നമ്മുടെ ഒക്കെ നാവിൽ നിന്നും ഒരിക്കലും പോവാത്ത രുചിക്കൂട്ടുകളിൽ ഒന്നാണല്ലേ...

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • ഇന്നത്തെ നമ്മുടെ റെസിപ്പി ഒരു നാടൻ വിഭവം ആണ്. മുരിങ്ങയും ചക്കക്കുരുവും ചേർത്ത ഒരു കറിയാണ്. എല്ലാർക്കും അറിയാവുന്ന കറിയാണല്ലേ, കഴിക്കാനും നല്ല രുചിയാ. നമ്മുടെ ഒക്കെ നാവിൽ നിന്നും ഒരിക്കലും പോവാത്ത രുചിക്കൂട്ടുകളിൽ ഒന്നാണല്ലോ. പാചകത്തുടക്കകാർക്കും വളരെ എളുപ്പം ആയിരിക്കും. ഞാൻ ഇടുന്ന ഈ റെസിപികളൊന്നും വെറുതെ പറയുന്നതല്ലാട്ടോ നല്ല രുചിയാണ് എല്ലാം. സമയം ഒട്ടും കളയണ്ട ഉടനെ തന്നെ try ആക്കിക്കോളൂ. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയതാട്ടോ. എല്ലാവർക്കും ഇഷ്ട്ടമാവുന്ന രുചിയാണ്. എല്ലാവരും
    വീഡിയോ കണ്ട് ഈ രീതിയിൽ ഒന്നു try ആക്കി നോക്കണം. എന്നിട്ട് അഭിപ്രായം അറിയിക്കാൻ മറക്കരുതേ കൂട്ടുകാരെ.....
    നമ്മുടെ ചാനലിലെ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ കാണാൻ മറക്കരുത് കൂട്ടുകാരെ... എന്റെ വീഡിയോ ഇഷ്ട്ടമായാൽ like ചെയ്ത്, ഒന്ന് കൂടെ കൂട്ടാൻ മറക്കല്ലേ.....😊

ความคิดเห็น • 10

  • @SajuSemee
    @SajuSemee 4 หลายเดือนก่อน

    👌🏼👌🏼

  • @syedmakarim7700
    @syedmakarim7700 4 หลายเดือนก่อน

    Super 👌 👍

  • @vineethkrishnan9409
    @vineethkrishnan9409 4 หลายเดือนก่อน

    😋 super

  • @faisalk9553
    @faisalk9553 4 หลายเดือนก่อน

    👌👍

  • @MandaarmbyRevathy
    @MandaarmbyRevathy 4 หลายเดือนก่อน

    Super.. ഇതുവരെ ഉണ്ടാക്കിയിട്ടില്ല.. ഇന്നു നോക്കണം.. സാമ്പാർ പരിപ്പാണോ ചേർത്തത്??

    • @sejilascookworld
      @sejilascookworld  4 หลายเดือนก่อน +1

      അതെ, സാമ്പാർ പരിപ്പാണ്