നഷ്ടം തിരിച്ചു പിടിക്കാൻ : ആവശ്യമായ തയ്യാറെടുപ്പുകൾ | Loss recovery plan part 02 | Traders Arena
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- ട്രേഡിംഗിൽ നഷ്ടപ്പെട്ട തുക തിരിച്ചു പിടിക്കാൻ ലോസ് റിക്കവറി പ്ലാൻ , ഒന്നിലധികം വീഡിയോകളിലൂടെ നഷ്ടപ്പെട്ട തുക തിരിച്ചു പിടിക്കാന് ചില പോം വഴികളാണ് നിരദേശിക്കുന്നത്. സപ്പോര്ട്ട് ചെയ്യാന് മറക്കരുത്.
💚📊TRADER'S ARENA📊💚
Join today..!!
ഒരാഴ്ചത്തെ ഫ്രീ ട്രയലിനും, സബ്സ്ക്രീപ്‌ഷൻ പുതുക്കാനും, പുതുതായി ജോയിൻ ചെയ്യാനും ഈ ലിങ്കിൽ ക്ലിക് ചെയ്യുക
telegram.me/tr...
🔸 Website: tradersarena.i...
🔸TH-cam: / @tradersarenaonline
🔸 Instagram:
www.instagram....
🔸Facebook: / keralapriceactiontraders
🔸Whatsapp:
chat.whatsapp....
🔸Telegram: channel: t.me/tradersar...
#PostMarketReport
#PreMarketReport
#StockMarketAnalysis
#TradePlan
#NiftyAnalysis
#BankNiftyUpdate
#FinNiftyInsights
#SensexUpdate
#StockMarketNews
#MarketTrends
#DailyMarketUpdate
#StockAnalysis
#MarketOutlook
#MarketForecast
#StockPicks
#TradingStrategy
#InvestmentTips
സ്വന്തം അനുഭവത്തിൽ നിന്നും പറയാൻ കഴിയും രണ്ടു വർഷമായി വിട്ടു നിന്നു പഠിക്കുകയാണ് -നിഷ്കളങ്കമായ വാക്കുകൾക്കു് 🙏🙏🙏
🌹🌹🌹🌹
സൂപ്പർ 👌🏻👌🏻.. ഇത്രേം ആൽമാർത്ഥതയുള്ള ഒരു മാർക്കറ്റ് റിലേറ്റഡ് ചാനൽ ഇതുവരെ കണ്ടിട്ടില്ല.. പത്തുവർഷമായി ഇങ്ങനെ പല മാർക്കറ്റ് ചാനൽസ് കാണുന്നു.. ഈ ചാനൽ കാണാൻ തുടങ്ങിയപ്പോൾ മുതൽ ബാക്കി എല്ലാം നിർത്തി.. ഈ ചാനലിൽ വീഡിയോക് വരുന്ന പരസ്യങ്ങൾ മുഴുവനായി ഞാൻ കാണും കാരണം അങ്ങനെയെങ്കിലും ഇദ്ദേഹത്തിന് ചെറിയ ക്യാഷ് കിട്ടുവാണേൽ കിട്ടട്ടെന്ന് ഓർത്തു..😊 പ്രേക്ഷകരോട് പറയാനുള്ളത് വേറെ മാർക്കറ്റ് കോഴ്സ് പഠിക്കാൻ പോയി ക്യാഷ് കളയല്ലേ.. ഈ ചാനൽ മാത്രം തുടർച്ചയായി ഫോളോ ചെയ്തു പറയുന്നതെല്ലാം കൃത്യമായി എഴുതിവെച്ചു എല്ലാം പയ്യെ പഠിച്ചെടുത്താൽ മതി..😊
🙏🙏🙏
True
Correct
അറിയാത്തതു കൊണ്ടോ ചെറിയ തെറ്റുകൾ കൊണ്ടോ നഷ്ടങ്ങൾ വന്നവരുണ്ടാകാം, ഇതുപോലെ യുള്ള വീഡിയോകൾ കണ്ടാൽ തെറ്റുകൾ തിരുത്തി വലിയ വിജയങ്ങളിലേക്ക് എത്താൻ അവർക്ക് കഴിഞ്ഞേക്കാം
വീഡിയോ രണ്ടു ഭാഗവും സൂപ്പർ ❤❤❤❤❤
🙏🙏🙏
തീർച്ച ആയും Live Stop loss details ബ്രോക്കർമാർ ചോർത്തി എടുത്തു Live ആയി തന്നെ Big players നു മറിച്ചു വിൽക്കുന്നുണ്ട്.
