നഷ്ടം തിരിച്ചു പിടിക്കാൻ ലോസ് റിക്കവറി പ്ലാൻ | Loss recovery plan part 01 | Traders Arena

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • ട്രേഡിംഗിൽ നഷ്ടപ്പെട്ട തുക തിരിച്ചു പിടിക്കാൻ ലോസ് റിക്കവറി പ്ലാൻ , ഒന്നിലധികം വീഡിയോകളിലൂടെ നഷ്ടപ്പെട്ട തുക തിരിച്ചു പിടിക്കാന് ചില പോം വഴികളാണ് നിരദേശിക്കുന്നത്. സപ്പോര്ട്ട് ചെയ്യാന് മറക്കരുത്.
    💚📊TRADER'S ARENA📊💚
    Join today..!!
    ഒരാഴ്ചത്തെ ഫ്രീ ട്രയലിനും, സബ്സ്ക്രീപ്‌ഷൻ പുതുക്കാനും, പുതുതായി ജോയിൻ ചെയ്യാനും ഈ ലിങ്കിൽ ക്ലിക് ചെയ്യുക
    telegram.me/tr...
    🔸 Website: tradersarena.i...
    🔸TH-cam: / @tradersarenaonline
    🔸 Instagram:
    www.instagram....
    🔸Facebook: / keralapriceactiontraders
    🔸Whatsapp:
    chat.whatsapp....
    🔸Telegram: channel: t.me/tradersar...
    #PostMarketReport
    #PreMarketReport
    #StockMarketAnalysis
    #TradePlan
    #NiftyAnalysis
    #BankNiftyUpdate
    #FinNiftyInsights
    #SensexUpdate
    #StockMarketNews
    #MarketTrends
    #DailyMarketUpdate
    #StockAnalysis
    #MarketOutlook
    #MarketForecast
    #StockPicks
    #TradingStrategy
    #InvestmentTips

ความคิดเห็น •

  • @rejeeshtv5681
    @rejeeshtv5681 9 หลายเดือนก่อน +13

    ഹൃദയസ്പർശിയായ ഒരു വീഡിയോ, എനിക്കും ഇതുതന്നെയാണ് സംഭവിച്ചത്
    ഒന്നും അറിയാതെ പോയി ട്രേഡ് ചെയ്തു കുറേ പൈസ കളഞ്ഞു അതിനുശേഷമാണ് ഇതിനെ കുറിച്ച് പഠിച്ചു തുടങ്ങിയത് യൂട്യൂബിൽ ഒരുപാടു വീഡിയോകൾ കണ്ടു അവസാനമാണ് ഇക്കയുടെ വീഡിയോ കണ്ടത് പിന്നെ മറ്റൊരാളുടെ വീഡിയോ തേടി പോയിട്ടില്ല കാരണം ഇത്രക്കും ആത്മാർത്ഥയോടെ പറഞ്ഞു തരുന്ന വിഡിയോകൾ മറ്റൊരു സ്ഥലത്തും ഞാൻ കണ്ടില്ല,
    എല്ലാവരും വിജയിച്ചവരുടെ കൂടെയാണ് പക്ഷേ താങ്കൾ തോറ്റുപോയവരെ കൈ പിടിച്ചു ഉയർത്തി കൊണ്ടുവരാൻ ശ്രെമിച്ചുകൊണ്ടേ യിരിക്കുന്നു ഒരുപാടു നന്ദിയുണ്ട് ഇക്കാ.❤❤❤❤❤

  • @rvp8687
    @rvp8687 9 หลายเดือนก่อน +5

    സത്യം 💯💯
    ആദ്യ കാലത്തു എവിടെ നിന്നും ഓപ്ഷനിൽ calls എടുത്താലും prft അത് കണ്ടു പിന്നീട് കുറെ പണം പോയി. മാർക്കറ്റ് എല്ലാ സമയത്തും ഒരേ പോലെ അല്ല എന്ന് പിന്നീട് മനസിലായി. ലോസ് വന്നാലും പഠിക്കാൻ പറ്റി കുറെ കാര്യങ്ങൾ കൈയിൽ നിലവിൽ പണം ഇല്ലാ എന്നൊരു പ്രശ്നം മാത്രം ട്രേഡ് ചെയ്യാൻ. കടവും ഉണ്ട് സൈഡിൽ എല്ലാം തീർത്തു മടങ്ങി വരും ശക്തമായിട്ട് 🤗🤗💪💪

