വിദ്യാർഥികളെ ബസ് ജീവനക്കാർ ഭീഷണിപ്പെടുത്തിയെന്ന് പരാതി | Bus | Students | Kasaragod

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 402

  • @thomasp.j9075
    @thomasp.j9075 2 ปีที่แล้ว +267

    ഇത് പലയിടത്തും നടക്കുന്ന ഒരു കാര്യമാണ്

  • @idhukm8063
    @idhukm8063 2 ปีที่แล้ว +21

    എന്നും ഇത് തന്നെ. വിദ്യാർത്ഥികളോട് എന്താ ഈ ബസ് ജീവനക്കാർക്ക് ഇത്ര വൈരാഗ്യം. കൊറോണ വന്നപ്പോൾ ബസ് ജീവനക്കാർ നന്നായി പഠിച്ചതാണ്. ഇപ്പോൾ വീണ്ടും തുടങ്ങി വേഷം കേട്ട്

  • @gokul9039
    @gokul9039 2 ปีที่แล้ว +62

    അവർ സ്കൂളിൽ പോവാത്തതിന്റെ പ്രശ്നം ആണ്.. Scene ഇല്ലാ 🥴

    • @jineshdamodharan6729
      @jineshdamodharan6729 2 ปีที่แล้ว +4

      Correct busukar thendikal arum schoolil pokarilla

    • @missqueen1245
      @missqueen1245 9 หลายเดือนก่อน

      Sathyam daa..

  • @suny.s
    @suny.s 2 ปีที่แล้ว +110

    പിള്ളേര് കൊള്ളാം 🔥

  • @Malayali6791
    @Malayali6791 2 ปีที่แล้ว +274

    കുട്ടികളെ കയറ്റത്തില്ലെങ്കിൽ ബസ് ഓടേണ്ട അവന്മാരെ അകത്താക്കണം

    • @firospookodan4124
      @firospookodan4124 2 ปีที่แล้ว +1

      Ow nallatha.jadi

    • @changelantony7919
      @changelantony7919 2 ปีที่แล้ว +12

      Tax & lone .salary. iyalu tharuo aavuo

    • @151in
      @151in 2 ปีที่แล้ว +1

      Kutttikalude achanta vakayalla bus..

    • @jaihind1462
      @jaihind1462 2 ปีที่แล้ว +12

      Aa busil yathra cheydha aalayadh kond parayuva. Aa pillerude side aan mistake. Avanmar kaatunna koprayangal kaandal aarum thallum

    • @clutchboyxlsd8609
      @clutchboyxlsd8609 2 ปีที่แล้ว +5

      @@jaihind1462 Enthaan ee koprayangal

  • @Peshamster99
    @Peshamster99 2 ปีที่แล้ว +4

    കണ്ണൂർ വല്ലതും ആണേൽ ഇവരെ നമ്മൾ ഇടിച്ചു ഭിത്തിൽ ഒട്ടിച്ചേനെ

  • @nizamudeennizamudeen1992
    @nizamudeennizamudeen1992 2 ปีที่แล้ว +43

    കുട്ടികളെ നേരിട്ട ആ ബസ്‌ ജീവനക്കാരന്‌ ഇരികട്ടെ ഒരു കുതിര പവൻ

    • @sp__ace1965
      @sp__ace1965 2 ปีที่แล้ว +5

      Mola kudi maratha avanmare ano 😂😂

    • @rugbywhatsappstatus493
      @rugbywhatsappstatus493 2 ปีที่แล้ว

      👍👍👍👍👍

    • @rugbywhatsappstatus493
      @rugbywhatsappstatus493 2 ปีที่แล้ว

      Ksrtc ല്‍ എന്തുകൊണ്ട്‌ വിദ്യാര്‍ത്ഥികള്‍ക്കു യാത്ര ചെയ്യുന്നില്ല. അല്ലെങ്കിലും mikka സ്ഥലങ്ങളിലും പ്രശ്നങ്ങള്‍ക്ക്‌ കാരണം students തന്നെയാണ്‌.

  • @hamzakattadath3393
    @hamzakattadath3393 2 ปีที่แล้ว +101

    എന്തൊടാ വിദ്യാർഥികൾ എടുക്കേണ്ട പണി? സ്കൂൾ വിട്ടാൽ വീട്ടിൽ പോകണ്ടേ? റോഡിൽ കിടക്കണോ? വീട്ടിൽ പോകാൻ ബസ് നിർത്താഞ്ഞാൽ ചോദിക്കണ്ടേ? നിങ്ങളുടെ കുട്ടികൾ ഒന്നും സ്കൂളിൽ പോകുന്നില്ലെന്ന് ഉറപ്പാണ്. അല്ലെങ്കിൽനിങ്ങളുടെ കുട്ടികൾക്ക് സ്കൂൾ ബസ് ഉണ്ടാവും. അല്ലാതെ ഇങ്ങനെ ഒരു അഭിപ്രായം പറയാൻ കഴിയൂല

    • @Thunder__Thangu
      @Thunder__Thangu 2 ปีที่แล้ว +4

      Bussil kettan oru paruthi ille chetta..., sathyam parayalo enne onnum kettar illa karanam bus full ayan varunath athil keriyal veetle ethumo ennu koodi parayan pattila...

    • @sarangff5542
      @sarangff5542 2 ปีที่แล้ว +1

      Thonnuna pola adich keriyal baki ulla yatrakark onnu pokande mwone adhyam ningal oru bus muthali aku ennit samsarik

