Thankathinkal | Agam | Harish Sivaramakrishnan

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 454

  • @yhtawsa905
    @yhtawsa905 ปีที่แล้ว +707

    ഇങ്ങേരു സ്വയം ആസ്വദിച്ചാണ് പാടുന്നത്.. അതിൽ ലയിച് അങ്ങനെ... എന്ത് രസാ.... ❤️

    • @bhargavram1456
      @bhargavram1456 ปีที่แล้ว +3

      Can you tell me the song name I couldn't find it

    • @yhtawsa905
      @yhtawsa905 ปีที่แล้ว +1

      @@bhargavram1456 thanka thingal kiliyay kurukaam..

    • @G_od_is_Gr_e_a_t
      @G_od_is_Gr_e_a_t ปีที่แล้ว +22

      സ്വന്തമായി ഒരു പാട്ടുണ്ടാക്കിയിട്ടു ലയിച്ചു പാടിയാൽ പോരെ മറ്റുള്ളോർ ഉണ്ടാക്കിയ പാട്ട് ഇങ്ങനെ നശിപ്പിക്കണോ

    • @rejeeshreju4899
      @rejeeshreju4899 11 หลายเดือนก่อน +14

      Aa തന്നെ ഇത് ലയിപ്പിക്കൽ അല്ല ആളെ എണീറ്റ് പോകാൻ തോന്നിപ്പിക്കാണ്. പാടി വരുമ്പോഴേക്കും ഒരു റൗണ്ട് ഓടി വരാ. വലിച്ചു നീട്ടൽ ആണ് അണ്ണന്റെ മെയിൻ ഹോബി 🤭😂😂😂😂

    • @sadasivank.k7742
      @sadasivank.k7742 6 หลายเดือนก่อน +3

      മസിൽ മെമ്മറി കേറി വരും ! അങ്ങനൊരു കുഴപ്പമുണ്ട്...

  • @guruduth8285
    @guruduth8285 7 หลายเดือนก่อน +169

    ഗിരീഷ് പുത്തഞ്ചേരി അങേ നമിക്കുന്നു.🙏🏻.ഈ ഗാനങ്ങൾ കേൾക്കുമ്പോൾ അങേ ഓർത്തു എന്നെപോലെ ഒരു കൂട്ടം ആരാധകർ വിമ്പുന്നു. ഇതു പോലെയുള്ള വരികൾ കേൾക്കാൻ സാധിക്കില്ല........ 🌹🌹🌹

  • @aneeshaikkru2617
    @aneeshaikkru2617 6 หลายเดือนก่อน +96

    എത്ര പ്രാവശ്യം കേട്ടു പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു 😍ഈ മനുഷ്യൻ എന്നാ voice 😍

    • @rajeshkiran7084
      @rajeshkiran7084 5 หลายเดือนก่อน +1

      😂😂😂😂😂🤮.

    • @aneeshaikkru2617
      @aneeshaikkru2617 5 หลายเดือนก่อน

      @@rajeshkiran7084 ???

  • @MykpacgmKerala
    @MykpacgmKerala 6 หลายเดือนก่อน +49

    കണ്ണടച്ചു ഈ വോയിസ്‌ ഒന്ന് കേട്ടു നോക്കൂ, എത്ര പ്രാവശ്യം ഇത് റിപീറ്റ് കേട്ടുവെന്നു എനിക്കറിയില്ല ; അത്ര മനോഹരം ❤❤❤

  • @cleaning_boys_kl05
    @cleaning_boys_kl05 9 หลายเดือนก่อน +176

    ഗിരീഷ് പുത്തഞ്ചേരി മാജിക്കൽ വരികൾ✍🏻❣️❣️❣️❣️

  • @saneeshidukki6192
    @saneeshidukki6192 ปีที่แล้ว +100

    ആസ്വദിച്ചു പാടുന്നു...... ആ സ്റ്റൈൽ എനിക്ക് ഇഷ്ടായി 👌👌👌👌

  • @PrabhaRajavalli4555
    @PrabhaRajavalli4555 4 หลายเดือนก่อน +20

    ഇദ്ദേഹം പാടുമ്പോൾ പാട്ടിന് രസം കൂടുന്നു.