    • @tradersarenaonline
      @tradersarenaonline  9 หลายเดือนก่อน

      💪💪💪

    • @shibilur9069
      @shibilur9069 หลายเดือนก่อน

      ചെയ്യാതെ ഇരിക്കൂ please ❤❤

  • @sebykanappilly
    @sebykanappilly 9 หลายเดือนก่อน +25

    സ്റ്റോക്ക് മാർക്കറ്റിൽ അറിവില്ലായ്മ്മയും പണത്തോടുള്ള ആർത്തിയുമാണ് എൻ്റെ അറിവിൽ പണം നഷ്ടപ്പെടാനുള്ള പ്രധാന കാരണം

    • @tradersarenaonline
      @tradersarenaonline  9 หลายเดือนก่อน

      സത്യം 🌹

    • @blogs2295
      @blogs2295 9 หลายเดือนก่อน +8

      സത്യം ഇന്നലെ 11k profit book ചെയ്തിറങ്ങിയ ഞാൻ വെറുതെ പിന്നേം കേറി buy ചെയ്തു മൊത്തം പൊയ്കിട്ടി നിലവിൽ 42k loss ആയികിട്ടി.. My mistake

    • @shihabshihab5682
      @shihabshihab5682 9 หลายเดือนก่อน

      Halo

    • @surjithsingsing4692
      @surjithsingsing4692 3 หลายเดือนก่อน

      ശരിയാണ് നിങ്ങൾക്കു ആർത്തി ഉണ്ട്...

  • @vineethaa5970
    @vineethaa5970 9 หลายเดือนก่อน +6

    ഈ വീഡിയോ കുറച്ചു മുന്നേ ചെയായിരുന്നു സാർ.... നിങ്ങളുടെ ആത്മാർത്ഥ ഒരുപാടു നല്ലതാണ്.... 🙏🏻🙏🏻🙏🏻🙏🏻

  • @Shukoor-fj5wn
    @Shukoor-fj5wn หลายเดือนก่อน +2

    ഓപ്ഷനിൽ പൈസ സ്ഥിരമായി നഷ്ടപ്പെടുത്തുന്ന ആരെങ്കിലും ഉണ്ടോ അവർ ചെയ്യുന്നതിന് ഓപ്പസിറ് ചെയ്താൽ പോരെ

  • @rishikeshmohan1820
    @rishikeshmohan1820 9 หลายเดือนก่อน +3

    താങ്കളുടെ ശബദത്തിലെ ആത്മാർത്ഥത വീണ്ടും പ്രതീക്ഷ തരുന്നു ❤❤

  • @ps.saneesh
    @ps.saneesh 9 หลายเดือนก่อน +7

    ചെറിയ ലോസ് വരുമ്പോൾ നാളെയും നമ്മുടെ മുൻപിൽ മാർക്കറ്റ് ഉണ്ട് എന്ന് മനസ്സിൽ 100% ചിന്തിച്ചു കൊണ്ട് മാർക്കറ്റിൽ നിന്നും പിൻതിരിയുക. നാളെത്തെ മാർക്കറ്റ് നമുക്കുള്ളതാണ്

  • @navaspakkada
    @navaspakkada 9 หลายเดือนก่อน +2

    നല്ല video ആണ് ഒരുപാട് പേർക്ക് ഉപകാരപ്പെടും 👍

  • @shajahanh9760
    @shajahanh9760 8 หลายเดือนก่อน +1

    Fantastic

  • @thayyil69
    @thayyil69 9 หลายเดือนก่อน +2

    ഞാൻ 3 വർഷത്തിനിടയിൽ 4 തവണ നല്ല ലാഭമുണ്ടാക്കി' ഒരോ തവണയും 2, 3 മാസത്തിനിടയിൽ അതിൻ്റെ 4 ഇരട്ടി നഷ്ടമുണ്ടാക്കി. stop loss കൃത്യമായി വെക്കാത്തതാണ് കാരണം.ഇന്നും അത് തന്നെ സംഭവിച്ചു. എങ്ങിനെ ഇത് മാറ്റി എടുക്കാം .

