സാന്ദ്രയ്ക്ക് അഭിനന്ദനങ്ങൾ. ഹോളിവുഡ് നിർമ്മാണ മാതൃകയിൽ ഇവിടെയും നിർമ്മാതാവ് നിയന്ത്രിക്കുന്ന ചലച്ചിത്ര നിർമ്മാണം വരണം. ഒരു പ്രൊഡ്യൂസർ ഇല്ലെങ്കിൽ ഒരു ആർട്ടിസ്റ്റ് ഇല്ല എന്നതാണ് യാഥാർഥ്യം.വേണം സിനിമ നിർമ്മാണ മേഖലയിൽ സ്ത്രീകളും. എവിടെയും ഒരു സ്ത്രീപക്ഷം കൂടി ഉള്ളത് നല്ലതാണ്. നമ്മുടെ സിനിമാ മേഖല നന്നാവട്ടെ.
She made many valid points and huge respect to her for speaking up boldly. She is also raising her voice for women who have been suffering years of discrimination, abuse and trauma. But she also sounds like a person who is trying to claim power as a producer and give more authority for producers e.g. she said they should have used this report as an opportunity to control the industry. This mentality to grab power and use it is why AMMA and other similar film associations are in this situation today. If these actors abused their power and clout in their industry, wouldn't the producers would also do the same when this industry became more 'producer-driven'?All industries selling or presenting artforms are artist-driven - films, music, dance, visual art any creative/artistic field and obviously the artists are the ones who will get the fame
ആദ്യം ആ ബി. ഉണ്ണികൃഷ്ണനെ FEFKA ൽ നിന്നും ചവിട്ടി പുറത്താക്കണം.. സിബി മലയിലിലെ പോലെയുള്ള മലയാളത്തിലെ പ്രശസ്തമായ ഡയറക്ടർസ് ഉണ്ണികൃഷ്ണന്റെ പുറകിൽ ഓച്ചനിച്ചു നില്കുന്നത് തീർത്തും അപഹാസ്യമാണ്..
@@VintageKuwait ഡേയ്, ലോകത്ത് ഏറ്റവും വൃത്തികെട്ടതും ഭയം ജനിപ്പിക്കുന്നതുമായ ഏക വർഗ്ഗം മുസ്ലീംങ്ങളാണ്. ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്ന തീവ്രവാദികുട്ടങ്ങളാണ്.....💯👍
ഒരു ഇൻഡസ്ട്രി രക്ഷപെടാൻ എന്തൊക്കെ ചെയ്യണം എന്ന് പുള്ളിക്കാരിക് വളരെ വ്യക്തമായ ധാരണ ഉണ്ട് ഇനിയും ഫിലിം ഇൻഡസ്ട്രി നന്നാക്കാൻ ഇവർ പറയുന്നത് follow ചെയ്യുക പണം മുടക്കുന്ന നിർമാതാക്കൾ പോലും ഭയപ്പെടുന്നു പവർ ഗ്രൂപ്പിനെ , കഷ്ടം 😮😊
പറഞ്ഞതെല്ലാം valid പോയിന്റ് 👌.. ഇന്ന് എല്ലാരോടും ഒലിപ്പിച്ചു നിന്നാലേ ഫിലിമിൽ നിൽക്കാൻ പറ്റു.. യുവനടന്മാരൊക്കെ കണ്ടില്ലേ.. ആർക്കും ഒന്നും അറിയാഞ്ഞിട്ടല്ല.. അവരവരുടെ നിലനിലപ്പ് മാത്രമാണ് കാര്യം.. ഇതൊക്കെ പറഞ്ഞതിന് സാന്ദ്രക്കും മുന്നോട്ട് എളുപ്പമാവില്ല..സാന്ദ്രയുടെ ഫാമിലി ബോണ്ട് സ്ട്രോങ്ങ് ആണെന്നറിയാം.. ഷെയിന്റെ കാര്യത്തിൽ കാണിച്ച ഉത്സാഹം ഫഹദ് ഫാസ്സിലിന്റെയോ ധ്യൻ ശ്രീനിവാസന്റെയോ കാര്യത്തിൽ ഇവർ ചെയ്യോ