  • @KiswaRubin-gx9cz
    @KiswaRubin-gx9cz 6 หลายเดือนก่อน +9

    The clarity of his voice,,,,,,❤❤❤❤❤❤

  • @maheshgopi6535
    @maheshgopi6535 9 หลายเดือนก่อน +10

    ഒരേ ഒരു ഗിരീഷ് പുത്തഞ്ചേരി ❤❤

  • @jacobthomas7330
    @jacobthomas7330 3 หลายเดือนก่อน +10

    ഇദ്ദേഹം പാടിയപ്പോൾ കേൾക്കാൻഎത്ര സുഖം

  • @NithyaDhiya-z7g
    @NithyaDhiya-z7g 3 วันที่ผ่านมา

    ❤❤❤❤❤❤oooo voice.....enna feelannea

  • @archananairb
    @archananairb ปีที่แล้ว +72

    divine voice.....ohhh angalinju pokunna pole....😍😍😍😍

  • @Kv2024feb5
    @Kv2024feb5 8 หลายเดือนก่อน +8

    Inganey kekkaan yenthu rasam..!!! 😭😭💕💕💕💖💖💖💖💓💓💓💓

  • @vanajanigel708
    @vanajanigel708 2 หลายเดือนก่อน +1

    Fantastic lines.. And music....❤❤❤

  • @Pavy-m7p
    @Pavy-m7p หลายเดือนก่อน +1

    You just nailed it 😊

  • @lachusudheesh1913
    @lachusudheesh1913 7 หลายเดือนก่อน +11

    Ee manushyan kollullo paadi❤❤ enna feel

  • @jinisurendran7285
    @jinisurendran7285 ปีที่แล้ว +295

    എന്തു സുഖമാണ് മാഷേ കേട്ടിരിക്കുവാൻ🙏🏻🙏🏻

    • @georgenj2566
      @georgenj2566 ปีที่แล้ว +1

      ഇങ്ങേരുടെ നാട്ടിൽ ബാർബർ ഷോപ്പ് ഇല്ലേ?

    • @divakarababu1
      @divakarababu1 ปีที่แล้ว

  • @prashobunniunni4130
    @prashobunniunni4130 ปีที่แล้ว +119

    ഒരു രക്ഷയും ഇല്ല 🙏🏻❤❤❤

  • @gastrosurgeonhyderabaddrda4211
    @gastrosurgeonhyderabaddrda4211 หลายเดือนก่อน

    He will never disappoint you, every time I listen to him, I go to another world. In ecstasy

  • @mvk8152
    @mvk8152 2 หลายเดือนก่อน

    May God Bless you with a healthy and looooooooooong life so this beautiful Experience of listening to you lasts till eternity.❤

  • @ArunArun-im1sh
    @ArunArun-im1sh ปีที่แล้ว +102

    😂😂നിർത്തി നിർത്തി പാടാതെ ഫുൾ അങ്ങ് പാട്...

    • @arjunarjun981
      @arjunarjun981 ปีที่แล้ว +13

      അതാണ്‌ ഇയാളുടെ പ്രശ്നം

    • @muhammadanzal.v.n3950
      @muhammadanzal.v.n3950 11 หลายเดือนก่อน +4

      Nammale kothipikuvanu

    • @shameersa9440
      @shameersa9440 9 หลายเดือนก่อน +4

      Kopu padum patula

    • @krishna3032
      @krishna3032 5 หลายเดือนก่อน

      @@muhammadanzal.v.n3950ഒറ്റയടിക്ക് പാടാൻ പറ്റില്ല അതാണ്

    • @ArunkumarsArun-zt2qi
      @ArunkumarsArun-zt2qi 4 หลายเดือนก่อน +1

      Pani paalum

  • @jauharp6176
    @jauharp6176 6 หลายเดือนก่อน +58

    2024 ഇലും കേൾക്കുന്നവർ ഉണ്ടോ?❤

  • @jauharp6176
    @jauharp6176 5 หลายเดือนก่อน +4

    അത്രേം ആസ്വദിച്ചു പാട്ട് പാടുന്നു ❤

  • @ielamselvansuresh859
    @ielamselvansuresh859 3 หลายเดือนก่อน

    Wow love his voice in this song is so soulful.... Simran's movie song Indraprasatham 🔥❤