    • @tradersarenaonline
      @tradersarenaonline  9 หลายเดือนก่อน

      🌹🌹🌹

    • @tradersarenaonline
      @tradersarenaonline  9 หลายเดือนก่อน

      പറയാം

    • @ajeeshkumarpm271
      @ajeeshkumarpm271 9 หลายเดือนก่อน

      SL വയ്ക്കണം ബ്രോ.. അല്ലെങ്കിൽ താഴേക്ക് പോവുന്തോറും നമ്മൾ എടുത്തത് Melt ആവും..

  • @Pscinonezzchanel
    @Pscinonezzchanel 9 หลายเดือนก่อน +3

    എന്റെ നഷ്ടം 2.18 lack ആണ് ഓപ്ഷനിൽ
    എനിക്ക് പറ്റിയ തെറ്റ്
    1) trading അറിയാമെന്നു പറഞ്ഞു വന്ന ഒരാൾക്ക് ഒപ്പോം trade ചെയ്തു 45k loss ആക്കി
    2) trading നെ പറ്റി പഠിക്കാതെ over trade ചെയ്തു 8k 11k okke loss book ചെയ്തു ഇനി ആവർത്തിക്കില്ല എന്ന് പറഞ്ഞു trade വീണ്ടും വീണ്ടും എടുത്തു loss ആക്കി
    പക്ഷെ ഞാൻ ഒരിക്കലും ഓപ്ഷൻ മാർക്കറ്റിനെ കുറ്റം പറയില്ല കാരണം എന്റെ ലോസിനു കാരണം എന്റെ ആർത്തി ആയിരുന്നു കൃത്യമായി trading കോഴ്സിൽ പഠിച്ചു ഞാൻ 3000-4000 profit ഡെയിലി ബുക്ക്‌ ചെയ്യുന്ന ലെവലിൽ എത്തി എന്നിട്ടും 8 lot ഒക്കെ പെട്ടന്ന് കെറ്റി loss recover ആകാൻ പറ്റാതെ വീണ്ടും പരാജയ പെട്ടു പക്ഷെ ഇപ്പോൾ എനിക്ക് ഒരു confidence ഉണ്ട് കാരണം ഞാൻ നന്നായി പഠിച്ചു ഓപ്ഷൻ മാത്രമല്ല ഇതിൽ നിന്നും വലിയ profit എടുക്കാൻ കഴിയില്ല എന്ന തിരിച്ചറിവ് ഉണ്ടായി
    ഓപ്ഷനിൽ എല്ലാരും പറയുന്ന കാര്യം ആണ് 10 ഇൽ 9 പേർക്കും നഷ്ടം അപ്പോൾ ലാഭം ആരെടുക്കുന്നു എന്ന് ചിന്ദിക്കുക

    • @tradersarenaonline
      @tradersarenaonline  9 หลายเดือนก่อน

      💪💪💪🙏👍👍👍

    • @noobstationgaming6733
      @noobstationgaming6733 9 หลายเดือนก่อน

      😊

    • @shibilur9069
      @shibilur9069 หลายเดือนก่อน

      ചെയ്യരുത് ദയവായി ❤❤

    • @shibilur9069
      @shibilur9069 หลายเดือนก่อน

      ഞാൻ നിർത്തി എനിക്ക് നല്ല സമാറ്റാനം ഉണ്ട് ❤

  • @gopalakrishnanrajendran5269
    @gopalakrishnanrajendran5269 9 หลายเดือนก่อน +1

    Very genuine and useful information.

