2.061 3 ปีที่แล้ว

    നിങ്ങളുടെ വീഡിയോ കണ്ടിട്ട് ആസ്വദിച്ചു കാണുന്നതിന് പുറമെ ഒരുപാട് പുതിയ അറിവുകളും കിട്ടുന്നുണ്ട്.. ഇനിയും ഇതുപോലെ തന്നെ തുടരുക കൂടെയുണ്ട് 😍😍❤️❤️❤️👍👍

  • @arunchinnan2961
    @arunchinnan2961 3 ปีที่แล้ว +18

    സാർ ഒരു സ്റ്റാറാ...പിന്നെ വീഡിയോ ഗംഭീരം ആയിട്ടുണ്ട്.

  • @travelworld8326
    @travelworld8326 3 ปีที่แล้ว +2

    വളരെ നല്ല വ്ലോഗ്.. അഭിനന്ദനങ്ങൾ ബ്രോ

  • @biljoanju4686
    @biljoanju4686 3 ปีที่แล้ว +25

    എന്തിനും പൊന്നൊരു സാറും
    തല തെറിച്ച പിള്ളേരും
    Love uuu ഗയിസ്

  • @muhammedjabir3191
    @muhammedjabir3191 3 ปีที่แล้ว +184

    മലപ്പുറം ചെക്കന്മാർ ഉണ്ടോ ഇവിടെ 👍

  • @nishamukeshsmulesinger3436
    @nishamukeshsmulesinger3436 3 ปีที่แล้ว +7

    Ithrayum risk eduthu videos idunna bros oru big salute 💕💕💕yaseen vlogs ishttam 💕💕💕

  • @azharmahmood3918
    @azharmahmood3918 3 ปีที่แล้ว +9

    ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ച് ആരും കാണിക്കാത്ത കാഴ്ചകൾ കാണിച്ചു തരുന്ന യാസീനും ഫായിസിനും ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @kumbidimachaan2.061
    @kumbidimachaan2.061 3 ปีที่แล้ว +50

    ഇതൊക്കെകണ്ടു ലോക്‌ഡോൺ കഴിഞ്ഞിട്ട് ഒരു ട്രിപ്പ് പോണം ഇതുപോലെ എന്ന് സ്വപ്നംകാണുന്നവർ ണ്ടോ

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +5

      😍😍

    • @sprabhakarannair3270
      @sprabhakarannair3270 3 ปีที่แล้ว +3

      എന്റെ പുതിയ ടാറ്റാ സഫാരി ലോക്ക് ഡൌൺ കഴിഞ്ഞാൽ നേരെ കാശ്മീരിലേക്ക്

  • @abhilashabhi724
    @abhilashabhi724 3 ปีที่แล้ว +16

    മനുഷ്യൻ ഉണ്ടാക്കിയ മതങ്ങൾ ആ മതങ്ങൾ സൃഷ്ട്ടിച്ച രാജ്യ അതിർത്തികൾ

    • @hidden9710
      @hidden9710 3 ปีที่แล้ว

      ചൈന ക്ക് അതിർത്തി ഇല്ലേ 😂

  • @rohinitk2287
    @rohinitk2287 3 ปีที่แล้ว +13

    നിങ്ങളോട് ഒരുപാട് സ്നേഹം മാത്രം ❤️❤️🥰

  • @midhunpinarayi9364
    @midhunpinarayi9364 3 ปีที่แล้ว

    നിങ്ങളുടെയൊക്കെ ഒരു ഭാഗ്യം പ്രകൃതിരമണീയമായ നല്ല സ്ഥലം എല്ലാം കാണാൻ കഴിഞ്ഞല്ലോ പോകാനുള്ള കഷ്ടപ്പാടുകൾ ഒക്കെ നമ്മൾ മനസ്സിലാക്കുന്നു ഇനിയും അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു താങ്ക്സ്

  • @abdulhaseeb4558
    @abdulhaseeb4558 3 ปีที่แล้ว +18

    അങ്ങിനെ ഒരു youtoberum സഞ്ചരിക്കാത്ത വഴിയിലൂടെ നിങ്ങൾ സഞ്ചരിച്ചു നിങ്ങളൊടൊപ്പം ഞങ്ങളും 😍