  • @LMSHappy-pp2on
    @LMSHappy-pp2on ปีที่แล้ว +27

    ഹരിഹരൻ സാറിനെ ഓർമ്മ വരുന്നു 😍😍😍superb.. ഇവരെയൊക്കെ ഇങ്ങനെയൊക്കെ കാണാൻ പറ്റുന്നത് തന്നെ മഹാഭാഗ്യം 🙏🙏

    • @praveenradhakrishnan1384
      @praveenradhakrishnan1384 ปีที่แล้ว +7

      ഹരിഹരനുമായി compare ചെയ്യാൻ പറ്റിയ മൊതല്🤣🤣🤣

    • @LMSHappy-pp2on
      @LMSHappy-pp2on ปีที่แล้ว +4

      @@praveenradhakrishnan1384 ഹരിഹരൻ സാറിനെ പോലെ എന്നല്ല പറഞ്ഞത്...അദ്ദേഹത്തെ ഓർമ്മ വരുന്നു എന്നാണ്..ആർക്കും ആരെയും പകരം വെക്കാനാവില്ല.. ഹരിഹരൻ സാറിന് പകരം ഹരിഹരൻ സർ തന്നെ.

  • @annn1287
    @annn1287 ปีที่แล้ว +3

    Lovely voice and proper pronunciation

  • @shybinthomas5510
    @shybinthomas5510 4 หลายเดือนก่อน

    നിങ്ങൾ ഒരു സംഭവം ആണു കേട്ടോ ❤❤

  • @Prabeesh-tw5ty
    @Prabeesh-tw5ty 2 หลายเดือนก่อน +1

    ഒരു കോടി സൂര്യ മണി 🥰🥰🥰🥰

  • @jithinvp4382
    @jithinvp4382 10 หลายเดือนก่อน +3

    Vidyaji❤

  • @muthuvelanganni7481
    @muthuvelanganni7481 13 วันที่ผ่านมา

    Love from Tamilnadu

  • @jauharp6176
    @jauharp6176 6 หลายเดือนก่อน +7

    2019 കാലത്ത് സ്ഥിരം വന്നു കേട്ടിരുന്നാ പാട്ട് #lifebeforeCORONA ❤😢

    • @Anjuaira
      @Anjuaira 5 หลายเดือนก่อน +1

      Aah kaalamokke veendum vannirunnenkil.....❤athramel sandhoshicha naalukal😊

  • @kvsnapson4440
    @kvsnapson4440 ปีที่แล้ว +4

    Full credit for Gireesh puthanchery ❤❤❤❤ aaa lyrics

  • @rahulkmohan963
    @rahulkmohan963 6 หลายเดือนก่อน +9

    വിദ്യാ ജി and ഗിരീഷ് ഏട്ടൻ കോംബോ ❤🎉

  • @BC999
    @BC999 4 หลายเดือนก่อน

    The first 2 lines (in this video: Dhoore yaaro.....) is nothing but ILAYARAJA's Naan enbadhu nee allavo song's first two lines, from the 1988 Tamil movie, Soora Samhaaram.