  • @rahulcr7006
    @rahulcr7006 9 หลายเดือนก่อน +1

    Ikka good presentation.waiting for all next one . Really helpful for all

  • @sajujoseph
    @sajujoseph 9 หลายเดือนก่อน +1

    🎉നല്ല തുടക്കം

  • @najeebedakkattil4507
    @najeebedakkattil4507 3 หลายเดือนก่อน +1

    രണ്ട് മാസംകൊണ്ട് 10 ലക്ഷത്തിനു മുകളിൽ പോയി
    എങ്ങനെ തിരിച്ചു വരും ?

    • @shibilur9069
      @shibilur9069 หลายเดือนก่อน

      Cheyyaate ഇരിക്കുക ❤❤

  • @mahistarvlogs6615
    @mahistarvlogs6615 9 หลายเดือนก่อน +4

    Sir this type video eniyum edanam our psychology develop cheyyanam .mind strong aakanam

  • @SanofPJ
    @SanofPJ 9 หลายเดือนก่อน +2

    Trading Planokke ഉണ്ട്. HTF ൽ planum LTF ൽ confirmation എൻട്രിയും set ആക്കി വെക്കും. Entry പോയിന്റിലേക്കു വരുമ്പോൾ entry എടുക്കാൻ പേടി 😂 ഈ വീഡിയോ കണ്ടപ്പോൾ "confident entry" കിട്ടിയത് പോലെ 😀

  • @FirozKhan-zd6ks
    @FirozKhan-zd6ks 9 หลายเดือนก่อน +1

    Main problem capitel aanu
    Njn orupaad cash optionil kalanja aal aanu
    Ippo swing cheithu cool aayitt ponu no loss only profit

  • @SBM698
    @SBM698 9 หลายเดือนก่อน +1

    Good video.
    Issue with setting SL is not only with the mindset. The SL hunting by big operators / institutions keeps increasing day by day.

  • @JosephVJJohn-wi9rn
    @JosephVJJohn-wi9rn 9 หลายเดือนก่อน +1

    സർ ഒരു സംശയം.
    ഞാൻ 50 ലക്ഷം രൂപയുടെ
    Stocks ലാഭത്തിൽ വിറ്റു.
    വില താഴുമ്പോൾ വീണ്ടും വാങ്ങാൻ വേണ്ടി പണം Broker ടെ പക്കൽ തന്നെസൂക്ഷിച്ചിരിക്കുന്നു.
    ഈ സമയം ബ്രോക്കർ പൊളിഞ്ഞാൽ എനിക്ക് 50 ലക്ഷം
    തിരികെ കിട്ടുമോ.
    Please answer 🙏🙏

    • @tradersarenaonline
      @tradersarenaonline  9 หลายเดือนก่อน

      ഓരോ അൽകൗണ്ടിലേയും പണം എത്രയാണെന്ന് എക്സ്ചെഞ്ചിലേക്ക് ദിവസവും ബ്രോക്കർ റിപ്പോർട്ട് ചെയ്യണം എന്നൊരു നിയമം ഉണ്ട്. അത് പ്രകാരം റിപ്പോർട്ട് ചെയ്‌താൽ നിങ്ങൾക്കൊരു sms വരും. അത് മാത്രമാണ് ബ്രോക്കർ മുങ്ങിയാൽ പണം കിട്ടാനുള്ള തെളിവ്

  • @navaspakkada
    @navaspakkada 9 หลายเดือนก่อน +1

    ഏറ്റവും കുറഞ്ഞ loss എടുക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ intraday f&o നിങ്ങൾക്കു പറ്റിയ പണിയല്ല. Invest ചെയ്തു rilax ആയി prft ഉണ്ടാക്കുക

  • @kvsanthosh698
    @kvsanthosh698 9 หลายเดือนก่อน +1

    Thankyou..

  • @shibukumarpm5443
    @shibukumarpm5443 9 หลายเดือนก่อน +1

    super video 👌👌👌

  • @rajilorance7883
    @rajilorance7883 9 หลายเดือนก่อน +2

    Rich words🎉

  • @francisc.j.5090
    @francisc.j.5090 9 หลายเดือนก่อน +1

    Money,knowledge and emotion control.

