ഇനി വാഹനങ്ങൾ ഒന്ന് പതപ്പിച്ച് കഴുകണം! 60 രൂപ മാത്രം | How to make foam Spray at home | Masterpiece

แชร์
ฝัง
  • เผยแพร่เมื่อ 9 มี.ค. 2019
  • #foamSpray
    Bike Tips

ความคิดเห็น • 751

  • @MasterPiece
    @MasterPiece  5 ปีที่แล้ว +400

    പ്രിയ സുഹുർത്തുക്കളെ,,, ഒരു കാര്യം,,,,,, ഇതിൽ പറയുന്ന washing powder ഉപയോഗിച്ചാൽ വാഹനം പെട്ടെന്ന് paint മങ്ങും എന്ന് പറഞു കുറേ coment കണ്ടു,,, വളരെ നല്ല കാര്യം ഓരോരത്തർക്കും ഓരോ അനുഭവം ആണ്,,,, പക്ഷേ എനിക്കെന്തോ അങ്ങിണ അനുഭവപ്പെട്ടില്ല,,,, എന്തായാലും നിങ്ങൾക്ക് അങ്ങിനെ ഒരു പ്രോബ്ലം തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്ക് Lakroll കൂടെ മറ്റെന്തെങ്കിലും ഒഴിക്കാം അല്ലെങ്കിൽ അത് സ്വന്തം ഒഴിച്ചാലും ഇതേപോലെ തന്നെ നിങ്ങൾക്ക് കിട്ടുന്നത് കുറച്ച് അധികം കിട്ടാൻ വേണ്ടി മാത്രമാണ് ഞാനിവിടെ വാഷിംഗ് പൗഡർ ഉപയോഗിച്ചത്,,, പിന്നെ ഇതിൻറെ പത വരുന്ന സിസ്റ്റം ആണ് ഞാൻ ഇവിടെ പരിചയപ്പെടുത്തുന്നത് അല്ലാതെ അതിൽ മിക്സ് ചെയ്യുന്നത് എന്താണ് എന്നുള്ളതിൽ പ്രധാനം ഇല്ല ,, നിങ്ങൾ ഉപയോഗിക്കുന്ന വാഹനം കഴുക്കുന്നത് പോലെ എന്തും അതിലേക്ക് ഉപയോഗിക്കാം ,,,നമ്മൾ നേരത്തെ പറഞ്ഞതുപോലെ ഈ ബോട്ടൽ എങ്ങനെ ഉപയോഗിക്കാം എന്നുള്ളതാണ് ഞാൻ പറഞ്ഞത് ,,, അതുപോലെ പൈപ്പ് കട്ട് ചെയ്തുപയോഗിക്കുക ,,,എന്തായാലും നിങ്ങൾ എല്ലാവരും വീഡിയോ കണ്ടത് വളരെയധികം സന്തോഷമുണ്ട് ,,,,,വീഡിയോ ഇഷ്ടപെട്ടാൽ ഷെയർ ചെയ്യാൻ മറക്കരുത് ,,,,,നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കാം ,,,സബ്സ്ക്രൈബ് ചെയ്യുക

    • @arjunsunil4345
      @arjunsunil4345 5 ปีที่แล้ว +10

      i think ningalude vandi white alle adhakum fade akathad... black pettan fade akarund washing powder use cheydhal... enikk pani kittiyada adha bro😅😂

    • @arjunsunil4345
      @arjunsunil4345 5 ปีที่แล้ว

      yes bro our support is always with you...😊✌

    • @user-lv9rx6ql1j
      @user-lv9rx6ql1j 5 ปีที่แล้ว +20

      വാഷിംഗ്‌ പൗഡർ ഉപയോഗിച്ചാൽ ഉറപ്പായും വണ്ടിയിൽ ഉള്ള ചെളി പോകും പക്ഷെ വണ്ടിയുടെ പെയിന്റ് മങ്ങും ഷൈനിങ് പോകും അനുഭവം ഗുരു ആണ് ബ്രോ...

    • @saraths6842
      @saraths6842 5 ปีที่แล้ว

      Arjun Sunil apo pinne endha use cheyyendath bro .?