  • @minikunjumon2259
    @minikunjumon2259 4 หลายเดือนก่อน

    Ethra kettalum
    Mathiyavilla mashe e ALAPANAM❤❤❤❤

  • @rinucasper248
    @rinucasper248 4 หลายเดือนก่อน +1

    Amezing Voice 😮

  • @ashwinvijayan5632
    @ashwinvijayan5632 4 หลายเดือนก่อน

    Please come to Toronto for a concert 🙏🙏

  • @jovinasworld2671
    @jovinasworld2671 3 หลายเดือนก่อน +1

    Fantastic mind blowing performance & melody voice ❤

  • @saburajraj302
    @saburajraj302 9 หลายเดือนก่อน

    പൊളിച്ചു 👌🏽👌🏽👌🏽👌🏽👍🏽👍🏽👍🏽👍🏽

  • @sowjanya3843
    @sowjanya3843 10 หลายเดือนก่อน +1

    Feel of the song❤

  • @indicasativa8542
    @indicasativa8542 5 หลายเดือนก่อน +1

    I don’t understand the language he’s singing in but his voice is beautiful!

  • @sayanthmadhusoodanan
    @sayanthmadhusoodanan ปีที่แล้ว +69

    ഉളളിനുളളിൽ പ്രണയ "സരോവിൻ" എന്നല്ല, മറിച്ച് ഉളളിനുളളിൽ പ്രണയ "സരോദിൻ" സാന്ദ്രമാം നാദം എന്നാണ് ആ വരി... സരോദ് എന്നത് ഒരു ഹിന്ദുസ്ഥാനി ഇൻസ്ട്രുമെൻ്റ് ആണ്... നമ്മുടെ തംബുരു പോലെ... അപാരമായ ഫീൽ ആണ്

    • @m.r.sureshkumar
      @m.r.sureshkumar ปีที่แล้ว +15

      അതാണത്ഭുതം. ഇങ്ങേർ classical music പഠിച്ചിട്ടുണ്ടെന്നും practice ചെയ്തിട്ടുണ്ടെന്നും പറയുന്നു. എന്നിട്ടും സരോദ് എന്ന സംഗീത ഉപകരണത്തെപ്പറ്റി അറിയില്ലഎന്നുണ്ടോ? അല്ലെങ്കിൽ പിന്നെ എന്തിനിങ്ങനെ പാടുന്നു. ഒട്ടനവധി പാട്ടുകളിൽ വരികളും ട്യൂണും മാറ്റി പാടുന്നത് പുള്ളീടെ ഒരു വിനോദമാണ്.

    • @nkgopalakrishnan7309
      @nkgopalakrishnan7309 9 หลายเดือนก่อน +8

      ​@@m.r.sureshkumarOriginal യൂട്യൂബിൽ ആർക്കും ആസ്വദിക്കാമല്ലോ... ഒരു തരം വ്യത്യസ്ഥത ആസ്വദിക്കാൻ ഇഷ്ടമുള്ളവർ അത് ചെയ്തോട്ടെ... തനിക്കെന്താ ചേതം? കണ്ടില്ലെടോ ആസ്വാദകരുടെ ആരവം...

    • @kannan2232
      @kannan2232 9 หลายเดือนก่อน +4

      Pulli തന്നെ ഒരു ഇന്റർവ്യൂ യിൽ പറഞ്ഞിട്ടുണ്ട്.... ചില സോങ്‌സ് muscil മെമ്മറിയിൽ പതിഞ്ഞതാണെന്ന്

    • @NadarajanNadaraj-n9z
      @NadarajanNadaraj-n9z 6 หลายเดือนก่อน +2

      Kanddu pidikkalle❤😂

    • @vinumonvelayudhan1884
      @vinumonvelayudhan1884 4 หลายเดือนก่อน +1

      Evante sthiram parupadi aanu 😂

  • @ranimariajaison2259
    @ranimariajaison2259 ปีที่แล้ว +1

    Really amazing 🙂🙂🙂

  • @ajasazeez100
    @ajasazeez100 ปีที่แล้ว +35

    Vid❤️❤️yasagar❤️❤️oru janmam muzhuvan aswadikkan thanna pattukal thanna manushyan

    • @rajanjayan
      @rajanjayan 3 หลายเดือนก่อน

      King south indian music..