ചോർത്തേണ്ട ആവശ്യമില്ല അത് അവർക്ക് അറിയാം
Absolute stupidity, നമ്മുടെ ചെറിയ quantity ഉള്ള s.l എടുത്തിട്ട് അല്ല കോടികള്‍ ഉപയോഗിച്ച് trade ചെയ്യുന്ന ബിഗ് players trade ചെയ്യുന്നത്😂
True
Retailers kure und bro nee vijaarikkuna pole alla@@sumeshrajendran8238
Sir, you are absolutely right. The bathroom decision never failed in life, and I didn't about trading
😂💪💪💪
Yes wonderful thought
🌹🌹🌹🌹
അറബി വീട്ടിൽ ഹൌസ് ഡ്രൈവർ ആണു option ഒരു അഡിക്ഷൻ പോലെ ആയി ഒരുപാട് ക്യാഷ് കളഞ്ഞു
ഇപ്പൊ swingtrading ലേക്ക് മാറി ഏറെ കുറെ loss recover ആയി 😌
ചെറിയ പൈസ കൊണ്ട് വല്ല്യ പൈസ ഉണ്ടാക്കുന്നതിനേക്കാൾ നല്ലത് വല്ല്യ പൈസ കൊണ്ട് ചെറിയ പൈസ മാർക്കറ്റിൽ നിന്ന് ഉണ്ടാക്കലാണ് better
Congrats💪💪💪
ഞാനും swing ആണ് ഇപ്പൊ കൂടുതൽ ചെയ്യാറ്. പിന്നേ കൈ വിറക്കുബോൾ eq ൽ വളരെ ചെറിയ qty ൽ trade എടുക്കും ആ തരിപ്പ് മാറാൻ 😂
Well said ❤
🌹🌹🌹
സത്യം 😄😌🙁😭❤️👍
🤝🤝🤝
A good motivation for a big lossers
💪💪
Thank you for sharing the truth and reality of the market, things normally people don't want to say. Please keep doing this
Thanks, will do!🌹🌹🌹
Super👍
Thank you 👍
Very sincere 👍🙏
Many thanks🙏🌹🌹🌹
👏👏👏
🌹🌹🌹
Very useful video
Thanks a lot
❤❤
🌹🌹🌹
സർ നമ്മുടെ വീട്ടിൽ ഒരു പ്രാത്ഥനാ മുറി നമസ്കാര മുറി ഉണ്ടെങ്കിൽ അവിടം പോസിറ്റിവ് എനർജി ഉണ്ടാകും അവിടെയിരുന്ന് ട്രേഡ് ചെയ്യുക
🌹🌹🌹
എന്റെ പൊന്നോ 🙏
സ്റ്റോപ്പ് ലോസ് ആരെങ്കിലും കാണുന്നുണ്ടോ?
അത് എന്താണ് ഉണ്ടാവുന്നത്?
ബ്രോക്കർ കൃത്യമായി നോക്കുന്നുണ്ട്
20lakhpoyi sir
😇😇
20 lack undel easy aayi swing cheyyaamaayirunnu le. Entel 9 lack und sir. Swing cheythu munneraan saadikkumo ippozhathe market condition nil
Ennaal.option nirthaamaayirunnu
Do swing only you can come back. 👍 i loss 40k അതോടെ ഓപ്ഷൻ നിർത്തി
@@navaspakkada bearish market aanu 3 mnths aayit. Swing um loss laanu
@@eaglenailoption vitt norml market cheyy…palarkkum ottayadikkalla hug amount ponath one by one aytane
WhatsApp channel undo daily market time options buy recommendations cheyyunnundo
Telegram
സിമ്പിൾ ആയി ഓപ്ഷൻ trade ചെയ്തു profit എടുക്കാൻ പറ്റും statergy ആണ് no loss 👍🏻
10k
😍😍😍
Whatsapp no tharamo,
790914135
Hi 1 number missing
👍👍👍
🌹🌹🌹
❤❤❤
🌹🌹🌹