    • @saraths6842
      @saraths6842 5 ปีที่แล้ว

      Vishnu DQzZz pls tell what to use then .?

  • @amalbiju8481
    @amalbiju8481 3 ปีที่แล้ว +23

    TH-cam recomend this video after 2 years

  • @ahmedhadi117
    @ahmedhadi117 3 ปีที่แล้ว +24

    2021 March 13 യൂട്യൂബ് recommeded this video 2021 കാണുന്നവർ like അടി....

  • @Cred_it
    @Cred_it 5 ปีที่แล้ว +221

    തപ്പി നടക്കുവാരുന്നു... ശെരിക്കും ഇതുപോലെ ഉള്ള വീഡിയോസ് പൊളി ആണേ 💙💙💙

    • @_Arjunrs_
      @_Arjunrs_ 5 ปีที่แล้ว +5

      Correcta machu

    • @shijith1000
      @shijith1000 5 ปีที่แล้ว +2

      Use 3M Shampoo..... Also available at Amazon

  • @selmanfaris4314
    @selmanfaris4314 5 ปีที่แล้ว +12

    4:58 poli effect

  • @victoryvenky3353
    @victoryvenky3353 4 ปีที่แล้ว +4

    God dam ur solution and surf excel ...worked perfect for me. With the same exact pump......without using any of the scotch brite putting inside the house or making holes in pipe....as others made ....ur went perfect without any modifications thanks ..brother form Karnataka..

  • @muhammedafther6188
    @muhammedafther6188 5 ปีที่แล้ว +2

    അടിപൊളി ആണ്‌ ഇങ്ങൾ👍🏽👍🏽 ഇങ്ങനത്തെ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @padmakumarvanchiyoor
    @padmakumarvanchiyoor 5 ปีที่แล้ว +6

    very good idea. I am also looking for it. Thank you.

  • @Mubashirashik913
    @Mubashirashik913 5 ปีที่แล้ว +18

    ഇത് കൊണ്ടൊക്കെയാണ് നിങ്ങളെ വീഡിയോയിൽ വരുന്ന AD Skip ചെയ്യാതെ ഞാൻ കാണുന്നത്😍
    keep Rocking

  • @ajvlogs6463
    @ajvlogs6463 5 ปีที่แล้ว +3

    ഒരുപാട് കാണാൻ ആഗ്രഹിച്ച വീഡിയോ... എന്തായാലും പൊളിച്ചു.

  • @jijujohn7727
    @jijujohn7727 2 ปีที่แล้ว +2

    Good one .We appreciate your innovation.
    Any way you also has agreed to do away with washing detergents for fest of colour fading.
    Sometimes bathing liquid soap may work

  • @its.me.ragesh
    @its.me.ragesh 5 ปีที่แล้ว +53

    Washing powder okke use cheythaal
    Colur and top shiny coating pokum.... Urappaanu
    Better use bike or car washing ഷാമ്പൂ....

  • @fazie_mohamed
    @fazie_mohamed 4 ปีที่แล้ว +7

    അനുഭവം:😢
    ആരും surf പോലെ ഉള്ള soap പൊടികൾ ഒന്നും ഇട്ട് വണ്ടി കഴുകരുത്.അത് വണ്ടിയുടെ നിറം മങ്ങിക്കും..😢ഈ വീഡിയോ കണ്ട് എന്റെ കൂട്ടുകാരൻ അവന്റെ വണ്ടിയിൽ ഇത് ചെയ്തപ്പോൾ അവിടെ നിറം മങ്ങി അടയാളം വീണു..spray ചെയ്തപ്പോ ഒലിച്ച അടയാളം വണ്ടിയിൽ ഉണ്ട്..എത്ര കഴുകിയിട്ടും പോണില്ല..ആരും പെടരുത് എന്നു വെച്ചു പറയുന്നതാണ്...പത കിട്ടാൻ വേണ്ടി വെറുതെ സോപ്പ് പൊടി എടുത്ത് വണ്ടിയിൽ പരീക്ഷിച്ചാൽ പണി കിട്ടും..lakerol മാത്രം use ചെയ്തു നോക്കു..🙏🙏
    ഇവർ പത എങ്ങനെ ഉണ്ടാക്കാം എന്ന technique ആണ് പറഞ്ഞു തരുന്നത്..നല്ല അറിവാണ്..but വണ്ടിയുടെ paint പോയാൽ വലിയ വില കൊടുക്കേണ്ടി വരും😁