  • @anjuanju-vt2fp
    @anjuanju-vt2fp 4 หลายเดือนก่อน

    Aiwaaaaa🥰🥰🥰👌👌👌👌

  • @kilinadam9221
    @kilinadam9221 14 วันที่ผ่านมา

    സൂപ്പർ

  • @SheejaKp-r2l
    @SheejaKp-r2l 5 หลายเดือนก่อน

    Her voice 🫠

  • @Priyesh7667
    @Priyesh7667 5 หลายเดือนก่อน

    നേരിട്ട് കേൾക്കണം 😄😄😄

  • @excellentinternationalacad5284
    @excellentinternationalacad5284 4 หลายเดือนก่อน

    ആ വരികൾ മനോഹാരിത നിറച്ചു... 2 വരി പാടിക്കിട്ടുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.

  • @kxv_s
    @kxv_s 6 หลายเดือนก่อน

    Still come back to this 😍🥹🥹

  • @stalwarts17
    @stalwarts17 4 หลายเดือนก่อน +1

    Listen 🎶 2024 ❤

  • @bincybinu6273
    @bincybinu6273 หลายเดือนก่อน

    Nice voice

  • @agilpb2887
    @agilpb2887 5 หลายเดือนก่อน

    A Puthanchery magic❤

  • @salmans1107
    @salmans1107 5 หลายเดือนก่อน

    Beutiful ❤❤❤❤❤❤❤❤❤❤❤❤❤❤❤❤.........

  • @trailertube4443
    @trailertube4443 หลายเดือนก่อน

    എൻറെ പ്രണയമേ നീയായിരുന്നു എനിക്ക് ഈ പാട്ട് പറഞ്ഞു തന്നത്
    ഒരിക്കലും മറക്കില്ല നിന്നെയും ഈ പാട്ടിനെയും

  • @sunilasivadas3694
    @sunilasivadas3694 ปีที่แล้ว +3

    Enthayithu 🥰🥰🥰🥰❤❤❤

  • @SabirEbrahim-sw8me
    @SabirEbrahim-sw8me 4 หลายเดือนก่อน

    Possible to get full video link?

  • @husainarahman9080
    @husainarahman9080 ปีที่แล้ว

    മാജിക്കൽ വോയിസ്‌ ❤❤❤❤

  • @PBsyam
    @PBsyam ปีที่แล้ว +43

    പുള്ളി ഇതുവായിട്ടു വിദ്യാസാഗറിന്റെ അടുത്ത് ചെന്ന് പിന്നെ എന്ത് പറ്റി എനിക്കറിയില്ല

    • @chippyanirudhan6538
      @chippyanirudhan6538 ปีที่แล้ว +19

      Kandam vazhi odich kanum🤣

    • @mvshakkir3548
      @mvshakkir3548 ปีที่แล้ว +2

      😂😂😂

    • @shihabkk7372
      @shihabkk7372 10 หลายเดือนก่อน

      പിന്നല്ലാതെ....​@@chippyanirudhan6538

    • @Shanuzz-gc5wz
      @Shanuzz-gc5wz 6 หลายเดือนก่อน +1

      😂😂😂😂

    • @midhunadinesh8544
      @midhunadinesh8544 5 หลายเดือนก่อน

      Did u watch vidhyasagar concert, he also singing in concert

  • @MsMezam
    @MsMezam ปีที่แล้ว +23

    സംഗീതം അറിയാം..! പക്ഷെ...! അരോചകം.... തന്നെ പത്തു പതിനഞ്ച് മിനിറ്റ് കെട്ടിരിക്കാം ... അതിൽ കൂടുതൽ.,അരോചകം.. അരോചകം..