    • @dijodavis7971
      @dijodavis7971 2 ปีที่แล้ว +8

      മൂന്നര അല്ലെങ്കിൽ നാലുമണിക്ക് സ്കൂൾ വിട്ടാൽ പിള്ളേര് അഞ്ചുമണി അല്ലെങ്കിൽ ആറുമണിക്കാണ് ബസ്സിൽ കയറി പോകുവാ
      ഞാൻ പലപ്പോഴും കാണാറുള്ളതാണ്
      ഈ കഴിഞ്ഞ ഒന്നരമണിക്കൂർ അവർ എന്ത് ചെയ്യുകയായിരുന്നു
      അത് അവരുടെ മാതാപിതാക്കൾ ഒന്ന് അന്വേഷിക്കണം
      അവരെ ഫ്രണ്ട്സ് ആയിട്ട് ടൗൺ മൊത്തം കറങ്ങുകയാണ്
      എന്നിട്ട് അഞ്ചുമണി അഞ്ചരയാവുമ്പോൾ എല്ലാം എല്ലാവരും കൂടിയിട്ട് ബസ്സിൽ അങ്ങോട്ട് കേറും
      കയറ്റിയില്ലെങ്കിൽ അത് ഇതുപോലൊരു വാർത്തയാവും ചെയ്യും
      മൂന്നരയ്ക്ക് വിട്ടാൽ അല്ലെങ്കിൽ നാലുമണിക്ക് വിട്ടാൽ ആ സമയം തന്നെ ബസ്സിൽ ഒരു പത്ത് പിള്ളേര് വെച്ചിട്ട് ഓരോ സ്കൂൾ ഒന്നും കയറി കഴിഞ്ഞാൽ ഒരു ഒന്നും പറയില്ല സമ്മതിക്കും......

    • @eagleyt5595
      @eagleyt5595 2 ปีที่แล้ว +6

      @@sarangff5542 kuttikale edukkan pattolenkil sarksarnode para bus muthalali,,,,,kuttikallk concetion ullonde alle avar kerunne

    • @firospookodan4124
      @firospookodan4124 2 ปีที่แล้ว

      Entha..nattil.ksrtc..inlla..endaa.adil.kayattadad..pogi..vhodikk

  • @jaisaljaisu9643
    @jaisaljaisu9643 2 ปีที่แล้ว +40

    സത്യം അറിയാതെ ഒന്നും പറയാൻ കഴിയില്ല 🙏

    • @psychedelic1759
      @psychedelic1759 2 ปีที่แล้ว +3

      Enth Sathyam ,. Ninak kannille .. aa bus kaaran thendi choodai samsarikunnathum kuttikal avark undaya anubavum .. nammal kandathum aa kuttikal parayunnathum .. 😤

    • @fazilum4233
      @fazilum4233 2 ปีที่แล้ว

      @@psychedelic1759 ni avide undaayino…illalo sherikum enthaanen ariyanam ellaand veruthe ivida vannitt theri vilichittonnum kaaryulla mone

    • @joymon6235
      @joymon6235 2 ปีที่แล้ว

      Ninepole ulavar karnam thanneya ivde young population kuthana thannkonderikanth

    • @sreekanth663
      @sreekanth663 2 ปีที่แล้ว +3

      @@psychedelic1759 നിനക്ക് കാസ്രോട്ടെ പുള്ളറ അറീല

    • @fathimathsuhaila6701
      @fathimathsuhaila6701 ปีที่แล้ว

      ys

  • @vishnuoffi441
    @vishnuoffi441 หลายเดือนก่อน

    Driver polichu ⚡💥💥

  • @SkomiTitan
    @SkomiTitan 2 ปีที่แล้ว +13

    ST ആണ് വിഷയം
    KSRTC കൊടുക്കാത്തതിനു ഒരു കാരണം എന്താണ്....??

  • @Jenitantony1059
    @Jenitantony1059 2 ปีที่แล้ว +6

    ഈപിള്ളേരെ മൊത്തം കെറ്റിയാൽ ബാക്കിയൊള്ളവരെ കേറ്റണ്ടേ.
    ഇന്നത്തെ കാലത്തു ബസ്സിന് കിട്ടുന്ന പൈസക്ക് വണ്ടിക്ക് എണ്ണ അടിക്കാൻ പോലും തെകയുന്നില്ല അപ്പളാ 😏

    • @faheemclt9284
      @faheemclt9284 2 ปีที่แล้ว

      Niyum Ingane Thanne Alleda Valarnne. Allathe Janikumboye Ingane, Itra Vannam Undayirunno?. Paarambyaryam Ennokke Paranjal Itha. Backi Ullole Kanda Thollel Thoniyath Vilich paraya. parents Ne Paranja Mathiyallo. Niyokke ethada Kunne. Avar Pinne bussil allaathe Ante Vandimmal Keri Poyo. Myre

  • @harisojeen4631
    @harisojeen4631 2 ปีที่แล้ว +4

    ഇപ്പോഴത്തെ പിള്ളേരുടെ അടുത്ത് idhoke നടക്കു

  • @moideenk2318
    @moideenk2318 2 ปีที่แล้ว

    ജീവനക്കാരെ കുറ്റംപറയണ്ട പലയിടത്തും വിദ്യാർത്ഥികളുടെയും തെമ്മാടിത്തരം കണ്ടിട്ടുണ്ട്

  • @rugminip1213
    @rugminip1213 2 ปีที่แล้ว +2

    Just write a complaint to your near SFI LC or to your unit secretary.

  • @hasainarkmh1318
    @hasainarkmh1318 2 ปีที่แล้ว +5

    Ksrtc യെ വിളിക്കൂ വിദ്യാർത്ഥികളെ രക്ഷിക്കൂ

  • @ahammed_suhail_
    @ahammed_suhail_ 2 ปีที่แล้ว +18

    പിള്ളേര് പോരാ...2010 വരെ പഠിച്ച പിള്ളേരുടെ guts um strength ഒന്നും ഇപ്പഴത്തെ പിള്ളേർക്കില്ല...

  • @teluguhd9656
    @teluguhd9656 2 ปีที่แล้ว +4

    ബസ്സിൽ കയറ്റു പിള്ളേരല്ലേ അവർ വിദ്യാർത്ഥികൾ അല്ലേ അവർക്ക് പഠിക്കേണ്ട നമ്മുടെ മക്കളും സ്കൂളിൽ പോകുന്ന വരില്ലേ ഒരു മനസ്സാക്ഷിയോട് കയറ്റു അവരെ

  • @MysticoWarrior2670
    @MysticoWarrior2670 2 ปีที่แล้ว +87

    Sadachara gundakal , close minded society ellarkum oru easy target aan students and youth. Indian society il ith kanak Kure useless scums ond mattullavark shalyam ondakkan venditu. Support the students and youth here. Private transportation ellarum boycot cheynam.🚩👍🏻

    • @masthanjinostra2981
      @masthanjinostra2981 2 ปีที่แล้ว +1

      Private boycott. Adhin elladathum nmmnche ksrtc undo 😂

    • @rashirashi3032
      @rashirashi3032 2 ปีที่แล้ว

      Myrakkum

    • @BlackWolf69940
      @BlackWolf69940 2 ปีที่แล้ว

      മോൻ എന്ന ഒരു കൊടിയും പിടിച്ചു ഇറങ്ങു... എന്നിട്ട് ഒരു ഒറ്റയാൾ സമരം തന്നെ അങ്ങ് നടത്തു... എന്തേലും changes ഉണ്ടാകുമോ എന്ന് നോക്കാം...

