ഹരിനാമകീര്‍ത്തനം | Harinamakeerthanam (1969) | P Leela | പി. ലീല | Original Recording

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • Harinamakeerthanam (Malayalam)
    Written By Thunchaththu Ezhuthachan
    Music - V Dakshinamoorthy
    Singer - P Leela
    Label - EMI

ความคิดเห็น • 242

  • @gopalakrishnapillai6785
    @gopalakrishnapillai6785 10 หลายเดือนก่อน +43

    നാരായണീയത്തിലും ഹരിനാമകീർത്തനത്തിലും ജ്ഞാപ്പനായിലും പാടുന്ന സമയത്തു പരസ്യം പാടില്ല എന്നു അപേക്ഷിക്കുന്നു. ഗുരുവായൂർ 3 AM പാടുന്ന കീർത്തനമാണ്. ഗുരുവായൂരപ്പാ ഞങ്ങളെ കാത്തു രക്ഷിക്കണേ.ഗോപാലകൃഷ്ണൻ
    G

    • @devaki8204
      @devaki8204 5 หลายเดือนก่อน

      2:38 2:40

    • @PaliyamPaliyam-t6h
      @PaliyamPaliyam-t6h 3 หลายเดือนก่อน +1

      😊🌹🕉️🌹🙏🙏🙏🙏

  • @narayanankalady7058
    @narayanankalady7058 8 หลายเดือนก่อน +16

    ഹരിനാമകീർത്തന മെന്നല്ല ഭക്തി ഗാനങ്ങൾ രാവിലെയും വൈകുന്നേരവും അര മുക്കാൽ മണിക്കൂർ നേരം മൊബെയിൽ വെക്കും അത് കേൾക്കുമ്പോൾ മനസിന്‌ പറയാൻ കഴിയാത്ത ഒരു സുഖമുണ്ട് അതും പഴയ ഗാനങ്ങളും കീർത്തനങ്ങളും അതിന്റെ ഇടയിൽ ഒരു പരസ്യം വന്നാൽ എല്ലാവരും നിലക്കട വറുത്തത് തിന്നാറില്ലേ ഒരു പേക്കറ്റിൽ പകുതിയിൽ കൂടുതൽ തിന്നു കഴിഞ്ഞ് ഒരെണ്ണം കേടായത് വായിലിട്ടു ചവച്ചാൽ അതുവരെകഴിച്ച തിന്റെ ഗുണം മൊത്തം പോകും അതുപോലെയാണ് അതുകൊണ്ട് ദയവ് ചെയ്തു ഭക്തി യായകാര്യങ്ങളിൽ പരസ്യം കയറ്റാതിരിക്കാൻ ശ്രദ്ധിക്കുക.... 🙏നിരസിക്കരുത്..... 🙏അപേക്ഷ.....!!!!നിരസിക്കരുത്... 🙏കൃഷ്ണ..... ഗുരുവായൂരപ്പാ... 🙏

  • @rajanisoman6790
    @rajanisoman6790 6 หลายเดือนก่อน +6

    Eekeerthangaludeനടുക്കു പരസ്യം എത്ര ദുഷ്ക രാമാണിത് ഇങ്ങിനെ അ പ manikaruthu ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @santhoshsanthosh889
    @santhoshsanthosh889 ปีที่แล้ว +146

    ഹരിനാമകീർത്തനത്തിലെ ഇടക്ക് പരസ്യം ചെയ്യരുത് ഹരിനാമകീർത്തനത്തിലെ അപമാനിക്കരുത്

    • @manojmampetta5143
      @manojmampetta5143 ปีที่แล้ว

      തീർച്ചയായും.... നാണം കെട്ട ഏർപ്പാട്..

    • @jalajanair3917
      @jalajanair3917 ปีที่แล้ว +8

      കറക്റ്റ് ആണ് ഞങ്ങളുടെ അമ്പലത്തിൽ വെളുപിനെ ഇടുമ്പോൾ ഇടക്ക് പരസ്യം വരും , പെട്ടെന്ന് ആ ഭക്തിക്ക്‌ തടസ്സം വരും

    • @HariPriya-rc4li
      @HariPriya-rc4li ปีที่แล้ว +1

      സത്യം

    • @kavyakalyani-t1d
      @kavyakalyani-t1d ปีที่แล้ว +1

      ✨️✨️✨️

    • @navithanavi581
      @navithanavi581 ปีที่แล้ว +4

      പരസ്യം വെറുപ്പിക്കൽ ആണ്. താങ്കൾ പറഞ്ഞത് സത്യം ആണ്. 👍🏻👍🏻👍🏻

  • @prakash310
    @prakash310 9 หลายเดือนก่อน +7

    എന്റെ പൊന്ന് കണ്ണാ.. കേട്ടിരുന്നു പോകും ഈ മധുര ആലാപനം.. എത്ര കാലം കഴിഞ്ഞാലും.. ഹരേ കൃഷ്ണ.. 💓🌹🙏🏻