    • @athiranandan6785
      @athiranandan6785 11 หลายเดือนก่อน

      💯

    • @pradeepkumar-u4o4d
      @pradeepkumar-u4o4d 3 หลายเดือนก่อน

      സത്യം, കഞ്ചാവ് അടിച്ചു കൊണ്ട് കേട്ടാൽ ഒന്നും അറിയില്ല, ഇവൻ്റെ വിചാരം എല്ലാ വികരങ്ങളുടെയും മൊത്ത കച്ചവടക്കാരൻ ആണെന്ന് ആണു. ഒറിജിനൽ കേൾക്കുമ്പോൾ അറിയാം സത്യം

  • @AminaAmi-m6b
    @AminaAmi-m6b 6 หลายเดือนก่อน

    Amazing 👏

  • @shershahas4893
    @shershahas4893 2 หลายเดือนก่อน

    Orginal always orginal❤ mg sreekumar❤ vidyasagar ❤

  • @maheshmv
    @maheshmv 4 หลายเดือนก่อน

    Behraa..professional camera man....🤣🤣🤣

  • @satyagreig2390
    @satyagreig2390 2 หลายเดือนก่อน

    😍❤❤❤😍

  • @RaseelPeringalam-bj2rm
    @RaseelPeringalam-bj2rm 7 หลายเดือนก่อน +1

    Girish puthanjery and vidyasagar deadly combo

  • @weldandcrafts
    @weldandcrafts หลายเดือนก่อน

    🥰😍😍

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 ปีที่แล้ว +41

    എന്തൊരു വോയ്‌സ് ആണ് 🥰🥰🥰🥰💞

  • @vinodchandran6511
    @vinodchandran6511 5 หลายเดือนก่อน

    Junior hariharan

  • @neethumolsinu6384
    @neethumolsinu6384 7 หลายเดือนก่อน

    Super👌👌

  • @SoorajRavi-zy9vf
    @SoorajRavi-zy9vf 6 หลายเดือนก่อน

    U r my favrte..😊

  • @sreenivasanmadayil1488
    @sreenivasanmadayil1488 ปีที่แล้ว +19

    ഈ പാട്ടു ഇത്ര മധുരമായിരുന്നോ

  • @padmakumarcr2739
    @padmakumarcr2739 4 หลายเดือนก่อน +1

    ചില്ലു ലോലാക്ക്‌ എന്നല്ല നീല ലോലാക്ക് എന്നാണ്, പറഞ്ഞുവെന്നേ ഉളളൂ 😀

  • @എന്റെനാട്വർക്കല
    @എന്റെനാട്വർക്കല ปีที่แล้ว +18

    എന്തോര് തെറ്റുകളാണ് സംസാരിക്കുന്നത്

    • @ReghuMechira
      @ReghuMechira ปีที่แล้ว

      Good enough ,as far as it's enjoyable 😊

    • @vipinvipi669
      @vipinvipi669 ปีที่แล้ว +1

      Onninum kazhivillathavar egane chilachonde erikkum😅😅😅😅

  • @Hariharan-qv2vt
    @Hariharan-qv2vt 6 หลายเดือนก่อน

    Nice super ❤

  • @divyamukesh2008
    @divyamukesh2008 ปีที่แล้ว

    Super ♥️❤

  • @Anandgopalkrishnan-l4w
    @Anandgopalkrishnan-l4w 4 หลายเดือนก่อน

    ❤❤❤❤❤ police ❤❤

  • @athirarajan4827
    @athirarajan4827 ปีที่แล้ว +4