  • @hussainpettayilpettayil4970
    @hussainpettayilpettayil4970 2 ปีที่แล้ว +1

    Bro സത്യത്തിൽ ഈ വീഡിയോ 1വർഷം മുമ്പ് ഞാൻ കണ്ടിരുന്നു അന്ന് ഇത് അനേഷിച്ചു കുറെ കട കയറി ഇറങ്ങി കിട്ടില്ല.. പിന്നെ അത് മറന്നു ഇന്നലെ ഒരു കടയിൽ കണ്ടപ്പോൾ ഞാൻ വാങ്ങിച്ചു.. എന്നിട്ട് ഉപയോഗിച്ച് നോക്കി... സംഗതി കിടു ആണ്... കേട്ടോ..
    👌👌... എന്തായാലും.. ഇതിനെ പരിജയ പെടുത്തി വീഡിയോ ചെയ്ത്... തിന്.. ബ്രോ.. നിങ്ങൾ ക്കു ഇരിക്കട്ടേ ഒരു കുതിര പവൻ 😘

  • @sivasundar7627
    @sivasundar7627 5 ปีที่แล้ว +82

    സോപ്പ് പൊടികൾ ഉപയോഗിച്ചു വണ്ടികൾ കഴുകിയാൽ കളർ മങ്ങാൻ സാധ്യതയുണ്ട് ഷാമ്പൂ ഉപയോഗിക്കുന്നതാണ് കുറച്ചുകൂടി നല്ലത്

    • @harisankarspillai5301
      @harisankarspillai5301 5 ปีที่แล้ว +5

      Saadyatha alla urappa...

    • @NikhilrajEdits
      @NikhilrajEdits 5 ปีที่แล้ว +1

      Ath currectaa faiber potions ellam pani kittum anubhavam🙄😨

    • @lij0076
      @lij0076 4 ปีที่แล้ว

      @@harisankarspillai5301 lakerol ഷപൂ എങ്ങനെ?

    • @harisankarspillai5301
      @harisankarspillai5301 4 ปีที่แล้ว

      @@lij0076 athine kurich enik valya pidutham illa ennalum best alla....njan prefer cheyyunnath either 3M , or formula 1, or sonax... these are best..enta 2 vandikalkkum njan ithil ethelum onnanu use cheyyunnath most preferably 3M.

    • @lij0076
      @lij0076 4 ปีที่แล้ว

      @@harisankarspillai5301 car ന് നല്ല shampoo ഏതാണ്? സ്കൂട്ടി ഒക്കെ lakerol ഇടാം alle?

  • @deeputs7599
    @deeputs7599 3 ปีที่แล้ว +29

    മച്ചാനെ ഇ പമ്പ്‌ എവിടെയാണ് വാങ്ങാൻ kittunne

    • @binujohn111
      @binujohn111 3 ปีที่แล้ว +6

      വളം മുതലായ സാധനങ്ങൾ വിൽക്കുന്ന കടയിൽ കിട്ടും.

    • @madgamer2520
      @madgamer2520 3 ปีที่แล้ว

      Onlinil nd

    • @SURUMABOUTIQUE
      @SURUMABOUTIQUE 2 ปีที่แล้ว

      @@madgamer2520 link idamo nokkit kittunnilla

  • @shamsudheenshamsu1138
    @shamsudheenshamsu1138 5 ปีที่แล้ว

    Dear brother thanks a lot of your precious information.... okay.. congratulations

  • @user-lv9rx6ql1j
    @user-lv9rx6ql1j 5 ปีที่แล้ว +16

    കാറും ബൈക്കും വാഷ്‌ ചെയ്യാൻ-Moto Max car shampoo ഉപയോകിക്കുക കാറിനും ബൈക്കിനും ഷൈനിനിഗ് കിട്ടാൻ-Reshine Two wheeler,for wheeler Gloss അതാണ് ഏറ്റവും ബെറ്റർ

  • @smartworld3867
    @smartworld3867 5 ปีที่แล้ว +7

    കാരം അടങ്ങിയ ഡിറ്റർജെന്റ് ഉപയോഗിച്ചാൽ വണ്ടിയുടെ clear coating പതിയെ ഇളകി പോകും...