  • @radhakrishnankrishnan8327
    @radhakrishnankrishnan8327 ปีที่แล้ว +14

    ദിവസവും കാലത്ത് കേൾക്കുന്ന ഒരു പ്രവാസി.🙏 ഭഗവാനെ

  • @davidamAm-dd5og
    @davidamAm-dd5og ปีที่แล้ว +18

    ചില ശബ്‍ദങ്ങൾ അങ്ങനെയാണ് ❤ അപൂർവം ജനിക്കുന്ന ഒരു നക്ഷത്രം പി ലീല ❤

  • @omanasoman5446
    @omanasoman5446 6 หลายเดือนก่อน +1

    ഇനിയുള്ള ജീവിതം ഭഗവാന്റെ ഭക്തിയിൽ ലയിച്ചു ജീവിക്കും ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഗുരുവായൂരപ്പ

  • @manipanicker4957
    @manipanicker4957 ปีที่แล้ว +6

    ഈ പരസൃം നല്കുന്നവരോട് എ൯തു പറയാ൯,..

  • @villagerse
    @villagerse 7 หลายเดือนก่อน +3

    വീഡിയോയുടെ അവസാനമോ ആദ്യമോ പരസ്യം വെക്കാൻ ശ്രദ്ധിക്കുക

  • @Sreehari23a
    @Sreehari23a ปีที่แล้ว +8

    ഭക്തി ഗാനത്തിനിടെ പരസ്യം ഇടുന്നത് എന്ന പുണ്യത്തിന

  • @preethatd1909
    @preethatd1909 2 หลายเดือนก่อน

    ഓം നമോ നാരായണായ ❤

  • @കൃഷ്ണഭക്തിഗാനം
    @കൃഷ്ണഭക്തിഗാനം 3 หลายเดือนก่อน +1

    ഹരേ മുരാരേ

  • @lathat2660
    @lathat2660 ปีที่แล้ว +5

    ഓംനമോ നാരായണായ 🌹🌹🌹🌹

  • @ChandrikaM-b9x
    @ChandrikaM-b9x ปีที่แล้ว +1

    Ethra kettalum madhivaratha p.leelamma paadiya Harinamakeerthanam

  • @muralimohan1073
    @muralimohan1073 3 หลายเดือนก่อน

    തൊലിഞ്ഞ പരസ്യം കാരണം വിഷ്ണു സാഹസ്രനാമം കേൾക്കുന്നത് നിറുത്തി..... താമസിയാതെ ഇതും നിർത്തേണ്ടി വരും

  • @Englightenminds
    @Englightenminds 5 หลายเดือนก่อน +1

    Om namo narayanaya🙏🏻🙏🏻🙏🏻

  • @lathikak1463
    @lathikak1463 4 หลายเดือนก่อน

    Om namo bhagavathe vasudevaya : 🙏🙏🙏🙏🙏🙏

  • @PnsasiDharan-k9i
    @PnsasiDharan-k9i 4 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏ഹരേകൃഷ്ണ ഹരേകൃഷ്ണ

  • @kuttankuttan7171
    @kuttankuttan7171 ปีที่แล้ว +2

    ഓം. നമോ. ഭഗവതേ. വാസുദേവായ. 🙏🙏🙏

    • @vishalakshinair4534
      @vishalakshinair4534 5 หลายเดือนก่อน

      ഓം നമോ നാരായണായ ❤🙏🙏🙏❤

  • @lathikak1463
    @lathikak1463 4 หลายเดือนก่อน

    Om namo narayanaya : 🙏🙏🙏🙏🙏

  • @valsalak-fu7uj
    @valsalak-fu7uj 5 หลายเดือนก่อน +1

    Ithu bhagavanodum athu kelkkunorodumulla apamanamanu parassyam ingane kodukkunathu

  • @sureshtvm9148
    @sureshtvm9148 5 หลายเดือนก่อน

    Manasu Ethil Layikkum 🎉🎉🎉❤ P.Leela Ammaku Pranamam.