    Uffff...... Ennna feelaaahh.....!!! ❤

  • @Sinila268
    @Sinila268 ปีที่แล้ว

    Mesmerizing one💕💕💕

  • @WowWow-fu1di
    @WowWow-fu1di 8 หลายเดือนก่อน

    Wow❤❤

  • @MurukanIP
    @MurukanIP 10 หลายเดือนก่อน

    Kollikkaam

  • @keerthananiranjana6552
    @keerthananiranjana6552 ปีที่แล้ว +13

    Super voice❤️😘

  • @BINUswaggerthomas
    @BINUswaggerthomas ปีที่แล้ว +18

    Harish fans evide❤️❤️

  • @alexantony1149
    @alexantony1149 ปีที่แล้ว +7

    കള്ളുഷാപ്പിലെപ്പാട്ടുപോലെ.... നാക്കു വഴങ്ങുന്നില്ല

  • @prabinmohan
    @prabinmohan 6 หลายเดือนก่อน

    Amazing

  • @shajank1306
    @shajank1306 4 หลายเดือนก่อน

    👍👌❤️❤️❤️❤️❤️

  • @sreekumar-sy3px
    @sreekumar-sy3px 3 หลายเดือนก่อน

    മോഹത്തിൻ പൂവെറിഞ്ഞു നീ കൂടെ വന്നൂ
    മനസിൻ വാതിൽപ്പടിയിൽ കാത്തു നിന്നു
    എന്നും നിനക്കായി സ്വപ്നമുണർന്നൂ
    ഏഴു നിറമുള്ള പൂ വിരിഞ്ഞൂ
    (മോഹത്തിൻ...)
    കടലിലെ തിരകൾ പോൽ ആശകളായി
    കുതിച്ചുയരുന്നൂ കാമനകൾ
    നീയില്ലെങ്കിൽ ഏകാന്തം ശൂന്യം
    നൊമ്പരത്തിൻ ഈണങ്ങൾ
    (മോഹത്തിൻ...)
    നിന്നെ കണ്ട കണ്ണുകളിൽ
    നീ നിറയും സ്വപ്നങ്ങളിൽ
    മറെറാന്നും തെളിയുകില്ല
    മാനസം മറെറാന്നിലും അലിയുകില്ല
    (മോഹത്തിൻ...)

  • @gclasspbable
    @gclasspbable ปีที่แล้ว

    Wow superb

  • @HariKrishnan-tp8cg
    @HariKrishnan-tp8cg 5 หลายเดือนก่อน

    Nyce voice

  • @rameshv6668
    @rameshv6668 ปีที่แล้ว

    Harish sings well. But, in the Tamil pasuram in the beginning , it is not 'aayartham kozhunthenum' but 'aayartham kozhunthe ennum'. There's a huge difference between the two! (Not in this video).
    And it is not just 'amarare' but 'amararere'.

  • @jauharp6176
    @jauharp6176 5 หลายเดือนก่อน +1

    Anyone in 2025 🤩

  • @fridge_magnet
    @fridge_magnet ปีที่แล้ว +211

    Original കേട്ടാൽ തീരുന്ന പ്രശ്നമേ ഇവിടെ ഉള്ളൂ. I like agam originals. പക്ഷേ ഈ വലിച്ചു നീട്ടൽ അരോചകം ആണ്

    • @mumbaipolicemumbaipolice8623
      @mumbaipolicemumbaipolice8623 ปีที่แล้ว +35

      സത്യം, ഇയാൾക്ക് സ്വന്തമായി ഒരു പാട്ട് ഉണ്ടാക്കി ഇഴച്ചു ഇഴച്ചു പാടിക്കൂടെ, bloody fool... 😏