    • @aneesh8848
      @aneesh8848 2 ปีที่แล้ว

      Ninte achande andi

    • @MysticoWarrior2670
      @MysticoWarrior2670 2 ปีที่แล้ว +3

      @@masthanjinostra2981 athum oru scene ond. Sheri an. Nyan eppo collage kaizh jobilanu. Daily 7.8km nadakarond. Headset + songs nice aan healthy an. It field ayond night shift um an. School times il um Kure naal angane okke ayrunnu. Ellarkum pattanamenillah, but engane okke avar treat chryumbo swanthamay nadannu pookunathil oru andass ond.

  • @pedestrian5571
    @pedestrian5571 2 ปีที่แล้ว +3

    കാലം പോകവേ ഇപ്പൊ വിദ്യാർത്ഥികളോടായി എല്ലാവർക്കും കലിപ്പ്. ബസ് ജീവനക്കാരുടെ ഭാഗത്ത് ന്യായമില്ലാത്ത പ്രശ്നമേയുള്ളു. അതും കൂടിയായാൽ ഇടിച്ചു പരിപ്പെടുക്കും🤣🤣🤣🤣🤣

  • @varuntm9435
    @varuntm9435 2 ปีที่แล้ว +1

    Super ❤️❤️❤️🔥🔥🔥🔥🔥

  • @arunr5036
    @arunr5036 2 ปีที่แล้ว +1

    തക്കതായ നടപടി എടുക്കണം

  • @ghostride2239
    @ghostride2239 ปีที่แล้ว

    കാസർകോട് സ്ഥിരം വാർത്തകളിൽ ഇടം പിടിച്ചിരുന്നു

  • @shafishafi6050
    @shafishafi6050 2 ปีที่แล้ว

    അങ്ങനെ ഇർഫാൻ ഫേമസ് ആയി 😃

  • @rajeshtr8865
    @rajeshtr8865 2 ปีที่แล้ว +3

    അവർ അങ്ങനെ ചെയ്തങ്കിൽ തെറ്റ് തന്നെ ഇതൊക്കെ എത്ര കാലങ്ങളായി നടക്കുന്ന കാര്യങ്ങളാണ് ഇതിനൊരു മാറ്റം വരുത്തികൂടെ സ്കൂൾ ടൈമിൽ എല്ലാ റൂട്ടിലും കുട്ടികൾക്ക് വേണ്ടി ksrtc ഇട് അല്ലെങ്കിൽ പ്രൈവറ്റ് കൊടുക്കണ പോലെ ksrtc കുട്ടികളെ ഒരുരൂപക്കും രണ്ടുരൂപക്കും കയറാൻ അനുവദിക്കണം അല്ലാണ്ട് ഇതന്നെ ഇന്നാളും ഒരു sfi കാരി പ്രതിഷേദിക്കണ്ടായി എന്ദ് കാര്യം അവള് വെല്ല്യ അളവൻ കാണിക്കണതായി എനിക്ക് തോന്നിയത് അവരുടെ പാർട്ടി ഭരണം അല്ല അതിനു തുള്ളാൻ കൊറേപിള്ളേരും madyamangalum

  • @bincydiju4328
    @bincydiju4328 2 ปีที่แล้ว +1

    ഇതൊന്നും ചോദിക്കാൻ ഈ നാട്ടിൽ ചങ്കുറപ്പുള്ള നേതാക്കൻമാരൊന്നും ഇല്ലേ

    • @151in
      @151in 2 ปีที่แล้ว

      Kayyittuvaran vendi mathramanu orutharum rashtriyathilek varunnathupolum ayintedak ithonokke evidunna time

  • @threebirds719
    @threebirds719 2 ปีที่แล้ว +7

    അവനൊന്നും കുട്ടികൾ ഉണ്ട് എന്ന് തോന്നുന്നില്ല എന്താ സംസാരം

  • @Amal66___
    @Amal66___ 2 ปีที่แล้ว +83

    ബസ്സ് നിർത്തുന്നില്ല എന്നും പറഞ്ഞു ബ്ലോക്ക്‌ ആക്കി നിർത്തിക്കാൻ പോയതാവും പിള്ളേർ.... അത് നിർത്തി പിള്ളേരെ കയറ്റിയാൽ ഒരു മാസ്സ് bgm കുത്തികേറ്റി ഇന്റഗ്രാമിൽ ഒരു റീൽസ് അങ്ങ് എടുക്കും..... എതിർത്താൽ ഇതേപോലെ ഭീഷണിയിപ്പെടുത്തി എന്നും പറഞ്ഞു കേസും കൊടുക്കും..... രണ്ടും മാസ്സ് താനേ 😹.... അത് അങ്ങനെ കൊറേ എണ്ണം

    • @nithinmohan9176
      @nithinmohan9176 2 ปีที่แล้ว +29

      Pinne bus nirthunnillel nth cheyyanam sir ,

    • @eagleyt5595
      @eagleyt5595 2 ปีที่แล้ว +14

      Pinne avar nadanne vittil povano,,,ejjathi njyagaranam,,😹😹😹

    • @Amal66___
      @Amal66___ 2 ปีที่แล้ว +10

      @@nithinmohan9176 നിർത്തുന്നില്ലെങ്കിൽ ഒന്നുകിൽ സ്കൂൾ അധികൃതരെയോ പോലീസിനെയോ അറിയിച്ചു അതിന്റേതായ നടപടി എടുക്കണം..... അല്ലാതെ പിള്ളേരെല്ലാം കൂടി റോഡിലോട്ടിറങ്ങി റീൽസിനും മറ്റും വേണ്ടി mess കാണിക്കുകയല്ല വേണ്ടത്.......