  • @dibn1308
    @dibn1308 5 ปีที่แล้ว +3

    Sincerely talked about the consequences of improper use ....so its a great vedio...

  • @shafeeqrahman2680
    @shafeeqrahman2680 5 ปีที่แล้ว +1

    Thank u broo
    Very useful idea

  • @saleemmakhdoomi6032
    @saleemmakhdoomi6032 5 ปีที่แล้ว +6

    നല്ല വീഡിയോ...Like 👍

  • @KL42RidersCorner
    @KL42RidersCorner 5 ปีที่แล้ว

    സംഭവം കൊള്ളാം.. ട്രൈ ചെയ്തു നോക്കട്ടെ

  • @rjcreative9567
    @rjcreative9567 5 ปีที่แล้ว +2

    Bro ithil atleast used oil enthengilum koodi dialute cheyyu. Washing powder direct use cheyyunnath danger aanu. Wax coating ellam pokum. Naracha look aayipokum especially Fiber body ulla vandikal. Wash cheyyunna method aanu udheshichath ennu manassilayi but ithu kandu try cheyyunnavarkku pani kittaruthallo. Pazhaya vaandikal okke anengil ok 👍

  • @durgaunnikrishnan2860
    @durgaunnikrishnan2860 5 ปีที่แล้ว +1

    You had overtaken gadgets one malayalam..cngrts.

  • @spndxb
    @spndxb 4 ปีที่แล้ว +1

    Ee sadhanam njan vangi...pwoli item...thnz machanae

    • @dikkiloona6918
      @dikkiloona6918 3 ปีที่แล้ว

      എവിടെ കിട്ടും എത്രയാ വില

  • @cmssajith8764
    @cmssajith8764 5 ปีที่แล้ว +3

    Washing powder ഉപയോഗിച്ചതുകൊണ്ടു കളർ ഒരിക്കലും മങ്ങില്ല. പക്ഷെ ആ powder ഉള്ള വെള്ളം ഉപയോഗിക്കുമ്പോൾ അതിന് ശേഷം കൈകൊണ്ടു തൊടാതെ അല്ലെങ്കിൽ എന്തെങ്കിലും കൊണ്ടു ഉരക്കാതെ (സോഫ്ട് തുണി ഉപയോഗിച്ചാണെങ്കിൽ പോലും) വെറുതെ വെള്ളം ഒഴിച്ചു വണ്ടി കഴുകിയാൽ വലിയ കുഴപ്പം ഇല്ല, അല്ലെങ്കിൽ അതിലെ അലിയാത്ത വളരെ തരി തരിയായ പൗഡർ വണ്ടി മുഴുവൻ scratches ഉണ്ടാക്കും. Scratches ഉണ്ടാകുമ്പോൾ ക്രമേണ വണ്ടിയുടെ തിളക്കവും പോകും, മങ്ങിയതായിട്ടു തോന്നുകയും ചെയ്യും. അല്ലാണ്ട് കളർ മങ്ങുന്നതല്ല, ഈ scratches clearcoat ഇൽ ആണ് ഉണ്ടാകുന്നത്.
    Main ആയിട്ടുള്ള പ്രശ്നം വണ്ടിയിൽ wax കോട്ടിങ് ഉണ്ടെങ്കിൽ അത് motham കഴുകിക്കളയും വാഷിംഗ് പൗഡർ പോലെയുള്ള detergents. Lakerol, motomax പോലെയുള്ള ഷാംപൂ തന്നെ wax safe ആണെന്ന് തോന്നുന്നില്ല (details നോക്കിയിട്ടില്ല), അപ്പൊ ഇങ്ങനത്തെ detergents ഉപയോഗിച്ചാൽ കുഴപ്പമില്ല. അതിനു പകരം liquid സോപ്പ് അല്ലെങ്കിൽ dish washing liquid മാത്രമായാലും ഇതേ ഫലം തരും.
    കൂടാതെ foam ഉണ്ടാക്കുന്ന method ഇങ്ങനെ അല്ല. ഇവിടെ കുപ്പി കുലുക്കി അങ്ങനെ ഉണ്ടാകുന്ന പത ആണ് spray ചെയ്യുന്നത്. പകരം, spray ചെയ്യുന്ന nozzle ആണ് foam ഉണ്ടാക്കേണ്ടത്, അങ്ങനെ ചെയ്യുമ്പോൾ നോർമൽ ഷാംപൂ മാത്രം ഉപയോഗിച്ചാലും നല്ല പോലെ പതഞ്ഞു കിട്ടും.