    • @well4tech835
      @well4tech835 3 ปีที่แล้ว

      Avathaarakan poliyaanu

  • @nisar....9948
    @nisar....9948 3 ปีที่แล้ว +2

    ഈ യാത്രക്ക് എല്ലാം റെഡിയാക്കി തന്ന സാരിന്ന് ഇരിക്കട്ടെ ഒരു ബിഗ് sസല്യൂട്ട് ❤️❤️🌹

  • @bencymonichan710
    @bencymonichan710 3 ปีที่แล้ว +5

    ഹലോ.... Yaseen. സുഖം ആയി ഇരിക്കുന്നോ. വീഡിയോ പൊളി ആക്കുണ്ട് 😍🌹😍😍
    All the best.
    Take care 🥰❤❤❤❤❤

  • @Grace-pp3dw
    @Grace-pp3dw 3 ปีที่แล้ว

    26 Praise the Lord. God bless you 86. Thank you.
    26 Praise the Lord. God bless you 86. Thank you.

  • @muhammedswalih3537
    @muhammedswalih3537 3 ปีที่แล้ว +6

    പൊളിച്ചു പൊളിച്ചു ചങ്ങാതിമാരെ ഞങ്ങൾ കാണാൻ കാത്തിരുന്ന കാഴ്ച ഞാനടക്കമുള്ള ആളുകൾ കാണാൻ കാത്തിരുന്ന കാഴ്ച

  • @bincysabeeshbincysabeesh9640
    @bincysabeeshbincysabeesh9640 2 ปีที่แล้ว +1

    നമ്മൾ സമദാനത്തിന്റെ വെള്ളരിപ്രാവ് ആണ്, ന്യായം നമ്മളുടെ ഭാഗത്തു അടുക്കൊണ്ട് ജയം നമ്മുക്ക് proud of ഇന്ത്യ ❤❤❤❤❤❤❤❤❤❤

  • @shinasraminjas4246
    @shinasraminjas4246 3 ปีที่แล้ว +10

    Video shoot ചെയ്യാൻ പറഞ്ഞ ആശാൻ ഇന്നത്തെ like ♥️♥️♥️🤩🤩

  • @sanishtan.k.viswam7234
    @sanishtan.k.viswam7234 3 ปีที่แล้ว +1

    ഞാൻ എനിക്ക് കഴിയും വിധം വീഡിയോ ഷെയർ ചെയ്തിട്ടുണ്ട് 👍 ഞാൻ നിങ്ങളുടെ 70 ശതമാനം വീഡിയോയും കണ്ടു കഴിഞ്ഞു എനിക്ക് നിങ്ങളുടെ വീഡിയോ എല്ലാം വളരെ ഇഷ്ടമാണ്

  • @sibinbmathew
    @sibinbmathew 3 ปีที่แล้ว +56

    നാളെ 3 ലക്ഷം പേരാകുന്നു യാസീൻ കുടുംബം❤️🥰

  • @sabithasabaitha2825
    @sabithasabaitha2825 3 ปีที่แล้ว

    മനോജ് സാറിനെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്

  • @sulthan3386
    @sulthan3386 3 ปีที่แล้ว +26

    മുമ്പ് ഇതൊക്കെ ഒന്നായിരുന്നല്ലോ.. വെട്ടിമുറിച്ചു നശിപ്പിച്ചു നല്ലൊരു മഹാരാജ്യത്തിനെ.

  • @davisfrancis4288
    @davisfrancis4288 3 ปีที่แล้ว +1

    വളരെ സൂപ്പർ അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @nidhinsabu5809
    @nidhinsabu5809 3 ปีที่แล้ว +10

    yaseen vlogss uyirrr ❤️❤️❤️❤️machan ath pore aliyaa💕💕💕💕💕💕💕💕💕💕piller pwliyee💥💥💥💥

  • @shobyvarghese342
    @shobyvarghese342 3 ปีที่แล้ว +1

    ഇതുവരെ ആരും കാണാത്ത അടിപൊളി കാഴ്ചകൾ കാണാൻ സാധിച്ചു താങ്ക്സ്

  • @atmirash
    @atmirash 3 ปีที่แล้ว +47

    സ്ഥിരം പ്രേക്ഷകർ undu

  • @shareefpanattil1141
    @shareefpanattil1141 3 ปีที่แล้ว

    അടിപൊളി വിഡിയോ ഒരു ബോറും തോന്നിയില്ല ഇങ്ങനെ ഒരു വീഡിയോ കാണിച്ചു തന്ന നിങ്ങൾക്കിരിക്കട്ട് ഒരു കുതിരപ്പവൻ 👍👍👍👍

  • @nikhilc2712
    @nikhilc2712 3 ปีที่แล้ว +6

    പാകിസ്ഥാന്റെ സ്ഥലം അല്ല....നമ്മുടെ സ്ഥലം പിടിച്ചെടുത്തത്.. നമ്മള് തന്നെ അവരുടെ സ്ഥലം എന്ന് പറയരുത് 🙏

    • @dineshsnow
      @dineshsnow 3 ปีที่แล้ว +1

      അതെ...