    • @nithinmohan9176
      @nithinmohan9176 2 ปีที่แล้ว +5

      @@Amal66___ pinne avarippo nna cheythe thaangal paranja pole school athikrithare ariyichu avar police complaint cheythu

    • @Amal66___
      @Amal66___ 2 ปีที่แล้ว +2

      @@nithinmohan9176 അത് ബസ്സിൽ കയറ്റില്ല എന്ന് പറഞ്ഞിട്ടില്ലല്ലോ.... വലിയ മാസ്സ് കാണിക്കാൻ വേണ്ടി ബസ്സ് തടഞ്ഞിട്ടുകാണും.... അപ്പൊ അവരുടെ അടുത്തുനിന്നു നല്ല നാലെണ്ണം കിട്ടിയും കാണും..... അതിനാണ് കേസ്..... അല്ലാതെ ബസ്സ് നിർത്തുന്നില്ല എന്നും പറഞ്ഞിട്ടല്ല.... വാർത്ത മുഴുവനായും കാണാൻ ശ്രമിക്കു...

  • @sooryakiran4475
    @sooryakiran4475 ปีที่แล้ว

    Common things...
    Efficient government can change those problem easily bring better transportation facility

  • @harshith432
    @harshith432 2 ปีที่แล้ว

    Ksd 💥

  • @soorajkumar1561
    @soorajkumar1561 2 ปีที่แล้ว +12

    പിള്ളേരെ അനാവശ്യമായ തെറി വിളിക്കുന്നുണ്ടല്ലോ കുട്ടികളിലെ അവരെ പറഞ്ഞു മനസ്സിലാക്കണം പക്ഷേ ഇവിടെ ബസ് ഡ്രൈവർ പട്ടി ഷോ കാണിക്കുകയാണല്ലോ 🤔

    • @adarshj9526
      @adarshj9526 2 ปีที่แล้ว

      Bus നിർത്തുന്നില്ലെങ്കി പോലീസ് അല്ലെങ്കി ബന്ധപ്പെട്ട ആളുകൾക്കു പരാതി കൊടുക്കാം.. അല്ലാണ്ട് ഓടുന്ന ബസിനെ തടഞ്ഞു നിർത്തു ബ്ലോക്ക്‌ ആക്കി 50 പിള്ളേർ ചേർന്ന് കാട്ടി കൂട്ടുന്നത് ആണ് തോന്നിവാസം

    • @clutchboyxlsd8609
      @clutchboyxlsd8609 2 ปีที่แล้ว +2

      @@adarshj9526 Veetil Povvathe Aadhyam Policine vilich Avide nikkanam enne aano bro parayunnathe.

    • @adarshj9526
      @adarshj9526 2 ปีที่แล้ว +1

      @@clutchboyxlsd8609 ഇയാൾ ആ ന്യൂസ്‌ കണ്ടോ? ഇതു ആദ്യം ആയിട്ടല്ല സംഭവിക്കുന്നത്!! അപ്പോ പിന്നെ പോലീസിനെ അറിയിക്കണ്ടെ?

    • @clutchboyxlsd8609
      @clutchboyxlsd8609 2 ปีที่แล้ว +3

      @@adarshj9526 Bro Aan ee news kaanathe parayunne, Athil clear aayi parayunind Mumbe Police case edthirunnu enne👍
      Aadhyam news mariyadhakk kekk ennitt parayaan ullathe parayu🤝

    • @soorajkumar1561
      @soorajkumar1561 2 ปีที่แล้ว +3

      @@adarshj9526 ബസ്സിൽ കയറ്റാത്തതുകൊണ്ട് അല്ലേ പിള്ളേർ തടഞ്ഞേ കൺസഷൻ ആരുടെയും ഔദാര്യമല്ല അവരുടെ അവകാശമാണ് പിള്ളേരെ ബസ്സിൽ കയറ്റാതിരുന്നാൽ അവർ പ്രതിഷേധിക്കും 😡😡

  • @mujeebrahman8047
    @mujeebrahman8047 2 ปีที่แล้ว +4

    ഹൈടെക് ക്ലാസ് റൂമുകൾ അല്ല കുട്ടികൾക്ക് വേണ്ടത് സ്വസ്ഥമായിട്ട് സ്കൂളിൽ വരെ എത്താനുള്ള ഒരു സൗകര്യമാണ് ഹൈടെക് ആക്കാൻ മാറ്റിവെച്ച പൈസ കൊണ്ട് കുട്ടികൾക്കുള്ള യാത്ര സൗകര്യം ഒരുക്കാൻ സർക്കാരിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമോ?
    കഴിയില്ലെങ്കിൽ വേണ്ട സാറന്മാരെ നിങ്ങളുടെയൊക്കെ ഹൈടെക് ക്ലാസ് റൂം

    • @fousiyak1943
      @fousiyak1943 2 ปีที่แล้ว +2

      ഇതെന്താ സ്കൂൾ കുട്ടികളും മനുഷ്യന്മാരല്ലേ

    • @mujeebrahman8047
      @mujeebrahman8047 2 ปีที่แล้ว +1

      സ്കൂൾ വിദ്യാർത്ഥികളുടെ ഈയൊരു ദുരിതത്തിൽ വർഷങ്ങൾ ഏറെ പഴക്കമുണ്ട് തമിഴ്നാട്ടിലൊക്കെ സ്കൂൾ വിദ്യാർത്ഥികൾക്ക് ടി എൻ ആർ ടി സിയിൽ ഫ്രീ യാത്രയാണ്

    • @ITSCHUBRAMANI
      @ITSCHUBRAMANI 2 ปีที่แล้ว

      @@sarangff5542 keralathile st koottiya kaaryam ariyaatha chettanmaare, ningal paranjallo nashtam aanu verunnath enn. Appol oru full ticketinu 10 rs ninnum 20 rs aakiyittum daaridryam theernille. Eratti paisa kittunnundallo. Kuttykal aake raavile oru 2 trip kaanum, pinne vaykunneram 2 trip. Aa 4 tripinte nashtam vaaki olla Ella tripil ninnum 20 rs aakiyittum theerunnillel aa bus okke vittittu vera valla panikkum pokanam. Athrakk ningal sahikaan aarum paranjittilla.