  • @Ni__th__iN
    @Ni__th__iN 5 ปีที่แล้ว

    Nice information. Thanks..😊👍👍

  • @vishirao1
    @vishirao1 5 ปีที่แล้ว +1

    Brother. Use of washing powder has two issues.. first one is that Ur autopaint clear will get dull bcoz of hard chemical. Secondly, the pH. Level will be high and if the same is reached at ground water level, will be hazardous to life. Ur idea is good.. instead of cheap washing soap and local auto shampoo.. get a foaming shampoo which is pH neutral and available in allmost all accessories shop

  • @ashiostories6821
    @ashiostories6821 5 ปีที่แล้ว +1

    Thankzzzz

  • @HAFIZJAWAD
    @HAFIZJAWAD 5 ปีที่แล้ว +1

    Superb video😍🤩👍🏻🙌🏻👏🏻❤️🔥

  • @adithyans7852
    @adithyans7852 5 ปีที่แล้ว

    Really helpful thank you

  • @adilsalim2120
    @adilsalim2120 5 ปีที่แล้ว +1

    Poli brw.. Njn try cheythu its good... Thnx

    • @dikkiloona6918
      @dikkiloona6918 3 ปีที่แล้ว

      പമ്പ് എവിടെ കിട്ടും

  • @muhammedsinan3406
    @muhammedsinan3406 5 ปีที่แล้ว

    Pwolich nisarka👏👍👍👍👏👏

  • @abin2598
    @abin2598 5 ปีที่แล้ว

    Bro oru painting brushum ,mugum undal easyaytu bike clean cheyam but video super annu

  • @chalakudikkarankoottukkara4792
    @chalakudikkarankoottukkara4792 3 ปีที่แล้ว +1

    Thanks chetta

  • @sunnymathew9861
    @sunnymathew9861 2 ปีที่แล้ว

    പ്രിയ സ്നേഹിതരെ യൂട്യൂബിൽ വല്ലവരും പറയുന്ന മണ്ടത്തരങ്ങൾ ഒരിക്കലും പ്രാവർത്തികമാക്കരുത്... ഡിറ്റർജന്റ് പൗഡർ ഒരിക്കലും വണ്ടി കഴുകുവാൻ ഉപയോഗിക്കരുത്... അത് വണ്ടിയുടെ പെയിന്റിന് വളരെ ഹാനികരമാണ്... ഇത്തരം പൊട്ടത്തരങ്ങളെ മനപ്പൂർവ്വം നമ്മൾ ഒഴിവാക്കുക... യൂട്യൂബിൽ പറയുന്ന എല്ലാ കാര്യങ്ങളും നമ്മൾ പ്രായോഗികതലത്തിൽ ഉപയോഗിക്കുവാൻ ശ്രമിച്ചാൽ വളരെയധികം നഷ്ടങ്ങൾ നമുക്ക് നേരിടേണ്ടി വരും എന്നു ഈ വീഡിയോ ഉദാഹരണമായി നമ്മുടെ മുന്നിലുണ്ട്