  • @acermtpillai
    @acermtpillai 9 หลายเดือนก่อน +1

    GOOD....WAITING FOR NEXT

  • @myownworldy
    @myownworldy 9 หลายเดือนก่อน +1

    Idea de stock hold Cheyyano Ini

    • @tradersarenaonline
      @tradersarenaonline  9 หลายเดือนก่อน

      നോക്കിയിട്ട് പറയാം.. ഞാൻ ഹോൾഡ് ചെയ്യുന്നുണ്ട്.. 30% loss

  • @santhoshkp4235
    @santhoshkp4235 9 หลายเดือนก่อน +1

    നഷ്ടപ്പെടുമ്പോൾ ലക്ഷങ്ങൾ കിട്ടുമ്പോൾ lok കൂട്ടാൻ എന്തു ചെയ്യണം

    • @tradersarenaonline
      @tradersarenaonline  9 หลายเดือนก่อน

      നഷ്ടത്തിനു പരിധി നിശ്ചയിക്കണം. ഇന്നലത്തെ (മുൻപ് കിട്ടിയ ) ലാഭത്തേക്കാൾ കുറവായിരിക്കണം ഇന്നത്തെ നഷ്ടം.

  • @jasimpanakkal
    @jasimpanakkal 9 หลายเดือนก่อน +2

    12 years still fell this all

  • @mahistarvlogs6615
    @mahistarvlogs6615 9 หลายเดือนก่อน +1

    Treader Reed cheyyanda best books onnu parayumo.(options treader psychology develop cheyyan what we want to do)

  • @user-ik3lq7kw5n
    @user-ik3lq7kw5n 9 หลายเดือนก่อน +1

    20x leverage undenkil options 👌👌👌
    Capital small so risk small

  • @pulimath
    @pulimath 9 หลายเดือนก่อน +1

    Good motivating video......
    Please advise on using hedging or setting stop loss as a loss reducing tool...which one is more effective and simple.

    • @tradersarenaonline
      @tradersarenaonline  9 หลายเดือนก่อน

      If you are an option buyer, use stoploss method
      If you are a seller, hedging in best method

  • @philipthomas9968
    @philipthomas9968 9 หลายเดือนก่อน +1

    Super

  • @rvp8687
    @rvp8687 9 หลายเดือนก่อน +1

    ❤️❤️❤️👍👍

  • @abeerabdulla1965
    @abeerabdulla1965 9 หลายเดือนก่อน +1

    thank you

  • @najeebhamza4861
    @najeebhamza4861 9 หลายเดือนก่อน +3

    Padich cheytaal loss Unadilla ,,,sure anubhavam sakshi

  • @eaglenail
    @eaglenail 9 หลายเดือนก่อน +1

    Swing cheyyan loan edukkavo?
    11% loan und.
    Swing mathram cheyyan

  • @Vic-b9l
    @Vic-b9l 9 หลายเดือนก่อน +1

    Last week I lost 1 lakh all my capital wiped out

  • @samsonsamson-yi4yu
    @samsonsamson-yi4yu 9 หลายเดือนก่อน +1

    CRUDEOIL option sell 😊😊😊😊

  • @satheesh4729
    @satheesh4729 9 หลายเดือนก่อน +1

    vaiare nalla msg adutha videokku vendi kathirikkunnu

  • @Shamsupm-zb9pd
    @Shamsupm-zb9pd 9 หลายเดือนก่อน +2

    Monday market enthavum? 49500 ce 20k loss ind.

    • @tradersarenaonline
      @tradersarenaonline  9 หลายเดือนก่อน

      😇😇😇😇

    • @Pscinonezzchanel
      @Pscinonezzchanel 9 หลายเดือนก่อน

      Bro market bearish ആയി

    • @Shamsupm-zb9pd
      @Shamsupm-zb9pd 9 หลายเดือนก่อน

      @@Pscinonezzchanel nale pongiyal edkannam

    • @vinodkumar-sm4cq
      @vinodkumar-sm4cq 9 หลายเดือนก่อน

      Yes Monday open with small gapup and it will reach 48320....this is my support level . May be consolidated between these levels