    • @ITSCHUBRAMANI
      @ITSCHUBRAMANI 2 ปีที่แล้ว

      @@mujeebrahman8047 ok Sheri tamilnadu stateil angane aanu. Ippo ee studentsnu ksrtcyil poyaalum private busil poyaalum oru vyathyasavum illa. Avark ethaanelum oru sankadavum verilla. Pakshe private buskaark aanu nastham verunnu enn paranj pillere kettaathath. Angane olla avar thanne munkayy eduth ksrtc studentsnu aakatte. Aabishyakaar aanu pravarthikkendath aadhyam. Ennitt aanu vaaki ullavarude support.

    • @mujeebrahman8047
      @mujeebrahman8047 2 ปีที่แล้ว

      ഇവിടെ ആവശ്യക്കാർ വിദ്യാർത്ഥികളാണ് അവർക്ക് ബസ്സിലായാലും കാറിൽ ആയാലും എങ്ങനെ സ്കൂളിൽ എത്തിയാൽ മതി അപ്പോൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ആദ്യം പ്രതികരിക്കട്ടെ നമ്മളാൽ കഴിയുന്ന എല്ലാ സപ്പോർട്ടും ചെയ്തു തരും

  • @Storifiedbyakhil
    @Storifiedbyakhil 2 หลายเดือนก่อน +1

    0.42 ഇല്ലങ്കി നീ എന്ത് ചെയ്യും നീ ആദ്യം മര്യാദയ്ക് ബസ് നിർത്തി കൊടക്

  • @sulaimanpv3574
    @sulaimanpv3574 2 ปีที่แล้ว

    കുട്ടികളായാൽ കുറച്ചൊക്കെ അനുസരണ വേണം ഇല്ലാതെ 10 പേര് ചേർന്ന് ബസുകളെ വെല്ലു വിളിച്ചു തെമ്മാടിത്തരം കാട്ടരുത് ksrtc യിൽ ഇളവുണ്ടാക്കാൻ നോക്കിക്കൂടെ

  • @aadamferllow
    @aadamferllow 2 ปีที่แล้ว +6

    കുട്ടികൾ ഒക്കെ പിന്നെ എന്താ ചെയ്യാ🤔... ഇങ്ങനെ പല ഇടത്തും നടക്കുന്ന ഒരു കായ്ച്ചയാണ്... അങ്ങനെ ആണെങ്കിൽ ഇത് പോലെ ഉള്ള ബസ്സുകൾ റോഡിൽ ഇറങ്ങാൻ അയക്കരുത്.... ഓരോ കുട്ടികളും പഠിക്കാൻ ആണ് പോകുന്നത്... അല്ലാതെ ഉറങ്ങാനല്ല പോകുന്നത്... അത് മറക്കണ്ട 😕😕😕

    • @wickeybooz7912
      @wickeybooz7912 2 ปีที่แล้ว +1

      ഒരു രൂപ എന്നുള്ളത് 5രൂപ ആകുക

  • @muthumaariMaari-og4nh
    @muthumaariMaari-og4nh 2 หลายเดือนก่อน

    Superman

  • @rahulrahul8906.
    @rahulrahul8906. 2 ปีที่แล้ว +12

    പരാതി കൊടുത്തത് മാത്രം അല്ലാലോ നടപടി എന്താണു എടുത്തത് എന്നും എന്ത് ശിക്ഷ ആണ് കൊടുത്തത് എന്നും ന്യൂസിൽ കാട്ടണം

  • @Sindhuabhi-j4j
    @Sindhuabhi-j4j ปีที่แล้ว +1

    സ്കൂൾ കുട്ടികൾ പല ചെറ്റത്തരം കടാനനുട് അത് ആരും കാണാതെ പോകുന്നു

    • @FPP_GAMER
      @FPP_GAMER ปีที่แล้ว +1

      Athum ithun thammil enthu bantham????

    • @vishnukumarkr3499
      @vishnukumarkr3499 2 หลายเดือนก่อน

      ​@@FPP_GAMER Avante vivaram athre olu...

  • @nizranu5019
    @nizranu5019 2 ปีที่แล้ว

    Bus ❤❤❤👍👍👍

  • @amalts635
    @amalts635 2 ปีที่แล้ว +3

    മുമ്പിൽ നിന്ന കെറ്റിപ്പൊക്കൊന്നു🤨 ഇവനൊക്കെ ബസ് ഓടിക്കാൻ പെർമിഷൻ കൊടുത്തതു അവിടത്തെ ഏതു മൈത്തണ്ടി ആണ് 😏ഗോറില്ലയുടെ ഇടയിൽ പെട്ട പാവം കുട്ടികൾ🙈

  • @sreejatv1152
    @sreejatv1152 2 ปีที่แล้ว +7

    സത്യസന്ധമായി കണ്ടക്ടർ പറഞ്ഞു. 👍🏻👍🏻

    • @ITSCHUBRAMANI
      @ITSCHUBRAMANI 2 ปีที่แล้ว

      Enth thanikk thantha illanno

  • @Walkietalkieexperiment_dipi
    @Walkietalkieexperiment_dipi 2 ปีที่แล้ว +4

    Private busil സർകാർ എണ്ണ അടികാൻ പൈസ കൊടുക്കണം
    KSRTC ബസ്സിൽ 2 രൂപ വെച്ച് കുട്ടികളെ കയറ്റണം
    Private ബസ്സിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കണം സർകാർ
    *************************
    സർകാർ സ്കൂൾ കുട്ടികളുടെ ബസ്സ് ചാർജ് കൂട്ടി കൊടുക്കണം
    അല്ലെങ്കിൽ സർകാർ സ്കൂൾ ബസ്സ് ഇറക്കണം എന്നിട്ട് 10,000-
    15,000 ഒക്കെ എണ്ണ അടിച്ചിട്ട് സ്കൂൾ കുട്ടികളുടെ 5 രൂപ വാങ്ങി എണ്ണ അടിച്ചിട്ട് പോകണം
    ബസ്സ് മുതലാളികൾക്ക് നഷ്ട്ടം elle petrol cash
    പിന്നെ ഈ ആൺ പിള്ളേർക്ക് ഒക്കെ ലേശം കടി കൂടുതൽ ആണ് ബസ്സ് കരോട് പെൺപിള്ളേർ ഒക്കെ nilkkumbo ഷോ കാണിക്കൽ അത് ആണ് ഇവരുടെ main പരിപാടി