  • @meghanadhanilkumar30
    @meghanadhanilkumar30 5 ปีที่แล้ว +1

    njan use cheyunnath wonder magic aanu super lotion👌👍

  • @jharkhand_kota
    @jharkhand_kota 4 ปีที่แล้ว +1

    Without cutting the tube iwe can turn bottle reverse and can spray

  • @rameshkumarps6670
    @rameshkumarps6670 5 ปีที่แล้ว

    വലിയ ഉപകാരം ആയി നന്ദി

  • @sanju4623
    @sanju4623 4 ปีที่แล้ว +1

    Very good.,.,.,, Thanks

  • @motocruiser4112
    @motocruiser4112 5 ปีที่แล้ว

    Adipoli video njan upayogichu nokki super

  • @curiousvloggers1480
    @curiousvloggers1480 5 ปีที่แล้ว +1

    Nice and simple trick

  • @Candy_Click
    @Candy_Click 5 ปีที่แล้ว

    Thankyou....Njan sadhanam onnu vaangan povaanu😍😍

  • @ManojManoj-gc6jf
    @ManojManoj-gc6jf 3 ปีที่แล้ว +1

    അടിപൊളി എനിക്ക് ഇഷ്ടപ്പെട്ടു

  • @saleemmakhdoomi6032
    @saleemmakhdoomi6032 5 ปีที่แล้ว +8

    Babu. ആ പിറകിലെ കാർ വാഷ് ചെയ്യാനായിട്ടുണ്ട് 😎🚙

  • @irbashlalettan4772
    @irbashlalettan4772 3 ปีที่แล้ว +8

    Washing powder kondu vandi kazhugaruthhhh.❌️

  • @safeeralfiya998
    @safeeralfiya998 4 ปีที่แล้ว

    നല്ല സൂപ്പർ ഐഡിയ കൊള്ളാം ഇഷ്ടമായി

  • @Olekkettu
    @Olekkettu 5 ปีที่แล้ว

    Eee Adipoli tip nu nanni

  • @sheyaskm6641
    @sheyaskm6641 5 ปีที่แล้ว +11

    വല്ലാത്ത ചതിയായി പോയി ബ്രോ ഞാൻ വാങ്ങിയപ്പോൾ രൂപ 120 അങ്ങ് ട് കൊടുക്കണ്ടി വന്നു. അപ്പോൾ ഞാൻ കടക്കാരനോട് പറഞ്ഞു നിസാർ ബാബു 60 രൂപയാണല്ലൊ പറഞ്ഞത് എന്ന്. എങ്കിൽ നിസാർ ബാബു ൻ്റെ കടേന്ന് വാങ്ങിക്കോളാൻ പറഞ്ഞ് കടക്കാരൻ.... അപ്പോൾ നിങ്ങൾ ടെ വിഡിയോ കാണിച്ച് കൊടുത്തു ഞമ്മള് '...... പക്ഷെ 60 രൂപാക്ക് തന്നില്ല.

    • @MasterPiece
      @MasterPiece  5 ปีที่แล้ว +1

      ഇതിന് സത്യമായിട്ടും,,,60 രൂപയാണ്,,, ചിലപ്പോ വേറെ brand ഉണ്ടാവും,,,,,,

    • @sheyaskm6641
      @sheyaskm6641 5 ปีที่แล้ว

      @@MasterPiece ഞാൻ ആലുവയിൽ നിന്ന് വാങ്ങിയത് അതിൻ്റെ mr p=140 രൂപ ആണ്. കടക്കാരൻ 120 ന് തന്നു

    • @shebinsha9198
      @shebinsha9198 4 ปีที่แล้ว

      E pump eth shopilaa vangikan kitukaa

  • @gbinju
    @gbinju 4 ปีที่แล้ว +2

    Next time Video upload cheymbo description il use eyuna items inte lost eduka

  • @premanpp8868
    @premanpp8868 5 ปีที่แล้ว +15

    പതയിൽ ഒരു കാര്യവുമില്ല.കൂടുതൽ പതഞ്ഞതുകൊണ്ട് കൂടുതൽ വൃത്തിയാക്കും എന്നത് ഒരു തെറ്റായ അറിവാണ്.(ശാസ്ത്രീയമല്ല എന്ന് അർഥം)പിന്നെ ഒരു മനസ്സമാധാനം എന്ന് മാത്രം.