ഒരു 15-20 വര്ഷം മുൻപ് ഹോളിവുഡ് ചെയ്‌തെത്തു പോലെ ഇനി സൂപ്പർ സ്റ്റാറുകൾ വേണ്ട , നമുക്കിനി സൂപ്പർ ആക്ടര്സ് മതി. സൂപ്പർ താരങ്ങൾ സിനിമയെ നീയന്ത്രിക്കുന്നതിൽ നിന്നും ഇപ്പോൾ സ്റ്റുഡിയോ പ്രൊഡക്ഷൻ house നാണു ഇപ്പോൾ full control . ടോം ക്രൂയിസ് ആണ് ഹോളിവുഡിലെ അവസാനത്തെ സൂപ്പർ സ്റ്റാർ അതിനു ശേഷം ആരെയും ആ ലെവലിൽ വളരാൻ അവർ അനുവദിച്ചില്ല. ഇനിയും ഒരു സൂപ്പർ സ്റ്റാറിനെ ഉണ്ടാക്കാതെ ഇരിക്കുക. സ്റ്റുഡിയോക്ക് പഴയതു പോലെ നിയന്ത്രണം തിരിച്ചു കിട്ടിയാൽ എല്ലാം ശരി ആയിക്കൊള്ളും. കാശുള്ള existing super stars and so called stars സ്വന്തം നിർമാണം നടത്തി പടമെടുക്കട്ടെ. ഇനി സ്റ്റാർസ് ഇല്ലാതെ മാത്രമേ പടം ചെയ്യുന്നുള്ളു എന്ന് സ്റ്റുഡിയോസ് വിചാരിച്ചാൽ തീരാവുന്ന സ്റ്റാർഡോം ഒക്കെ ഉള്ളു മിക്കവാറും ആക്ടര്സ്നു. പുതിയ മുഖങ്ങളെ വച്ച് ഒരു avengers , സ്‌പൈഡർമാൻ ടൈപ്പിലുള്ള ഒരു സീരീസ് മലയാളത്തിൽ തീയേറ്ററിലോ , OTT യിലോ വിജയിച്ചാൽ മാറാവുന്നതേ ഉള്ളു ഇപ്പോഴത്തെ ആക്ടർസിന്റെഈ ധാർഷ്ട്യം. ഒരു പക്ഷെ നമുക്ക് മാറ്റം കൊണ്ട് വരാൻ ആവില്ലായിരിക്കും , പക്ഷെ നമുക്ക് മാറ്റമാകാം.
ഇപ്പോൾ നടൻമാർ തന്നെ ഭാര്യമാരുടെയും അവരുടെയും പേരിൽ പ്രൊഡ്യൂസ് ചെയ്യുകയാണല്ലോ.. എന്നിട്ട് അവർ തന്നെ അഭിനയിക്കും.. നല്ല സ്റ്റോറിയും അവർക്ക് കിട്ടും.. നിങ്ങൾ ക്ക് ഉണ്ടാവുന്നത് പോലുള്ള പ്രോബ്ലം അവർക്ക് ഉണ്ടാവില്ല..ഇനി വരുന്ന കാലം നടൻമാർ തന്നെയേ പ്രൊഡ്യൂസർ ആയി ഉണ്ടാവു.
Hats off . But how many of you hear last 1.00 min what she saying . She openly saying the usage of chemical drugs in cinema !! Why media is not giving coverage or movement on it ?
Shane ne media yude മുൻപിൽ കഞ്ചാവാണെന്നു പറഞ്ഞു എല്ലാ നാട്ടുകാരുടെയും മനസ്സിൽ അങ്ങനെ ഒരു image ഉണ്ടാക്കി ..അവന്റെ future നശിപ്പിക്കാൻ media യുടെ കൂട്ട് പിടിച്ചു .. വേറെ ആരുടെയും കാര്യത്തിൽ ഈ ഉത്സാഹം ഇല്ലല്ലോ
@@aj.aj.6233 എടോ ഒരാളെ എങ്ങനെ വേണമെങ്കിലും ട്രാപ് ചെയ്യാം ഇക്കാലത്തു.. അവന്റെ ചെറിയ പ്രായത്തിൽ താങ്ങാവുന്നതിൽ കൂടുതൽ stress കൊടുത്തു clinically depressed വരെ ആക്കി.. എന്നിട്ടും മതിയാക്കാതെ ചെറിയ ഒരു കാര്യം ഊതി പെരുപ്പിച്ചു ban ചെയ്തു. അവന്റെ കൂടെ വർക്ക് ചെയ്ത മഹിമ interview പറയുന്നുണ്ടല്ലോ rdx set il അനാവശ്യമായി Shane ne ഓരോ പ്രശ്നത്തിലും വലിച്ചിട്ടതാണെന്ന്. സാന്ദ്രയും പറയുന്നുണ്ട് അവനെ കൊണ്ട് ഒരു പ്രശ്നവുമില്ലന്ന്... മനപ്പൂർവം കുറ്റം പറഞ്ഞു ഒരാളുടെ future ഇല്ലാണ്ടാകുന്നത് എന്തിനാ.