    • @alfawolfop5767
      @alfawolfop5767 ปีที่แล้ว +10

      Ella paatum ore reethiyile paadu🤣🤣

    • @vishnu21stcentury56
      @vishnu21stcentury56 ปีที่แล้ว +7

      അങ്ങേർക്കു അതെങ്കിലും പറ്റുന്നുണ്ടല്ലോ

    • @akhilaathi8794
      @akhilaathi8794 ปีที่แล้ว +3

      100 % ശരിയാണ് സുഹൃത്തേ

    • @kuttythings7065
      @kuttythings7065 ปีที่แล้ว

      ​@@mumbaipolicemumbaipolice8623😂😂😂

  • @sankariparthasarathy8493
    @sankariparthasarathy8493 6 หลายเดือนก่อน

    Super super

  • @hezaliya3477
    @hezaliya3477 ปีที่แล้ว

    Love you❤❤

  • @sreekumar-sy3px
    @sreekumar-sy3px 3 หลายเดือนก่อน

    പനിനീർപ്പുവിനെത്ര അഴക്
    പുഞ്ചിരിക്കും പൂവിനെന്തഴക്
    പാതി തുറന്ന മിഴികളുമായി
    പാട്ടു പാടും പെണ്ണിനെ മൗനമായി
    പിൻ തുടർന്നൂ ഞാൻ സ്വപ്നം കണ്ടൂ
    (പനിനീർപ്പുവിനെത്ര...)
    നിൻ നാദത്തിനെന്തു മധുരം
    നീ പാടി വന്നാൽ തൃമധുരം
    ഒരിക്കലും നിലക്കാത്ത പാട്ടു പാടൂ
    ഓടക്കുഴലിൻ ഈണമാകൂ
    ആരാമത്തിൻ അർച്ചനയായി നീ
    അടുത്തു നിൽക്കും ആനന്ദമായി നീ
    (പനിനീർപ്പുവിനെത്ര...)
    ഇനി നാമെന്നും പാട്ടു പാടും
    ഈയലുകളെപ്പോൽ പറന്നുയരും
    വർണങ്ങൾ വിരിയും ചിറകിൽ
    വാനം നിറയാൻ നമ്മുടെ യാത്രകൾ
    അടുത്തു നിന്നാൽ വിരിയും
    ആയിരം ഇതളുള്ള പുഞ്ചിരിപ്പൂ
    (പനിനീർപ്പുവിനെത്ര...)

  • @മണിച്ചേട്ടൻ
    @മണിച്ചേട്ടൻ 5 หลายเดือนก่อน

    ❤👌👌👌👌👌👍

  • @praveenradhakrishnan1384
    @praveenradhakrishnan1384 ปีที่แล้ว +196

    നല്ല ഒരു പാട്ടിനെ യാതൊരു ആവശ്യവും ഇല്ലാതെ വലിച്ചു നീട്ടി നശിപ്പിക്കുന്നു ..... അത് കേട്ട് അലറാൻ കുറേ അലവലാതികളും😂😂

    • @bivinchandran7577
      @bivinchandran7577 ปีที่แล้ว +9

      സത്യം

    • @tttt-er7bu
      @tttt-er7bu ปีที่แล้ว +18

      വിദ്യാജിയുടെ മുന്നിൽ ചെന്നു പടിയപ്പോ ശരിക്കും കൊന്നു കളഞ്ഞു അതുപോലെ ആണ് പറഞ്ഞു കൊടുത്തിരുന്നത്.

    • @vipinvipi669
      @vipinvipi669 ปีที่แล้ว +2

      Onninum kazhivillathavar egane chelachode erikum😅😅😅😅

    • @athiranandan6785
      @athiranandan6785 11 หลายเดือนก่อน +1

      True

    • @jayakumars5272
      @jayakumars5272 9 หลายเดือนก่อน +1

      Yes

  • @G_od_is_Gr_e_a_t
    @G_od_is_Gr_e_a_t ปีที่แล้ว +5

    മിക്ക പഴയ നല്ല പാട്ടുകളും ഇയാള് വലിച്ചു നീട്ടി നശിപ്പിച്ചു കളഞ്ഞു പിന്നെ തോറ്റു പോയാത് ഹരിമുരളീരവത്തിനു മുന്നിലാണ് 😂😂 അത് കൂടി ഒന്നു വലിച്ചു നീട്ടിയിരുന്നെങ്കി ഇയാളുടെ പണ്ടാരം അടങ്ങിയേനെ

  • @mastervij
    @mastervij 29 วันที่ผ่านมา

    itrayum aswathichu paadunna orala kanditilaa

  • @maria-tu2hg
    @maria-tu2hg ปีที่แล้ว

    Uff polli❤❤❤❤❤

  • @wilsonpisacwilson573
    @wilsonpisacwilson573 3 หลายเดือนก่อน

    👌👌👍