    • @moments4257
      @moments4257 9 หลายเดือนก่อน +1

      Monday ഓപ്പണിങ് റേഞ്ച് എബോവ് 49300 if you have CEposition cut the position at opening time

  • @moments4257
    @moments4257 9 หลายเดือนก่อน +3

    ലോസ് വന്നാൽ മാക്സിമം 0 ആവുന്ന വരെ ഹോൾഡ് ചെയ്യും പ്രോഫിറ് ആണെങ്കിൽ 10 ഓ ഇരുപതോ പോയിന്റ് എടുത്തു ഒഴിവാക്കും 😂

    • @tradersarenaonline
      @tradersarenaonline  9 หลายเดือนก่อน +1

      അത് തന്നെയാണ് മിക്കവരുടെയും പ്രശ്നം

    • @moments4257
      @moments4257 9 หลายเดือนก่อน

      @@tradersarenaonline പൊസിഷൻ എടുത്തു trailing SL സെറ്റ് ചെയ്തു, വേറെ ആക്ടിവിറ്റീസ് എന്തേലും ചെയ്യുക സ്ക്രീൻ നോക്കുന്നത് അവോയ്ഡ് ചെയ്യുക, നല്ല റിസൾട്ട്‌ ഉണ്ടാകും

  • @josemputhussery
    @josemputhussery 9 หลายเดือนก่อน +1

    Great...you are the real Master. Big salute 🎉

  • @Manojkc-n2s
    @Manojkc-n2s 9 หลายเดือนก่อน +1

    Motivational topic

  • @vijayakumar.thettikkattil3853
    @vijayakumar.thettikkattil3853 9 หลายเดือนก่อน +1

    മനസിനെ നിയന്ത്രിക്കുക മാത്രമേ വഴിയുള്ളൂ. അങ്ങനെയെങ്കിൽ ഒരുപാട് നഷ്ടം സംഭവിക്കാൻ സാധ്യതയില്ല. കൂടാതെ നഷ്ടം തിരിച്ചു പിടിക്കാനും സാധിക്കും.

    • @tradersarenaonline
      @tradersarenaonline  9 หลายเดือนก่อน

      👍👍👍

    • @navaspakkada
      @navaspakkada 9 หลายเดือนก่อน

      70 % psychology
      20% talent
      10%patients

  • @siddiqshameer9096
    @siddiqshameer9096 9 หลายเดือนก่อน +1

    ❤🎉👏👍👌

  • @georgebabu2949
    @georgebabu2949 9 หลายเดือนก่อน +1

    നമ്മൾ ഇടുന്ന സ്റ്റോപ്പ്‌ ലോസ് ആരെങ്കിലും കാണുന്നുണ്ടോ?
    കാരണം സ്റ്റോപ്പ്‌ ലോസ് തട്ടി കയറിപോകുന്നു
    എന്നതിന് കാരണം എന്താണ്?

    • @tradersarenaonline
      @tradersarenaonline  9 หลายเดือนก่อน +1

      തീർച്ചയായും ബ്രോക്കർ കാണുന്നുണ്ട്..

    • @Pscinonezzchanel
      @Pscinonezzchanel 9 หลายเดือนก่อน +1

      ഒരിക്കലും ഇല്ല market ഇൽ stop loss വെക്കുമ്പോൾ strong സപ്പോർട്ടിനു താഴെ വെക്കുക എന്നിട്ട് wait ചെയ്യുക market ആ സപ്പോർട്ടിലേക്ക് ഇറങ്ങി വന്നു red engulf വന്നു liquidity grab ചെയ്യും ആ red candile നെ engulf ചെയ്തു seller പരാജയപെട്ടു എന്ന് ഉറപ്പാക്കി യിട്ട് entry എടുക്കുക always watch candile

    • @review24-bs7qd
      @review24-bs7qd 9 หลายเดือนก่อน

      @@Pscinonezzchanel
      തീർച്ച ആയും Live Stop loss details ബ്രോക്കർമാർ ചോർത്തി എടുത്തു Live ആയി തന്നെ big players നു മറിച്ചു വിൽക്കുന്നുണ്ട്.
      ഒരിക്കലും ഇല്ല എന്ന് താങ്കൾ വിചാരിക്കുന്നുണ്ടെങ്കിൽ, ഒന്നുകിൽ താങ്കൾക്കു കൂടുതൽ അറിയില്ല അല്ലെങ്കിൽ താങ്കൾ broker മാരുടെ ആൾ ആണ്.