@@Vision20244 പ്രശ്നത്തിൽ വലിച്ചിട്ട സോഫിയ പോൾ വരെ പറഞ്ഞു, പേർസണൽ ആയി അവർ അയച്ച കത്ത് പബ്ലിക് ആക്കിയത് ശരിയായില്ല എന്ന്..ഇന്ന് ആ സോഫിയ പോളിനെതിരെ പോലീസ് കേസ് വരെ ആയി.. ഒരു മീഡിയയും അസോസിയേഷനും ആഘോഷിക്കുന്നില്ലല്ലോ.. പീഡിപ്പിച്ചവന്റെ കേസിനുപോലും കൊടുക്കാത്ത ചർച്ചയും പ്രെസ്സ് മീറ്റും ആയിരുന്നു ഷെയിൻ ന്റെ പ്രശ്നം വന്നപ്പോൾ.. ഇതിന്റെയൊക്കെ പിന്നിൽ എന്താണെന്നു ആലോചിച്ചാൽ മനസിലാവും
കുറച്ചു പേര് എല്ലാം നിയന്ത്രണം നടത്തുന്നത് എന്ന് വിചാരിച്ചു ഇരിക്കുന്ന കുറെ ആള്‍ക്കാര്‍. ഉണ്ണിക്കൃഷ്ണന്‍ വളരെ വ്യക്തമായി ഒരു press conference നടത്തി, അങ്ങേരെ ചുമ്മാ തെറി വിളിക്കാതെ അങ്ങേരു പറഞ്ഞതില്‍ തെറ്റ് ഉണ്ടെങ്കിൽ തെളിവ് സഹിതം പറയൂ. ഇവര്‍ എങ്ങും തൊടാത്ത സംസാരം ആണ്, PRODUCER ആണ് ICC വെക്കുന്നത് ഇവരും producer ആണ് എന്നിട്ട് ഇന്ന് വരെ ഇവരും മിണ്ടിയിട്ടില്ല എന്നിട്ട് ഇവരും ഇപ്പൊ era വാദം കൊണ്ട് ഇറങ്ങുന്നു
കള്ളത്തരങ്ങൾ ചെയ്തവരും കൂട്ടു നിന്നവരും അനങ്ങിയില്ലെങ്കിലും മീഡിയ പറച്ചിൽ നിർത്തിയാലും എങ്ങനെ ഒക്കെ മൂടി വെച്ചാലും പ്രശ്നങ്ങൾ ഒഴിവാകു കയോ നല്ല സിനിമകൾ ഉണ്ടാകുന്നതും ഇല്ല
Producer associationuvendi amma show nadathith ippolaan ariyunnee... Wayanad dhurithaashwaasa fund oru thik ha kodukunnu enn maatrame vann irunn ellarum parayundaarnulluu....
ഇവര് പറയുന്ന പലകാര്യങ്ങളും ശരിയാണോ എന്ന് പരിശോധിക്കേണ്ടതാണ് കാരവാൻ എന്ന് പറഞ്ഞാൽ ഒരാളുടെ പ്രൈവറ്റ് സ്പേസ് ആയിരിക്കും അവിടേക്ക് മുട്ടിയിട്ട് കയറുന്നതാണ് മര്യാദ ഞാൻ പൈസ കൊടുത്തതാണ് അതുകൊണ്ട് എനിക്ക് സർവ്വ അധികാരവും വേണമെന്ന് പറയുന്നതാണ് യഥാർത്ഥ മാടമ്പിത്തരം
സാന്ദ്ര സ്വന്തമായി പ്രൊഡക്ഷൻ തുടങ്ങിയ ശേഷം ചെയ്ത പടങ്ങൾ ആണ് നല്ല നിലാവുള്ള രാത്രി ,ലിറ്റിൽ ഹെർട്‌സ് തുടങ്ങിയ കച്ചറ പടങ്ങൾ എന്നിട് അതിനൊക്കെ ആൾ കേറുന്നില്ല എന്നെ ഒതുക്കി എന്നൊക്കെ വിക്‌ടിം കളിക്കുന്നത് കാണുമ്പോ കോമഡി ആണ് തോന്നുന്നത് ,നിങ്ങൾ എത്ര ഇന്റർവ്യൂ കൊടുത്താലും നല്ല പടം ആണെന്ന് പ്രേക്ഷകർക്ക് തോന്നിയാലെ അവർ പൈസ മുടക്കി തീയേറ്ററിൽ വരു അതിന് ആരെയും പഴി ചാരി ഇരുന്നിട് യാതൊരു പ്രയോജനവും ഇല്ല😮
എല്ലാം സ്ഥാനങ്ങൾക്കുവേണ്ടി മാത്രം സാന്ദ്ര ഭാഗ്യലക്ഷ്മി ഇവരൊക്കെ താങ്കൾ പ്രാപ്തരാണെന്ന് തെളിയിക്കാനുള്ള തത്രപ്പാടിലാണ് ഇവരിലാർക്കെങ്കിലും പദവി ലഭിക്കാതിരുന്നാൽ മറ്റെയാളെ കുറ്റം പറഞ്ഞ് സംഘടനയിൽ പ്രശ്നമുണ്ടാക്കാനാണ് സാധ്യത അതുകൊണ്ട് ഇത്തരം ആളുകളെ സ്ഥാനമാനങ്ങളിൽ നിന്ന് മാറ്റി നിർത്തുകയാണ് വേണ്ടത് സാന്ദ്രയുടെ വാക്കുകളിൽ സ്വാർത്ഥതയുടെ ഒളിയമ്പുകളുണ്ട് ഫെഫ്ക്കയുടെ പ്രസ് മീറ്റിൽ എല്ലാത്തിനും വ്യക്തമായ മറുപടിയുണ്ട്