  • @padmasoman6896
    @padmasoman6896 ปีที่แล้ว +1

    ഓം നമോ നാരായണായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mohandash1071
    @mohandash1071 ปีที่แล้ว +6

    ഹരേ കൃഷ്ണ 🙏🙏🙏♥️♥️♥️🙏🙏🙏

  • @KrishnaGeetha-tt2pl
    @KrishnaGeetha-tt2pl ปีที่แล้ว +2

    🙏🙏Hare Krishnaaa guruvayurappaaa saranam

  • @radhateacher7285
    @radhateacher7285 8 หลายเดือนก่อน +3

    ഹരിനാമകീർത്തനം
    വെക്കാൻ
    തോന്നുന്നില്ല
    കാരണം
    അതിനിടയിവരുന്ന
    പരസ്യമായി
    തന്നെ

  • @AnilKumar-vo7hg
    @AnilKumar-vo7hg 3 หลายเดือนก่อน

    OM Namo Narayana

  • @manipanicker4957
    @manipanicker4957 5 หลายเดือนก่อน +1

    ഇവരോട് അപേക്ഷിക്കുകയല്ല വേൺടത്, ഹരിനാമം ജപിക്കുക, കേൾവിയാണ് പ്രധാനമെൻകിലും. ഇതു കേൾക്കാതിരിക്കൂ.

  • @HarikKumar-zv7qg
    @HarikKumar-zv7qg ปีที่แล้ว +6

    ഇതു പോലെ ഭക്തി സാന്ദ്രമായ കീർത്തനത്തി പരസ്യം ചെയ്ത് കളിയാക്കരുത്

  • @Rajan3372
    @Rajan3372 ปีที่แล้ว +7

    സസ്ധൃനാമ०ചൊല്ലു०പോൾനിങ്ങളുടെ, ആ.. മ..... പരസൃ०വക്കാതിരുകൂടേകുരുപ്പകളേ...... ബാക്കിപറഞ്ഞൂഎന്നുകരുതിക്കോ......

  • @sksk-pw5pb
    @sksk-pw5pb ปีที่แล้ว +2

    🙏🙏🙏🙏🙏Hari Narayana nama🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajeevpr2659
    @rajeevpr2659 2 ปีที่แล้ว +3

    Super

  • @sudhakarann8996
    @sudhakarann8996 ปีที่แล้ว +1

    She was Lathamangsher of her time. Greatest.

  • @binudevsahadevan6059
    @binudevsahadevan6059 ปีที่แล้ว +2

    എന്റെ ഗുരുവായൂര പ്പാ🙏🙏🙏

  • @prasannajoshy4292
    @prasannajoshy4292 ปีที่แล้ว +4

    Krishna 🙏🙏

  • @anjanagnair6151
    @anjanagnair6151 ปีที่แล้ว +1

    ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏

  • @sajeevanmenon4235
    @sajeevanmenon4235 ปีที่แล้ว +2

    ❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @sundharesanthe7201
    @sundharesanthe7201 6 หลายเดือนก่อน

    🙏ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @thennalamedicalcenter3648
    @thennalamedicalcenter3648 ปีที่แล้ว +3

    തുടർജീവിതം കൃഷ്ണഭക്തിയാൽ വേണം കൊണ്ടുപോകാൻ..
    ഈ ഇടെയാണ് കൃഷ്ണ ആയിതിഹ്യം വ്യക്തമായത്

    • @muralikrishnan6797
      @muralikrishnan6797 ปีที่แล้ว

      Leelachechikke kodi kodi pranamangal.Bold and beautiful rendering which only has enhanced my bhakti. Thank u so much.

  • @GirijaTG-jl7ui
    @GirijaTG-jl7ui 7 หลายเดือนก่อน

    Valarea bhakthiyodukudy kettukondirikumpam thudare thudarea ulla parasiam upekshikanam

  • @satheeshchandran992
    @satheeshchandran992 ปีที่แล้ว +1

    Om namo bhagavathe vasudevae om namo bhagavathe narayanaya

  • @sathiabhamap9161
    @sathiabhamap9161 8 หลายเดือนก่อน

    Om namoo bhagavathee vasudheevaaya👏

  • @achuthankuttykandath4140
    @achuthankuttykandath4140 ปีที่แล้ว +2

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @lathikak1463
    @lathikak1463 หลายเดือนก่อน

    🙏🙏🙏🙏🙏🙏

  • @lathikak1463
    @lathikak1463 3 หลายเดือนก่อน

  • @JayalalithaaKt
    @JayalalithaaKt 3 หลายเดือนก่อน

    🌹🙏🙏🙏🙏🙏🌹🌹

  • @valsanair1817
    @valsanair1817 4 หลายเดือนก่อน

    ഈ കീർത്തനങൾക് ഇടയിൽ ദയവായി പരസൃങൾ ഒഴിവാക്കുക. ഹരേകൃഷ്ണ നാരായണ വാസുദേവ.