    • @mashoodmazud2523
      @mashoodmazud2523 5 ปีที่แล้ว

      Onn po icha beghd pareen. Service centre l ithokke yan common aytt upayokikkunnath

    • @vsk4910
      @vsk4910 4 ปีที่แล้ว

      Athu crctanu
      Nallla reethiyil orachu kazhukiyitte karyamolluiiii

  • @leveller2101
    @leveller2101 5 ปีที่แล้ว +1

    ഞാൻ ഇത് കുറെ മുൻപ് വാങ്ങിയിരുന്നു പക്ഷേ foam ആകാൻ അറിയില്ലായിരുന്നു thank you so much for the video

    • @stephendas143
      @stephendas143 5 ปีที่แล้ว

      ആ പമ്പ് എവിടെ വാങ്ങാൻ കിട്ടും

  • @ejmedia3049
    @ejmedia3049 5 ปีที่แล้ว

    വളരെ useful ആയ വീഡിയോ

  • @kl14mediastravelsportstech78
    @kl14mediastravelsportstech78 5 ปีที่แล้ว

    Thanks bro

  • @Ottamind434
    @Ottamind434 5 ปีที่แล้ว

    Water pressure pump undakamo please next athu cheyanne

  • @riderz2609
    @riderz2609 5 ปีที่แล้ว

    Super idh polikkum😘😘👍😍

  • @gsfoodtravel8016
    @gsfoodtravel8016 5 ปีที่แล้ว

    Ekka pumbe evida kittum ? So super super super 👍

  • @trharikumarkumar3361
    @trharikumarkumar3361 5 ปีที่แล้ว +1

    കൊള്ളാം സുഹൃത്തേ

  • @Santhoshkumar-pn1fi
    @Santhoshkumar-pn1fi 5 ปีที่แล้ว

    Adipoli bro...

  • @mohdbijil6510
    @mohdbijil6510 5 ปีที่แล้ว +1

    Pwoli 🔥😘😘

  • @jabirpotuvath7822
    @jabirpotuvath7822 5 ปีที่แล้ว +3

    ഇത് വെച്ച് Spray Paint ചെയ്യാമോ?

  • @techmassmalayalam1433
    @techmassmalayalam1433 5 ปีที่แล้ว +1

    👍👍👍

  • @ashrafk3184
    @ashrafk3184 5 ปีที่แล้ว

    Sambavam kidu👍👍

  • @ansifck6060
    @ansifck6060 5 ปีที่แล้ว

    ഇങ്ങള് പൊളി ആണ്😍

  • @shanmohammed1061
    @shanmohammed1061 3 ปีที่แล้ว

    പൊളി മച്ചാനെ പമ്പ്‌ അടിപൊളി

  • @Dileepdilu2255
    @Dileepdilu2255 5 ปีที่แล้ว +4

    പൊളിച്ചു ഒരുരക്ഷയുമില്ല കിടു ഇക്കാ

  • @Kiranofficialmedia
    @Kiranofficialmedia 3 ปีที่แล้ว +1

    സൂപ്പർ

  • @rajeevr7129
    @rajeevr7129 4 ปีที่แล้ว +1

    Bro... Airpump eth kadayil vaangan kittum??

  • @alexantony8584
    @alexantony8584 5 ปีที่แล้ว +1

    👌

  • @sharongeorgethomas5650
    @sharongeorgethomas5650 5 ปีที่แล้ว

    Machane polii.....video

  • @anaspk7627
    @anaspk7627 2 ปีที่แล้ว +1

    Thankyou

  • @achuzzvlogachuzzvlog2309
    @achuzzvlogachuzzvlog2309 3 ปีที่แล้ว +2

    2021 March 13 TH-cam recomended this video 🙄🙄

  • @shihabmpm6151
    @shihabmpm6151 5 ปีที่แล้ว +3

    ഒന്ന് try ചെയ്യണം..use full

  • @susanthms615
    @susanthms615 5 ปีที่แล้ว +2

    വീഡിയോ വളരെ ഉപകാരപ്രദം ആണ്. പക്ഷെ ഒരിക്കലും സർഫെസ്ൽ പോലുള്ള സോപ്പ് പൊടി ഒന്നും കൊണ്ട് കാർ അല്ലേൽ ബൈക്കു കഴുകരുത്. അത് വണ്ടിയുടെ പെയിന്റ് മങ്ങാൻ കാരണം ആകും