  • @__mayavii__
    @__mayavii__ 2 ปีที่แล้ว

    ഇത് പുതിയ പരുപാടി ഒന്നും അല്ല.. 🥱

  • @muhammadashwin7526
    @muhammadashwin7526 ปีที่แล้ว +1

    ഒരു വിത്യാർത്ഥി പോലും ksrtc യിൽ പോവുന്നത് കണ്ടിട്ടില്ല സത്യത്തിൽ ksrtc അല്ലെ വിദ്യാർത്ഥികളെ കൊണ്ട് പോവേണ്ടത്

  • @varuntm9435
    @varuntm9435 2 ปีที่แล้ว +1

    Good government annallo

    • @JITHIN_
      @JITHIN_ 2 ปีที่แล้ว

      Keralam Number one 🚩alle 😂

    • @varuntm9435
      @varuntm9435 2 ปีที่แล้ว

      @@JITHIN_yes

  • @sayoojkrp3379
    @sayoojkrp3379 2 ปีที่แล้ว +1

    അവിടെ SFI ടെ കുട്ട്യോൾ ഇല്ലേ?

  • @kamrozzgaming5706
    @kamrozzgaming5706 2 ปีที่แล้ว +1

    Ith kannur I'll aaanagil kanayirunnu

  • @karthik_kv633
    @karthik_kv633 2 ปีที่แล้ว +1

    School Chekkan Adipoli acting anallo 😂

  • @Travelhub135
    @Travelhub135 2 ปีที่แล้ว +1

    School Bus കാർക്ക് കൂടുതൽ school bus ഇറക്കട്ടെ problom solve🎈🎈🎈🎈🎈

  • @riyasm9890
    @riyasm9890 2 ปีที่แล้ว +30

    കണ്ടക്ടർ പറഞ്ഞത് നേരാണ് മരിയാത ആണെങ്കിൽ മരിയാത ആല്ലെങ്കിൽ ഇങ്ങനെ ഉണ്ടാവും

    • @jineshdamodharan6729
      @jineshdamodharan6729 2 ปีที่แล้ว

      Budukarku enthu maryada maryadhayulla familiyile arenkilum
      Busile paniku pokumo

    • @riyasm9890
      @riyasm9890 2 ปีที่แล้ว +2

      @@jineshdamodharan6729 ബസ്സ് തൊഴിലാളി എന്താ മോശം ജോലി ആണോ 🤔🤔

    • @riyasm9890
      @riyasm9890 2 ปีที่แล้ว +4

      @@jineshdamodharan6729 ബസ്സിൽ ജോലി ചെയ്ത് നോക്ക്
      തെറ്റ് ഇവിടെ ആരുടെ ഭാഗത്ത് ആണെന്ന് പോലും ആർക്കും അറിയില്ല news വെച്ച് കാച്ചും
      ഒരുപാട് സ്വഭാവ ദോഷം ഉള്ളവരായി ഇടപഴകി ജോലി ചെയ്യണം ബസ്സ് തൊഴിലാളിക്ക് അത്രക്കും ക്ഷമ വേണം

    • @riyasm9890
      @riyasm9890 2 ปีที่แล้ว +1

      Over load ആയാൽ MVD പോക്കും 🥱🥱

    • @sujithsudhakaran745
      @sujithsudhakaran745 2 ปีที่แล้ว

      @@riyasm9890 njan divasavum overload aya busilann varunath oru mvd yum police um ethuvare bus thadagitillq

  • @bettas7897
    @bettas7897 2 ปีที่แล้ว

    പച്ചൻഡി വിജയൻ ഇതൊന്നും കാണനില്ലെ

  • @Kaalbhairav44A
    @Kaalbhairav44A 2 ปีที่แล้ว +6

    കേരളം മനോഹരം.... അടുത്ത 5 വർഷം ക്കൂടി ഭരിക്കണേ 🙏🙏🙏ഇത്തിരി ക്കൂടി ശരിയാവാനുണ്ട്.... അതോണ്ടാ

    • @ihu1061
      @ihu1061 2 ปีที่แล้ว

      😂😂

    • @blackandgreenmedia6726
      @blackandgreenmedia6726 2 ปีที่แล้ว

      ഇയ്യെന്ത് പൂറ ഒരു ബന്ധം ഇല്ലാത്ത കാര്യം പറയണേ 😂

  • @Trozaa
    @Trozaa 2 ปีที่แล้ว +1

    വെറുധേ ഭീഷണി പെടുത്തൂല 😂 വേറെ ഉടായിപ്പ് ഉണ്ടാവും

  • @mrthagli4557
    @mrthagli4557 2 ปีที่แล้ว

    നമ്മൾ ഒരു ബസ്സിന് അതിന്റെ ഡ്രൈവറെ അവനെ ഏയറിലാക്കി കാരണം അവൻ നമ്മുടെ ക്ലാസ്സിൽ പഠിക്കുന്ന ബസ്സിൽ നിന്ന് തള്ളിയിട്ടത് 🤬

  • @anusree9384
    @anusree9384 2 ปีที่แล้ว +7

    Kasargodanu bhasha manasilaavilya 😁 but enik kelkan ishttanu

    • @guppymachan2614
      @guppymachan2614 2 ปีที่แล้ว +1

      Me too 😁

    • @muhammedfaisalka1019
      @muhammedfaisalka1019 2 ปีที่แล้ว +1

      Google cheyth nokiyal madhi kore words kittum...Enn oru kasaragodkaran😀

    • @masthanjinostra2981
      @masthanjinostra2981 2 ปีที่แล้ว

      Kasaragod people nmmnche terrorists. Trivandrum Ernakulam Kasaragod have highest criminal cases. Kasaragod Hindus majority but communal violence is common. Bad district. Kerala also heaven for terrorists. Bad state

    • @muhammedfaisalka1019
      @muhammedfaisalka1019 2 ปีที่แล้ว

      @@masthanjinostra2981
      You people are the greatest one right!thats enough for me..Did anyone ask you about the status of criminal cases Please go and mind your own buainess man.. For god sake dont interfear in our own business

  • @naseernechu789
    @naseernechu789 2 ปีที่แล้ว +2

    ഇവിടെ എന്താ ksrtc പോവാതെ

  • @editortaeelenabtsuyir1030
    @editortaeelenabtsuyir1030 2 ปีที่แล้ว +1

    Akhil Nrd ഇവിടെ വേണമായിരുന്നു 😂💥

  • @Anandhu0003
    @Anandhu0003 6 วันที่ผ่านมา

    Malayalam paraayan ശ്രെമിക്കുന്നുണ്ട് 😂നന്നായിട്ട് പക്ഷെ എകുന്നില്ല

  • @alansaji7373
    @alansaji7373 2 ปีที่แล้ว +5

    Ithu ethu basha

  • @rrr9112
    @rrr9112 2 ปีที่แล้ว +1

    Case eduthu Driverinte Licence cancel cheyanam... Where is Police???