Ippozhum 2016il kidakkuvanalle😂😂😂😂
@@Papu-os8mp അല്ല എൺപതുകളിൽ.... ആ സുവർണ്ണ കാലം മോഹിച്ച്.....
that is pure capitalism. india is chrony capitalism
@@tcltv-ei2eu അതു കൊണ്ട് നിർമ്മാതാവ് ചത്തൊടുങ്ങണം എന്നില്ലല്ലോ.
Sandra is real tigress . I feel very sad she lost lot money because of Vijay babu. Sandra is very very good producer 😊
She is a gem..huge respect..
നേരിട്ട് പരിജയം ഉണ്ട് തോന്നുന്നു 🤔🤔🤔🤔
😂😂😂😂 pavada
ബി ഉണ്ണികൃഷ്ണൻ രഞ്ജിത്ത് പോലുള്ള പഴയ മാടമ്പികളെ ഒക്കെ മാറ്റി നിർത്തി ഈ സംഘടന ശുദ്ധീകാരിച്ചാൽ നന്നായിരിക്കും.
I have also through this, but aftet watching the press meet of B Unnikrishnan, i felt he clarified all the points raised
She made many valid points and huge respect to her for speaking up boldly. She is also raising her voice for women who have been suffering years of discrimination, abuse and trauma. But she also sounds like a person who is trying to claim power as a producer and give more authority for producers e.g. she said they should have used this report as an opportunity to control the industry. This mentality to grab power and use it is why AMMA and other similar film associations are in this situation today. If these actors abused their power and clout in their industry, wouldn't the producers would also do the same when this industry became more 'producer-driven'?All industries selling or presenting artforms are artist-driven - films, music, dance, visual art any creative/artistic field and obviously the artists are the ones who will get the fame
She is gem❤
Bold lady with bright thoughts..
I love listening to her. Such a genuine person
ആദ്യം ആ ബി. ഉണ്ണികൃഷ്ണനെ FEFKA ൽ നിന്നും ചവിട്ടി പുറത്താക്കണം.. സിബി മലയിലിലെ പോലെയുള്ള മലയാളത്തിലെ പ്രശസ്തമായ ഡയറക്ടർസ് ഉണ്ണികൃഷ്ണന്റെ പുറകിൽ ഓച്ചനിച്ചു നില്കുന്നത് തീർത്തും അപഹാസ്യമാണ്..
Yes
Sibi Malayil was part of that in the beginning. Then Ukri put everyone under his feet!
സിബി മലയിൽ തുടങ്ങിയതാണ് ബി ഉണ്ണി ഏറ്റെടുത്ത് അല്ലാതെ പുള്ളി പുണ്യാളൻ ഒന്നുമല്ല
Sandra ❤❤❤
മിടുക്കി മിടുക്കി മിടുമിടുക്കി ❤
Shane Nigam is not Kanja. Media created this story.