  • @appuafeefa
    @appuafeefa 3 ปีที่แล้ว

    ഇങ്ങനെ ഒരു സ്ഥലം കാണിക്കാൻ വേണ്ടി ഒരുപാട് സഹിച്ച മാനേജർ സർ ബിഗ് സല്യൂട്ട്

  • @afimanu4351
    @afimanu4351 3 ปีที่แล้ว +7

    ഇങ്ങള് പറയി ഞങ്ങൾ പറഞ്ഞാ ഇവര് പറയും പറ്റിക്കാണ്ന്ന് 😜😂😁 വീഡിയോ പൊളിച്ചു 😍👍🏻💕

  • @nikhiln9435
    @nikhiln9435 3 ปีที่แล้ว +1

    ഇന്ത്യ പാകിസ്ഥാൻ അതിർത്തി കാണിച്ച മഹാന്മാർക്ക് വേണ്ടി എത്രത്തോളം എന്നെ കൊണ്ട് ഷെയർ ചെയ്യാൻ പറ്റുന്നത്ര ഞാൻ ഷെയർ ചെയ്ത് കഴിഞ്ഞു 🔥🔥🔥

  • @sreekumars2757
    @sreekumars2757 3 ปีที่แล้ว +8

    നിങ്ങൾ ബംഗ്ലാദേശ്, ശ്രീലങ്ക അതിർത്തികളിലൂടെയും പോകണം ❤️

    • @d.k6929
      @d.k6929 3 ปีที่แล้ว +2

      ശ്രീലങ്കൻ അതിർത്തി കടലാണ് ബ്രോ 😁

  • @Thilusworld
    @Thilusworld 3 ปีที่แล้ว

    സ്വപ്നത്തിൽ പോലും കാണാൻ കഴിയാത്ത സത്ഥങ്ങ കാണിച്ചു തരുന്ന കുട്ടി കൾ ......👍👍👍👍👍👍🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️ yaseen fais.......❤️❤️❤️❤️❤️❤️❤️

  • @sameerasajalal968
    @sameerasajalal968 3 ปีที่แล้ว +16

    Yaseen chetta inn oru post ittirunille reels ath anikk othiri ishttayi ❄️💜
    Allarum safe aayitt irikanam ketto 😢💕✨️

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +2

      ❤️😍😍

    • @shihabmn
      @shihabmn 3 ปีที่แล้ว +1

      @@yaseenvlogs1948 ee Sameerayaano Fayasinte aalu ?

    • @sameerasajalal968
      @sameerasajalal968 3 ปีที่แล้ว

      @@shihabmn njn onnum alla 😐😂

    • @shihabmn
      @shihabmn 3 ปีที่แล้ว

      @@sameerasajalal968 ningal alla, kaaranam ningal oru kuttiyaanu..

    • @sameerasajalal968
      @sameerasajalal968 3 ปีที่แล้ว

      @@shihabmn mmm🙌😁

  • @hamzathoppil6796
    @hamzathoppil6796 3 ปีที่แล้ว +1

    ഇത്രയും പെട്ടെന്ന് 300k ആയതു നിങ്ങളുടെ കഠിനധ്വാനം കൊണ്ട് മാത്രം,,, അതും ആരും പോവാൻ ഭയപ്പെടുന്ന ഇന്ത്യ പാകി ബോർഡറിൽ എത്തിയപ്പോൾ🌹🌹🌹👍❤👍

  • @nasarkp7819
    @nasarkp7819 3 ปีที่แล้ว +30

    Fayis ക്യാമറ വാങ്ങാനുള്ള പണം ഞങ്ങൾ subscribers തരാം ഗൂഗിൾ പേ നമ്പർ അയച്ചു തന്നാൽ മതി 😁💞