  • @grandmaschannel5526
    @grandmaschannel5526 ปีที่แล้ว +2

    Om Namo Narayanaya 🙏🙏🙏

  • @PrabhakaranNair-l1w
    @PrabhakaranNair-l1w 3 หลายเดือนก่อน

    No advertisement in between keerthanam please, humble request.

  • @NirmalaMR-vg6pe
    @NirmalaMR-vg6pe ปีที่แล้ว

    Harinamakeerthanam athinyae pavithratha ariyamengil eeswane orth parasyangal idathirikoo guruvayoorappa saranam

  • @reenamurali4338
    @reenamurali4338 6 หลายเดือนก่อน

    Hare krishna

  • @janutm6913
    @janutm6913 6 หลายเดือนก่อน

    കീർത്തനത്തിനിടയിൽ ഇങ്ങനെ പരസ്യം വേണോ😊

  • @sreesagarsreesagar5801
    @sreesagarsreesagar5801 7 หลายเดือนก่อน

    Harekrishna ❤❤❤

  • @janardhanan.m.p.mathradan7669
    @janardhanan.m.p.mathradan7669 ปีที่แล้ว +1

    കൃഷ്ണ ഗുരുവാരപ്പ നേർവഴി കാട്ടി എന്നും തുണയായി ഇരിക്കണേ 🙏🏽🙏🏽🙏🏽

  • @rahulms6325
    @rahulms6325 ปีที่แล้ว

    Om nano bhagavathe vasudevaya🕉️🌿🌿🌿🌿🌿

  • @SurendranChamaparambil
    @SurendranChamaparambil 6 หลายเดือนก่อน

    🎉

  • @lathat2660
    @lathat2660 ปีที่แล้ว +3

    Engane പരസ്യം വന്നാൽ kelkila ഡിസ്റ്റർബ് ആവും

  • @ajithbnair804
    @ajithbnair804 2 ปีที่แล้ว +1

    🙏🙏🙏

  • @ggirish7641
    @ggirish7641 ปีที่แล้ว +1

    Soulful

  • @GeethaBalakrishnan-v2r
    @GeethaBalakrishnan-v2r ปีที่แล้ว

    Hari Narayanaaya Namah🙏🙏

  • @raveeshunni2256
    @raveeshunni2256 ปีที่แล้ว

    Om. Narayanaya. Nama🙏🙏🙏🌹🌹🌹🌹🌹🥀🌹🥀🌹🌹🌹

  • @lathat2660
    @lathat2660 ปีที่แล้ว

    ഓം നമോ നാരായണായ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 അനന്ത പുരശ ശ്രീ പദ്മനാഭസ്വാമി രക്ഷ

  • @lathikak1463
    @lathikak1463 ปีที่แล้ว

    Ok namp marayanaya 🙏🙏

  • @VJ38
    @VJ38 ปีที่แล้ว +2

    Please remove ads

  • @manipanicker4957
    @manipanicker4957 ปีที่แล้ว

    തത്ത്വചിന്തകർ 🙏

  • @prakashanp9706
    @prakashanp9706 6 หลายเดือนก่อน +1

    പരസ്യം കൊടുത്തു ഈ കീർത്തനത്തെ അപ്മാനിക്കുന്നത് ശെരിയല്ല മനുഷ്യന്റെ നല്ല മൂട് പുലർച്ചക്ക് തന്നെ കളയരുത് 🙏🏻🙏🏻🙏🏻🙏🏻🥴🥴🥴

  • @rajumini3318
    @rajumini3318 ปีที่แล้ว

    Guruvayoorappa. Saranam

  • @manipanicker4957
    @manipanicker4957 7 หลายเดือนก่อน

    ഞങ്ങൾക്ക് മതിയായി, കൊല്ലൂ....😮

  • @dhanalakshmik9661
    @dhanalakshmik9661 9 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏

  • @kndevaki6258
    @kndevaki6258 ปีที่แล้ว

    ഒാ൦ നമോ നാരായണായ🙏🙏

  • @rknair6011
    @rknair6011 6 หลายเดือนก่อน

    HARESREEKRISHNAYANAMAHA

  • @achuthankurup
    @achuthankurup 7 หลายเดือนก่อน

    Prannamom ❤❤❤

  • @anithakurup1105
    @anithakurup1105 7 หลายเดือนก่อน

    Good song

  • @gopalakrishnapillai6785
    @gopalakrishnapillai6785 10 หลายเดือนก่อน

    ഗുരുവായൂരപ്പാ ശരണം
    ഗോപാലകൃഷ്ണൻ Pillai(Mumbai)K G K Pillai

  • @panchamitp9546
    @panchamitp9546 ปีที่แล้ว

    🙏🏻🙏🏻🙏🏻🌹🌹

  • @kgajaykumar6352
    @kgajaykumar6352 7 หลายเดือนก่อน

    No advertisements pl

  • @SureshBabu-r1x9y
    @SureshBabu-r1x9y ปีที่แล้ว +3

    ഭക്തിഗാനങ്ങളിൽ ദയവ് ച്ചെയ്ത് പരസ്യ oകൊടുക്കരുത്

  • @RajanRajan-k6p
    @RajanRajan-k6p ปีที่แล้ว +1

    ഹരിനാമകീർത്ഥനം ഇതെനിടയിലെ പരസ്യം. അത്ര ശരിയല്ല 😢

  • @vinodviswanathan
    @vinodviswanathan 9 หลายเดือนก่อน

    TrikkalkalveenuhariNARAYANAYANAMAHA

  • @rknair6011
    @rknair6011 6 หลายเดือนก่อน

    OMNAMOBHAGHAVATHEVASUDEVAYA

  • @ushaakash1671
    @ushaakash1671 ปีที่แล้ว

    ❤Om namo narayana ya

  • @ragavanmp6945
    @ragavanmp6945 ปีที่แล้ว

    ഹരേ

  • @kavyakalyani-t1d
    @kavyakalyani-t1d ปีที่แล้ว

    ✨️✨️✨️🌸🌸🌸

  • @manipanicker4957
    @manipanicker4957 10 หลายเดือนก่อน +1

    ഹരിനാമകീർതനതിനിടയിൽപരസൃം പറയുന്നവർ നാമജപം കേൾകുക.

  • @mapadas
    @mapadas 9 หลายเดือนก่อน

    மிகவும் சிறப்பாக உள்ளது.

  • @jayapalsambasivan4809
    @jayapalsambasivan4809 8 หลายเดือนก่อน

    🙏🙏👍

  • @ishikaazvlog2052
    @ishikaazvlog2052 6 หลายเดือนก่อน

    Please stop Ads in between

  • @ranjithm3244
    @ranjithm3244 ปีที่แล้ว +2

    പരസ്യം ഒഴിവാക്കു

  • @ashokannair6084
    @ashokannair6084 7 หลายเดือนก่อน +3

    ദയവു.ചെയ്ത്.പരസിയ ങ്ങൾ.ഒഴിവാക്കുക.

  • @vinodviswanathan
    @vinodviswanathan 9 หลายเดือนก่อน

    AHAMEVAVISHNUHARINARAYANANAMAHA

  • @mohandasp.m.6472
    @mohandasp.m.6472 ปีที่แล้ว +1

    ഇത് പരസ്യം കേള്‍ക്കാന്‍ ഉള്ളതാണോ

  • @vramakrishnan8179
    @vramakrishnan8179 6 หลายเดือนก่อน

    Can someone provide the lyrics in English please

  • @valsalamenon2058
    @valsalamenon2058 ปีที่แล้ว

    ""👌👌👌"

  • @KrishnaGeetha-tt2pl
    @KrishnaGeetha-tt2pl ปีที่แล้ว

    🙏🙏🙏🙏🙏🙏🙏

  • @ravindrannair585
    @ravindrannair585 3 หลายเดือนก่อน

    No advertising plz

  • @manipanicker4957
    @manipanicker4957 ปีที่แล้ว +3

    പരസൃം ഒരശുഭം

  • @panickerbkp2962
    @panickerbkp2962 ปีที่แล้ว +1

    AUM NAMO BHAGAVATAE VASUDEVAYA NAMAHA AUM NAMO BHAGAVATAE NARAYANAYA NAMAHA AUM NAMO NAMAHA NARAYANAYA AUM

    • @rknair6011
      @rknair6011 6 หลายเดือนก่อน

      OMNAMOBHAGHAVATHEVASUDEVAYA

    • @rknair6011
      @rknair6011 6 หลายเดือนก่อน

      OMSREEGHURUVAYURAPPASHARANAM

    • @rknair6011
      @rknair6011 6 หลายเดือนก่อน

      SREEMATHYPLEELAJIAADARANJALIKAL

  • @balannair4599
    @balannair4599 8 หลายเดือนก่อน

    എല്ലാം. കച്ചവടം.. പണം. ഉണ്ടാക്കാൻ. എന്തെല്ലാം. മാർഗങ്ങൾ.

  • @rameshairtel1081
    @rameshairtel1081 7 หลายเดือนก่อน +1

    No parasyam