Uyarnnuvarunnavare ellam kanjavakum😂
Uvva.shine tom chalkoyum kanjav alla😂hashish abuvum kallingalum bhasikkum shaninum kanjav enthannu polum ariyilla😂ivar ivanmarude koode ano thamasam😂Onnu poda
Kandal ariyam
കണ്ടാൽ തന്നെ അറിയാം നന്നായി പുകവിട്ട് നടക്കുന്ന ആളാണെന്ന്.....😅
@@VintageKuwait ഡേയ്, ലോകത്ത് ഏറ്റവും വൃത്തികെട്ടതും ഭയം ജനിപ്പിക്കുന്നതുമായ ഏക വർഗ്ഗം മുസ്ലീംങ്ങളാണ്. ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്ന തീവ്രവാദികുട്ടങ്ങളാണ്.....💯👍
I had mistaken you. You are fire. Let your fight will win one day. The fights which we are celebrating now was failed before.
Real മാടമ്പി is B.UNNIKRISHNAN
ഒരു ഇൻഡസ്ട്രി രക്ഷപെടാൻ എന്തൊക്കെ ചെയ്യണം എന്ന് പുള്ളിക്കാരിക് വളരെ വ്യക്തമായ ധാരണ ഉണ്ട് ഇനിയും ഫിലിം ഇൻഡസ്ട്രി നന്നാക്കാൻ ഇവർ പറയുന്നത് follow ചെയ്യുക പണം മുടക്കുന്ന നിർമാതാക്കൾ പോലും ഭയപ്പെടുന്നു പവർ ഗ്രൂപ്പിനെ , കഷ്ടം 😮😊
correct b unnikrishnan
Ranjith
Real madanbi nintea ammayudea charan
B unnikrishnan fake account😂@@indiatoday7038
പറഞ്ഞതെല്ലാം valid പോയിന്റ് 👌.. ഇന്ന് എല്ലാരോടും ഒലിപ്പിച്ചു നിന്നാലേ ഫിലിമിൽ നിൽക്കാൻ പറ്റു.. യുവനടന്മാരൊക്കെ കണ്ടില്ലേ.. ആർക്കും ഒന്നും അറിയാഞ്ഞിട്ടല്ല.. അവരവരുടെ നിലനിലപ്പ് മാത്രമാണ് കാര്യം.. ഇതൊക്കെ പറഞ്ഞതിന് സാന്ദ്രക്കും മുന്നോട്ട് എളുപ്പമാവില്ല..സാന്ദ്രയുടെ ഫാമിലി ബോണ്ട് സ്ട്രോങ്ങ് ആണെന്നറിയാം.. ഷെയിന്റെ കാര്യത്തിൽ കാണിച്ച ഉത്സാഹം ഫഹദ് ഫാസ്സിലിന്റെയോ ധ്യൻ ശ്രീനിവാസന്റെയോ കാര്യത്തിൽ ഇവർ ചെയ്യോ
Nice interview and interviewer. Sandra gutsy
100% true .
👏👏👏 Kudos to Sandra Thomas for opening up with courage , I want to work with you one day .
ഒരു 15-20 വര്ഷം മുൻപ് ഹോളിവുഡ് ചെയ്‌തെത്തു പോലെ ഇനി സൂപ്പർ സ്റ്റാറുകൾ വേണ്ട , നമുക്കിനി സൂപ്പർ ആക്ടര്സ് മതി. സൂപ്പർ താരങ്ങൾ സിനിമയെ നീയന്ത്രിക്കുന്നതിൽ നിന്നും ഇപ്പോൾ സ്റ്റുഡിയോ പ്രൊഡക്ഷൻ house നാണു ഇപ്പോൾ full control . ടോം ക്രൂയിസ് ആണ് ഹോളിവുഡിലെ അവസാനത്തെ സൂപ്പർ സ്റ്റാർ അതിനു ശേഷം ആരെയും ആ ലെവലിൽ വളരാൻ അവർ അനുവദിച്ചില്ല. ഇനിയും ഒരു സൂപ്പർ സ്റ്റാറിനെ ഉണ്ടാക്കാതെ ഇരിക്കുക. സ്റ്റുഡിയോക്ക് പഴയതു പോലെ നിയന്ത്രണം തിരിച്ചു കിട്ടിയാൽ എല്ലാം ശരി ആയിക്കൊള്ളും. കാശുള്ള existing super stars and so called stars സ്വന്തം നിർമാണം നടത്തി പടമെടുക്കട്ടെ. ഇനി സ്റ്റാർസ് ഇല്ലാതെ മാത്രമേ പടം ചെയ്യുന്നുള്ളു എന്ന് സ്റ്റുഡിയോസ് വിചാരിച്ചാൽ തീരാവുന്ന സ്റ്റാർഡോം ഒക്കെ ഉള്ളു മിക്കവാറും ആക്ടര്സ്നു. പുതിയ മുഖങ്ങളെ വച്ച് ഒരു avengers , സ്‌പൈഡർമാൻ ടൈപ്പിലുള്ള ഒരു സീരീസ് മലയാളത്തിൽ തീയേറ്ററിലോ , OTT യിലോ വിജയിച്ചാൽ മാറാവുന്നതേ ഉള്ളു ഇപ്പോഴത്തെ ആക്ടർസിന്റെഈ ധാർഷ്ട്യം. ഒരു പക്ഷെ നമുക്ക് മാറ്റം കൊണ്ട് വരാൻ ആവില്ലായിരിക്കും , പക്ഷെ നമുക്ക് മാറ്റമാകാം.