  • @jayanchandran4029
    @jayanchandran4029 9 หลายเดือนก่อน +1

    ഗുരുവാണോ ചക്കക്കുരുവാണോ എന്ന പ്രയോഗം ഇഷ്ടപ്പെട്ടു.

  • @saidck9828
    @saidck9828 9 หลายเดือนก่อน +2

    99%ആളുകൾക്കും loss ആണന്നു സെബി ആവർത്തിച്ചു പറഞ്ഞിട്ടും ആ 1% ൽ ഞാൻ പെടും എന്ന് കരുതുന്നത് തന്നെ ശരിയല്ല. മാസത്തിൽ ഒരു പ്രാവശ്യം profit കിട്ടിയാൽ ബാക്കിയുള്ള എല്ലാ ദിവസവും നഷ്ടമായിരിക്കും.

  • @sudeeshak3952
    @sudeeshak3952 9 หลายเดือนก่อน +2

    ഒരാൾക്ക് ലാഭം കിട്ടുന്നു വെങ്കിൽ വെറരാൾക്ക് നഷ്ടം ഉറപ്പല്ലേ? എപ്പോൾ ഇതൊരു ഗാംപളിങ്ങല്ലേ

  • @BindukgMummysdaughter
    @BindukgMummysdaughter 9 หลายเดือนก่อน +2

    Lossers never trade after 12

  • @xavierkp4665
    @xavierkp4665 9 หลายเดือนก่อน +1

    എന്തിന് ഒഴുക്കുള്ള പുഴയിലേക്ക് വീണ്ടും തള്ളിയിടുന്നു

  • @Tramptravellermalayalam
    @Tramptravellermalayalam 9 หลายเดือนก่อน +1

    ❤❤❤❤

  • @marybeenamicheal548
    @marybeenamicheal548 9 หลายเดือนก่อน +1

    Loss recovery is possible.

  • @blogs2295
    @blogs2295 9 หลายเดือนก่อน +1

    മറ്റന്നാൾ N 50 PE ചെയ്തവർക്ക് സന്തോഷത്തിന്റെ നാളുകൾ 🎉🎉🎉

  • @mishalmunna6845
    @mishalmunna6845 9 หลายเดือนก่อน +8

    ഓപ്ഷൻ നിർത്തുക! !!!!!!!!!ഒരിക്കലും രക്ഷപെടില്ല

    • @tradersarenaonline
      @tradersarenaonline  9 หลายเดือนก่อน

      😇😇

    • @jacksani4426
      @jacksani4426 9 หลายเดือนก่อน +2

      ariyunnavar kash undakkundu personal aayi ariyunna oral around 1 lakh daily undakkunnathu enikku ariyaam monthly 15-20 lakhs

    • @shanavaschanganakattil7480
      @shanavaschanganakattil7480 9 หลายเดือนก่อน

      Correct എന്ന് തോന്നുന്നു.20 lak lost

    • @jacksani4426
      @jacksani4426 9 หลายเดือนก่อน

      @@shanavaschanganakattil7480 20 lakhs loss aayo bro? ethra year kondu?

    • @navaspakkada
      @navaspakkada 9 หลายเดือนก่อน

      90 % ലോസ് എന്ന് സെബി തന്നെ പറയുന്നു.

  • @user-ik3lq7kw5n
    @user-ik3lq7kw5n 9 หลายเดือนก่อน +1

    Fund illa health illa arivu matram und 😂

    • @tradersarenaonline
      @tradersarenaonline  9 หลายเดือนก่อน

      നിങ്ങളുടെ അറിവ് മറ്റുള്ളവർക്കായി പകർന്നു നൽകൂ.. അതിലൂടെ പണം നേടാം

  • @grandcochin9134
    @grandcochin9134 9 หลายเดือนก่อน +1