  • @j4tech138
    @j4tech138 4 ปีที่แล้ว +1

    Polichu

  • @jbvlogs9867
    @jbvlogs9867 5 ปีที่แล้ว

    Kidilan

  • @nijin4323
    @nijin4323 5 ปีที่แล้ว

    Surf exel ഉയിർ ആണല്ലേ😎😎😁

  • @MrJithingopal143
    @MrJithingopal143 4 ปีที่แล้ว +1

    Kollam bro

  • @raheemuppala1758
    @raheemuppala1758 3 ปีที่แล้ว +2

    Aa കുപ്പിയിൽ ഉറുമ്പ് പൊടിയിട്ട്‌ വെളളം നിറച്ച് sprey ചെയ്യുന്നു 🙆🏼‍♂️
    സത്യം😁

  • @alwints8170
    @alwints8170 3 ปีที่แล้ว +1

    Bro poli👍

  • @bennypv6074
    @bennypv6074 5 ปีที่แล้ว +1

    Don't use washing powder because it's damage the paint

  • @sunusunu.8512
    @sunusunu.8512 4 ปีที่แล้ว +1

    Very good

  • @topyoulike4761
    @topyoulike4761 4 ปีที่แล้ว +1

    Yep

  • @emkmathew9062
    @emkmathew9062 2 ปีที่แล้ว

    Why to cut pipe, hold the bottle upside down, very simple

  • @samshade8999
    @samshade8999 5 ปีที่แล้ว

    pressure washer ന്റെ കൂടെ gun ഇല്‍ ഫിറ്റ് ചെയ്യുന്ന bottle കിട്ടിയിരുന്നു but എത്ര അടിച്ചിട്ട് പത വന്നിരുന്നില്ല
    next time try ചെയ്യാം
    thanks for the information

    • @jitheshgopi895
      @jitheshgopi895 5 ปีที่แล้ว +1

      Sainul Abid... broo entha pararayendath aa sadhanathinnu shopeil...name

  • @muhammdbader4114
    @muhammdbader4114 5 ปีที่แล้ว

    Ith upoyokich sprypaint adikan pattumo? Bro

  • @richurahil
    @richurahil 5 ปีที่แล้ว +1

    Motor upayokich high pressure water pumb onn try cheyth video idu

  • @SonyRoy-uf7te
    @SonyRoy-uf7te 3 ปีที่แล้ว +1

    Brother pump evdeya kittua?

  • @navidgx9746
    @navidgx9746 3 ปีที่แล้ว +1

    Nice👍👍

  • @liliyabennet1769
    @liliyabennet1769 4 ปีที่แล้ว +2

    ഹെൽമെറ്റ് ക്ലീൻ ചെയ്യുന്ന ടിപ്പ്സ് തരാമോ

  • @riyasek5515
    @riyasek5515 5 ปีที่แล้ว

    Thanks

  • @mvmstudious9124
    @mvmstudious9124 3 ปีที่แล้ว

    അടിപൊളി 👏👏👏

  • @nirmaljain4547
    @nirmaljain4547 3 ปีที่แล้ว

    mwone pwoli😍

  • @travel_to_known_jay2455
    @travel_to_known_jay2455 5 ปีที่แล้ว

    Boss never ever use detergent to wash car . It will spoil ur paint job, as it has harmful chemicals. Pls don't use it ever just to get form... U wait and watch ur paint getting spoiled in few wash

  • @mohammedhanan44
    @mohammedhanan44 5 ปีที่แล้ว

    Idhpolottha Detergent powder upayogicchaal paint mangipogum100%

  • @ahmedshuhaib2629
    @ahmedshuhaib2629 4 ปีที่แล้ว +1

    സോപ്പ് പൊടിന്ടെ പകരം വെള്ളം ഒഴിച്ചാൽ സ്പീഡിൽ പമ്പ് ചെയാൻ pattumo

  • @prajeeshk8374
    @prajeeshk8374 3 ปีที่แล้ว

    Good idea

  • @kl-10malayalamtechyvlog82
    @kl-10malayalamtechyvlog82 4 ปีที่แล้ว +1

    Supper

  • @muhammedbazil3519
    @muhammedbazil3519 5 ปีที่แล้ว

    Pump evdn kittum