hatts off to you sandra thomas
Right Questions + Clear and Responsible Answers ❤
Well said💪💪
Sandra 🔥
She seems to be genuine. Clear flow of thoughts ❤
Soft & stern
One of the very few genuine people in the industry..
She is a genuine person
ഇപ്പോൾ നടൻമാർ തന്നെ ഭാര്യമാരുടെയും അവരുടെയും പേരിൽ പ്രൊഡ്യൂസ് ചെയ്യുകയാണല്ലോ.. എന്നിട്ട് അവർ തന്നെ അഭിനയിക്കും.. നല്ല സ്റ്റോറിയും അവർക്ക് കിട്ടും.. നിങ്ങൾ ക്ക് ഉണ്ടാവുന്നത് പോലുള്ള പ്രോബ്ലം അവർക്ക് ഉണ്ടാവില്ല..ഇനി വരുന്ന കാലം നടൻമാർ തന്നെയേ പ്രൊഡ്യൂസർ ആയി ഉണ്ടാവു.
parvatham suchitrakk kundi
Hats off . But how many of you hear last 1.00 min what she saying . She openly saying the usage of chemical drugs in cinema !! Why media is not giving coverage or movement on it ?
1:24 starts
Absolutely right madam. Those are hypocrites. Covering up reality.
👌
ചേച്ചിയുടെ കണ്ണ് ഒരു രക്ഷയും ഇല്ല. ആ കണ്ണന് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്.
Shane ne media yude മുൻപിൽ കഞ്ചാവാണെന്നു പറഞ്ഞു എല്ലാ നാട്ടുകാരുടെയും മനസ്സിൽ അങ്ങനെ ഒരു image ഉണ്ടാക്കി ..അവന്റെ future നശിപ്പിക്കാൻ media യുടെ കൂട്ട് പിടിച്ചു .. വേറെ ആരുടെയും കാര്യത്തിൽ ഈ ഉത്സാഹം ഇല്ലല്ലോ
സത്യം.. ഒരു dance വീഡിയോ വന്നാലും അതിന്റെ താഴെ കഞ്ചാവ് എന്ന കമന്റ് വരും.. ഇപ്പോൾ കഞ്ചാവ് ഉപയോഗിക്കുന്നവരുടെ പേര് എവിടെയും കേൾക്കുന്നുമില്ല
@@aj.aj.6233 എന്നാ താൻ പറ അവൻ ചെയ്യുന്ന കുഴപ്പങ്ങൾ.. താൻ അറിഞ്ഞിട്ടാണോ പറയുന്നേ.. ഇവർക്ക് ഒരുമിച്ച് വർക്ക് ചെയ്ത അറിവെങ്കിലും ഉണ്ടല്ലോ..
@@aj.aj.6233 എടോ ഒരാളെ എങ്ങനെ വേണമെങ്കിലും ട്രാപ് ചെയ്യാം ഇക്കാലത്തു.. അവന്റെ ചെറിയ പ്രായത്തിൽ താങ്ങാവുന്നതിൽ കൂടുതൽ stress കൊടുത്തു clinically depressed വരെ ആക്കി.. എന്നിട്ടും മതിയാക്കാതെ ചെറിയ ഒരു കാര്യം ഊതി പെരുപ്പിച്ചു ban ചെയ്തു. അവന്റെ കൂടെ വർക്ക് ചെയ്ത മഹിമ interview പറയുന്നുണ്ടല്ലോ rdx set il അനാവശ്യമായി Shane ne ഓരോ പ്രശ്നത്തിലും വലിച്ചിട്ടതാണെന്ന്. സാന്ദ്രയും പറയുന്നുണ്ട് അവനെ കൊണ്ട് ഒരു പ്രശ്നവുമില്ലന്ന്... മനപ്പൂർവം കുറ്റം പറഞ്ഞു ഒരാളുടെ future ഇല്ലാണ്ടാകുന്നത് എന്തിനാ.