  • @harikrishnansarleedharan5832
    @harikrishnansarleedharan5832 2 ปีที่แล้ว +1

    വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ഒക്കെ എവിടെ

    • @151in
      @151in 2 ปีที่แล้ว +1

      Enthina

  • @sreespace2788
    @sreespace2788 2 ปีที่แล้ว +1

    ഇവർ ചീത്ത വിളിക്കായിരുന്നോ ചെയ്തത്. കേട്ടിട്ട് comady പോലെയുണ്ട്. കാസർഗോഡ് ഭാഷ😄

  • @rajath
    @rajath 2 ปีที่แล้ว

    സർക്കാർ മുൻകൈ എടുത്തു സ്റ്റുഡന്റസിന് വേണ്ടി മാത്രം ഒരു KSRTC ബസ് ഇറക്കുന്നത് ആണ് നല്ലത്.. അല്ലെങ്കിൽ സ്കൂൾ അധികൃതർ അതിന് വേണ്ടി സൗകര്യം ചെയ്തു കൊടുക്കണം.

  • @RB-sj4ko
    @RB-sj4ko 2 ปีที่แล้ว +1

    Angananenkil ksrtc yilum st nirbandham akkandee

  • @World..Naturals
    @World..Naturals 2 ปีที่แล้ว

    Niyokke nallavanmar

  • @umamaheswari.K.H
    @umamaheswari.K.H ปีที่แล้ว +1

    Njan kalamassery women's ITI clgil padikunna student aan njn eranakulam to muvattupuzha "mariya" enna busin keriye enik cls thudagiyit 1 month ayolu enik uniform,I'd card kitiyotila akhe kitiyekanath consuction card mathre ath inn njn koduthapol St kitula marythak Paisa tharan paranj conducter Kure chethaparanju njn student anenum enik St card mathre kitiyot olunn parajit Polum ayal mind akila njn ennit kunnathunad pattimatam police stationil complaint koduthu

    • @spk4909
      @spk4909 7 หลายเดือนก่อน

      Complaint koduthu enthayii

  • @itsmarvar
    @itsmarvar 2 ปีที่แล้ว +1

    Was ferin veramitus land ?!

  • @ashrafneelam9129
    @ashrafneelam9129 2 ปีที่แล้ว +13

    Bus jivankar gundagale kond vanne kuttigale bishanipeduttuna gunda bus jivanakkar 😡😡

  • @sadathuismail9402
    @sadathuismail9402 ปีที่แล้ว

    ബസ്സ് തള്ളി തർക്കമായിരുന്നു ഇത്രയും വിദ്യാർത്ഥികൾ ഉണ്ടായിരുന്നത് അല്ലേ

  • @munavvaramunna2509
    @munavvaramunna2509 2 ปีที่แล้ว +1

    Ennaaalum nammale schoolil inganenneyaa eppoum ...Pullare kettaaan arinnillaalo ork 🥵🥵.......2 yr mumb thall kittiye aalh aanh aah bus cndctr 😂😂

  • @Abushehb
    @Abushehb 7 หลายเดือนก่อน

    🥶🔥

  • @masterfreefire1040
    @masterfreefire1040 2 ปีที่แล้ว +1

    ഇത് മലപ്പുറം ആണെങ്കിൽ എപ്പയോ അടി കഴിഞ്ഞീനു 😂

  • @ponnappanks4254
    @ponnappanks4254 2 ปีที่แล้ว

    എല്ലാത്തിനും സമരത്തിന് പിന്തുണ നടത്തുന്ന എസ്എഫ്ഐ എവിടെ പോയി തരികിടക്ക് മാത്രം കൂട്

    • @sanilkumara6048
      @sanilkumara6048 2 ปีที่แล้ว

      വാണം വിടാനും ലൈനടിക്കാനും

  • @user-nf5ev3ln3m
    @user-nf5ev3ln3m 2 ปีที่แล้ว

    Puldr choreppa

  • @hassanmubasheerbk1735
    @hassanmubasheerbk1735 ปีที่แล้ว

    kittikal pavamann cheruthayi oru kotta kall erinju aghanno tett😢😂😂😂

  • @footballoverall6896
    @footballoverall6896 2 ปีที่แล้ว

    Njan roadinte appurathundayirunnu

  • @DiyazTrading
    @DiyazTrading 2 หลายเดือนก่อน

    ആ സ്കൂളിൽ sfi ഇല്ലേ

  • @vineethkambli2818
    @vineethkambli2818 2 ปีที่แล้ว +9

    😂😂 ഇപ്പോളത്തെ പിള്ളേർ.. പോരാ...