  • @sukanyarishi
    @sukanyarishi 3 ปีที่แล้ว +2

    അങ്ങനെ മുത്തുമണീസ് 300k
    പട്ടം അടിച്ചേ..🤙🤙🤙
    അൽ പൊളി...🔥🔥🔥🔥

  • @Tomanuu9
    @Tomanuu9 3 ปีที่แล้ว +45

    Comment വായിച്ചോണ്ട് വീഡിയോ കാണുവർ ഉണ്ടോ

  • @sairamesh84
    @sairamesh84 3 ปีที่แล้ว +2

    Yaseenda mone.... go on good. INDIAN ARMYYYYYYYYYYYY the saviours

  • @prasads4072
    @prasads4072 3 ปีที่แล้ว +8

    ഹായ് സൂപ്പർ വീഡിയോ

  • @mathdom1146
    @mathdom1146 3 ปีที่แล้ว +1

    എല്ല വീഡിയോസും നന്നാകുന്നുണ്ട് ഞമ്മടെ കോയിക്കോട്ടുകാരെ 👌👌👌

  • @sreekumarpullarthodi6970
    @sreekumarpullarthodi6970 3 ปีที่แล้ว +5

    പട്ടാളക്കാരന്റെ ഭാര്യ ആയതിൽ ഞാൻ അഭിമാനിക്കുന്നു 0🇮🇳🇮🇳

  • @leE_96_02
    @leE_96_02 3 ปีที่แล้ว +2

    ഇജ്ജാതി തഗ് അന്റെ മുഖം കണ്ടെന്നു വെച്ച് കുഴപ്പോമില്ലെടോ നൈസ് ബ്രോ ഇനിയും പോണം ഇതുപോലെ നെക്സ്റ്റ് വീഡിയോ കാത്തിരിക്കുന്നു 😍👍

  • @dinrajaishmikavlogs9357
    @dinrajaishmikavlogs9357 3 ปีที่แล้ว +12

    300k njan set akkiyittund. Vere phonil ninnu♥️

  • @mehanaspa655
    @mehanaspa655 3 ปีที่แล้ว

    Mashaa allhaa.soopr soopr...innathe video..😍😍🤗🤗👍cheriyar..pediyum..🤲🤲🤲Allhathe kaavl ...ind..ninglk..atranne🤗🤲aameen..

  • @joyvp6660
    @joyvp6660 3 ปีที่แล้ว +22

    പാകിസ്ഥാൻ ഇത്ര അടുത്ത് കാണിച്ചു തന്ന യാസീൻ അഭിനന്ദനങ്ങൾ 👍

  • @rehanachinnu3857
    @rehanachinnu3857 3 ปีที่แล้ว +2

    അങ്ങിനെ ഇന്ത്യയുടെ ഫസ്റ്റ് വില്ലേജ് തൊട്ട് ലാസ്റ്റ് വില്ലേജ് വരെ കാണിച്ചു തന്ന ഒരേ ഒരു ചാനൽ നിങ്ങളുടെ മാത്രം ആണ് അപ്പോൾ ഇനിയും ഇതിലും നല്ല വീഡിയോ കൊണ്ട് വരുക God Bless You മകളേ 😍😍😍

  • @jayalekshmivk8345
    @jayalekshmivk8345 3 ปีที่แล้ว +10

    Avdunn irangumbo ningalk 3 lakh subscribers aayittirikkum... Naav ponnaavan prarthicho😍😍😍

    • @alfakk3578
      @alfakk3578 3 ปีที่แล้ว +1

      നാവ് പൊന്നായാൽ പിന്നെ ഒന്നിനും കൊള്ളില്ല.

    • @jayalekshmivk8345
      @jayalekshmivk8345 3 ปีที่แล้ว

      @@alfakk3578 ☺☺☺

  • @vinukeralamc
    @vinukeralamc 3 ปีที่แล้ว

    ഇന്ന് ആദ്യമായി നിങ്ങളുടെ വീഡിയോ കണ്ടു... മൊത്തം 7 വീഡിയോ തുടർച്ചായി കണ്ടു സബ്സ്ക്രൈബർ ആയി.. all the best both👍👍👍👍

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +1

      😍😍

    • @vinukeralamc
      @vinukeralamc 3 ปีที่แล้ว

      @@yaseenvlogs1948 thanks bro for replayed me....... take care...

  • @bashaibrahim5746
    @bashaibrahim5746 3 ปีที่แล้ว +7

    Beautiful border . Life of living is very hard in border.