@@Vision20244 പ്രശ്നത്തിൽ വലിച്ചിട്ട സോഫിയ പോൾ വരെ പറഞ്ഞു, പേർസണൽ ആയി അവർ അയച്ച കത്ത് പബ്ലിക് ആക്കിയത് ശരിയായില്ല എന്ന്..ഇന്ന് ആ സോഫിയ പോളിനെതിരെ പോലീസ് കേസ് വരെ ആയി.. ഒരു മീഡിയയും അസോസിയേഷനും ആഘോഷിക്കുന്നില്ലല്ലോ.. പീഡിപ്പിച്ചവന്റെ കേസിനുപോലും കൊടുക്കാത്ത ചർച്ചയും പ്രെസ്സ് മീറ്റും ആയിരുന്നു ഷെയിൻ ന്റെ പ്രശ്നം വന്നപ്പോൾ.. ഇതിന്റെയൊക്കെ പിന്നിൽ എന്താണെന്നു ആലോചിച്ചാൽ മനസിലാവും
But avde amma sankadana ayale ozhivakiyilla..
Idavela oppam thanne indayirunnu
Manish bro . Your press reporter you should support all men or women who where abused by mafia
ഉണ്ണിക്കുണ്ണൻ..
B unnikrishnan. Suresh Kumar. producer Ranjith ഇവരോക്കെ power group പ്രധാനികൾ ആണ്
26:07 Driver sir Antony 🥵
Anto joseph , not antony
Essence Globel
Listinokkae avantae nila nilpu nokkiyae nilku...
Brest milk 🥛 talk of the town Shame on you super stars
കുറച്ചു പേര് എല്ലാം നിയന്ത്രണം നടത്തുന്നത് എന്ന് വിചാരിച്ചു ഇരിക്കുന്ന കുറെ ആള്‍ക്കാര്‍. ഉണ്ണിക്കൃഷ്ണന്‍ വളരെ വ്യക്തമായി ഒരു press conference നടത്തി, അങ്ങേരെ ചുമ്മാ തെറി വിളിക്കാതെ അങ്ങേരു പറഞ്ഞതില്‍ തെറ്റ് ഉണ്ടെങ്കിൽ തെളിവ് സഹിതം പറയൂ. ഇവര്‍ എങ്ങും തൊടാത്ത സംസാരം ആണ്, PRODUCER ആണ് ICC വെക്കുന്നത് ഇവരും producer ആണ് എന്നിട്ട് ഇന്ന് വരെ ഇവരും മിണ്ടിയിട്ടില്ല എന്നിട്ട് ഇവരും ഇപ്പൊ era വാദം കൊണ്ട് ഇറങ്ങുന്നു
ഇവിടെ ഉള്ളതെല്ലാം യാതൊരു quality ഉം ഇല്ലാത്ത ആൾകാരാണ്
കള്ളത്തരങ്ങൾ ചെയ്തവരും കൂട്ടു നിന്നവരും അനങ്ങിയില്ലെങ്കിലും മീഡിയ പറച്ചിൽ നിർത്തിയാലും എങ്ങനെ ഒക്കെ മൂടി വെച്ചാലും പ്രശ്നങ്ങൾ ഒഴിവാകു കയോ നല്ല സിനിമകൾ ഉണ്ടാകുന്നതും ഇല്ല
നല്ല ഒരു സിനിമ wcc മെമ്പർമാരെ വെച്ച് എടുത്ത് വിജയിപ്പിക്കൂ വിജയ് പോയതോടെ ഒരു ഹിറ്റ് സിനിമ പോലും ഇല്ല😂
ദിവസ കൂലി ആണൊ?
@@RevathyThumbianengil 😅
നിർമ്മാതാക്കൾ എന്ന് പറയുമ്പോ പൈസ ഉളളവർ ആണെല്ലോ സിനിമ നിർമിക്കുന്നത് അങ്ങനെ ഉളളവർ മാടമ്പിത്തരം കാണിക്കുന്നവരെ നേരിടണം പൈസ ചിലവാക്കി ആണെങ്കിൽ അങ്ങനെ
Producer associationuvendi amma show nadathith ippolaan ariyunnee... Wayanad dhurithaashwaasa fund oru thik ha kodukunnu enn maatrame vann irunn ellarum parayundaarnulluu....