    • @REAPER-zj8mp
      @REAPER-zj8mp 2 ปีที่แล้ว +1

      😂💯

    • @mixotube1344
      @mixotube1344 2 ปีที่แล้ว +3

      Ath kasragod ആയത് കൊണ്ടാണ് എല്ലാവരും beluthu paran nokukayaanalo😀. വെളുത്ത് പാറി ipo പാൽ കുപ്പികൾ ആയി എല്ലാം

    • @shazzvlog4877
      @shazzvlog4877 2 ปีที่แล้ว

      @@mixotube1344 😂ksd oru stalam matram alla ille

    • @vadi3936
      @vadi3936 2 ปีที่แล้ว

      @@mixotube1344 palanoo ...... Moranooo ennn.... Kazhinja 6 masathe Kasaragod ...... Criminal background nokkiya mansilavum..... Kathiyum vadivalum onnualllaa....... Thokkum bombum annn.... 🥴 Sherikkum Underworld akkkiedkkum pillerokkke swnthaitt passport vare adichh kodkknnna indiaile ore oru rajyam 😂

  • @ksaakhil
    @ksaakhil 2 ปีที่แล้ว +1

    ഇവന്മാരെയൊക്കെ ഇണ്ടല്ലോ 😡

  • @mi2un206
    @mi2un206 2 ปีที่แล้ว

    Ayyaa

  • @sabith9966
    @sabith9966 2 ปีที่แล้ว +1

    School piller oru usharillaalo 😂

  • @priyanpriyankk7032
    @priyanpriyankk7032 2 ปีที่แล้ว +5

    ഒന്നും നോക്കണ്ട ബസ്സിൻ്റെ പെർമിറ്ററദ്ദ് ചെയ്യുക

  • @Wheres_moosakka
    @Wheres_moosakka 2 ปีที่แล้ว +1

    Aaa…. Beluthittu baaranna cream anggu koduu….
    Avammaru Kurachu baaratte Ellam readyavummm…

  • @___enzzo___17___
    @___enzzo___17___ 2 ปีที่แล้ว

    ഹഹ കൊള്ളാം

  • @gokulk9547
    @gokulk9547 2 ปีที่แล้ว +1

    Ithenth bashaaaa😲

    • @sundaracholan2225
      @sundaracholan2225 2 ปีที่แล้ว

      പന്ന സുന്നത്തു ബാഷാ?. നിങ്ങളുടെ മുൻവശത്തെ തൊലി നീക്കംചെയ്യാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

    • @gokulk9547
      @gokulk9547 2 ปีที่แล้ว

      @@sundaracholan2225 kili poyyi le🤔

    • @DANI-wx4tj
      @DANI-wx4tj 2 ปีที่แล้ว

      Kachara

  • @jahfarpappu9081
    @jahfarpappu9081 2 ปีที่แล้ว +1

    പൊന്നു മനോരമാ ന്യൂസ് കാരെ നിങ്ങൾ മാധ്യമങ്ങൾ എന്താ ഇങ്ങനെ . വാർത്തകൾ നൽകുമ്പോൾ 2 വശവും മനസ്സിലാക്കു എന്നട്ട് പറയൂ . നിങ്ങൾ മാധ്യമങ്ങൾ . സ്കൂൾ സമയത്ത് ബസ്സിൽ ഒന്ന് യാത്യചെയ്തു നോക്കു . അപ്പോ അറിയാം. വിദ്യാർഥികളുടെ അടുത്താണോ ബസ്സ് ജീവനക്കാരുടെ അടുത്താണോ തെറ്റ് എന്ന്

  • @muqtharhussain4102
    @muqtharhussain4102 2 ปีที่แล้ว

    Dulqar salmante oru film ille kuttigale shalyapeeuthunna bus jeevanakkare mass kaniche bgm itte stund aakunnade ade pole aavamayrunnu pillerkke 😂😂😂😂

  • @aaradhakan8658
    @aaradhakan8658 2 ปีที่แล้ว

    എന്താണ്... വിദ്യാർത്ഥിക്കളെ ഭീഷണിപ്പെടുത്തിയെന്നൊക്കെ കേട്ടു.... നാന് ഉണ്ണി മുകുന്ദന്... 🤗

  • @akarsh077
    @akarsh077 2 ปีที่แล้ว

    This is common....
    Cbse reporter😂

  • @footballoverall6896
    @footballoverall6896 ปีที่แล้ว

    Oru student nte colleril pidichittundayirunnu

  • @shainmedia8229
    @shainmedia8229 2 ปีที่แล้ว +1

    Onnukil ella schoolinum sarkar school bus anuvadhikkanam

  • @Sindhuabhi-j4j
    @Sindhuabhi-j4j ปีที่แล้ว

    പിളെര് മുഴുവൻ നല്ലത് അല്ല പഠിക്കാൻ പോകുന്നു എന്ന് പറഞ്ഞു പലരും പല സ്ഥലങ്ങളിലും കറങ്ങി നടക്കുന്നതും പല ചെറ്റത്തരം പ ചെറ്റത്തരം കടാനനുട് 4 മണിക്ക് സ്കൂൾ വിടാൻ പിന്നെ 6 മണി വരെ ടൗണിൽ കറങ്ങി നടന്നു പോകുന്നു അത് ആദ്യം നിർത്തണം

  • @navya5192
    @navya5192 2 ปีที่แล้ว

    Pinne kuttikalkk keronnum vendee..chila buskar inghne thanne aanu... Kashttam🤦‍♀️😑

  • @doom8104
    @doom8104 2 ปีที่แล้ว

    Ath polich..bus karde munpil kednn kalichittalle

  • @stranger2664
    @stranger2664 2 ปีที่แล้ว +7

    Govt buss ill povatte

  • @thundergaming7736
    @thundergaming7736 2 ปีที่แล้ว

    Subtitles veno

  • @arunrv2826
    @arunrv2826 2 ปีที่แล้ว +3

    Malayalam parayunathu not understand..may be Kasaragod districtkarku understand..

    • @Thunder__Thangu
      @Thunder__Thangu 2 ปีที่แล้ว

      Kumbala ആണ് അവിടെ ആ ഭാഷ ആണ് അധികവും ഉപയോഗിക്കുക.., കാഞ്ഞങ്ങാട് ഇങ്ങനെ അല്ല അത്യാവശ്യം manasilakuna ഭാഷ ആണ് ...

    • @muhammedfaisalka1019
      @muhammedfaisalka1019 2 ปีที่แล้ว

      Athin ee bhashayil manasilavathath aayit endh und

  • @abhijithabhi12
    @abhijithabhi12 2 ปีที่แล้ว

    Tagil sthalaperilla apoo kollam alla

  • @prithviganesh8298
    @prithviganesh8298 2 ปีที่แล้ว +2

    bus jevenkarak ahankarm

  • @Ca-dp9yq
    @Ca-dp9yq 2 ปีที่แล้ว +1

    studentsinu govt bus allot cheyanam private bus karude veetil varumanam vanda