Yea but Dileep nte kaal pidichu nikkaan kuzhappam illa alle?
ഇവര് പറയുന്ന പലകാര്യങ്ങളും ശരിയാണോ എന്ന് പരിശോധിക്കേണ്ടതാണ് കാരവാൻ എന്ന് പറഞ്ഞാൽ ഒരാളുടെ പ്രൈവറ്റ് സ്പേസ് ആയിരിക്കും അവിടേക്ക് മുട്ടിയിട്ട് കയറുന്നതാണ് മര്യാദ ഞാൻ പൈസ കൊടുത്തതാണ് അതുകൊണ്ട് എനിക്ക് സർവ്വ അധികാരവും വേണമെന്ന് പറയുന്നതാണ് യഥാർത്ഥ മാടമ്പിത്തരം
സാന്ദ്ര സ്വന്തമായി പ്രൊഡക്ഷൻ തുടങ്ങിയ ശേഷം ചെയ്ത പടങ്ങൾ ആണ് നല്ല നിലാവുള്ള രാത്രി ,ലിറ്റിൽ ഹെർട്‌സ് തുടങ്ങിയ കച്ചറ പടങ്ങൾ എന്നിട് അതിനൊക്കെ ആൾ കേറുന്നില്ല എന്നെ ഒതുക്കി എന്നൊക്കെ വിക്‌ടിം കളിക്കുന്നത് കാണുമ്പോ കോമഡി ആണ് തോന്നുന്നത് ,നിങ്ങൾ എത്ര ഇന്റർവ്യൂ കൊടുത്താലും നല്ല പടം ആണെന്ന് പ്രേക്ഷകർക്ക് തോന്നിയാലെ അവർ പൈസ മുടക്കി തീയേറ്ററിൽ വരു അതിന് ആരെയും പഴി ചാരി ഇരുന്നിട് യാതൊരു പ്രയോജനവും ഇല്ല😮
After every answer … interviewer 30 min questions time
ഇരുന്നു തള്ളണ്ട് നല്ല സിനിമ എടുക്
Thank God. Stopped watching cinema.
ഇവൾ പ്രൊഡ്യൂസ് ചെയ്ത മൂവി എദാ കുറേ വട്ടം iam പ്രൊഡ്യുസെർ
Aadu 1 Aadu 2 all films by Friday production house.Kettitundo avo?
സിനിമ മേഖല നല്ലതല്ലെങ്കിൽ വേറെ ജോലി നോക്കിക്കൂടെ 😮
Ellam munnil kondu tharanam ennano.???
Adhikaram venamengil ath poruthi nedanam...
Athinu pattillengil veettil iri...😅😅😅
ഇവർക്ക് പടം ഒന്നുമില്ല.. ഇങ്ങനെ വന്നിരുന്നു കുറ്റം പറയുക അതാണ് ഇവരുടെ പണി
Uyyyyyyyyo 😱
She is saying facts
B unnikrishnan ❤
Hitler
എല്ലാം സ്ഥാനങ്ങൾക്കുവേണ്ടി മാത്രം സാന്ദ്ര ഭാഗ്യലക്ഷ്മി ഇവരൊക്കെ താങ്കൾ പ്രാപ്തരാണെന്ന് തെളിയിക്കാനുള്ള തത്രപ്പാടിലാണ് ഇവരിലാർക്കെങ്കിലും പദവി ലഭിക്കാതിരുന്നാൽ മറ്റെയാളെ കുറ്റം പറഞ്ഞ് സംഘടനയിൽ പ്രശ്നമുണ്ടാക്കാനാണ് സാധ്യത അതുകൊണ്ട് ഇത്തരം ആളുകളെ സ്ഥാനമാനങ്ങളിൽ നിന്ന് മാറ്റി നിർത്തുകയാണ് വേണ്ടത് സാന്ദ്രയുടെ വാക്കുകളിൽ സ്വാർത്ഥതയുടെ ഒളിയമ്പുകളുണ്ട് ഫെഫ്ക്കയുടെ പ്രസ് മീറ്റിൽ എല്ലാത്തിനും വ്യക്തമായ മറുപടിയുണ്ട്
ഇവൾ ലോക ഉടായിപ്പു.. കാലം തെളിയിക്കും...ഇപ്പൊ ഇത് പറഞ്ഞത് ആരുടെ സപ്പോർട്ട് കിട്ടാൻ ആണെന്ന് എല്ലാവർക്കും അറിയാം 😏